18 August എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് ഞാൻ എഴുന്നേറ്റു നടന്നത് കാണണ്ടേ 🙏🙏 2024

Поділитися
Вставка
  • Опубліковано 11 вер 2024
  • എല്ലാവരുടെയും പ്രാർത്ഥനകൊണ്ട് ഞാൻ എഴുന്നേറ്റു നടന്നത് കാണണ്ടേ 🙏🙏

КОМЕНТАРІ • 2,1 тис.

  • @Sudhimolmc
    @Sudhimolmc  24 дні тому +476

    8904430240 8838223214 ഈശോർ വൈത്യൻ ആവശ്യം ഉള്ളവർ ഈ നമ്പറിൽ ബന്ധപെടുക ഞാൻ ഗിയാരണ്ടീ

    • @Banusuhaib8989
      @Banusuhaib8989 24 дні тому +17

      വൈദ്യൻ എവിടെ സ്ഥലം

    • @AnuganeshAnu
      @AnuganeshAnu 24 дні тому +25

      തമിഴ് നാട് തേനി ജില്ല കമ്പം പൂശനം പട്ടി എന്നാണ് സ്ഥലതിന്റെ പേര്. ഞങ്ങൾ അടുത്താണ് താമസിക്കുന്നത്.

    • @minipminimol9656
      @minipminimol9656 24 дні тому +9

      സത്യം കണ്ടപ്പോൾ ഞാനും കരഞ്ഞു പോയ് എനിക്കും ഊര വേദന ഡിസ്ക്ക് അകൽച്ച ഒത്തിരി നാളായി നടക്കാൻ വയ്യ. ഞാൻ മലപ്പുറം ആണ്.

    • @azhakintedevathakumary9439
      @azhakintedevathakumary9439 24 дні тому

      @@minipminimol9656 വേഗം പോയ് സുഖപ്പെടൂ 🙏🥰

    • @karthikatharun6586
      @karthikatharun6586 24 дні тому +6

      ​@@AnuganeshAnuഞങ്ങൾ അവിടെ വന്നു കണ്ടത് ചുരുളിയപ്പൻ എന്നൊരു വൈദ്യരെ ആണ്

  • @dhanyachithra3651
    @dhanyachithra3651 24 дні тому +104

    എന്റെ പ്രാർത്ഥനയിൽ സുധിമോളെ ഞാൻ ഉൾപ്പെടുത്തിയിരുന്നു. ദൈവമേ.. നന്ദി.. യേശുവേ.. നന്ദി..🙏

    • @lathikalallal9767
      @lathikalallal9767 23 дні тому

      Sushi vydhyande kaluthottille athukandapo santhoshamayi

  • @gouribabu552
    @gouribabu552 24 дні тому +186

    സുധിമോളെ നീ നടന്ന് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🙏🏻❤️❤️❤️❤️❤️

  • @lijivinny4165
    @lijivinny4165 24 дні тому +163

    സുധിയുടെയും കൂടെയുള്ളവരുടെയും സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു പോയി

  • @shijivarghese8475
    @shijivarghese8475 24 дні тому +119

    കൃപാസന മാതാവിന്റെ അനുഗ്രഹം ആണ് സുധിമോൾടെ അസുഖം ഇത്ര പെട്ടന്ന് സുഖപ്പെടാൻ കാരണം മാതാവ് കാത്തുകൊളും 👍♥️

  • @jojued840
    @jojued840 24 дні тому +49

    ഈശോ ഇന്നും ജീവിക്കുന്നു എന്ന് മനസ്സിലായില്ലേ പരിശുദ്ധ അമ്മ നിങ്ങളുടെ പ്രാർത്ഥന കേട്ടു ഇതാണ് അൽഭുതം യേശുവിൻ മഹത്വം

    • @asharavi6378
      @asharavi6378 23 дні тому

      ഹല്ലേലുയ 🙏🙏🙏 ആമേൻ 🙏 യേശുവേ നന്ദി 🙏🙏

    • @sindhusuresh6231
      @sindhusuresh6231 20 днів тому

      Driver sir, വളരെ നല്ല മനുഷ്യൻ അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @sreelekhaudayanmenon1664
    @sreelekhaudayanmenon1664 24 дні тому +314

    ഇവരൊക്കെ തന്നെയാണ് ഈശ്വരൻമാർ. ഡ്രൈവർ ചേട്ടൻ വൈദ്യൻ മാസ്. ശരിക്കും രോമാഞ്ചം കൊണ്ടു. കണ്ണനിറഞ്ഞു

    • @unnimayarohit
      @unnimayarohit 24 дні тому

      ❤❤❤

    • @azhakintedevathakumary9439
      @azhakintedevathakumary9439 23 дні тому +1

      സത്യം . ആ വൈദ്യരും ആ വൈദ്യരുടെ അടുത്തെത്താൻ നിമിത്തമായവർക്കുമാണ് നന്ദി പറയേണ്ടത് . ജീവിക്കുന്ന ദൈവങ്ങൾ അവരാണ് . അല്ലാതെ കുറെ പേരുടെ കമൻ്റുകളിൽ കാണുന്നവരല്ല സുധിയെ രക്ഷിച്ച ദൈവം 🙏

  • @meeramenon5517
    @meeramenon5517 24 дні тому +81

    ദൈവത്തിനും വൈദ്യനും കോടാനുകോടി നന്ദി!🙏കൂടെ നിന്ന എല്ലാവർക്കും വണ്ടി ഓടിച്ച ചേട്ടനും 🙏!രണ്ടു അനിയന്മാർക്കും വീട്ടിൽ നോക്കിയവക്കും 🙏

  • @beenarani7034
    @beenarani7034 24 дні тому +101

    കരഞ്ഞു പോയി . മൂന്നു കുട്ടികളെ മനസ്സിൽ ഓർത്തു സന്തോഷം ഇങ്ങനെ ഉള്ള കൂടപ്പിറപ്പിനെ കിട്ടിയത്

  • @sajinijohn5782
    @sajinijohn5782 22 дні тому +5

    യേശുവേ നിനക്ക് കോടാനുകോടി നന്ദി 🙏 സുധി മോളെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️❤️

