പഴയകാലം ഓർത്ത് വിതുമ്പി , ഉറക്കെ പാടി മോഹൻ സിതാര | Mohan Sithara | Rejaneesh VR | Part 01

Поділитися
Вставка
  • Опубліковано 21 чер 2024
  • പഴയകാലം ഓർത്ത് വിതുമ്പി , ഉറക്കെ പാടി മോഹൻ സിതാര | Mohan Sithara | Rejaneesh VR | Part 01
    #sainasouthplus #mohansithara #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus UA-cam channel.
    While Saina South Plus UA-cam channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus UA-cam channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus UA-cam channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus UA-cam channel.
  • Розваги

КОМЕНТАРІ • 1,2 тис.

  • @sreeharin2295
    @sreeharin2295 5 днів тому +1065

    ഒരാളെ ഇന്റർവ്യൂ ചെയ്യുന്നെങ്കിൽ ആ ആളെ കുറിച്ചും അദ്ദേഹത്തിന്റെ മേഖലയെ കുറിച്ചും മുഴുവൻ പഠിച്ചാണ് ഈ രജനീഷ് ഇന്റർവ്യൂ ചെയ്യുന്നത്. 🙏.

    • @sanjusivaji
      @sanjusivaji 5 днів тому +26

      Yes he is perfect interviewer🎉

    • @vasudevanpillai5389
      @vasudevanpillai5389 5 днів тому +11

      ഇദ്ദേഹത്തിൻ്റെ ജന്മദിനം എന്നാണെന്ന് പറയാമോ

    • @vasudevanpillai5389
      @vasudevanpillai5389 4 дні тому +9

      പല സ്ഥലത്തും തിരഞ്ഞു
      Date of Birth മാത്രം കിട്ടിയില്ല
      അറിയുന്നവർ ഇവിടെ share ചെയ്യുമോ

    • @prasanthmenon1985
      @prasanthmenon1985 4 дні тому +6

      സത്യം 💕

    • @manikkutty481
      @manikkutty481 4 дні тому +5

      അതെ അതെ അതെ.....

  • @PramodKumar-jf7mm
    @PramodKumar-jf7mm 2 дні тому +45

    ഞാൻ പാവപ്പെട്ടവീട്ടിലെ അംഗമാണ്.. ഇപ്പോഴും അങ്ങിനെയാണ് എന്ന് പറയുമ്പോ ആ കണ്ഠം ഇടറിപ്പോവുന്നു... ഇത്ര പാട്ടുണ്ടാക്കിയിട്ടും അംഗീകാരം കിട്ടാത്ത പച്ച മനുഷ്യൻ....

  • @razakchenakkal
    @razakchenakkal 4 дні тому +171

    ആരാണ് ആ കരഞ്ഞതെന്ന് ഓർക്കുമ്പോൾ മനസ്സൊന്നു പിടഞ്ഞു.തൊട്ടതെല്ലാം പൊന്നാക്കിയ ഹിറ്റ്‌മേക്കർ...മറന്നുപോയവരെക്കുറിച്ചു പറഞ്ഞാണ് അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞത്. .

    • @santhoshps8927
      @santhoshps8927 2 дні тому +5

      Johnson masterum ethu pole dukhicha alayirunnu

  • @kunhiramanm2496
    @kunhiramanm2496 3 дні тому +261

    ഇത്രയധികം കഴിവുണ്ടായിട്ടും ആരോടും പിണക്കമില്ലാതെ അഹങ്കാര മില്ലാതെ എളിമയോടെ ജീവിക്കുന്നു. ഇതാണ് യഥാർത്ഥ മനുഷ്യൻ

  • @balachandran8570
    @balachandran8570 4 дні тому +268

    ഇത്രയും ആധികാരികമായി ഇന്റർവ്യൂ ചെയ്യേണ്ട ആളെക്കുറിച്ച് ആഴത്തിൽ പഠിച്ച് ഇന്റർവ്യൂ ചെയ്യുന്ന ഒരാളെ ഇതുവരെ ഞാൻ കണ്ടിട്ടില്ല ഏതു മേഖലയിൽ ഉള്ള അതിഥിയാണെങ്കിലും കാര്യമാത്രപ്രസക്തമായ ചോദ്യങ്ങൾ മാത്രമേ ചോദിക്കൂ ... അഭിനന്ദനങ്ങൾ ❤❤

    • @harikumarunnithan3179
      @harikumarunnithan3179 День тому +1

      Bro Congrats വളരെയധികം നല്ല കോസ്റ്റിനുകൾ, അതിന്റെ എല്ലാം മറുപടി വളരെ ക്ഷമയോടെ കേട്ട്അതിനും മറുപടി പറഞ്ഞു വളരെ നല്ല ഒരു ഇന്റർവ്യൂ.👍👍👍👍 അക്ഷരത്തെറ്റ് ഉണ്ട് സദയം ക്ഷമിക്കുക

    • @sudeepkg7718
      @sudeepkg7718 День тому +1

      ഇത് കണ്ടാണ് പഠിക്കേണ്ടത് അല്ലാതെ വളവളാ ചോദിക്കുകയല്ല വേണ്ടത്

    • @indiradevi5054
      @indiradevi5054 21 годину тому +1

      രജനിഷ് സൂപ്പർ അവതാരകൻ ❤

  • @user-jk5zs8zz5k
    @user-jk5zs8zz5k 4 дні тому +236

    ഈ രജനീഷ് ചേട്ടന് എന്തോരം കഴിവുകളാണ്❤❤❤❤❤
    ആരുടെയും അടിമ ആവാതെ
    പ്രേഷകരെ ഹൃദയം കീഴടക്കിയ മലയാളികളുടെ മുത്ത്❤❤❤

    • @rejinsam9809
      @rejinsam9809 4 дні тому

      എടാ രജനീഷേ കള്ളാ 😂

    • @radhakrishnanthatchanadath9979
      @radhakrishnanthatchanadath9979 2 дні тому +1

      Truely

    • @vinojjacob6834
      @vinojjacob6834 2 дні тому +1

      Munbu interviewersnu ellaam ee quality undaayirunnu. Eppol vamsa naasham vanna ee vibhagathil onnaanu iddeham

    • @user-bw9qy9lz4s
      @user-bw9qy9lz4s День тому

      എന്തിനാണു കരൾ പകുത്തു നൽകുന്നത്. 🤲.
      നിങ്ങളെ അടുത്തറിയുന്ന വർക്ക് അറിയാം.. നിങ്ങൾ ആരാണ് എന്ന്...
      മനസ്സിൽ മോഹനം സൂക്ഷിക്കുന്ന പൂചാരി.
      അങ്ങ് എന്റെ കുയിൽ ❤️
      All the best🌹 സർ..
      Dr razaq sivapuram

    • @sheelamohan7144
      @sheelamohan7144 21 годину тому

      100%correct ❤❤❤

  • @Txd379
    @Txd379 4 дні тому +322

    നമുക്കൊരു മോശം കാലം വന്നാൽ ആരും കൂടെ ഉണ്ടാവില്ല 🙏🏻🙏🏻 എത്ര സത്യമാണ് 🥺.

    • @rajumv7637
      @rajumv7637 3 дні тому +1

      ഒരേ ഒരു സത്യം.

    • @sjn499
      @sjn499 2 дні тому +2

      ഒരേ ഒരു സത്യം 😢

    • @shyja7780
      @shyja7780 2 дні тому +3

      സത്യം

    • @rahuljohnson8845
      @rahuljohnson8845 День тому +3

      നമ്മുടെ കൂടെ ഉണ്ടായിരുന്നവർ എത്ര പേര് ഇപ്പൊ മോശം അവസ്ഥ ഇൽ ഉണ്ടാരുക്കും നമ്മൾ അവരുടെ കൂടെ ഇല്ലാലോ

    • @rajumv7637
      @rajumv7637 День тому

      @@rahuljohnson8845 എനിക്ക് സഹായിക്കാൻ പറ്റിയിരുന്ന കാലത്ത് ഒക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 🙏🏼

  • @vinitar1474
    @vinitar1474 4 дні тому +144

    ആരൊക്കെ സാറിനെ മറന്നാലും സാറിൻ്റെ അതിമനോഹര ഗാനങ്ങൾ കേൾക്കുന്ന ഞങൾ ഒരിക്കലും മറക്കില്ല സാർ ❤❤❤ സാർ ഇനിയും തിരിച്ചു വരണം ❤❤

  • @manojmk6998
    @manojmk6998 5 днів тому +563

    മോഹൻ സിത്താര സർ ഒരു പച്ചയായ മനുഷ്യൻ. സമൂഹത്തിൽ ഇത്തരം ആളുകൾ വംശനാശം വന്നുകൊണ്ടിരിക്കുന്നു. ഞാൻ അദ്ദേഹത്തെ നേരിട്ട് കാണുന്നത് കോവിഡ് കാലത്ത് കൈപ്പറമ്പ് PHC യിൽ വെച്ചാണ്. ഞാൻ എൻ്റെ അച്ഛനും അമ്മയും കൂടി വാക്സിനേഷൻ ൻ്റെ ടോക്കൺ കിട്ടി ഇരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞാണ് സാർ ഭാര്യസമേതനായി വൈകിയെത്തിയത്. ലഞ്ച് ടൈം ആണെന്ന് പറഞ്ഞ് doctors, nurses പോയപ്പോൾ സാറും വൈഫും ഒരു സൈഡിൽ വന്നിരിക്കുകയും ചെയ്തു. ആ സമയത്ത് ഞാനും കുടുംബവും അദ്ദേഹത്തിൻ്റെ അടുത്തു പോയി സംസാരിക്കുകയും down to earth ആയി നമ്മോട് പെരുമാറുകയും. ചെയ്തു. ലഞ്ച് ടൈം കഴിഞ്ഞപ്പോൾ സർ ടോക്കൺ വാങ്ങുകയും വരിയിൽ ഏറേ പിന്നിൽ നിൽക്കുകയും ചെയ്തു. ഇത് കണ്ട് ഞങ്ങൾ നഴ്‌സിൻ്റെ അടുത്ത് ചെന്ന് അദ്ദേഹത്തെ ഇന്ന ആളാണ് എന്ന് പറയുകയും 3-4 ആൾ കഴിഞ്ഞു അവർ സാറിനെ വിളിക്കുകയും ചെയ്തു. വാക്സിനേഷന് ശേഷം അര മണിക്കൂർ wait ചെയ്യുന്ന സമയത്ത് വാക്സിൻ എടുത്ത് കഴിഞ്ഞു സാറും എത്തുകയും വളരെയേറെ നന്ദിയോടെ അടുത്തേക്ക് വരികയും ചെയ്തു. ഒരുപാട് തവണ നന്ദി പറയുകയും ചെയ്തു. അദ്ദേഹത്തിൻ്റെയും വൈഫിൻ്റെയും എളിമ ഞങ്ങളെ ഏറേ അൽഭുതപ്പെടുത്തി. ഇതാണ് മോഹൻ സിത്താര സർ. വളരെ പച്ചയായ മനുഷ്യൻ.

