കഥ അല്ല ഇതാണ് ജീവിതം,അറിയാതെ കണ്ണ് നിറയും ഈ വീഡിയോ കണുമ്പോൾ😔കുക്കറും കറിച്ചട്ടിയും part2,short film
Вставка
- Опубліковано 9 вер 2024
- Malayalam short film
malayalam skit
family skit
vlog 4u skit
nigi video
malayalam short movie
short film malayalam
how to make short film
family short film
#shortfilm #family #viralvideo #trending #skit #vlog4u #nigi #nigina #sajeesh #shortmovie #malayalam movie - Розваги
ഇതിന്റെ part 1 കാണാത്തവർക്കായി link താഴെ കൊടുക്കാം
ua-cam.com/video/JwV2JABcBIA/v-deo.htmlsi=y9-o82hAzhAvxPco
രണ്ട് അമ്മമാരും ഒരുമിച്ച് അഭിനയം, ഒരുമയാണ് എല്ലാ വിജയത്തിനും പിന്നിൽ ❤️
Ran ❤😂😮🎉😮😅😊
കരഞ്ഞു പോയി. ഇത് പോലെ വേർപെട്ട് പോയവരും ഇത് പോലെ ഒന്നിക്കാൻ പറ്റിയെങ്കിൽ എന്ന് ഓർത്തു പോയി. നിഗി സജീഷ് അടിപൊളി 🥰❤എല്ലാപേരും ഒന്നിനൊന്ന് മെച്ചം 🥰❤
അടിപൊളി... ചില നേരത്തെ datiam പലരുടേം ജീവിതം ഇന്ഗ്ഗാനക്കി.. പിന്നെ പെഷത്തപിച്ചു kahiklyunnavarund... allhahu എല്ലാരേം കാക്കട്ടെ ആമീന്ൻ.....
അടിപൊളി.നിങ്ങളുടെ ഇതുവരെയുള്ള വീഡിയോയിൽ വച്ച് ഏറ്റവും നല്ല വീഡിയോ❤️❤️
നിഗീ , സജീഷ് എന്തയാലും കലക്കി നിങ്ങൾടെ അഭിനയം സൂപ്പർ അവസാനം കരഞ്ഞുപോയി നിഗീ തൊട്ടതിനും പിടിച്ചതിനും ഒക്കെ ബന്ധം പിരിയുന്നവർക്ക് ഈ വീഡിയോ കണ്ട് നല്ല ബുദ്ധി തോന്നട്ടെ 🙏👍👍🥰🥰
ഈ മ്യൂസിക്കിനെ ഒരു പ്രത്യേകതയുണ്ട് കേട്ടാൽ ആരും അറിയാതെ കണ്ണ് നനഞ്ഞു പോകും
Super അറിയാതെ കണ്ണുനിറഞ്ഞുപോയി.. 👍🏼👍🏼
എല്ലാവരും നന്നായി അഭിനയിച്ചു 👍അമ്മമാർ കലക്കി 😍
സത്യം
കണ്ണ് നിറഞ്ഞല്ലാതെ ഈ വീഡിയോ കാണാനാവില്ല.
നല്ല മെസ്സേജ് ആയിരുന്നു.
എന്റമ്മോ... എന്താ എല്ലാവരുടെയും അഭിനയം.👌🏻👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️
ഒന്നുംപറയാൻ ഇല്ല ഇതുവരെ കണ്ട വീഡിയോ വച്ചു ഇത് പൊളി 🥰🥰🥰🥰😘
സൂപ്പർ message. ഇങ്ങനെ വേർ പിരിഞ്ഞു പോയവർ ഒന്നിച്ചിരുന്നെങ്കിൽ. ❤️❤️😢
കരയിച്ചു ട്ടോ.... ബന്ധങ്ങൾ വേർപ്പെടുത്തുന്നവർക്ക് ഇതൊരു പാഠമാകട്ടെ....🙏
❤️
അടിപൊളി വീഡിയോ കലക്കി എല്ലാവരും അഭിനയിക്കുകയല്ല.. ജീവിക്കുകയായിരുന്നു.. സൂപ്പർ.. സൂപ്പർ.. സൂപ്പർ
❤️❤️
സജീഷ് നിഗി.....👌👌👌. ഒന്നും പറയാനില്ല. എല്ലാർക്കും ഇതൊരു മാതൃകയാവടെ❤️❤️ സൂപ്പർ.... ബ്രോക്കർ സതീഷിനെ നമ്മളും ഉപയോഗപ്പെടുത്തിയാലോ👌👌👌
