നീ പ്രതീക്ഷിക്കാത്ത ഒരത്ഭുതം നിന്റെ ജീവിതത്തിൽ ഉടൻ സംഭവിക്കും July 14, 2024

Поділитися
Вставка
  • Опубліковано 20 сер 2024
  • നീ പ്രതീക്ഷിക്കാത്ത ഒരത്ഭുതം നിന്റെ ജീവിതത്തിൽ ഉടൻ സംഭവിക്കും July 14, 2024
    #jesusprayermalayalam
    #kurbanamalayala
    #karunakondhamalayalam
    #japamalamalayalam
    #christianpraardhanamalayalam
    #studentsprayermalayalam
    #vettukadpallitrivndrum
    #palli
    #church
    #christianchurch
    #katholikkapalli
    #katholikkachurch
    #jesussong
    #mathavintealbhuthngalmalayalam
    #bible
    #mathavinodullasashyagal
    #mathavinodullanovena
    #mathavinodullamadhyasthapraardhana
    #jesusmiracle
    #Jesusmiracleprayer
    #Mathavu
    #mathavinodullapraardhana
    #jesusprayer
    #jesuswords
    #malayalamvachanam
    #biblevachanam
    #biblewords
    #biblestudy
    #biblereading
    #christianprayermalayalam
    #yesupraardhana
    #jesusmiracles
    #jesusrayermalayalam
    #Jesus
    #christianvachanangalmalayalam
    #parisudhathmavupraardhanamalayalam
    #parisudhathmavupraardhana
    #karthavintevaagdhanavachanangalmalayalam
    #karthavintevachanangal
    #nightprayermalayalam
    #JesuMiraclePrayer
    #karthavu
    #karthavintekalppanagal
    #karthavintevachanangal
    #karthavinte10kalppanagal
    #visudhakurbana
    #christmas
    #christmaskarol
    #christmassongs
    #christmasstory
    #jesusstory
    #jesussongs
    #bible
    #shalomchannel
    #prayerchannel
    #biblestudy
    #yesu
    #biblereading
    #bible
    #karthavintekalppanagal
    #biblewords
    #jesuslovesyou
    #jesussaves
    #jesussongs
    #jesusstory
    #karthavinte10kalppanagal
    #karthavintevachanangal
    #karthavintekalppanagal
    #karthavu
    #christianchurch
    #kripa
    #kripasanamathavu
    #mothermary
    #mothermarysong
    #mothermarysongs
    #mothermarynovena
    #mothermarystatus
    #mothermaryprayforus
    #mothermarysprotection
    #mothermaryvisions
    #Mary
    #Maryprayer
    #maryam
    #mariyamrayermalayalam
    #maryprayer
    #maryprayermalayalam
    #MaryMiraclePrayer
    #kripasanammathavuprayermalayalam
    #kripasanammiracle
    #kripasanammiracles
    #kripasanamathavinodullasakshyagal
    #kripasanamsashyagal
    #kripasanamprayermalayalam
    #kripasanammathavupraardhan
    #velankannichurch
    #velankanni
    #velankannimathasongs
    #velankannimadha
    #velankannifeastnovena
    #velankannimathavuprayer
    #shalomtvlive
    #marianudambadiprayer
    #goodnesstv
    #shekinahlive
    #jesussongs
    #mariyanudambadi
    #kreupasanam
    #kreupasanamlive
    #kreupasanamudambadiprayerinmalayalam
    #kreupasanamsakshyangal
    #kreupasanamsongmalayalam
    #kreupasanamsongmalayalam
    #kreupasanammarianshrine
    #kreupasanamnewspapermalayalam
    #kreupasanam
    #kreupasanamtodaynow
    #kreupasanamrayer
    #kreupasanamsong
    #kreupasanmamma
    #kreupasanamammasong
    #kreupasanamammaphoto
    #kreupasanamammaprayer
    #enteamma
    #enteammaprayer
    #ammamariyamprayer
    #ammasakshyangal
    #ammalivetodayyoutube
    #danielpoovannathillatest
    #danielpoovannathil
    #danielpoovannathilbiblestudy
    #danielpoovannathilofficial
    #danielpoovathingalive
    #danielpoovannathingalnew
    #danielpoovannathingallatestspeech
    #fatherdanielpoovannathingalofficial
    #fatherdanielpoovannathingallatestspeech
    #fatherdanielpoovannathingal
    #ammamathavu
    #joseph
    #kreupabhishekam
    #sashyanga
    #kripasanammathavinodullasashyamgal
    #biblestudyfrdanielpoovannayhingal
    #biblestudy
    #bibleclassmalayalam
    #biblepravachanammalayalam
    #biblestoriesforkids
    #bibletruthmalayalam
    #biblestudymalayalam
    #frjosephachan
    #mathavinodullasashyangal
    #anubavasashyangal
    #shalomtvlive
    #goodnesstolive
    #kreupasanamudnmbadiprayerinmalayalam
    #frvpjosephkreupasanam
    #kreupasanammorningmalayalam
    #kreupasanammarianmiracle
    #mariyanudambadipraardhana
    #mariyanudambafiprayer
    #lightacandleprayer
    #frvpjoseph
    #kripasanamdhyanngal
    #bibequotesmalayalam
    #മരിയൻഉടമ്പടി
    #ജോസഫ്അച്ചൻകൃപാസനം
    #മരിയൻഉടമ്പടികൃപാസനം
    #കൃപാസനംമരിയൻഉടമ്പടി
    #കൃപാഭിഷേകം
    #കൃപഭിഷേകംസാക്ഷ്യങ്ങൾ
    #ജോസഫ്അച്ചൻ
    #സായാഹ്നപ്രാർത്ഥനകൃപാസനം
    #parisudhathmavupraardhana
    #parisudhathmavupraardhanamalayalam
    #parisudhaamma
    #Parisudhamathavu
    #Morningdevotionalsongsmalayalam
    #Holyspiritprayermalayalam
    #Infantjesusnovenamalayalam
    #Mothermarysongslatestmalayalam
    #malayalamchristianmessage2022 2
    #Deliveranceprayermalayalam
    #Malayalamchristiansongswithbibleverses
    #Healingprayermalayalam
    #Jesusforyoumiracleministries
    #Mothermarynovenamalayalam
    #Miracleprayermalayalam
    #Kreupasanammarianshrinelatest
    #Divinemercychpletnovena
    #Sacredheartofjesusnovena
    #mothermarynovena a
    #Sajumathewmessage
    #Japamalafrbineeshtoday
    #Royputhursongs
    #Madhyasthapraardhana
    #Sandhyanamaskaramorthodox
    #Shalonmtvmothermarysongs
    #Frshjithumpechirayilmariansong
    #Yesudasmothermarysongs
    #Mathavintesongsmalayalam
    #Kreupasanamcandlelightprayerevening
    #Lightacandleprayerkreupasanam
    #Kreupasanamgreencandleprayer
    #powerfulchristianmessagemalayalam m
    #Nightprayerbeforegoingtobedmalayalam
    #Malaylamrosarytuesday
    #rosario
    #rosary
    #rosarymalayalam
    #Malayalambiblestoriesforkidspdf
    #Biblestudymalayalamgenesis
    #Eveningprayercatholicmalayalam
    #Jesuscartoonmalayalamstory
    #Jesuscartoonmalayalam

