Lower back burning endhan eppozhum pugachil und buttocksnu mugalil aayi hip area yil full time indavum almost daysil 1 yr aayi problm.. Endoscopy, usg normal aan ith maaran timeveduko
ഇന്ന് ഗ്യാസ് പ്രശ്നം വളരെ കൂടുതൽ ആണ്. വയർ പരിശോദിക്കാൻ കൂടുതൽ സൗകര്യം ആവശ്യം ആണ്, ഉദാ. ഷുഗർ നോക്കും പോലെ. അത് ഇല്ലാത്തതിനാൽ ഡോക്ടർമാരെ കൊണ്ട് രോഗികൾ വളരെ കഷ്ടപ്പെടുന്നുണ്ട്. ഗ്യാസ്‌ട്രോ വിഭാഗം ചുരുങ്ങിയ ചിലവിൽ എൻഡോസ്കോപ്പി പോലുള്ള ഏറ്റവും ആധുനിക സൗകര്യം എല്ലായിടത്തും ആവശ്യം ഉണ്ട് പ്രവാസികൾ ഈ മേഖലയിൽ പണം നിക്ഷേപിച്ചാൽ ബീവറേജ് പോലെ പണം ഉണ്ടാക്കാം കാരണം ഇന്നത്തെ ഭക്ഷണം ജോലി എന്നിവ എല്ലാവർക്കും വയറിൽ പ്രശ്നം ഉണ്ടാക്കുന്നത് ആണ് 👍🤩
ഡോ. യൂട്രസ് ഓവറിയും റിമൂവ് ചെയ്തതാണ് ഇപ്പോൾ വയറു ഒരുപാട് പേശികൾ അയഞ്ഞ് തൂങ്ങി വന്നിരിക്കുന്നു എന്തു ചെയ്യാം ചെറിയതോതിൽ ഫാറ്റിലിവർ ഉണ്ട് യാത്ര ചെയ്താലും കുറച്ചു നടന്നാലും നീർക്കെട്ട് കൂടുന്നു ഡോക്ടർ മറുപടി തരുമോ
സാർ എനിക്ക് വയറിൽ ഇടാകിടെ ശബ്ദം ഉണ്ടാവാറുണ്ട് പിന്നെ കയിച്ച ഭക്ഷണം ചിലപ്പോൾ ദേഹനം ഉണ്ടാകും ചിലപ്പോൾ ഉണ്ടാകുല്ല അടിവ്യറ്റിൽ ഗ്യാസ് ഉണ്ടാകുബോൾ ചെറുതായി വേദന ഉണ്ടാവാറുണ്ട് വറ്റിനു പോകുബോൾ സാധാരണ മണം മല്ല ഗ്യാസ് ഫോം ചയ്താ മണം മാണ് വരുന്നത് ഇത് എന്ത് കാരണം കൊണ്ടാണ് സാർ 🙏🙏🙏 പ്ലസ് ഒന്നു പറഞ്ഞു തരാമോ സാർ 🙏
Hi dr. Iam from kannur. Entay mother vendi aanu gas trouble issue kooduthal aanu enik docterine phone contact cheyyan pattumo? motherine kurach tension koduthal! Pls rply any contact no. 🙏🏻
ഡോക്ടർ...പതിനഞ്ച് വർഷമായി ഹൈപ്പർ അസിഡിറ്റി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു...endoscopy test ചെയ്തു ..hiatus hernia...esophagatis...gerd...തുടങ്ങിയ അസുഖങ്ങളിൽ ഉണ്ടെന്ന് അറിഞു...മരുന്ന് കഴിച്ച് കുറച്ചു കാലം ആശ്വാസം ഉണ്ടാവും...പക്ഷെ പൂർണമായ രോഗശമനം ഉണ്ടാവുന്നില്ല...ഇങ്ങനെ തുടരുന്നു എങ്കിൽ ആമാശയ കാൻസർ വരാ ന്നു സാധ്യത ഉണ്ടെന്ന് കേൾക്കുന്നു...ഡോക്ടർ ഒരു വിദഗ്ധ ഉപദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു🙏
Yente molk 3 yrs old anu. Ravile unarnnu kazhiyumpo ennum orkkanam pole kanikkum. Visannu kazhinjal pinne thupoukayum orkkanikkukayum cheyyum. Pan 20 5 days koduthu pakshe veendum e problem continue cheyyunnu . Etharikkum doctor engane varunnath
Doctor please nomber tharumo. 7masamayi ente vayaru gas preshanamkodu nadakkunu.doctere kannichu scan chaithu kuzhappamila enna docter parayunnath.pkshe oru mattavum enik thonnunnila .enne help cheyyamo?
