സർ, വിഷയങ്ങൾ പലതും സാർ അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ ഡോക്ടറോട് ചോദിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. പലപ്പോഴും അവരിൽ നിന്നും രോഗികൾക്ക് കിട്ടുന്ന മറുപടി നിരാശാജനകമായിരിക്കും എന്ന സത്യം ഇവിടെ ഞാൻ ഒർമ്മിപ്പിക്കുന്നു. പിന്നെ ഗ്യാസിന്റെ കാര്യത്തിൽ വളരെ ദയനീയമാണ് ഇന്നത്തെ ചികിത്സാ രീതി. കാരണം ഗ്യാസ് എന്ന് കേട്ടാൽ ഉടനെ Ranitidine, Pantoprazole,Omeprazole എഴുതികൊടുക്കുന്ന അവസ്ഥയാണ് വർഷങ്ങളായി നടക്കുന്നത്. ഇപ്പോൾ രോഗികൾ തീരുമാനിച്ചിരിക്കുന്നത് മേൽപറഞ്ഞ മരുന്നുകളെല്ലാം ഗ്യാസിനുള്ളതാണ് എന്നതാണ്. അതുകൊണ്ടുതന്നെയാണ് അവർ അത് തുടർച്ചയായി മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കഴിക്കുന്നത്. ഇപ്പോഴത്തെ ഡോക്ടർമാർ മരുന്ന് എന്തെഴുതിയാലും കൂടെ മേൽപറഞ്ഞ മരുന്ന് രോഗിക്കാവശ്യമില്ലെങ്കിലും എഴുതികൊടുക്കും. അതുമൂലം അനാവശ്യമായി പണം മുടക്കാൻ രോഗികൾ നിർബന്ധിതരാവുന്നു. ശരീരത്തിന് ദോഷവുമാവുന്നു. മസാലദോശ വാങ്ങിയാൽ കൂടെ വട വെച്ച് നമ്മളെകൊണ്ട് തീറ്റിക്കുന്ന ഹോട്ടലുക്കാരുടെ അവസ്ഥയാണ്.
Very true. അതു മാത്രമല്ല, ഈ ശീലം കാരണം പല സാധാരണക്കാർക്കും ഇതൊക്കെ ഇപ്പൊൾ ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ ശീലവും ആയി മാറി. മെഡിക്കൽ stores prescription ഇല്ലാതെ തന്നെ ഇവ നൽകുന്നു. നമ്മുടെ ശരീരത്തിൽ long term consequences ഒരുപാട് ഉണ്ടാവുന്നു. ആർക്ക് എന്തു ചെയ്യാൻ പറ്റും. 😐😐😐
Dear Sir, pls make a video about some gas producing food like Ayalafish,potatoes nd some cereals like Gram (Kadala,Thuvara parippu...etc....)it's affects all ages that's y...!?@nyway thanks aloteeeee sir....God bless all💞❤️💕❣️
These r some of the common reasons for extremely foul smelling flatus: 1) Non veg diet 2) Chronic constipation 3) Smoking and liquor 4) Certain medicines eg: antibiotics 5) Certain diseases eg: liver disease. Check which of these applies to you and solve it. Thanks...
വളരെയധികം നന്ദി സർ,,ഗ്യാസ് ഉള്ള വ്യക്തികൾക്ക് കഴിക്കാൻ പാടുള്ളതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ,ഡ്രിങ്ക്സ് അതിനെക്കുറിച്ചുള്ള ഒരു വിവരണം തന്നാൽ വളരെയധികം ഉപകാരം ആയിരിക്കും...