КОМЕНТАРІ • 412

  • @sujathaanil7903
    @sujathaanil7903 Місяць тому +6

    സ്ഥലം വില്പന നടക്കാതെ കിടക്കുന്ന എല്ലാവരുടെയും സ്ഥലങ്ങൾ വില്ക്കാൻ കൃ ചൊരിയണമേ ആവേ മരിയ

  • @merin-vi4xh
    @merin-vi4xh Місяць тому +8

    അമ്മേ കൃപാസനമാതാവേ എന്റെ സഞ്ജുന്റെ പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരണമേ. മദ്യപാനം പൂർണ്ണമായി മാറ്റിത്തരണമേ.

  • @user-di9ui6dt4c
    @user-di9ui6dt4c Місяць тому +6

    എൻ്റെ ഈശോയേ പരിശുദ്ധ അമ്മ വഴി ഞാൻ സമർപ്പിച്ചിരിക്കുന്ന അപേക്ഷകളുടെ മേൽ കരുന്ന യായിരിക്കണമേ എൻ്റെ കുടുംബത്തെ ഏറ്റെടുത്ത് രക്ഷിക്കന്നേ

  • @jasminejohnson0604
    @jasminejohnson0604 Місяць тому +11

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം അമ്മേയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏അമ്മേ മാതാവേ എന്റെ മകൾക്കു തുണ ആയിരിക്കണമേ. നേർവഴി കാണിച്ചു കൊടുക്കണമേ 🙏

  • @shobanas4583
    @shobanas4583 Місяць тому +8

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @KunjumolJames-r9e
    @KunjumolJames-r9e Місяць тому +4

    കൃപാസന മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @jobyjohny3267
    @jobyjohny3267 Місяць тому +14

    അമ്മേ മാതാവേ ഞങ്ങളുടെ കടബാധ്യതകൾ വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ അമ്മേ🙏🙏

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +2

    ലോകത്തിലെ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കണേ എന്റെ മാതവെ

  • @chinnaunni
    @chinnaunni Місяць тому +3

    എന്റെ ഇശോയേ എന്റെ ജീവിത പങ്കാളിയും മക്കളും മരുമക്കളും വിശ്വാസത്തിൽ ആയിരിക്കണം അവരാരും പ്രാർത്ഥനയെ എതിർക്കുത് അതിന് വേണ്ടി എല്ലാവരും പ്രാർത്ഥിക്കണം ആമേൻ