❤️❤️😄
ബ്രോക്കർ സൂപ്പർ പിന്നെ എല്ലാവരും ഞങ്ങളെ കരയിപ്പിച്ചു.സന്തോഷ കണീർ.❤❤❤❤
❤️
പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്കും മനോഹരം ഇത് എല്ലാവരും കണ്ടു പഠിക്കട്ടെ ജീവിതം ഒന്നേയുള്ളൂ അത് ആസ്വദിക്കണം മനോഹരമാക്കണം എല്ലാം നന്മകളും നേരുന്നു ഇനിയും ഇതുപോലുള്ള ഹൃദയത്തിൽ തട്ടുന്ന വീഡിയോകളുമായി വരണം ഞങ്ങളെല്ലാവരും കാത്തിരിക്കും ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ🙏🏻🙏🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰
നിങ്ങടെ ബീജീയം ഹൃദയത്തെ മുറിച് കടന്നുപോകുന്ന ഒന്നാണ് സജീഷേട്ടാ അടിപൊളി നിജി അമ്മമാർ അച്ഛൻ എല്ലാരും പൊളിയാ മ്യൂസിക് പറയാതിരിക്കാൻ പറ്റില്ല kto കരയിപ്പിക്കും
ഞാൻ നിങ്ങളുടെ വീഡിയോ കാണുമെങ്കിലും ഇന്നാണ് നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തത്. സൂപ്പർ ഒന്നും പറയാനില്ല കരയിപ്പിച്ചു കളഞ്ഞല്ലോ.😢😢🥰
കരയിപ്പിച്ചൂല്ലൊ നിഗി & സജീഷ് , ഇന്ന് കെട്ടി നാളെ ഡൈവോഴ്സ് ആകുന്നവർ ഇതൊന്ന് കാണണം . സൂപ്പറായിരുന്നൂട്ടൊ നിഗി& സജീഷ് . ❤❤❤❤❤❤❤
❤️❤️❤️thanku
Ellavarum super ❤❤
👍
👍🏻👍🏻👍🏻
ഒന്നും പറയാനില്ല സൂപ്പർ വീഡിയോ, അച്ഛൻ അഭിനയം സൂപ്പർ തകർത്തു വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു🥰🥰 ❤❤❤👍🏽👍🏽👍🏽
നിഗിവീഡിയോ സൂപ്പർ സങ്കടം വന്ന് പോയി👌👌👌
❤️❤️
എന്തേ എന്റെ കണ്ണുകൾ നിറഞ്ഞു. കൊറേ വാല്യൂസ് സമൂഹത്തിനു കൊടുക്കാൻ കഴിഞ്ഞു. 👏🏻👏🏻👏🏻
❤️❤️
ഇതു പോലെ തെറ്റുകൾ മനസ്സിലാക്കി രണ്ടാമതും വിവാഹം കഴിച്ചാൽ ജീവിതം സൂപ്പർ ആയിരിക്കും 👍
കരഞ്ഞുപോയി സജീഷ് & നിഗി . പിണങ്ങി ഇരിക്കുന്നവർ ഒന്നിക്കട്ടെ ഈ വീഡിയോ കണ്ടിട്ട്. എല്ലാവരും നല്ല അടിപൊളി ആയി. ഇതുപോലുള്ള മെസ്സേജ് ഇനിയും ഇടണം.
സത്യത്തിൽ ഞാൻ കരഞ്ഞു പോയി നിഗി അമ്മമാർ സജി അച്ഛൻ നിങ്ങൾ ജീവിക്കുകയായിരുന്നു. ഒരു പാട് ഇഷ്ടം❤❤❤❤❤
❤️❤️❤️❤️
സജീഷേ Part 2 ഉം സൂപ്പറായി.
Part3ഉം വേണം. കാരണം നിയമപരമായി വേർ പിരിഞ്ഞതാണല്ലോ പിന്നെ എങ്ങനെയാണ് ഒരുമിച്ചു ജീവിക്കുന്നത്. അതുകൊണ്ട് പുനർ വിവാഹം വേണം കേട്ടോ. ❤❤❤
😄😄❤️❤️ഇനി അവർക്കു കുട്ടികൾ ആയി അങ്ങിനെ പോകാം അല്ലെ.. മെഗാ സീരിയൽ... 😄😄 thanku e സ്നേഹത്തിനു ❤️❤️❤️❤️❤️❤️❤️❤️
നിഖിയുടെ അമ്മയെ നല്ല ഇഷ്ടമാണ് എനിക്ക്...
