മൈത്രേയ ൻ സർ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക, വളരെ ശരിയാണ്. സൂയിസൈഡ് ചൈയ്യുന്നതിനു കാരണങ്ങൾ പ്രാഥമിക മായി നമ്മൾ വേറെ വിലയിരുത്തുന്നതുപോലെയല്ല സൈക്കോളജിക്കൽ ആ ആ യി കാണേണ്ട വിഷയംകൂടിയാണ്
മതങ്ങളും ജാതികളും വിഴുങ്ങി ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ തല ചീർത്തിരിക്കുന്ന ' പ്രബുദ്ധ മലയാളി ' ഒരു കാലത്തും നന്നാവില്ല ?!. എന്തു പറഞ്ഞിട്ടും എന്തു ചെയ്തിട്ടും കാര്യമില്ല !?.
6:45 കലുങ്ക് വാസികൾ 😃👌 I miss those കലുങ്ക് വാസികൾ Off day ഒക്കെ കുറച്ചു നേരം അവിടെ പോയിരിക്കാൻ രസമായിരുന്നു... ഇപ്പോൾ വംശനാശം സംഭവിച്ചു, ചില ഒറ്റപ്പട്ടെ ഗ്രാമങ്ങളിൽ മാത്രം അവരെ കാണാം... കലുങ്ക് വാസികൾ 😍👌🏻...
അതേ ഗ്രാമങ്ങളിൽ ഉണ്ട്. കുടുംബശ്രീ എന്ന് പറഞ്ഞു സ്ത്രീകളെ കുറ്റം പറയാറില്ലേ.... പക്ഷെ ഈ "കലുങ്ക് വാസികൾ " ആണ് യഥാർത്ഥത്തിൽ പരദൂഷണം പറയുന്നതും, സ്ത്രീകളെ കുറിച്ചും പെൺകുട്ടികളെ കുറിച്ചും വൃത്തികേടുകൾ പറയുന്നതും.
Well said.. I was in 10th in 2015… itrayum social media annu illarnu.. only FB was there.. enittum I faced bullying from my teachers and classmates.. especially female teachers female students ne harassment arnu.. I wish to file a case against them 😢 Koda nattukaruda paradhooshanam 😮 Social Media vanapo kavalakalil paranjathu Type chyunu ennu matram ond difference…
നമ്മളുടെ നാട്ടിലും ക്ലാസ് റൂമുകളിലും പോലും സുഹൃത്തുകൾ എന്ന് പറയുന്ന കൂട്ടങ്ങൾ പലതും ബുള്ളിയിംഗ് ആണ് ചെയ്യുന്നത്. മറ്റുള്ളവർ ചെയ്യുന്ന അതേ നിലവാരത്തിൽ മറ്റുള്ളവരെ അപമാനിക്കാത്തിടത്തോളം നമ്മളായിരിക്കും ഇര.
This is the best answer to the question. Kudos for asking this pertinent and relevant question. We live in a malignant society. We have to stop living for others. "What will others think and say" is our primal fear. My answer is to ignore such people and get on with our lives. Social media can be a boon or a bane the choice is yours.
അവകാശങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്, ഈ സമൂഹത്തിൽ, വ്യക്തികൾ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുവജനങ്ങൾക്ക് awareness കൊടുക്കാൻ കാലമായിരിക്കുന്നു. ഈ വിഷയം തീരെ ലാഘവത്തിൽ പറഞ്ഞു തീർക്കേണ്ടതല്ല, ഇന്നത്തെ കുട്ടികൾ reality എന്തെന്ന് ചിന്തിക്കാനോ, മനസിലാക്കാനോ ഉള്ള കഴിവ് ആർജിച്ചിട്ടില്ല, consequences നെ കുറിച്ച് ധാരണയില്ലാതെ മുന്നോട്ട് പോയാൽ വ്യക്തികളും, സമൂഹവും എല്ലാം ബാധിക്കപ്പെടും. പൊതുവിൽ അഭികാമ്യമല്ലാത്തത് തിരുത്തുക തന്നെയാണ് ഏക പരിഹാരം.
