എനിക്കും കുഞ്ഞുങ്ങൾക്കും വന്ന ഗിഫ്റ്റ് 🥰🙏

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 713

  • @mymoonathk5662
    @mymoonathk5662 3 місяці тому +665

    സുധി മോൾക്ക് ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ.

  • @appucookiessvlog
    @appucookiessvlog 3 місяці тому +425

    സുധിക്ക് വീഡിയോ ചെയ്യാൻ അത്യാവശ്യമായ സാധനമാണ് ഇന്ന് ഗിഫ്റ്റ് ആയി കിട്ടിയത്. അത് നൽകിയ ചിഞ്ചു കൊല്ലത്തിനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤👍

  • @gouribabu552
    @gouribabu552 3 місяці тому +380

    സുധി മോൾക്ക്‌ ഗിഫ്റ്റ് കിട്ടിയപ്പോൾ സുധിയെ പോലെ തന്നെ എനിക്കും വലിയ സന്തോഷമായി ഈ ഗിഫ്റ്റ് അയച്ചു കൊടുത്ത രണ്ട് പേർക്കും ഒരുപാട് നന്ദി ❤️🥰🥰

    • @vasukp34
      @vasukp34 3 місяці тому

      Super

    • @aishabeevi906
      @aishabeevi906 3 місяці тому

      നന്ദി

    • @preethashaju3918
      @preethashaju3918 2 місяці тому +1

      അയച്ചു കൊടുത്ത ആളിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @zidhansalah7054
      @zidhansalah7054 2 місяці тому

      ഇവരെ പോലെയുള്ളവരെ സഹായിക്കണം

  • @JibipaulJibipaul
    @JibipaulJibipaul 3 місяці тому +1036

    സുധി മോൾ ചേച്ചിടെ ഫാൻസ് ഉണ്ടോ

  • @Dadus-factsmedia
    @Dadus-factsmedia 3 місяці тому +126

    കുഞ്ഞുമോളുടെ സന്തോഷം കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു സുധി ❤️

  • @anijadevis4470
    @anijadevis4470 3 місяці тому +243

    Gift അയച്ച എല്ലാ സുഹൃത്തുക്കളെയും ഈശ്വരൻ അനുഗ്രഹിക്കും ❤❤

  • @nobruekff1476
    @nobruekff1476 3 місяці тому +146

    സുധിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു സന്തോഷം കൊണ്ടാണെ ❤❤❤ ആ അയച്ച ആൾക്ക് നല്ലത് വരട്ടെ

  • @selinmini4393
    @selinmini4393 3 місяці тому +153

    എവിടെയോ കിടന്നു ആരും അറിയാതെ പോകുമായിരുന്ന ഒരു കുടുംബം ഇന്ന് ഞങ്ങളുടെ ഒക്കെ മനസ്സിൽ ആണ് ❤️

  • @sijishijo795
    @sijishijo795 3 місяці тому +107

    ഗിഫ്റ്റ് അയച്ചു കൊടുത്തവർക്ക് ദൈവം ധാരാളം അനുഗ്രഹങ്ങൾ തരട്ടെ.സുധിയുടെ സന്തോഷം കണ്ടില്ലേ 🌹🌹🌹🙏🙏

  • @jobybiju9b461
    @jobybiju9b461 3 місяці тому +62

    സുധി മോളുടെ സന്തോഷം കണ്ട് ഞങ്ങളുടെ ഹൃദയം നിറഞ്ഞു ഇനി ഒത്തിരി സമ്മാന ങ്ങൾകിട്ടട്ടെ

  • @rahna8771
    @rahna8771 3 місяці тому +145

    സൂപ്പർ. ഗിഫ്റ്റ് കണ്ടപ്പോൾ സുജിയെ പോലെ ഞാനും സന്തോഷം കൊണ്ട് ഇരുന്ന സ്ഥലത്ത് നിന്ന് ചാടി പോയി. ഇത് അയച്ച ആൾക് ഒരു കോടി നന്ദി.