    • @rafeeqraz163
      @rafeeqraz163 3 дні тому

      A vacsin edukkaruth ennu paranjoodayironno

    • @SanojsunnySunny
      @SanojsunnySunny 3 дні тому +4

      ❤❤❤

    • @kvrajan765
      @kvrajan765 3 дні тому +6

      Yes, very true. It is reflecting throughout the interview

    • @venisasi1964
      @venisasi1964 2 дні тому +4

      ❤❤❤🙏

    • @omananilaparayil3010
      @omananilaparayil3010 2 дні тому +15

      എത്ര മനോഹരമായ സംഗീതം എത്ര കേട്ടാലും മുഷിപ്പു തോന്നാത്ത വീണ്ടും വീണ്ടും ഇഷ്ടം തോന്നുന്ന സംഗീതം. ഇദ്ദേഹത്തിൻ്റെ തല്ലാത്ത പല പാട്ടുകളും കേൾക്കുമ്പോൾ ഓകേട്ടു തഴമ്പിച്ച പാട്ടുകൾ എന്നതോന്നലുണ്ടാവാറുണ്ടു റേഡിയോ off ചെയ്യും. മോഹൻസിതാരയുടെ പാട്ടുകൾ എല്ലാം തന്നെ എന്നും കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്നതാണ്. അദ്ദേഹത്തിന് ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 5 днів тому +442

    മോഹൻ സിതാര , എത്രയോ മനോഹര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ,ഇദ്ദേഹത്തിനെ മലയാള സിനിമ തഴയരുത് ,,

    • @Hisham-sj8jd
      @Hisham-sj8jd 5 днів тому +10

      New gen music nte kalath Mohan sitnarakk onnum avasaram illa..karanam director ,producer, actors, viewers ellam new gen aanu..athond natural music avarkkonnum ishtappedilla..

    • @raghavankuttykv1343
      @raghavankuttykv1343 4 дні тому +13

      Ippol sangeethamilla; Durgeethamanu.

    • @RobusVlogs
      @RobusVlogs 4 дні тому +3

      ഒത്തിരി ഇഷ്ടമാ 👍🏻👍🏻

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 4 дні тому +3

      Mohansitara.orupaadishtam🙏🙏🙏

    • @lissyjoy4792
      @lissyjoy4792 4 дні тому +1

      😅​@@Hisham-sj8jd

  • @vishnuvasantha_
    @vishnuvasantha_ День тому +19

    " എല്ലാം അറിയാലെ" എന്ന വാക്ക് മാത്രം പോരെ
    ഒരു ഇന്റെർവ്യൂവർടെ വിജയം ♥️

  • @johnythomas7317
    @johnythomas7317 3 дні тому +123

    വീണു പോയപ്പോ ആരുമില്ലെന്നു ഓർത്തു വിഷമിക്കല്ലേ.... നിങ്ങൾ ജീവൻ നൽകിയ പാട്ടുകൾ അത് കേട്ടിട്ടുള്ള കാതുകളിൽ നിങ്ങളെ കുറിച്ചുള്ള ഹാപ്പിനെസ്സ് അത് മതിയല്ലോ സർ.... 🙏🙏🙏🙏

    • @ratheeshkumar5458
      @ratheeshkumar5458 День тому +1

      Very very correct 💯

    • @abha1973
      @abha1973 День тому

      Sathyam

    • @nancymary3208
      @nancymary3208 День тому +1

      Jeevikkaan kashu vende

    • @nancymary3208
      @nancymary3208 День тому

      Sathyamaanu. Veezhchayil kaipidikkaan aarum undaavillla. Nalla samayathu bhary.. Makksl avarku care kodukkilla. Vayasaakumbhol pazhaya friends thirinju nokkills. Nallakalathu thallikalanja bhsaryamaathram koode undaskum. Orkkuka.... 😍😍😍😍

    • @MarkoseVk
      @MarkoseVk День тому +3

      നല്ല മനുഷ്യരെ ചവിട്ടി താഴ് തുന്ന ലോകം

  • @prafulprafu3852
    @prafulprafu3852 5 днів тому +277

    ഈ ഒരു ഇന്റർവ്യൂ എടുത്ത് സംപ്രേഷണം ചെയ്തതിന് രജനീഷ് ചേട്ടന് ഒരു വലിയ നന്ദി.. ഇത്രേം ടാലെൻഡഡ് ആയിട്ടുള്ള മോഹൻ സിതാര സാറിനെ വീണ്ടും പ്രേക്ഷകർക് മുന്നിൽ കൊണ്ടുവന്നതിൽ വളരെ സന്തോഷം... 😍😍

  • @shinyantony2477
    @shinyantony2477 2 дні тому +20

    ഇദ്ദേഹത്തിന്റെ പാട്ടു പാടി അഭിനയിച്ച എത്രയോ മഹാ നടന്മാരുണ്ട്. അവരൊക്കെ ഒന്ന് സഹായിച്ചിരുന്നെങ്കിൽ ❤️❣️

  • @SwaminathanKH
    @SwaminathanKH 5 днів тому +344

    ഈ പാട്ടുകളൊക്കെ ഇദ്ദേഹത്തിൻ്റേതാണെന്ന് ഈ ഇൻ്റർവ്യൂ കാണുമ്പോഴായിരിക്കും പലർക്കും മനസ്സിലാവുന്നത്...🙏🙏🙏

    • @edacherianmusics27
      @edacherianmusics27 3 дні тому +8

      മോഹൻ സിത്താര സാറിനോട് പല പ്രാവശ്യവും നേരിട്ട് സംസാരിക്കാൻ അവസരം കിട്ടിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആൽത്തറയ്ക്കടുത്താണ് സാർ താമസിച്ചത്.അതിനടുത്താണ് എൻ്റെ താമസം. സംഗീത സംവിധായകനാകുന്നതിന് മുമ്പേ .നല്ലൊരു വയലിനിസ്റ്റ്. എത്രയോ ഗാനമേളകളിൽ വയലിൻ വായിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. എത്രയോ നല്ല പാട്ടുകൾ നമുക്ക് തന്നു. ഈ ഇൻ്റർവ്യുവിലെ അവസാന ഭാഗം കേട്ടപ്പോൾ വിഷമമായി. പലർക്കും സംഭവിക്കുന്നത്. ഇനിയും നല്ല പാട്ടുകൾ ചെയ്യും എന്ന പ്രതീക്ഷ വെക്കുന്നു.
      വേലായുധൻ ഇടച്ചേരിയൻ

    • @annievarghese6
      @annievarghese6 3 дні тому +6

      തരംഗിണി യുടെയും. ദാസേട്ടന്റെ യുംപേരു വേലായുധൻ സാർ മനപ്പൂർവ്വം പറഞ്ഞില്ല തരംഗിണി യിൽ ആയിരുന്നു മോഹൻ സിത്താര യുടെ പഠനം ദാസേട്ടൻ ഇദ്ദേഹത്തിന്റെ അടുത്തുനിന്ന് പണം വാങ്ങിയില്ല കാര്യം മോഹൻ സിതാര ഇതിൽ പറയുന്നുണ്ട് എന്നാൽ ദാസേട്ടനെ അസഭ്യം പറയുന്ന പ മലയാളികൾ അതു കേട്ടിട്ട് ദാസേട്ടന്റെ നന്മയെക്കുറിച്ചു ഒരു വാക്ക് കമൻ്റിട്ടവർഒരാളും ഒരു കമൻ്റിട്ടില്ല യേശുദാസ് ക്രൂരനാണു ദുഷ്ട നാണു എന്നുമൊരു ക്യാപ്ഷൻ കണ്ടിരുന്നെങ്കിൽ ഒരു മില്ല്യൺ ആൾക്കാരുണ്ടായേനെ

    • @annievarghese6
      @annievarghese6 3 дні тому

      സംഗീത സംവിധായകരുടെ ഇൻ്റർവ്യൂ കാണുബോളാണു ഒരുസത്യം മനസ്സിലാക്കൂ ന്നു ഗായകൻ എല്ലാപാട്ടും എനിക്ക് തരണമെന്നും പറഞ്ഞ് സിനിമ സംവിധായകന്റെ യുഗം നിർമ്മാതാവിൻ്റയും വീട്ടിൽ കയറിയിറങ്ങി നടക്കില്ല സംഗീതസംവിധായകരാണു ഗായകനെ നിശ്ചയിക്കുന്നതെന്നു ഇയിടെ ബേണി ഇഗ്നേഷ്യസ് സാറിന്റെ സഫാരി ചാനലിലെ പരിപാടി കണ്ടപ്പോഴാണു ഇക്കാര്യം മനസ്സിലായതു എന്നാലും പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകൾ പറയും അസൂയക്കാർ പറയും യേശുദാസ് മറ്റു ഗായകരുടെ അവ സരം തട്ടിയെടുത്തു എന്ന് ഗായകൻ കൃഷ്ണ ചന്ദ്ര ൻ പറഞ്ഞതു ദാസേട്ടന്റെ കുറ്റപ്പെടുത്തുന്നവർ പറയുന്നതു കേൾക്കുമ്പോൾ ദേഷ്യവും സങ്കടവും വരും. സ്റ്റുഡിയോ യിൽ നിന്നും സ്റ്റുഡിയോ യിലേക്കു ഓടിക്കൊണ്ടിരിക്കുന്ന ദാസ് സാറിനു എവിടെ യാണു മറ്റുഗായകരുടെ ചാൻസൂ മുടക്കാൻ സമയം എന്നാണു കൃഷ്ണ ചന്ദ്ര ൻ പറഞ്ഞതു ഗോസിപ്പ് മാസികകളും ഇപ്പൊൾ സോഷ്യൽ മീഡിയയും അപവാദ ങ്ങൾ പ്രചരിപ്പിച്ചു അദ്ദേഹത്തെ അപമാനിച്ചു സായൂജ്യം സന്തോഷം അടയുന്നു

    • @anilkumarc1494
      @anilkumarc1494 2 дні тому +2

      ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകൻ. ഒടുവിൽ പറഞ്ഞ കാര്യങ്ങൾ കേട്ട് വളരെ പ്രയാസം തോന്നി.

