കല്യാണ വീട്ടിലെ സാമ്പാർ l Onam Special l Najeeb Vaduthala

Поділитися
Вставка
  • Опубліковано 2 лис 2024

КОМЕНТАРІ • 835

  • @najeebvaduthala
    @najeebvaduthala  2 місяці тому +206

    സാമ്പാറിന്റെ പാചകരീതി ഓരോ സ്ഥലങ്ങളിലും വ്യത്യസ്തമാണ്.... ഇതിലേക്കായി നമുക്ക് പലതരം പച്ചക്കറികള്‍ ഉപയോഗിക്കാം....ഞാന്‍ ഇവിടെ വളരെ കുറച്ചു പച്ചക്കറികള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്...ഞങ്ങള്‍ ഈ രീതിയില്‍ ആണ് സദ്യ സാമ്പാര്‍ തയ്യാറാക്കുന്നത്...
    ചേരുവകള്‍:-
    * തുവരപ്പരിപ്പ് -100 ഗ്രാം
    * ഉരുളക്കിഴങ്ങ് - 100ഗ്രാം
    * വെണ്ടയ്ക്ക - 75ഗ്രാം
    * മുരിങ്ങക്ക -1 എണ്ണം
    * കത്രിക്ക - 1 എണ്ണം
    * തക്കാളി - 100 ഗ്രാം
    * പച്ചമുളക് - 2എണ്ണം
    * കായം - ഒരു ചെറിയ കഷണം
    * വാളംപുളി - ഒരു നെല്ലിക്ക വലിപ്പത്തിൽ
    * സാമ്പാർ പൊടി - 3 ടേബിൾ സ്പൂൺ
    * മഞ്ഞള്‍ പൊടി - ¼ ടീ സ്പൂണ്‍
    * മുളകുപൊടി - ¾ ടീ സ്പൂണ്‍
    * വെളിച്ചെണ്ണ - 1 ½ ടേബിൾ സ്പൂൺ
    * കടുക് - ½ ടീ സ്പൂണ്‍
    * ഉലുവ - 10 or 12 എണ്ണം
    * കറിവേപ്പില - 1 തണ്ട്
    * വറ്റല്‍ മുളക് - 2 എണ്ണം

    • @shabu324
      @shabu324 2 місяці тому +3

      Meen achar tharumo?pls

    • @sheebadev5978
      @sheebadev5978 2 місяці тому +5

      ഞങ്ങൾ ചെറിയ ഉള്ളി, വെണ്ട എണ്ണയിൽ വഴറ്റി വേവിച്ചെ പരിപ്പ്, muringka,thakkali എന്നിവയിൽ ചേർക്കും.

    • @asmasalih5188
      @asmasalih5188 2 місяці тому +1

      Vedio edit cheyyumbol shradhikkane pizhavukal undoonn businessine baadhikkum comments kandapo oru sangadam athond paranjaane

    • @jubujubairiya7272
      @jubujubairiya7272 2 місяці тому

      Thankyou bro✌️

    • @bluejackk
      @bluejackk 2 місяці тому +2

      kathirikka kedu aayrnnu.. shradhikkande ambaane..

  • @Mkd9438
    @Mkd9438 Місяць тому +17

    ഇങ്ങളെ സാമ്പാർ ഇഷ്ടപ്പെട്ടു അതിനേക്കാൾ ഏറെ ഇങ്ങളെ ഇഷ്ടപ്പെട്ടു എന്ത് ഗ്ലാമറാണ് സൂപ്പർ

  • @Sunishks-ho5eb
    @Sunishks-ho5eb 2 місяці тому +50

    ഒട്ടും വെറുപ്പിക്കാത്ത സൂപ്പർ അവതരണം❤❤❤

    • @najeebvaduthala
      @najeebvaduthala  2 місяці тому +3

      @@Sunishks-ho5eb thank you so much ❤️

    • @seethak6109
      @seethak6109 Місяць тому

      ആസ്വദിച്ചു മുറിക്കുന്നു 👌👌

    • @najeebvaduthala
      @najeebvaduthala  Місяць тому

      @@seethak6109 ❤❤

  • @abinkareem2832
    @abinkareem2832 2 місяці тому +38

    ഇന്ന് ഒരു ഓഡിറ്റോറിയത്തിൽ വെച്ച് നജീബിക്കയെ കാണാനും അദ്ദേഹത്തിന്റെ ഭക്ഷണം കഴിക്കാനും സാധിച്ചു.🥰 ഞാൻ ഇന്ന് സദ്യ കഴിച്ചു കഴിഞ്ഞു ബിരിയാണി പാചകം ആരാന്നറിയാൻ നോക്കിയപ്പോഴാണ് ഇക്കയെ കണ്ടത്. 🤩പിന്നെ ഇക്കയ്ക്കു എന്റെ ഉമ്മയെയും പരിചയപ്പെടുത്തി. എനിക്ക് ഫ്രൈഡ് ചിക്കനും ബിരിയാണിയും ഒക്കെ ടേസ്റ്റ് ചെയ്യാൻ തന്നു. ഒരുപാട് സംസാരിക്കാനും പറ്റി. സാമ്പാർ വീഡിയോയെ കുറിച്ച് ഒക്കെ ഞങ്ങൾ പറഞ്ഞു. ഇനിയും ഇക്കാന്റെ ഫുഡ് കഴിക്കാൻ സാധിക്കട്ടെ. സ്നേഹത്തോടെ അബിൻ കരീം.♥