മാഡം വയറിന്റെ ഇടത് താഴ ചില സമയത്ത് കുത്തി കുത്തി വേദന അതുപോലെ ഇടത്തെ നെഞ്ചി ഉള്ളിൽ നിന്നും എരിച്ചലും പുകച്ചിലും അനുഭവപെടുന്നു. അത് പുറത്തും ഉണ്ട് 8 മാസമായി തുടങ്ങിയിട്ട് ഒരിക്കൽ കാണിച്ചപ്പം Dri പറഞ്ഞു. ആൾ സറിന്റെ എന്നു പറഞ്ഞു. മാഡം ഇത് അൾ സർ ആവുമോ ? മറുപടി പ്രതീക്ഷിക്കുന്ന
Mam, enikku mikkappozhum breathing problem aanu ennal gas poyi kazhiyumpol ethinu nalla maatam aanu. Breathing problemthinu orupadu medicine kazhichu ennal maattam onnumilla. Wheezing ella. Deep breath nu aanu budhimuttu. Gas te nalla problem und. Ethu gastric problem aakumo. Breathing um gastric um related aano doctor...
മാഡം, എനിയ്ക്ക് വയറിൻ്റെ വലതു വശത്ത് കുത്തികുത്തി വേദനയും വയറിൻ്റെ വലതുവശം തടിച്ചിരിക്കുകയും, നെച്ചിൻ്റെ ഇടതുഭാഗത്ത് പുകച്ചിലും, വൈകിട്ട് എന്ത് എങ്കിലും കഴിച്ചാൽ ഉടനെ ദുർഗ്ഗദ്ധമുള്ള ഗ്യാസം ഉണ്ടാകും, ഞാൻ മാഡത്തെ കാണേണ്ട അവസ്ഥയുണ്ടോ?
Mam eniku edaikide onnidavittulla days il motion correct aayi povilla..athinte next day 2-3times motion povukayum cheyum...gas problem undu... motion correct aayi poyilengil..bad smell aayirikum ethu eniku vallatha tension aa... motion nte colour black or green pole aayirikum undavuka...ethu Dr re kanenda aavasyam undo... reply
ഡോക്ടർ ചില പ്രത്യേക ഭക്ഷണം കഴിച്ചാൽ സൗണ്ട് ആയി ഗ്യാസ് വരുന്നു പ്രത്യേകിച്ച് വറുത്തതും. പൊരിച്ചത് ഒക്കെ കഴിക്കുമ്പോൾ അതുപോലെ വയർ വീർത്ത് വരുന്നത് അപകടമാണോ?
സാർ ഞാൻ കറേ കാലമായി ഗിസ്ച്ചസ്' Mമായി ബുദ്ധിമുണ്ടുന്നു രണ്ട് പ്ര,വി ശംഎന്റ സ്കോപ്പി എടുത്ത് എന്നിട്ടും അസുഗം മാറിയില്ല മലബന്തo കമിയാണ്അതിനു്. ഞാചേറുപഴംകഴിച്ചും പച്ചകറി കഴിച്ച 'രാവിലേ കിട്ടും അങ്ങിനെ ഉച്ചവെര കുയപ്പം ഇല്ല ഉച്ചഭച്ചണം കഴിച്ചുകഴിഞ്ഞാൽ തുടങ്ങി വയർ വീത്ത് വരുന്നു - ഇSക്ക് ഇടക്ക് കീ വായു അതിന്റ വാസസനത്തുടുത്ത് ആരും നിൽക്കില്ല എൺസാർ അതിന് പരിഹാരം ഞാൻ സുഹ്ലർ ഉള്ള ആൾ അൺ എന്റ ഭച്ചണം രാവിലേ മുളപ്പിച്ച ധാനിയം 3 ദ സച്ചക്ക് ഒരു കോരി ചോർ പച്ചക്കറി കൂടുതൽ ഒരു ഗുളിക സുഹുർ നോർമൽ വയസ് 62 എന്റസ് കോപ്പി ചി ഗിസ മൗലാന ആസ്പ്പത്രി രമ സാർ - സാർ ഇതിനു് ഒരു മറുവടിരുമേന്ന് പ്രതീച്ചിന്നു M'9745164828
ടെൻഷൻ മൂലം വയറിൽ പ്രശ്നം ഉണ്ടാവാറുണ്ടോ ഡോക്ടർ. വയർ ഭയങ്കര പുകച്ചിലും ഗ്യാസ് പോക്കും ഉണ്ട് . അത് പോലെ കണ്ണിന്റെ അല്പം മേലെ മാറാത്ത വേദനയും ഉണ്ടാവാറുണ്ട് . ഡോക്ടറെ കാണിച്ചപ്പോൾ ഇത് ടെൻഷൻ കാരണം ഉണ്ടാവുന്നതാണെന്ന് പറയുന്നു
Doctor Ente age 25 Food കഴിച്ചാൽ വയർ വീർക്ക്കും.. പിന്നെ ഒരു അസ്വസ്ഥത ആണ്. വയർ എരിച്ചിൽ ഉണ്ട്. എമ്പക്കം ഉണ്ട്.. വയറിൽ എന്തോ ഇഴയുന്ന പോലെ കിറു കിറാ പിടിക്കുന്ന പോലെ പല ഭാഗത്തും. എന്തോ വിര ശബ്ദം പോലെ കേൾക്കും.. ഗ്യാസ് ഉണ്ട്.. Gastrology കാണിച്ചു Rabeprazole ടാബ്‌ലറ്റ് ഒരു മാസത്തെ ട്രീറ്റ്മെൻ്റ് തന്നു. പേടിക്കണ്ട കാര്യം ഉണ്ടോ .ഇതിൻ്റെ കാരണം പറയുമോ
മാഡം, ഗ്യാസ് പ്രശ്നം ചെറിയ രീതിയിൽ ഉണ്ടാകുന്ന സമയത്ത് പോലും തലകറക്കവും ക്ഷീണവും അനുഭവപ്പെടുന്നു.. ഹോസ്പിറ്റലിൽ ചെന്ന് BP നോക്കിയപ്പോൾ ലോ Bp 70/110 കാണിക്കുന്നു...... കുറച്ച് മാസങ്ങൾക്ക് ശേഷം ഇതേ പ്രശ്നത്തിന് ഹൈ BP ആണ് കാണിക്കുന്നത് നല്ല തലവേദനയും ...വയറിലെ അസ്വസ്ഥതകൾ BP യെ ബാധിക്കുമോ..... ഇതു പോലെ കൂടിയും കുറഞ്ഞും Bp വരാൻ സാധ്യത ഉണ്ടോ......? ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ തല പെരിപ്പും അനുഭവപ്പെടുന്നുണ്ട് എന്ത് ചികിത്സയാണ് ഇതിന് വേണ്ടത്?