    • @anithanair697
      @anithanair697 2 дні тому +1

      സത്യം. എത്ര മനോഹരമായ പാട്ടുകൾ മറ്റ് ആരുടെയോ പേരിൽ പണ്ട് മനസ്സ് ചാർത്തി കൊടുത്ത് എന്നോർക്കുമ്പോൾ ഒരു വിഷമം

  • @sandeepms7872
    @sandeepms7872 5 днів тому +138

    Legendary music director. ♥️
    ഇദ്ദേഹത്തിനെ ഒക്കെ ഒരു ലൈഫ് ടൈം അവാർഡ് കൊടുത്തു ആദരിക്കാൻ ഇവിടെ ആരുമില്ല.
    ശരിക്കും genious

  • @sreedevikb5572
    @sreedevikb5572 2 дні тому +22

    എന്റെ ടീനേജ് കാലം മുതൽ ഞാൻ മൂളി നടന്നത് മുഴുവൻ സിതാര സാറിന്റെ പറ്റുകളാണ്. എന്റെ മകൾക് ഉറങ്ങണം എങ്കിൽ "ഉണ്ണി വാവാവോ " എന്ന പാട്ടു പാടണമായിരുന്നു. പിന്നെ അവളുടെ മകൾക്കും ഉറങ്ങാൻ അതുതന്നെ വേണമായിരുന്നു. രണ്ടു തലമുറയെ ഞാൻ ആ പാട്ടുകൊണ്ട് ഉറക്കി. അത്രക്കും അദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെട്ടിരുന്നു. അദേഹത്തിന്റെ എല്ലാ പാട്ടുകളും ഹൃദയത്തിൽ കൊണ്ടുനടന്നിരുന്ന ഒരു സമയമുണ്ടായിരുന്നു അതുകൊണ്ടാവും ഒരു വിങ്ങലോടുകൂടിയാണ് മുഴുവൻ കെട്ടിരുന്നത്. 🙏😢

  • @GOPAKUMARKJ-sb6wz
    @GOPAKUMARKJ-sb6wz 4 дні тому +65

    എത്ര നിഷ്കളങ്കമായ വ്യക്തിത്വമാണ് ശ്രീ മോഹൻ സിത്താരയുടേത്, കാപട്യങ്ങൾ ഇല്ലാത്ത മനുഷ്യൻ 🙏

  • @manjushmattanur7803
    @manjushmattanur7803 2 дні тому +14

    90's അവസാനം 2000 ആദ്യം.. ഇങ്ങേർ ഉണ്ടാക്കിയ ഓളം🤲

  • @user-sn6pz2ft7e
    @user-sn6pz2ft7e 2 дні тому +24

    മിന്നുക്കെട്ട് എന്ന സീരിയലിലെ "അശകുശലെ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ " 90 kids മറക്കാൻ വഴിയില്ല 🥰🥰🥰

  • @Aspiranthere7
    @Aspiranthere7 2 дні тому +10

    മോഹൻ സിതാര സർ... അങ്ങയെപ്പോലുള്ള മഹത് വ്യക്തികളുടെ സംഭാവന ആണ് സർ ഞങ്ങളുടെ ഇന്നലത്തെ ഓർമ്മകളും, ഇന്നത്തെ ജീവിതവും...
    സാറിനെ വീണ്ടും ഞങ്ങൾക്ക് മുന്നിൽ എത്തിച്ച ഈ ചാനലിനും ഇന്റർവ്യൂവർക്കും ഒരുപാട് നന്ദി. 🙏🏼

  • @GreenLantern57
    @GreenLantern57 4 дні тому +103

    ഞങ്ങളിൽ പല പ്രേക്ഷകരും സത്യത്തിൽ ഇതൊന്നും അറിഞ്ഞില്ല!! കേട്ടപ്പോൾ ശരിയ്ക്കും സങ്കടം തോന്നി.!! ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തിയോടു സംസാരിയ്ക്കുമ്പോഴും, അദ്ദേഹത്തിൻ്റെ വിരലുകൾ ശബ്ദമില്ലാതെ ആ ഹാർമോണിയത്തിൽ ഓടിക്കൊണ്ടേ ഇരിക്കുന്നു , അദ്ദേഹം പോലും അറിയാതെ!! സംഗീതം എത്രത്തോളം അദ്ദേഹം ആത്മാവിൽ കൊണ്ടു നടക്കുന്നു എന്നതിൻ്റെ വ്യക്തമായ തെളിവാണത്..🌷മഹാനായ ഈ കലാകാരന് ഇനിയും ദൈവം അനുഗ്രഹിച്ച് ഒരുപാട് നല്ല അവസരങ്ങൾ ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർഥിയ്ക്കുന്നു!! 🙏🙏 We love your songs very much & respect you so much Sir..🌹 ജഗദീശ്വൻ സങ്കടങ്ങളെല്ലാം മാറ്റി ആയുരാരോഗ്യ സൗഖ്യവും മനഃസുഖവും നൽകട്ടെ..💐💐

  • @GopalanK-gf1dn
    @GopalanK-gf1dn День тому +13

    മോഹൻ സിത്തായെ എന്തെങ്കിലും ചെറിയ രീതിയിലെങ്കിലും സഹായിക്കാത്ത പാട്ട്കാരെ സിനിമാകാരെ നിങ്ങൾ ഇത്രയും വൃത്തി കൊട്ടവരാണ് ഇപ്പോൾ ആണ് അറിയുന്നത് അദ്ദേഹത്തെ ദൈവം നോക്കും സാറെ നിങ്ങൾ ഇനിയും തിരിച്ച് വരും

  • @jinops2486
    @jinops2486 5 днів тому +195

    മോഹൻ സിതാര സർ ....നിങ്ങൾ ഒരു ലെജൻഡ് ആണ്.... ചെയിത എല്ലാ പാട്ടുകളും മികച്ചത് മാത്രം അല്ല എല്ലാവരുടേം പ്രിയപ്പെട്ടതും ആണ് .... യുസഫലി കേച്ചേരി + മോഹൻ സിതാര + യേശുദാസ് ... OMG എന്തൊരു കോംബോ ആയിരുന്നു അത് ...
    Rajaneesh ചേട്ടാ നിങ്ങൾ എന്ത് മനോഹരമായി ആണ് സംസാരിക്കുന്നത് അഥിതികളോട് ...hatsoff

  • @ashirp4785
    @ashirp4785 2 дні тому +18

    യൂസഫലി മോഹൻസിത്താര കൂട്ട് കെട്ട് ഒരു സംഭവം തന്നെയാണ്. സഹ്യസാനു ശ്രുതി ചേർത്തുവെച്ച മണിദീപമാണെൻ്റെ കേരളം❤

  • @maliniantharjanam8043
    @maliniantharjanam8043 4 дні тому +40

    നല്ല, മിടുക്കനായ ഒരു interviewer aanu Rajneesh.കര്യങ്ങൾ ഗ്രഹിച്ചു ആരെയും വേദനിപ്പിക്കാതെ, വളരെ ശന്തമായിട്ടുള്ള അഭിമുഖങ്ങൾ. അഭിനന്ദനങ്ങൾ, ആശംസകൾ

  • @rajeswariganesh2176
    @rajeswariganesh2176 3 дні тому +19

    മഴവില്ല് എന്ന സിനിമ ഇപ്പോഴും ഓർത്തിരിക്കാൻ കാരണം നല്ല പാട്ടുകൾ ഉള്ളത് കൊണ്ട്. 🎉🎉🎉

  • @ansarsulaiman9334
    @ansarsulaiman9334 3 дні тому +95

    ഞങ്ങളുടെ നാട്ടുകാരൻ.... ലെജൻഡ്..... യുസഫലി കേച്ചേരി മോഹൻ സിതാര കൂട്ടുകെട്ട് ഒരു പാട് നല്ല പാട്ടുകൾ മലയാള സിനിമക്ക് തന്നു.... രണ്ടു പേരെയും ആരും ഓർക്കുന്നില്ല എന്നതാണ് സത്യം..... ഇന്റർവ്യൂ കോർഡിനേറ്റു ചെയ്‌ത എല്ലാവർക്കും ഒരുപാട് നന്ദി.... 🙏🏻

    • @ParthaSarathy-dl3vy
      @ParthaSarathy-dl3vy 2 дні тому +2

      Evideya mohan sirte veedu

    • @augustinmaria8268
      @augustinmaria8268 2 дні тому

      ​@@ParthaSarathy-dl3vy vengidngu, mullassery..arumugan his friend and Salam his master

    • @augustinmaria8268
      @augustinmaria8268 2 дні тому

      ​@@ParthaSarathy-dl3vy vengidngu, mullassery..arumugan his friend and Salam his master

    • @augustinmaria8268
      @augustinmaria8268 2 дні тому

      ​@@ParthaSarathy-dl3vy vengidngu, mullassery..arumugan his friend and Salam his master

    • @SureshKumar-pl5bv
      @SureshKumar-pl5bv День тому

      Ningl,, natukar,, apozhum, athahtha, paty, orkarila,

  • @MrSteen6
    @MrSteen6 4 дні тому +31

    ഒരു ഇന്റർവ്യൂ നന്നായി വരണമെങ്കിൽ ഇന്റർവ്യൂ ചെയ്യുന്ന വ്യക്തി വിഷയം പഠിക്കണം അതിൽ നൂറു മാർക്ക് ഞാൻ നൽകുന്ന അതിവമായി പഠിച്ചു ചെയ്ത ഇന്റർവ്യൂ മോഹൻ ചേട്ടൻ ഒരു പാട് കാലത്തിനുശേഷം മനസ് തുറന്നു സംസാരിക്കുന്ന കണ്ടപ്പോൾ സങ്കടം തോന്നി ഒരു കാലഘട്ടം മലയാള സിനിമ അദ്ദേഹത്തെ ഓർക്കാതെ കടന്ന് പോകുവാൻ കഴിയില്ല മുഴുവനായും കണ്ടു കേട്ടിരുന്നു പോയി ആശംസകൾ

  • @rajeshsankar007
    @rajeshsankar007 3 дні тому +25

    മറ്റ് അവതാരകർ കണ്ടുപിടിക്കേണ്ട... അഭിമാനാർഹമായ അവതാരകൻ..!! ആ കലാകാരന്മാർ ഒന്നുകൂടി അംഗീകരിക്കപ്പെടുകയും അഭിമാനിക്കുകയും .. ചെയ്യും.... ബിഗ് സല്യൂട്ട്!!