എല്ലാ മേഖലകളിലും സുഗമമായ നടത്തിപ്പിന് ചില അടിസ്ഥാനപരമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. In the long run, അവയൊക്കെ വ്യക്തിക്കും, സമൂഹത്തിനും പ്രയോജനകരമായി ഭവിച്ചു എന്നും മനസിലാകും.
പ്രായം പ്രധാനം ആണ്... കൗമാര പ്രായത്തിൽ മുതിർന്നവരെ എതിർക്കാൻ വെമ്പും... അത് freedom പോകും എന്ന തോന്നലിൽ നിന്ന് ഉണ്ടാകുന്നതാണ്... മാതാ പിതാക്കൾ കുട്ടികളോടൊത്ത് ചിലവഴിക്കാൻ സമയം കണ്ടെത്തണം... പുറത്ത് മനുഷ്യരോടൊത്ത് സമ്പർക്കം പുലർത്തിക്കണം.... അതേ ഉളളൂ വഴി....
"Remember, anything in excess can have a negative impact. Find balance in all aspects of your life to achieve harmony and success” അറിവാണ് മുഖ്യം അതും ആവശ്യത്തിനുമാത്രം .. ഒരു പരിധിയിൽ കൂടുതലായുള്ള മൊബൈൽ ഉപയോഗം ആരോഗ്യത്തെബാധിക്കയുന്നത് തന്നെയാണ് .. ചില നിയന്ത്രണങ്ങൾ അത് വേണ്ടത് തന്നെയാണ് , ആത്മഹത്യാ മറ്റുപലകാരണങ്ങള്കൊണ്ടു ഉണ്ടാകുന്നതുതന്നെയാണ് അത് ഒരിക്കയാലും ഒരു സോഷ്യൽമീഡിയ കൊണ്ടോ മൊബൈൽ ഉപയോഗം കൊണ്ടുമാത്രമോ ആയിത്തീരുകയില്ല ..
What about the influence, influential, and being influenced How is it happening? How does it work ? Please look into the example of thoppi and our children's mindset to him We of course need to examine the "psyche" (word just to identify) or their consciousness.
ഒരേ ഒരു കാര്യം. അഡിക്ഷൻ എന്നത് ഒരു വസ്തു കാരണം ഉണ്ടാകുന്നതല്ല. ഒരു വസ്തുവോ സേവനമോ ഉപയോഗിക്കുന്നത് കൊണ്ട് കിട്ടുന്ന ആനന്ദത്തിൽ ആണ് അടിമപെടുന്നത്. "ആനന്ദം" as known as "Pleasure". സോഷ്യൽ മീഡിയ ഒരുപാട് രസകരമാണ്. ആ സേവനത്തിലൂടെ ആനന്ദം കിട്ടുന്നു. ചിരിക്കാനും കരയാനും കളിയാക്കനും ഒക്കെ ഇതിലൂടെ സാധ്യമാകുന്നു. മദ്യപാനത്തിൽ അടിമപെടുക എന്ന് പറയുന്നത് പോലെ. മദ്യത്തിൽ അല്ല അടിമാപെടുന്നത്, മദ്യം കുടിക്കുമ്പോൾ കിട്ടുന്ന ആനന്ത്ത്തിലാണ്. നമ്മുടെ തലച്ചോറ് എപ്പോഴും ആനന്ദം തേടികൊണ്ടേ ഇരിക്കും.
