മുസ്ലിംപ്രീണനാരോപണം ഫലം കാണുന്നോ; ബിജെപി വോട്ട് കഥയിങ്ങനെ |thomas issac

Поділитися
Вставка
  • Опубліковано 3 лип 2024
  • #thomasisaac
    മുസ്ലിംപ്രീണനാരോപണം ഫലം കാണുന്നോ; ബിജെപി വോട്ട് കഥയിങ്ങനെ

КОМЕНТАРІ • 39

  • @pmkrishnankutty8950
    @pmkrishnankutty8950 4 дні тому +15

    CPIM തീർന്നു എന്നു പുരപ്പുറത്തു കയറിനിന്നു കൂവുന്നവർ ഉള്ളിൻ്റെ ഉള്ളിൽ CPIM നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നു തിരിച്ചറിയുന്നവരാണ്.

    • @ibrahimap608
      @ibrahimap608 4 дні тому +1

      ❤❤

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 дні тому +2

      ബംഗാൾ😂 ത്രിപുര😂 കേരളം😂

    • @PradeeppradeepPradeep-jq9dn
      @PradeeppradeepPradeep-jq9dn 3 дні тому

      രണ്ടു കൈയും കാലും കഴുത്തും ഒടിഞ്ഞു. ജീവൻ ബാക്കിയുണ്ട് എന്ന് പറഞ്ഞപോലെയാണ് സിപിഎം ന്റെ അവസ്ഥ

    • @sijojohny6494
      @sijojohny6494 2 дні тому

      😂😂😂😂😂😂😂😂😂 paranaare pinaraye

  • @malluarjun9927
    @malluarjun9927 4 дні тому +5

    Cpm ആണെങ്കിലും കോൺഗ്രസ്സ് ആണെങ്കിലും പ്രത്യകിച്ചും സിപിഎം ശ്രദികാത്തോരുകാര്യം എന്താണ് എന്ന് വെച്ചാൽ പുതിയ വോട്ടുകൾ (ചെറുപ്പക്കാരും ചെറുപ്പക്കാരികളും)എന്തുകൊണ്ടാണ് ബിജെപിയിലേക്ക് പോകുന്നത് എന്ന് പഠിക്കാൻ ശ്രമിക്കുന്നില്ല

  • @anoopmambully
    @anoopmambully 4 дні тому +5

    മധു താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയങ്ങളും വ്യത്യസ്തമായ അവതരണവും വളരെഇഷ്ടപ്പെട്ടു.
    ഈ അടുത്തകാലഘട്ടങ്ങളിൽ ഇന്ത്യയിൽ(ഭാരതത്തിൽ)തകർന്നുവീണിട്ടുള്ള പാലങ്ങളും,റോഡുകളുടേയും.വവിമാനത്താവളമേൽക്കുരയേ കുറിച്ചും അധികമാരും സംസാരിച്ചുകണ്ടില്ല.ഇതിൻ്റെയെല്ലാംഒരുവീഡിയോ തയാറാക്കാൻകഴിഞ്ഞാൽ നല്ലത്.ഇതെല്ലാംകേരളത്തിൽആയിരുന്നെങ്കിൽ ഇപ്പോൾകാണാമായിരുന്നു മീഡിയകളുടെ ഉൽസാകം😅

  • @lawrenceka2419
    @lawrenceka2419 4 дні тому +4

    തോമസ്സ് ഐസക്കിൻ്റെ കാഴ്ചപ്പാട് വളരെ ശരിയാണ്..... വർഗ്ഗീയപ്പാർട്ടികൾ അധികാരത്തിൽ വരിക എന്നാൽ കേരളത്തിൻ്റെ കാര്യത്തിൽ ആന്മഹത്യാപരമായിരിക്കും

    • @RenjithPV-qc4mp
      @RenjithPV-qc4mp 3 дні тому

      LDF😂UDF ഇന്ന് വർഗ്ഗീയതയുടെ അടിമയാണ്😂

  • @gireeshks1452
    @gireeshks1452 3 дні тому +3

    പ്രധാന പ്രശ്നം മാധ്യമങ്ങൾ വലതു പക്ഷ പ്രീണനം നടത്തുന്നു

  • @sajit.r2989
    @sajit.r2989 4 дні тому +2

    ദൈവ വിശ്വാസം ഉള്ളവരുമായി കൂട്ടു കൂടട്ടെ അതിലെന്താണ് തെറ്റ്

    • @shijumeledathu
      @shijumeledathu 3 дні тому +1

      PAKSHEY CHEKUTHANIL VISHWASSIKKUNNAVARUMAAYAANALLO KOODUNNATHU GARBHINIYUDEY BHROONA SISHUVINEY SHOOLATHIL KUTHIYEDUKKUNNAVAN DAIVA VISWASI AAKUMO?