  • @sivakumarkolozhy368
    @sivakumarkolozhy368 3 дні тому +16

    ലോകത്തെ അറിഞ്ഞ മോഹന്‍ സിത്താര വീണ്ടും ഉയര്‍ന്നുവരാന്‍ ഈ ഇന്‍റര്‍വ്യൂ കാരണമാകട്ടെ.
    ശ്രീ.രെജനീഷ്.....അദ്ദേഹം പാട്ടുകളുടെ കാര്യത്തില്‍ ഒരു റഫറന്‍സ് ഗ്രന്ഥവും യൂണിവേഴ്സിറ്റിയുമാകുന്നു..🎉🎉🎉🎉🎉

  • @sbmusics5443
    @sbmusics5443 5 днів тому +81

    അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞപ്പോൾ മനസ്സിൽ ഉണ്ടായ ഒരു വേദന പറഞ്ഞു അറിയിക്കാൻ ആകാത്തത് ആണ്, മനുഷ്യൻ അങ്ങനെ ആണ് സഹായം കിട്ടുന്ന വരെ രക്ഷപെടുന്ന വരെ താങ്ങി നിർത്തും... ഇനി ഇവിടെ ഇയാൾക്കൊന്നും ചെയ്യാൻ പറ്റില്ല എന്ന് മനസ്സിൽ ആക്കിയാൽ അവഗണിക്കും.... ഇത് തുടരും..... അതാണ് മനുഷ്യൻ

  • @qmaxmoviemakers165
    @qmaxmoviemakers165 3 дні тому +25

    മോഹൻ സിത്താര സാറിനെ വലിയ ഇഷ്ടമാണ്. പലപ്പോഴും ചിന്തിക്കാറുണ്ട് അദ്ദേഹത്തെ എന്താ ആരും പാട്ട് ചെയ്യാൻ വിളിക്കാത്തതെന്ന്. മലയാള സംഗീത ലോകത്ത് എന്നും ഓർത്തു വയ്ക്കാൻ ഒരുപാട് നല്ല പാട്ടുകൾ നമുക്ക് സമ്മാനിച്ച ആളാണ് മോഹൻ സിത്താര സർ, ആദ്ദേഹം വീണ്ടും സംഗീത ലോകത്ത് നിറഞ്ഞു നിൽക്കട്ടെ❤❤❤❤

  • @thomaskottayamthomas3270
    @thomaskottayamthomas3270 3 дні тому +18

    ഇദ്ദേഹത്തെ ഒക്കെ നഷ്ടപ്പെടുത്തിയത്.... മലയാള ഗണ ശാഖയോട് ചെയ്ത വലിയ നഷ്ടം തന്നെ...അത് പോലെ കൈതപ്രം sr.❤❤❤

  • @adeelaasiya9190
    @adeelaasiya9190 2 дні тому +8

    മോഹൻ പണ്ട് ഞാൻ പറഞ്ഞതാ നേടാവുന്ന തക്ക നേടണം ഒരു ആപത്തു വന്നാൽ നമുക്ക് ആരും കാണില്ല അത് ഞാൻ ബേബി ഓടും പറഞ്ഞിട്ടുണ്ട് പക്ഷേ ഞാനെന്നും ഓർക്കാറുണ്ട് തൃശ്ശൂരിൽ വന്നതും ബേബി ഓടും പുറത്തു പോയതും പിന്നെ കുട്ടിക്കാലത്ത് ഓർമ്മകളും അങ്ങനെ എല്ലാം മോഹനൻ ദീർഘായുസ്സ് തരട്ടെ ദീർഘായുസ്സ് ദൈവം തരട്ടെ

  • @MelodyyWaves
    @MelodyyWaves 5 днів тому +63

    മലയാള സിനിമാ സംഗീതത്തിന് നിരവധി പുതു ശബ്ദങ്ങളെ പരിചയപെടുത്തിയ മറ്റൊരു സംഗീത സംവിധായകൻ മോഹൻ സിത്താരയെ പോലെ വേറെയില്ല...തൊട്ടതെല്ലാം പൊന്നാക്കിയ അനുഗ്രഹീത സംഗീത പ്രതിഭ. ഇനിയും ഇനിയും കേൾക്കാൻ ഞങ്ങൾ കാത്തിരിക്കുന്നു, അങ്ങയുടെ ഹൃദയാർദ്ര ഗീതങ്ങൾ.

  • @panoopkumar
    @panoopkumar 5 днів тому +75

    ഹോ കേട്ടിട്ട് സന്തോഷം
    സാറിനെ കാണാൻ പറ്റിയതിൻ സന്തോഷം
    നല്ല ഇൻറർവ്യൂ
    നല്ല discussion
    സാറിൻ്റെ മ്യൂസിക് ഇപ്പഴും ഫ്രഷ്

  • @roopabalan8733
    @roopabalan8733 4 дні тому +18

    Hit Maker...!! എന്നല്ലാതെ ഒന്നും പറയാനില്ല. ഒരു കാലഘട്ടത്തിൽ റേഡിയോയിലും, tv യിലും വന്നിരുന്ന ഒട്ടുമിക്ക പാട്ടുകളും ഇദ്ദേഹത്തിന്റെ ആയിരുന്നു. മോഹൻ സിതാര - കൈതപ്രം
    മോഹൻ സിതാര -യൂസഫലി...അങ്ങിനെ പോകുന്നു comboകൾ. ഉണ്ടാക്കിയ എല്ലാ ഗാനങ്ങളും തന്നെ hit. താരാട്ട്, classical, feel good, നാടൻ പാട്ട്, melodies, കൂട്ടാടൻ, sentimental, love songs, kids song, girls songs, drunken songs, semi classical...എന്നുവേണ്ട എല്ലാ type പാട്ടുകളും.
    അവാർഡുകൾക്ക് പുറമെ വേണ്ടത്ര പ്രശംസിക്കപ്പെടാതെ പോയ ഒരു legend. അഹങ്കാരമില്ലായ്മ.... ജാടയില്ലായ്മ.. ആവശ്യത്തിൽ കൂടുതൽ ഉള്ള humbleness എന്തുകൊണ്ടോ, അദ്ദേഹത്തിന്റെ പാട്ടുകൾ ആഘോഷിക്കപ്പെട്ട അത്രയും അദ്ദേഹം എന്ന സംഗീതനജ്ഞനെ നമ്മൾ വേണ്ടത്ര ആഘോഷിച്ചില്ല. കാലഘട്ടത്തിന്റെ വ്യത്യാസവും ഉണ്ടാകാം.. ഒരു പക്ഷെ social media യുടെ സാനിധ്യം ഇത്രകണ്ട് അന്ന് ഇല്ലാത്തോണ്ടുമാകാം. ഇദ്ദേഹത്തെ പോലെ എത്രയോ legends അങ്ങിനെ.... SP venkitesh, Berni Ignatius, jerry amal dev.....അങ്ങനെ ഒത്തിരിപേർ.
    ഇന്നത്തെ ഒരു രീതിയിലുള്ളപോലെ, സ്വന്തം promotion ക്കാളും പ്രാധാന്യം പണ്ടുള്ളവർ തന്റെ ആത്മാവാകുന്ന ഗാനങ്ങൾ അത്രയും ബംഗിയോടെ ശ്രോതാക്കളുടെ ഹൃദയത്തിലേക്കും കേറണമെന്ന് ആഗ്രഹിച്ചിരുന്നിരിക്കും. അതിനുവേണ്ടി തങ്ങളുടെ പ്രയത്നവും സമയവുമെല്ലാം അവർ ചെയുന്ന സിനിമക്കായി സമർപ്പിച്ചു. അതുവഴി സിനിമകളുടെ മറ്റു ശില്പികളോടും നീധി പുലർത്തിയെന്ന് അവർ ഉറപ്പുവരുത്തുകയും, അതിൽ നിന്നും സംതൃപ്തി തേടുകയും മാത്രം ചെയ്തു പോന്നിട്ടുണ്ടാകണം. അതുകൊണ്ട് തന്നെ അത്തരം സംഗീത ശില്പികളുടെ ഗാനങ്ങൾ ഇപ്പോഴും വളരെ ലാളിത്യത്തോടെയും, ഇഷ്ടത്തോടെയും ഇന്നും ജനം ഹൃദയത്തിൽ സൂക്ഷിക്കുന്നു.
    വളരെ നന്ദി ഇതുപോകുള്ളവരുടെ interview ചെയ്യുന്നതിന്. മോഹൻ സിതാര ഇന്നേ വരെ ഒരു interview യിലും ആരേം കുറ്റപ്പെടുത്തുകയോ, മോശക്കരക്കുകയോ ചെയ്തു കണ്ടിട്ടില്ല. എങ്കിലും ഈ interview ൽ അദ്ദേഹത്തിന്റെ വിഷമം ആദ്യമായി പറഞ്ഞ് കേട്ടപ്പോൾ വളരെ വിഷമം തോന്നി.
    വിദ്യാസാഗർ പോലുള്ളവർ ഇപ്പോൾ concerts എല്ലാം നടത്തിതുടങ്ങിയപ്പോൾ നമ്മൾ കണ്ടതാണ് അത് എത്ര മാത്രം ആളുകൾ ഏറ്റെടുത്തെന്ന്.... അതുപോലെ ശ്രീ മോഹൻ സിതാരയും സംഗീത പരിപാടികൾ നടത്തണമെന്നും, അതിൽ ഞങ്ങളൊക്കെ പങ്കെടുക്കാൻ സാധിക്കാനെയെന്നും ആഗ്രഹിക്കാത്തവർ ചുരുക്കമാകും. എന്തുകൊണ്ട് ഒരു പരിശ്രമം കൊടുത്തുകൂടാ.... തീർച്ചയായും flowers, മഴവിൽ മനോരമ പോലെയുള്ള നല്ല ചാനലുകൾ തീർച്ചയായും മുൻകയ്യെടുത്തു ചെയ്യുമായിരിക്കും....
    ❤❤❤......... A fan girl........❤❤❤

