Hi all, Amritha Suresh here.. Thank you all so much for the love and support.. Am reading each N every message of yours. I should say you all are really amazing.. ❤️ So much love from the bottom of my heart! Thanking each and everyone,all my supporters and my haters..my haters,you people are the reason I become more and more strong each and every day.. sometimes it hurt when I read your comments, when you write about me, about things that you have no idea about...still I appreciate your big heart for finding so much time to write bad about me! And everyone who are supporting me, Thank you thank you thank you! 🙏🏻🙏🏻🙏🏻😊😊😊❤️ Thank you Joshtalks ❤️
Don't mind the negative comments Amrutha. UA-cam_il Oru fake ID yude maravil lokavivaram illatha kore ignorant aalkkaru chumma oro nonsense type cheythu vidum. oru ambitionum goals um illatha chilarude hobby aanu athu. Negativity comes from negative people. They are unhappy within their own lives. It's actually quite sad. They never dare to say all this to your face. Just a bunch of cowards. Be you and hold your head high. Iniyum orupadu uyarangalil ethatte. Nothing but love for you, mol, and Abhirami. Keep smiling and let the haters hate😊😊and always remember people only throw stones at fruitful trees. May God bless your beautiful family. Vlogs super aanu ketto! I subscribed as soon as I saw you started it.
God bless you chechiii.... Enikum orupade tensions unde.ente Umma marichu,8 months ayi ,a shock il ninne nan ipozhum recover ayitilla.enik husbandum kids okke unde.... But armillatha pole ya eppozhum thonunntah.chechiye pole strong avan thonunnu...
അമൃതയ്ക്ക് ശരിയായ ജീവിത വിജയം ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ .ഒരു വ്യക്തി എപ്പോഴും അവരെ തന്നെയാണ് ആദ്യം മനസിലാക്കേണ്ടത് .സ്നേഹിക്കേണ്ടത്, വിശ്വസിക്കേണ്ടത്. എന്നാലേ മുന്നോട്ട് ജീവിക്കുവാൻ പറ്റുകയുള്ളു. ആയിരം കുടത്തിൻ്റെ വായ മൂടാം. ഒരു മനുഷ ൻ്റെ വായ മൂടാൻ പറ്റില്ല എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലെ!
facebook.com/groups/517518815494238/?ref=share ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. Tea maker, juice maker, sandwich maker, burger maker, cook, super market sales, coffee shop, Gropil join ചെയ്യൂ... Never miss any updates..
True, njyanum ente life husband nu vendi spend cheythu, at last husband nte cheating, mental torture, then lonely life ithanu kittiyath, swantham life nokan marannu poyi. But proud of you Amrutha, you gained back your life, happiness...
@@kalakairali4639 ബാല അമൃതയെ താഴ്ത്തി മാത്രം ആണ് സംസാരിക്കുന്നത് മനസിലൊരുമഴവിൽ എന്ന പ്രോഗ്രാമിൽ.. അമൃത ബാല ഇവർ ഒരിക്കലും ചേരില്ല ഇപ്പൊ അമൃത എങ്ങനെ അത് idont know ഭായ് മനുഷ്യർ അല്ലെ മാറും......
ബാല ഓരോ interview ill um അമൃതയെ insult ചെയ്ത് സംസാരിക്കുന്നു... Public ayitulla e insulting onnum എല്ലാരും sahikkilla..... Give respect and take respect ennanu... ഇത്രേ okke ആയിട്ടും അമൃതയെ കുറ്റം parayunna ചില shameless people....
*അമൃതയോട് കൂടുതൽ ഇഷ്ടം തോന്നിയത് ബിഗ്ഗ് ബോസിൽ നിലപാടുകൾ ഭയമില്ലാതെ പറയാൻ കാണിച്ച ആർജ്ജവം കണ്ടു തന്നെയാണ്. പല സ്വയം പ്രഖ്യാപിത നിലപാടോളികളും ആര്യയുടെ മുമ്പിൽ മുട്ട് വിറച്ചപ്പോൾ തന്റേടത്തോടെ നിന്ന അമൃതയോട് ഒരുപാട് ഇഷ്ടം തോന്നി*
@@rohithrk5432 Haha you are Right! But Aa Simhakkoottil Aarengilum Dr Rajith Sir Ne Support Cheyyunnath Kaanumbol Manassinoru Aashwaasam Athaa Ellarkkum Ammu & Abhiyod Nalla Sneham.
Great amrita....🙏🙏🙏 അമ്മയ്ക്ക് പകരം വയ്ക്കാൻ ഈ ലോകത്തിൽ ഒന്നിനുമാകില്ല.... അതുപോലെ തന്നെയാണ് അച്ഛന്റെ സ്നേഹവും.... അച്ഛന്റെ സ്നേഹത്തിനും ....ലാളനയ്ക്കും .... കരുതലിനും .... ശകാരങ്ങൾക്കും .... പകരമായി ഈ ലോകത്തിൽ എന്താണുള്ളത്... നിങ്ങൾ strong ആണെന്ന് തെളിയിച്ചപ്പോഴേക്കും അമ്മുവിന് നഷ്ടമായത് അവളുടെ പകുതിയാണ് .... അയാൾ ഒരു നല്ല അച്ഛനായിരുന്നെങ്കിൽ ആ നഷ്ടം നികത്താൻ നിങ്ങളിലെ അമ്മയ്ക്ക് കഴിയില്ല.. 😔😔 പക്ഷെ ഒരു സ്ത്രീയുടെ അന്തസ്സും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നിടത്ത് ... അടിമയെ പോലെ ജീവിക്കാൻ തീരുമാനിക്കാതെ ... കുഞ്ഞിനെയും കൂട്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ചതിന് അഭിനന്ദനങ്ങൾ....🙏🙏🙏
നമ്മൾ എന്തു ചെയ്താലും കുറ്റം കണ്ട് പിടിക്കാൻ ഒരുപാട് പേരുണ്ടാകും അത് കൊണ്ട് നമ്മൾക്ക് ശെരി തോന്നുന്നത് എന്തോ അത് ചെയ്യുക മറ്റുളളവരെ ബോധിപ്പിക്കാൻ ഒന്നും ചെയ്യരുത് അമൃത you great mom
ഏതു നിലയിൽ ഉള്ള മനുഷ്യനും കടുത്ത പ്രതിസന്ധി ഉണ്ടാവും അവിടെ തളരാതെ പിടിച്ചു നിൽക്കണം. അതാണ് നാളത്തെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള ഊർജം നൽകുന്നത് 😃👍🙏💜
അമൃത ശരിയാണ് എന്ന് കാലം തെളിയിക്കുന്നു. അമൃതക്കു പറ്റിയ തെറ്റ് ആ കോഴി സുന്ദരന്റെ ഒപ്പം പോയതാണ്. അയാളുടെ കൂടെ പോയാൽ സംഗീതത്തിൽ ചാൻസ് കിട്ടും എന്ന് കരുതി ആകാം ഒരുപക്ഷെ ആ തെറ്റ് ചെയ്തത്. സാരമില്ല, കഴിഞ്ഞു പോയത് പോകട്ടെ, ഇനിയങ്ങോട്ട് അമൃതക്കു നല്ലത് മാത്രം സംഭവിക്കട്ടെ.
If you watch the brittas s interview with whole family , you know the background and financial status of the family before her marriage. She became popular only because of her marriage. Now she has enough to live for 70 years. He comes from a family that has dignity and social status in chennai.