  • @remadevir1706
    @remadevir1706 3 місяці тому +42

    ഞാൻ വിചാരിച്ച gift..സന്തോഷം ഈ gift അയച്ച ചിഞ്ചുവിന് 🎉

  • @MaryJeeva-m4g
    @MaryJeeva-m4g 3 місяці тому +34

    ചേച്ചിയുടെ സംസാരം കേൾക്കാനാണ് ഞാൻ വിഡീയോസ് കാണുന്നത് ചേച്ചിയുടെ സംസാരം കേൾക്കാനാണ് നല്ല രസമുണ്ട്

  • @myfashion1799
    @myfashion1799 3 місяці тому +43

    ചേച്ചി മൈക്ക് വർക്കിങ് ആണോ😍പാർസൽ അയച്ചോണ്ട് എന്തെകിലും പറ്റിയിട്ടുണ്ടെകിൽ ക്ഷമിക്കണേ... അതിനേക്കാളും ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷമായി ❤❤❤❤ഞാൻ പറഞ്ഞില്ലേ അഡ്രസ് പറയരുതെന്ത് 🥰ഇനിയും ചേച്ചിയുടെ ആ ചിരി കാണാൻ അടുത്ത സർപ്രൈസ് ആയി ദൈവം അനുഗ്രഹിച്ചാൽ ഞാൻ വീണ്ടും വരും കേട്ടോ.... ❤❤❤❤❤❤❤❤❤❤

  • @prateeksha3355
    @prateeksha3355 3 місяці тому +38

    ഗിഫ്റ്റ് കിട്ടുന്നത് അഴിച്ചു നോക്കിയ ശേഷം കുഞ്ഞ് കൊച്ചിന് കൊടുത്ത് അതു നശിപ്പിച്ച കളയരുത്. ആ മൈക്ക് ഇപ്പോൾ തന്നെ നശിപ്പിച്ച കളയുമെന്ന് തോന്നിയതു കൊണ്ട് പറഞ്ഞു പോയി 😊

  • @SonuRiya-lj3ov
    @SonuRiya-lj3ov 3 місяці тому +99

    ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲. സുണ്ടപ്പൻ പാടട്ടെ ഭാവിയിൽ നമുക്ക് ഒരു ഗായിക ആക്കാം 😂😂😂. ഫസ്റ്റ് കമന്റ് ഞാൻ

  • @sudhasudh1470
    @sudhasudh1470 3 місяці тому +18

    ഇനിയും സുധി മോൾക്ക്. ആവശ്യം ഉള്ള ഓരോ സമ്മാനങ്ങൾ കിട്ടട്ടെ ❤❤❤❤❤

  • @annammaaugustine8794
    @annammaaugustine8794 3 місяці тому +22

    കുഞ്ഞിമോളുടെ സന്തോഷം❤

  • @shijivijayakumar4095
    @shijivijayakumar4095 2 місяці тому +2

    സുധി ചേച്ചിയുടെ ചിരിയാണ് മാസ്സ് ❤️❤️എന്തൊരു സന്തോഷമാണ് ആ മുഖത്ത് 😊😊

  • @jasmine.tjasmine.t5284
    @jasmine.tjasmine.t5284 3 місяці тому +14

    ചേച്ചിപ്പെണ്ണേ ഭയങ്കര സന്തോഷത്തിലാണല്ലോ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @നിലാവ്-ഞ3റ
    @നിലാവ്-ഞ3റ 3 місяці тому +1

    സുധിചേച്ചിടെ ഒരു ചിരി ഇരുചിരി ബാബർചിരി പ്രോഗ്രാമിൽ ചേച്ചിടെ മക്കൾ കരയുന്നത് കണ്ട് ഞാനും കരഞ്ഞു പോയി 🥺ചേട്ടായിടെ ഫാമിലി ചേച്ചിയെയും, ചേട്ടനെയും, മക്കളെയും അംഗീകരിക്കുന്ന ഒരു ദിവസം വരും 😍

  • @hanjas2205
    @hanjas2205 3 місяці тому +7

    സുധി ചേച്ചി പറഞ്ഞത് ശരി ആണ്‌..മൈക്ക് ന്റെ ആവശ്യം und എന്ന് ഞങ്ങള്‍ക്കും ഇത്‌ വരെ വീഡിയോസിി തോന്നിയിട്ടില്ല

  • @JesiJesi-ps1sv
    @JesiJesi-ps1sv 3 місяці тому +37

    ദൈവമേ എന്താ കുഞ്ഞിനും സുധിമോൾക്കും സന്തോഷം എന്തായാലും ഗിഫ്റ്റ് പൊളിച്ചു ♥️♥️♥️ഇനിയും കാണാൻ കഴിയട്ടെ 🎉🎉🎉