Thumbnail കണ്ടപ്പോൾ ഒരു നിമിഷം ഞാനും തെറ്റിദ്ധരിച്ചു മൈത്രേയൻ social മീഡിയ യെ കുറ്റം പറയുകയാണോ എന്ന്... ഈ video ക്ക് സത്യസന്ധമായി thumbnail കൊടുത്താൽ views കൂടും എന്ന് എനിക്ക് തോനുന്നു
പക്ഷേ മൊബൈൽ മനുഷ്യ ബന്ധങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്...ബസ് ,കാർ, സൈക്കിൾ എന്നിവയ്ക്കൊന്നും ബന്ധങ്ങളുടെ തകർച്ച ഉണ്ടാക്കാൻ പറ്റിയിട്ടില്ല... വീട്ടിൻ്റെ അകത്ത് തന്നെ കുത്തിയിരിക്കാൻ കാരണം മൊബൈൽ ഉപയോഗം തന്നെയാണ് ... പുറത്തിറങ്ങി ആൾക്കാരെ കാണാനും ഇടപഴകാനും ഉളള സന്ദർഭങ്ങൾ ഈ യന്ത്രം ഇല്ലാതാക്കി എന്നത് വസ്തുത തന്നെയാണ്.... അത് നിഷേധിച്ചിട്ട് ഒരു കാര്യവും ഇല്ല...
ശരിയല്ല വാഹനം ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ബന്ധങ്ങൾ കുറഞ്ഞത് നടന്നു പോകുന്ന കാലത്ത് പരസ്പരം കാണാനും സംസാരിക്കാനും കഴിയുമായിരുന്നത് വാഹനം ഉപയോഗിക്കുമ്പോൾ കുറഞ്ഞു വന്നു ..... മൊബൈൽ ഫോൺ ഉപയോഗത്തിൽ വന്നപ്പോൾ യഥാർത്ഥത്തിൽ ബന്ധങ്ങൾ വർദ്ധിക്കുകയാണുണ്ടായത് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മറ്റൊരു രാജ്യത്തു നിന്നും വരെ പുതിയ സൗഹൃദങ്ങൾ ഉണ്ടായി ...... എത്രയോ വർഷങ്ങൾക്ക് ശേഷം സ്കൂൾ ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്നവർ ഒരു പക്ഷെ ഒരിക്കലും കാണുമായിരിക്കാൻ സാധ്യത ഇല്ലാതിരുന്നവർ മൊബൈൽ ഫോൺ എന്ന മീഡിയ ഉള്ളതുകൊണ്ട് മാത്രം സൗഹൃദം പുതുക്കുകയും സംസാരിക്കുകയും കാണുകയും ചെയ്യുന്നു..... പിന്നെ ഉപകരണം എന്തിന് വേണ്ടി ഉപയോഗിക്കണമെന്നത് മനുഷ്യനാണ് തീരുമാനിക്കുന്നത് മൈത്രേയൻ പറഞ്ഞതും അതു തന്നെ.....
@@LeoMessi-wj5gkപറഞ്ഞിട്ട് കാര്യമില്ല. ഇപ്പാൾ തന്നെ മൈത്രേയൻ പറഞ്ഞതേ ഉള്ളൂ യാതൊരു Data യുമില്ലാതെ വായിൽ വരുന്നത് വച്ച് ന്യായീകരിക്കുന്ന സ്വഭാവത്തെ കുറിച്ച്.
വേറിട്ട ശബദം. വിലപ്പെട്ട ശബ്ദം. ചിന്തോദ്ദീപകം. അഭിനന്ദനങ്ങൾ.
കലുങ്കിലിരുന്നു അവരാതം പറഞ്ഞിരുന്ന സകല സാധനങ്ങളും സോഷ്യൽ മീഡിയയിലേക്ക് ചേക്കേറി.. കൃത്യമായ നിരീക്ഷണമാണ്.
വാ കൊണ്ട് സത്യം തുപ്പുന്ന മനുഷ്യൻ.🔥🔥🔥🔥🔥
ഇങ്ങേരു പറയുന്നത് വളരെ സത്യം. 👏🏼👏🏼👏🏼
100% sathyam❤❤❤
പരീക്ഷയിൽ തോറ്റു എന്നോർത്ത് ടെൻഷൻ അടിക്കുന്നവർ അറിയാൻ. കുറെ കാലം കഴിഞ്ഞാൽ ഈ പരീക്ഷയൊക്കെ കോമഡി ആയി തോന്നും
വളരെ ശരിയാണ്.