Hi mam 👋... thank you for your valuable information...oru samsayathinu answer tharumo please...ente ammaku 55age undu.fifteen days aayitu ammaku adivayar nalla kadachil... nadakumbol kooduthal kadachil undu... food kazhikaan vaikumbozhum..kazhicha udane thanneyum kadachil undavaarundu.. eppol one week aayitu edaikide urine um motion num povunnu...oru general surgeon ne kaanichu... Dr one week nu medicine koduthu... kudalil pazhuppo, muzhayo,desha valarchayo aavam ennu parannu....ethu cancer aavan chance undo... tension aavunnu reply tharu mam....
ഉച്ചക്ക് ശേഷം ഡെയിലി വയറിനു ഒരു എരിച്ചലും, കൊളുത്തി പിടിത്തവും.
Tank you for valuable information .
നല്ല അവതരണം
nalla doctor❤
വളരെയധികം ഉപകാരപ്രദമായ വിവരണം
Very useful information.
Thank you ഡോക്ടർ
Hello Doctor Consulting ന് എങ്ങനെ വരണം എവിടെ യാ സ്ഥലം
Hai Maya.. ഡോക്ടർ.. 🌹 thanks..
ഈ ചാനൽ കാണാൻ വൈകിപ്പോയി.....
നല്ല അവതരണം ................. സംശയങ്ങൾക്ക് മറുപടി തരുമെന്ന് പ്രതിക്ഷിക്കുന്നു...
Yes
Very good message Dr
Thanks docter
Good information
Thaks 🙏🙏🙏👍👍👍🌹🌹🌹
Good.study
Thankyou.Docter
Thank u 🙏🙏
Hi🎉
Very informative for even a layman like me
Thanks
Thank you Doctor very helpful information and sweet presentation and sweet look
Doctore pls send your contact
സൂപ്പർ വീഡിയോ..dr. CONGRATS 🙏
mam alcerin eanta food kaykandat oru vedio cheyuo pleeze
Will try
Gas odipokum egane cheythunokiyal mathi
Nalla jeerakm eduth chudaki athil water ozhichi thilapikuka ennitu ravile verum vayatil kudikuka nightil kidakunathinu munneyum , gasum pokum, nejerichil pokum, pulichuthiketal pokum,
Thanks for your valuable comments
ഡോക്ടറുടെ സ്ഥലം എവിടെയാണ്, ഏത് ഹോസ്പിറ്റലിൽ ആണ്, pls reply
Entha problem?
Nice 💪💪
Gyastreble. Maaruvan. Anthegilum. Vazhiyundo
Gerd Curable?
Online consultation undo?
How can i consult u dr where is your hospital
Hi sir, she is practicing in Lakeshore hospital, Cochin...her phone number is given in the beginning of the video....
👍
Mam,enikk29age und enikku enthe vayarinthe valathu bhaghathaayi vedhanayum erichilum. Cheriya oru back painum und .eth Enthaakunnu
Enikum same symptoms
Sameee mariiyoo enthayii
@@Ananthugaming8209 mariyoo enthayi valathu kaal tharipp undoo
@@gayathrisb318 nalla mattamund, njan aayurvedic medicine aanu kazhichath, 1 month kazhicjappol thanne nannayi kuranju, 3 months kazhikkanam
@@Ananthugaming8209 aano😀oke enthayirunnu karanam..valathu kalinu kazhapp pole thonniyorinnoo
🙏🙏🙏
Lower back burning endhan eppozhum pugachil und buttocksnu mugalil aayi hip area yil full time indavum almost daysil 1 yr aayi problm.. Endoscopy, usg normal aan ith maaran timeveduko
Okay aayilla?
Kalin pain vannid kure medsin kayichinim epol vayar erichil, necherichil vannu v ithu medsinte side effect ano
@@shahidhazel3377 edutha medsin pregabalin anennu thonnunu.