  • @RajeswarysandeepSandeep
    @RajeswarysandeepSandeep Місяць тому +1

    എൻ്റെ എൻ്റെ അഛൻ്റെ മദ്യപാനം പൂർണ്ണമായും
    മാറ്റിതരണ്ണം മാതാവേ

  • @user-md5dh9xr1h
    @user-md5dh9xr1h Місяць тому +2

    അമ്മയെ കൃപാസന മാതാവേ എന്റെ ശരീരത്ത്എല്ലാ ക്ഷീണങ്ങളും മാറ്റിത്തരണം🙏🏻🥺😊🙏🏻🙏🏻

  • @bindus20
    @bindus20 Місяць тому +1

    പുതിയതായീ പഠിക്കാൻ ചേർന്ന എന്റെ കുഞ്ഞിന് ഒരു ബുദ്ധിമുട്ടും തോന്നാതെ സമാദാനത്തോടെ നന്നായി പഠിക്കാൻ എന്റെ കുഞ്ഞിന് പ്രാപ്തമാക്കണേ മാതാവേ

  • @shinythomas7728
    @shinythomas7728 Місяць тому +1

    അമ്മേ മാതാവേ നാളത്തെ ബ്ലഡ് റിസൾട്ട് തോമസിനെ എല്ലാം നോർമൽ ആയിരിക്കണം കുഴപ്പമൊന്നുമില്ലാതെ കാത്തുകൊള്ളണമേ കാത്തുകൊള്ളണമേ അമ്മേ

  • @RajammaK-hi2iz
    @RajammaK-hi2iz Місяць тому +5

    BSc പഠിക്കുന്ന എന്റെ മകൾക്ക് വേണ്ടി അമ്മ മാതാവ് തിരുകുമാരനോട് അപേക്ഷിക്കണമേ ആമേ

  • @leelavamanan3166
    @leelavamanan3166 Місяць тому +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ അമ്മയുടെ പ്രീത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തേണമേ

  • @user-zo7ef2me7d
    @user-zo7ef2me7d Місяць тому +4

    മാതാവേ ഞാൻ ഇന്ന് കൃപാസനത്തിൽ വരാനിരിക്കുവാണ് തടസം ഒന്നും ഉണ്ടാവല്ലേ. എന്റെ ഇന്നത്തെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരണമേ. ബിജുവിന് വേണ്ടി പ്രാർത്ഥിക്കാൻ ആണ് ഞാൻ വരുന്നത്. അവനുരോഗശാന്തി നൽകണേ. ആമേൻ

  • @sebastianjosep8766
    @sebastianjosep8766 Місяць тому +1

    അമ്മേ മാതാവേ എന്റെ ജോലി തടസങ്ങൾ എത്രയും വേഗം മാറി കിട്ടണമെ

  • @smithafazilian373
    @smithafazilian373 Місяць тому +6

    ❤❤🙏🙏 അമ്മേ മാതാവേ കൃപാസന അമ്മേ പ്രിൻസ് എന്ന മകന്റെ മദ്യപാനവും മറ്റ് ദുശ്ശീലങ്ങളും മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @shobanas4583
    @shobanas4583 Місяць тому +16

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി കുർബാന,സമർപ്പണം നടത്തുവാൻവേണ്ടി കൃപചെരിയണേആമേൻ

  • @user-hx5hs5bu4u
    @user-hx5hs5bu4u Місяць тому +2

    അമ്മേ മാതാവേ എൻ്റെ മോൾക്ക് നന്നായി പഠിക്കുവാനുള്ള മനസ്സ് കൊടുക്കേണമേ മാതാവേ എൻ്റെ മകളെ അനുഗ്രഹിക്കേണമേ അമ്മേ മാതാവേ തമ്പുരാൻ്റെ അമ്മേ എൻ്റെ മനസ്സിൻ്റെ വേദനമായിച്ച് കളയേണമേ അമ്മേ നീയല്ലാതെ എൻ്റെ കാര്യങ്ങൾ കേൾക്കാൻ മറ്റാരുമില്ല ഉപ്രക്ഷിക്കരുതേ അമ്മേ ആമേൻ❤❤❤❤

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +2

    എന്റെ അമ്മ മാതാവെ എന്റെ പ്രതീഷ് മോന്റെ ദാമ്പത്യ ജീവിതം പരാജയമാകര തേ എന്റെ മാതാവെ അവനെ രക്ഷിക്കണേ

  • @martinka3171
    @martinka3171 Місяць тому +1

    കൃപസനപ്രസാദവര മാതാവേ നാളെ എനിക്കു ലോൺ കിട്ടേണമേ 🙏🙏🙏🙏😭😭😭😭

  • @sreejag-if3xf
    @sreejag-if3xf Місяць тому +5

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ എല്ലാം നടത്തി അനുഗ്രഹിക്കേണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum Місяць тому +9