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 24 дні тому +37

    മാതാവ് കാണിച്ചു തന്നതാ ഈ ഡ്രൈവർ ചേട്ടനെ ഒത്തിരി നന്ദി ചേട്ടാ ഒപ്പം ദൈവത്തിനും🙏🙏

  • @soumya84461
    @soumya84461 24 дні тому +51

    സുധിമോളെ നിന്റെ ഏറ്റവും വലിയ ഭാഗ്യം രതീഷ് ചേട്ടനും ഈ ആങ്ങളമാരും ആണ്, എന്നും ഈ സ്നേഹം നിലനിൽക്കാൻ ദൈവം അനുഗ്രഹിക്കട്ടെ,സത്യം പറഞ്ഞാൽ ഇത് കണ്ട് കരഞ്ഞുപോയി, രതീഷ് ചേട്ടന്റെ കരച്ചിൽ കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല എന്റെ വീട്ടിലെ ഒരാൾക്കു പറ്റിയ പോലായിരുന്നു ഇപ്പോഴാ സമാദാനം ആയത്, ഡ്രൈവർ ചേട്ടന് ഒരായിരം നന്ദി ♥️♥️♥️♥️♥️🙏🙏🙏🙏

  • @minivinod7263
    @minivinod7263 24 дні тому +150

    സുധിമോളെ നിൻ്റെ ഭാഗ്യം എല്ലാവരുടെ പ്രാർത്ഥനയുടെ ഫലം ദൈവത്തിനും വൈദ്യരു ക്കും നന്ദി പറയൂ ദൈവ കൂടെയുണ്ട്❤❤❤❤

  • @ushasaseendran2252
    @ushasaseendran2252 24 дні тому +186

    ദൈവമേ അങ്ങേക്ക് നന്ദി. അവിടുത്തെ മോളെ അവിടുന്ന് വീഴ്ചയിൽ നിന്നും കരകയറിയല്ലോ. യേശുവേ നന്ദി 🙏🙏🙏

  • @sajnaayisha969
    @sajnaayisha969 24 дні тому +13

    സുധി ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകും 🤲🤲

  • @SheebaSumith
    @SheebaSumith 23 дні тому +3

    ദൈവത്തിന് നന്ദി🙏 സുധിമോൾ നടക്കുന്നതു കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി : ആ ചികിത്സാ കേന്ദ്രവും വൈദ്യനേയും പരിചയപ്പെടുത്തിയത് ഇതുപോലെ വേദന അനുഭവിക്കുന്നവർക്ക് ഒരു സഹായമായി തീരട്ടെ🙏🙏

  • @user-pk2dy4cu4b
    @user-pk2dy4cu4b 24 дні тому +1030

    ഡ്രൈവർ ചേട്ടൻ ഫാൻസ്‌ like അടി 🥰🥰🥰

  • @ambilymathew7387
    @ambilymathew7387 24 дні тому +245

    എന്തിനാ സുധിമോളെ ഒരുപാട് പണവും പ്രതാപവും ....ഇത്ര സ്നേഹിക്കുന്ന കുടുംബം കൂടെ ഉള്ളപ്പോൾ.... ശരിക്കും ഭാഗ്യവതി ആണ് മോളേ ...❤❤...കൂടെ നിൽക്കുന്ന എല്ലാവരോടും സ്നേഹം മാത്രം.....❤❤❤

    • @babythomas7036
      @babythomas7036 24 дні тому +3

      Enta ആലപ്പുഴ അമ്മേ എത്ര nanthi പരാജലും Theerukailla🙏q🙏q❤️❤️❤️🙏🙏🙏🙏

    • @fousiyafousi4056
      @fousiyafousi4056 24 дні тому +3

      സത്യം എന്തിന സ്വന്ത് ഇത് തന്നെ ധാരാളം

    • @fousiyafousi4056
      @fousiyafousi4056 24 дні тому +2

      സത്യം എന്തിന സ്വന്ത് ഇത് തന്നെ ധാരാളം

    • @Josimol1974
      @Josimol1974 23 дні тому +1

      ❤❤🙏🙏👍👍👍🥰🥰🥰🥰💕💕💕

    • @rosilythomas9608
      @rosilythomas9608 23 дні тому

      Enthu pattitha

  • @user-hn1ee2pl5k
    @user-hn1ee2pl5k 24 дні тому +167

    നമസ്തേ നമസ്തേ നമസ്തേ ഞാൻ ക്ഷേത്രത്തിലെ ശാന്തിയാണ് കുമളിക്ക് അടുത്താണ് താമസിക്കുന്നത് സുധി മോൾക്ക് ഇങ്ങനെ ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ അതിയായ വേദനയുണ്ട് വിഷമമുണ്ട് ഈ കഴിഞ്ഞ ദിവസങ്ങളിലൊക്കെ സുധി മോളേ വിവരങ്ങൾ ഒക്കെ അറിഞ്ഞുകൊണ്ടാണ് ഇരുന്നത് ഇപ്പോൾ എഴുനേറ്റ് നടന്നിരിക്കുന്നു വളരെ സന്തോഷം ഞാൻ ഭദ്രകാളി ക്ഷേത്രത്തിലെ ശാന്തിയാണ് ഭഗവതിയോട് നല്ലപോലെ പ്രാർത്ഥിച്ചിരുന്നു ഇനിയും പ്രാർത്ഥിക്കും ഒരു ചിരി ചിരി ചിരി ബംബർ ചിരിയിൽ ഒക്കെ വരണേ എത്രയും വേഗം വരണം

    • @user-hn1ee2pl5k
      @user-hn1ee2pl5k 24 дні тому +18

      സുധി മോളേ ചികിത്സിച്ച് വൈദ്യർ പരിചയപ്പെടുത്തിയ ആംബുലൻസിലെ ഡ്രൈവർ ചേട്ടനും കൂടെ അനിയൻ കുട്ടനും അതേപോലെ ചേട്ടായി അയക്കും ആയിരമായിര അഭിനന്ദനങ്ങൾ ആയുരാരോഗ്യത്തോടെ കൂടി ദീർഘകാലം വസിക്കുക ജഗദീശ്വരൻ ആയുസ്സ് നൽകട്ടെ