  • @user-oi1vt2cw8e
    @user-oi1vt2cw8e 3 дні тому +24

    മോഹൻ സർ ന് ഹൃദയത്തിൽ നിന്ന് നല്ല നമസ്കാരം ..❤❤❤ മനോഹരമായ അഭിമുഖം

  • @rinshadrinu9008
    @rinshadrinu9008 5 днів тому +82

    ജോക്കറിലെ പാട്ടുകൾ ആണ് മോഹൻ സിതാരയുടെ എനിക്കിഷ്ടപ്പെട്ടത്

    • @user-io9vz6ig4o
      @user-io9vz6ig4o 4 дні тому +2

      Kazchayo

    • @midhunkt9807
      @midhunkt9807 3 дні тому +2

      വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ദീപസ്തംഭം മഹാശ്ചര്യം.....❤

    • @artview2548
      @artview2548 2 дні тому +1

      ദീപസ്തംഭം മഹാശ്ചര്യം ❤❤❤

    • @jithinsukumaran
      @jithinsukumaran 2 дні тому

      വര്ണാകാഴ്ചകൾ പടത്തിലെ പാട്ടുകൾ സൂപ്പർ ആണ് പിന്നെ ദീപസ്തംഭം മഹാശ്ചര്യം movie പടത്തിലെ പാട്ടുകളും

  • @rahulflipzz328
    @rahulflipzz328 5 днів тому +73

    പ്രണയകഥ പാടി വന്നു തെന്നൽ( ദീപസ്തംഭം മഹാശ്ചര്യം) ♥️

    • @basudev.___1639
      @basudev.___1639 4 дні тому +5

      Scene paattt💥

    • @akhilrpalackal9171
      @akhilrpalackal9171 3 дні тому +7

      പുള്ളി തന്നെ പാടിയ പാട്ട്

    • @Rahul_Raj_Rajeevan
      @Rahul_Raj_Rajeevan 2 дні тому +1

      🔥

    • @jishacleatus3069
      @jishacleatus3069 2 дні тому +3

      Satyam!!! Adhoru variety sadhanam aayirunnu....adhpole onnu pinne vannittilla

    • @TECHNONICSFORYOU
      @TECHNONICSFORYOU День тому +2

      Nte mone .... athoru onnannora item aaanu ....aaa paattu sir allande vere aaru paadiyaalum ithrakku ooolam ndaavilla...❤

  • @user-ny6vb3sl5r
    @user-ny6vb3sl5r 5 днів тому +80

    ആര് കൈയ്യൊഴിഞ്ഞാലും അവഗണിച്ചാലും ഞങ്ങളെപ്പോലെ ആൾക്കൂട്ടത്തിൽ തിരിച്ചറിയാത്ത ലക്ഷോപലക്ഷം ഹൃദയങ്ങളിൽ താങ്കളുണ്ട് സർ🙏❤️🙏

  • @naushadvk3498
    @naushadvk3498 3 дні тому +20

    യൂസഫലി കേച്ചേരി, മോഹൻ സിത്താര ufff .... അതൊരു കാലം

  • @sahadevan2594
    @sahadevan2594 2 дні тому +28

    1989 തിൽ ഇറങ്ങിയ മമ്മൂട്ടി.. സിബി ഫിലിം മുദ്ര യിൽ ഒരു പാട്ടുണ്ട്. "പുതു മഴയായ് പൊഴിയാം, മധുമയമായ്‌ ഞാൻ പാടാം "... കൈതപ്രം, എംജി ശ്രീകുമാർ... സൂപ്പർ സോങ്. ഇത്‌ ഈ ഇന്റർവ്യൂവിൽ പറഞ്ഞില്ല.
    വേറെ ഒരു അത്ഭുത ഗാനം ഉണ്ട്. "ഇല പൊഴിയും ശിശിരത്തിൽ ചെറു കിളികൾ വരവായി, കരളുരുകും വേദനയിൽ ആൺ കിളിയാ കഥ പാടി....." സിനിമ വർഷങ്ങൾ പോയതറിയാതെ. യേശുദാസിന്റെ ഏറ്റവും മികച്ച ഗാനങ്ങളിൽ ഒന്നായി ഇപ്പോഴും, എപ്പോഴും അറിയപ്പെടുന്നു. ഇതൊന്നും ഈ ഇന്റർവ്യൂ വിൽ ഇല്ല 😪😪

    • @zsarasara710
      @zsarasara710 2 дні тому +3

      പാർട്ട് രണ്ടിൽ ഉണ്ട്, കാണുക👍

    • @user-ov3fn4et2t
      @user-ov3fn4et2t День тому

  • @shortwings3566
    @shortwings3566 3 дні тому +14

    സാറിന്റെ എല്ലാ കമ്പോസിങ് സൂപ്പറാണ് രാരിരാരിരം ഒരു അത്ഭുധമാണ്

  • @JPThamarassery
    @JPThamarassery 3 дні тому +29

    രജനീഷ് ചേട്ടാ...
    നിങ്ങള് ആള് സൂപ്പറാ....
    എനിക്ക് വല്യ ഇഷ്ടമാണ് നിങ്ങളെ...
    ഇങ്ങനെയാവണം ഒരു അവതാരകൻ....
    സിത്താര ചേട്ടനെ കുറിച്ച്
    ഒരുപാട് വീഡിയോ സോംഗ്സിന് താഴെ ഞാൻ എഴുതിയിട്ടുണ്ട്...
    ഇവരൊക്കെ സത്യം പറഞ്ഞാ ഇവരുടെതായ ഒരു കാലഘട്ടം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്....!
    ഇനിയും ഒരുപാടു അവസരങ്ങൾ ലഭിക്കട്ടെ....
    ഇദ്ദേഹത്തിന് ജഗദീശ്വരൻ എല്ലാവിധ ആയൂറാരോഗ്യങ്ങളും നൽകട്ടെ...
    By JP താമരശ്ശേരി 🌴

  • @NISHA-eu3ie
    @NISHA-eu3ie 3 дні тому +13

    മോഹൻ സിതാര സാറിനെ ഇൻ്റർവ്യൂ ചെയ്തതിന് നന്ദി.

  • @mangosaladtreat4681
    @mangosaladtreat4681 3 дні тому +15

    ഇൻ്റവ്യൂലൂടെ ഇവരെയൊക്കെ മുന്നിലെത്തിക്കുന്നതുകൊണ്ട് ജനം കാണുന്നു... എന്നാൽ ആ പാട്ടുകൾ എന്നും കേൾക്കുന്നു അതിൽ ലയിക്കുന്നു... ആരെങ്കിലും ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ ഓർക്കുമോ? ഇല്ല, എന്നും നന്മ ഉണ്ടാവട്ടെ!🪔🙏💝👌🏽👍🏽✍🏽

  • @haroonaboo368
    @haroonaboo368 5 днів тому +34

    Mohan sitara ഈ പേര് ഒരു പാട് കേട്ടിട്ടുണ്ട്... സത്യത്തിൽ ഇങ്ങേരെ മറന്ന് പോയി പക്ഷെ പാട്ടൊന്നും മറന്നില്ല ❤

  • @syamjithLittlecam
    @syamjithLittlecam День тому +5

    സൂഫി പറഞ്ഞ കഥയിലെ "തെക്കിനി കോലായി ചുമരിൽ" എന്തൊരു ഫീലാണ് ❤️❤️
    Legend Mohan Sitara sir 😍😍

  • @ThirdEye0077
    @ThirdEye0077 2 дні тому +7

    ചുരുക്കി പറഞ്ഞാൽ എന്റെ ഓർമയിലെ ദൂരദർശനിലെ ചിത്ര ഗീതം was owned by Mohan Sithara.

  • @bluesparrowz2601
    @bluesparrowz2601 4 дні тому +33

    പ്രിയപ്പെട്ട മോഹൻ സിതാര സർ, അങ്ങയോടു നന്ദി... ഇത്ര മനോഹരമായ ഗാനങ്ങൾ തന്നതിന് 🥰🥰🥰

  • @satheeshkumarsasthamcotta5895
    @satheeshkumarsasthamcotta5895 3 дні тому +12

    ഈ പാട്ടുകൾ എല്ലാം ശ്രദ്ധിക്കാൻ കാരണം ആകാശവാണി യാണ്. ഇവരുടെയെല്ലാം പേരുകൾ നാഴികക്ക് നാൽപതു വെട്ടം നമ്മളുടെ കാതുകളിൽ കേൾക്കാമായിരുന്നു. ഈ ഇന്റർവ്യൂ അടിപൊളിയായിരുന്നു അവതാരകൻ പൊളിച്ചു ❤❤❤

    • @vipin4060
      @vipin4060 2 дні тому

      അതേ താങ്കൾ പറഞ്ഞത് ശരിയാണ്😊

  • @SharafudheenSharafudheen-nj4bu
    @SharafudheenSharafudheen-nj4bu 3 дні тому +10

    എക്കാലത്തെയും എന്റെ ഫേവറൈറ്റ് സംഗീതസംവിധായകൻ... ലളിതമായ പാട്ടുകളിലൂടെ ഹൃദയത്തിൽ ഒരു ഓളങ്ങൾ ഉണ്ടാക്കിയ മനുഷ്യൻ...2000കാലഘട്ടത്തിൽ ഇദ്ദേഹം ഉണ്ടാക്കിയ ഒരു ഓളം ❤️❤️👍👍👍

  • @sarathkumar-uz6kj
    @sarathkumar-uz6kj 5 днів тому +46

    സാറിന്റെ ഒരു പാട്ടെങ്കിലും ഒരു പ്രാവശ്യമെങ്കിലും കേൾക്കാത്ത മലയാളി ഉണ്ടാവില്ല. അത്രയും മനോഹരമായ പാട്ടുകൾ ആണ് മോഹൻ സിത്താര എന്ന legend ഉണ്ടാക്കി വെച്ചിട്ടുള്ളത്. മഴവില്ല് എന്ന സിനിമ ചെയ്തത് സാർ ആണെന്ന് എനിക്കറിയില്ലായിരുന്നു.. അത്രയും മനോഹരമായ പാട്ടുകളാണ്.. സാറിന് ആരോഗ്യവും ദീർഘായുസ്സും നേരുന്നു...❤❤

    • @user-vp7zd5qm6n
      @user-vp7zd5qm6n 4 дні тому +1

      അതെ
      മഴവില്ല് അന്നത്തെ ചോക്കേലെറ്റ് പടം
      ഞാനും കരുതിയത് വേറെ ആരോ എന്നാണ്

    • @honeyshiju2858
      @honeyshiju2858 4 дні тому +2

      Yes.