Nan endoscopy cheythu apol H pyloria bactria und ithu problemano
@@shahidhazel3377 k thanks
Acidity reason not told
Hai
La grade B easophagitis poornamayi chiklasichu mattan sadhikumo atho chronic disease anno pls reply
We have treatment for that 👍🏻
@@MMGastroCareindia
Njan thrissur annu Enniku ippol 1 year ayyi thudangiyitu 8 month munpe endoscopy cheythathu
I have loose motion at afternoon sometimes what is the reason mam pls tell me
Please meet a doctor
👍👍👍❤❤❤
Enikk vishappilymaund medam onnum kayikkn thonnunnila enthu kayochalum embakkavum vyar veerkum. Dr kanichappol scaning chythu fatti liver grade 2und pinna kidney stone und entyavum karanm ottum vishppilla😪
Bro shardikan varunnundo aake oru dullaaya pole
@@ameerhamsa717 ys niglkkum unso
@@nisraanwar975 ys da ind ipo engine ind ninak
@@nisraanwar975 ningalk vere ntha budhimutt
@@ameerhamsa717 athu thanne aurvedic medicine kayikkunnu
ഇന്ന് ഗ്യാസ് പ്രശ്നം വളരെ കൂടുതൽ ആണ്. വയർ പരിശോദിക്കാൻ കൂടുതൽ സൗകര്യം ആവശ്യം ആണ്, ഉദാ. ഷുഗർ നോക്കും പോലെ. അത് ഇല്ലാത്തതിനാൽ ഡോക്ടർമാരെ കൊണ്ട് രോഗികൾ വളരെ കഷ്ടപ്പെടുന്നുണ്ട്. ഗ്യാസ്‌ട്രോ വിഭാഗം ചുരുങ്ങിയ ചിലവിൽ എൻഡോസ്കോപ്പി പോലുള്ള ഏറ്റവും ആധുനിക സൗകര്യം എല്ലായിടത്തും ആവശ്യം ഉണ്ട് പ്രവാസികൾ ഈ മേഖലയിൽ പണം നിക്ഷേപിച്ചാൽ ബീവറേജ് പോലെ പണം ഉണ്ടാക്കാം കാരണം ഇന്നത്തെ ഭക്ഷണം ജോലി എന്നിവ എല്ലാവർക്കും വയറിൽ പ്രശ്നം ഉണ്ടാക്കുന്നത് ആണ് 👍🤩
Leaky gut syndrome നെക്കുറിച്ചു പറയാമോ
IBS inn homeopathy nallathanoo Dr
അറിയില്ല
@@MMGastroCareindia
Njann athiyam English medicine kayichirunnu appo koravv ondayirunnu pinnea gas koodii
Appoo homeopathy try chaythu kooranju 6 months continous ayyi kayichu
Eppo pinneayum koodii
@@muhammedrashid6559enikum same avastha enghlish eath medicine kazhiche ath kazhichapol gas koodi
Dr. Pancreas obscured by bowel gas. അൾട്രാസൗണ്ട് സ്കാൻ ചെയ്തപ്പോൾ കണ്ടതാണ് പേടിക്കേതുണ്ടോ
Enikkum.. Same.
ഡോ. യൂട്രസ് ഓവറിയും റിമൂവ് ചെയ്തതാണ് ഇപ്പോൾ വയറു ഒരുപാട് പേശികൾ അയഞ്ഞ് തൂങ്ങി വന്നിരിക്കുന്നു എന്തു ചെയ്യാം ചെറിയതോതിൽ ഫാറ്റിലിവർ ഉണ്ട് യാത്ര ചെയ്താലും കുറച്ചു നടന്നാലും നീർക്കെട്ട് കൂടുന്നു ഡോക്ടർ മറുപടി തരുമോ
Contact me at 8281705533
സാർ എനിക്ക് വയറിൽ ഇടാകിടെ ശബ്ദം ഉണ്ടാവാറുണ്ട് പിന്നെ കയിച്ച ഭക്ഷണം ചിലപ്പോൾ ദേഹനം ഉണ്ടാകും ചിലപ്പോൾ ഉണ്ടാകുല്ല അടിവ്യറ്റിൽ ഗ്യാസ് ഉണ്ടാകുബോൾ ചെറുതായി വേദന ഉണ്ടാവാറുണ്ട് വറ്റിനു പോകുബോൾ സാധാരണ മണം മല്ല ഗ്യാസ് ഫോം ചയ്താ മണം മാണ് വരുന്നത് ഇത് എന്ത് കാരണം കൊണ്ടാണ് സാർ 🙏🙏🙏 പ്ലസ് ഒന്നു പറഞ്ഞു തരാമോ സാർ 🙏
Looks like you have gas bloating .
എനിക്ക് ചിലപ്പോൾ വയറ്റിൽ എരിച്ചിലു, വയർ കമ്പിച്ചിരിക്കുന്ന അവസ്ഥയുണ്ട്. ആയൂർവേദ അരിഷ്ടം, വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കുമ്പോൾ ഉണ്ടാകുന്നു.
