കോഴി കറിപോലും തോറ്റുപോകും ഈ പപ്പായ കറിയുടെ മുന്നിൽ

Поділитися
Вставка
  • Опубліковано 29 вер 2024
  • Not made for kids
    #papaya #papayacurry #tasty

КОМЕНТАРІ • 265

  • @Sajini-mn1es
    @Sajini-mn1es 4 місяці тому +9

    പപ്പരങ്ങാ പപ്പരങ്ങാ എന്നു കേൾക്കുമ്പോൾ തന്നെ കാണാൻ തോന്നുന്നില്ല

  • @vijayammapv9847
    @vijayammapv9847 2 роки тому +1

    ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടിട്ടു സൂപ്പർ പപ്പായ എന്നും നല്ലതാണ്

  • @available8812
    @available8812 Рік тому +1

    ശെരിയാണ് കോഴിക്കറിയും പപ്പങ്ങക്കറിയും രണ്ടും രണ്ടാണ് നല്ല നാടൻ കോഴിക്കറി കഴിച്ചിട്ടുണ്ടോ ? 🤭🤭

  • @ambiliasokan5458
    @ambiliasokan5458 2 роки тому +107

    എന്തിനാ ഇങ്ങനെ 100 വെട്ടം പപ്പരങ്ങാ, പപ്പരങ്ങാ റിപീറ്റ് ഒരുപാടു ആണ് ചുരുക്കി പറയുക

    • @pgn4nostrum
      @pgn4nostrum Рік тому +9

      അതാണ് ബ്രാൻഡിംഗ് 😂😂

    • @sulaikasaidalvi1707
      @sulaikasaidalvi1707 Рік тому +4

      Hi

    • @latheefpurathoottayil7778
      @latheefpurathoottayil7778 Рік тому +3

      ഇങ്ങനെ പറയാൻ നിങ്ങൾക്കു സാധിക്കുമോ?
      🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @nishad4263
      @nishad4263 Рік тому +2

      കർമുസയെന്ന് പറഞ്ഞൽ പോരെ

    • @sabukumaran9276
      @sabukumaran9276 Рік тому +2

      എന്റയാലും സാധനം കപ്ലങ്ങ അല്ലെ എന്ന ഒടക്കിയാലും കേമം അല്ലെ ഒന്ന് പോ കപ്പരങ്ങ അല്ല സഹോദരി കപ്പളങ്ങാ ആദിയം സാധനത്തിന്റ പേര് പടിക്ക് എന്നിട്ട് വീഡിയോ ഇടാൻ നോക്ക് കപ്പരാങ്ങ കാപ്പരാങ്ങാ എന്തിനാ എപ്പോളും ഇങ്ങനെ പറയുന്നേ കപ്ലങ്ങ അങ്ങനെ പറ

  • @subashgandharv5012
    @subashgandharv5012 Рік тому +1

    പപ്പക്ക അല്ലാതെ പപ്പ ര ങ്ങ അല്ല ടീ പപ്പക്ക എന്ന് പറയ ടീ

  • @jasiramp5481
    @jasiramp5481 Рік тому

    ഇവിടെ ഓമക്കായ എന്ന പറയ

  • @jkskreations3411
    @jkskreations3411 Місяць тому +10

    പപ്പങ്ങ തോലോടുകുടി കഴുകിക്കഴിഞ്ഞിട്ട് തോൽ ചെറുതായി ചെത്തുക പിന്നീട് കഴുകരുത് കഴുകിയാൽ അതിന്റെ എല്ലാ പോഷകങ്ങളും നഷ്ടപ്പെടും.

  • @hizanmuhammed9306
    @hizanmuhammed9306 2 роки тому +18

    ഇങ്ങനെ ഒരു റെസിപ്പി ആദ്യമായിട്ടാണ് കാണുന്നത് നിങ്ങളുടെ അറിവ് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിന് വളരെ നന്ദി

  • @RiyasMuhammedriyas-wh4vx
    @RiyasMuhammedriyas-wh4vx 3 місяці тому +3

    Pappa raga alla pappaya ethu polum ariyille

  • @kochuthresiajijik.j.8184
    @kochuthresiajijik.j.8184 Місяць тому +1

    Pennumpille orru pavakkaayude valuppamulla ee keralathil ee evideyaanu papparranga ennu parayunnathu. Chumma perrundaakki irrition cheyyanda.