ആരോഗ്യ പൂർണ്ണമായ ശരീരങൾക്ക് നിർബദ്ധമായും ചെയ്യേണ്ടത് 1_ഭക്ഷണം കുറച്ച് കഴിക്കുക(മിതമായ രീതിയിൽ) രുജി കൂടുതലാണെന്ന് പറഞ് വാരിവലിച്ച് കഴിക്കരുത് 2_നല്ലപോലെ ചവച്ചരച്ചിറക്കുക, 3_ഇരുന്ന് കൊണ്ട് കഴിക്കുക/കുടിക്കുക 4_ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്കിടേയുള്ള വെള്ളം കുടി ഒഴിവാക്കുക അത്യാവിശ്യഘട്ടം വന്നാൽ കുടിക്കാം നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നവർക് ഇടയ്കിടെ ഉള്ള വെള്ളം കുടി വേണ്ടിവരില്ല
@7:45 "Neuropathy ഉണ്ടാക്കുന്ന ഒരു രോഗമായി...." താഴെയുള്ള ലിങ്കിൽ fig 3, case 3 neuropathy of the proximal digestive system അല്ലേ സൂചിപ്പിക്കുന്നത് doctor... please advise 🙏 www.ncbi.nlm.nih.gov/pmc/articles/PMC2963523/
Sir njn VINOD, Age 30... enik epol one month ayit gas prblm und. Njn One week ayit PANTIUM-40 mrng and eve food nu 1/2 hr munne kazhikunund. Medicine start cheyth 2 days ok ayirunnuu.. but epol vindum gas varan thudangi kude food kazhikumbol vomiting und. Same time ente left hand vein thadichu varum edak kude maravikalum, athu pole thanne thalaude left back sideil epolum painum und. Im waiting for a better suggestion from you...
Dr Satish , no words to say thank you , amazing explanation , All pathies in diabetic l have heard , but " Gastropathy " is new information to me Sir l am diabetic pt since 14 yrs. Every pathies are normal by the grace of God , but" gastropathy" is troubling me like hell . continuous belching & regurgitation ,even disturbed sleep. Doctor l am better with Tab Digene + Tb Domperidon , maximum l try not to take , at least 2 to 3 times l have to take above meds . My doubt " is there any side effect for these Digene + Doperidone , on long term usage . Dr please , is there meds for Gastropathy , * please suggest me Doctor !!
Thanks a lot for your kind words. I wouldn't recommend any such med for the long term without a valid indication. In ur case, the diagnosis of gastropathy has NOT been conclusively made. Hence, popping pills wouldn't be a good idea. Thanks again and have a Merry Christmas!
Thank you So much for your kind reply doctor . your care & concern for the patients , is to be highly appreciated doctor , only few are dedicated like you in these generation doctor !!! *"" Thank you very much for the Christmas wishes , we wish you a happy & blessed Christmas & New year .
Sir, ഞാൻ പത്ത് വർഷമായി metformin 500 എംജി ഗുളിക രണ്ട് നേരം കഴിക്കുന്ന ഒരാളാണ്, ഇതിൻ്റെ കൂടെ açiloc RD എന്ന ഗുളികയും കുടിക്കുന്നുണ്ട് കാലത്ത് മാത്രം, ഇത് അസിഡിറ്റി കൺട്രോൾ ചെയ്യാൻ വേണ്ടി ഡോക്ടർ എഴുതി തന്നതാണ്. ഇത് കുടിക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ സാറേ !
Niku gas issue und n nan smoking Ulla oral kudi anu . Nokim eee paranjapole gas problems und mukaliluda anu main ayite edaku chest painum varum but gas poyi kayinja athu marum . Niku 29years ayi. Vallapolum thigatti Keri varum. But not frequently. Eeee gas problem stop cheyan ntha vayi. Niku Kurachu Nalanda ayi right side neck n shoulder painum und. Please reply.
I have gas issue n I do smoke. I don't fart but my gas comes out through my mouth frequently. N I always feels hungry. And when I have Gas trouble I do have chest pains but once the gas goes I feel OK. And I do have my right side neck n shoulder pain frequently . Please do help me in this
Thanks for your query. From the info provided, looks like you have an indigestion problem with certain foodstuffs. You will need to carefully watch what you eat and drink in order to identify the specific foodstuffs. Once you do that, avoid them and you will be fine. Thanks for watching...
I am trying to quit it but when I do that I get irritated easily. Even for small things. N I smoke alot when office pressure gets to me. Is there any way to stop smoking. I tried nicotine chewing gum. But it increased my number of smoking 😁
Thanks very much for your detailed information on the Diabetic Gastropathy. I am a Diabetic patient more than 20 years and I never never heard such detailed information from any doctors/endocrinologist like you. They are always prescribing me PPI. Recently one reputed Endocrinologist advised me to stop taking Glucobay M 25. Accordingly I got 50% Relief. But, still 50 percentage is there as well as no proper digestion. Majority of my food is vegetable. Appreciate if you could kindly advise me what medicine or necessary step I need to take in order to rectify this Gas complaint.