    • @sreekalaanandan2114
      @sreekalaanandan2114 23 дні тому

      സുധിമോളെ ഒത്തിരി സന്തോഷം 🥰🥰

    • @SangeethaBineesh-ip9nr
      @SangeethaBineesh-ip9nr 23 дні тому +1

      ഞങ്ങൾ കുമിളി anakkara

    • @SangeethaBineesh-ip9nr
      @SangeethaBineesh-ip9nr 23 дні тому +1

      ടൗണിൽ ഉള്ള ക്ഷേത്രമാണോ 🤔

    • @leemasebastian
      @leemasebastian 23 дні тому

      God bless u

  • @SujaBalan-ny7tz
    @SujaBalan-ny7tz 24 дні тому +9

    മോളെ മക്കളെ കൊണ്ട് സത്യം ചെയ്യല്ലേ കേട്ടോ കണ്ണ് നിറഞ്ഞു പോയി വലിയ സന്തോഷം ആ ഡ്രൈവർ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @mithd2
    @mithd2 23 дні тому +4

    വളരെ സന്ദോഷം സുധി നടന്നു കണ്ടപ്പോ. എന്റെ അമ്മ 3 വർഷമായിട്ട് കിടപ്പിലാണ് ഒരു വശം തളർന്നിട്ട്. കുറെ ചികിത്സ ചെയ്തു. ഈ video കണ്ടപ്പോ ഒരു പ്രതീക്ഷ. ഞാൻ വൈദ്യരെ വിളിച്ചിട്ടുണ്ട്, ഇനി എന്റെ അമ്മയും നടക്കും എന്ന് പ്രതീക്ഷിക്കുന്നു. ❤️❤️❤️

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 24 дні тому +177

    ഞങ്ങളുടെ എല്ലാ ദുഃഖവും മാറ്റിത്തരുന്ന യേശുവിനു കോടാനുകോടി സ്തോത്രം

  • @balatk8857
    @balatk8857 24 дні тому +54

    സുധിമോളെ സന്തോഷംകൊണ്ട് കണ്ണുനിറയുന്നു ഹരേകൃഷ്ണ 🙏🏻ഡ്രൈവർ സഹോദരനും വൈദ്യനും ആയുരാരോഗ്യസൗകഗ്യം ജഗതീശ്വരൻ നൽകട്ടെ 🙏🏻സുധിമോളെ മിടുക്കിയായമുന്നോട്പോകാൻ കഴിയട്ടെ

  • @maryabraham4029
    @maryabraham4029 24 дні тому +314

    യേശുവേ നന്ദി ❤❤❤🙏🙏🙏🙏🙏

  • @sofijoy6539
    @sofijoy6539 23 дні тому +2

    ഡ്രൈവർ മോനേ.... പ്രകാശ് മോനേ ഇതുപോലുള്ള മനുഷ്യക്ക് ഇനിയും പ്രകാശം പരത്താൻ
    ദൈവം ആയുസും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതുപോലെ ഈശ്വര വൈദ്യർ ഒരു ഈശ്വരൻ തന്നെ...
    മറ്റൊരു ഈശ്വരൻ. വൈദ്യനെയും ധാരാളം ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ. God Bless all of the family's... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Sheeba_shaji.
    @Sheeba_shaji. 22 дні тому +1

    സുധി മോൾ നടന്ന് കണ്ടപ്പോൾ ഒറു പാട് സന്തോഷം ദൈവത്തിനു. വൈദ്യുതു നന്ദി❤❤

  • @bindutv1673
    @bindutv1673 24 дні тому +28

    സുധിമോളെ ഇത് കണ്ടപ്പോൾ ഒരു പാട് സന്തോഷം ഉണ്ട് . കൂടാതെ ചേട്ടൻ്റെ സങ്കടം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 24 дні тому +40

    ഇത്തവണ സുധികൊച്ചിന്റെ വീഡിയോ കണ്ടു സന്തോഷം കൊണ്ട് ഞാൻ കരഞ്ഞു thanks God 🙏നന്ദി യേശുവേ 🙏❤️❤️❤️

  • @janki5288
    @janki5288 24 дні тому +52

    കുഞ്ഞേ എത്ര സ്നേഹമുള്ള ആൾക്കാർ കൂടെ ഇതാണ് ഏറ്റവും വലിയ നിധി❤❤❤❤

  • @appusnandus7060
    @appusnandus7060 24 дні тому +16

    സുധിമോൾ നടക്കുന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി.. ആംബുലൻസ് ചേട്ടൻ.. വൈദ്യൻ.. 👌👌🙏🙏ഭഗവാന് നന്ദി.. എന്നും സന്തോഷത്തോടെയിരിക്കൂ സുധിമോളെ.. എത്രയും പെട്ടെന്ന് സ്വന്തമായി ഒരുവീടുണ്ടാക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @sinisinimol6413
    @sinisinimol6413 24 дні тому +6

    സുധി മോളെ സന്തോഷമായി
    ദൈവത്തിന് നന്ദി പറയുന്നു പിന്നെ വൈദ്യർക്കും ഡ്രൈവർ ചേട്ടനും ഒരു പാട് നന്ദി .പിന്നെ ഒരു കാര്യം മറക്കണ്ട സുണ്ടുവിനെ ഒരു മാസത്തെ ക്ക് എടുത്ത് നടക്കണ്ട മടിയിൽ ഇരുത്തി കളിപ്പിച്ചാൽ മതി കേട്ടോ.❤

  • @leelaleelakesav7394
    @leelaleelakesav7394 24 дні тому +69

    സുധി കരയുന്നത് കണ്ടപ്പോൾ എന്നോടും കരഞ്ഞു പോയി നടന്നു കണ്ടപ്പോൾ സന്തോഷമായി... ❤️❤️❤️❤️❤️