ഇത് രണ്ടും കഴിച്ചാൽ അങ്ങനെ വരും
Mam Dr. manoj sir nte aranu
I am his wife 😊
ഹലോ ,,dr , എന്റെ ഭർത്താവിനു വയറുവേദന കാരണം ഒരുപാട് ബുധിമുട്ടുന്നു ,,എവടെ വന്നാൽ കാണാൻ പറ്റും ഡോക്ടറെ
Hallo my name gopal, I want more information can u help ple
Please contact 8281999900
Hi dr. Iam from kannur. Entay mother vendi aanu gas trouble issue kooduthal aanu enik docterine phone contact cheyyan pattumo? motherine kurach tension koduthal! Pls rply any contact no. 🙏🏻
Sir enik thonda kuzhayil oru erichilan ath gyas ano edakedak kanunu pls reply
Carry veppila juice adichu kudikunnathine enthenkilum problem undo
എനിക്ക് അതെ പറ്റി ഒന്നും അറിയില്ല
Intestestinal adhesions പരിഹാരം പറയാമോ ഡോക്ടർ
Dr.ചില ദിവസങ്ങളിൽ പൊക്കിളിന്റെ ഇരു വശത്തും പൊക്കിളിന്റെ താഴെയുമായി ഉരുണ്ടു കയറുന്നത് പോലെ അസ്വസ്ഥതയുണ്ടാകുന്നു
ഗ്യാസ് prblm തന്നെയാണോ
Oru usg scan cheyyamo
Uterus, and ovaries remove cheythathil ninnu 15 varshamaayittu gas problem anu.sugar undu.urakkam theere illa.Otta nilppil thanne 200 varekkm embakkam pokum 🤔🙄💚
do loos moshan enthu kazhichalum enthu cheyyanam
Oru Gastroenterologist consult ചെയ്യൂ
ഡോക്ടർ...പതിനഞ്ച് വർഷമായി ഹൈപ്പർ അസിഡിറ്റി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നു...endoscopy test ചെയ്തു ..hiatus hernia...esophagatis...gerd...തുടങ്ങിയ അസുഖങ്ങളിൽ ഉണ്ടെന്ന് അറിഞു...മരുന്ന് കഴിച്ച് കുറച്ചു കാലം ആശ്വാസം ഉണ്ടാവും...പക്ഷെ പൂർണമായ രോഗശമനം ഉണ്ടാവുന്നില്ല...ഇങ്ങനെ തുടരുന്നു എങ്കിൽ ആമാശയ കാൻസർ വരാ ന്നു സാധ്യത ഉണ്ടെന്ന് കേൾക്കുന്നു...ഡോക്ടർ ഒരു വിദഗ്ധ ഉപദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു🙏
Time for re-evaluate and repeat endoscopy
Number tharumoo
Puli kazhikkaruthu maarum.
Mam.. Enik vayattil sound kelkunu... കിഴ് വായു പോകുന്നുണ്ട് നന്നായി.. വയറ്റിനു പോകുന്നേ കൂടുതലും നോർമൽ ആണ്... ന്താ ഇങ്ങനെ സൗണ്ട് കേൾക്കുനെ plz rply mam
എനിക്ക് നേരിട്ട് കാണണം
Bro ipo kuravundo pls reply enikkum ithe budhimuttan
@@ameerhamsa717 kuranju. Believers hospitali knich
@@sreerenjiniratheesh3463 entha dctr paranjath
@@ameerhamsa717 ibs pine food control, bakery foods fast foods
Yente molk 3 yrs old anu. Ravile unarnnu kazhiyumpo ennum orkkanam pole kanikkum. Visannu kazhinjal pinne thupoukayum orkkanikkukayum cheyyum. Pan 20 5 days koduthu pakshe veendum e problem continue cheyyunnu . Etharikkum doctor engane varunnath
ഒന്നു നേരിട്ട് കാണാൻ കഴിയുമോ
Doctor please nomber tharumo. 7masamayi ente vayaru gas preshanamkodu nadakkunu.doctere kannichu scan chaithu kuzhappamila enna docter parayunnath.pkshe oru mattavum enik thonnunnila .enne help cheyyamo?
8281999900
Ipo sugayo
മാഡം വയറിന്റെ ഇടത് താഴ ചില സമയത്ത് കുത്തി കുത്തി വേദന അതുപോലെ ഇടത്തെ നെഞ്ചി ഉള്ളിൽ നിന്നും എരിച്ചലും പുകച്ചിലും അനുഭവപെടുന്നു. അത് പുറത്തും ഉണ്ട് 8 മാസമായി തുടങ്ങിയിട്ട് ഒരിക്കൽ കാണിച്ചപ്പം Dri പറഞ്ഞു. ആൾ സറിന്റെ എന്നു പറഞ്ഞു. മാഡം ഇത് അൾ സർ ആവുമോ ? മറുപടി പ്രതീക്ഷിക്കുന്ന
Please get an endoscopy done ..it will help
Kuranjo epol
Mam anta vayaru mukal bhagat vadhana aanu 2 side und.amarthumbol vadhana und. Vayaru veerth aanu erikunath please help mam anik apendix operation kazinjit 5 day aayitullu
Please consult the surgeon
@@MMGastroCareindia .mam dr kandu endoscopy aduthu normal aanana paranjath. Pakshe vayaru peruki thanea erikunu
@@sofiyasofiya9366 Endoscopy edukkumpo budhimutt ndavoo
@@Shaboosshabu .anesthasia thanit adutha vadhana undavilla. Anik angana aanu aduthath
@@sofiyasofiya9366 full mazhakko
Mam, enik oru 1week aayi vayarinu sukagmila... Stoolnte koode kabham pole und... Enit stool aayanju pokunu. Nthanu karanm.. Enik endoscopy chythu antral gastritis aanu... Ethano karanm
Please contact dr maya -9447101100
@@MMGastroCareindia 1
Ipo sugayo enikum ind
നിത്യവും നല്ല പോലെ വ്യായാമം ചെയ്തിട്ടും വയർ മാത്രം കുറയുന്നിലാ എങ്കിൽ എന്താവും കാരണം. വേറെ ഒരു ബുദ്ധിമുട്ടും ഇല്ല
Dieting ചെയ്തു നോക്കൂ
@@MMGastroCareindia Gas problem undel angane varumo
Online consulting undo?