Hi all, Amrutha Suresh here.. Thank you all so much for your love and support.. Am reading each N every message of yours. I should say you all are really amazing..❤️ So much love from the bottom of my heart ! Thanking each and everyone, all my supporters and my haters..my haters, you people are the reason I become more and more strong each and every day..sometimes it hurts when I read your comments, when you write about me, about things you have no idea about..still I appreciate your big heart for finding so much time to write bad about me! And everyone who are supporting me, thank you thank you thank you!🙏🙏🙏😊😊😊❤️ Thank you Joshtalks ❤️
Now I can clearly understand ur frustration thats why negative comments hurts u.All negative comments r not actually against you but the negative message that u r trying to convey to the society.
ഒരു പ്രത്യേക സാഹചര്യത്തിൽ Parents തള്ളിക്കളയാതെ കൂട്ടിപ്പിടിച്ചത് വളരെ വലിയൊരു കാര്യമാണ്. Parents, sister. എത്രത്തോളം അമൃതയെ സ്നേഹിക്കുന്നുണ്ടെന്ന് അമ്യതയുടെ വാക്കുകളിൽ കൂടി അറിയാൻ കഴിയുന്നു. എന്തു പ്രയാസവും തരണം ചെയ്യാൻ പെൺകുട്ടികൾക്ക് കഴിയണം. അതിനു മാതൃകയാണ് അമൃത .
"We are with you" എന്ന വാക്ക് കേള്‍ക്കാന്‍ സാധിച്ചല്ലോ....very Luckey.! അങ്ങിനെ ഒരു വാക്ക് കേട്ടിരുന്നെങ്കില്‍ ഇതുപോലെ ഉയര്‍ത്തെഴുനേറ്റു വരുമായിരുന്ന പലരും നമ്മള്‍ടെ ഇടയിലുണ്ട്...
Amritha, Big Boss ഇൽ വന്നപ്പോൾ അടിപൊളി , നിലപാട് മറ്റുള്ളവരുടെ അടിയറവ് വെക്കാത്ത brave girl .. അയൽക്കൂട്ടം ടീം നീ പൊരിച്ചടുക്കി ... നീ സത്യത്തിന്റെ കൂടെ ആണെന്ന് എല്ലാർകും മനസ്സിലായി .. Anyway best of luck
മധുരം ഉള്ള ഫലതിന്നു മേൽ കല്ല് എറിഞ്ഞു വീഴ്ത്തും പക്ഷെ വീഴ്ചയിൽ തളരരുത് ✌✌✌my life✌✌ഇന്ന് നമ്മളെ പറയും നാളെ മറ്റൊരാളെ കാണുബോൾ എല്ലാരും അങ്ങോട്ട് തിരിയും. ഇയ്യ് ലോകമേ അങ്ങനെ ആണ്. നമ്മുക്ക് എന്താണ് ശെരി എന്ന് തോന്നുന്നത് അത് ചൂസ് ചെയുക. മനസാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുക✌✌✌ആരും ilelum ദൈവം ഉണ്ടാകും ഒപ്പം. പ്രശനങ്ങൾ ഒരുപാട് നേരിടുമ്പോൾ നമ്മുടെ കോൺഫിഡൻസ് ലെവൽ കൂടും പിന്നെ നമ്മുക്ക് വിജയത്തിലോട്ട് ഉള്ള വഴികൾ മാത്രം ആയിരിക്കും. എന്ത് പ്രശനം നേരിടാനുള്ള ധൈര്യം ഉണ്ടാകും ✌✌✌✌
Amritha.... I love you....old interview njan kandirunnu...ann baala tharamthaazhthi samsaarikkunnath kandappo Nalla vishamam thonni...but now you are very bold...ennum ingane kaanaan aagraham
Amrita ente sisterinte classmate aayirunu. Amritene jnaan support cheyyum. Balayaayitulla interview kanumbo pavam thonnum. I support your decision. Enikk thanne thooni you deserve someone who respects you. I am proud of your decision. Some people don't have the strength to make that decision. I knew you were strong then. Congratulations on becoming free 👏👏👏👏
അത് അങ്ങനെയാണ് മിണ്ടാതിരുന്നാൽ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണ് എന്ന് പറയും പ്രതികരിച്ചാൽ പറയും അഹങ്കാരിയാണെന്ന് പക്ഷെ പറയുന്നത് തന്നെയാണ് നല്ലത് നല്ലത്. നമ്മുടെ കാര്യം പറയാൻ നമ്മൾ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കുക
നിങ്ങളുടെ വാക്കുകളിൽ കാണുന്നു എത്ര മാത്രം struggle ചെയ്താണ് ഇവിടെ വരെ എത്തിയതെന്ന്.. life ഇൽ problems വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുന്ന സ്‌ത്രീകൾക് oru role model ആണ് നിങ്ങൾ... Really accept you mam...its an inspirational life...
Amrutuayude life enthaanu ennu manasikakkan otta interview kandaal mathi " കൈരളി tv യിൽ ഭാഗ്യലക്ഷ്മി anchor ചെയ്ത "മനസ്സിലൊരു മഴവില്ല് - with bala and amrutha.. I was literally shocked after watching that interview
@@feasworld.. Exactly... If we observe every interviews of them, we could get the same negative vibe. He indirectly claims out that she is gud for nothing.. I cant imagine how worse was her situation at her very young age.
Hearing about her past through the news channels and now hearing this....what i think is" yesterday is history tomorrow is a mystery but today is a gift"🎁
പഴയ അമൃതയും new അമൃതയും ഒരുപാട് change എനിക്ക് തോണീട്ടുണ്ട്.. 1- idea star singer 2- ബാല അമൃത ഇന്റർവ്യൂ ഇതൊക്ക കണ്ടാലും ആർക്കും മനസിലാവും changes നമ്മുക്കറിയൂല എന്താ life problems എന്ന് ആരെയും കാര്യം അറിയാതെ negatives പറയരുത് അവരുടെ ലൈഫ് ഒരിക്കലും നമ്മളെ ബാധിക്കുന്നതല്ല. So frds think positives എല്ലാവർക്കും നല്ലതുവരട്ടെ കുറ്റം ചെയ്യാതവർ ശിക്ഷിക്കപെടട്ടെ അതല്ലേ നല്ലത്
Hi amritha,I am Rosna a single mother, lives in Dubai with 15years old girl.I can understand how much risk u are taking for ur child.I have also faced so many criticism and arguments. But I don't care about it.it was on 2013 ,I decided to break my relationship because, a person who doesn't have faith or love ...there is no life.so i was always thinking about why we are acting in front of others?Finally I realise that my decision was right.Now I am happy because I am blessed with a girl who has more talent in all activities especially academic level.Her ambition is to become a pediatrician.Insha Allah she will do it.I hope she can...
Dear frndz .. plz watch watch amrita n bala interviews. U can understand y she divorced him. He doesnt respect that women never.N support amrita .she s really good.
So proud of how much you have grown from that teary contestant in the elimination round of Idea star singer to this confident , strong woman. More power to you gurlll!
എന്ത് നല്ല കുട്ടി ആയാലും കോവി ചേട്ടന്റെ കൂടെ പോയതോടെ എല്ലാം കഴിഞ്ഞു. കരയാൻ മോൾടെ ജന്മം വീണ്ടും ബാക്കി ആവാതെ നോക്കി യാൽ മതി. കോവി പോകും അടുത്ത പെണ്ണിനെ നോക്കി
സ്റ്റാർ സിംഗർ മുതൽ കണ്ട് പരിചയമുള്ള മുഖം.. ജീവിതത്തിൽ അമൃത കരഞ്ഞപ്പോഴൊക്കെ ഞാനും അറിയാതെ കരഞ്ഞിരുന്നു. എന്തോ ഇഷ്ടമാണ് ഈ കുട്ടിയെ.. എന്നും മനസ്സുകൊണ്ട് കൂടെ ഉണ്ടാകും. സ്നേഹം മാത്രം ❤
Hi amrutha I'm from bombay I've heard u singing u r just awesome 😚 I just saw ur video i felt very proud on u dear u have a brilliant talent in singing so u have nothing to get depressed in anyway , comparing to ur present u r a strong lady may all ur dreams come true god bless u with good health and wealth in future
You are a good girl. Your sister also. Dream world is for outsiders. Reality is different. Don't give up. Be brave. You are. God is with u. Don't worry abt others. Others are OTHERS only. Best wishes dear. You have a long life ahead.