  • @soorajmanoj6373
    @soorajmanoj6373 24 дні тому +127

    ഡ്രൈവർ ചേട്ടൻ കാണിച്ച സപ്പോർട്ടിന്,, ഒരുപാട് നന്ദി,, 👍🏻👍🏻🙏🏻🙏🏻❤️❤️, സുധിമോളെ 👍🏻👍🏻🙏🏻🙏🏻❤️

  • @anithasuresh379
    @anithasuresh379 24 дні тому +212

    ഗുരുവായൂരപ്പാ ഭഗവാനേ നന്ദി🙏🙏🙏

  • @rajasreemanoj5305
    @rajasreemanoj5305 24 дні тому +3

    ഓരോ ദിവസവും സന്തോഷം കൊണ്ടാണേലും സങ്കടംകൊണ്ടാണെലും കണ്ണു നിറയാതെ കാണാൻ പറ്റാറില്ല ഈശ്വരാ നുറ് നന്ദി 🙏🏻🙏🏻🙏🏻

  • @minimathew8085
    @minimathew8085 24 дні тому +30

    എന്റെ ദൈവത്തിനു ഒരായിരം നന്ദി സുധി യെ ദൈവം എഴുനേൽപ്പിച്ചു thank god ദൈവം ധാരാളം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @sujathab8165
    @sujathab8165 24 дні тому +112

    മോളെ. എനിക്കും കരച്ചിൽ വന്നു. ഞാൻ കരഞ്ഞു പോയി. മോളെയും കുടുംബത്തെ യും. കൂടെ വന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 👍👍❤️❤️❤️🙌🙌. വൈദ്യരെയും ദൈവം അനുഗ്രഹിക്കട്ടെ 🙌👍❤️❤️

  • @vineethak3298
    @vineethak3298 24 дні тому +66

    സുധി മോളെ എനിക്ക് ഒരുപാട് സന്തോഷമായി 🙏🏻🙏🏻🙏🏻🥰🥰🥰🥰ആ വൈദ്യർക്ക് ദീർഘായുസ്സ് കൊടുക്കണേ ദൈവമേ 🙏🏻🙏🏻അത് പോലെ ഡ്രൈവർ ചേട്ടനെയും ഒത്തിരി ഇഷ്ട്ടമായി 🙏🏻🙏🏻🙏🏻🥰🥰🥰സുധിമോളുടെ കൂടെ ഉണ്ടായ ആ സഹോദരന് കൈക്ക് എന്താ പറ്റിയത്

  • @sandhya5107
    @sandhya5107 23 дні тому +1

    ഈശ്വരൻ വൈദ്യനഉം പ്രകാശൻചേട്ടനും നന്ദി. സുധി മോൾക്കും കുടുംബത്തിനും ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ

  • @blessyprabhash5388
    @blessyprabhash5388 23 дні тому +2

    Thank God.😢🙏.സുധിമോൾ നടന്നു കണ്ടപ്പോൾ,സന്തോഷം കൊണ്ട് ഞങ്ങളുടെ കണ്ണും നിറഞ്ഞു ഒഴുകുന്നു....❤❤❤......God Bless You ...🙏

  • @IMMANUELCHARITABLESADOOR
    @IMMANUELCHARITABLESADOOR 24 дні тому +50

    "ദൈവത്തിന് മഹത്വം " ഞങ്ങളുടെ സുധിമോളെ തിരികെ തന്നതിന്, വൈദ്യനും ഡ്രൈവർക്കും പൊന്നളിയൻമാർക്കും ആയിരമായിരം കൂപ്പുകൈ.....
    ലൈവ് ഇടുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണേ സഹോദരി....THE GOD BLESS YOU.....

  • @user-bm8hs5ft4n
    @user-bm8hs5ft4n 24 дні тому +15

    ഡ്രൈവർ ചേട്ടന്റെ രൂപത്തിൽ ദൈവം വന്നു സുധി ചേച്ചി ടെ അടുത്ത് വൈദ്യൻ നും ഒത്തിരി താങ്ക്സ് പ്രാർത്ഥിച്ച എല്ലാവർക്കും താങ്ക്സ്

  • @ShaliniSunil-tr8sb
    @ShaliniSunil-tr8sb 24 дні тому +100

    ഈ ഡ്രൈവർ ചേട്ടൻ നല്ല ഒരു മനുഷ്യനാണ്

  • @user-ke9ne1jl7c
    @user-ke9ne1jl7c 23 дні тому +3

    സുധീ....സന്തോഷം വൈദ്യൻ്റെ മരുന്നിൽ കൂടിയും... കരങ്ങളിൽ കൂടിയും ദൈവം പ്രവർത്തിച്ചു. താൻ പാതി ദൈവം പാതിന്നാണല്ലോ... സുധിയെ അവിടെ എത്തിച്ച ഡ്രൈവർ ചേട്ടനും വൈദ്യനും 'ദൈവത്തിനും ഒരുപാട് ഒരുപാട് നന്ദി...🙏🙏🙏🙏🙏🙏

  • @neetharaj1956
    @neetharaj1956 23 дні тому +17

    ഞാനും ഈ വൈദ്യന്റെ അടുത്ത് പോയി മുട്ടചിരട്ട പൊട്ടി യിട്ട് ഇപ്പോൾ ഞാനും ഓടി നടക്കുന്നു വൈദ്യന് ഒരുപാട് നന്ദിയുണ്ട്

    • @minin9645
      @minin9645 23 дні тому

      😊Ethra divasam eduthu ?