പ്രമേഹമുള്ള ഒരാൾക്ക് ഗ്യാസ് trouble ഉണ്ടായാൽ, അത് Diabetic gastropathy - എന്ന ഒരു നിഗമനത്തിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് തോന്നുന്നു. "H. Pylori, Blastocystis hominis, roundworm .." മുതലായവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. അത് ടെസ്റ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണ് . പലപ്പോഴും ലാബ് ടെസ്റ് ശരിയായിരിക്കില്ല . പല പ്രാവശ്യം ചെയ്യേണ്ടി വരും. ചില ഡോക്ടർമാർ IBS പോലുള്ള symptom കണ്ടാൽ ഉടൻ anti -anxiety മരുന്നുകൾ കൊടുക്കുന്ന ഒരു തെറ്റായ സമീപനവും കാണിക്കുന്നു. anti -anxiety മരുന്നുകൾ. anti -anxiety മരുന്നുകളുടെ effect ഏതാനും മണിക്കൂറുകൾ മാത്രം . Symptoms നു പോലും റിലീഫ് കിട്ടില്ല . പിന്നെ എന്തിനാ അവ തരുന്നതെന്നു ഈശ്വരനു മാത്രം അറിയാം. Anxiety ക്കു , ഏതാണ്ട് കൃത്യമായി എല്ലാദിവസവും ഇത്രയും ശക്തമായ symptoms (stomach issues) ഉണ്ടാക്കാൻ പറ്റുമോ. ഓർത്തു നോക്കിയാൽ പമ്പര വിഡ്ഢിത്തം
എനിക്ക് മിക്കവാറും ഗ്യാസ് ഏമ്പക്കം വയർ വീർത്തു വരുക മുതലായവ ഉണ്ട് ഞാൻ പതിവായി panthop 40 mg വെറും വയറ്റിൽ thyrinom 50mg എന്നിവ എന്റെ Dr ന്ടെ നിര്ടെശം അനുസരിച് കഴിക്കുന്നു ഇത് തുടർച്ച ആയി 2year ആയി ഇതിന് എന്തെകിലും കോംപ്ലിക്കേഷൻ ഉണ്ടാകുമോ Sugar BP തൈറോയ്ഡ് കൊളസ്‌ട്രോൾ എല്ലാം കോൺഡ്രോയിഡ് ആണ് വിലയേറിയ ഉപദേശം തരണമെന്ന് അപേക്ഷ
നന്ദി സർ താങ്കള് എപ്പോളും ഡോക്ടറോട് ചോദിക്കു എന്ന് പറയും പക്ഷെ നിർഭാഗ്യ വശാൽ നമ്മുടെ ഡോക്ടർമാരിൽ പകുതിയും ഡയണനോസിസിൽ ഒന്നും താൽപ്പര്യമില്ലാത്ത കച്ചവടക്കാരാണ്
രോഗത്തെപ്പറ്റിയുള്ള താങ്കളുടെ വിവരണം (തമാശകലർന്ന, രോഗികൾ, ഭയപ്പെടാത്ത വിധത്തിലുള്ള )വളരെനന്നായി, കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്, ഒരുപാട് നന്ദിയുണ്ട്.
ലളിതമായ വിവരണം എല്ലാ ഡോകടറർ മാരും ഇങ്ങനെ സംസാരിചാൽ ഏത് രോഗികും അവന്റെ രോഗം മനസിലാവും.
ഒരുപാടു് നന്ദി!
Super
അയ്യോ...എത്ര നിഷ്കളങ്കമായ അവതരണം. നന്ദി പുതിയ അറിവുകൾക്ക്
നിഷ്കളങ്കമോ?
അതോ, നിഷ്കളങ്കനോ?
എന്തിനാ റീന ചേച്ചി ഈ അയ്യോ എന്ന് പറഞ്ഞത്
Reena ... very nice name
Joy chetta പേര് eashtam ആയി അല്ലെ കൊച്ചു ഗള്ളൻ
@@bediffrent3322 💯✔
അവതരണം സൂപ്പർ...... എല്ലാ കാര്യങ്ങളും മനസ്സിലാകുന്നു താങ്ക്സ് ഡോക്ടർ.....
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. എന്റെ ഒരു സംശയം മാറി. ഒരുപാട് നന്ദിയുണ്ട് സാർ.
Dear sir, ഈ എപ്പിസോഡ് വളരേ interesting ആയിരുന്നു, ഒരു പാട് അറിവും സമാധാനവും കിട്ടിയിരിക്കുന്നു. thank you for everything.