  • @mundulamon766
    @mundulamon766 2 дні тому +3

    കണ്ണ് നിറഞ്ഞു പോകുന്നു ഓരോ പാട്ടും കേൾക്കുമ്പോ u😢😢😢😢ur എക്സ്ട്രാ ordinary power full man,,,, നന്മകൾ നിറഞ്ഞ മനുഷ്യൻ,,,,,, ഓരോ പാട്ടുകളും ഒന്നിനോന് മെച്ചം ആണ്,, എല്ലാം ഹിറ്റ്‌ പാട്ടുകൾ, കേൾക്കുമ്പോൾ കൊതി തോന്നും വീണ്ടും വീണ്ടും കേൾക്കാൻ, എത്ര കേട്ടാലും മടുക്കില്യ ❤❤❤

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 5 днів тому +35

    മലയാള സിനിമാ ശുദ്ധികലാശത്തിലേക്ക് ഈ വീഡിയോ ചിലപ്പോൾ അതിനൊരു നിമിത്തം കൂടിയാവാം ❤

  • @pammuuus
    @pammuuus 5 днів тому +65

    ഇതളൂർന്നു വീണ ആഹ് പാട്ട് എനിക്ക് ഇപ്പോഴും 4വരി മുഴുവൻ പാടാൻ കഴിയില്ല ഞാൻ കരയും...❤️❤️❤️

    • @aneeshbabukochi8828
      @aneeshbabukochi8828 4 дні тому +1

      ആണോ പോന്നുസേ.... Me too

    • @user-is6bc3rn3h
      @user-is6bc3rn3h 3 дні тому

      ആ പഴയ കാലത്തേക്കു പോവും

    • @teophinasher4678
      @teophinasher4678 3 дні тому

      പുതുമഴയായി പൊഴിയാം...

    • @sumeshraj7776
      @sumeshraj7776 3 дні тому +2

      ചെമ്പരുന്തിൻ ചെലുണ്ടേ..🔥
      കിളി വാതിലിൽ ❤️
      ഇലപൊഴിയും ശിശിരത്തിൻ ❤️
      നീർമിഴിപീലിയിൽ 🥰
      Etc......

  • @MKDmalayaliii2999
    @MKDmalayaliii2999 4 дні тому +14

    ന്തൊരു മനുഷ്യൻ ആണ്.. Legend ന്നൊക്കെ പറഞ്ഞാൽ ഇതാണ്... ഇത്രേം ഹിറ്റ് കൊടുത്ത ഒരു മനുഷ്യൻ.. ശരിക്കും ഹൃദയത്തിൽ തൊട്ട ഇന്റർവ്യൂ.. Thanks team

  • @dileepbnair3402
    @dileepbnair3402 2 дні тому +6

    എത്ര ഹിറ്റ് പാട്ടുകൾ ചയ്ത music director ആണ് ഇത്ര ഒരു അവസ്ഥ യിൽ അയീട്ടും ഒരു മനുഷ്യനെ പോലും കുറ്റം parajeet ഇല്ല എല്ലാവരേയും വളരെ ബഹുമാനത്തോട് കുടി ഓർക്കുന്നു 😌😌😌വളരെ കാലം കഴിഞ്ഞു കണ്ട ഒരു നല്ല interview 👍👍

  • @tholoorshabu1383
    @tholoorshabu1383 3 дні тому +8

    അന്നക്കര - പറപ്പൂര് - തൃശൂർ: ഇദ്ദേഹത്തിൻ്റെ യഥാർത്ഥ ജന്മനാട്❤❤❤ എൻ്റെയും സ്വന്തം നാട് ❤❤ അനുമോദനാശംസകൾ..❤❤❤

  • @ajayansadanandan2338
    @ajayansadanandan2338 4 дні тому +13

    സാർ ഉൾപ്പെടെയുള്ള മഹാരഥന്മാരുടെ ഗാനങ്ങൾ കേൾക്കാനാണ് ജനങ്ങൾക്കിഷ്ടം.... എന്നും...ആ ഗാനങ്ങളൊക്കെ എത്ര കേട്ടാലും മതിവരത്തില്ല... ഇപ്പോഴത്തെ ഗാനങ്ങളുടെ ശില്പി കളുടെ പേരുപോലും ആർക്കും അറിയില്ല.... ഇപ്പോഴത്തെ ഗാനങ്ങളുടെ ആയുസ്സ് 24മണിക്കൂർ മാത്രം.... സാറിനെ തിരിഞ്ഞുനോക്കാത്തവർ തിരിഞ്ഞു നോക്കേണ്ടി വരും..... സാറിന് ആയൂരാരോഗ്യം നേരുന്നു...

  • @ponnu277
    @ponnu277 5 днів тому +23

    മോഹൻസിതരാ സാർ ന്റെ എല്ലാ സോങ്‌സും ഒന്നിനൊന്നു സൂപ്പർ ആയിരുന്നു.. എല്ലാം വെറൈറ്റി ഓഫ് സോങ്‌സ് ആണ്... സാറിനെ ഒത്തിരി ആയാരുന്നു ഒരു സ്ഥലത്തും കാണാത്തതു.. കണ്ടതിലും വിശേഷങ്ങൾ അറിയാൻ പറ്റിയതിലും ഒരുപാട് സന്തോഷം.. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @Mistyc_owl
    @Mistyc_owl 4 дні тому +20

    എന്റെ favorite music director ആണ് മോഹൻ സിതാര സാർ... എന്റെ മനസ്സിൽ വിദ്യാസഗറിനെക്കാളും Ar റഹ്മാനെക്കാളും മുകളിലാണ് ഇദ്ദേഹം..... സംഗീതത്തിന്റെ മന്ത്രികൻ... ചെയ്ത പാട്ടുകളെല്ലാം ഹിറ്റ്‌... എന്റെ കുട്ടിക്കാലോം ആകാശവാണീം ഇദ്ദേഹത്തിന്റെ പാട്ടുകളും emotionally locked aanu ആ കാലോം ഓർമകളും....

  • @musthafa-k-muthu
    @musthafa-k-muthu 4 дні тому +22

    എത്ര മികച്ച പാട്ടുകൾ ആണ് മോഹൻ സിതാര സാറിന്റെതായി മലയാളികൾക്ക് മുന്നിൽ ഉള്ളത്. അദ്ദേഹത്തിന്റെ ഒരു ഗാനമെങ്കിലും മൂളാത്ത മലയാളികൾ ഉണ്ടാവില്ല. അദ്ദേഹത്തോടുള്ള അവഗണന അവസാനിപ്പിച്ചു നല്ല അവസരങ്ങൾ മലയാള സിനിമ അദ്ദേഹത്തിന് നൽകണം. അദ്ദേഹത്തിന്റെ ഇനിയും നല്ല ഗാനങ്ങൾ ആസ്വദിക്കാൻ മലയാളികൾക്ക് അവസരം ഉണ്ടാവട്ടെ. 🙏

  • @juliejohny9377
    @juliejohny9377 4 дні тому +18

    എനിക്ക് ഏറെ ഇഷ്ടമുള്ള സംഗീത സംവിധയകാൻ
    എന്താന്നെന്നറിയില്ല കണ്ണ് നിറഞ്ഞാണ് കേട്ടത്

  • @libinsunny8493
    @libinsunny8493 4 дні тому +21

    സഫാരി ചാനലിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ ഇദ്ദേഹത്തിൻ്റെ ഫുൾ ഇൻ്റർവ്യൂ കിടക്കുന്നുണ്ട്. ❤🥰🫡👍

  • @hameedodakkal1030
    @hameedodakkal1030 2 дні тому +7

    ഇത്രയും ഇമ്പമാർന്ന പാട്ടുകൾ ചിട്ടപ്പെടുത്തിയ മറ്റൊരു സംഗീത സംവിധായകൻ മലയാളത്തിലില്ല.
    ബിഗ് സല്യൂട്ട് സിതാര സർ

  • @nirmalafrancis8199
    @nirmalafrancis8199 4 дні тому +15

    ഓ മാഷേ എത്ര നല്ല പാട്ടുകളാണ് അംഗയുടെ വിരൽ തുമ്പിലൂടെ ജന്മമെടുത്തത് ഇനിയും ഞങ്ങൾക്ക് അങ്ങയുടെ സംഗീതം ആസ്വദിക്കാൻ ഭാഗ്യം ഉണ്ടാകട്ടെ അങ്ങയെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ🙏🏼🤍

  • @iamvarunnarayanan
    @iamvarunnarayanan 2 дні тому +5

    മോഹൻ സിത്താര എന്ന സംഗീതസംവിധായകൻ ഇത്രയും വ്യത്യസ്തമായ പാട്ടുകൾ ചെയ്തിട്ടുണ്ട് എന്ന് അറിയുന്നത് ഇന്ന് ഈ ഇൻറർവ്യൂ കണ്ടപ്പോഴാണ്. മനസ്സിൽ കേട്ട് കൊണ്ടുനടന്ന നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിൻറെ താണെന്ന് അറിവ് പകർന്നു തന്ന രജനീഷ്❤❤❤ നന്ദി

  • @rexisaacs5817
    @rexisaacs5817 4 дні тому +24

    I first met Mohan in 1983 at Thrangjni studio, Tvm when I assisted Fr Justin Panakkal for his devotional album.He was one among the 8 violinists, but I was impressed by his playing and disciplined behaviour.
    Later I met him at Prasad Lab, Chennai in 1986 when he came as the Music Director for the recording of ഒന്ന് മുതൽ പൂജ്യം വരെ. He had come well prepared with an orchestral score for a huge orchestra comprising two keyboards, one lead guitar,one bass guitar, 2 flutes and a huge string section comprising about 16 violins, 8 violas, 4 celli and 1 double bass.Even the senior musicians, who were playing for Ilaiyaraja at that time, were in that section and they were stunned by the way the score was written by the shy 22 year old composer and the orchestral sound.
    I was fortunate to be part of his orchestra either as a violinist or violist for most of his recordings in Chennai since then.Very few composers had/have the calibre to arrange music for their own songs and also do the background score, and Mohan belongs to the elite class.
    Most of his songs, belonging to different genres, were super hits and will be remembered forever.I admire Rajneesh for the way he handled the interview remarkably well. His knowledge about various aspects of the songs and the questions based on them made it easy for Mohan to interact freely.
    The revelations made by Mohan towards the end were shocking and painful. It made my eyes moist. Hope and pray that he makes a comeback once again and entertains us with his captivating songs.