Sathyam
Yes 😄😄😄😄
ഈ കോമഡി വരും എന്നറിയാം അതുകൊണ്ട് ഞാൻ തോറ്റ
ഈ പ്രായത്തിലും ഇങ്ങനെ ചിന്തിക്കാൻ മൈത്രേയൻ മാത്രമേ കാണു.
അഭിനന്ദനങ്ങൾ 🙏🙏
മൈത്രേയ ൻ സർ പറയുന്നത് വളരെ ശ്രദ്ധയോടെ കേൾക്കുക, വളരെ ശരിയാണ്. സൂയിസൈഡ് ചൈയ്യുന്നതിനു കാരണങ്ങൾ പ്രാഥമിക മായി നമ്മൾ വേറെ വിലയിരുത്തുന്നതുപോലെയല്ല സൈക്കോളജിക്കൽ ആ ആ യി കാണേണ്ട വിഷയംകൂടിയാണ്
ശാസ്ത്രീയവും യുക്തിസഹവും സുവ്യക്തവുമായ നിരീക്ഷണങ്ങൾ,❤അലങ്കാര രഹിതവും സ്പഷ്ടവും ലളിതവുമായ ശൈലി മൈത്രേയന്റെതുമാത്രമായ പ്രതേകതകളാണ് 💐
വ്യത്യസ്തമായ ഒരു നിരീക്ഷണം
മലയാളിക്ക് പുറംമ്മോടി മാത്രമേ ഉള്ളു , ഇപ്പോഴും പ്രാകൃതമായ ചിന്തയും പേറിനടക്കുന്നവരാണ്
അസാമാന്യ മനുഷ്യൻ തന്നെ ❤ ലോകത്തെ ലോകത്തിന്റെതായ രീതിയിൽ തന്നെ മനസിലാക്കു ന്നവൻ
മതങ്ങളും ജാതികളും വിഴുങ്ങി ഇരവിഴുങ്ങിയ പെരുമ്പാമ്പിനെപ്പോലെ തല ചീർത്തിരിക്കുന്ന ' പ്രബുദ്ധ മലയാളി ' ഒരു കാലത്തും നന്നാവില്ല ?!. എന്തു പറഞ്ഞിട്ടും എന്തു ചെയ്തിട്ടും കാര്യമില്ല !?.
Athu thankal vere oridathum pokathathu kondanu. Matha bhranth Keralathekal koduthakanu mat statukalil. Pinne jathi,athum mattulla statukale vechu nokkumbo ivide kuravanu.
Njan Northil ayirunna samayam oral poyappo paranjath ayal pampu pidikkunna gothrakkaran Anu ennanu. Namuk Keralathil chinthikkan prayasamulla karyamanu.
@anjuthomas4551 ഇന്ത്യ മാത്രമല്ല ലോകം.
സർ... എൻ്റെ വക ഒരു Big salute.....
6:45
കലുങ്ക് വാസികൾ 😃👌
I miss those കലുങ്ക് വാസികൾ
Off day ഒക്കെ കുറച്ചു നേരം അവിടെ പോയിരിക്കാൻ രസമായിരുന്നു...
ഇപ്പോൾ വംശനാശം സംഭവിച്ചു, ചില ഒറ്റപ്പട്ടെ ഗ്രാമങ്ങളിൽ മാത്രം അവരെ കാണാം...
കലുങ്ക് വാസികൾ 😍👌🏻...
അതേ ഗ്രാമങ്ങളിൽ ഉണ്ട്. കുടുംബശ്രീ എന്ന് പറഞ്ഞു സ്ത്രീകളെ കുറ്റം പറയാറില്ലേ.... പക്ഷെ ഈ "കലുങ്ക് വാസികൾ " ആണ് യഥാർത്ഥത്തിൽ പരദൂഷണം പറയുന്നതും, സ്ത്രീകളെ കുറിച്ചും പെൺകുട്ടികളെ കുറിച്ചും വൃത്തികേടുകൾ പറയുന്നതും.