  • @nalinia1543
    @nalinia1543 3 місяці тому +1

    സുധി മോൾ കലാഭവൻ മണിച്ചേട്ടനെ പോലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വെക്തി ആയി മാറും ഉറപ്പ് 👍🏻👍🏻👍🏻

  • @Abu-r7z
    @Abu-r7z 3 місяці тому +28

    ചേച്ചിക്ക് എപ്പോളും ഗിഫ്റ്റ് കിട്ടുന്നപോലെ ഒരു വീടും പെട്ടന്ന് കിട്ടട്ടെ ❤❤🥰

  • @shobhanachandran1198
    @shobhanachandran1198 3 місяці тому +31

    ഇപ്പോൾ കിട്ടിലെ സുധി മോൾക്ക്‌ സമ്മാനത്തിന്റ പെരുമഴ ആവട്ടെ ❤❤️

  • @sajnaayisha969
    @sajnaayisha969 3 місяці тому +4

    ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ🤲🤲🤲🥰

  • @Roshniraju-g8c
    @Roshniraju-g8c 3 місяці тому +3

    മോൾക്ക് gift.കിട്ടിയത് കണ്ടപ്പോൾ സന്തോഷം ❤ കാരണം എനിക്ക് ഒന്നും തരാനുള്ള കഴിവ് ഇല്ല എന്നാലും വീടിന്നു വേണ്ടി ചെറിയ സഹായം ചെയും

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +15

    വീഡിയോകണ്ടപ്പോൾ, സുധിമോളെക്കാളേറെ സന്തോഷിക്കുന്നത് സുണ്ടപ്പനാണെന്ന് മനസ്സിലായി.....
    സമ്മാനദാതാക്കൾക്കെന്റെ അഭിനന്ദനങ്ങൾ.

  • @XavierSebatian
    @XavierSebatian 3 місяці тому +17

    സുധി മോളുടെ സമയം തെളിഞ്ഞു ദൈവം അനുഗ്രഹിക്കട്ടെ ആ കുടുംബത്തേ 😍❤❤❤

  • @twerger
    @twerger 3 місяці тому +9

    സുധിമോളുടെ സന്തോഷം കാണുമ്പോൾ എന്റെ ഉള്ളിൽ അതിനേക്കാൾ സന്തോഷം ❤❤

  • @suchitras2471
    @suchitras2471 3 місяці тому +9

    കുഞ്ഞുവാവേടെ പാട്ട് സൂപ്പർ ❤

  • @salinis6120
    @salinis6120 3 місяці тому +60

    സമ്മാനം അയച്ചു നൽകിയവർക്ക് എന്നും പ്രാർത്ഥനകൾ ❤

  • @geethabalakrishnan2929
    @geethabalakrishnan2929 3 місяці тому +2

    കുഞ്ഞു മോൾസുന്ദരി കുട്ടി ❤❤❤❤

  • @sinumolvlogz
    @sinumolvlogz 3 місяці тому +10

    ഇനിയും വരട്ടെ ഇതേപോലെ ഗിഫ്റ്റ്സ് 😍😍😍

  • @SabariAchu-z7u
    @SabariAchu-z7u 3 місяці тому +2

    ❤️ ഞങ്ങളുടെ ടെസ്വന്തം സുധി മോളുടെ ആ ഒരു സന്തോഷം അത് കണ്ട് മനസ്സ് നിറഞ്ഞു .

  • @sojiem
    @sojiem 3 місяці тому +1

    ആ മോൾടെ ഒരു സന്തോഷം കണ്ടപ്പോൾ ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നി

  • @SecretChef-y8c
    @SecretChef-y8c 3 місяці тому +1

    ഇങ്ങനെ ഉള്ളവര വേണം സഹായിക്കാൻ 🙏

  • @bijukuriakose9519
    @bijukuriakose9519 3 місяці тому +8

    സുധി സുപ്പർ👌🏿👌🏿👌🏿👌🏿👌🏿💕💕💞💞💞

  • @vidyapandi1086
    @vidyapandi1086 3 місяці тому +23

    സുധിയുടെ സംസാരം കേട്ടിരിക്കാൻ നല്ല രസാ ❤❤❤

  • @sreelalsb8548
    @sreelalsb8548 3 місяці тому +1

    എനിക്കും സുടിമോളെ ഭയങ്കര ഇഷ്ട്ടമാണ് ഇത്രയും നാള് കഷ്ട്ടപെട്ടതിനു ഭഗവാൻ അനുഗ്രഹിക്കും എത്രയും പെട്ടന്നു വസ്തു വാങ്ങനും സന്മനസുള്ള നല്ല ആൾക്കാർ വരട്ടെ എന്ന് പ്രാർത്ഥിക്കാം