Good job Amrutha Suresh..its time to change our attitude towards single mothers..mistakes happen but it only happens to make us stronger and face life with reality
Dear Amrutha, I just made a test and found out that my lengthy earlier message was not posted correctly here. I left Kerala 53 years ago and donot consider myself a Malayali. As an artist and a curious person, I consider myself a wanderer always in pursuit of knowledge and beauty. Born in to humble circumstances I was fortunate to study in Salem, Chennai and later on in Manila and Munich and finally settle down in Switzerland. I studied film direction Germany. But in the 1980s the film industry in India was utterly corrupt and I was brought up to be sincere. So I chose to tay in Europe, where I worked for the feature film department of Swiss National Television. I quit after 25 years to pursue my passions: art and literature. I am now emotionally ready to make a film...It is after quitting work that I turn to malayalam again: and that is how I discoverd your songs and you. Be courageous, go your way. Blossom and be the marvel that you are!!! My deep respects to you, your sister, who sings and to your entire family. Love to your little one. Should you ever read this message and be curious about me, here is my website: www.mathew-art.com
Kure negative comments kandu...oru 2 vayassulla kunjine eduthu irangi varanamenkil atrem struggle cheythitundakum..balayude wife enna perilakum famous ayathu ennu palarum parayunnu..pakshe inna tag illanjitum u r living with ur daughter..really inspiring..ignore negative comments..live ur life
Marriage is incomplete without happiness. You get only one life to fulfill your dreams . You are a role model for those women who are really suffering in there lives and placed themselves behind . I have seen you in the idea star singer show but never knew what you were really going through... glad to see you smiling again..
ഇമ്മാതിരി തള്ളലുകൾ അപ്ലോഡ് ചെയ്യുന്നതിലും നല്ലത് ചാനൽ പൂട്ടുന്നതാണ് നല്ലത്... താഴേതട്ടിൽ നിന്നും വളർന്ന് വന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. കണ്ട് പിടിക്കു.ചാനലിന്റെ ക്രെഡിബിളിറ്റി നഷ്ടപ്പെടാതിരിക്കട്ടെ.
അമ്മ മാത്രം മതിയോ ഒരു കുട്ടിക്ക്?? അച്ഛൻ വേണ്ടേ, അച്ഛന്റെ സ്നേഹം വേണ്ടേ??? എന്നെങ്കിലും കുട്ടിക്ക് അച്ഛന്റെ സ്നേഹം, കരുതൽ ലാളന ഒക്കെ വേണമെന്ന് തോന്നിയാൽ???? Because my achan is no more (late). I miss him when my frnds used to talk about their papas.
പറഞ്ഞതു ശെരിയാണ്. ബാല സംസാരിക്കുന്നതു കണ്ടാൽ പാവം മാണ്. ആ മുഖത്തു മകളുടെ ആകൽച്ചയാണു കാണാൻ കഴിയുന്നത്. അയാളു കൊള്ളത്തവന) ണന്നു. ഒരിക്കലും തോന്നുന്നില്ല. എന്റെ മകൾ എന്ന പറയുന്നു. വലിയ സ്ത്രീ . അച്ഛനില്ലാതെ മകളില്ല അമ്മയില്ലാതെ മകളില്ല അതോർ വേണം അല്ല
Dear Amrutha, don't look back to your past . Live now and look for future . Me also going through a bad time , am trying to convert my weekness to my strength. May God bless you all .. keep going...
Stay strong, do what you feel is right. People who know nothing about will also be eager to point fingers against us in our bad times, even if we succeed also, some people will still be unhappy, so just ignore everything and move forward.We don't want to know about what happened in your marriage, you are blessed with an amazing talent, may you stay happy always.
Amritha Chechi, I know your life that you have been describing way back... But I was too small to recognise your problems back then. You sang at punnakkal ambalam for the first time, with my ammumma and your mom's sister ( if I am not wrong ). It's good that you were able to show up yourself and talk on your point. We all who know you, are definitely proud.. Good going Chechi. You won't probably know me. You are good Chechi. - Gokul Menon.
@@soorajantony7644 🤭🤭🤭 celebrities ഒക്കെ സത്യം പറയുവോ . ഇതൊക്കെ camera ക്കു മുൻപിലുള്ള show off മാത്രമാണ്. real life ഇൽ ഇതൊക്കെ ഒരു പ്രശ്നങ്ങൾ ആണോ ,ഇതിലും ബുദ്ധിമുട്ടുന്നവർ എത്രയോ പേർ ഉണ്ട്.അവർ ഒക്കെ famous അല്ലാത്തതുകൊണ്ട് ആരും അറിയുന്നില്ല അത്രേ ഒള്ളു
U my guru എനിക്ക് അറിയാം നിങ്ങളുടെ കഥ ഞാൻ പലപ്പോഴും നിങ്ങളെ കുറച്ചു ഓർത്തുട്ടുണ്ട് എനിക്ക് അറിയാം നിങ്ങൾ ഒരു നാൾ ലോകം അറിയുന്ന കലാകാരി ആകും u r tha ഗ്രേറ്റ
She is an amazing woman and a talented mother. Masha Allah. May Allah shower all his blessings on your family. Always be happy. Happier days are still ahead. Luv you a lot dear
സൂപ്പർ അമൃത .......പണ്ട് റിയാലിറ്റി ഷോ സമയത്തു കണ്ണ് നിറഞ്ഞു എനിക്ക് കുറച്ചു വോട്ട് taraamayirunnille...എന്ന് ചോദിച്ചത് ഇന്നും ഓർക്കുന്നു ....ഇപ്പോൾ ഒരായിരം വോട്ട് തരാം ....ഈ കോൺഫിഡൻസ് കളയാതെ മുന്നോട്ട് പോകാൻ ......ഗോഡ് ബ്ലെസ് യു .....
ഒരുപാട് അനുഭവിക്കുമ്പോൾ എല്ലാവരും bold ആവും, that is a truth
Yes...
Correct
💯correct
Yz
True
Hi all, Amritha Suresh here.. Thank you all so much for the love and support.. Am reading each N every message of yours. I should say you all are really amazing.. ❤️ So much love from the bottom of my heart! Thanking each and everyone,all my supporters and my haters..my haters,you people are the reason I become more and more strong each and every day.. sometimes it hurt when I read your comments, when you write about me, about things that you have no idea about...still I appreciate your big heart for finding so much time to write bad about me! And everyone who are supporting me, Thank you thank you thank you! 🙏🏻🙏🏻🙏🏻😊😊😊❤️
Thank you Joshtalks ❤️
Hi amirutha
Don't mind the negative comments Amrutha. UA-cam_il Oru fake ID yude maravil lokavivaram illatha kore ignorant aalkkaru chumma oro nonsense type cheythu vidum. oru ambitionum goals um illatha chilarude hobby aanu athu. Negativity comes from negative people. They are unhappy within their own lives. It's actually quite sad. They never dare to say all this to your face. Just a bunch of cowards. Be you and hold your head high. Iniyum orupadu uyarangalil ethatte. Nothing but love for you, mol, and Abhirami. Keep smiling and let the haters hate😊😊and always remember people only throw stones at fruitful trees. May God bless your beautiful family. Vlogs super aanu ketto! I subscribed as soon as I saw you started it.