😡😡😡😡😡
All of them now employed by bjp it cell😛
@@novjose💯
ചോദ്യ കർത്താവ് ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്.
😂
This is what Maitreyan is saying...
എനിക്ക് മനസ്സിലായി അഭിനന്ദനങ്ങൾ❤❤
Well said.. I was in 10th in 2015… itrayum social media annu illarnu.. only FB was there.. enittum I faced bullying from my teachers and classmates.. especially female teachers female students ne harassment arnu.. I wish to file a case against them 😢 Koda nattukaruda paradhooshanam 😮 Social Media vanapo kavalakalil paranjathu Type chyunu ennu matram ond difference…
നമ്മളുടെ നാട്ടിലും ക്ലാസ് റൂമുകളിലും പോലും സുഹൃത്തുകൾ എന്ന് പറയുന്ന കൂട്ടങ്ങൾ പലതും ബുള്ളിയിംഗ് ആണ് ചെയ്യുന്നത്. മറ്റുള്ളവർ ചെയ്യുന്ന അതേ നിലവാരത്തിൽ മറ്റുള്ളവരെ അപമാനിക്കാത്തിടത്തോളം നമ്മളായിരിക്കും ഇര.
Correct 💯
Finally, someone spoke the truth with clarity. Your insights are very valuable.
ഗോസിപ് (പരദൂഷണം) ഒരുതരം മനോരോഗമാണ് കേരളത്തിൽ അത് വളരെ കൂടുതലാണ് അന്നും ഇന്നും..👎🏼
മൈത്രേയൻ ചിന്താശേഷി പരിപോഷിപ്പിച്ച
മഹത് വ്യക്തി 🎉
ഉപമ പൊളിച്ചു... ഉടുപ്പിട്ട ചിമ്പാൻസികൾ മലയാളികൾ....!.😂😂
മര്യാദ ഇല്ലാത്ത മനുഷ്യർ... സത്യം
This is the best answer to the question. Kudos for asking this pertinent and relevant question. We live in a malignant society. We have to stop living for others. "What will others think and say" is our primal fear. My answer is to ignore such people and get on with our lives. Social media can be a boon or a bane the choice is yours.
Correct observation
Our homes our schools
Our offices and our society
Are very very Bad
അവകാശങ്ങളെ കുറിച്ച് മാത്രമാണ് ഇപ്പോൾ നമ്മൾ സംസാരിക്കുന്നത്, ഈ സമൂഹത്തിൽ, വ്യക്തികൾ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ എന്താണെന്ന് യുവജനങ്ങൾക്ക് awareness കൊടുക്കാൻ കാലമായിരിക്കുന്നു.
ഈ വിഷയം തീരെ ലാഘവത്തിൽ പറഞ്ഞു തീർക്കേണ്ടതല്ല, ഇന്നത്തെ കുട്ടികൾ reality എന്തെന്ന് ചിന്തിക്കാനോ, മനസിലാക്കാനോ ഉള്ള കഴിവ് ആർജിച്ചിട്ടില്ല, consequences നെ കുറിച്ച് ധാരണയില്ലാതെ മുന്നോട്ട് പോയാൽ വ്യക്തികളും, സമൂഹവും എല്ലാം ബാധിക്കപ്പെടും.
പൊതുവിൽ അഭികാമ്യമല്ലാത്തത് തിരുത്തുക തന്നെയാണ് ഏക പരിഹാരം.
സാർ പറഞ്ഞത് 100 % സത്യം
തലമുടി പ്രശനം ഇപ്പോഴും ഉണ്ട്, മുടി വെട്ടിയാൽ മാത്രമേ ജോലി ഉള്ളൂ,, എന്ന് പറയുന്നു സമൂഹം,, അപ്പോൾ മനസിലാക്കാം,, എത്ര പുരോഗമിച്ചു എന്നറിയാൻ
എല്ലാ മേഖലകളിലും സുഗമമായ നടത്തിപ്പിന് ചില അടിസ്ഥാനപരമായ നിയന്ത്രണങ്ങൾ ആവശ്യമാണ്. In the long run, അവയൊക്കെ വ്യക്തിക്കും, സമൂഹത്തിനും പ്രയോജനകരമായി ഭവിച്ചു എന്നും മനസിലാകും.