  • @riyasvellur7279
    @riyasvellur7279 2 місяці тому +16

    അവസാനം പൊറാട്ടയും സaമ്പാർ കണ്ടപ്പോൾ സ്കൂൾ കാലഘട്ടം ഓർമ്മ വന്നു.

  • @ramlathm6014
    @ramlathm6014 2 місяці тому +31

    പൊറോട്ടയും സാമ്പാറും കഴിക്കുന്ന സമയം ബിസ്മി ചൊല്ലിയത് ഇഷ്ടപ്പെട്ടു

  • @reenasamuel4598
    @reenasamuel4598 2 місяці тому +29

    താങ്കളുടെ അദ്ധ്വാനത്തെ മാനിക്കുന്നു. കഷ്ണങ്ങൾ കേടായതാണോ എന്നും കൂടെ നോക്കുന്നത് നല്ലതാകും.

  • @shaheer.m7626
    @shaheer.m7626 2 місяці тому +6

    ഈ സാമ്പാറിന്റെ credit മുഴുവൻ ആ കാത്തിരിക്കക്ക് ഇരിക്കട്ടെ..😂ലെ നജീബ്ക്ക 😊😊

  • @saurimathai9328
    @saurimathai9328 2 місяці тому +48

    നജീബ് വീഡിയോ ഇടുമ്പോൾ നന്മയെക്കാൾ കൂടുതൽ തിന്മ എന്താണ് എന്നാണ് ഇത് കാണുന്നവർ ശ്രദ്ധിക്കുക അതുകൊണ്ട് എല്ലാ കാര്യത്തിലും ഒരു കൃത്യത വേണം നജീബിനെ പാചകം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ

    • @najeebvaduthala
      @najeebvaduthala  2 місяці тому +3

      @@saurimathai9328 ഇനി ശ്രദ്ധിക്കാം ❤️

    • @oldisgold1977
      @oldisgold1977 2 місяці тому

      മത്തായി നിനക്ക് മത്താ യോടാ നന്മക്കാരാ. 🤣🤣🤣

    • @shajithasalim1731
      @shajithasalim1731 Місяць тому +2

      നന്മയെക്കാൾ കൂടുതൽ തിന്മ എന്ന് പറഞ്ഞത് മനസിലായില്ല

  • @sudheeshr353
    @sudheeshr353 2 місяці тому +17

    നമ്മൾ തെക്കർക്ക് ചേനയും അമരപയറും വെള്ളരിക്ക യും ഒന്നും ഇല്ലാത്ത സാമ്പാർ ഇല്ലേ ഇല്ല 😜😂😂😂

  • @olari1233
    @olari1233 4 дні тому

    Please share the ingredients of sambar powder

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ Місяць тому +1

    Oru doubt chodichotte, sambar podiyil kayam undallo, veendum cherkano? ഉള്ളി vende???

  • @sarisree1987
    @sarisree1987 Місяць тому +2

    👌👌സാമ്പാർ chettane ഉണ്ണിമുകുന്ദൻ പോലെ തോന്നുന്നു

  • @sudhakaran3314
    @sudhakaran3314 2 місяці тому +3

    കത്തിരിക്കയും വെണ്ടയും ഉപയോഗിക്കന്നത് ശ്രദ്ധയോടെ വേണം' അവയിൽ പുഴുവിൻ്റെ സാന്നിധ്യം ഉണ്ടാകും' ഇതിൽ തന്നെ കത്തിരിക്ക കേടാണ്, തീർച്ചയായും അതിൽ പുഴു ഉണ്ട്ക് 'അശ്രദ്ധയോടെയാണ് കത്തിരിക്ക അരിഞ്ഞടുത്തത്.

