കൃപാസനം-നമ്മുടെ ഉടമ്പടി മാതാവ് സ്വീകരിച്ചോ? എങ്ങനെ അറിയാം⁉️

Поділитися
Вставка
  • Опубліковано 4 лип 2024
  • കൃപാസനം-നമ്മുടെ ഉടമ്പടി ദൈവം സ്വീകരിച്ചോ? എങ്ങനെ അറിയാം⁉️
    ‪@KreupasanamMarianShrine‬
    ‪@kreupasanamchannel‬
    ‪@MotherOfGrace‬
    ‪@mirrormalayalam2112‬
    ‪@kreupasanam.marian.shrine‬
    ‪@Kreupasanam3‬

КОМЕНТАРІ • 191

  • @santhik5650
    @santhik5650 21 день тому +23

    മാതാവേ എനിക്ക് കൃപാസനത്തിൽ വരാൻ കൊതിയാകുന്നു. എന്റെകയ്യിൽ പതുപൈസ എടുക്കാനില്ല.. എനിക്കൊരു ജോലി ശരിയാക്കി തരാമോ... ആദ്യത്തെ ശമ്പളം കിട്ടുമ്പോൾ ഞാനും മോനും അവിടെ വരും.... 🙏🙏🙏🙏🙏

  • @lekhalekha2708
    @lekhalekha2708 14 днів тому +5

    എനിക്ക് ആരെങ്കിലും മാതാവിന്റെ കാശ് രൂപം അയച്ചു തരുമോ pls🙏🙏🙏🙏പോയി വാങ്ങാൻ പറ്റാത്തോണ്ടാണ്... Post വഴി അയച്ചു തന്നാൽ മതി. പോസ്റ്റ്‌ ചിലവ് ഞാൻ kodukkam

  • @arunjestion1996
    @arunjestion1996 14 годин тому +1

    അമ്മേ മാതാവേ കൃപാസനത്തിൽ വരാൻ വലിയ ആഗ്രഹമായിരിക്കുന്നു അതിനുള്ള പൈസ ഒരുക്കി തരണമേ മാതാവേ

  • @shimjappshimja6428
    @shimjappshimja6428 21 день тому +4

    മാതാവേ ഞാൻ സാമ്പത്തികമായി സഹായിച്ചിട്ട് എനിക്ക് ഇതുവരെയും തിരിച്ച് തന്നിട്ടില്ല ഞാൻ ആകട്ടെ വിഷമത്തിലാണ് എന്റെ ചേച്ചിയുടെ കാല് ഡ്രസ്സിംഗ് ചെയ്തുകൊണ്ടിരിക്കുകയാണ് പഴുപ്പാണ് കാലിന് പ്രാർത്ഥിക്കണേ

  • @SheebaSheeba-rv3rh
    @SheebaSheeba-rv3rh 14 днів тому +2

    ഞാൻ ഒരു ഹിന്ദുവാണ് bybil vayikunnund

  • @arunjestion1996
    @arunjestion1996 14 годин тому

    എന്റെ ജീവിതപങ്കാളിയുടെ കാലിലെ വേദന മാറ്റിത്തരേണമേ അമ്മേ 🙏❤️🙏🌹🙏

  • @vishnusatheesan3826
    @vishnusatheesan3826 14 днів тому

    അമ്മേ കല്യാണം കഴിഞ്ഞിട്ട് 4വർഷം ആയി ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ

  • @WhCh-tw2hl
    @WhCh-tw2hl День тому

    അമ്മ മാതാവേ എനിക്ക് അമ്മയെ കാണാൻ എത്രയും പെട്ടെന്ന് വരാൻ പറ്റുമോ ഞാൻ കുവൈറ്റിൽ ഒരു അറബി വീട്ടിൽ പണിക്ക് നിൽക്കുകയാണ് എന്റെ കടബാധ്യ തീർത്തു തരണേ നേതാവേ മാതാവേ എന്നും എന്റെ കൂടെ ഉണ്ടെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു പെട്ടെന്ന് തീർത്തു തരണം

  • @manjusaji5957
    @manjusaji5957 14 днів тому +3

    കൃപസനത്തിൽ വരാൻ ഉടമ്പടി സീകരിക്കാൻ യനെ അനുഗ്രകിക്കേണമേ 🙏🙏

  • @arunjestion1996
    @arunjestion1996 14 годин тому

    അമ്മയും മാതാവേ എനിക്ക് പഠിക്കാനുള്ള കൃപ തരണമേ 🙏🙏🌹🙏🙏🌹

  • @ParvathiSuresh-je7bp
    @ParvathiSuresh-je7bp 14 днів тому +5

    എന്റെ അമ്മേ ഞങ്ങളെ ഒന്നിച്ചു കഴിയാൻ അനുവദിക്കണമേ 🙏🙏

  • @anupamakiranponnu4086
    @anupamakiranponnu4086 4 години тому

    Amme daiva madhaave ente bharthavinte madhyapanam muzhuvan aayi maattane amme ❤️❣️🙏🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt День тому +2

    മാതാവേ എന്റെ കട ബാധ്യത അടുത്ത മാസം മുൻപ് വീട്ടാൻ സഹായിക്കണമേ അമ്മേ🙏🙏🙏

  • @manjumajeesh8890
    @manjumajeesh8890 День тому +2

    എൻ്റെ അമ്മേ നീ എൻ്റെ മനോ വിഷമങ്ങൾ മാറ്റി തരേണമെ എന്നെയും എൻ്റെ കുടുംബത്തെയും സംരക്ഷിക്കേണമെ.

  • @vinsonvinson7032
    @vinsonvinson7032 21 годину тому +1

    മാതാവേ എൻ്റെ മകളുടെ എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണ ആരോഗ്യം നൽകേണമേ

  • @user-tm7jt9xq8d
    @user-tm7jt9xq8d День тому +1

    Enteyparishudha mathavey njan yachicha kariyam sadichu tharenameu amen

  • @user-qm6xd6qc3g
    @user-qm6xd6qc3g 14 днів тому +3

    അമ്മേ എന്റെ മോളെ തലവേദന മാറ്റി നാളത്തെ പരീക്ഷ എളുപ്പ മാകേണമ്മേ

  • @aswathysreejesh9985
    @aswathysreejesh9985 21 годину тому

    AMEN AVE MARIA🙏♥️🙏♥️🙏♥️🙏♥️

  • @shoneyjoshy3245
    @shoneyjoshy3245 21 день тому +2

    Amen praise the lord 🙌🙌🙌🙏🙏

  • @niyasreeja8386
    @niyasreeja8386 21 день тому +2

    Amma mathave nte tala mudi albhudakaramayi valaran sahayikkane amme mathave 🥺🥺🥺🙏🙏🙏🙏🙏