ഇല്ല
Enikku evideyenkilum povumbol vayaril ninnu povunnu chilappol bathrumil poyal povukayumilla veruthe bathrumil pokan thonnum ithenthu kondanu
Could IBS
Ennu paranjal enthanu
Vayaril onnumillenkilum pokan thonnum endo scopy cheythu kolonoscopy cheythu karyamaya onnum kandethan sadichittilla vayarinte allatha verethenkilum karanam kondu ingane sambavikkumo ini njan enthanu cheyyedathu purathu evideyum pokan pattunnilla evideyengilum povumbol mathramalla veettil ninnum ee preshnam undu
Enikku onnu kananam
Dr enikku gasnte NallA prblm und gas vannu thondayil kurungi swasam adaykkunnapole feel cheyyunnu vayiloodd sound eduthu purathu vidan padu pedum kamizhnnu kidannal kurachu kazhiyumpol aswasam kittum ithu nthokonda marathe
Rply tharamo
Dr vayatil ninn sound varanu..ath endh kondaan??gas nte problem undaavaarund
അത് കൊണ്ട് തനീ തന്നെ ആയിരിക്കണം ആ ശബ്ദം വരുന്നത്
എനിക്ക് ഫുഡ് കഴിച്ചാൽ ഉടനെ വയറ്റിൽ നിന്ന് sound വരുന്നു ഇടയ്കിടക് ഉണ്ട് doctor.. loos motion ayitta povunnath
Mariyo
Ibs മാറാൻ എന്താ മരുന്നു കഴിക്കേണ്ടത്
മാറില്ല ഞാൻ അനുഭവിക്കുന്നു 😭😭4വർഷമായി
Dyspepsia anu enik . ethinu treatment 4yr ayi cheyyunnu marunnilla ethinu ethra kalam treat cheyyynam
Please do endoscopy
Dr...njan theere thadiyilla...visappum kuravaanu...so food kazikkaadhe kudalil gas kayariyadhaanenn oru aal paranju...idh maaraanum visappundaakaanum njan endh cheyyanam....plzz reply dr...orupaad vellam kudichal kudal valudhaakumnn parayunnadh shariyaano...plz reply doctor
Dr..stomac nte leftside gas..farm ayivarunna gas marumo..
Are you taking medicine
Madam enik vayarinte Mughal bagath vallaatha aswasthatha thonunnu mikka samayangalilum angane thanne anubavapedunnu ith enth kondaanu
Please contact dr maya 9447101100
Maam enik kazhichu odane eembakam pokum vayyaril edakku valare cheruthay eriyum, epigastric region il cheriya pidutham und appo aduthula Dr kanichu acidity anenu paranju dehana kuravu anenu paranju...pantoacid,digeplex okke thannu ee marunnu eduthodirinnitu ethe symptoms varunnud enik oru Pani vannathinu shesham ayirunnu etharam symptoms vannathu...endayrikum maam
Dr enk lpr prblm und.. Endoscopy cheytgapo hpylori positive anh.. Triple therapy kazhinnju.. Apol cha ge undayrunu... Ipo pantocid kazjikunud.. Ipo ulla prblm constipation anhh...
Hloo endodcopy edukkumpo budhimutt ndavoo
ibs കൊണ്ടുള്ള ഗ്യാസ് പൂർണമായും മാറുന്നതിനുള്ള മരുന്ന് പറയാമോ
No prescription through public platforms
Enik stomach pain ilaa Throatilm chunkilm ento vann iriknna Pola ond
Please contact a doctor
dr ബാക്റ്റീരിയ കാരണം ഗ്യാസ് നിറഞ്ഞാൽ മലബന്ധം ഉണ്ടാവുമോ
Mam, enikku mikkappozhum breathing problem aanu ennal gas poyi kazhiyumpol ethinu nalla maatam aanu. Breathing problemthinu orupadu medicine kazhichu ennal maattam onnumilla. Wheezing ella. Deep breath nu aanu budhimuttu. Gas te nalla problem und. Ethu gastric problem aakumo. Breathing um gastric um related aano doctor...
