അമ്മയെ മറികടന്ന മകന്‍; ആ മന്ത്രിസഭായോഗത്തില്‍ നടന്നത് ഇങ്ങനെ |emergency

Поділитися
Вставка
  • Опубліковано 24 чер 2024
  • #emergency
    അമ്മയെ മറികടന്ന മകന്‍; ആ മന്ത്രിസഭായോഗത്തില്‍ നടന്നത് ഇങ്ങനെ
    അറിയിപ്പ്: വീഡിയോയില്‍ ഒരിടത്ത് 1975 എന്ന് പറയേണ്ടതിന് പകരം 71 എന്ന് തെറ്റായി പറഞ്ഞിട്ടുണ്ട്. അത് തിരുത്തി മനസ്സിലാക്കുക. അസൗകര്യമുണ്ടായതില്‍ ക്ഷമിക്കുക.

КОМЕНТАРІ • 36

  • @newsathouse5338
    @newsathouse5338  9 днів тому +1

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

    • @user-vk4id8py5n
      @user-vk4id8py5n 9 днів тому

      Was the emergency declared in 1971 or 1975.

  • @antonythomas7531
    @antonythomas7531 9 днів тому +12

    അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാതെ തന്നെ മോഡിയും അമിത്ഷായും ഇതൊക്കെതന്നെയല്ലേ ചെയ്യുന്നത് എന്ന് ചിന്തിച്ചുപോയി.

  • @johnpk8982
    @johnpk8982 9 днів тому +7

    ഓർമ്മ കൾ ഉണ്ടായിരിക്കണം.
    ആ കുടുംബം കേരളത്തിൽ വേരുറപ്പിക്കാൻ വന്നിട്ടുണ്ട്.

  • @rajendrannairrajanpillai8940
    @rajendrannairrajanpillai8940 9 днів тому +8

    അതീവ ഭീകരമായ ഒരു സാഹചര്യമായിരുന്നു അക്കാലം. അടിയന്തരാവസ്ഥയുടെ തിക്തഫലങ്ങൾ ഏറിയും കുറഞ്ഞും ജനം അനുഭവിച്ചു. ആയതിൻ്റെ രൂക്ഷതയും ക്രൗര്യവും ക്രൂരതയും ഒരു പരിധി വരെ അനുഭവിക്കേണ്ടി വന്ന ഒരു കുടുംബാംഗം ആയിരുന്നതിൽ നിന്നുമാണ് ഈ കുഞ്ഞു അഭിപ്രായം. കേരളത്തിൽ നടപ്പിലാക്കിയ രീതി തന്നെ ഭീതിദമായിരുന്നു. അതൊക്കെ പുറത്തു വരാൻ വർഷങ്ങൾ വേണ്ടി വന്നു. ഓരോ നേതാക്കളുടെയും പ്രവൃത്തിയും സംസാരവും വ്യത്യസ്തമായിരുന്ന കാലം. നേരിൽ കാണുന്ന നേതാവല്ല അധികാരത്തിൽ എത്തിയാൽ. ഇക്കൂട്ടത്തിൽ മുഖ്യമന്ത്രിയായിരുന്ന ശ്രീ അച്യുതമേനോൻ എന്ന നല്ല മനുഷ്യൻ, പോലീസ് നടത്തിയ ഭീതിജനകമായ നരനായാട്ട് അറിഞ്ഞതേയില്ല എന്നത് ഏറ്റവും വലിയ ചോദ്യചിഹ്നമായി നിലനിൽക്കും. ആ കെട്ട കാലം കഴിഞ്ഞു. എന്നിട്ടും വീണ്ടും അത്തരം ക്രൂരതയുടെ തലതൊട്ടപ്പന്മാരെ തന്നെ അധികാരം തിരിച്ചു ഏല്പിച്ച സംസ്കാരശൂന്യരുടെ, മനുഷ്യത്വരഹിതരുടെ അധഃപതിച്ച മനസ്സുള്ളവരുടെ ഒരു കൂട്ടമാണ് ഈ കേരളീയർ. അതന്നെയല്ലെ ഇപ്പോൾ നടന്ന ഇലക്ഷനിലും കണ്ടത്. തികഞ്ഞ കാപട്യക്കാരാണ് നമ്മൾ. എല്ലാറ്റിലും പുരോഗമന പക്ഷം, രഹസ്യമായി അധോലോകത്തിൻ്റെ ചിന്തയും പ്രവൃത്തിയും.