  • @farsanajasmine3487
    @farsanajasmine3487 Місяць тому +4

    ഞങ്ങൾ പരിപ്പ് വേവിക്കുമ്പോൾ കായവും ചെറിയുള്ളിയും ചേനയും കൂട്ടി ഒന്നിച്ചാണ് വേവിക്കാറ് അടിപൊളി Taste ആണ് മാഷേ... ആ മൊഞ്ചുള്ള മുഖത്ത് നോക്കി Negative പറയാൻ തോന്നുന്നില്ല ന്നാലും പറയട്ടെ.. തക്കാളിമുറിക്കുമ്പോൾ അതിന്റെ കറപോലെയുള്ള ആ കറുത്തഭാഗം cut ചെയ്ത് കളയണംട്ടോ... സാരല്യ ഇനി ശ്രദ്ധിച്ചാൽ മതി 🏃‍♀️

  • @sandeepsandu6355
    @sandeepsandu6355 Місяць тому +3

    സാമ്പാർ പൊറോട്ട. ബീഫ് പൊറോട്ട. രണ്ടും പവർ ആണ് 😋

  • @asiyasalim8944
    @asiyasalim8944 2 місяці тому +1

    ചെറിയ അളവിൽ പാലട പായസം ഉണ്ടാക്കി കാണിക്കുമോ
    അന്ന് ഉണ്ടാക്കിയ പാലട സൂപ്പർ ആണ്

  • @ashraf56althaf
    @ashraf56althaf 2 місяці тому +2

    നിങ്ങൾ വേറെ ലെവലാണ് മച്ചാനെ ❤

  • @eldhosepk8279
    @eldhosepk8279 19 днів тому +1

    Anyway Najeeb nu ingane vedeo cheyyan thonniyathil appreciate cheyyunnu. 🤝

  • @Nilav191
    @Nilav191 2 місяці тому +10

    ഞാനാദ്യമായിട്ടാ ഈ ചാനെൽ കാണുന്നത് അടിപൊളി സാമ്പാർ ഇനി ഇങ്ങിനെ ട്രൈ ചെയ്ത് നോക്കണം.... പിന്നെ വഴുതനങ്ങയുടെ കാര്യം നിങ്ങൾ പറഞ്ഞു പുഴു ഒന്നുമില്ല കൂട്ടുകാരന്റെ വീട്ടിൽ ഉണ്ടായതാണെന്നൊക്കെ എന്നാലും ഇനി ശ്രദ്ധിക്കുക insha Allah 👍🏻

    • @najeebvaduthala
      @najeebvaduthala  2 місяці тому +2

      ഇനി ശ്രദ്ധിക്കാം❤

  • @peachparadise4224
    @peachparadise4224 Місяць тому

    which brand sambar powder your using

  • @nishasaji7474
    @nishasaji7474 Місяць тому +3

    Meen curry kanikumo

  • @ltfworld2754
    @ltfworld2754 2 місяці тому +6

    അടിപൊളി 👍🏻
    ഉണ്ടാക്കി നോക്കണം ഇന്ഷാ അല്ലാഹ് 👌🏻

  • @abinbabu5294
    @abinbabu5294 2 місяці тому +2

    Bro good , ur positive attitude is highly apriciated.....

  • @anithakp5260
    @anithakp5260 Місяць тому +5

    ഞങ്ങളുടെ നാട്ടിൽ എല്ലാം കല്ല്യാണ വീട്ടിലെ സാമ്പാർ വയ്ക്കുമ്പോൾ തേങ്ങ വറുത്ത് അരച്ച് ചേർക്കും

    • @smithapp00
      @smithapp00 Місяць тому

      ഞാനും തേങ്ങ വറുത്തു അരച്ചാണ് സാമ്പാർ ഉണ്ടാക്കുക.

  • @ShahidaP-p1u
    @ShahidaP-p1u 2 місяці тому +3

    സാമ്പാർ എനിക്ക് ഇഷ്ട്ടം അല്ല എന്നാലും ഒരുദിവസം നജീബ്കന്റെ സാമ്പാർ ഉണ്ടാക്കി നോക്കും ❤❤😂😂😂 നജീബ്കാന്റെ കുഴിമന്തി വച്ചു നോക്കി അടിപൊളി യായിരുന്നു ❤എല്ലാർക്കും ഇഷ്ടപ്പെട്ടു 😂

  • @prabhakarantc5696
    @prabhakarantc5696 2 місяці тому +3

    നജിബേ വഴുതനങ്ങ അരിഞ്ഞതിൽ കേടുണ്ടായിരുന്നു. ശ്രദ്ധിക്കണം സുഹൃത്തേ❤

  • @user-rahmathnaseer132
    @user-rahmathnaseer132 2 місяці тому +12

    ഞാനും വെണ്ടക്ക വാട്ടിയിട്ടാണ് സാമ്പാർ ഇടല്

  • @anithasudarsanan5332
    @anithasudarsanan5332 2 місяці тому +29

    മാഷേ വഴുതനങ്ങ അരിയുമ്പോൾ ഒന്ന് ശ്രദ്ധിക്കണേ ഒരെണ്ണം കേടായി പുഴുത്തത് ആയിരുന്നു.സാമ്പാറിൽ പുഴുവിനെ കൂടെ തിന്നാം.പിന്നെ ഞങ്ങടെ നാട്ടിൽകൊല്ലം സാമ്പാറിൽ ചെറിയ ഉള്ളി ,പച്ചഏത്തക്ക, ചേന,കുമ്പളങ്ങ / വെള്ളരിക്ക,പടവലങ്ങ,അമരയ്ക്ക,ക്യാരറ്റ്,ഇതെല്ലാം ചേർത്തെങ്കിലേ സദ്യ സാമ്പാർ ആകത്തുള്ളു.നിങ്ങൾ ഏതു നാട്ടുകാരനാണ്.നമ്മുടെ വീട്ടിലൊക്കെ വെക്കുകയാണെങ്കിൽ ഉള്ള പച്ചക്കറി ഇട്ടു വെക്കുംഎല്ലാ കഷണം ഒന്നും വേണമെന്നില്ലപക്ഷേ സദ്യ സാമ്പാർ അങ്ങനെയല്ലഎല്ലാം ചേർക്കും

