സർ വർഷങ്ങൾക്ക് മുമ്പ് അസിഡിറ്റിക്ക് എന്റോ സ്കോപ്പി ചെയ്തിരുന്നു . അതിനു ശേഷം ഡോക്ടർ വീണ്ടും വരണം എന്ന് പറഞ്ഞില്ല ഒരു ന്യൂറോ റിലേറ്റഡ് മെഡിസിൻ തന്നു . ഇത് ശരിക്കും മാനസിക സമ്മർദത്തിൽ നിന്ന് ഉണ്ടായതിനാലാണോ ?
Sir, എനിക്ക് പാടാനുള്ള breathing problem അനുഭവപ്പെടുന്നുണ്ട്. വയറിന് tightness അനുഭവപ്പെടുന്നു. അസ്തമയാണെന്ന് പറഞ് കുറേ treatmnt ചെയ്തു. ഗ്യാസിന്റെ പ്രശ്നം ഉണ്ട്. ഇതായിരിക്കുമോ കാരണം.
സാർ എനിക്ക് രണ്ടു വർഷമായി വയറുകാളിച്ചയാണ് എന്തോസ്കോപ്പി c t സ്കാൻ ഒക്കെ ചെയ്തു കുഴപ്പം ഇല്ലന്ന് പറഞ്ഞു എനിക്ക് അസുഖം മാറുന്നില്ല എന്താണ് ചെയ്യേണ്ടത് പ്ലീസ് replay😪
സർ 4വർഷം മുന്നേ small bowel resetion ചെയ്തു ഇത് വരെ കുഴപ്പമൊന്നുമില്ലാരുന്നു... ഈയിടെ weight വളരെ കുറഞ്ഞു വരുന്നു, ഇടയ്ക്കിടെ വോമിറ്റിങ് ഉണ്ട് പിത്തം ഒരുപാട് പോവും, crp esr normal hb11.8ആണ് azoran കഴിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് dr പിത്തം ഇങ്ങനെ നിറയുന്നത്
Thanks doctor.... Very informative.....❤
ഗ്യാസ് ഉള്ളവർക്ക് നടുവേദന ഉണ്ടാകുമോ
👍👌😍 nice useful informative vedio
Very good Dr.sijil
Valley Ariv pakarunnu Thanna Dr sir Ahora Arogithinum prarthikunnu
Doctor 2 varshamay Ith thodangiyitt nth cheyyanam nnu areela ella testum nadathi but symptoms pokunnilla nth cheyyum?
Hpylori text ചെയ്യു
Same epol enthayi mariyoo pls repy
Enikum same vishnu mariyo ipol 2 yr aayi
@@gayathrisb318 hi mariyo enik burning aan
@@ssbeautiful maree
50 years aayaal endoscopy cheythaal mathiyo dr
Dr keralathil athu hospitalilànu
സർ വർഷങ്ങൾക്ക് മുമ്പ് അസിഡിറ്റിക്ക് എന്റോ സ്കോപ്പി ചെയ്തിരുന്നു . അതിനു ശേഷം ഡോക്ടർ വീണ്ടും വരണം എന്ന് പറഞ്ഞില്ല ഒരു ന്യൂറോ റിലേറ്റഡ് മെഡിസിൻ തന്നു . ഇത് ശരിക്കും മാനസിക സമ്മർദത്തിൽ നിന്ന് ഉണ്ടായതിനാലാണോ ?
Ayirikkam
@@DrSijilsGastroCorner എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ പ്രതികരിക്കുന്ന ഡോക്ടർക്ക് നന്ദി .
@@Dmaria16919redy aayoi bro
Thanks Doctor
Sir enik sir paranja asugam ane
Sir, എനിക്ക് പാടാനുള്ള breathing problem അനുഭവപ്പെടുന്നുണ്ട്. വയറിന് tightness അനുഭവപ്പെടുന്നു. അസ്തമയാണെന്ന് പറഞ് കുറേ treatmnt ചെയ്തു. ഗ്യാസിന്റെ പ്രശ്നം ഉണ്ട്. ഇതായിരിക്കുമോ കാരണം.
Maariyoo
സർ.. ഏത് ഹോസ്പിറ്റലിൽ ആണ്.. ഏത് ജില്ലയിൽ ആണ്. എന്ന് ഒന്നു പറയാമോ..
sir marichu,njn ee dctre anu kandirunnath nalla dctr aayrnnu
@@akshayshaji9680 bro e doctorde hospital evideyayirunnu?
Sir...👍👍👍
C👌👌
സാർ എനിക്ക് രണ്ടു വർഷമായി വയറുകാളിച്ചയാണ് എന്തോസ്കോപ്പി c t സ്കാൻ ഒക്കെ ചെയ്തു കുഴപ്പം ഇല്ലന്ന് പറഞ്ഞു എനിക്ക് അസുഖം മാറുന്നില്ല എന്താണ് ചെയ്യേണ്ടത് പ്ലീസ് replay😪
Epigastric pain syndrome anennu thonnunnu
@@DrSijilsGastroCorner ഇതിന് എന്താണചെയേണ്ടത്
Njan oru episode cheyyam
@@DrSijilsGastroCorner thankyou so much
@@khadeejafaiha4418 vayaru pogachil aano
👍
സർ 4വർഷം മുന്നേ small bowel resetion ചെയ്തു ഇത് വരെ കുഴപ്പമൊന്നുമില്ലാരുന്നു... ഈയിടെ weight വളരെ കുറഞ്ഞു വരുന്നു, ഇടയ്ക്കിടെ വോമിറ്റിങ് ഉണ്ട് പിത്തം ഒരുപാട് പോവും, crp esr normal hb11.8ആണ് azoran കഴിക്കുന്നുണ്ട്. എന്ത് കൊണ്ടാണ് dr പിത്തം ഇങ്ങനെ നിറയുന്നത്
Small bowel bacterial overgrowth akam
@@DrSijilsGastroCorner എന്താണ് സർ ചെയ്യേണ്ടത്
Oru doctors kananam
@@DrSijilsGastroCorner അത് എങ്ങനെ തിരിച്ചറിയാം
Useful informationsir
ടെൻഷൻ ഉണ്ടായാൽ ദഹനം കുറയുമോ ഗ്യസ് ഉണ്ടാകുമോ
Yes
Doc plz number
RIP DR sijil
?
@@aboothahiru6354 he died due to cardiac arrest few months back...check youtube
My god 🙏🏼🙏🏼🙏🏼
🙏🙏🙏
@@vibrantdiaries2028യുട്യൂബിൽ ഇല്ല