  • @nirmsnair7377
    @nirmsnair7377 2 роки тому +2

    ഇത് മറ്റൊരു ചാനലിൽ കണ്ടത് അതു പോലെ copy ആണല്ലോ
    Mia kitchen one month ago

  • @abdullaabdulkareem
    @abdullaabdulkareem 2 роки тому +7

    Dear friend
    വളരേ നല്ലൊരു ഹെൽത്തി യായ തനി നാടൻ വിഭവ മായ ഈ കപ്പങ്ങ കൊണ്ട് ഏറ്റവും നല്ലൊരു കറി റെസിപ്പി ഞങ്ങൾക്ക് പഠിപ്പിച്ച് തന്നതിന് നന്ദി വീഡിയോ വളരെ ഇഷ്ടപ്പെട്ടു ചെയ്തു നോക്കണം
    വീഡിയോ ലൈക് സപ്പോട്ടും ചെയ്തു നന്ദി ഫ്രണ്ട്

  • @ronydavid2742
    @ronydavid2742 Рік тому +11

    പപ്പരങ്ങ എന്ന് കേൾക്കും തോറും വെറുപ്പ് ഉളവാക്കുന്നു

  • @wmwedding5763
    @wmwedding5763 Рік тому +2

    Mia kichen coppyadi

  • @trendingreels6028
    @trendingreels6028 2 роки тому +3

    കറി ഉണ്ടാക്കി ഒരു ടേസ്റ്റും ഇല്ല
    ഇതിനേക്കാൾ നല്ലത് പാപ്പായ വറവ് ആണ്.

  • @geethababu7332
    @geethababu7332 2 місяці тому +1

    Mia kitchenil eef recipe munp kandu pareeshichatvhanu Super çurry aanu ❤❤❤❤❤❤❤❤😂

  • @rosem3182
    @rosem3182 2 роки тому +4

    എന്റെ പൊന്നു ചേച്ചി ഈ ഓമക (കപ്ലങ്ങ ) ഒരു കാരണവശാലും പേരും ജീരകം അല്ല.. ചെറുജീരകം.. വെളുത്തുള്ളി.. മാത്രമേ ചേർക്കവു തക്കാളി... മല്ലിപൊടി ഇവയൊന്നും ഈ.
    ഓമക്കായി ൽ ചേർക്കാൻ പാടില്ല അത് combination.. അല്ല.... അതുപോലെ ശരിക്കും മൂപ് ആകാത്തത് നല്ല കയ്പ് രസം അ രി യു ന്നത് ഇങ്ങനെ ഇറച്ചികഷ്ണം പോലെയല്ല 😛... കനം കുറച്ചു നൈസ് ആയി വേണം...... കപ്ലങ്ങ യുടെ. രുചി യറിയണം എങ്കിൽ അതിന്റെതായ ചേരുവകൾ ചേർത്തു വീഡിയോ ഇ ടു.. ഇറച്ചി കറിപോലെ തോന്നാൻ.. എന്ന് വേണ്ടായിരുന്നു 😛
    ഇറച്ചിക്ക്... ഇറച്ചി തന്നെ വേണം..... Is... It... True????
    ശരി യല്ലേ????? 😁😁😁
    Rosamma... Kochumala

  • @SreekumarPs-x7g
    @SreekumarPs-x7g 22 дні тому +1

    പപ്പരങ്ങാ എന്ന പേര് ആദ്യമായ് കേൾക്കുന്നു. പപ്പായ കർമുസ് കപ്ലങ്ങാ എന്നൊക് കേട്ടിട്ടുണ്ട് ഞങ്ങളുടെ നാട്ടിൽ ഓമക്കാ എന്നുപറയും അതാണ് ഇതിന്റെ യഥാർത്ഥ പേര്. കറി കൊള്ളാം ചേച്ചി 🙏❤

  • @saimonpl2233
    @saimonpl2233 Рік тому +4

    ഇത് mia👍കിച്ചണിൽ വന്നത് ആണല്ലോ 🫢🤔🤔

  • @sinivenugopal9487
    @sinivenugopal9487 2 роки тому +3

    തേങ്ങാ chirakaan മടിയാണ് അല്ലേ 😂😂

  • @dils2074
    @dils2074 2 роки тому +7

    ഇതു പോലെ ഞങ്ങളും ഉണ്ടാക്കിയിട്ടുണ്ട് വളരെ രുചികരമായ കറിയാണ് വളരെ നല്ല അവതരണം ആയിരുന്നു വളരെ ഇഷ്ടപ്പെട്ടു കറി ഉണ്ടാക്കിയത് ഇനിയും ഇതുപോലെ നാടൻ വിഭവമായി വരണേ