    • @sahadevan2594
      @sahadevan2594 2 дні тому +1

      🙏🏿🙏🏿🙏🏿🙏🏿🙏🏿Thank you for this valuable information about Mohan Sithara 🙏🏿

    • @Blackcatuuu
      @Blackcatuuu 2 дні тому

      Hi Rex Issac master❤

    • @user-gz7qj7tc7m
      @user-gz7qj7tc7m 17 годин тому

      Hi,Rex sir Sukhamalle ❤❤

    • @user-gz7qj7tc7m
      @user-gz7qj7tc7m 17 годин тому

      ജസ്റ്റിൻ പനക്കൽ അച്ചന്റെ പാട്ടുകൾ ❤🙏🏼

    • @midhunsr3131
      @midhunsr3131 7 годин тому

      Rex master,thanks for this informations.

  • @sureshpg911
    @sureshpg911 4 дні тому +13

    അദ്ദേഹത്തിലൂടെ ജഗദീശ്വരൻ ഇനിയും ദേവസംഗീത മഴപ്പൊഴിക്കട്ടെ ❤❤❤❤❤

  • @user-nv9cz7er4i
    @user-nv9cz7er4i 5 днів тому +63

    എന്റെ പ്രിയപ്പെട്ട മ്യൂസിക് സംവിധായകൻ 👍❤️🌹

  • @sajjantn9728
    @sajjantn9728 День тому +12

    2000 ന്ശേഷം വന്ന പുതിയ ഗായികമാർക്ക് മുഴുവൻ അഹങ്കാരം ആയിരുന്നു.. അന്ന് ചിത്ര ചേച്ചി സീനിയർ ആയ മ്യൂസിക് ഡയറകർമാരോട് എല്ലാം തന്റെ അവസരങ്ങൾ പുതിയ ഗായികമാർക്ക് കൂടി നൽകാൻ പറഞ്ഞപ്പോൾ പല ഗായിക മാരും കരുതി ചിത്ര മാറി തന്നു ഇനി എല്ലാ അവസരങ്ങളും ഞങ്ങൾക്കായിരിക്കും.. പിന്നെ അഹങ്കാരത്തിന്റെ നാളുകൾ ആയിരുന്നു.. അങ്ങനെ ഒരിക്കൽ എം ജയചന്ദ്രന്റെ മുന്നിൽ ഒരു യുവ ഗായിക തന്റെ അഹങ്കാരം പുറത്തെടുത്തു... പിന്നെ നടന്നത് ചരിത്രം തിളങ്ങി നിന്ന പല യുവ ഗായികമാരും ഒറ്റയടിക്ക് ഫീൽഡ് ഔട്ട്‌ ആയി. കാരണം ഇന്ത്യയിലെ തന്നെ പുതിയ തലമുറ ഗായികമാരിൽ ഏറ്റവും മികച്ച ഗായിക ശ്രേയ ഘോഷലിനെ മലയാള ഇൻഡസ്ട്രിയിൽ എം ജയചന്ദ്രൻ സജീവ സാന്നിധ്യം ആക്കി. എം ജയചന്ദ്രൻ തന്റെ സിനിമകളിൽ ഒരു സിനിമയിൽ കുറഞ്ഞത് 2 ഗാനങ്ങൾ വീതം ശ്രേയക്ക് കൊടുക്കാൻ തുടങ്ങി.. ഇത് മറ്റു മ്യൂസിക് ഡയറക്ടർ മാരും പിന്തുടർന്നു.. ആ സമയത്തു അഹങ്കാരം ഇല്ലാതിരുന്ന സിതാരക്ക് മാത്രം മ്യൂസിക് ഡയറക്ടർമാർ അവസരം കൊടുത്തു..

    • @see2love2004
      @see2love2004 День тому +3

      ഇന്നത്തെ സ്വയo പൊങ്ങി സംഗീത വാഴകൾ ഇതൊക്കെ ഇരുന്നു കേൾക്കണം . നിങ്ങള് തപസ്സിരുന്നാലും ഇതുപോലെ ഒരു ഇന്റർവ്യൂ കൊടുക്കാൻ സാധിക്കില്ല .കാരണം നിങ്ങളുടെ സംഗീതം വെറും ഓളം മാത്രം അല്ലാതെ സരസ്വതി , അതിൽ ഇല്ല . ഇന്ന് സ്റ്റഫിന്റെ കാലമല്ലേ
      😂😂

    • @radhaa7991
      @radhaa7991 20 годин тому

      മോഹൻ സിതാര & ഫാമിലി very simple &polite personalities.

    • @vijeshtp9820
      @vijeshtp9820 20 годин тому

      ജ്യോത്സ്ന...മഞ്ജരി..റിമി..

  • @ramachandrantp8729
    @ramachandrantp8729 День тому +2

    Great ❤നല്ല അഭിമുഖം 🎉Interview നടത്തിയ ആളുടെ അറിവും അപാരം. അഭിനന്ദനങ്ങൾ

  • @vipinkumarappu6132
    @vipinkumarappu6132 2 дні тому +3

    മോഹൻ സിത്താര നല്ലൊരു മനുഷ്യൻ ❤പാവം ❤️
    അദ്ദേഹം ചെയ്ത പാട്ടുകളും അതിമനോഹരം ❤️🙏

  • @shyam4all766
    @shyam4all766 5 днів тому +27

    ശെരിക്കും അണ്ടർറേറ്റഡ് മ്യൂസിഷ്യൻ ❤❤

  • @vidumontv9147
    @vidumontv9147 5 днів тому +17

    ഒരുപാട് ആഗ്രഹിച്ച അഭിമുഖം. മറ്റു സംഗീത സംവിധായാകരുടെ പ്രഭയിൽ മുങ്ങിപ്പോയ അതുല്യ കലാകാരൻ. മികച്ച സൃഷ്ടികൾ സംഭാവന ചെയ്യുമ്പോളും പ്രശസ്തിയുടെ പ്രഭ പറ്റാൻ ആഗ്രഹിക്കാത്ത മനുഷ്യൻ. ❤❤

    • @anilgopal4405
      @anilgopal4405 2 дні тому +1

      മോഹൻജീയുടെ കാലത്ത് മറ്റാരെക്കാളും മറ്റുസംവിധായകരുടെ പ്രഭയിൽ മുങ്ങാൻതക്ക പാട്ടുകളൊന്നും മോഹൻ ചെയ്തിട്ടില്ല,
      അന്നുള്ളവരുടെ ഒപ്പമോ തിലും മികച്ചതോ പാട്ടുകൾ ചെയ്തിരുന്നു,
      ഇദ്ദേഹത്തിന് കൂടുതൽ അവസരം കൊടുത്തില്ല അതാണ് സത്യം!
      MSVയുടെ കണ്ണുനീർത്തുള്ളിയെ സ്ത്രീയോടുപമിച്ച കാവ്യഭാവനേ..എന്നഗാനം മോഹൻജി പാടുമ്പോൾ കിടുവാണ്.

  • @tonymoolan
    @tonymoolan 3 дні тому +7

    എത്രയെത്ര ഗംഭീര പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച മ്യൂസിക്ക് ഡയറക്റ്റർ ആണ് മോഹൻ സിതാര . അദ്ദേഹത്തിൻ്റെ നല്ല കാലത്ത് ഒരു പാട്ടു കിട്ടാൻ വേണ്ടി കാലു നക്കി നിന്നവൻമാർ എല്ലാം എവിടെപ്പോയി കഷ്ടം തന്നെ .
    ഒന്നു മുതൽ പൂജ്യം വരെ, സ്വാന്തനം, മുദ്ര, മഴവില്ല്, ജോക്കർ,ഇഷ്ടം, രാപ്പകൽ,വാസന്തിയും ലക്ഷ്മിയും ഞാനും, നമ്മൾ, കളിവീട്....... ഒരു പാട് മനോഹരമായ ഈണങ്ങൾ മലയാളിക്ക് സമ്മാനിച്ച അതുല്യ പ്രതിഭ.💯❤️❤️

  • @artview2548
    @artview2548 2 дні тому +5

    ദൂരെ. നിന്ന് നോക്കുപ്പാൾ മാത്രമേ കാടുള്ളു അടുത്ത് ചെല്ലുപ്പേൾ എല്ലാമരങ്ങളു० ഒറ്റക്കാണ് അങ്ങനെയാണ് ജീവിതവും...... 😔
    Hats of..... ഇഷ്ടം ❤ മോഹൻ sir,,,, ദൈവം കൈവിടില്ല......