@@infinitegrace506 ഒരാളുടെ മുടി,, താടി അയാളുടെ വ്യക്തിപരമായ കാര്യമാണ്,,, മോശമായി ഒരാളുടെ പെരുമാറുന്നത് അല്ലെ കുഴപ്പം,,
😂😂😂👍
@@infinitegrace506ഇതൊക്കെ ഉള്ള നാട്ടിൽ ഒരു പ്രശ്നവും ഇല്ലല്ലോ?
@@arunp2214
എവിടെയാണ്?
പ്രായം പ്രധാനം ആണ്... കൗമാര പ്രായത്തിൽ മുതിർന്നവരെ എതിർക്കാൻ വെമ്പും... അത് freedom പോകും എന്ന തോന്നലിൽ നിന്ന് ഉണ്ടാകുന്നതാണ്... മാതാ പിതാക്കൾ കുട്ടികളോടൊത്ത് ചിലവഴിക്കാൻ സമയം കണ്ടെത്തണം... പുറത്ത് മനുഷ്യരോടൊത്ത് സമ്പർക്കം പുലർത്തിക്കണം.... അതേ ഉളളൂ വഴി....
Correct ആദ്യമായി താങ്കൾ പറഞ്ഞത്. നല്ല വീഡിയോ മൈറ്ഗ്രെയാ ജി.🎉🎉
ഒന്നോർത്താൽ എൻ്റെ ഭാഗത്തും തെറ്റുണ്ട് - ലെ ഇൻ്റർവ്യൂവർ 😂😅
Well said.thankalude ellaveediokalum kaanan sramikarund.thank u
Powerful 🔥
Exactly.. pand books vayikumbo, 1st question, academic book ano alayo.. ala nu paranja cheetha 😢
You said it...100%spot on and naild it👍👍
Original thinking, truly thought provoking. Odd man out... Brilliant 👌
Big salute❤❤❤
Sathyam, kalunk jeevikal atha best pl rayogamanu😂
സത്യം ❤🎉❤
12:45 🤣🤣🤣🙏🏼
Socity sariyalla athanu problaggalkku karanam kuttikala diriasalikalum vivaramullavarayum valarthuka
തെങ്ങ് അഡിഷൻ തെങ്ങ് കണ്ടാൽ ഉടനെ കയറും 😂
ചേച്ചിക്ക് ചോദിക്കണ്ടായിരുന്നു എന്നായി
😅
മൈത്രേയൻ ❤️❤️❤️🔥🔥🔥
Exactly 💯 ippol jeevichirikkunnavar ellam survivers aanu
വിനയ് ഫോർട്ട് ൻ്റെ "തമാശ" എന്ന സിനിമയിലും ഇതേ subject ആണ്.
"Remember, anything in excess can have a negative impact. Find balance in all aspects of your life to achieve harmony and success”
അറിവാണ് മുഖ്യം അതും ആവശ്യത്തിനുമാത്രം ..
ഒരു പരിധിയിൽ കൂടുതലായുള്ള മൊബൈൽ ഉപയോഗം ആരോഗ്യത്തെബാധിക്കയുന്നത് തന്നെയാണ് .. ചില നിയന്ത്രണങ്ങൾ അത് വേണ്ടത് തന്നെയാണ് , ആത്മഹത്യാ മറ്റുപലകാരണങ്ങള്കൊണ്ടു ഉണ്ടാകുന്നതുതന്നെയാണ് അത് ഒരിക്കയാലും ഒരു സോഷ്യൽമീഡിയ കൊണ്ടോ മൊബൈൽ ഉപയോഗം കൊണ്ടുമാത്രമോ ആയിത്തീരുകയില്ല ..