  • @abgallery1128
    @abgallery1128 2 роки тому +5

    Pappaya kari kollaallo... Idhvare pappaya kond kari vechtilla.... Nkngal nalla tasty aayi vechutto... Nannaayi avatharipichu... Endhayalum idhpole try cheyyaamtto... Good sharing dear.... Keep going

  • @hanahila3964
    @hanahila3964 2 роки тому +12

    അടിപൊളി റെസിപ്പി
    ഒരു വെറൈറ്റി ആയിട്ടുണ്ട്
    Thanks for sharing
    ഗുഡ് പ്രസന്റേഷൻ
    ഇനിയും ഇതുപോലത്തെ വീഡിയോ പ്രതീക്ഷിക്കുന്നു

  • @philipmathew3016
    @philipmathew3016 Рік тому +7

    വേപ്പില എന്ന് പറയരുത്. കാരണം തെക്കൻ പ്രദേശത്ത് വേപ്പില എന്ന് പറഞ്ഞാൽ ആര്യവേപ്പ് ആണ്. അതിട്ടാൽ കവർപ്പ് ഉണ്ടാകും. കൂട്ടാൻ കൊള്ളുകയില്ല. അതിനാൽ കറിവേപ്പില എന്ന് വേണം പറയാൻ.

  • @MurshidMj-p6o
    @MurshidMj-p6o 2 місяці тому +2

    പപ്പരങ്ങാ അല്ല പപ്പായ എന്നും പറയും, ഇത് ഏത് നാടാണ്

  • @sushamamohan991
    @sushamamohan991 Рік тому +2

    പപ്പായ( ഓമയ്ക്ക) ആണ് അത് വൻപയർ വേവിച്ചിട്ട് തോരൻ വക്കണം കോഴിക്കറിക്ക് കോഴിയെ തന്നെ കറി വെക്കണം😂😂😂😝😝

  • @Santhoshammm
    @Santhoshammm Рік тому +5

    പപ്പരങ്ങ അല്ല പപ്പായ. ഓമക്കാ. കപ്പക്ക 😂😂👍🏻👍🏻

    • @Jipsyjohnk
      @Jipsyjohnk Рік тому

      അവരുടെ നാട്ടിൽ anganeyavum പറയുന്നത്.. so കളിയാക്കാൻ നിൽക്കരുത്😡

    • @Santhoshammm
      @Santhoshammm Рік тому +1

      @@Jipsyjohnk അതിനു നിങ്ങൾക്കെന്താ.. വീഡിയോ ഇട്ടാൽ എല്ലാവരും കാണും അതിനു കമെന്റ് അടിക്കും. അല്ലെങ്കിൽ കമെന്റ്ബോസ് ഓഫാക്കണം. നിങ്ങൾക്ക് മാത്രം കളിയാക്കിയതായി തോന്നിള്ളു. ഞാൻ കളിയാക്കിയതല്ല ചിലവാക്കുകൾ കേട്ടാൽ ചിരിച്ചു പോകും. കമെന്റ് ബോക്സ്‌ കമെന്റ് ഇടാനുള്ളതാണ്. എല്ലാവീഡിയോക്കും നല്ലതു പറയാൻ കാണുന്നവർ പൊട്ടൻ മാരല്ല 😂😂

    • @Jipsyjohnk
      @Jipsyjohnk Рік тому

      @@Santhoshammm നിങ്ങൾ pottananennu ഇവിടെ ആരെങ്കിലും പറഞ്ഞോ???... എല്ലാവർക്കും പെർഫെക്റ്റ് languagil സംസാരിക്കാൻ pattanamennilla... പലരും അവരുടെ local slangil തന്നെയാണ് samsarikkarullath . കമൻ്റ് ഇടാൻ എല്ലാവർക്കും പറ്റും.. idanda എന്ന് ഞാനും പറഞ്ഞില്ല... ഈ വീഡിയോ ittayalkk അത് അവരുടെ വയറ്റിപ്പിഴപ്പാണ്... So njan ഇത്രയേ udesichullu.. pappayakku പലയിടത്തും പല പേരാണ് പറയുന്നത്.. ningal avare കളിയാക്കി സംസാരിക്കുന്നതായി എനിക്ക് തോന്നി .. ningal മാത്രമല്ല വേറെ പലരും... അതുകൊണ്ടാണ് ഞാൻ അങ്ങനെ ഒരു കമൻ്റ് ഇട്ടത്... നിങ്ങൾക്ക് അറിയാത്ത ഒരു കാര്യം മറ്റൊരാൾ പറഞ്ഞു തരുമ്പോൾ puchikkaruth...manasilayo