ഒന്ന് നേരിട്ട് കാണാൻ കഴിയുമോ
@@MMGastroCareindia Ok
Ningal ഡോക്ടറെ കാണിച്ചോ
@@devussss4274 plz riplay
മാഡം, എനിയ്ക്ക് വയറിൻ്റെ വലതു വശത്ത് കുത്തികുത്തി വേദനയും വയറിൻ്റെ വലതുവശം തടിച്ചിരിക്കുകയും, നെച്ചിൻ്റെ ഇടതുഭാഗത്ത് പുകച്ചിലും, വൈകിട്ട് എന്ത് എങ്കിലും കഴിച്ചാൽ ഉടനെ ദുർഗ്ഗദ്ധമുള്ള ഗ്യാസം ഉണ്ടാകും, ഞാൻ മാഡത്തെ കാണേണ്ട അവസ്ഥയുണ്ടോ?
Can you please come to my op
Problem enthaanenn kandu pidikkan Pattiyo ?
Mariyo
Mam എനിക്ക് കിടന്നകഴിഞ്ഞാൽ ഭക്ഷണം മേലോട്ട് വന്നു തൊണ്ടയിൽ ഒരു അസ്വസ്ഥത പിന്നെ വയറിന്റെ മേലെ നെഞ്ചിന്റെ തായെ ഒരു അസ്വസ്ഥത 😢പ്ലീസ് റിപ്ലൈ ❤
Please consult a gastroenterologist
@@MMGastroCareindia Tank you mam
Mam pkd consultting undo
ഇല്ല. Contact 9447101100
Dr yenik nenj block aayit swasam yedukan thadassam poleyan .thondayil cough kurungi kidakunna pole feel aavunnu sound change undakunnu .thonda pugachilum und...embakkamo..keezvayuvo povumbo oru samadanam kittumpole 2masamayi thudangeet acidity docters parayunn oru marunnilum kurayunnilla..yendhayirikum ingane
ഇപ്പോൾ എങ്ങനെ ഉണ്ട് എന്തു ട്രീറ്റ്മെന്റ് ചെയ്ത്
ഒന്ന് ചിരിച്ചാൽ വീഡിയോ കുറച്ചും കൂടി മനോഹരംa ആയേനെ 😅
😂😂😂😂😂😂😂😂😂😂😂
Madam enikk vayaru vedanayaanu.ullil nalla paniyum ksheenavum,concipitationum und.doctre kandu blood test cheythu athil kuzhappam illa.scan cheythappol kuzhappam illa.ini enthaanu cheyyendath.plzz reply
Please contact 8281705533
Mam throat infection undaakumo gerd undaakumbbo
No
Madam eniku ulcerative coitus anu colonoscopy cheyyanamennu Dr parayunnu enthengilum kuzhappamano mam
ഒരു കുഴപ്പവും വരില്ല.
Mam.vayarinte valathu vashath koluthi pidikkunna pole idak idak varunnath enthukond anu ? Plz reply mam
same anik und
Mam gerd symptoms onnu explain cheiyumo
Watch my video on nencherichil
Dr Eniku kure years ayi vayarinu problem. Pukachil vedana toyiletil. Edakide pokanam. Breathing problevum. Throt infection hedache. Epozhum. Tired Anu. Endocpy cheythapol. Hiatus Hernia grade2 anenu kandu ethu kondano e problem operation cheythal marumo etra cost avum please reply
Hiii
Number thaayoo
Dr ഗ്യാസ് കാരണം loosmotion ഉണ്ടാകുമോ
No
Enniku endoscopy cheythu
Athil la grade b easophagitis annnu
Ithumaran long time edukumo
Yogurts kazhikunathu nallathanno ithinu plss reply
മരുന്ന് കഴിച്ചാൽ മൂന്നു മാസത്തിൽ മാറും
@@MMGastroCareindia poornamayi marumo docter
Hloo
@@adishdhyan9587 hlo
Sugamaayoo broo
Mam eniku edaikide onnidavittulla days il motion correct aayi povilla..athinte next day 2-3times motion povukayum cheyum...gas problem undu... motion correct aayi poyilengil..bad smell aayirikum ethu eniku vallatha tension aa... motion nte colour black or green pole aayirikum undavuka...ethu Dr re kanenda aavasyam undo... reply
Yes better to show
വിലJ ദി ഗുളിക
ഡോക്ടർ ചില പ്രത്യേക ഭക്ഷണം കഴിച്ചാൽ സൗണ്ട് ആയി ഗ്യാസ് വരുന്നു പ്രത്യേകിച്ച് വറുത്തതും. പൊരിച്ചത് ഒക്കെ കഴിക്കുമ്പോൾ അതുപോലെ വയർ വീർത്ത് വരുന്നത് അപകടമാണോ?