Thank you Dr sir for your valuable talk related to diabetic gastropathy.. 🙏🙏🙏🙏
.നല്ല അവതരണം . നന്നായി മനസ്സിലാകുന്നുണ്ട്. ഭയപ്പെടുത്താത്ത വിവരണം. വിനയത്തോടെയുള്ള സംസാരം.
വളരെ നന്ദി!
0pp
വളരെ നല്ല അവതരണം... താങ്ക്സ് സർ
great explanation thanks Dr humble and simple Dr 😊
Shakeela Jamal g
A doctor whose aim is to educate the patient about the illness great ..
Thanks a lot, madam. Please continue watching.
Dear doctor sir, thank you for your detailed explanation of the gas problem. Very educating to us in a simple way. Thanks
നന്ദി വളരെ നല്ല അറിവാണ്
Nalla oru arivu paranju thannathinu nanni doctor.. 👍👍👍
നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു👍👍👍👍
Good information sir. Ethupole ella karyavum visathamakki tharunna doctors illa ennu thanne parayam. Thanks very much
Good information sir. ഇനിയും പുതിയ വീഡിയോ പ്രതീക്ഷിക്കുന്നു
,, നല്ല പോലെ വിശദീകരിച്ചു തന്നു
👍👍👍👍👍👍👍👍👍👍👍
Thank you doctor your Valuable knowledge message
To simply and very interesting way to explain a problem.
Very good information, Doctor thank you very much.
Thanks doctor for this valuable information.
Very good message Thanks
Thank you very much 🌷👍🌷
what a nice explanation.other doctors must see this.
സർ,
വിഷയങ്ങൾ പലതും സാർ അവതരിപ്പിക്കുമ്പോൾ നിങ്ങളുടെ ഡോക്ടറോട് ചോദിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. പലപ്പോഴും അവരിൽ നിന്നും രോഗികൾക്ക് കിട്ടുന്ന മറുപടി നിരാശാജനകമായിരിക്കും എന്ന സത്യം ഇവിടെ ഞാൻ ഒർമ്മിപ്പിക്കുന്നു.
പിന്നെ ഗ്യാസിന്റെ കാര്യത്തിൽ വളരെ ദയനീയമാണ് ഇന്നത്തെ ചികിത്സാ രീതി. കാരണം ഗ്യാസ് എന്ന് കേട്ടാൽ ഉടനെ Ranitidine, Pantoprazole,Omeprazole എഴുതികൊടുക്കുന്ന അവസ്ഥയാണ് വർഷങ്ങളായി നടക്കുന്നത്. ഇപ്പോൾ രോഗികൾ തീരുമാനിച്ചിരിക്കുന്നത് മേൽപറഞ്ഞ മരുന്നുകളെല്ലാം ഗ്യാസിനുള്ളതാണ് എന്നതാണ്. അതുകൊണ്ടുതന്നെയാണ് അവർ അത് തുടർച്ചയായി മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കഴിക്കുന്നത്.
ഇപ്പോഴത്തെ ഡോക്ടർമാർ മരുന്ന് എന്തെഴുതിയാലും കൂടെ മേൽപറഞ്ഞ മരുന്ന് രോഗിക്കാവശ്യമില്ലെങ്കിലും എഴുതികൊടുക്കും. അതുമൂലം അനാവശ്യമായി പണം മുടക്കാൻ രോഗികൾ നിർബന്ധിതരാവുന്നു. ശരീരത്തിന് ദോഷവുമാവുന്നു.
മസാലദോശ വാങ്ങിയാൽ കൂടെ വട വെച്ച് നമ്മളെകൊണ്ട് തീറ്റിക്കുന്ന ഹോട്ടലുക്കാരുടെ അവസ്ഥയാണ്.
താങ്ക്സ്
ബഹുജനം, പലവിധം.
Sharikkum paranhal...kachavadam...