  • @jayapalanjayan9503
    @jayapalanjayan9503 3 місяці тому +1

    സുധിയെ കാണുമ്പോൾ തന്നെ സന്തോഷം ആണ്. ഇപ്പോൾ സമ്മാനം ഓരോന്നായി കിട്ടുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷം. എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ സാധിക്കട്ടെ.

  • @SheelaM-r4r
    @SheelaM-r4r 3 місяці тому

    ഗിഫ്റ്റ് തന്ന എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ ഇനിയും ഒരുപാട് സമ്മാനങ്ങൾ സുധിക് കിട്ടട്ടെ അത് കണ്ടു ഞങ്ങളും സന്തോഷിക്കാം

  • @jijimathew3310
    @jijimathew3310 3 місяці тому +5

    കുഞ്ഞിപ്പെണ്ണിന്റെ പാട്ട് 🥰🥰🥰🥰

  • @elsageorge2977
    @elsageorge2977 3 місяці тому +2

    സുധി മോളെയും മക്കളെയുംദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ .🙏❤️

  • @lizysunil9608
    @lizysunil9608 3 місяці тому +24

    ആ കുഞ്ഞിന് എല്ലാം കൊടുത്തേ അവളാ സൂപ്പർ❤🎉🎉🎉🎉❤❤

  • @JayalekshmiM-g8i
    @JayalekshmiM-g8i 3 місяці тому +21

    കൊച്ചുകുഞ്ഞ് മിടുക്കി❤

  • @binojkg6079
    @binojkg6079 3 місяці тому +1

    ചേച്ചിക്ക് ഗിഫ്റ്റ് കിട്ടാതിരിക്കുന്നതേയുള്ളൂ❤❤❤❤

  • @sunsightbuilders7622
    @sunsightbuilders7622 3 місяці тому +6

    Ee channel 50 millyan adikkum adikam nal venda super

  • @Shafeenashafi-ig8er
    @Shafeenashafi-ig8er 3 місяці тому +4

    സമ്മാനങ്ങൾ ഒക്കെ ഇഷ്ടം പോലെ കിട്ടുന്നല്ലോ. സന്തോഷം ഇനിയും കിട്ട ടെ .

  • @fincydevassa2509
    @fincydevassa2509 3 місяці тому +44

    ഒരു പത്തോ പതിനഞ്ചാ മിനിറ്റ് ആക്കി ഇടു ചേച്ചി വീഡിയോ❤ പെട്ടെന്ന് തീർന്ന് പൂവാ😂 കുറച്ച് സാവകാശം പറഞ്ഞാ മതി😄 അപ്പ കുറച്ചു കൂടി സമയം കൂട്ടാം സ്നേഹം കൊണ്ട് പറഞ്ഞതാ😘😘

  • @aswathydas5833
    @aswathydas5833 3 місяці тому +1

    ചേച്ചീടേം കുഞ്ഞിന്റേം സന്തോഷം കണ്ടപ്പോ വല്ലാത്ത ❤❤❤❤❤

  • @sujabinoy299
    @sujabinoy299 3 місяці тому +2

    സുതിമോളെ സൂപ്പർ എനിക്ക് ഒന്നും തന്നു സഹായിക്കാൻ നിവർത്തിയില്ല ഇതൊക്കെ കാണുമ്പോൾ ഒരുപാടു സന്ദോഷം

  • @sumadevi441
    @sumadevi441 3 місяці тому +1

    സുധിമോൾടെ സന്തോഷം എനിക്കും സന്തോഷം അടക്കാൻ വയ്യ

  • @AmiibrahimAmiibrahim
    @AmiibrahimAmiibrahim 3 місяці тому

    സുധിമോളുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വല്ലാത്ത സന്തോഷം വന്നു സമ്മാനം അയച്ചു കൊടുത്ത ചിന്നു മോൾക്കും 🩷ബോബിഗൈകും 🩷ഒരുപാട് അനുഗ്രഹം അള്ളാഹു കൊടുക്കട്ടെ സുധി മോൾക്ക് എത്രയും പെട്ടെന്നു ഒരു വിടുകെട്ടാനുള്ള സ്ഥലം വാങ്ങുവാനും കഴിയട്ടെ 🤲🤲❤🩷