Mytreyan opened her brain
well said sir❤
Well said, brilliant and intelligent. If all malayalies like you, we don’t have place to live In Kerala 😂👍👍
അപാര ബുദ്ധിയുള്ള മലയാളി സാംസ്കാരിക ബോധം കുറവാണല്ലേ 😂😂😂
Mythreyan super aanu👌🏻👌🏻
എന്തൊരു ചിന്ത എന്താ വീക്ഷണം
Great..
Agree 💯
Mytreyannnn...super😂
👌👍🙏💐
Correct 💯
👌👌👌
I respect you chetta
"കേരളത്തിൽ ആളുകൾ ആത്മഹത്യ ചെയ്യാതെ ഇരിക്കുന്നത് ആണ് അത്ഭുദം "
13:00
Thank you for saying that. I know it.😢😢😢
വീഡിയോ കഴിഞ്ഞതിനുശേഷം ചോദ്യം ചോദിച്ച ചേച്ചി ആത്മഹത്യ ചെയ്തുവെന്ന കേട്ടത്
😅
ഈ കുറ്റം പറയുന്ന ഫോൺ ഉണ്ടാക്കാൻ ഇന്ത്യയ്ക്ക് ഇനിയും സാധിച്ചിട്ടില്ല....
AI ആണ് വരുന്ന കാലഘട്ടം കുട്ടികൾ ഒപ്പം സഞ്ചരിക്കുക.
പറയുന്നത് വളരെ സത്യം
കറക്റ്റ് അഭിനന്ദനങ്ങൾ
10/10....
Well said sir. Thank you...
One of your best video seen so far...🎉🎉🎉
What about the influence, influential, and being influenced How is it happening? How does it work ? Please look into the example of thoppi and our children's mindset to him
We of course need to examine the "psyche" (word just to identify) or their consciousness.
👏🏻👏🏻👏🏻
Mythreyan❤
👌👌👌👌👌🌹🌹🌹🌹🌹
Very good information
💯
Super super 💗❤️💓
ടൈറ്റിൽ തന്നെ വളരെ അർത്ഥമുള്ളതാണ്. Newgen. Fog.
Good speech👍👍
🎉
ഒരേ ഒരു കാര്യം. അഡിക്ഷൻ എന്നത് ഒരു വസ്തു കാരണം ഉണ്ടാകുന്നതല്ല. ഒരു വസ്തുവോ സേവനമോ ഉപയോഗിക്കുന്നത് കൊണ്ട് കിട്ടുന്ന ആനന്ദത്തിൽ ആണ് അടിമപെടുന്നത്. "ആനന്ദം" as known as "Pleasure". സോഷ്യൽ മീഡിയ ഒരുപാട് രസകരമാണ്. ആ സേവനത്തിലൂടെ ആനന്ദം കിട്ടുന്നു. ചിരിക്കാനും കരയാനും കളിയാക്കനും ഒക്കെ ഇതിലൂടെ സാധ്യമാകുന്നു. മദ്യപാനത്തിൽ അടിമപെടുക എന്ന് പറയുന്നത് പോലെ. മദ്യത്തിൽ അല്ല അടിമാപെടുന്നത്, മദ്യം കുടിക്കുമ്പോൾ കിട്ടുന്ന ആനന്ത്ത്തിലാണ്.
നമ്മുടെ തലച്ചോറ് എപ്പോഴും ആനന്ദം തേടികൊണ്ടേ ഇരിക്കും.
in taminadu students still use ink pen
Maitreyan sir 100% correct ah
Thumbnail കണ്ടപ്പോൾ ഒരു നിമിഷം ഞാനും തെറ്റിദ്ധരിച്ചു മൈത്രേയൻ social മീഡിയ യെ കുറ്റം പറയുകയാണോ എന്ന്...