Amrtha nee arem shradhikkanda....poyi Pani nokkaaaan parayyyy
God bless you chechiii....
Enikum orupade tensions unde.ente Umma marichu,8 months ayi ,a shock il ninne nan ipozhum recover ayitilla.enik husbandum kids okke unde....
But armillatha pole ya eppozhum thonunntah.chechiye pole strong avan thonunnu...
You had the strength to come out of the worst situation... I would tell that you are a successful women... Inspired! :)
അമൃതയ്ക്ക് ശരിയായ ജീവിത വിജയം ഉണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ .ഒരു വ്യക്തി എപ്പോഴും അവരെ തന്നെയാണ് ആദ്യം മനസിലാക്കേണ്ടത് .സ്നേഹിക്കേണ്ടത്, വിശ്വസിക്കേണ്ടത്. എന്നാലേ മുന്നോട്ട് ജീവിക്കുവാൻ പറ്റുകയുള്ളു. ആയിരം കുടത്തിൻ്റെ വായ മൂടാം. ഒരു മനുഷ ൻ്റെ വായ മൂടാൻ പറ്റില്ല എന്ന പഴഞ്ചൊല്ല് കേട്ടിട്ടില്ലെ!
Thank you Amritha. Strong ആയ ഒരു അമൃതയെ കണ്ടതിൽ അതീവ സന്തോഷമുണ്ടു്. വീണുപോയി എന്ന ചിന്ത ഒരിക്കലും ഉണ്ടാകരുതു്, അല്ലേ?
ua-cam.com/users/shortsRVojZzk6VcI?feature=share
ua-cam.com/video/0_QzZ73kkYI/v-deo.html
ബിഗ്ഗ്‌ബോസ് കണ്ടിട്ട് വരുന്നവർ അല്ലേ
ഈ വീഡിയോ കണ്ടിട്ട് ആള് സൂപ്പർ ആണ് എന്ന് തോന്നുന്നു. കണ്ട് അറിയാം
Sathyam
Remiz Manjeri satyam balaye nannayi upayogichaval alle
എനിക്ക് ഇവളെയും ഇവളുടെ sister എനിക്ക് thirre ഇഷ്ട്ടം അല്ല
@@neethuammu2303 exactly...Most negative person in bb2
@@neethuammu2303 enik orupaad ishtama
നിങ്ങൾ എന്ത് ചെയ്താലും കുറ്റം പറയാൻ ഒരുപാട് പേർ കാണും..
അതുകൊണ്ട് മറ്റുള്ളവരെ ബോധിപ്പിക്കാൻ വേണ്ടി ജീവിക്കാതെ തനിക്ക് വേണ്ടി ജീവിക്കുക..
Iu
facebook.com/groups/517518815494238/?ref=share
ദുബായിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ.
Tea maker, juice maker, sandwich maker, burger maker, cook, super market sales, coffee shop,
Gropil join ചെയ്യൂ...
Never miss any updates..
Corractttt
ua-cam.com/users/shortsRVojZzk6VcI?feature=share
That poor kid is the one suffering from her ego. She needs her dad also
എല്ലാ സ്ത്രീ കളും അവർക് വേണ്ടി എങ്കിലും കുറച്ചു സമയം എങ്കിലും ചെലവഴിക്കണം അല്ലാതെ അച്ഛനും അമ്മകും ഭർത്താവിനും മകൾക്കും വേണ്ടി മാത്രം ഉരുകുതീരരുത്
ua-cam.com/users/shortsRVojZzk6VcI?feature=share
True, njyanum ente life husband nu vendi spend cheythu, at last husband nte cheating, mental torture, then lonely life ithanu kittiyath, swantham life nokan marannu poyi. But proud of you Amrutha, you gained back your life, happiness...
Really true 👍💕💕
Well said.
Ipozhathe news okke kandarno😂
അമൃത ശെരിയാണ് എന്ന് അമൃത ബാല ഇന്റർവ്യൂ കണ്ടാലറിയാം.....
ശെരിയാണ്... വിജയബാബുവിലൂടെ ഗോപി അണ്ണന്റെ കൈകളിൽ സുരക്ഷിതമാകുമോ?
കണ്ടറിയാം
@@kalakairali4639 ബാല അമൃതയെ താഴ്ത്തി മാത്രം ആണ് സംസാരിക്കുന്നത് മനസിലൊരുമഴവിൽ എന്ന പ്രോഗ്രാമിൽ.. അമൃത ബാല ഇവർ ഒരിക്കലും ചേരില്ല ഇപ്പൊ അമൃത എങ്ങനെ അത് idont know ഭായ് മനുഷ്യർ അല്ലെ മാറും......
ഹൃദയത്തിൽ നിന്ന് വരുന്ന വാക്കിന് മറ്റെന്തിനെക്കാളും ശക്തിയുണ്ടായിരിക്കും ❤️നല്ല ഒരു അമ്മയായി നല്ല പോലെ ജീവിക്കാൻ സാധിക്കട്ടെ അമൃതക്ക് 😍😍😆😆
ua-cam.com/users/shortsRVojZzk6VcI?feature=share
3xd52528ex8xwxs
😂😂😂😂
ua-cam.com/video/0_QzZ73kkYI/v-deo.html
ബാലായുടെ രണ്ടാം വിവാഹത്തിന് ശേഷം കാണുന്നവർ ഉണ്ടോ പാവം അമ്മൂ😌😌
Yes. He did a big mistake in his life. He will regret. Amrutha is not the only parent of Paapu!
@@nirmagianirmala1405 avalkku cash martham mathiyayirunu athaaa bala ozhivakkiyath
Avalu pavam allaa avalkku cash mathram mathi
ബാല ഓരോ interview ill um അമൃതയെ insult ചെയ്ത് സംസാരിക്കുന്നു... Public ayitulla e insulting onnum എല്ലാരും sahikkilla..... Give respect and take respect ennanu... ഇത്രേ okke ആയിട്ടും അമൃതയെ കുറ്റം parayunna ചില shameless people....
@@jtech6505 athile oru insulting onnu paranju theramoo
*അമൃതയോട് കൂടുതൽ ഇഷ്ടം തോന്നിയത് ബിഗ്ഗ് ബോസിൽ നിലപാടുകൾ ഭയമില്ലാതെ പറയാൻ കാണിച്ച ആർജ്ജവം കണ്ടു തന്നെയാണ്. പല സ്വയം പ്രഖ്യാപിത നിലപാടോളികളും ആര്യയുടെ മുമ്പിൽ മുട്ട് വിറച്ചപ്പോൾ തന്റേടത്തോടെ നിന്ന അമൃതയോട് ഒരുപാട് ഇഷ്ടം തോന്നി*
Amritha Is Strong Robin!
Pari pariyo pari, nerathe dr bakkiyullavarumayi enthelumokke company ondarunnu ippam velinnu kali motham kande vannu rejitharmy wave pidichu dr full rightum avarangu etteduthekkuva, annittu dr avare nokkan padilla avarode mindan padilla, kudumbhamkalakkiyanavel, drinde muduthangikal, sujo okke pokunnathinu munne poyal thanne konnitte pokunnu paraja teamaa, oru mayamokke vende, amritha abhirami mikacha vedikal ennu thanne njn parayunnu. Avide ingane oru strong groupism konde vannavarokke veliyilninnum vannavarane, veliyilpoyi varunnavarokke "dr support", athinu karanam manasilakkan minimum bhuthi mathi athupolum pala ulakakkumilla, rejitharmy ki jai.
@@rohithrk5432 Haha you are Right! But Aa Simhakkoottil Aarengilum Dr Rajith Sir Ne Support Cheyyunnath Kaanumbol Manassinoru Aashwaasam Athaa Ellarkkum Ammu & Abhiyod Nalla Sneham.