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 4 дні тому +2

    👍👍👍👍

  • @bimalroykayamkulam5867
    @bimalroykayamkulam5867 3 дні тому +1

    Good presentation

  • @ramachandranv6243
    @ramachandranv6243 3 дні тому +2

    ഇടത് പക്ഷമാണ് ന്യൂനപക്ഷങ്ങൾക്ക് ആ ശ്രയമാവേണ്ടത് എന്ന സത്യം അവർ മനസ്സിലാക്കിയില്ല. അപ്പോൾ ഇത്തരം മാറ്റങ്ങൾ ന്യായം

  • @sasikunnathur9967
    @sasikunnathur9967 3 дні тому +2

    ലക്ഷ്യം കോലീബി മുന്നണി - അത് സാദ്ധ്യവുമാണ്. കാരണം മൂന്നിൻ്റെയും ലക്ഷ്യം ബൂർഷ്വാ ഭരണം - അതായത് ധനമൂലധന ഭരണം തന്നെ!

  • @mp.paulkerala7536
    @mp.paulkerala7536 4 дні тому +4

    Very good , വ്യക്തമായ കാര്യം തന്നെ, ....... ഇന്ന് പാർട്ടിയിൽ ഉണ്ടായിരുന്ന മിക്കവാറും പ്രവർത്തകർക്ക് ഒരു ഉദാസിനതയാണ് മനസ്സിൽ : എതിർ കക്ഷിയ്ക്ക് വോട്ട് ചെയ്യില്ല എന്നാൽ സ്വന്തം പാർട്ടിയ്ക്ക് തന്നെ വോട്ടുചെയ്യുന്നുമില്ല: അവരുടെ വോട്ട് ഇവർക്ക് പോയി, ശതമാന കണക്ക് നോക്കി ഇരിക്കാതെ, ഇനി ജനങ്ങളിലേയ്ക്ക ഇറങ്ങണം, ചിലരുടെ അഹംഭാവം തന്നെയാണ് തോൽവി യ്ക്ക് കാരണം '

  • @sakeer-ll9ot
    @sakeer-ll9ot 2 дні тому +1

    ജാഥയും സമ്മേളനവും അല്ല നീതി നിഷേധിക്കപെട്ടവർക്ക് ആവശ്യം. നടപടികളാണ്. അതിൽ ആദ്യം Rss നിയന്ത്രിക്കുന്ന പോലിസിനെ CPM നിയന്ത്രിക്കണം. '

  • @skjp3622
    @skjp3622 3 дні тому +2

    മുസ്ലിം പ്രീണനം എന്നു പറയുക മാത്രമല്ല ബിജെപി യ്‌ക്കെതിരെ പറയുന്നത് ഹിന്ദു വിനെതിരെ പറയുന്നതായിട്ടാണ് ചിത്രീകരിയ്ക്കപ്പെടുന്നത്. അതിൽ സിപിഐഎം വളെരെ ശ്രദ്ധിയ്ക്കണം ബിജെപി എന്ന പാർട്ടിയ്‌ക്കെതിരെയല്ല അവരുടെ വർഗീയ അജണ്ടേയ്‌ക്കെതിൻെറയാണ് പ്രവർത്തിക്കുന്നത് എന്നു ഹിന്ദുക്കളെ മനസ്സിലാക്കണം

  • @likhisuryan7201
    @likhisuryan7201 3 дні тому +3

    Instead of blaming LDF Govt for their poor performance in the Lok Sabha election, as highlighted by Corporate media channels, it's the people of Kerala who should make a retrospective as to why they voted for the same UDF MPs who were mere dummies also they paved way for BJP to open an account in Thrissur. Although LDF Govt has been doing excellent governance and involved in various development activities despite the financial crunch created by BJP Govt, the people should have been loyal by voting for LDF candidates (all were able candidates), who would have been of great help to Kerala because they would be able to coordinate with Central Govt regarding fund flow and development projects.
    There's also a well planned agenda to tarnish the image of our CM by mainstream media channels, they have been doing it on a regular basis. But in reality our CM's leadership is excellent.