പാവം സ്ത്രീ..നല്ല ഐശ്വര്യം
രണ്ട് അമ്മമാരും സൂപ്പർ എന്നാലും നിഖി യുടെഅമ്മ ഒരുപാവം ❤❤❤
നിഗി ഒരിക്കലും കരയരുത്💞♥️❤️
രണ്ടാം ഭാഗം ഇട്ടോ സൂപ്പർ 😄🥰
❤❤❤ സൂപ്പർ അറിയാതെ ഞങ്ങടെ കണ്ണ് നിറഞ്ഞു പോയി
Part 3 venam ennullavar like
നിഗി സജീഷ് കരയിപ്പിച്ചു കളഞ്ഞല്ലോ. ശരിക്കും കരഞ്ഞു പോയി. 👍👍👍👍🥰🥰🥰🥰❤️❤️❤️❤️❤️🔥
നിങ്ങൾ എല്ലാവരും സൂപ്പർ ആണ്. കരയിപ്പിച്ചു കളഞ്ഞല്ലോ. നിങ്ങൾ ഓരോ വീഡിയോ ഇടുമ്പോഴും ഓരോരുത്തരുടെ അനുഭവങ്ങളാണ്. നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടം. വീഡിയോ സൂപ്പർ 😘😘
Qqq1q11 see
എല്ലാരും കൂടി കാരെയിപ്പിക്കുവാൻ വന്നേക്കുവാനോ 😃😃😃ന്റെ പൊന്നോ തകർത്തു.. ഇല്ലാതാകുമ്പോയേ പോയതിന്റെ വില മനസ്സിൽ ആകൂ... അത് കണ്ട് അവരെ ഒന്നിപ്പിച്ച അമ്മമ്മമാർക് ❤❤❤ഒത്തിരി സ്നേഹം 🤍
സൂപ്പർ വീഡിയോ ഒത്തിരി ഇഷ്ട്ടപെട്ടു ക്ലൈമാക്സ് സൂപ്പർ ❤️🥰👌ബ്രോക്കർ സതീഷ് ഏട്ടൻ നന്നായി അഭിനയിച്ചു കരയിപ്പിച്ചു കളഞ്ഞു ഇനി വരുന്ന തലമുറക്ക് ഒരു പാഠമാക്കട്ടെ ഈ വീഡിയോ
Super
ഇതിൽ ബ്രോക്കർ സതിഷ് എട്ടൻ ന് അഭിനന്ദനങ്ങൾ രണ്ട് കുടുബതെയും യോജിപ്പിച്ചതിന്
Very good video all acting ossam
ഓഓഓഓooo നിഗി മോളെ കറിപ്പിച്ചല്ലോ ഞങ്ങൾക്കു വയ്യ അത്ര സൂപ്പർ ആയിരുന്നു ❤😂👍🏻 നിങ്ങളുടെ അടുത്ത് പറന്നുവരൻ ഞാൻ കൊതികുവനെ 😭😭
നീക്കിയും സജീഷും അമ്മമാരും അച്ഛനും സൂപ്പർ അഭിനയം കലക്കി
ഇതിൽ നമ്മുടെ ബ്രോക്കർ പൊളിയാണ് കേട്ടോ
Super....👍👍👍
🎉🎉🎉🎉 കരയിപ്പിച്ചു ഒരു രക്ഷയുമില്ല. പൊളിച്ചടുക്കി
അറ്റുപോയ കണ്ണികളെ ഒരുമിപ്പിക്കാൻ ഒരു ബ്രോക്കർ വേണ്ടി വന്നു. ബ്രോക്കറെ നല്ലത് പോലെ കാണണേ❤ ഈഗോയുടെ പേരിൽ വേർപിരിഞ്ഞ് താമസിക്കുന്നവർക്ക് ഇത് പോലെ ഇടയിൽ നിൽക്കാൻ ഒരാൾ ഉണ്ടെങ്കിൽ എത്ര നല്ലതായിരിക്കും😊 അടിപൊളി സ്കിറ്റ്❤
Super
എനിക്ക് അതിന്റെ ട്യൂൺ കേൾക്കുമ്പോൾ അധിക സങ്കടം പൊളിച്ചു ❤️
Nigalude elam vedios kanarundu adipoli all are super and all are very nice good performance God blesses you and your family super
❤❤
Karayippichu ķalanjallo Nigi&Sajeeshe.Ammamarude nilpu kandappol chirichupoyi.Engane ethra ethra kudumangal cheriya cheriya vasiyil verpettu pogunnu.Eniku orupad orupad eshtapettu.❤️❤️❤️🫶👌👍
❤️
ബ്രോക്കർ സതീശന് ഒരു Big Salute 👍
Sharikkum karayipichuvallo😢 ellarum abinayikkukayalla jeevikkukayaan👍❤
Adipoli 2nd part.. Happy ending❤ this is happening in many families. Satheeshane pole arenkilum undel kooti cherkaavunna Pala kudumbangal.... kann nanayichu😢
Superb. Ellarum👍
നിങ്ങളുടെ വിഡിയോ ഞാൻ ആദ്യമായാണ് കാണുന്നത് ഒത്തിരി ഇഷ്ടമായി കരഞ്ഞു പോയി.....