@@krithikrithi1938 angane thonnikkunadathu aver jeyichu. Appo ara manden.
Ivar vannathil pinneyaa bigbossil kootta adi thudangiyath..mattullavare pucham aanu...
Great amrita....🙏🙏🙏
അമ്മയ്ക്ക് പകരം വയ്ക്കാൻ ഈ ലോകത്തിൽ ഒന്നിനുമാകില്ല.... അതുപോലെ തന്നെയാണ് അച്ഛന്റെ സ്നേഹവും.... അച്ഛന്റെ സ്നേഹത്തിനും ....ലാളനയ്ക്കും .... കരുതലിനും .... ശകാരങ്ങൾക്കും .... പകരമായി ഈ ലോകത്തിൽ എന്താണുള്ളത്... നിങ്ങൾ strong ആണെന്ന് തെളിയിച്ചപ്പോഴേക്കും അമ്മുവിന് നഷ്ടമായത് അവളുടെ പകുതിയാണ് .... അയാൾ ഒരു നല്ല അച്ഛനായിരുന്നെങ്കിൽ ആ നഷ്ടം നികത്താൻ നിങ്ങളിലെ അമ്മയ്ക്ക് കഴിയില്ല.. 😔😔
പക്ഷെ ഒരു സ്ത്രീയുടെ അന്തസ്സും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നിടത്ത് ... അടിമയെ പോലെ ജീവിക്കാൻ തീരുമാനിക്കാതെ ... കുഞ്ഞിനെയും കൂട്ടി ജീവിക്കാൻ ഇറങ്ങിത്തിരിച്ചതിന് അഭിനന്ദനങ്ങൾ....🙏🙏🙏
നമ്മൾ എന്തു ചെയ്താലും കുറ്റം കണ്ട് പിടിക്കാൻ ഒരുപാട് പേരുണ്ടാകും അത് കൊണ്ട് നമ്മൾക്ക് ശെരി തോന്നുന്നത് എന്തോ അത് ചെയ്യുക മറ്റുളളവരെ ബോധിപ്പിക്കാൻ ഒന്നും ചെയ്യരുത് അമൃത you great mom
Amrutha 's issue കേട്ടതിനു sheshem vannavar like ❤️.
Thumps Up If You Felt She Has Become Really Strong
ഏതു നിലയിൽ ഉള്ള മനുഷ്യനും കടുത്ത പ്രതിസന്ധി ഉണ്ടാവും അവിടെ തളരാതെ പിടിച്ചു നിൽക്കണം. അതാണ് നാളത്തെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ ഉള്ള ഊർജം നൽകുന്നത് 😃👍🙏💜
എല്ലാരുടെ ലൈഫിലും ഇങ്ങനെയൊക്കെ ഉണ്ടാവും... അതിനൊക്കെ പകരം ദൈവം ഒരുപാട് happiness തരും.
Urappano
ua-cam.com/users/shortsRVojZzk6VcI?feature=share
ബലയുടെ 4 ആം വിവാഹ ശേഷം കാണുന്നവർ ഉണ്ടോ
Yes
അമൃത ശരിയാണ് എന്ന് കാലം തെളിയിക്കുന്നു. അമൃതക്കു പറ്റിയ തെറ്റ് ആ കോഴി സുന്ദരന്റെ ഒപ്പം പോയതാണ്. അയാളുടെ കൂടെ പോയാൽ സംഗീതത്തിൽ ചാൻസ് കിട്ടും എന്ന് കരുതി ആകാം ഒരുപക്ഷെ ആ തെറ്റ് ചെയ്തത്. സാരമില്ല, കഴിഞ്ഞു പോയത് പോകട്ടെ, ഇനിയങ്ങോട്ട് അമൃതക്കു നല്ലത് മാത്രം സംഭവിക്കട്ടെ.
വിജയ് ബാബുമായിട്ടുള്ള ബന്ധം അറിഞ്ഞതിനു ശേഷം കാണുന്നവർ ആരേലും ഉണ്ടോ ഇവിടെ
പാവം കുട്ടി .തളരരുത് ♥️♥️♥️♥️♥️♥️ എല്ലാ സ്പ്നങ്ങളും ഉപേക്ഷിച്ച് ഒരു അടിമയെപ്പോലെ പരിഹാസങ്ങൾ ഏറ്റുവാങ്ങി പാവയായി ജീവിച്ചിട്ട് എന്ത് കാര്യം
സത്യം
If you watch the brittas s interview with whole family , you know the background and financial status of the family before her marriage. She became popular only because of her marriage. Now she has enough to live for 70 years. He comes from a family that has dignity and social status in chennai.
Athra paavam onnumalla😡
@@etharkkumthuninthavanet6925 true. A lot of idea stars have not reached anywhere. Because of her ex hisband she got chances. I love her voice though
All I could sense is that he was desperate to connect with his daughter and that was forbidden by the mother which would make any man loose control
ഒരു പാവയെ പോലെ ഒരു പാട് കാലം നമ്മളെ കൊണ്ട് ജീവിക്കാനാവില്ല അമൃത സന്തോഷമായിട്ടിരിക്കു മോളില്ലേ കൂടെ 👍👍👍👍👍👍👍🌹🌹🌹🌹
Hi all, Amrutha Suresh here.. Thank you all so much for your love and support.. Am reading each N every message of yours. I should say you all are really amazing..❤️ So much love from the bottom of my heart ! Thanking each and everyone, all my supporters and my haters..my haters, you people are the reason I become more and more strong each and every day..sometimes it hurts when I read your comments, when you write about me, about things you have no idea about..still I appreciate your big heart for finding so much time to write bad about me! And everyone who are supporting me, thank you thank you thank you!🙏🙏🙏😊😊😊❤️ Thank you Joshtalks ❤️
More power to you .. Sorry to hear about the haters and the fakers too 😊
angeo007 thanks for your concern I deeply appreciate it
Now I can clearly understand ur frustration thats why negative comments hurts u.All negative comments r not actually against you but the negative message that u r trying to convey to the society.
ANILKUMAR S thanks for your concern.. much appreciated 😊
+Amrutha Suresh 👍👍🙂
ചേച്ചി സൂപ്പറാണ് ❤️😍
ബിഗ്‌ബോസ് കണ്ട് വന്നവർ അടി ലൈക് ❤️🔥😍
Ijaz Kodol
😁😁
Valare manupulative aanu..evide profit angittu chadum...verutheyalla kudumbam vazhathathu
Chechi pariyane, nerathe dr avarumayi enthelumokke company ondarunnu ippam velinnu kalikande vannu rejitharmy wave pidichu dr full rightum avaranju etteduthekkuva, annittu dr avare nokkan padilla avarode mindan padilla, kudumbhamkalakkiyanavel, drinde muduthangikal
@@rohithrk5432 so true..
Avasaravadi sisters..
Amrutha manipulative aanu
@विश्वजित नन्दा ente thalayil mannalla..
Naatukarku kuttam pareyan.
kanda pade premam kochu divorce.
Career polum.
Appo career ulla anungalo.
Kudumbam kalangiyal enikkonnimillaa..
Ullavar channel thorum nadannu pareyunnundallo.
ഒരു പ്രത്യേക സാഹചര്യത്തിൽ Parents തള്ളിക്കളയാതെ കൂട്ടിപ്പിടിച്ചത് വളരെ വലിയൊരു കാര്യമാണ്. Parents, sister. എത്രത്തോളം അമൃതയെ സ്നേഹിക്കുന്നുണ്ടെന്ന് അമ്യതയുടെ വാക്കുകളിൽ കൂടി അറിയാൻ കഴിയുന്നു. എന്തു പ്രയാസവും തരണം ചെയ്യാൻ പെൺകുട്ടികൾക്ക് കഴിയണം. അതിനു മാതൃകയാണ് അമൃത .