  • @valsalakollarickal7421
    @valsalakollarickal7421 3 місяці тому +5

    എനിക്ക് കിട്ടിയപോലെ ഉള്ള സന്തോഷം ആണ് സുധിമോൾക്ക് gift കിട്ടിയപ്പോൾ. കുഞ്ഞിന്റെ സന്തോഷം കാണുമ്പോൾ സങ്കടം ആയി.. സുധിമോടെ സങ്കടം എല്ലാം മാറി സന്തോഷം മാത്രമേ ദൈവം തരികയുള്ളു.. അയച്ചുതന്ന മോൾക്ക് ഒരായിരം നന്ദി ❤️❤️❤️❤️

  • @padmalathapadma4539
    @padmalathapadma4539 3 місяці тому

    ഇനിയും ഒത്തിരി ഗിഫ്റ്റുകൾ കിട്ടട്ടെ ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @MarayaMaraya-mm8nr
    @MarayaMaraya-mm8nr 3 місяці тому +1

    ഗിഫ്റ്റ് വരുന്ന ഒരു കത്രിക കൊണ്ട് പതുക്കെ കട്ട് ചെയ്ത് എടുക്കുക

  • @sameemalatheef1922
    @sameemalatheef1922 3 місяці тому

    സുധി മോൾ ടെ സന്തോഷം കണ്ടപ്പോൾ ഞങ്ങൾ ക്കെല്ലാവർക്ക് ഭയങ്കര സന്തോഷം

  • @anoopekek3929
    @anoopekek3929 3 місяці тому +4

    സുധി മോളെ കലക്കി, പൊളിച്ചു,

  • @rajaniamunnikkannan5391
    @rajaniamunnikkannan5391 3 місяці тому +1

    എനിക്കും കുറെയേറെ സന്തോഷം സങ്കടം വന്നു നിങ്ങളുടെ സന്തോഷം കണ്ട് ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @shiyastalksvlogs
    @shiyastalksvlogs 3 місяці тому +1

    സുൻഡപ്പന്റെ സന്തോഷം നോക്കിയേ, അച്ചോടാ ഉമ്മാ 🥰🥰🥰🥰

  • @ranijose4067
    @ranijose4067 3 місяці тому +17

    ഇത് കണ്ടു ചിരി യും സങ്കടവും വന്നു ❤️

  • @shareefshareef2657
    @shareefshareef2657 3 місяці тому +2

    Home bakers ee vdios കാണുന്നുണ്ടേൽ verity ഫുഡ്‌ ഐറ്റംസ് അയച്ചു കൊടുക്ക്, ഇവർ അങ്ങനെത്തെ ഒന്നും കഴിച്ചിട്ടുണ്ടാവില്ല. നിങ്ങൾക്ക് ഒരു prmtn ആവുമല്ലോ

  • @ജസീ-ഘ3ങ
    @ജസീ-ഘ3ങ 3 місяці тому +1

    സുധി ഇനിയും നല്ല നലഗിഫ്റ്റുകൾ വരട്ടെ❤❤

  • @georgecreations1392
    @georgecreations1392 3 місяці тому +10

    സുധിമോളെ, സമ്മാനം കിട്ടിയതല്ലേ ഒരു നന്ദി വാക്ക് പറഞ്ഞേര് കേട്ടോ. അത് അയക്കുന്നവർക്ക് സന്തോഷമാകും ❤️ ഈ സ്ഥലം ഇടത്താനാട്ടുകര പാലക്കാട് മണ്ണാർക്കാട് ന് അടുത്തുള്ള സ്ഥലമാണ് 👍