നല്ല ഒരു message. ഇന്നത്തെ കാലത്തിനു പറ്റിയത്. എല്ലാവരും നന്നായിട്ടുണ്ട്. ബ്രോക്കർ അച്ചാണല്ലേ അടിപൊളി ❤❤❤
സെക്കന്റ് part ഇങ്ങനെ ആകും എന്നു expect ചെയ്തിരുന്നു കണ്ടപ്പോ ഗംഭിരം ആയി...സൂപ്പർ...❤❤❤
❤️❤️❤️❤️
അടിപൊളിയായിട്ടുണ്ട് റ്റുൺ കേട്ടാൽസങ്കടആം വരുന്നു കരഞ്ഞു പോയി
സൂപ്പർ 2അമ്മമാരും ഏറ്റവും നന്നായി ചെയ്തു. അച്ഛൻ പിന്നെ ബ്രോക്കറായി തകർത്തു 😅😊........ മിനിഞ്ഞാന്ന് ചെയ്ത അമ്മായിഅമ്മ വീഡിയോ 2പാർട്ട് അടിപൊളിയായിരിക്കും പ്രതീക്ഷിക്കുന്നു നിഖി അതിൽ ജീവിക്കുകയായിരുന്നു 😊😊😊😊❤❤❤❤
Suuuperrrrrrr❤❤❤❤❤❤❤❤sajeecheattaaaaaaprayan vakkukalellaaaa❤❤❤❤❤❤
ഇത് എൻ്റെ അനുഭമാണ് ഞ്ഞാനും എൻ്റെ ഇക്കയും മൂന്ന് വർഷം ഡൈവെഴ്സ് ആയി ജീവിച്ച് വീണ്ടും ഒന്നിച്ചവരാണ് ഇപ്പോൾ6 വർഷമായി സന്തോഷമായി ജീവിക്കുന്നു❤❤
പിരിയാൻ എന്താ കാരണം
@@User2671-e4g ഭർത്താവിന്റെ വീട്ടുക്കാരുടെ തെറ്റിദ്ധാരണ.
അമ്മമാരുടെ നില്പ്😅😅 അതു ജോറായി.😂
കരയിപ്പിച്ചു ട്ടോ..എന്തായാലും സൂപ്പർ ആയിട്ടുണ്ട്❤❤❤❤
സജീഷ് ഞാനും എന്റെ ഭർത്താവ് മരിച്ചപ്പോൾ മകന് 4 വയസ് പഠിപ്പിച്ചു ജോലി ആയി കല്യാണവും കഴിച്ചു ഞാൻ കഷ്ടപ്പെട്ട് വളർത്തിയതാണല്ലോ എന്നു വിചാരിച്ചു അമിത സ്വാതന്ത്ര്യം കാണിക്കാറില്ല അവരുടെ ഇഷ്ടത്തിന് വിട്ടു കൊടുക്കും നിങ്ങൾ എല്ലാവരും നന്നായി അഭിനയിച്ചു ആശംസകൾ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
എന്നാലും നിഗിനെ കണ്ട പാടെ പോയി കെട്ടി പിടിക്കണ്ടാരുന്നു 😄😄... കുറച്ച് ഡയലോഗ് എങ്കിലും പറയാരുന്നു.... നമ്മുടെ സതീഷ് ഏട്ടൻ പൊളിച്ചു അടുക്കി..... സൂപ്പർ ക്ലൈമാക്സ് 🥰🥰 നമിച്ചു മക്കളെ 😂😂
Part 3 indavo
കരഞ്ഞു പോയി.. ഇങ്ങനെ ഒരു കൂടിച്ചേരൽ ഉണ്ടായെങ്കിൽ ❤️❤️
Super hero
സജി ഓപ്പന്റെ അമ്മയും. നിഗിയുംഉള്ള ആ മാപ്പ് പറച്ചിലും കെട്ടിപിടിത്തവും കണ്ണ് നിറഞ്ഞ് പോയി.