  • @nazarkunjue1271
    @nazarkunjue1271 9 днів тому +5

    അടിയന്തിരാവസ്ഥക്കാലത്ത് തന്നെ അറസ്റ്റ് ചെയ്തതിനെപ്പറ്റി മഹാനായ കഥാപ്രാസംഗികൻ വി. സാംബശിവൻ പറഞ്ഞ രസകരമായ ഒരു സംഭവമുണ്ട്. "അടിയന്തിരാവസ്ഥക്കാലത്ത് എന്നേയും അറസ്റ്റ് ചെയ്തു ജയിലിലടച്ചു. എന്തി നാണെന്നറിയാമോ ഞാൻ " എന്ന" യെന്ന രണ്ട് വാക്ക് പറഞ്ഞതിന്" . ആ സമയത്ത് സർക്കാരിന്റെ ഒരു പ്രധാന മുദ്രാവാക്യം ഇതായിരുന്നു. "അടിയന്തിരാവസ്ഥ ജനനന്മക്ക്, ദുഷ്പ്രചരണം നാടിനാപത്ത്". ഇതിന് രണ്ടിനുമിടയിൽ ഞാൻ എന്ന ഒരു വാക്ക് ചേർത്തു. അതായത് അടിയന്തിരാവസ്ഥ ജനനന്മക്ക് " എന്ന" ദുഷ്പ്രചരണം നാടിനാപത്ത്'.

  • @lawrencepx9189
    @lawrencepx9189 9 днів тому +6

    അന്തരിച്ച സ: പി ഗോവിന്ദപ്പിള്ളയുടെ പുസ്തകം ഉണ്ട് (ഓർമ്മിപ്പിച്ചു എന്നു മാത്രം).

  • @radhakrishnankm5353
    @radhakrishnankm5353 9 днів тому +2

    ആ കറുത്ത നാളുകളെ അനുഭവിച്ചവരും അതിജീവിച്ചവരുമാണ് ഞങ്ങൾ. മധു ഇത് വായിക്കുന്നതിന് മുൻപ് അടിയന്തിരാവസ്ഥയെ കുറിച്ച് നേരത്തെ ആർജ്ജിച്ച അറിവ് പുതുക്കേണ്ടിയിരുന്നു.

  • @pokkarvk1047
    @pokkarvk1047 9 днів тому +4

    Date and year is wrong rectify it Emergency was declared in 1975

  • @pavithrana7866
    @pavithrana7866 9 днів тому +6

    അന്ന് മനോരമ a plus കാറ്റഗറി ആയിരുന്നു

  • @kvarghesethankachan2877
    @kvarghesethankachan2877 9 днів тому +3

    It is called Indian politics 😮

  • @mohammedsaleem3357
    @mohammedsaleem3357 9 днів тому +3

    ദൂരദർശനും ചാനലും അന്നുണ്ടോ?

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 9 днів тому +2

    അടിയന്തരാവസ്ഥ 71ൽ അല്ല 75ൽ ആണ് പ്രഖ്യാപിച്ചത്..

  • @sweeteyes522
    @sweeteyes522 9 днів тому +1

    ഇതേ കുറിച് എവിടെയെങ്കിലും പറഞ്ഞാൽ അപ്പോൾ അപ്പോൾ കിട്ടും ഒരു മറുപടി , ' എന്നിട്ടാണോ മുഴുവൻ സീറ്റിലും ആ സമയത്തു കോൺഗ്രെസ് ജയിച്ചത് ' എന്നു

  • @madhunitoor6902
    @madhunitoor6902 9 днів тому +2

    1975 ജൂൺ 25 ന് അല്ലേ, അടിയന്തിരാവസ്‌ഥ പ്രഖ്യാപിച്ചത്? 1971 ൽ അല്ലല്ലോ?

  • @shemeemakadoor8461
    @shemeemakadoor8461 9 днів тому +2

    Aprakyapitha adiyandaravastha by modi

  • @sahadevandamodaran92
    @sahadevandamodaran92 9 днів тому

    Sholinganallur

  • @Rajan-sd5oe
    @Rajan-sd5oe 9 днів тому +1

    വീഡിയോയുടെ തുടക്കത്തിൽ പറഞ്ഞ 1971 , അപറഞ്ഞത് തെറ്റിപ്പോയല്ലോ!അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് 1975 ൽ അല്ലെ?