    • @skjp3622
      @skjp3622 3 дні тому +2

      സത്യസന്ധമായ കാര്യം. എന്തു കൊണ്ടു ജനങ്ങൾ ക്കിത് മനസ്സിലാവുന്നില്ല. ഒരു കാര്യവും കേരളത്തിന് വേണ്ടി ചെയ്യാത്ത ഡ്മ്മികളായ ആ 18 എംപി മാരെ കേരള ജനത തിരഞ്ഞെടുത്തു. അവിശ്വസനീയം. ഇത്രയധികം വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ചെയ്യുന്ന സർക്കാരിനെ എങ്ങനെ കൈ വിട്ടു. മതം തന്നെ യാണ് പ്രശ്നം..പിന്നെ കേന്ദ്ര ത്തിന്റെ സമ്പത്തിക ഉപരോധം.ബിജെപി യെ ഇല്ലാതാക്കാൻ udf ന് വോട്ട് ചെയ്ത ന്യൂനപക്ഷ ldf അനുഭാവികൾ തിരിച്ചു വരും പക്ഷെ ന്യൂനപക്ഷ അഹങ്കാരങ്ങൾക്കെതിരെ ബിജെപിയ്‌ക് വോട്ട് ചെയ്തവർ തിരിച്ചു വരവ് ബുദ്ധിമുട്ട് ആണ്

  • @hamsatk9757
    @hamsatk9757 3 дні тому +2

    ഈഴവർ ഗുരു പഠിപ്പിച്ച വചനങ്ങൾ മുറുകേ പിടിക്കും എന്ന് വിചാരിച്ചു ഇത്രയും നാൾ.. ഇനി എന്തേ രോ എന്തോ????

  • @joseyjohn8776
    @joseyjohn8776 4 дні тому +2

    പ്രീണനം... വെറും ആരോപണം മാത്രമാണോ.... CAA... മുഖ്യൻ കേരളം മുഴുവൻ നടന്നു..... പ്രസംഗിച്ചു.... എന്നിട്ട്.... മൊത്തമായി കിട്ടുമെന്ന് കരുതിയ..ആ സമുദായവോട്ട്..... ലീഗിനും.. UDF നും കിട്ടി.... മറ്റുള്ള..സമുദായങ്ങളുടെയും.. പാർട്ടിയിൽ താഴെക്കിടയിൽ നിന്നും വളരെയേറെ വോട്ട്... LDF ൽ നിന്നും കൊഴിഞ്ഞു...... കുറച്ചു മുതിർന്ന... യുവ.. വിദ്യാർത്ഥി... നേതാക്കളുടെ.. അഹന്ത.. അഹങ്കാരം.... ഇടതു സ്നേഹികളെ പാർട്ടിയിൽ... സർക്കാരിൽ.. നിന്നും അകറ്റി..😢😢😢..

  • @user-st6lf3kc5w
    @user-st6lf3kc5w 4 дні тому +2

    പക്ഷേ.. പക്ഷെ.... സവർകറിസ്റ്റ് നാസ്ഥികർ സ്വാധീനിച്ച പ്രവര്ത്തകര് , അനുഭാവികൾ ഉണ്ടാക്കിയ മുസ്ലിം - ഇതര മത വിദ്വേഷവും RSS വർഗീയതയുടെ നോർമലൈസിംഗും ഇതുവരെ ചർച്ചെ കെടുത്തില്ല!

  • @JaisonB.valiyakakkanattu
    @JaisonB.valiyakakkanattu 3 дні тому +1

    മത പ്രീണനം നന്നല്ല

  • @wilsonkoriyan2257
    @wilsonkoriyan2257 4 дні тому +3

    തമ്മിലടിപ്പിച്ചു രാജാവായി കുറുക്കൻ അതാണ് BJ P വഴി ഇന്ത്യ ഒരു അഫ്ഗാനിസ്ഥാൻ ആകണം എല്ലാവർക്കും പരമസുഖം 😂😂😂😂

  • @subinjoseph124
    @subinjoseph124 4 дні тому

    Barc rating video ipol ille?

  • @newsathouse5338
    @newsathouse5338  4 дні тому

    chat.whatsapp.com/HWW4bRxJBo4BGePziYCyyx

  • @sasidharansasidharansasidh8756

    ഒരു പ്രതീക്ഷയുമില്ല.

  • @rathnakaran3799
    @rathnakaran3799 3 дні тому

    ഒന്നു ചുരുക്കി പ്രധാന വിഷയങ്ങൾ മാത്രം പറഞ്ഞിരുന്നെങ്കിൽ ബോറടി ഒഴിവാക്കാമായിരുന്ന
    1

  • @manojharidas733
    @manojharidas733 4 дні тому +2

    LDF 2026 ൽ അധികാരം 85 സീറ്റുമായി നിലനിർത്തും... 40 സീറ്റ് UDF ഉം NDA 15 സീറ്റും ലഭിക്കും