  • @dhanilks8979
    @dhanilks8979 24 дні тому +69

    എൻ്റെ മാതാവേ കോടാനുകോടി നന്ദി നന്ദി നന്ദി🎉🎉🎉🎉🎉

  • @sasikalasree7282
    @sasikalasree7282 24 дні тому +14

    ഭഗവാനേ..... അങ്ങയോട് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക .....🙏 സുധി .....🌹

  • @sivachithra7767
    @sivachithra7767 24 дні тому +19

    ചേച്ചിയുടെ സഹോദരങ്ങളുടെ സ്നേഹം കാണുമ്പോൾ കണ്ണ് നിറയുന്നു c🥰

  • @SoniyaSiby-bw1ds
    @SoniyaSiby-bw1ds 24 дні тому +5

    ദൈവമേ നന്ദി 🙏♥️👍 ഞങ്ങളും ഈ വയദ്യന്റെ അടുത്ത് പോയിട്ടുണ്ട് 👍

  • @harikizhattukizhattur1808
    @harikizhattukizhattur1808 23 дні тому +2

    സുധി ചേച്ചിയെ ഒരുപാട് ഇഷ്ട്ടം ആണ് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദൈവം ഉണ്ടെങ്കിൽ ചേച്ചി ആര് തളർത്തിയലും തളരില്ല ഇന്നത്തെ വീഡിയോ ഒരുപാട് സന്തോഷം തോന്നി

  • @vasiniusha5892
    @vasiniusha5892 24 дні тому +11

    സ്തോത്രം സ്തോത്രം സ്തോത്രം. ദൈവത്തിന് കോടി കോടി നന്ദി പറയുന്നു. സന്തോഷമായി കഴിയുക. ദൈവം അനുഗ്രഹിക്കട്ടെ. ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤️❤️❤️❤️❤️❤️❤️👍👍👍

  • @user-de1nx5rh9l
    @user-de1nx5rh9l 24 дні тому +13

    സുധി മോളെ നിനക്ക് വേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നുണ്ട് എത്രയും പെട്ടെന്ന് സുഖായിട്ട് വരാൻ കണ്ടപ്പോൾ ഒത്തിരി നടന്ന കണ്ടപ്പോൾ ഒത്തിരി സന്തോഷമായി കേട്ടോ എന്റെ മോനെ ഇതുപോലെ ഭയങ്കര നടു വേദന അവനെ എനിക്ക്

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 24 дні тому +48

    നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന

  • @jessyclamand1188
    @jessyclamand1188 23 дні тому +1

    Eessoye Nanni nanni nanni Amen Amen Amen 🙏 🌹🙏

  • @sheeja157
    @sheeja157 24 дні тому +2

    ഒരുപാട് സന്തോഷം മോളേ ഇതുകാണാനാണ് എല്ലാവരും കാത്തിരുന്നേ വൈദ്യൻ ദൈവം തന്നെ അദ്ദേഹത്തെ പരിചയപ്പെടുത്തിയ ഡ്രൈവർ പ്രകാശ് പിന്നെ രതീഷ് സൂരജ് സുധിമോളുടെ സഹോദരൻ ഇവരുടെ സ്നേഹം 🙏🙏🙏🙏❤️❤️❤️❤️ഈ വീഡിയോ കണ്ട് കമ്പത്തു പോകാനും രോഗം ഭേദമാക്കാനും ഒരുപാട് പേർക്ക് കഴിയട്ടെ ഇതിലേ നമ്പർ സേവ് ചെയ്തിട്ടുണ്ട് ആർക്കെങ്കിലും ഉപകാരപ്പെടും എന്ന് വിചാരിക്കുന്നു 👍👍👍❤️❤️

  • @manjushamajusha8116
    @manjushamajusha8116 24 дні тому +23

    സുധി ഈശ്വരൻ തന്ന പരീക്ഷണങ്ങൾ അതി ജീവിച്ചു നീ ജീവിതത്തിലേക്ക് തിരിച്ചു വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷം. ഒരു മാസം എങ്കിലും സൂക്ഷിക്കണം കേട്ടോ നടുവിന് കൂടുതൽ സ്‌ട്രെയിൻ കൊടുക്കരുത് കേട്ടോ. സുധിയുടെ സ്വഭാവം അനുസരിച്ചു പെട്ടന്ന് ഓടി ചാടി നടക്കും അതുകൊണ്ട് പറഞ്ഞതാണ് ഞാൻ സുധിയെ രണ്ട് മൂന്ന് ദിവസം മുൻപ് വിളിച്ചിരുന്നു കൊല്ലത്തു നിന്ന്. മനസ്സിലായെങ്കിലും കുഴപ്പമില്ല സുഖമായിരുന്നാൽ മതി. എപ്പോഴും ഇതുപോലെ സന്തോഷം ആയി ഇരിക്കുക 😘😘😘🖐️🖐️

  • @shaa5135
    @shaa5135 24 дні тому +17

    പാവാണ്‌ ഛർദിക്കാൻ വരുന്ന അവസ്ഥ അതനുഭവിച്ചോർക്കറിയാം. ഇത്രയൊക്കെ കഷ്ടപ്പെട്ടായാലും ചേച്ചിടെ കൂടെ വരുന്ന ആ മനസ്സുണ്ടല്ലോ അതിനുകൊടുക്കണം 👍😊

  • @heavenofhome3439
    @heavenofhome3439 24 дні тому +7

    സുധിമോളെ നടന്നു കണ്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു ❤️❤️❤️ദൈവത്തിന് എപ്പോഴും നന്ദി പറയുക.... നിങ്ങളുടെ പ്രാർത്ഥനയിൽ ആ വൈദ്യനെ കൂടെഓർത്തു എപ്പോഴും പ്രാർത്ഥിക്കുക.... വൈദ്യന്റെനമ്പർ കൂടെ ഇതിന്റെ അടിയിൽ ഇടണം അനേകർക്ക് ഇത് ഉപകരംമാകുമല്ലോ...