അപകടമവാൻ സാധ്യത കുറവാണ്. സ്കാൻ ചെയ്ത് പിത്ത സഞ്ചിയിൽ കല്ലുണ്ടോ എന്ന് നോക്കുന്നത് നന്നായിരിക്കും
സാർ ഞാൻ കറേ കാലമായി ഗിസ്ച്ചസ്' Mമായി ബുദ്ധിമുണ്ടുന്നു രണ്ട് പ്ര,വി ശംഎന്റ സ്കോപ്പി എടുത്ത് എന്നിട്ടും അസുഗം മാറിയില്ല മലബന്തo കമിയാണ്അതിനു്. ഞാചേറുപഴംകഴിച്ചും പച്ചകറി കഴിച്ച 'രാവിലേ കിട്ടും അങ്ങിനെ ഉച്ചവെര കുയപ്പം ഇല്ല ഉച്ചഭച്ചണം കഴിച്ചുകഴിഞ്ഞാൽ തുടങ്ങി വയർ വീത്ത് വരുന്നു - ഇSക്ക് ഇടക്ക് കീ വായു അതിന്റ വാസസനത്തുടുത്ത് ആരും നിൽക്കില്ല എൺസാർ അതിന് പരിഹാരം ഞാൻ സുഹ്ലർ ഉള്ള ആൾ അൺ എന്റ ഭച്ചണം രാവിലേ മുളപ്പിച്ച ധാനിയം 3 ദ സച്ചക്ക് ഒരു കോരി ചോർ പച്ചക്കറി കൂടുതൽ ഒരു ഗുളിക സുഹുർ നോർമൽ വയസ് 62 എന്റസ് കോപ്പി ചി ഗിസ മൗലാന ആസ്പ്പത്രി രമ സാർ - സാർ ഇതിനു് ഒരു മറുവടിരുമേന്ന് പ്രതീച്ചിന്നു M'9745164828
ടെൻഷൻ മൂലം വയറിൽ പ്രശ്നം ഉണ്ടാവാറുണ്ടോ ഡോക്ടർ. വയർ ഭയങ്കര പുകച്ചിലും ഗ്യാസ് പോക്കും ഉണ്ട് . അത് പോലെ കണ്ണിന്റെ അല്പം മേലെ മാറാത്ത വേദനയും ഉണ്ടാവാറുണ്ട് . ഡോക്ടറെ കാണിച്ചപ്പോൾ ഇത് ടെൻഷൻ കാരണം ഉണ്ടാവുന്നതാണെന്ന് പറയുന്നു
Doctor Ente age 25
Food കഴിച്ചാൽ വയർ വീർക്ക്കും.. പിന്നെ ഒരു അസ്വസ്ഥത ആണ്.
വയർ എരിച്ചിൽ ഉണ്ട്.
എമ്പക്കം ഉണ്ട്..
വയറിൽ എന്തോ ഇഴയുന്ന പോലെ കിറു കിറാ പിടിക്കുന്ന പോലെ പല ഭാഗത്തും. എന്തോ വിര ശബ്ദം പോലെ കേൾക്കും..
ഗ്യാസ് ഉണ്ട്..
Gastrology കാണിച്ചു
Rabeprazole ടാബ്‌ലറ്റ് ഒരു മാസത്തെ ട്രീറ്റ്മെൻ്റ് തന്നു.
പേടിക്കണ്ട കാര്യം ഉണ്ടോ .ഇതിൻ്റെ കാരണം പറയുമോ
ഒന്ന് നേരിട്ട് കാണാൻ പറ്റുമോ
Mariyo
മാഡം, ഗ്യാസ് പ്രശ്നം ചെറിയ രീതിയിൽ ഉണ്ടാകുന്ന സമയത്ത് പോലും തലകറക്കവും ക്ഷീണവും അനുഭവപ്പെടുന്നു.. ഹോസ്പിറ്റലിൽ ചെന്ന് BP നോക്കിയപ്പോൾ ലോ Bp 70/110 കാണിക്കുന്നു...... കുറച്ച് മാസങ്ങൾക്ക് ശേഷം ഇതേ പ്രശ്നത്തിന് ഹൈ BP ആണ് കാണിക്കുന്നത് നല്ല തലവേദനയും ...വയറിലെ അസ്വസ്ഥതകൾ BP യെ ബാധിക്കുമോ..... ഇതു പോലെ കൂടിയും കുറഞ്ഞും Bp വരാൻ സാധ്യത ഉണ്ടോ......? ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ തല പെരിപ്പും അനുഭവപ്പെടുന്നുണ്ട് എന്ത് ചികിത്സയാണ് ഇതിന് വേണ്ടത്?
Please consult a good physician
Hi mam 👋... thank you for your valuable information...oru samsayathinu answer tharumo please...ente ammaku 55age undu.fifteen days aayitu ammaku adivayar nalla kadachil... nadakumbol kooduthal kadachil undu... food kazhikaan vaikumbozhum..kazhicha udane thanneyum kadachil undavaarundu.. eppol one week aayitu edaikide urine um motion num povunnu...oru general surgeon ne kaanichu... Dr one week nu medicine koduthu... kudalil pazhuppo, muzhayo,desha valarchayo aavam ennu parannu....ethu cancer aavan chance undo... tension aavunnu reply tharu mam....
Can you please show a gastroenterologist.
Thanks for your reply ☺️
Appol kudalil problem onnum undaville mam....
Dr എനിക്ക് വയറ്റിൽ നിന്നും ഡെയ്‍ലി സൗണ്ട് വരാ അത് എന്താ കാരണം
Gas problem Akan sadhyatha
Mariyo