ഈ video ക്ക് സത്യസന്ധമായി thumbnail കൊടുത്താൽ views കൂടും എന്ന് എനിക്ക് തോനുന്നു
Bestiesye patti parayu
ഇത് സത്യം സ്ഥമായ കാര്യം 👍
Good, thanks !!!
♥️🖤🥰
👍👍👍👍👍
ചോദ്യം ചോദിച്ച ചേച്ചി 😅 ചോദിച്ചു പോയല്ലോ 😂😂
100%👍
👏👏❤❤
👍👍
മൈത്രേയൻ ❤
Super 👍
❤
❤️❤️❤️
👍👍👍sir
Speech king
👍
Maitru ❤❤❤❤❤
പക്ഷേ മൊബൈൽ മനുഷ്യ ബന്ധങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്...ബസ് ,കാർ, സൈക്കിൾ എന്നിവയ്ക്കൊന്നും ബന്ധങ്ങളുടെ തകർച്ച ഉണ്ടാക്കാൻ പറ്റിയിട്ടില്ല... വീട്ടിൻ്റെ അകത്ത് തന്നെ കുത്തിയിരിക്കാൻ കാരണം മൊബൈൽ ഉപയോഗം തന്നെയാണ് ... പുറത്തിറങ്ങി ആൾക്കാരെ കാണാനും ഇടപഴകാനും ഉളള സന്ദർഭങ്ങൾ ഈ യന്ത്രം ഇല്ലാതാക്കി എന്നത് വസ്തുത തന്നെയാണ്.... അത് നിഷേധിച്ചിട്ട് ഒരു കാര്യവും ഇല്ല...
ശരിയല്ല
വാഹനം ഉപയോഗിക്കാൻ തുടങ്ങിയപ്പോഴാണ് ബന്ധങ്ങൾ കുറഞ്ഞത്
നടന്നു പോകുന്ന കാലത്ത് പരസ്പരം കാണാനും സംസാരിക്കാനും കഴിയുമായിരുന്നത്
വാഹനം ഉപയോഗിക്കുമ്പോൾ കുറഞ്ഞു വന്നു .....
മൊബൈൽ ഫോൺ
ഉപയോഗത്തിൽ വന്നപ്പോൾ യഥാർത്ഥത്തിൽ ബന്ധങ്ങൾ വർദ്ധിക്കുകയാണുണ്ടായത്
ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള മറ്റൊരു രാജ്യത്തു നിന്നും വരെ പുതിയ സൗഹൃദങ്ങൾ ഉണ്ടായി ......
എത്രയോ വർഷങ്ങൾക്ക് ശേഷം സ്കൂൾ ക്ലാസ്സിൽ ഒന്നിച്ചു പഠിച്ചിരുന്നവർ ഒരു പക്ഷെ ഒരിക്കലും കാണുമായിരിക്കാൻ സാധ്യത ഇല്ലാതിരുന്നവർ മൊബൈൽ ഫോൺ എന്ന മീഡിയ ഉള്ളതുകൊണ്ട് മാത്രം സൗഹൃദം പുതുക്കുകയും സംസാരിക്കുകയും കാണുകയും ചെയ്യുന്നു.....
പിന്നെ ഉപകരണം എന്തിന് വേണ്ടി ഉപയോഗിക്കണമെന്നത് മനുഷ്യനാണ് തീരുമാനിക്കുന്നത്
മൈത്രേയൻ പറഞ്ഞതും അതു തന്നെ.....
@@LeoMessi-wj5gkപറഞ്ഞിട്ട് കാര്യമില്ല. ഇപ്പാൾ തന്നെ മൈത്രേയൻ പറഞ്ഞതേ ഉള്ളൂ യാതൊരു Data യുമില്ലാതെ വായിൽ വരുന്നത് വച്ച് ന്യായീകരിക്കുന്ന സ്വഭാവത്തെ കുറിച്ച്.
Great mythereyan sir🎉
ചോദ്യം ചോദിച്ച ചേച്ചി ഇപ്പൊ അല്മഹത്യ ചെയ്തു 😅