Very true. അതു മാത്രമല്ല, ഈ ശീലം കാരണം പല സാധാരണക്കാർക്കും ഇതൊക്കെ ഇപ്പൊൾ ഒഴിവാക്കാൻ പറ്റാത്ത രീതിയിൽ ശീലവും ആയി മാറി. മെഡിക്കൽ stores prescription ഇല്ലാതെ തന്നെ ഇവ നൽകുന്നു. നമ്മുടെ ശരീരത്തിൽ long term consequences ഒരുപാട് ഉണ്ടാവുന്നു. ആർക്ക് എന്തു ചെയ്യാൻ പറ്റും. 😐😐😐
multammad RaF, HITSl
Cristal clear explanation great sir
ഇതാണ് യഥാർത്ഥ ഡോക്ടർ
Just like a teacher in the class
Thank you for your good information 😍 😍👍
Thanks. Very good info
Thanks a lot....doctor
Sir,njanoru diabetic patient aanu.Age 48.Zulip g4Fort kazhikkunnu.With food volgibose kazhikkunnund.Eppozhum gas form cheyyunnu.Vayar eppozhum veerthirikkunnu.Restless aanu.Sir nalloru marupadi prafeekshikkunnu.
Good message Dr thanks 👍
സാറിൻ്റെ സംസാരം രോഗികൾക്ക് വളരെ സമദനവും ദയിരൃവും കൊടുക്കുന്നുണ്ട്
ഒരു വെട്ടം കേട്ടപ്പോൾ തന്നെ കാര്യങ്ങൾ മനസിൽ പെട്ടന്ന് പതിഞ്ഞു നല്ല ശൈലി താങ്ക് യൂ..സർ
വളരെ നന്ദി!
Good presentation ❤
വളരേ നല്ല അവതരണം
Sir njan gassinte adimayane valare malinjje kavilottyumane team nallonam kudikkum adukondano
Sir diabetic gastro ulluvar kazhikavunna food items ethokaya
Kayyinteyum kalinteyum paathagal edak chorichil athupole cheriya tadup anubhavapedunnath enthukonda
നേരിട്ട് പരിശോധിക്കാതെ പറയാനാകില്ല.
Thank you for detailed illustration!
Very informative. Thank you so much sir. Your presentation is too good to understand the facts
Thanks a lot!
Cooking in malayalam
Dear Sir, pls make a video about some gas producing food like Ayalafish,potatoes nd some cereals like Gram (Kadala,Thuvara parippu...etc....)it's affects all ages that's y...!?@nyway thanks aloteeeee sir....God bless all💞❤️💕❣️
Sir
I am a diabetic patient.
Gas formed and flatus is passed
But having too much foul smell.
How can I solve this issue.
These r some of the common reasons for extremely foul smelling flatus:
1) Non veg diet
2) Chronic constipation
3) Smoking and liquor
4) Certain medicines eg: antibiotics
5) Certain diseases eg: liver disease.
Check which of these applies to you and solve it.
Thanks...
ഞാൻ 54 വയസ് ഉള്ള ഒരു പുതിയ രോഗിയാണു ഒരു മാസം ആയിഷു ഗറിന്റെ മരുന്നു കഴിക്കുന്നു ഒത്തിരി അറിവുകൾ സാറിൽ നിന്നും കിട്ടുന്നുണ്ട് very very thanks
സാറേ സാറാണ് സാറേ സാറ്.
കിടുക്കാച്ചി അവതരണം.
Very good sir .👍👍👍👍
ഇതുപോലെ നല്ല വീഡിയോ ഇടുക
Please advise suggested food & medicines for diabetes gastropathy patients.
Very informative
Gas pain aayi idekk varaarund .adin endu medicine kayichaalum sugamavaarilla.sahikkan pattatha pain aanu gas pureth povaan bayengara buddimuttanu .night nu thudengiyaal pulerche vere pain aayirikum .reply predeekshikunnu
Diabetic gasroble ഉള്ളവരുടെ food ഏത് തരത്തിൽ ഉൾപെടുന്നവയാണ് plze sir.
ellavarkkum manasilaakunna tharathilulla avatharanam congrts sir
വളരെയധികം നന്ദി സർ,,ഗ്യാസ് ഉള്ള വ്യക്തികൾക്ക് കഴിക്കാൻ പാടുള്ളതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ,ഡ്രിങ്ക്സ് അതിനെക്കുറിച്ചുള്ള ഒരു വിവരണം തന്നാൽ വളരെയധികം ഉപകാരം ആയിരിക്കും...
6
Good thanks
Pls help me....Sir, gas kaaranam nenj vedhana vayar vedhana ivayokke varumo ? Enikk idakk varaarund.. Ath maaraan enthaa vazhi ??