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞങ്ങളെ സഹായിക്കണമേ ആമ്മേൻ

  • @RockyRockybay
    @RockyRockybay Місяць тому +1

    അമ്മ മാതാവേ എൻ്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ

  • @sumaravikumar729
    @sumaravikumar729 Місяць тому +1

    അമ്മേ മാതാവേ എന്റെ കടങ്ങൾ എല്ലാം തീർക്കാൻ വഴി കാണിച്ചു തരേണമേ യേശുവേ സ്തോത്രം യേശുവേ nannib

  • @latha7481
    @latha7481 Місяць тому +1

    അമ്മേ എന്റെയും എന്റെ മക്കളുടെയും ഞങ്ങളെ പോലുള്ള നിരവധി ആളുകളുടെയും മാനസിക ക്ലേശങ്ങളും കട ബാധ്യതകളും നീക്കി തരേണമേ മാതാവേ❤

  • @sumavarghese205
    @sumavarghese205 Місяць тому +2

    Parusudda ammae Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @user-di9ui6dt4c
    @user-di9ui6dt4c Місяць тому +1

    ഈശോയേ എൻ്റെ മക്കളെ അനുഗ്രഹിക്കണേ..ജീവിത മാർഗം കാണിച്ചു കൊടുക്കണേ'അങ്ങിൽ നിന്ന് അകന്നുപോകാൻ അനുവദിക്കല്ലേ ചേർത്തുപിടിക്കണേ

  • @AnilKumar-kb4uv
    @AnilKumar-kb4uv Місяць тому +6

    🙏🙏🙏🙏🙏🙏ആമേൻ എന്റ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @bennymathew8204
    @bennymathew8204 Місяць тому +1

    പരിശുദ്ധ അമ്മേ തിരുക്കുമാരനോട് മാദ്ധ്യസ്ഥം അപേക്ഷിച്ച് സമ്പത്തിക ബുദ്ധിമുട്ടിൽ നിന്ന് കരകയറ്റണമെ

  • @varughesethomas4718
    @varughesethomas4718 Місяць тому +1

    അമ്മേ മാതാവേ കൃപാസനത്തിലെ അമ്മയെ എൻറെ മോൾ എത്രയും വേഗം അയർലൻഡിൽ പോകുവാൻ കൃപയുണ്ടാകണമേ കൃപയുണ്ടാകണമേ

  • @RajammaK-hi2iz
    @RajammaK-hi2iz Місяць тому +4

    എന്റെ മനസ്സ് അറിഞ്ഞ് അമ്മമാതാവും തിരുകുമാരന്റെ മദ്ധ്യസ്ഥതയി ഞങ്ങളെഅനുഗ്രഹിക്കണമേ ആറ

  • @antogeorge7511
    @antogeorge7511 Місяць тому +1

    അമ്മേ എന്റെ രോഗവസ്ഥയിലേക്ക് കടന്നു വരണേമേ 🙏🏽🙏🏽🙏🏽

  • @silvygeorge2942
    @silvygeorge2942 Місяць тому +1

    അമ്മ മാതാവേ യാത്രയിൽ കൂടെവരേണമേ കുഞ്ഞുമക്കളെ കാക്കണമേ

  • @user-ub6zt5gv3x
    @user-ub6zt5gv3x Місяць тому +1

    അമ്മേ.പരിശുദ്ധ.അമ്മേ..എന്റെ.നീയോഗങ്ങളെ.അനുഗ്രഹിക്കേണമേ

  • @bindhus2834
    @bindhus2834 Місяць тому +2

    അമ്മേ മാതാവേ എന്റെ
    സാമ്പത്തിക പ്രശ്നം പരിഹരിച്ചു തരണേ മനസിന് സന്തോഷം തരണേ മാതാവേ 🙏🙏🙏

  • @ajithavijayan9361
    @ajithavijayan9361 Місяць тому +1

    Amme മാതാവേ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും കാത്തു കൊള്ളണമേ രോഗികൾ ആയിരിക്കുന്ന എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏 അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമെൻ

  • @geethajohn3069
    @geethajohn3069 Місяць тому +1

    മാതാവേ ഈ ലോകത്തിന് വേണ്ടി പ്രാർത്ഥിക്കണേ ഈ ലോകത്തെ വരാൻ ഇരിക്കുന്ന ഇല്ല ആപത്തിൽ നിന്നും കാത്തോളണം 🙏

  • @binochanjoseph2977
    @binochanjoseph2977 Місяць тому +1

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @JencyManoj-xn9dc
    @JencyManoj-xn9dc Місяць тому +7

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ അനുഗ്രഹം തരുമാരകണമേ ആമേൻ 🙏🙏🙏🙏🙏