  • @user-wh6df7sb8g
    @user-wh6df7sb8g 3 місяці тому

    സുധിയുടെയും കുഞ്ഞാവയുടെയും സന്തോഷം കണ്ടപ്പോൾ മനസ്സുനിറഞ്ഞു ❤️

  • @AswathiVishnu7997
    @AswathiVishnu7997 3 місяці тому +5

    Ee gift ayachavark dyvam anugrahikatte😊

  • @SouminiGopi-hd2um
    @SouminiGopi-hd2um 3 місяці тому +1

    കൊടുക്കുന്നു എങ്കിൽ സുദ്ധിമോളെ പോലുള്ളവർക്ക് കൊടുക്കണം💓🙏

  • @indirashali4666
    @indirashali4666 3 місяці тому +3

    സുധീ കളങ്കമില്ലാത്ത ഒരു വ്യക്തി❤

  • @AthiraSanal-c5d
    @AthiraSanal-c5d 3 місяці тому +1

    സുധി ചേച്ചിയുടെയും കുഞ്ഞാപ്പിയുടെയും സന്തോഷം കാണുമ്പോൾ വളരെയധികം സന്തോഷം ❤❤❤ എല്ലാ കഷ്ടപ്പാടും മാറും. പ്രാത്ഥനയിൽ നിങ്ങളും ഉണ്ടാവും 🙏🙏🙏❤❤❤

  • @smolykk9614
    @smolykk9614 3 місяці тому

    സുധിമോൾക്ക് ഗിഫ്റ്റ് കൊടുത്ത മനസിന്‌ ❣️

  • @soumya3111
    @soumya3111 3 місяці тому +3

    Chechide santhosham kanumbo enikum santhosham❤

  • @Life_today428
    @Life_today428 3 місяці тому +43

    Tripod നീളംകൂട്ടി mobile അതിൽ വച്ചു വീഡിയോ എടുക്കരുത് k to. Phone മുന്നോട്ടു അടിച്ചുവീഴും. ബലം കുറവാണ്. അല്ലാതെ use ചെയ്യാൻ നല്ലതാ

    • @azhakintedevathakumary9439
      @azhakintedevathakumary9439 3 місяці тому +3

      എനിക്കും ഉണ്ട് ഇത്തരം tripod. താങ്കൾ പറഞ്ഞത് ശരിയാണ് 😊 എനിക്ക് പലപ്പോഴും അത്തരം അനുഭവം ഉണ്ടായിട്ടുണ്ട് . ഇപ്പോ ടേബിളിൽ ഒരു നിശ്ചിത അകലത്തിൽ സെറ്റ് ചെയ്തു വെച്ചാണ് വീഡിയോ എടുക്കുന്നത്

    • @Life_today428
      @Life_today428 3 місяці тому

      @@azhakintedevathakumary9439 എനിക്കും അങ്ങനെതന്നെ. Height കൂട്ടിയാൽ പണികിട്ടും.

  • @naveenfrancis8383
    @naveenfrancis8383 3 місяці тому +3

    Sudhi👌👌👌👌.kunjava👍👍👍 Gift ellam👍👍👍👍 God bless you❤❤❤❤

  • @anaswarakraghavankr1781
    @anaswarakraghavankr1781 3 місяці тому +2

    Chechi molude santhosham kanumbol orupad santhosham

  • @jyothisl1240
    @jyothisl1240 3 місяці тому +1

    ഇനിയും നല്ല സമ്മാനങ്ങൾ കിട്ടട്ടെ... ദൈവം കൂടെ ഉണ്ട്... മനുഷ്യരുടെ രൂപത്തിലും.❤

  • @maryandrews1392
    @maryandrews1392 3 місяці тому +1

    🙏🏻🙏🏻👍🏻👍🏻🙏🏻🙏🏻

  • @sujithakalyani
    @sujithakalyani 3 місяці тому +1

    കള്ളിപ്പെണ്ണിന്റെ പാട്ട് 💞💞💞super കേട്ടോ മോളൂട്ടി 💞💞💞💞വാവാച്ചി പെണ്ണെ, പൊന്നു മക്കൾ 💞

  • @sunithaanil8435
    @sunithaanil8435 3 місяці тому +8

    Sudhy. Appolum santhosham. Aye e rekanam.