*ഈ കമെന്റിന് ലൈക് അടിക്കാതെ അമൃത സുരേഷ് നിങ്ങളെ വിടുകയില്ല😂😂*
Dhamu chettan elladthum undallo 😂😂😂
Athe.allayidathum undalo.ividethanneyano
ദാമു അണ്ണൻ ഇങ്ങനാണ്😎
തൂണിലും തുരുബിലും ദശമൂലകം അദാ ദാ മൂ
Kumbidiyano 😀
അമൃത സുരേഷിന്റ് രണ്ടാം കല്യാണത്തിന് ശേഷം ഞാൻ മാത്രമാണോ ഇത് കാണുന്നത്
Your talk is great Amrutha. പ്രതിസന്ധിയിൽതളർന്നുപോകാതെമുന്നോട്ടുപോകുക. ദൈവം ഒരു talent തന്നിട്ടുണ്ടേ. അത്ഇല്ലതാക്കാൻആർക്കുംകഴിയില്ല 👍❤👍❤
ua-cam.com/users/shortsRVojZzk6VcI?feature=share
"We are with you" എന്ന വാക്ക് കേള്‍ക്കാന്‍ സാധിച്ചല്ലോ....very Luckey.! അങ്ങിനെ ഒരു വാക്ക് കേട്ടിരുന്നെങ്കില്‍ ഇതുപോലെ ഉയര്‍ത്തെഴുനേറ്റു വരുമായിരുന്ന പലരും നമ്മള്‍ടെ ഇടയിലുണ്ട്...
👍👍👍👍👍
Enne pole😥
@@aswathypr8650 നിങ്ങൾ ജോഷ് ടോക്ക് കേട്ടോ അതിലെ ഡിഗ്രിക്ക് ചേരാൻ പൈസയില്ല എന്നാ വിഡ്ഢിത്തരമൊക്കെ നിങ്ങൾ എങ്ങനെ കേട്ടിരിക്കുന്നു
@@soorajantony7644 ningalk engine ariyaam ath kallam aanen..
Well said ...
Amritha, Big Boss ഇൽ വന്നപ്പോൾ അടിപൊളി , നിലപാട് മറ്റുള്ളവരുടെ അടിയറവ് വെക്കാത്ത brave girl .. അയൽക്കൂട്ടം ടീം നീ പൊരിച്ചടുക്കി ... നീ സത്യത്തിന്റെ കൂടെ ആണെന്ന് എല്ലാർകും മനസ്സിലായി .. Anyway best of luck
ua-cam.com/users/shortsRVojZzk6VcI?feature=share
ua-cam.com/users/shortsRVojZzk6VcI?feature=share
മധുരം ഉള്ള ഫലതിന്നു മേൽ കല്ല് എറിഞ്ഞു വീഴ്ത്തും പക്ഷെ വീഴ്ചയിൽ തളരരുത് ✌✌✌my life✌✌ഇന്ന് നമ്മളെ പറയും നാളെ മറ്റൊരാളെ കാണുബോൾ എല്ലാരും അങ്ങോട്ട് തിരിയും. ഇയ്യ് ലോകമേ അങ്ങനെ ആണ്. നമ്മുക്ക് എന്താണ് ശെരി എന്ന് തോന്നുന്നത് അത് ചൂസ് ചെയുക. മനസാക്ഷിയെ വഞ്ചിക്കാതെ ജീവിക്കുക✌✌✌ആരും ilelum ദൈവം ഉണ്ടാകും ഒപ്പം. പ്രശനങ്ങൾ ഒരുപാട് നേരിടുമ്പോൾ നമ്മുടെ കോൺഫിഡൻസ് ലെവൽ കൂടും പിന്നെ നമ്മുക്ക് വിജയത്തിലോട്ട് ഉള്ള വഴികൾ മാത്രം ആയിരിക്കും. എന്ത് പ്രശനം നേരിടാനുള്ള ധൈര്യം ഉണ്ടാകും ✌✌✌✌
ഇത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്. വളരെ നന്ദി Raiha binth jalal :)
Yes
this is an inspirational and motivational quote👍🏼👏🏻
That is really an motivating quote brother👏👌...Keep doing it😊
@@aswathyrnair5817 brthr ala Sistr anu 😍😍 entey life eney padipichath✌✌✌thksss
Amritha.... I love you....old interview njan kandirunnu...ann baala tharamthaazhthi samsaarikkunnath kandappo Nalla vishamam thonni...but now you are very bold...ennum ingane kaanaan aagraham
അമൃത ക്ക് വീണ്ടും പറ്റിയ mistake ആണ് ഗോപിസുന്ദർ
I really respect the girl.. She is such an amazing girl
ua-cam.com/users/shortsRVojZzk6VcI?feature=share
ആർക്കും ആരും പകരമാകില്ല. അമ്മയുടെയും അച്ഛൻെറയും സ്നേഹം കിട്ടി വളരണം .
Stay strong Amrita..May God bless u. Thanks for sharing your life's story.. It's an inspiration for many women to face the challenges in their life.
2020 kanunnavar indo
Amrita ente sisterinte classmate aayirunu. Amritene jnaan support cheyyum. Balayaayitulla interview kanumbo pavam thonnum. I support your decision. Enikk thanne thooni you deserve someone who respects you. I am proud of your decision. Some people don't have the strength to make that decision. I knew you were strong then. Congratulations on becoming free 👏👏👏👏
@Abhinav Abzz sathyam kanumbo thanne kali varunnu
@Abhinav Abzz jnan ah show kanditillatto. Interviewer verupikala.oru lady und entammoo. Questions chodhikunath kandal namuk thanne vattakum. Athil amrita nalla patient aayitta orikunnae. Sathyam enikku thonith Amrita nalla wife aayirunu but avarokke kurach thaleyil keri irikukayayirunu. Enna ah pullikari divorced anu. Appo pullikari nannayitu manasilaakanamaayirunu. Enthayalum athu google cheythu nokate ah show
@Abhinav Abzz eniku inganathe shows theere ishtamalla. Ah interview edukkunna lady feminist aanenokke parajnitu. Feminist onnumallengilum saamanya bhodham undaayal mathi. Amrita chechi nalla midukki aayi. Nalla bold aayi. Avarokke ithu kaanunundaakum. Pannakal. She looks a lot happier too.
അത് അങ്ങനെയാണ് മിണ്ടാതിരുന്നാൽ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണ് എന്ന് പറയും പ്രതികരിച്ചാൽ പറയും അഹങ്കാരിയാണെന്ന് പക്ഷെ പറയുന്നത് തന്നെയാണ് നല്ലത് നല്ലത്. നമ്മുടെ കാര്യം പറയാൻ നമ്മൾ മാത്രമേയുള്ളൂ എന്ന് മനസ്സിലാക്കുക
Bala did not want a strong women who stood up to him. From his second wife its obvious whats his "type" is
Brilliant young lady. I love your positive attitude and fighting spirit. Best wishes & blessings. ❤️
Shantha ayer ഡിഗ്രിയുമായി ബന്ധപ്പെട്ട കാര്യം മതി അവൾ fraud ആന്നെന്നു മനസിലാക്കാൻ
Evaloku enthanu zero ayi poyathu.. 12th lae valiya celebrities aanu ennu parayunnu..
.. Njangalkum athanu chodikkunnathu. Ho w you.
..
Amrita, I'm 40yrs old sis. The experiences in our life make the women stronger and stronger. Me too became more stronger than earlier.