    • @user-oi4us1tp2d
      @user-oi4us1tp2d Місяць тому

      Amma mathave enikkum ammayude munpil sakshyam parayanulla anugram undakaname❤❤❤❤

  • @chinnammajose3817
    @chinnammajose3817 Місяць тому +1

    അമ്മ മാതാവേ കൊച്ചു മകന് രോഗസൗഖ്യം കൊടുക്കണമേ

  • @user-cj8ux6rm2r
    @user-cj8ux6rm2r Місяць тому +2

    ശ്രീജയുടെ ജീവിതത്തെ സ്പർശിക്കണേ അമ്മേ 🙏

  • @soumyaradhamani8517
    @soumyaradhamani8517 Місяць тому +1

    അമ്മ മാതാവേ എന്റെ നടുവേദന മാറ്റി തരണേ അമ്മേ 🙏🙏🙏

  • @selisadhu
    @selisadhu Місяць тому +1

    പരിശുദ്ധാത്മാവേ എന്റെ മോളുടെ ശ്വാസം മുട്ടൽ മാറ്റി തരേണമേ അമ്മേ മാതാവേ കൈവിടല്ലേ

  • @suniphilip5382
    @suniphilip5382 Місяць тому +1

    മാതാവേ എൻ്റെ നിയോഗങ്ങൾ അമ്മ സധിച്ചു തരേണമേ

  • @sreejaprabhakaran7037
    @sreejaprabhakaran7037 Місяць тому +1

    എൻ്റെ മോൻ്റെ എല്ലാ തടസ്സങ്ങളും മാറ്റി തരണേ മാതാവേ

  • @Meenutti123
    @Meenutti123 Місяць тому +1

    അമ്മേ മാതാവേ എന്റെ നീ എന്നെ പൂർണ്ണമായി അറിയുന്നു എന്റെ ജീവിതം നിന്റെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു മുന്നോട്ട് പോകാൻ വഴി കാണിക്കണേ എല്ലാം നഷ്ട്ടപെട്ടവൾ ആണ് ഈ കടം ഇച്ചായന്റെ വിസ അടിക്കാനുള്ള ഒരു വഴി തെളിയിക്കാൻ ജോലി ലഭിക്കാനേ എല്ലാം നിന്നിൽ സമർപ്പിക്കുന്നു 🙏🙏🙏🙏ആമീൻ 🙏🙏🙏🙏

  • @gracybinu1438
    @gracybinu1438 Місяць тому +2

    Ente amme vidhesathulla ente makalku oru joli kodukane amme 🙏🙏🙏🙏

  • @preethamolkn2202
    @preethamolkn2202 Місяць тому +1

    അമ്മേ എന്റെ അമ്മക്ക് നന്നായി ഫുഡ്‌ കഴിക്കാനും സംസാരിക്കാനും ഉറങ്ങാനും കിടപ്പിൽ ഉള്ള പ്രശ്നം മാറ്റികൊടുക്കണമേ. എന്റെ പെന്റിങ് സാലറിയും എല്ലാം മാസവും കറക്റ്റ് യായി കിട്ടുന്ന തേനും സഹായിക്കണം. ആമേൻ ആമേൻ ആമേൻ. എന്റെ മകന് നല്ല ജോലിയും ഭാവി യും ഉണ്ടാകാനും sahayaikkanam

  • @roslypaul-zh2iu
    @roslypaul-zh2iu Місяць тому +1

    ഈശൊയെ കൃപാസന മാതാവെ എൻെറ കാൽ വേദന മാറ്റി തരണെ

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul Місяць тому +1

    മാതാവേ എന്റെ കുടുംബത്തെ അവിടുത്തെ വിശ്വാസത്തിൽ ഉൾപെടുത്തേണമേ

  • @manjalyjacob2273
    @manjalyjacob2273 Місяць тому +1

    യേശു വേ പ്രതീക്ഷിക്കാത്ത അൽഭുതം എന്റെ ജീവിതത്തിൽ നടന്നില്ലെങ്കിലും ഞങ്ങളുടെ ആവശ്യങ്ങൾ യഥാസമയം സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെന്ന് അങ്ങയോട് ഞങ്ങൾ അപേക്ഷിക്കുന്നു.......