Thanks
Which is the best medicine for type 2 diabetic for 57 year old man.
ആരോഗ്യ പൂർണ്ണമായ ശരീരങൾക്ക് നിർബദ്ധമായും ചെയ്യേണ്ടത് 1_ഭക്ഷണം കുറച്ച് കഴിക്കുക(മിതമായ രീതിയിൽ)
രുജി കൂടുതലാണെന്ന് പറഞ് വാരിവലിച്ച് കഴിക്കരുത്
2_നല്ലപോലെ ചവച്ചരച്ചിറക്കുക,
3_ഇരുന്ന് കൊണ്ട് കഴിക്കുക/കുടിക്കുക
4_ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഇടയ്കിടേയുള്ള വെള്ളം കുടി ഒഴിവാക്കുക
അത്യാവിശ്യഘട്ടം വന്നാൽ കുടിക്കാം നല്ലപോലെ ചവച്ചരച്ച് കഴിക്കുന്നവർക് ഇടയ്കിടെ ഉള്ള വെള്ളം കുടി വേണ്ടിവരില്ല
@7:45 "Neuropathy ഉണ്ടാക്കുന്ന ഒരു രോഗമായി...."
താഴെയുള്ള ലിങ്കിൽ fig 3, case 3 neuropathy of the proximal digestive system അല്ലേ സൂചിപ്പിക്കുന്നത് doctor... please advise 🙏
www.ncbi.nlm.nih.gov/pmc/articles/PMC2963523/
Yes
@@DIABETICCAREINDIA നന്ദി...
www.cell.com/cell-metabolism/fulltext/S1550-4131(18)30743-5?fbclid=IwAR3fN0Fr2YMTyz2Y4tM70S-af_iYUyuSiUv2_DgcjwhnL734ukxDpu8uSXg
താങ്ക്സ് വളരെ
Carbohydrates illatha food undo?
Pachavellam!
പ്രമേഹം ഉള്ളവർക്കു എന്ത് കഴിച്ചാലും. ഗ്യാസ് ഉണ്ടാവുന്നത് എന്ത് കൊണ്ടാണ് ഡോക്ടർ. ഈ സംശയം ഒന്ന് പറഞു തരോ.?
Thanks a lot for this valuable information.very interesting
Kidney stone ullavarkk gyas prblm undavo sir
Not directly related.
Sir njn VINOD, Age 30...
enik epol one month ayit gas prblm und. Njn One week ayit PANTIUM-40 mrng and eve food nu 1/2 hr munne kazhikunund. Medicine start cheyth 2 days ok ayirunnuu.. but epol vindum gas varan thudangi kude food kazhikumbol vomiting und. Same time ente left hand vein thadichu varum edak kude maravikalum, athu pole thanne thalaude left back sideil epolum painum und. Im waiting for a better suggestion from you...
Parishodhikkathe parayaan saadhikkilla.
Doctor enik food kazichal return varunna asukham und kure ayi ithu pole athu enthu konda doctor athinu enthu cheyyanam
Chodyam vyakthamalla.
Dr Satish , no words to say thank you , amazing explanation ,
All pathies in diabetic l have heard , but " Gastropathy " is new information to me
Sir l am diabetic pt since 14 yrs.
Every pathies are normal by the grace of God , but" gastropathy" is troubling me like hell . continuous belching & regurgitation ,even disturbed sleep.
Doctor l am better with Tab Digene + Tb Domperidon , maximum l try not to take , at least 2 to 3 times l have to take above meds .
My doubt " is there any side effect for these Digene + Doperidone , on long term usage .
Dr please , is there meds for Gastropathy , * please suggest me Doctor !!
Thanks a lot for your kind words. I wouldn't recommend any such med for the long term without a valid indication. In ur case, the diagnosis of gastropathy has NOT been conclusively made. Hence, popping pills wouldn't be a good idea. Thanks again and have a Merry Christmas!
Thank you So much for your kind reply doctor . your care & concern for the patients , is to be highly appreciated doctor , only few are dedicated like you in these generation doctor !!!
*"" Thank you very much for the Christmas wishes , we wish you a happy & blessed Christmas & New year .
Please start LCHF
Supper class doctor tangiu
Gas problem maran non veg items nirthano entte stomach veerthuverunnu vayattinnu pokaan bhuthimuttanu
Gas problems nirthaan non veg nirthenda aavashyamilla.