    • @mayavinallavan4842
      @mayavinallavan4842 2 місяці тому +4

      കുറ്റം പറയണ്ട, പല സ്ഥലങ്ങളിലും പല തരത്തിൽ സാമ്പാർ അവിയൽ വെക്കും, tvm, tsr, കണ്ണൂർ, കാസർഗോഡ് വ്യത്യാസം ഉണ്ട്, പഴയിടം തിരുമേനിയുടെ കണ്ടു നോക്കു , tsr അംബി സ്വാമി ഉണ്ട് പാചകം നോക്കു

    • @najeebvaduthala
      @najeebvaduthala  2 місяці тому +7

      എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക്‌ കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?

    • @najeebvaduthala
      @najeebvaduthala  2 місяці тому +1

      ❤❤❤

    • @sharnishasharni1240
      @sharnishasharni1240 2 місяці тому

      Hello kuttam parayanda
      Oroo natilum vethyastha sambar aann..ningale pole pachakari ellavarudeyum veetil undakanam ennilla..ningalk we vedio kaanan thalparayam illengil kaananda..kuttam kandu pidikan patiya avasaram alleee....oru thetu aarkum patum..

    • @najeebvaduthala
      @najeebvaduthala  2 місяці тому

      @@sharnishasharni1240 ☺️☺️❤❤

  • @rani-ut3bb
    @rani-ut3bb 2 місяці тому +10

    ഞാനും കുറച്ചു പച്ചക്കറി മാത്രമേ ചേർക്കു, അടിപൊളി സാമ്പാർ 😊

    • @najeebvaduthala
      @najeebvaduthala  2 місяці тому +1

      @@rani-ut3bb thank you ❤️

    • @seethak6109
      @seethak6109 Місяць тому

      വടക്കൻ മലബാർ കാർ തേങ്ങ ഇല്ലാതെ ഉണ്ടാക്കില്ല. ഉണ്ടാക്കിയ ൽ തന്നെ വിളമ്പാൻ തികയില്ല.
      വടക്കൻ മലബാറിൽ തേങ്ങ ഇല്ലാതെ ഒരു കറിയും ഉണ്ടാക്കില്ല.
      മീ ൻ മുളകിയിട്ട് വെക്കും അത് ഐ ഒരു വെറൈറ്റി food..
      ഒരു പോലെ ഉള്ള food കഴിച്ചു മടുത്തവർക്ക് എല്ലാം പരീക്ഷിക്കാം.
      Thank you❤

    • @AbbasMattapilly
      @AbbasMattapilly 13 днів тому

      സൂപ്പർ ഇക്ക

  • @nimmysijo6051
    @nimmysijo6051 2 місяці тому +1

    Sambar njan try cheythutto super kurukku kalan kanikkamo plz

  • @sheejajoyvalappattukaran4372
    @sheejajoyvalappattukaran4372 2 місяці тому +29

    കാത്തിരിക്കേല് കേടുണ്ടാർന്നോ

    • @JumailaBeeviS
      @JumailaBeeviS 2 місяці тому

      കറക്റ്റ്

    • @najeebvaduthala
      @najeebvaduthala  2 місяці тому +1

      @@sheejajoyvalappattukaran4372എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഉണ്ടായ ഓര്‍ഗാനിക്‌ കത്രിക്ക ആയിരുന്നു അത്..ഞാന്‍ കളർ ശ്രദ്ധിച്ചിരുന്നു..ഒരു കറുത്ത നിറം ആണ് അതില്‍ ഉണ്ടായിരുന്നത്...അതില്‍ പുഴു ഒന്നും ഉണ്ടായിരുന്നില്ല എന്ന് ഉറപ്പു വരുത്തിയ ശേഷമാണ് കറിയില്‍ ഇട്ടത്...ആ സാമ്പാര്‍ ഞാനും എന്റെ കുടുംബവും ആണ് കഴിച്ചത്.. ഞാന്‍ കഴിക്കുന്നത് നിങ്ങള്‍ നേരില്‍ കണ്ടതല്ലേ ?