  • @user-wy5xp5mg9s
    @user-wy5xp5mg9s Місяць тому +1

    അമ്മേ മാതാവേ എന്റെ അച്ഛനെ സൗക്കിയ പെടുത്തണേ അമ്മേ

  • @smithafazilian373
    @smithafazilian373 Місяць тому +1

    🙏🙏🙏 കൃപാസനം അമ്മേ പ്രിൻസ് മകന്റെ മദ്യപാനവും ദുശ്ശീലങ്ങളും മാറ്റി തരണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മയോട് ❤❤🙏🙏🙏

  • @belvinbenny1756
    @belvinbenny1756 Місяць тому +1

    ഈശോപ്പേ ഈശോപ്പേ ഞങ്ങളെ ചേർത്തുപിടിക്കണേ amen❤

  • @rajanitk7779
    @rajanitk7779 Місяць тому +1

    മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാകണെ മാതാവേ

  • @unnishaji1708
    @unnishaji1708 Місяць тому +1

    അമ്മ മാതാവേ എന്റെ കാലിന്റെ വേദന മാറ്റിത്തരണ

  • @bibintomy4288
    @bibintomy4288 Місяць тому +1

    എന്റെ അമ്മേ എന്റെ ആശ്രയമേ, ഇനി പരീക്ഷയിൽ തോൽക്കാൻ ഇടവരാതെ വിജയം നൽകി അനുഗ്രഹിക്കേണമേ 😢🙏

  • @user-ub6zt5gv3x
    @user-ub6zt5gv3x Місяць тому +1

    അമ്മേ.പരിശുദ്ധ.അമ്മേ.വിടുകളിുലും.ഹോസ്പിറ്റലുകളിലും.കിടകുന്ന.റോകികളെ.റോക്ഷന്തി.നൽകായ്.അനുഗ്രഹിക്കനമെ

  • @philomina7677
    @philomina7677 Місяць тому +1

    അമ്മ മാതാവേ എല്ലാ രോഗികളേയും സുഖപ്പെടുത്തേണ വേ അമ്മേ ൻ

  • @jobyjohny3267
    @jobyjohny3267 Місяць тому +1

    അമ്മേ മാതാവേ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ🙏

  • @maryrajambaburaj3885
    @maryrajambaburaj3885 Місяць тому +1

    എന്റെ അമ്മേ krupasnam prasadvar മാതാവേ എന്റെ മകളുടെ sun alargy രോഗ സൗഖ്യamnalky അനുഗ്രഗികണമേ

  • @LailaSaji-in1os
    @LailaSaji-in1os Місяць тому +1

    എന്റെ അമ്മ മാതാവെ എന്റെ സാന്ദ്ര മോളുടെ കഴുത്തിലെ അസുഖo മാറ്റിത്തരണേ

  • @thomassebastian7179
    @thomassebastian7179 Місяць тому +1

    മാതവേ എൻ്റെ ശരീര വേദന നിക്കിത്തരേണേ❤

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv Місяць тому +1

    അമ്മ മാതാവേ അസുഖങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എൻറെ അമ്മ മാതാവേ മാറ്റിത്തരണേഅസുഖങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ എൻറെ അമ്മ മാതാവേ മാറ്റി തരണേ എൻറെ കൃപാസന മാതാവേ അപേക്ഷഎൻറെ കൃപാസന മാതാവേ അപേക്ഷിക്കുകയാണ് 😢❤

  • @user-md5dh9xr1h
    @user-md5dh9xr1h Місяць тому +1

    എന്റെ അമ്മയെ മാതാവേ എന്റെ സ്ഥലത്തിന്റെ പട്ടയം പാട്ട് എത്രയും വേഗം കിട്ടാൻ അമ്മ അനുഗ്രഹിക്കണമേ എന്റമ്മേ മാതാവേ, അമ്മയുടെ മകനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ പറയണം ❤❤

  • @shobanas4583
    @shobanas4583 Місяць тому +3

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി ബുദ്ധിജഞാനം വിവേകം വിശുദ്ധി നൽകി നേർവഴി നയിക്കാൻ ഈശോ കൃപചെരിയണേആമേൻ

  • @soosanchacko-iu4ek
    @soosanchacko-iu4ek Місяць тому +1

    യേശുവേ നിയോഗം സാധിച്ചു തരണ കർത്താവേ എനിക്കൊരു വീട് വന്ന് സഹായിക്കണേ ഒരു ജോലിക്ക് വേണ്ടി ആഗ്രഹിക്കുന്ന ദൈവം വഴിതുറന്ന് സഹായിക്കണമേ ഞാൻ കൃപാസനത്തിൽ വന്ന സാക്ഷ്യം പറയാമ

  • @bindhubindhu6384
    @bindhubindhu6384 Місяць тому +1

    മാതാവേ എന്റെ കടം മാറ്റി തരണേ ഷിബു ഇന്ന് oru പ്രശ്നവും ഉണ്ടാകരുതേ മാതാവേ

  • @user-pp4ux6ej8o
    @user-pp4ux6ej8o Місяць тому +1

    അമ്മമാതാവേ എന്റെ ജീവിതത്തിൽ കടന്നു വരേണമേ ചിന്തിക്കാൻ പറ്റാത്ത കടം ഞാൻ ഒരു കൂലി പണിയാണ് ചെയ്യുന്നത് എല്ലാത്തിലും തോൽവി സാമ്പത്തിക നഷ്ടം കരകയറാൻ പറ്റാത്ത അവസ്ഥ കൂടാതെ ചുമ ബാക്പൈൻ എല്ലാം കൊണ്ടു തകർന്നിരിക്കുന്നു അമ്മേ എന്റെ കഷ്ടം മറ്റേണമേ അമേൻ