    • @Santhoshammm
      @Santhoshammm Рік тому

      @@Jipsyjohnk നിങ്ങൾക് തോന്നിയെങ്കിൽ കേസ് ഫയൽ ചെയ്യ്. ഒരാളെ കളിയാക്കതയും ലോക്കൽ സ്ലെഗിലും സംസാരിക്കുന്ന നിങ്ങൾക്ക് നിങ്ങളുട പേരുപോലും പ്രസെന്റ് ചെയ്യാതെ നിങ്ങൾ മികച്ച ആളെണെന്നും എനിക്ക് തോന്നിയില്ല. ഞാൻ അവരുടെയ് വയറ്റിപ്പഴാപ്പിനടിച്ചെന്നു നിങ്ങൾക്കു തോന്നിയെങ്കിൽ നിങ്ങൾ അവർക്കൊരു സഹായം ചെയ്യ്. ഈ കൂട്ടത്തിൽ നിങ്ങൾക്ക് മാത്രം അത് തോന്നിയുള്ളു. ഓരോന്ന് ചൊറിയാൻ ഇറങ്ങി കൊള്ളും.

    • @Jipsyjohnk
      @Jipsyjohnk Рік тому

      @@Santhoshammm ente Peru എന്തായാലും നിങ്ങൾക്കെന്താ... എൻ്റെ പേരും നാളും നിങ്ങളെ bodhyppeduthenda കാര്യമില്ല.... ചൊറിച്ചിൽ തോന്നിയെങ്കിൽ അത് എൻ്റെ കുഴപ്പമല്ല .. നിങ്ങളുടെ mentality yude പ്രശ്നമാണ്..

  • @XavierThundiyil-o3v
    @XavierThundiyil-o3v 4 місяці тому

    ഇതിൽ രണ്ടായിട്ടു മുറിക്കാൻ ഒത്തിരി വിഷമിച്ചു😂😂😂😂😂😂😂
    പിന്നെ കോഴിക്കറിയേക്കാൾ എത്രയോ നല്ല കറികൾ ഉണ്ട്!

  • @amapoyilan2279
    @amapoyilan2279 Рік тому +3

    പപ്പരങ്ങ🤓🤓

  • @bindujiju2499
    @bindujiju2499 2 роки тому +3

    Kozhicurrya vellunna tastil ulla e pappaya curry njanj thayarakki nokkum e weekendil. Kandittu sherikkum kothi ayi. Njanjum ella erachi currykallilum thenga cherkarund. Nalal oru variety recipe thanne.

  • @nh0282
    @nh0282 2 роки тому +6

    ഞാൻ ഇതുവരെ പപ്പായ കറി കഴിച്ചിട്ടില്ല കണ്ടപ്പോൾ വളരെ ഇഷ്ടം ആയി എന്തായാലും കപ്പയ്ക്ക് കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കും 🤤🤤

  • @SunilKumar-de9wh
    @SunilKumar-de9wh 2 роки тому +2

    ഏതു നാട്ടുകാരിയാണ്

  • @ameyathomasthomasthomas39
    @ameyathomasthomasthomas39 2 роки тому +3

    പപ്പായ കറി നല്ല രീതിയിൽ തന്നെ നിങ്ങൾ ഉണ്ടാക്കി കാണിച്ചു.... ശരിക്കും ഇറച്ചി കറി പോലെ തന്നെ ഉണ്ട്..... നന്നായി തന്നെ പറഞ്ഞു തന്നു.... വീഡിയോ ഒത്തിരി ഇഷ്ടമായി.. നല്ല അവതരണം

  • @alimehra8558
    @alimehra8558 2 роки тому +5

    Tasty curry... പപ്പക്ക എന്നാ ഞങ്ങൾ പറയുന്നെ ❤️❤️.. തോരൻ വെക്കാറ പതിവ്.. ഈ recipe ഇഷ്ടായി ഉണ്ടാക്കി നോകാംട്ടോ