  • @vijaivijaivijai960
    @vijaivijaivijai960 9 днів тому

    ❤️

  • @kannadiyankrishnan392
    @kannadiyankrishnan392 9 днів тому +2

    1975

  • @cksreedevi8277
    @cksreedevi8277 9 днів тому +1

    ❤❤❤❤

  • @user-nj4xd8mz6q
    @user-nj4xd8mz6q 9 днів тому +2

    It's not 71 it was 75

  • @Pushkalanair
    @Pushkalanair 7 днів тому

    Indira Gandhi was disturbed by the acts of Sanjay Gandhi..While Rajeev was very silent Sanjay was a terror to his own mother...and she was helpless...Then PM of Srilanka also had a hand in declaring emergency in India

  • @sasindran.kkappadan1150
    @sasindran.kkappadan1150 9 днів тому +1

    Indirayum monum kaattikkuttiya krurathakal samadhanathinte vellaripravukalkku ormma kanilla

  • @radhakrishnankm5353
    @radhakrishnankm5353 9 днів тому +1

    1971ലോ?

  • @lawrenceka2419
    @lawrenceka2419 9 днів тому +7

    ഏകാധിപതികളായ ഭരണാധികാരികളുടെ സ്ഥാനം ചവറ്റുകുട്ടയിലായിരിക്കും..... ഇന്ദിരാ ഗാന്ധി ...... ഇപ്പോൾ നരേന്ദ്ര മോഡി ...!!!

  • @user-jy7qg8np7m
    @user-jy7qg8np7m 9 днів тому

    Oru Naya polum athirkanundayirunnilla note the point

  • @jacobmathew8034
    @jacobmathew8034 9 днів тому +1

    1971 ല്‍ ഏത് അടിയന്തിരാവസ്ഥ ? ഇന്ത്യയില്‍ 1975 ല്‍ പെണ്‍ ഹിറ്റ്ലര്‍ ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു

  • @ansaripdlmansaripdlm4049
    @ansaripdlmansaripdlm4049 3 дні тому

    1975ആണ്

  • @bashirtaj
    @bashirtaj 7 днів тому

    ഇന്ദിരാ ഗാന്ധി ഒരു കറ തീർന്ന ഏകാധിപതി ആയിരുന്നെങ്കിൽ എല്ലാ അധികാര കേന്ദ്രങ്ങളെയും സൈന്യത്തെയും ഉപയോഗിച്ച് ഇരുപത്തൊന്ന് മാസങ്ങൾക്കപ്പുറവും അവർക്ക് ആ പദവിയിൽ തുടരാമായിരുന്നില്ലേ? തീരാത്ത ഒരുസംശയമാണ്.
    അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥ ഭീതിതമായ അരാജകവാഴ്ച്ചയുടേതായിരുന്നു! ഏറ്റവും വിപുലമായി അന്ന് സ്വാതന്ത്യത്തെ ദുരുപയോഗംചെയ്തിരുന്നു.പൊതുജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഉദാസീനതയും നിഷ്‌ക്രിയത്വവും അച്ചടക്ക രാഹിത്യവുംപ്രകടമായിരുന്നു.തൊഴിലിനോട്പ്രതിപത്തിയോ രാജ്യസ്നേഹമോ കാണാനുണ്ടായിരുന്നില്ല. രാജ്യം തീർത്തും കുത്തഴിഞ്ഞനിലയിലായിരുന്നു. അടിയന്തരാവസ്ഥ കൊണ്ടുണ്ടായ ഗുണം അതിന്റെ ഭീകരത എത്രത്തോളമാണെന്ന് ജനങ്ങൾക്ക്‌ അനുഭവിക്കാനായിയെന്നു ള്ളതാണ്.
    ഓർക്കാപ്പുറത്തു പൊടുന്നനെ വന്നുവീണ നോട്ടുനിരോധനവും അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന രീതിയിലായിരുന്നു. രണ്ടും നടപ്പിലാക്കിയസാഹചര്യങ്ങൾതികച്ചുംവ്യത്യസ്തമായിരുന്നുവെന്നുമാത്രം!
    ഇനിയൊരിക്കലും ഒരു അടിയന്തരാവസ്ഥ രാജ്യത്തുണ്ടാവാതിരിക്കാൻജനംജാഗരൂകരായിരിക്കണം..

  • @sasindran.kkappadan1150
    @sasindran.kkappadan1150 9 днів тому +2

    Presidentine bheeshanippeduthiya karyam paranjilla

  • @ashrafalipk
    @ashrafalipk 9 днів тому +1