  • @alluallu3953
    @alluallu3953 Місяць тому +1

    മാതാവേ അമ്മേ എന്റ കടത്തിൽ നിന്നും കര കയറാൻ വഴി തുറന്നു തന്നതിന് ഒരു ആയിരം നന്ദി അമ്മേ. Aa വഴിയിലൂടെ നടക്കാൻ സഹായിക്കേണമേ

  • @user-hx5hs5bu4u
    @user-hx5hs5bu4u Місяць тому +2

    അമ്മേ മാതാവേ തമ്പുരാൻ്റെ അമ്മേ എൻ്റെ ഭർത്താവിൻ്റെ വിദേശ ജോലിക്ക് പോകുവാനുള്ള തടസങ്ങൾ മാറ്റി തരേണമേ അമ്മേ സാമ്പത്തിക ബുദ്ധിമുട്ടിലാണ് ഞങ്ങൾ എല്ലാ തടസങ്ങളും മാറ്റി ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ❤❤❤❤

  • @AnilS-q3v
    @AnilS-q3v Місяць тому +1

    അമ്മേ മാതാവേ ഇന്ന് ന്തങ്ങൾ കൂടുന്ന കുടുംബശ്രി യോഗത്തിൽ ആരും കൊടുക്കുവാൻ ഉള്ള പൈസയുടെ പേരിൽ എന്നെ പരിഹസിക്കരുതേ

  • @RockyRockybay
    @RockyRockybay Місяць тому +1

    അമ്മ മാതാവേ എന്റെ മോൻ എക്സാമെല്ലാം പാസ്സായി നല്ല സാലറിയിൽ വർക്ക് ചെയ്യാൻ അനുഗ്രഹിക്കണേ

  • @junasebastian74
    @junasebastian74 Місяць тому +1

    അമ്മേ മാതാവേ തിരുവനന്തപുരത്തു തോട്ടിൽ വീണ ജോയ് ക്കു വേണ്ടിയുള്ള തിരച്ചിൽ അവസാനിക്കണേ, മൃത് ശരീരം കിട്ടണേ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @ChithraNair-wb4hi
    @ChithraNair-wb4hi Місяць тому +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ അസുഖം പെട്ടെന്ന് സുഖപ്പെടുത്തി തരണമേ...

  • @philominaj4513
    @philominaj4513 Місяць тому +4

    ഓ എൻ നല്ല അമ്മേ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന 🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏🙏🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @evelincelin9791
    @evelincelin9791 Місяць тому +2

    ❤❤❤❤ ഈശോ അപ്പാ...🌼💎✝️🌸🕊️👑❤❤❤❤

  • @BijaGeorge
    @BijaGeorge Місяць тому +1

    അമ്മേ എന്റെ മോൻ ട്രെയിൻ യാത്രയിൽ ആണ് കാത്തുപരിപാലിച്ചു കൊള്ളണമേ അമ്മ മാതാവേ

  • @user-hx5hs5bu4u
    @user-hx5hs5bu4u Місяць тому +1

    അമ്മേ മാതാവേ എൻ്റെ അമ്മക്ക് ശാരീരികസൗഖ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കേണമേ ഉപേക്ഷിക്കല്ലേ അമ്മേ ആമേൻ❤❤❤❤❤❤

  • @beenageorge3658
    @beenageorge3658 Місяць тому +2

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻറെ ഉണ്ണിയുടെ നാവിലെ അസുഖം പരിപൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ

  • @ronikunnath4645
    @ronikunnath4645 Місяць тому +1

    അച്ചന്റെ കൈ സുഖം പ്രാപിക്കുവാൻ ആയി ഇന്ന് എന്റെ പ്രാർത്ഥന ഈശോയുടെ മുൻപിൽ സമർപ്പിക്കുന്നു. പരിശുദ്ധ അമ്മ അതിന് കൂടുതൽ ശക്തി പകരുന്നത് ഇനമായി അമ്മയുടെ മധ്യസ്ഥം അപേക്ഷിക്കുന്നു. സ്തുതി.