Thaankalkku gas undaakkunna bhakshana padaarthangal ethokkeyennu thiricharinju kuraikkukayo ozhivaakkukayo aanu cheyyendathu.
Good information.. Thank you sir
Iam diabetic in my case gas comes through throat in between yoga in the morning
Kidukkachi
Thank u doctor
Thanks sr.
എനിക്ക് പ്രമേഹം ഉണ്ട് ഗ്യാസും അതുപോലെ തന്നെ
Good information thank you
Valare prayojanapradham
Sir, ഞാൻ പത്ത് വർഷമായി metformin 500 എംജി ഗുളിക രണ്ട് നേരം കഴിക്കുന്ന ഒരാളാണ്, ഇതിൻ്റെ കൂടെ açiloc RD എന്ന ഗുളികയും കുടിക്കുന്നുണ്ട് കാലത്ത് മാത്രം, ഇത് അസിഡിറ്റി കൺട്രോൾ ചെയ്യാൻ വേണ്ടി ഡോക്ടർ എഴുതി തന്നതാണ്. ഇത് കുടിക്കുന്നത് കൊണ്ട് വല്ല പ്രശ്നം ഉണ്ടോ സാറേ !
No problem.
Hi സർ ഞാൻ diabetic anu yentu തിന്നാലും ഗ്യാസ് anu എന്റ angane
Sir🙏🙏🙏🙏🙏നമിച്ചു
Payar vargagal kazhichal gas undakkumoo sir onnu vishadikkarikkamoo
പയർ വർഗ്ഗങ്ങൾ എല്ലാവരിലും ഗ്യാസ് ഉണ്ടാക്കില്ല. ഓരോ ശരീരപ്രകൃതം അനുസരിച്ചിരിക്കും. നന്ദി !
Sir. .4 manikur ayitum digestion naddakunila..athinul pariharam entha enu parayamo?
"4 manikkur ayitum digestion nadakkunnilla" ennu parayaan enthaanu kaaranam?
Niku gas issue und n nan smoking Ulla oral kudi anu . Nokim eee paranjapole gas problems und mukaliluda anu main ayite edaku chest painum varum but gas poyi kayinja athu marum . Niku 29years ayi. Vallapolum thigatti Keri varum. But not frequently. Eeee gas problem stop cheyan ntha vayi. Niku Kurachu Nalanda ayi right side neck n shoulder painum und.
Please reply.
I'm sorry, I don't follow your language.
I have gas issue n I do smoke. I don't fart but my gas comes out through my mouth frequently. N I always feels hungry. And when I have Gas trouble I do have chest pains but once the gas goes I feel OK. And I do have my right side neck n shoulder pain frequently . Please do help me in this
Thanks for your query. From the info provided, looks like you have an indigestion problem with certain foodstuffs. You will need to carefully watch what you eat and drink in order to identify the specific foodstuffs. Once you do that, avoid them and you will be fine. Thanks for watching...
And yes... Quit smoking completely!
I am trying to quit it but when I do that I get irritated easily. Even for small things. N I smoke alot when office pressure gets to me. Is there any way to stop smoking. I tried nicotine chewing gum. But it increased my number of smoking 😁
thanks sir
Thanks very much for your detailed information on the Diabetic Gastropathy.
I am a Diabetic patient more than 20 years and I never never heard such detailed information from any doctors/endocrinologist like you. They are always prescribing me PPI. Recently one reputed Endocrinologist advised me to stop taking Glucobay M 25. Accordingly I got 50% Relief. But, still 50 percentage is there as well as no proper digestion. Majority of my food is vegetable. Appreciate if you could kindly advise me what medicine or necessary step I need to take in order to rectify this Gas complaint.
Gyas thalayileku kerumo? Please onnu parayo
No
Pullichu thikattal sugar problem illthavarku varumo??
Varaam...