  • @SwitzerlandButterfly
    @SwitzerlandButterfly 24 дні тому +1

    സുധി എണീറ്റ് നടക്കുന്നത് കാണാനായി ഈ വീഡിയോ നോക്കി ഇരിക്കുകയായിരുന്നു. അദ്ദേഹത്തിലൂടെ ദൈവം ഇറങ്ങി പ്രവർത്തിച്ചു എന്ന് കരുതിയാൽ മതി ദൈവത്തിന് നന്ദി സുധിയെ എഴുന്നേൽപ്പിച്ച് നടത്തിയല്ലോ.. ഈ ലോകം മുഴുവൻ ഉള്ള മലയാളികളുടെ പ്രാർത്ഥനയും സുധിയുടെ കൂടെ ഉണ്ടായിരുന്നുവല്ലോ.
    ഞങ്ങളുടെ ഒക്കെ പ്രാർത്ഥന കേട്ട ദൈവത്തിന് നന്ദി. ഇനിയുള്ള ദിവസങ്ങൾ സുധിക്കും കുടുംബത്തിനും സന്തോഷം നിറഞ്ഞതാവട്ടെ..
    വീണ്ടും ഒരുപാട് ഒരുപാട് നല്ല നല്ല വീഡിയോകളും ആയി സുധിക്ക് വരുവാൻ സാധിക്കട്ടെ.
    മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളും ദൈവം സാധിച്ചു തരട്ടെ...❤❤❤

  • @izzaworld8459
    @izzaworld8459 24 дні тому +14

    മാ ഷാ അല്ലാഹ് . 💐 സുധി എഴുനേറ്റു നടന്നപ്പോൾ കണ്ണു നിറഞ്ഞുപോയി. 💐❤️

  • @MagicHandsOfDeepa
    @MagicHandsOfDeepa 24 дні тому +16

    സുധി ചേച്ചി നടന്നു കണ്ടപ്പോൾ ഒത്തിരി സന്തോഷം... ഗുരുവായൂർ കാത്തു രക്ഷിക്കട്ടെ ❤️❤️❤️❤️

  • @jayasuresh7279
    @jayasuresh7279 24 дні тому +7

    നോക്കി ഇരിക്കുവായിരുന്നു.. വിവരങ്ങൾ അറിയാൻ.. ഞങ്ങളൊക്കെ പറഞ്ഞില്ലേ സുധിമോളെ എല്ലാം വേഗം ശരിയാവും.. മോൾ നടക്കും എന്ന്... എല്ലാം ദൈവാനുഗ്രഹം.. ദൈവത്തിന് നന്ദി.. പ്രപഞ്ചശക്തിക്കും നന്ദി 🙏🏼🙏🏼🙏🏼💓🍁🌺സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ സുധിമോളെ... 🙏🏼🙏🏼🙏🏼🙏🏼🙏🏼💓💓🌺🌺ഡ്രൈവർ മോനും ഒരായിരം നന്ദി 🙏🏼🙏🏼🙏🏼💓🍁🌺

  • @bindhurajan7718
    @bindhurajan7718 24 дні тому +11

    യേശുവേ നന്ദി

  • @GirijaPr-iy9bb
    @GirijaPr-iy9bb 24 дні тому +3

    ഈശ്വരനും ഈശ്വരൻ വൈദ്യർക്കും ഡ്രൈവർക്കും ഭർത്താവിനും സഹോദരങ്ങൾക്കും വീട്ടുകാർക്കും എല്ലാവർക്കും നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤ സുധിവെയ്റ്റൊന്നും എടുക്കണ്ട ആരോഗ്യം ശ്രദ്ധിക്കണം സന്തോഷമായി മോൾ എഴുന്നേറ്റു നടന്നല്ലോ. പ്രാർത്ഥിച്ചിരുന്നു❤ സുധിക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പിന്നെ വൈദ്യർക്ക് പണം വേണ്ട എന്ന് പറഞ്ഞാലും മോള് വേണ്ടതു ചെയ്തല്ലോ അതാണ് വേണ്ടത്❤❤❤ ❤❤❤❤❤ ഈശ്വരൻ രക്ഷിക്കട്ടെ🥰🥰🥰🥰

  • @treesa75
    @treesa75 4 дні тому

    സുധിമോളെ, ഈശ്വരൻ,കാത്തുകൊള്ളനെ,എല്ലാം,sheriyakum,നന്നായി,ജീവിക്കും,ഞാൻ,പ്രാർത്ഥിക്കുന്നു,🙏

  • @leelaleelakesav7394
    @leelaleelakesav7394 24 дні тому +17

    സുധി സുഖമുടെകിലും കുറച്ചു ദിവസം നല്ലവണ്ണം ശ്രദ്ധിക്കണം. അലക്കാനൊന്നും പോവണ്ട. സുധി എണീറ്റു നടന്നപ്പോൾ സന്തോഷമായി.... ❤️

  • @user-mw3gd7ei2e
    @user-mw3gd7ei2e 24 дні тому +46

    സുധി നിൻ്റെ കൂടെ ഞങ്ങളുടെ പ്രാർത്ഥനയും ദൈവത്തിൻ്റെ അനുഗ്രഹ വും ഉണ്ട് ❤❤❤

  • @kavianakhas
    @kavianakhas 24 дні тому +35

    സുധിമോൾ എഴുന്നേറ്റത് കണ്ടപ്പോൾ.. ഒരു രോമാഞ്ചം.. ഒരുപാട് സന്തോഷം ❤❤❤❤എന്റെ കണ്ണുകൾ നിറഞ്ഞോ ഒരു സംശയം ❤❤❤❤❤❤

  • @Jasminestar646
    @Jasminestar646 24 дні тому +3

    എപ്പോഴും ഞങ്ങളെ ചിരിപ്പിക്കുന്ന സുധി മോൾടെ കരച്ചിൽ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😢

  • @jayapalanjayan9503
    @jayapalanjayan9503 23 дні тому

    സുധിമോളെ ഒരുപാട് സന്തോഷം. എഴുന്നേറ്റ് നടന്നപ്പോൾ ഭംഗവാനോട് ഞാനും പ്രാർത്ഥിച്ചു. അതുപോലെ സുധിക്കുവേണ്ടി എത്രയോ മനുഷ്യർ. പള്ളി, മോസ്ക്. അമ്പലത്തിൽ.ജാതിയോ മതമോ നോക്കാതെ. ഉള്ള പ്രാർത്ഥന ഈശ്വരൻ കേട്ടു. പിന്നെ എല്ലാരും പറയുന്നപോലെ. ഉണ്ട് ട്യൂബ് വരുമാനം ഇനി പറയണ്ട. വീട് വെച്ച് കഴിഞ്ഞ്പാല് കാച്ചിന് ഞങ്ങളെ ഒക്കെ വിളിക്കണം. അന്ന് ഒരു വലിയ സമ്മാനം ഞാനും കൊണ്ടുവരും. ഇപ്പോൾ കുറച്ചു ലോൺ ഉണ്ട്. അടുത്ത വർഷം അത് തീരും അപ്പോൾ ഞാനും ഫ്രീ ആകും. എല്ലാവിധ ആശംസകളും