  • @bilalsarfras1122
    @bilalsarfras1122 15 днів тому

    I was cooking sambar same like this pls prepare mutamala next time anyways u look handsome😊

  • @lokioneshortff
    @lokioneshortff 27 днів тому +2

    വഴുതന കേട് ആയിരുന്നു പുഴു ഉണ്ടാകും ഇനി ശ്രദ്ധിക്കാൻ വേണ്ടി പറഞ്ഞതാ🥰

  • @sushamamohan991
    @sushamamohan991 2 місяці тому +3

    സാബാർ സൂപ്പർ ആയി പക്ഷേ ഞങ്ങൾ പത്തനംതിട്ടക്കാർ കൊച്ചുള്ളി, വെള്ളരിക്ക, പടവലം, എന്നിവകൂടി ചേർക്കും മോനേ അതുപോലെ അരിയുമ്പോൾ പുഴുവ് ഉണ്ടോ എന്ന് നോക്കണം മോനേഞാൻ കുറ്റ പറഞ്ഞതല്ല. ഒന്നും തോന്നരുത് ആ കത്രിക്കയി പുഴുവുണ്ടായിരുന്നു എന്ന് തോന്നുന്നു.❤️❤️😋😋😋👍👍👍

  • @monishp5536
    @monishp5536 6 днів тому

    Yes adipoli najeeb bro❤💯

  • @dandany9046
    @dandany9046 Місяць тому

    Bro non veg kalyana sadhya de koode kittunna erissery de recipe onnu idumo. Kottayam pathanamthitta bhagathu okke kittunna

  • @anithasathyadevan872
    @anithasathyadevan872 Місяць тому +2

    സാമ്പാർ പൊടി recipe ഉണ്ടോ

  • @GreeshmaCu-y7e
    @GreeshmaCu-y7e 2 місяці тому

    Cheta sadhya style cabbage thoran,pavakka pachadi ..ithum koodi adutha videos il cheyumo

  • @sreejubhaskaran3369
    @sreejubhaskaran3369 2 місяці тому +1

    Hai Najeeb, Super Preperation ❤️🤝

  • @user-rahmathnaseer132
    @user-rahmathnaseer132 2 місяці тому +4

    സൂപ്പർ ആണ് കാണുമ്പോൾ തന്നെ സൂപ്പർ ആണ്

  • @rahulpr6089
    @rahulpr6089 27 днів тому

    സൂപ്പർ സാമ്പാർ കാണുമ്പോൾ തന്നെ കൊതിയാവുന്നു. 😍

  • @sheelamp1501
    @sheelamp1501 23 дні тому

    Onion marannathaano

  • @Rimk942
    @Rimk942 26 днів тому

    പച്ചക്കറി വെന്തത്തിന് ശേഷം വേവിച്ച പരിപ്പ് ചേർത്താൽ taste കുറയോ??

    • @najeebvaduthala
      @najeebvaduthala  26 днів тому

      പരിപ്പിന്റെ വെള്ളത്തിൽ കഷ്ണം വേവുന്നതാണ് നല്ലത് ❤️

    • @Rimk942
      @Rimk942 26 днів тому

      @@najeebvaduthala ok 👍

  • @abidabeevim9449
    @abidabeevim9449 Місяць тому

    അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ anugrham😂ഉണ്ടാവട്ടെ ബിസ്‌മി മറന്നില്ലല്ലോ 🌹❤️🙋🏻‍♂️🥰🥰😃

  • @febinashameer4518
    @febinashameer4518 2 місяці тому

    സാമ്പാർ സൂപ്പർ ആണ്. മുളക്, മഞ്ഞൾ എണ്ണയിൽ വാട്ടിയാണ് ഇടുന്നത്. നജീബിന്റെ ബിരിയാണി ഒരു ദിവസം വച്ചു. അടിപൊളി ആയിരുന്നു 🙏🏻🙏🏻🙏🏻

  • @ss-fp7vz
    @ss-fp7vz Місяць тому

    പച്ച കായം ആണോ ഇട്ടതു. അതോ എണ്ണയിൽ ഇട്ടു വറുത്തതാണോ... Pls reply please

  • @vijaydhodmane2025
    @vijaydhodmane2025 2 місяці тому

    Manglore Udupi sambar powder recipe please brother

  • @anhamolayzinmon7722
    @anhamolayzinmon7722 Місяць тому

    Hi bro.. Super taste ayirunnu.... Njan ee sambar undakki👍🏻

  • @kaisthayyil4289
    @kaisthayyil4289 2 місяці тому

    Sambar powder recipe vedio cheyyumo

  • @bushrapp6356
    @bushrapp6356 2 місяці тому +4

    മെയിൻ സാധനം പച്ച kayi ചേനയും അല്ലേ

  • @Sumi-pl2fz
    @Sumi-pl2fz Місяць тому

    ഉള്ളി ചേർക്കാത്ത സാമ്പാർ...
    ഉള്ളിയും കൂടി ചേർത്തിരുന്നേൽ ഡബിൾ സൂപ്പർ aayene

  • @radhakrishnanps6435
    @radhakrishnanps6435 2 місяці тому +1

    Njan sambar vakkarund.pakshe oru thripthi vararilla entho oru kuravu pole.enthayalum ithupole onnu vachunokkanam 😊😊

  • @vasuvasuvasu7167
    @vasuvasuvasu7167 24 дні тому

    പെരുംജീരകം കൂടി ചേർക്കണം

  • @poojanayak4760
    @poojanayak4760 Місяць тому +1

    Same recipe cookeril undakunath kaniko? Please.