ശരിക്കും കരഞ്ഞു പോയി സൂപ്പറായിട്ടുണ്ട്👌👌👌👍👍👍👍
നിഗി സജീഷ് ഒന്നും പറയാനില്ല എല്ലാവരും നന്നായി 💖
എല്ലാവരും സൂപ്പർ , ബ്രോക്കർ 👍🏻👍🏻
. കണ്ടപ്പോൾ കണ്ണൂ നിറഞ്ഞു പോയി❤❤❤❤
കരഞ്ഞു പോയ്. എല്ലാവരും അടിപൊളി ആയി ❤️❤️
എല്ലാ കുടുംബങ്ങളും ഇങ്ങനെ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നേനെ 😢
സൂപ്പർ വീഡിയോ 'കണ്ണു നിറഞ്ഞു പോയി❤❤❤
Randam bhagam idanam ennu pararnjappol njaghale ellam karayipichu kalanjallo supper aayirikunnu👌
കരയിപ്പിച്ചു കളഞ്ഞു പിന്നെ മൂന്നുപേരെയും ചേർത്ത് പിടിച്ചിട്ടുള്ള കരച്ചില് സഹിക്കാനായില്ല മുന്നോട്ടേന്ന് സ്നേഹം ആയി ഇരിക്കട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
♥️👍
വല്ലാത്ത സങ്കടം തോന്നി.... സൂപ്പർ ആണുട്ടോ.. 👍
വളരെ നന്നായിരുന്നു. എല്ലാരും ഒന്നിനൊന്നു മെച്ചപ്പെട്ട് അഭിനയിച്ചു
ഒരുപാട് ഇഷ്ടമായി സൂപ്പർ ❤❤❤
Super 👍ഇതുപോലെ ആകണം ഫാമിലി അഭിനയത്തിലും ജീവിതത്തിലും🥰. എന്റെ ജീവിതത്തിൽ അഭിനയങ്ങൾ മാത്രമേയുള്ളു ജീവിതം ഇല്ല 😔😔😔😔
യഥാർത്ഥ ജീവിതത്തിലും ഇതുപോലെ ഒരു തിരിച്ചു പോക്ക് കിട്ടിരുന്നേൽ തിരുത്താൻ ഒരു അവസരം കിട്ടിരുന്നുന്നേൽ എന്നു ആഗ്രഹിക്കാത്തവർ കുറവ് ആണ് 😔😔😔
❤️
Nalla video
Nannayittund. Ithengane aayirikkum randam bagam enn aalojichirunnu. Pakshe ath ningal valare bangiyayi cheithu❤
Super video
Super Super
കരയിപ്പിച്ചുകളഞ്ഞല്ലൊ, ഇനിയും ഇതുപോലുള്ള നല്ല വീഡിയോകൾ ചെയ്യാൻ സാധികട്ടെ
എൻ്റെ കണ്ണ് നിറഞ്ഞു പോയി സൂപ്പർ❤❤❤❤🎉🎉🎉🎉
സൂപ്പർ ❤️ കരഞ്ഞുപോയി വീഡിയോ കണ്ടിട്ട് ❤
സത്യം പറഞ്ഞാൽ ഞാൻ കരഞ്ഞു പോയി😢
Nice video 👌
Super ella video yum kanarundu orupad ishtam anu
എന്റെപൊന്നോ കരഞ്ഞു വയ്യാതായി അടിപൊളി dears ❤️❤️❤️എല്ലാരും super. Nigi😘😘😘
👍🏻👍🏻... കണ്ണീർ വന്നു ട്ടാ... All the best.
അടിപൊളി 👌🏻
Super video chechi and chetta.... Ningal sherikum jeevichu kanichu.... Ee videolude..... Heart touching video.....
സൂപ്പർ വിഡിയോ എല്ലാവരും നല്ല അഭിനയം 👌👌
കണ്ണ് നിറഞ്ഞു പോയി 😥😥😥👍👍എന്നാലും എല്ലാം അടിപൊളി
അടിപൊളി വീഡിയോ ആയിരുന്നു ഒത്തിരി ഒരുപാട് ഒരുപാട് ഇഷ്ട്ടപെട്ടു. ബ്രോക്കർ സതീശൻ ഒത്തിരി ഇഷ്ട്ടായി. ഇതുപോലെ ഉള്ള വീഡിയോയുമായി ഇനിയും വരണം
Ellareyum abinayam poli 👍🏻👍🏻