  • @beenaprasad333
    @beenaprasad333 24 дні тому +20

    സുധിമോളെ കരഞ്ഞു പോയ്‌ ആണ് സീൻ കണ്ടപ്പോൾ എന്താണേലും ദൈവം തന്നെ ആണ് ❤️❤️👍🏻

  • @priyapreethi1348
    @priyapreethi1348 24 дні тому +7

    ഒത്തിരി സതോഷം തോന്നി. എല്ലാവരുടെയും പ്രാർത്ഥന മോളുടെ കൂടെ ഉണ്ടായിരുന്നു 🙏🏻. എന്നും നല്ലതേ വരൂ. ❤️❤️❤️❤️

  • @remya_._
    @remya_._ 24 дні тому +11

    ഒത്തിരി സന്തോഷം സുധി മോളെ ❤️ശെരിക്കും ഈശ്വരൻമാർ തന്നെയാ ആ ഡ്രൈവർ ചേട്ടനും വൈദ്യരും ❤️❤️ഡ്രൈവർ ചേട്ടൻ പറഞ്ഞിട്ടാണല്ലോ അവിടെ പോയത് ❤️❤️എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤️❤️❤️സുധി കരഞ്ഞപ്പോൾ സങ്കടം വന്നു ❤️❤️❤️

  • @marycheriyan827
    @marycheriyan827 23 дні тому +1

    സുധി മോളുടെ സ്നേഹം എത്രയുണ്ടെന്ന് ചുറ്റും ഉള്ള വരേ കണ്ടാൽ മതി. വേഗം സുഖമാകട്ടെ. മേളെ🙏🙏

  • @jimcyajayan2962
    @jimcyajayan2962 24 дні тому

    സുധി മോളെ ഈശോ അനുഗ്രഹിച്ചു ഈശോയെ നന്ദി🙏🙏.സുധി മോളെ സന്തോഷത്തോടെ ഇരിക്കു 🥰🥰🥰 ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @sajithaummer1938
    @sajithaummer1938 24 дні тому +4

    സുധി മോളെ ആദ്യമായിട്ട് കമെന്റ് ഇടുകയാണ്..സന്തോഷം സങ്കടം ഒപ്പം ഉണ്ടായിരുന്നു ഇവിടെ സുധി മോളെ കൊണ്ട് വന്ന എല്ലാവർക്കും എന്റെ വക ബിഗ് സല്യൂട്ട് അത് കൂടാതെ ഈ വൈദ്യരെ ഞങ്ങൾക്കും പരിജയ പ്പെടാൻ പറ്റി ..ഇങ്ങനെ ഉള്ള അസുഖം ഉള്ളവർ ക്ക് ആശ്വാസം ആകും 👍👍🎉❤❤❤❤

  • @user-py6uc5yr2k
    @user-py6uc5yr2k 24 дні тому +13

    ഇത് കണ്ടപ്പോൾ ഭയങ്കര സന്തോഷമായി ഞാനും കരഞ്ഞുപോയി ആദ്യത്തെ മാതിരി ഒക്കെ നടക്കാനാണ് കഴിയട്ടെ 🤲🤲

  • @SindhuShaji-qy3kh
    @SindhuShaji-qy3kh 24 дні тому +10

    സുധി ഇത്രയും സ്നേഹം ഉള്ള കുടുംബക്കാർ സുധിക്ക് ഉണ്ടല്ലോ അതുതന്നെ വലിയ ഭാഗ്യം ആണ് ബാക്കി എല്ലാം ഉണ്ടായിക്കോളും ❤️

    • @Josimol1974
      @Josimol1974 23 дні тому

      👍👍👍💕🙏🙏🙏

  • @sajithomas7238
    @sajithomas7238 24 дні тому +1

    Thank God, you are great.... Thank you Jesus🙏🙏🙏 🙏Amen❤❤❤

  • @safeer236
    @safeer236 23 дні тому +1

    ഈ ആങ്ങള മാരെ സ്നേഹം കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു 🥰🥰🥰

  • @Madayikkaru
    @Madayikkaru 24 дні тому +11

    സുധി ഭാഗ്യവതിയാണ്, പണത്തിന്റെ കുറവുണ്ടെങ്കിലും സ്നേഹത്തിനു കുറവില്ലല്ലോ, ഇപ്പോ ഇതുപോലെയുള്ള സ്നേഹം കിട്ടാൻ പുണ്യം ചെയ്യണം

  • @minialex5393
    @minialex5393 24 дні тому +40

    സുധിമോളേ ഞങ്ങളും ഹാപ്പിയായി.. ദൈവത്തിനു നന്ദി..

  • @ajithamadhavan1201
    @ajithamadhavan1201 24 дні тому +61

    പാവം.....ശര്ദിക്കുമെങ്കിലും അവൻ വരുന്നുണ്ടല്ലോ....

    • @nishaanas6223
      @nishaanas6223 24 дні тому +7

      ഒത്തിരി സ്നേഹം ഉള്ള മോനാണ്

  • @monishadas8379
    @monishadas8379 23 дні тому

    എഴുന്നേക്കാൻ പറഞ്ഞപ്പോ മുതൽ സുധിയുടെ മുഖത്തെ ഓരോ ഭാവമാറ്റവും കാണുമ്പോൾ ശരിക്കും പറഞ്ഞാല് സന്തോഷം കൂടി കൂടി മനസ്സ് നിറയുക ആയിരുന്നു..
    ഒരുപാടൊരുപാട് സന്തോഷം❤
    വൈദ്യന് ഒരായിരം നന്ദി🙏🏽 എല്ലാർക്കും ഒരുപാടൊരുപാട് നന്ദി🙏🏽