നിങ്ങളുടെ വാക്കുകളിൽ കാണുന്നു എത്ര മാത്രം struggle ചെയ്താണ് ഇവിടെ വരെ എത്തിയതെന്ന്.. life ഇൽ problems വരുമ്പോൾ എല്ലാം നഷ്ടപ്പെട്ടു എന്നു കരുതുന്ന സ്‌ത്രീകൾക് oru role model ആണ് നിങ്ങൾ... Really accept you mam...its an inspirational life...
Amrutuayude life enthaanu ennu manasikakkan otta interview kandaal mathi " കൈരളി tv യിൽ ഭാഗ്യലക്ഷ്മി anchor ചെയ്ത "മനസ്സിലൊരു മഴവില്ല് - with bala and amrutha.. I was literally shocked after watching that interview
Yo
True...
Which changed my whole mindset.. The very moment I started thinking from her side.... Amritha u r amazing girl... Don't give up before anything...
@@feasworld.. Exactly... If we observe every interviews of them, we could get the same negative vibe. He indirectly claims out that she is gud for nothing.. I cant imagine how worse was her situation at her very young age.
Manasil oru mazavillu
Hearing about her past through the news channels and now hearing this....what i think is" yesterday is history tomorrow is a mystery but today is a gift"🎁
Unfortunately in Kerala if a couple decides to get seperate, then the people who are most worried will be the society, not even their parents..
*edit: and the person who gets most blamed is the woman or wife not husband.
You forgot to add this!
True why others interfear in this
Am a divorcee... I condemn The society which demands to stay wit a partner who doesn't like us...
Yes
Njanum athoke chinthich orupad worried anu ipo..
പഴയ അമൃതയും new അമൃതയും ഒരുപാട് change എനിക്ക് തോണീട്ടുണ്ട്..
1- idea star singer
2- ബാല അമൃത ഇന്റർവ്യൂ
ഇതൊക്ക കണ്ടാലും ആർക്കും മനസിലാവും changes
നമ്മുക്കറിയൂല എന്താ life problems എന്ന് ആരെയും കാര്യം അറിയാതെ negatives പറയരുത്
അവരുടെ ലൈഫ് ഒരിക്കലും നമ്മളെ ബാധിക്കുന്നതല്ല.
So frds think positives
എല്ലാവർക്കും നല്ലതുവരട്ടെ
കുറ്റം ചെയ്യാതവർ ശിക്ഷിക്കപെടട്ടെ അതല്ലേ നല്ലത്
Well said
Manasi Manasi
Hi amritha,I am Rosna a single mother, lives in Dubai with 15years old girl.I can understand how much risk u are taking for ur child.I have also faced so many criticism and arguments. But I don't care about it.it was on 2013 ,I decided to break my relationship because, a person who doesn't have faith or love ...there is no life.so i was always thinking about why we are acting in front of others?Finally I realise that my decision was right.Now I am happy because I am blessed with a girl who has more talent in all activities especially academic level.Her ambition is to become a pediatrician.Insha Allah she will do it.I hope she can...
All the best, Rosna 🙂
We hope your daughter makes you proud.
@@JoshTalksMalayalam thank u so much for ur lovely wishes
Dear frndz .. plz watch watch amrita n bala interviews. U can understand y she divorced him. He doesnt respect that women never.N support amrita .she s really good.
Very inspiring words 😍🤩
So proud of how much you have grown from that teary contestant in the elimination round of Idea star singer to this confident , strong woman. More power to you gurlll!
🤣
Great അമൃത സുരേഷ് 😍😍😍
എന്ത് നല്ല കുട്ടി ആയാലും കോവി ചേട്ടന്റെ കൂടെ പോയതോടെ എല്ലാം കഴിഞ്ഞു. കരയാൻ മോൾടെ ജന്മം വീണ്ടും ബാക്കി ആവാതെ നോക്കി യാൽ മതി. കോവി പോകും അടുത്ത പെണ്ണിനെ നോക്കി
സ്റ്റാർ സിംഗർ മുതൽ കണ്ട് പരിചയമുള്ള മുഖം.. ജീവിതത്തിൽ അമൃത കരഞ്ഞപ്പോഴൊക്കെ ഞാനും അറിയാതെ കരഞ്ഞിരുന്നു. എന്തോ ഇഷ്ടമാണ് ഈ കുട്ടിയെ.. എന്നും മനസ്സുകൊണ്ട് കൂടെ ഉണ്ടാകും. സ്നേഹം മാത്രം ❤
Super kanichu kodukku mattullavarkku. We r also with u
Hi amrutha I'm from bombay I've heard u singing u r just awesome 😚
I just saw ur video i felt very proud on u dear u have a brilliant talent in singing so u have nothing to get depressed in anyway , comparing to ur present u r a strong lady may all ur dreams come true god bless u with good health and wealth in future
👍👍👍👍👍
Life l നമ്മൾ nammale realize ചെയ്യുന്ന സമയം തൊട്ട് നമ്മൾ ജീവിച്ചു തുടങ്ങും 🌸🌸🌸
Wow wt a speech...inspiring words dear....god bless you......
Amrita aa....molu ninne orupaade ishtamane onneparayanulloo... ente sankadam aanenkilum,edum maarypokum enne manasil urapikukaaa...oral kke vaendy life kalayarude ninte bhagate seri undenkil serikum nee viswasikunna God kivedilla...ade ham valiyavanaane adehatinte nizhalil neeyum ninte baby yum surakshidaraane GOD BLESS YOU. ...👍👍👍👍👍👍👍👍
ഗോപി സുന്ദർ, അമൃത ലവ് തുറന്ന് പറഞ്ഞതിന് ശേഷം കാണുന്ന ആരേലും ഉണ്ടോ.?
You are a good girl. Your sister also. Dream world is for outsiders. Reality is different. Don't give up. Be brave. You are. God is with u. Don't worry abt others. Others are OTHERS only. Best wishes dear. You have a long life ahead.
Good job Amrutha Suresh..its time to change our attitude towards single mothers..mistakes happen but it only happens to make us stronger and face life with reality
Dear Amrutha, I just made a test and found out that my lengthy earlier message was not posted correctly here. I left Kerala 53 years ago and donot consider myself a Malayali. As an artist and a curious person, I consider myself a wanderer always in pursuit of knowledge and beauty. Born in to humble circumstances I was fortunate to study in Salem, Chennai and later on in Manila and Munich and finally settle down in Switzerland. I studied film direction Germany. But in the 1980s the film industry in India was utterly corrupt and I was brought up to be sincere. So I chose to tay in Europe, where I worked for the feature film department of Swiss National Television. I quit after 25 years to pursue my passions: art and literature. I am now emotionally ready to make a film...It is after quitting work that I turn to malayalam again: and that is how I discoverd your songs and you. Be courageous, go your way. Blossom and be the marvel that you are!!! My deep respects to you, your sister, who sings and to your entire family. Love to your little one. Should you ever read this message and be curious about me, here is my website: www.mathew-art.com
Ningal enjoy cheyyunnu...Makalk swantham appane nashtapettu...
Kure negative comments kandu...oru 2 vayassulla kunjine eduthu irangi varanamenkil atrem struggle cheythitundakum..balayude wife enna perilakum famous ayathu ennu palarum parayunnu..pakshe inna tag illanjitum u r living with ur daughter..really inspiring..ignore negative comments..live ur life
Marriage is incomplete without happiness. You get only one life to fulfill your dreams . You are a role model for those women who are really suffering in there lives and placed themselves behind . I have seen you in the idea star singer show but never knew what you were really going through... glad to see you smiling again..
Kude chirikan orupad perundakum chechi.pashe kude karayan neeyum ninte nizhalum mathre kanu.sushichu munnot pokuka all the best.