  • @nanduvalsalan3206
    @nanduvalsalan3206 2 місяці тому

    Enghne onnu adhyam ayetta kanunne...polichu...porotta and sambahar combination super

    • @najeebvaduthala
      @najeebvaduthala  2 місяці тому

      Thank you brother ❤

    • @nanduvalsalan3206
      @nanduvalsalan3206 2 місяці тому

      @@najeebvaduthala nice ..full time active anallo..enghne anu personal ayetu chettane onn kanunne ..Njn already msg ayachitund…enik chettante Fud kazhikanam..ndha vazhi

  • @AswathyAneesh-x1f
    @AswathyAneesh-x1f 2 місяці тому +1

    തേങ്ങ അരച്ച മീൻകറി കൂടി കാണിക്കണേ 🥰

    • @najeebvaduthala
      @najeebvaduthala  2 місяці тому

      വീഡിയോ ചെയ്യാട്ടോ ❤

  • @firoskhan-ty7wn
    @firoskhan-ty7wn 2 місяці тому

    ഈ കായം എന്ത് കായം ആണ് ഇതിന് കടയിൽ എന്തെങ്കിലും പേര് ഉണ്ടോ

    • @najeebvaduthala
      @najeebvaduthala  2 місяці тому

      കട്ട കായം എന്ന് ചോദിച്ചാല്‍ മതി❤️

  • @habeebhabi3256
    @habeebhabi3256 2 місяці тому

    Chicken pickle recipe video cheyyo

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 2 місяці тому

    എങ്ങനെ കൊതിപ്പിക്കല്ലേ ഇക്ക ❤️❤️❤️❤️❤️❤️

  • @chameleon6120
    @chameleon6120 2 місяці тому

    ചെടിയിലൊക്കെ പുഴു ഉണ്ടോ എന്ന് നോക്കണം...അല്ലെങ്കിൽ പുഴു സാമ്പാർ കഴിക്കാം

  • @shabu324
    @shabu324 2 місяці тому +1

    Charkara enthiananu?madurikkule?

  • @nishasabeer1513
    @nishasabeer1513 2 місяці тому

    എന്റെൽ സാമ്പാറും പൊറോട്ട യും ഉണ്ട് കഴിച്ചു നോക്കട്ടെ 😂❤❤❤❤🎉😂😂

    • @najeebvaduthala
      @najeebvaduthala  Місяць тому

      കഴിച്ചിട്ട് അഭിപ്രായം പറ 😹

  • @NarshadNarshad-kk4jt
    @NarshadNarshad-kk4jt Місяць тому

    ആൽഹംദുലില്ലഹ് സത്യം എനിക്ക് സാമ്പാർ ഇഷ്ടം കല്യാണം കൂടാൻ പോയാൽ ഞാൻ ബിരിയാണി ക്ക് സാമ്പാർ ഒഴിക്കും അത് കണ്ട് എന്റെ മക്കൾ ചിരിക്കും 😄 അത്രയും ഇഷ്ട്ടം സാമ്പാർ കറി 👍🏻

  • @mujose4941
    @mujose4941 Місяць тому +1

    Midukkann super😂👍

  • @all_in_one_398_
    @all_in_one_398_ 27 днів тому +1

    ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു വീട്ടിൽ എല്ലാവർക്കും ഇഷ്ടം ആയി.

  • @shoukathc6766
    @shoukathc6766 Місяць тому

    സാമ്പാർ 👌👌adipoli
    പക്ഷെ എലാത്തിന്റെകൂടെ
    കഴിക്കാൻ പറ്റോ നമ്മൾ ഒക്കെ ഇവിടെ
    ചോറ് ഇഡ്ഡലി ദോശ
    ഇത് മൂന്നും adipoli ആവും

  • @minidavid7839
    @minidavid7839 Місяць тому

    വെണ്ടയ്ക്ക ഇത്രയും വേണോ ഇക്ക. ഇങ്ങനെ ആദ്യമായി കാണുവാ.