  • @vineethak3298
    @vineethak3298 3 місяці тому

    സുധി മോൾക്ക് ഗിഫ്റ്റ് അയച്ച എല്ലാർക്കും ഒത്തിരി താങ്ക്സ് 🙏🏻🙏🏻🙏🏻

  • @sudhakarannly3855
    @sudhakarannly3855 3 місяці тому

    അവരുടെ സന്തോഷം കണ്ടില്ലേ gift അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ❤

  • @FarokN
    @FarokN 3 місяці тому

    ഗിഫ്റ്റ് അയച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @SheejaS-o1e
    @SheejaS-o1e 3 місяці тому +1

    Shind mole ❤

  • @lovelyvs2243
    @lovelyvs2243 3 місяці тому +7

    Sudhimol 250k❤❤❤

  • @sukumaryk5022
    @sukumaryk5022 3 місяці тому +2

    Mole thazhe nirthu mole, kandittu pedi thonnuva veezhumonnu, othiri sneham ellavarodum. ❤🥰😘😘😘

  • @baburajrkurup
    @baburajrkurup 3 місяці тому

    സുധി മോൾടെ ആഗ്രഹങ്ങളൊക്കെ ഈശ്വരൻ സാധിച്ചു തരട്ടെ 🙏🙏gift അയച്ചുകൊടുത്ത രണ്ടാൾക്കും നന്മ വരാൻ പ്രാർത്ഥിക്കുന്നു 🙏ഇനിയും ധാരാളം ഗിഫ്റ്റ് കിട്ടട്ടെ 🙏🙏❤️❤️

  • @babygirija7513
    @babygirija7513 3 місяці тому

    സുധി ടെ ഹാപ്പി കണ്ടു. കാണുന്നോർ ക് കണ്ണുനിറയും 🙏നല്ല മനസിന് ഉടമകൾ 🌹🥯. കോഴിക്കോട്

  • @jasni6040
    @jasni6040 3 місяці тому +1

    ആ സന്തോഷം കണ്ടപ്പോൾ 👍👍👍👍👍❤️

  • @rajaniunnikrishnan5119
    @rajaniunnikrishnan5119 3 місяці тому

    സന്തോഷമായില്ലേ സുധിമോളെ നിന്റെ സന്തോഷത്തിൽ ഞങ്ങളും ഉണ്ട്

  • @RasiyaRasiya-iw5jo
    @RasiyaRasiya-iw5jo 3 місяці тому +6

    കാത്ത് കാത്തിരിക്കുക യായിരുന്നു നമ്മുടെ സ്വന്തം സുധിമോളുടെ വീഡിയോ കാണാൻ 🎉🎉🎉🎉🎉

  • @ambilimanikuttan9152
    @ambilimanikuttan9152 3 місяці тому

    ഇത്.പോലെ ഇനി.ഒരു. പാട് ഗിഫ്റ്റുകൾ.കിട്ടാൻ കിടക്കുന്നു.സുധി.മോളേ❤❤❤❤❤❤❤❤

  • @MayaRajan-c4j
    @MayaRajan-c4j 3 місяці тому

    Hai സുധിമോളെ എനിക്ക് ഒത്തിരി ഇഷ്ടാണ്

  • @kavitharaju653
    @kavitharaju653 3 місяці тому +1

    Sudhimolk Avashiyam ulla sadanam thanne Arinnu koduthath ❤othiri sadosham❤

  • @vismayaranjithvismaya2933
    @vismayaranjithvismaya2933 3 місяці тому +1

    Molude എക്സ്പ്രെഷൻ പൊളി

  • @naseemanesi8809
    @naseemanesi8809 3 місяці тому +3

    Chechik subscribers koodumbo bayankara happy njn daily nokum❤ethrayum pettann 1 million adikatee🎉

  • @jasminsworld196
    @jasminsworld196 3 місяці тому

    സുധി മോൾ മുൻപേ മനസ്സിൽ ഇടം പറ്റിയതാണ് മഴവിൽ മനോരമയിലൂടെ🥰🥰🥰

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 місяці тому +1

    ചക്കരേ ... ഒരുപാട് സന്തോഷം 🥰🥰 . സുണ്ടാപ്പി കിടു . ❤️❤️ 🙏

  • @myvisualsadipoli3485
    @myvisualsadipoli3485 2 місяці тому

    സുധി ചേച്ചിക്ക് ഇനിയും നല്ല മനസ്സുള്ളവർ ഇനിയും സഹായിക്കട്ടെ ദൈവം കൂടെയുണ്ട്

  • @jojishasathyan2457
    @jojishasathyan2457 3 місяці тому

    സുധി ചേച്ചി ഇഷ്ടം ❤️