പ്രമേഹമുള്ള ഒരാൾക്ക് ഗ്യാസ് trouble ഉണ്ടായാൽ, അത് Diabetic gastropathy - എന്ന ഒരു നിഗമനത്തിൽ എത്തിച്ചേരാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് തോന്നുന്നു. "H. Pylori, Blastocystis hominis, roundworm .." മുതലായവ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാം. അത് ടെസ്റ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണ് . പലപ്പോഴും ലാബ് ടെസ്റ് ശരിയായിരിക്കില്ല . പല പ്രാവശ്യം ചെയ്യേണ്ടി വരും. ചില ഡോക്ടർമാർ IBS പോലുള്ള symptom കണ്ടാൽ ഉടൻ anti -anxiety മരുന്നുകൾ കൊടുക്കുന്ന ഒരു തെറ്റായ സമീപനവും കാണിക്കുന്നു. anti -anxiety മരുന്നുകൾ.
anti -anxiety മരുന്നുകളുടെ effect ഏതാനും മണിക്കൂറുകൾ മാത്രം . Symptoms നു പോലും റിലീഫ് കിട്ടില്ല . പിന്നെ എന്തിനാ അവ തരുന്നതെന്നു ഈശ്വരനു മാത്രം അറിയാം. Anxiety ക്കു , ഏതാണ്ട് കൃത്യമായി എല്ലാദിവസവും ഇത്രയും ശക്തമായ symptoms (stomach issues) ഉണ്ടാക്കാൻ പറ്റുമോ. ഓർത്തു നോക്കിയാൽ പമ്പര വിഡ്ഢിത്തം
Sir gastruble ullavarkku attack varumennu parayunnu shariyano
ഞാൻ കേട്ടിട്ടില്ല.
സർ പ്രമേഹരോഗികൾക്ക് Flax seed (ചണ വിത്ത് .നല്ലതാണെന്ന് പറയുന്നു . എന്താണ് സാറിന്റെ അപിപ്രായം. മറുപടി പ്രതീക്ഷിക്കുന്നു.
വിശദമായ epiടഠde ഇടാം.
@@DIABETICCAREINDIA Thanks
എനിക്ക് മിക്കവാറും ഗ്യാസ് ഏമ്പക്കം വയർ വീർത്തു വരുക മുതലായവ ഉണ്ട് ഞാൻ പതിവായി panthop 40 mg വെറും വയറ്റിൽ thyrinom 50mg എന്നിവ എന്റെ Dr ന്ടെ നിര്ടെശം അനുസരിച് കഴിക്കുന്നു ഇത് തുടർച്ച ആയി 2year ആയി ഇതിന് എന്തെകിലും കോംപ്ലിക്കേഷൻ ഉണ്ടാകുമോ
Sugar BP തൈറോയ്ഡ് കൊളസ്‌ട്രോൾ എല്ലാം കോൺഡ്രോയിഡ് ആണ് വിലയേറിയ ഉപദേശം തരണമെന്ന് അപേക്ഷ
ഗ്യാസിനെ കുറിച്ച് വിശദമായ വീഡിയോ ഇട്ടിട്ടുണ്ട്. ദയവായി അത് കണ്ട് നോക്കുക.
Sir..soooooper
Enikku sugar unde.13varshathinu munbu uterus& ovaries remove cheythathinu sesham oru divasam 200num koodithal embakkam pokum..athum koodi ulpedutthi parayandaatto,doctor 🙏🙏🙏
Vali/keezhvayu ennanu.
Valiiiii
Veruthe embakka ittondukkal fud kazhichaal thiruchu veruth athokke asukamano
Chodyam vyakthamalla.
നന്ദി സർ താങ്കള് എപ്പോളും ഡോക്ടറോട് ചോദിക്കു എന്ന് പറയും പക്ഷെ നിർഭാഗ്യ വശാൽ നമ്മുടെ ഡോക്ടർമാരിൽ പകുതിയും ഡയണനോസിസിൽ ഒന്നും താൽപ്പര്യമില്ലാത്ത കച്ചവടക്കാരാണ്
Thanks a lot
What are food for diabetes gastrointestinal problems
Already explained.
thank u doctor
സാർ വളരെ നല്ല ഇൻഫർമേഷൻ
DIABETIC CARE INDIA thank you
👍
Gyas rogamalla caract dr
Good information
DEAR SIR
NAAN ORU DIEBETIC PATIENT AAN ENIK VALLATHE GAS PROBLEM UND ATHPOLE DIGESTION ILLAYMAYUM. GAS THEERE.POKUNNILLA ENTAN ATHINULLA PARIHARAM.
വയറ്റിൽ നിന്ന് മെഴുക്ക് പോലെ പോകുന്നു എന്തുകൊണ്ടാണ് പ്രമേഹം തുടങ്ങിയിട്ട് 25 കൊല്ലമായി 52 വയസായി സാർ