  • @saurimathai9328
    @saurimathai9328 2 місяці тому +4

    കേരളത്തിൽ സാമ്പാർ പലതും ഉണ്ട് ഇതുപോലുള്ള ഒരു സാമ്പാ ഞാൻ ആദ്യമായി കാണുന്നത് എനിക്ക് ഇഷ്ടമായി

  • @PriyankaCS-g7g
    @PriyankaCS-g7g 19 днів тому +1

    പലയിടത്തും പല രീതിയിലാണ് ഭക്ഷണങ്ങൾ ' മലബാർ ഭാഗത്ത് തേങ്ങ വറുത്ത് അരച്ചാണ് സാമ്പാർ പണ്ടൊക്കെ കല്യാണ വീട്ടിൽ വറുത്ത തേങ്ങ അമ്മിയിൽ അരയ്ക്കും അമ്മയുടെ അടുത്തൊക്കെ പോയിട്ട് കെഞ്ചി വാങ്ങിക്കും കഴിക്കാൻ വേണ്ടി... തൃശ്ശൂർ പോയപ്പോൾ തേങ്ങ ഇല്ലാത്ത സാമ്പാർ കഴിച്ചിട്ടുണ്ട്. ആദ്യമൊക്കെ രുചി ഇഷ്ടമായില്ലെങ്കിലും പിന്നീട് ഇഷ്ടമായി... എല്ലാ രുചികളും അറിയണം... അതിനെ നമ്മൾ ഉൾക്കൊള്ളണം എൻ്റെ നാട്ടിലേത് മാത്രമെ നല്ലത് എന്ന് പറയാൻ കഴിയില്ലല്ലോ പിന്നെ ഇപ്പോ രാവിലെത്തെ ഇഡലി ഉണ്ടാക്കുമ്പോൾ തേങ്ങയില്ലാത്ത സാമ്പാർ കുറച്ച് പച്ചക്കറികൾ മാത്രം ഉപയോഗിച്ച് ഉണ്ടാക്കും. സോഷ്യൽ മീഡിയ ഉള്ളത് കൊണ്ടത് നമുക്ക് ഓരോ സ്റ്റൈൽ ഭക്ഷണങ്ങൾ ഉണ്ടാക്കി നോക്കാം😂. 😂😂 എന്തായാലും ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു.

  • @AnuAjay-kc2mp
    @AnuAjay-kc2mp Місяць тому

    Nice preparation 👌👌thank you so much ❤

  • @veyverist_10
    @veyverist_10 Місяць тому

    Ikkaa super video!!💗katta waiting for next video🔥

  • @nihalnajih9784
    @nihalnajih9784 2 місяці тому +2

    അഞ്ചു വയസ്സു മുതൽ 15 വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ഇംഗ്ലീഷിൽ ഹിന്ദി മലയാളം തുടങ്ങിയ വിഷയങ്ങൾ ബേസിക് മുതൽ പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്

  • @angel-xu3zu
    @angel-xu3zu Місяць тому +1

    വെണ്ടക്ക കിളി കിളിപ്പ് 😅❤

  • @rajanisunilkumar9908
    @rajanisunilkumar9908 Місяць тому

    Ulli vende bro

  • @Food_stories1
    @Food_stories1 Місяць тому

    Najeebikka..
    Sambar powder recipe parayaamo 😊

  • @vishwasagara3389
    @vishwasagara3389 23 дні тому

    നല്ല കൊതി വരുന്നുണ്ട്... കഴിക്കാൻ ❤

  • @peachparadise4224
    @peachparadise4224 Місяць тому

    very clear explanation thank you for sharing this recipe

  • @safeenavp7785
    @safeenavp7785 Місяць тому

    സാമ്പാർ പൊടി ഏതാണ് യൂസ് ചെയ്യുന്നേ

  • @haseenahasi7102
    @haseenahasi7102 Місяць тому

    ശർക്കര ഇടുമോ 🤔

  • @shaloosthumbi5856
    @shaloosthumbi5856 2 місяці тому

    പടവലം, പച്ചക്കായ, കോവക്ക ഇതൊന്നും ഇല്ലാതെ എന്ത് സാമ്പാർ ആണ് ഭായ്.