  • @sheebaci7335
    @sheebaci7335 24 дні тому +2

    യേശുവേ നന്ദി 🙏🙏🙏😘😘❤️❤️

  • @DhanyaKrishnadas-n4h
    @DhanyaKrishnadas-n4h 24 дні тому +1

    എന്റെ ദൈവമേ ഒരായിരം നന്ദി ഭഗവാനെ 😪😪🙏🙏🙏🙏🙏

  • @ushammanp2254
    @ushammanp2254 24 дні тому +14

    സുധിമോൾ എത്രയും പെട്ടെന്ന് നടന്നു കാണണം ❤

  • @girijakn2762
    @girijakn2762 24 дні тому +5

    സുധിമോളെ, കിടന്ന സമയത്തും എല്ലാരേയും സന്തോഷിപ്പിച്ചു. ഇന്ന് നടക്കുന്നത് കണ്ടപ്പോൾ എനിയ്ക്കും കരച്ചിൽ വന്നു. ഇനിയും ഒരു ചിരി ഇരുചിരി യിൽ വന്നു എല്ലാവിശേഷങ്ങളും പറയണം. നന്മകൾ നേരുന്നു.

  • @sameera2087
    @sameera2087 24 дні тому +6

    എന്റെ ഭർത്താവിന്റെ കാൽമുട്ട് ബൈക്ക് ആക്സിഡന്റിൽ പൊട്ടിപ്പോയി നടക്കില്ല എന്ന് എല്ലാ ഡോക്ടർമാരും വിധിയെഴുതി. തൊടുപുഴ മുതലക്കുടം ഹോളി ഫാമിലി ഹോസ്പിറ്റലിലായിരുന്നു അദ്ദേഹത്തിന്റെ സർജറി നടത്തിയത്. എല്ലാവരും പറഞ്ഞെങ്കിലും ഞാൻ തളരാനും തകരാനും തയ്യാറായിരുന്നില്ല അവസാന പരീക്ഷണം എന്ന നിലയ്ക്കാണ് ഞാൻ കമ്പത്ത് പോയത്. അവിടെയാണ് പോയത് ആ വൈദ്യരാണ് ഇന്നെന്റെ കെട്ടിയോനെ നടത്തിച്ചത്. ആകെ രണ്ടുവട്ടമാണ് ഞാൻ അവിടെ പോയിട്ടുള്ളത്. ഒരു ചട്ടും മുടന്തോ പോലുംഅദ്ദേഹത്തിന് ഇന്നില്ലഓടി പാഞ്ഞുനടക്കുന്നു ഇന്നെന്റെ കെട്ടിയോൻ 🥰ഇപ്പോൾ വീട്ടിൽ അടങ്ങിഇരിക്കില്ല 😂😂😂

  • @ashabahu9560
    @ashabahu9560 23 дні тому

    Chechi ഒത്തിരി സന്തോഷം ചേച്ചീ നടന്നു കണ്ടപ്പോൾ...ഇന്നലേം ഞാൻ ചേച്ചിടെ കാര്യം ഓർത്തത് ഉള്ളൂ... എല്ലാവരുടെയും പ്രാർഥന കുടെ ഉണ്ട്.......
    സന്തോഷം ആയി❤❤❤❤

  • @SajuKunnathoor-bn6gl
    @SajuKunnathoor-bn6gl 23 дні тому +4

    🫴🏻. യേശുപ്പാ നന്ദി. 🙏🏻

  • @sijijacob9565
    @sijijacob9565 24 дні тому +6

    Thank you lord Jesus

  • @ajithaB-sn2gi
    @ajithaB-sn2gi 24 дні тому +4

    സുധിമോൾ എഴുന്നേറ്റു നടന്നതുക
    ണ്ടപ്പോൾ ഒരുപാട് സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @Sanahhh___
    @Sanahhh___ 24 дні тому +33

    സുധിമോളെ കരച്ചിൽ കണ്ടപ്പോൾ കരഞ്ഞുപോയി എന്നാലും ഒത്തിരി സന്തോഷം തോന്നി നടന്നു കണ്ടല്ലോ

  • @SindhuNarzare
    @SindhuNarzare 24 дні тому

    God is great, nothing is impossible with god🙏എന്നും സുധിമോൾക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു.എല്ലാവരുടെയും, പ്രാർത്ഥന ഫലിച്ചു. Thaks god 🙏, നല്ല വൈദ്യൻ ❤❤❤. വൈദ്യൻ പറഞ്ഞതു പോലെ കേൾക്കണേ സുധിമോളെ. നിങ്ങളുടെ ഫാമിലി എനിക്ക് ഒത്തിരി ഇഷ്ടം ആണ് ❤❤❤❤

  • @jmfamily6927
    @jmfamily6927 23 дні тому +1

    ഒത്തിരി സന്തോഷമായി സുധിമോൾക്ക് സുഖമായല്ലോ പടച്ചോൻ എന്നും ആരോഗ്യത്തോടെ ജീവിക്കാനുള്ള ഭാഗ്യം തരട്ടെ....
    ഞാനുംഇങ്ങനെയാണ് ശർദ്ദിക്കും ഉപ്പിലിട്ടത് കഴിച്ചാൽ ശർദ്ദിക്കില്ല അത്പോലെ സെവൻ അപ്പ് കുടിച്ചാൽ ഓക്കേ ആകാറുണ്ട്

  • @sivachithra7767
    @sivachithra7767 24 дні тому +9

    ഡ്രൈവർ ചേട്ടൻ ഒരുപാടു നന്ദി 🥰🥰

  • @neenachemmayam
    @neenachemmayam 24 дні тому +7

    സുധി.നടന്നു കണ്ടപ്പോൾ വളരെ അധികം സന്തോഷം ദൈവത്തെ കൂട്ടു പിടിക്കണം എല്ലാം ശരിയാകും

  • @SailamoleMK
    @SailamoleMK 24 дні тому +6

    അൽഹംദുലില്ലാഹ്.. അല്ലാഹുവിന് സ്തുതി.. Dua ചെയ്തിരുന്നു..

  • @aswathisanoop9801
    @aswathisanoop9801 23 дні тому +1

    Driver yata super...
    Chachi enikumbol driver yatan vilumo ennu pidikan nilkanethara caring hanu super yata god bless u all