  • @user-tz7xr4vy7q
    @user-tz7xr4vy7q 3 дні тому +10

    മോഹൻ സിതാര സർ ശബ്ദം അത്ര മെച്ചമുള്ളതല്ല എങ്കിലും മോഹൻ സാർ ക്ലാസിക്കൽ സംഗീതം സൂപ്പർ ടച്ചിങ് ഉള്ള.സംഗീത സംവിധായകൻ.ഞാൻ മനസ്സിലാ ക്കിയിടത്തോളം മോഹൻ സിതാരയുടെ പാട്ടുകൾ സ്വാമി V ദക്ഷിണാ മൂർത്തി യുടെ. അതെ രീതികൾ .നല്ല ഒരു സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിനെ പോലെ.ജോൺസൺ മാഷിനെ പോലെ .സി വിദ്യാധരൻ മാഷ് എംകെ അർജുനൻ ഇവർകൊപ്പം ചേർത്തു നിർത്താം

  • @udayabhanuvn6728
    @udayabhanuvn6728 День тому +2

    ചിരിക്കുമ്പോൾ കൂടെചിരിക്കാൻ ആയിരം പേരുവരും. കരയുമ്പോൾ കൂടെകരയാൻ നിൻനിഴൽ മാത്രം വരും. സാറിന് എല്ലാ നന്മയുംഭഗവാൻ തരട്ടെ 🌹🌹🌹

  • @RaviNairNY
    @RaviNairNY День тому +1

    Great musician, great interview and a big truth.. പഴയ ഒരു പാട്ട് ഓർമ്മ വരുന്നു .. ചിരിയ്ക്കുമ്പോൾ കൂടെ ചിരിയ്ക്കാൻ ആയിരം പേർ വരും.. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും .. A lot of respect, Mohan Sithara Sir 🙏🙏

  • @AKHILDASPMPM
    @AKHILDASPMPM 3 дні тому +5

    തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിന്റെ മഹാനായ കലാകാരൻ ❤️ മലയാളികളുടെ ഹൃദയത്തിലേക്കാണ് അങ്ങ് കടന്നുവന്നത് ❤️
    വീണ്ടും അങ്ങയുടെ പാട്ടുകൾക്കായ് കാതോർക്കുന്നു ❤️❤️

  • @KottayamkaranKL5
    @KottayamkaranKL5 3 дні тому +7

    90s ൽ ജനിച്ചത് ഒരു ഭാഗ്യമാണ്
    എത്രയോ മനോഹര ഗാനങ്ങൾ കേൾക്കാൻ കഴിഞ്ഞു ❤

  • @modernvasthu3482
    @modernvasthu3482 19 годин тому +1

    എത്ര എത്ര മികച്ച ഗാനങ്ങൾ ഒരു പാട്ടിന്റെ ജീവൻ അതിന്റെ വരികൾക്കും ആ ഗാനം എന്നും മനസ്സിൽ തങ്ങി നിൽക്കാൻ അതിന്റ സംഗീത സാവിദാനത്തിന്റെ മിഹവ് അതു തെളിയിച്ച അപൂർവ കലാകാരൻ ഇദ്ദേഹത്തിന്റ ഇപ്പോഴുള്ള അവസ്ഥ അറിഞ്ഞിട്ട് സഹിക്കാൻ പറ്റുന്നില്ല കണ്ണു നിറഞ്ഞുപോയി

  • @nandanmadhavan6181
    @nandanmadhavan6181 2 дні тому +1

    മോഹൻ സിതാര.....എന്താ
    മനുഷ്യൻ👍🏻👍🏻👍🏻🙏🏻🙏🏻🙏🏻
    ഇദ്ദേഹത്തെ ഒക്കെ കാണു
    മ്പോൾ നമ്മളെ ക്കെ എത്ര
    യോ താഴെയാണ്. പ്രകൃതി
    മാതാവ് കനിഞ്ഞനിഗ്രഹി
    ച്ച്തന്ന വരദാനം🌹🌹🌹🌹
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @s.kumar.g8945
    @s.kumar.g8945 4 дні тому +8

    രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു❤🙏

  • @sreenathsvijay
    @sreenathsvijay 5 днів тому +38

    ആദ്യം അദ്ദേഹം ശബ്ദമില്ലാതെ ഹാർമോണിയം വായിച്ച കണ്ടപ്പോ കണ്ണ് നിറഞ്ഞു... അദ്ദേഹത്തിന്റെ വിരലുകൾ വിറക്കുന്നു

  • @vipin4060
    @vipin4060 2 дні тому +2

    എനിക്ക് ഏറ്റഖവും ഇഷ്ടമുള്ള സംഗീത സംവിധായകൻ😊..
    പണ്ട് റേഡിയോ ഉണ്ടായിരുന്ന കാലത്ത്, രാവിലെ മുതൽ വൈകുന്നേരം വരെ ഇടക്കിടക്ക് ഇങ്ങനെ കേൾക്കാമായിരുന്നു. "ഗാനരചന കൈതപ്രം, സംഗീതം മോഹൻ സിതാര, പാടിയവർ യേശുദാസ് ചിത്ര...!!! ഇന്നും ഇടക്കിടക്ക് നമ്മുടെ ഓർമകളിലേക്ക് കയറിവരുന്ന ആ മറക്കാനാവാത്ത കാലം...!!
    പിന്നീട് വർശങ്ങക്ക് ശേഷം യൂട്യൂബ് ഒക്കെ വന്നപ്പോ ഒരു ദിവസം, മോഹൻ സിതാര ഹിറ്റ്‌സ് സോങ്സ് എന്നു പറഞ്ഞു ഒരുപാട് പാട്ടുകൾ ഓഡിയോ സോങ് ആയി കണ്ടു. അന്നാണ് ഒരുപാട് പ്രാവശ്യം കേട്ടിട്ടുള്ള ഹൃദയത്തിലിടം നേടിയിട്ടുള്ള മോഹൻ സിതാര സാറിന്റെ മുഖം പോലും കാണുന്നത്.. ഇപ്പോഴും ഇടക്ക് ആ പാട്ടുകളൊക്കെ തിരഞ്ഞു പോയി കേൾക്കാറുണ്ട്.. ജോക്കർ, ദീപസ്തംഭം മഹാശ്ചര്യം, നമ്മൾ, വാസന്തിയും ലക്ഷ്മിയും.. അങ്ങനെയെത്രയെത്ര സിനിമകൾ..
    ഒരിക്കലെങ്കിലും സാറിനെ നേരിൽ കാണാൻ പറ്റും എന്ന പ്രത്യാശയോടെ സാറിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...

  • @shamimavoor4310
    @shamimavoor4310 5 днів тому +51

    വളരെ ഇഷ്ടായി… ഇതേ പോലെ SP വെങ്കിടേഷ് എന്നിവരുടെയും പ്രതീക്ഷിക്കുന്നു..

  • @ajscrnr
    @ajscrnr 5 днів тому +20

    ഈ interviewer ഒരു മനുഷ്യൻ്റെ ആത്മാവിലേക്ക് ഇറങ്ങി ചെന്നിട്ടാണ് ചോദിക്കുന്നത്,അത് കൊണ്ട് തന്നെ ആണ് പ്രേക്ഷകർ മടുക്കാതെ കാണുന്നതും,
    കലാ വാസനയും ,അറിവും,ഓർമ്മയും ഉള്ള ഒരു വ്യക്തി കൂടി ആകുമ്പോൾ മികച്ച നിലവാരം ഉണ്ടാകുന്നു..

    • @anilgopal4405
      @anilgopal4405 2 дні тому

      മോഹൻജീക്ക് ഓർമ്മയുടെ കാര്യം പിറകിലാണെന്ന് മുൻപെപ്പോഴോ പറഞ്ഞിരുന്നു

  • @balamuralip.v9124
    @balamuralip.v9124 3 дні тому +2

    നന്ദികേടിന്റെ പര്യായമാണ് മനുഷ്യൻ. രജനീഷ് സാറിനും, മോഹൻസിതാര സാറിനും നല്ലതു വരട്ടെ🙏❤️

  • @mundulamon766
    @mundulamon766 2 дні тому +2

    മോഹൻ സിതാര❤❤❤i love u toooooooooooooomuch😢😢😢 ഒരുപാട് ഒരുപാട് ഒരുപാട് ഞാൻ ഇഷ്ട്ടപെട്ട എന്റെ സ്വന്തം അഹങ്കാരം,,,,, ഇടക്ക് സിനിമയിൽ കാണാതെ ഞാൻ ഒരുപാട് വിഷമിച്ചട്ടുണ്ട് 😢എന്തുപറ്റി, മണിന്റെ മണം ഉള്ള ശുദ്ധ സംഗീത സംവിധായാകാൻ,,,, അങ്ങേക്കു ഇ എളിയവന്റെ നമോവാകം ❤❤❤❤തിരിച്ചു വരും ദൈവം കൈ വിടില്യ,, പഴയതിലും ഗംഭീരം ആവും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 4 дні тому +21

    മോഹൻസിതരാ വളരെ കാതിനു ഇമ്പമുള്ള സംഗീതമാണ് മലയാളികൾക്ക് നൽകിയത് 👍

  • @user-zd2xh9yh3k
    @user-zd2xh9yh3k 2 дні тому +3

    അതാണ് സിനിമ ലോകം ആരും കൂടെ ഉണ്ടാകില്ല ഒരാൾ വിഴാൻ കാത്തിരിക്കുകയാണ് ചവിട്ടി കയറാൻ.

  • @santhoshissac8812
    @santhoshissac8812 4 дні тому +8

    നമ്മൾ വളർന്നു വന്നത് ഇദ്ദേഹത്തിന്റെയും പാട്ടുകൾക്കു ഒപ്പമാണ്, അവതാരകൻ പാട്ടിന്റെ ബിറ്റ് കൾ വായ കൊണ്ട് ഇടുന്നത്. നമ്മളും അതെ ഒപ്പം അത് ചെയ്യുന്നു, നന്നായി വരട്ടെ മോഹൻ സിതാര സാർ..❤❤❤

  • @thesoccersshot8140
    @thesoccersshot8140 2 дні тому +1

    പ്രണയകഥ..... പാടി വന്നു തെന്നൽ....... nostalgic song🙏🥰🥰
    Mohan sithara sir... absolutely music brilliant❤️❤️

  • @sebastianaj728
    @sebastianaj728 3 дні тому +4

    Sir ആര് പറഞ്ഞു അങ്ങയെ വിസ്മരിച്ചു എന്ന് ദൈവം അങ്ങേക് നൽകിയ സൃഷ്ട്ടി വൈഭവം മലയാള ലോകം ഒരിക്കലും മറക്കില്ല 👍🏻👍🏻❤

  • @julitfcc5550
    @julitfcc5550 2 дні тому +2

    ഇങ്ങനെയെങ്കിലും ഇദ്ദേഹത്തെ ഒന്നു കാണുവാൻ സാധിച്ചല്ലോ. പാട്ടുകളെല്ലാം എത്ര മനോഹമാണ്. ഈ ഗാനങ്ങൾ ഒരിക്കലും മരിക്കില്ല, തീർച്ച. രജനീഷിന് പ്രത്യേകംനന്ദി.....