  • @vinithav3152
    @vinithav3152 16 днів тому

    Kathirikkayile puzhu eppo nannayi udanju kaanum 😂

  • @tijitijikuruvilla168
    @tijitijikuruvilla168 2 місяці тому

    Super😂 swayam undaki swayam pukaxhthathe... 😂😂😂

  • @kunhimonmoidutty3599
    @kunhimonmoidutty3599 2 місяці тому +1

    Ikka vadudala evideyan

    • @harikrishnant5934
      @harikrishnant5934 2 місяці тому

      Irittikku appuram.. Appol iritti evidaannu Ariyumo... Neriyamangalathinu Eppuram

  • @Sker-j3q
    @Sker-j3q 7 днів тому

    നങ്ങൾക് നല്ല മണം കിട്ടി സൂപ്പർ

  • @LailaBeevi-up3uf
    @LailaBeevi-up3uf 2 місяці тому +12

    കത്തിരിക്കയിൽ പുഴു ഉണ്ട്. അത് ശ്രദ്ധിക്കുക

  • @muhammadadil2085
    @muhammadadil2085 25 днів тому

    ആലുംസൂപ്പർ sambarum സൂപ്പർ thamasayumsupper

  • @user-rahmathnaseer132
    @user-rahmathnaseer132 2 місяці тому +1

    ഹായ് നജീബ് ഇക്കാ സുഖമാണോ

  • @HemaLatha-bx6hn
    @HemaLatha-bx6hn 2 місяці тому

    Salt idarilla alle

  • @Modifiedcar-n3r
    @Modifiedcar-n3r 2 місяці тому

    സഹോദരാ ഇനി ശ്രദ്ധിക്കുമല്ലോ 😂👍

  • @manoharanv2854
    @manoharanv2854 2 місяці тому +40

    ഞങ്ങളുണ്ടാക്കുന്ന സാമ്പാർ തേങ്ങ വറുത്തരച്ച് ആണ് ഉണ്ടാക്കുക അതാണ്‌സാമ്പാർ

    • @devarajanarakkal
      @devarajanarakkal 2 місяці тому

      Pinnalla...

    • @subeeshvilloor9894
      @subeeshvilloor9894 2 місяці тому +15

      ഇവിടെ തേങ്ങ വറുത്തു അരക്കുന്നത് തീയലിൽ ആണ്

    • @hardcoresecularists3630
      @hardcoresecularists3630 2 місяці тому

      എണീറ്റ് പോടാ സാമ്പാറിന് ആണോ? തേങ്ങ അരക്കുന്നത് ബുൾഷിപ്

    • @hardcoresecularists3630
      @hardcoresecularists3630 2 місяці тому +6

      @@manoharanv2854 നീ ഏതാണ് ചങ്ങാതി സാമ്പാറിനെ പറ്റി പറയുമ്പോൾ തീയിൽ പറയുന്ന തീയതി പറയും സാമ്പാർ പറയുന്നു സാമ്പാറിൽ എവിടെയാണ് തേങ്ങ അരച്ചുചേർക്കുന്നത്😡

    • @chatprauv
      @chatprauv 2 місяці тому

      ​@@hardcoresecularists3630വെറുതെ കുറ്റം പറയാതെ സുഹൃത്തേ.. കണ്ണൂർ ഭാഗത്തൊക്കെ തേങ്ങ വറുത്ത്‌ അരച്ച് സാമ്പാർ വെക്കാറുണ്ട്

  • @tiq9309
    @tiq9309 2 місяці тому

    Thank you for this easy & Healthy Style of Cooking...🙏🙏🙏🙏🙏🙏💯💯💯

  • @SreenaSreeram-cd8sb
    @SreenaSreeram-cd8sb 2 місяці тому

    🙏ഞങ്ങളെ കൊതിപ്പിച്ചു കുട്ടി 🥰

  • @lovemalakha6904
    @lovemalakha6904 Місяць тому

    Porotta സാമ്പാർ എന്റെ favourite ആണ്.

  • @ziddanachu2857
    @ziddanachu2857 2 місяці тому

    ആ കേടായ വഴുതനങ്ങ ആണോ അതിലേക്ക് ഇട്ടത്.... കാറ്ററിംഗ് ഫുഡ് എങ്ങനെ വിശ്വാസിച്ച് കഴിക്കും

  • @Afrasak
    @Afrasak День тому

    ബിസ്മി ചൊല്ലി കഴിച്ചത്❤❤❤

  • @sheheenamidlaj3905
    @sheheenamidlaj3905 2 місяці тому +2

    നമ്മടെ natil ella vegitables um idum.from alappuzha.katrikka കേടായിരുnnu

  • @godsowncountry3973
    @godsowncountry3973 Місяць тому

    ഇത് ശെരിക്കും നജീബ് ഇക്ക തന്നെ ആണോ.. മുമ്പ് വേറെ ഏതോ ചാനൽ ആയിരുന്നല്ലോ അതാ ചോദിച്ചേ.. എനിക്ക് എന്റെ ഉമ്മക്കും ഭയങ്കര ഇഷ്ടാണ് ഇക്കാനെ.. ഒന്ന് കാണാൻ ആഗ്രഹം ഉണ്ട് അതുവഴി എപ്പോഴെങ്കിലും വരുമ്പോ കാണാലോ എന്ന് വിചാരിച്ചാണ്. From ഇടപ്പള്ളി 🥰

  • @mdhakim9413
    @mdhakim9413 2 місяці тому

    സൂപ്പർ ആണ് ബറോട്ടയും സാമ്പാറും 👍👍👍

  • @safark8234
    @safark8234 2 місяці тому

    ആ ഒരു കത്തിരിക്ക കൊണ്ട് എല്ലാവവർക്കും മറുപടി കൊടുക്കേണ്ട അവസ്ഥ വന്നു 😂😂ബ്രോ... എന്തായാലും സാമ്പാർ സൂപ്പർ 👍👍👍ഞാനും ഒരു കുക്ക് ആണ്... അബുദാബിയിൽ ജോലി ചെയ്യുന്നു.. ഓൾ the ബെസ്റ്റ്