  • @mariyadas6662
    @mariyadas6662 Місяць тому +1

    പ്രിൻസി എന്ന മകളുടെ സമർപ്പിച്ച പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @user-pu9ud2qq8o
    @user-pu9ud2qq8o Місяць тому +1

    സമ്പാത്തികമായി തകർന്നിരിക്കുന്ന അവസ്ഥയിൽ നിന്നും ഒരു നല്ല ജോലി എനിക്കും എന്റെ കുടുംബത്തിനും മറ്റുളളവരെ സഹായിക്കാനും കഴിയണമേ..❤❤❤

  • @janesherly8199
    @janesherly8199 Місяць тому

    രോഗ കിടക്കയിലായിരിക്കുന്ന എന്റെ അമ്മയെ സമർപ്പിക്കുന്നു മാതാവേ. എന്റെ അമ്മയെ കാണുവാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻

  • @Lanahhhhhh
    @Lanahhhhhh Місяць тому +1

    എൻ്റെ അലൻ മോൻ്റെ കഞ്ചാവ് വലിയു ചീത്ത കൂട്ടു കെട്ടും മാറ്റി ദൈവാത്മാവിൽ വളർത്തണമേ വിദേശത്ത പോകാനുള്ള കൃപനൽ കണമേ

  • @praveenkumar-ww7zx
    @praveenkumar-ww7zx Місяць тому +1

    അമ്മേ എന്റെ മനസിന്റെ സന്ദോഷം വർധില്ലൻ ഉള്ള സാഹചരിത്തിന് മാധ്യസ്ഥ വഹിക്കും ❤❤❤

  • @prasadkk9632
    @prasadkk9632 Місяць тому

    എന്റെ അമ്മ മാതാവേ എന്റെ പ്രിയ സഹോദരനെ അമ്മ മാതാവിന്റെ പ്രത്യക്ഷീകരണം വഴി ഇന്ന് നടക്കുന്ന ഓപ്പറേഷൻ പുതു ജീവൻ നൽകേണമേ.... ആമേൻ

  • @smithafazilian373
    @smithafazilian373 Місяць тому +2

    ❤🙏🙏 അമ്മയെ കൃപാസനം ഈ പ്രതിശീകരണ സമയത്ത് എന്റെ അമ്മയുടെ ആവശ്യം സാധിച്ചു തരണമെന്ന് മത്സ്യ കച്ചവടത്തിന് പോകുമ്പോൾ നല്ല കച്ചവടം നടക്കണം എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @vishvambarankn6843
    @vishvambarankn6843 Місяць тому

    മാതാവേ... എൻ്റെ മകൾക്ക് വാണിജ്യാവശ്യത്തിനായി കടമുറി ലഭിക്കാൻ സാഹചര്യവും സഹായവും നൽകേണമേ. എൻ്റെ മരുമകൻ എഴുതി പൂർത്തിയാക്കിയ സിനിമ നടന്നു കാണേണമേ.....

  • @Roshan-n1x
    @Roshan-n1x Місяць тому

    എന്റെ അമ്മേ , എന്റെ നിയോഗത്തെ ഏറ്റെടുക്കേണമേ. അനുഗ്രഹിക്കണേ

  • @dineshvipitha9530
    @dineshvipitha9530 Місяць тому

    എല്ലാ ഞായറാഴ്ചകളും പള്ളിയിൽ കുടുംബത്തോടെ പോകാൻ അനുഗ്രഹിക്കേണമേ അമ്മേ.

  • @pushppalatha-gs4tj
    @pushppalatha-gs4tj Місяць тому

    ❤ മാതാവേ എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിച്ച് എനിക്ക് സാധിച്ചു തരണമേ

  • @maryagnesignatious7444
    @maryagnesignatious7444 Місяць тому

    മാതാവേ എൻ്റെ കുടുംബംകുറച്ചുകൂടി ആത്മീയമായി വളരാൻ ഇടയാക്കേണമേ

  • @BindhuJames-by2fn
    @BindhuJames-by2fn Місяць тому +1

    അമ്മയെ സഞ്ചാരി അമ്മേ അമ്മ മാത്രമേയുള്ളൂ ഞങ്ങൾക്ക് അമ്മ തന്നെ എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് വളരെ വേഗം ശരിയാക്കി തരേണമേ 🙏🙏🙏

  • @minihakimhakim6878
    @minihakimhakim6878 Місяць тому

    മാതാവേ എന്ടമോൾടെ പരീക്ഷകുവേണ്ടി സഹായികേണമേ

  • @JasmineN-sb8bw
    @JasmineN-sb8bw Місяць тому

    മാതാവേ എന്റെ മോൾ ഹരീഷ്മയുടെ വിവാഹാതടസം മാറ്റിത്തരേണമേ

  • @anntheresareji6943
    @anntheresareji6943 Місяць тому

    എൻ്റെ അമ്മേ വി കുർബാന മുടങ്ങാതിരിക്കാൻ കൃപ തരണേ🙏🙏

  • @sreedevig6084
    @sreedevig6084 Місяць тому +1

    എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ എന്റെ അമ്മയുടെ നാവിലെ ചീത്ത വാക്കുകൾ മാറ്റി രക്ഷികണേ ചിന്നുവിന്റെ തലവേദന മാറ്റി തരണേ മിന്നുവിന് നല്ല ജോലി നൽകണേ എന്റെ ഭർത്താവിന് നല്ല സ്വഭാവം നൽകണേ