അമൃത സുരേഷ്.. പാവം ആണ് ആ അമൃത സുരേഷിനെ കാണിച്ച josh talk thanks
Amrthaningle boldeayittulla ledy aanu. Marriedeanu thancheytha thettu. Ourumoleundallokuttine. Nannaivalarthuka. Pennennuparanjal kalippatamanu matullavek. Onnummaindcheyyathirikuka. Geevichukanikuka. Godblesyou.
ഇതിൽ പറയുന്ന പോലെ അല്ല എന്നാണ് അറിയാൻ കഴിഞ്ഞത് ബാലയുടെ സ്വത്ത് ശരിക്കും അമൃത കൊണ്ടുപോയി
സത്യം തന്നെ ബ്രോ പാവം ബാല രക്ഷപ്പെട്ടു
ഇമ്മാതിരി തള്ളലുകൾ അപ്ലോഡ് ചെയ്യുന്നതിലും നല്ലത് ചാനൽ പൂട്ടുന്നതാണ് നല്ലത്... താഴേതട്ടിൽ നിന്നും വളർന്ന് വന്നവർ ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. കണ്ട് പിടിക്കു.ചാനലിന്റെ ക്രെഡിബിളിറ്റി നഷ്ടപ്പെടാതിരിക്കട്ടെ.
അമ്മ മാത്രം മതിയോ ഒരു കുട്ടിക്ക്?? അച്ഛൻ വേണ്ടേ, അച്ഛന്റെ സ്നേഹം വേണ്ടേ??? എന്നെങ്കിലും കുട്ടിക്ക് അച്ഛന്റെ സ്നേഹം, കരുതൽ ലാളന ഒക്കെ വേണമെന്ന് തോന്നിയാൽ????
Because my achan is no more (late). I miss him when my frnds used to talk about their papas.
പറഞ്ഞതു ശെരിയാണ്. ബാല സംസാരിക്കുന്നതു കണ്ടാൽ പാവം മാണ്. ആ മുഖത്തു മകളുടെ ആകൽച്ചയാണു കാണാൻ കഴിയുന്നത്. അയാളു കൊള്ളത്തവന) ണന്നു. ഒരിക്കലും തോന്നുന്നില്ല. എന്റെ മകൾ എന്ന പറയുന്നു. വലിയ സ്ത്രീ . അച്ഛനില്ലാതെ മകളില്ല അമ്മയില്ലാതെ മകളില്ല അതോർ വേണം അല്ല
അതോർമ വേണം അല്ലേ.
Amrithayum balayum orumichulla ethelum interview kandal ariyam..bala amrithaye valare thazhthi aanu samsarikkunne
Anyone can be a father , but only few can full fill the meaning as a father
Orikkall Njanum Ithu polle vannu samssarikkum sur 👍👍
One Day I wil wine my life
Waiting! 😀
All the best ❤✌
GOD BLESS YOU!😍
@@JoshTalksMalayalam Njanum Samsaarikkum SURE!
Waiting chetta🤩
Dear Amrutha, don't look back to your past . Live now and look for future . Me also going through a bad time , am trying to convert my weekness to my strength. May God bless you all .. keep going...
Such a sweet girl. Good you are bold now
Bigg boss kandu വന്നതാണ് പൊളി ആണല്ലോ
She Is Stunning , Confident and Very Much Talented!
Porichatundu banyan ittille athu kidu arunnu big boss Saturday episode
Konayane ivale feminist ane
Stay strong, do what you feel is right. People who know nothing about will also be eager to point fingers against us in our bad times, even if we succeed also, some people will still be unhappy, so just ignore everything and move forward.We don't want to know about what happened in your marriage, you are blessed with an amazing talent, may you stay happy always.
EXCELLENT. ALL THE BEST AMRITA. 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
Amritha Chechi, I know your life that you have been describing way back... But I was too small to recognise your problems back then. You sang at punnakkal ambalam for the first time, with my ammumma and your mom's sister ( if I am not wrong ). It's good that you were able to show up yourself and talk on your point. We all who know you, are definitely proud.. Good going Chechi.
You won't probably know me. You are good Chechi.
- Gokul Menon.
Power.......... താങ്ക്സ് for ur motivational story😍
Very good othiri ishttayyi mola god bless u
ക്യാപ്ഷൻ തെറ്റായിട്ടാണോ ഇത്ര നാൾ 🙏... Plse correct
പഴയ അമൃതയ്ക്ക് പക്വത കുറവും. ഇപ്പോൾ നല്ല പക്വത തയുണ്ടായി. അമൃത ബെസ്റ്റ് wishes. ഭലമുള്ള മാവിലാണ് ആളുകൾ കല്ലെറിയൂ. 👍👍
ഡിഗ്രിക്ക് പോകാൻ പൈസയുണ്ടായില്ല എന്ന പറഞ്ഞത്തിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ഈ നുണപറയുന്നതാണോ കരുത്തുള്ള സ്ത്രീ
@@soorajantony7644 🤭🤭🤭 celebrities ഒക്കെ സത്യം പറയുവോ . ഇതൊക്കെ camera ക്കു മുൻപിലുള്ള show off മാത്രമാണ്. real life ഇൽ ഇതൊക്കെ ഒരു പ്രശ്നങ്ങൾ ആണോ ,ഇതിലും ബുദ്ധിമുട്ടുന്നവർ എത്രയോ പേർ ഉണ്ട്.അവർ ഒക്കെ famous അല്ലാത്തതുകൊണ്ട് ആരും അറിയുന്നില്ല അത്രേ ഒള്ളു
U my guru എനിക്ക് അറിയാം നിങ്ങളുടെ കഥ ഞാൻ പലപ്പോഴും നിങ്ങളെ കുറച്ചു ഓർത്തുട്ടുണ്ട് എനിക്ക് അറിയാം നിങ്ങൾ ഒരു നാൾ ലോകം അറിയുന്ന കലാകാരി ആകും u r tha ഗ്രേറ്റ
You ate right amrtha pappuvinayum snahikkunn oralay. Kandathy vivaham kazikkanam best of luck my baby
Uwwa uwwaa Aster medicity suite room with vijay Babu eanthayirunu avide antakshari kalikuka ayirunu?
Bala ayitulla divorced akanulla karyam Aster medicity il HR dppt anweshichal ariyaam alle chechi
നല്ല അവതരണം 💐💐
truly inspiring. keep going Amrita.all the very best
You have made a strong decision and a good life is ahead of you👍
Good Amrutha .
Keep it up .
അനുഭവങ്ങൾ .... നമ്മളെ bold ആക്കും.... Sure...
cheachine eanik ishtan...👌👍oru thaazcha indengil theerchsyayum oru uyarcha indavum...In sha Allah😊
She is an amazing woman and a talented mother. Masha Allah. May Allah shower all his blessings on your family. Always be happy. Happier days are still ahead. Luv you a lot dear
Always always always support you Amritha ❤️
Anybody here after her marriage with Gopi sunder
ippo ningalude makal anganokke parayum strong motherinte makalaanennokke but kurachukoode kazhinj aval valuthaavumbo athum oru penkutty samoohathilekkirangumbo ningalekkalum valiya tragedies okkecaval face cheyyendi varum evdeyaayalum enth kaaryathinaayalum nammal sthreekalaan vittu veezhcha cheyyendath avde eppozhum vijayame undaavukayulloo kunjine orth parasparam dhaaranayilethan try cheyyoo njn ith parayunnath kuttikkalam muthale achanillathe valarnna oru makalaayathu kond koodiyaan .god bless u 😍
Balayude second marriage n shesham kanunnavar undenkil ivide like
അത് 3rd ആണ്.. എലിസബേത്തും പോയി
Amazing transformation Amrutha, keep going my best wishes
You r right. God bless you my sister 👍
Nice,don't worry,god bless u,take care sister