    • @aysha8721
      @aysha8721 2 роки тому +2

      കരുവാത്തുകയാ. എന്ന്. Parayum

    • @aparnasuresh7021
      @aparnasuresh7021 Рік тому

      Papaya

    • @sobhanasarada8005
      @sobhanasarada8005 Рік тому

      ആലപ്പുഴ ഭാഷയിലാണ് അവതരണം
      ഓരോ നാട്ടിൽ ഓരോ പേരാണെന്ന് ഈ msg മൊത്തം വായിച്ചാൽ മനസിലാകാം

  • @abdulmajeed5447
    @abdulmajeed5447 4 місяці тому

    Ayyooo. Paparangha alla. Papakaya. ( koode koode paparangha ) parayanda. Ithu annu paranjalum mathi. 😂

  • @sobhanakumari1280
    @sobhanakumari1280 Рік тому +1

    Miyaye imitate chaithathalle

  • @ജംഷീർ-A
    @ജംഷീർ-A 9 місяців тому

    പപ്പരങ്ങാ അല്ല കപ്പളങ്ങാ പപ്പായ ആദ്യം പേര് ശരിക്കും പറയാൻ നോക്ക് ചേച്ചി

  • @SunilKumar-de9wh
    @SunilKumar-de9wh 2 роки тому +1

    ആദ്യം ഇതിന്റെ പേര് പഠിക്കൂ

  • @latheefpurathoottayil7778
    @latheefpurathoottayil7778 Рік тому +1

    ഒരു പറ ചോറു തിന്നാൽ കുടവയർ വരും
    🇮🇳🇮🇳🇮🇳🇮🇳

  • @naadanmakannaadan9681
    @naadanmakannaadan9681 5 місяців тому

    തേങ്ങ ചിരണ്ടി വറുത്താൽ കുഴപ്പമുണ്ടോ

  • @mumthasms6163
    @mumthasms6163 2 роки тому +2

    Variety Curry.. Ningade nattil Papparanga yennano parayanatu... Nan kapalanga yenaanu parayanatu...Curry try cheytu nokaam... Thanks for sharing

  • @bahubali68
    @bahubali68 Рік тому +2

    പപ്പരങ്ങ എന്നൊരു പേരുമുണ്ടോ? 🤔

  • @Sheelukitchen
    @Sheelukitchen 4 місяці тому +1

    Super ❤❤❤

  • @ckscks3941
    @ckscks3941 2 роки тому +12

    രുചികരവും രുചികരവുമായ പപ്പായ കറി... ആരോഗ്യകരമായ പാചകക്കുറിപ്പുകൾ...തീർച്ചയായും ശ്രമിക്കും

  • @SanthaKp-dl4qp
    @SanthaKp-dl4qp 4 місяці тому

    Vellathilittal teast chovaum pokum enno

  • @naxinaxi9062
    @naxinaxi9062 2 роки тому +1

    Nice presentation edhepolulla videos eniyum pradheekshikunnu......pappay eppol evide erippund..njnonn try cheydhokktte

  • @mangom2456
    @mangom2456 2 роки тому +1

    പപ്പായ കറി നല്ല രീതിയിൽ തന്നെ നിങ്ങൾ ഉണ്ടാക്കി കാണിച്ചുഇനിയും ഇതുപോലെ നാടൻ വിഭവമായി വരണേ

  • @superboy9885
    @superboy9885 2 роки тому +2

    Papaya curry super aayittundu chorintae koodae super aanu ee curry njan first time aanu kanunnatu Inganae oru curry enikku nalla ishttamayi njan entayalum try cheyyum nalla oru curry vekkan kanichu tannatinu big thanks super aayittundu thanks for sharing this recipe

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 5 місяців тому

    ഇവിടെ കപ്പളങ്ങാ ഉണ്ട് ഞാൻ നോക്കാമെ ❤️😍😍

  • @Queen-iz6ny
    @Queen-iz6ny 2 роки тому +1

    Pappaya curry kanditt
    Thanne vaayil vellam niranju
    Enthayalum onn try cheyth nokkanam

  • @blackblack6696
    @blackblack6696 2 роки тому +1

    Pacha pappaya kond ingne undakkunnnath firstayittan kanunnath ....pappaya maram illa ..pottiveenu😂

  • @SivakumariAshokan
    @SivakumariAshokan 2 місяці тому

    Athi waterl edulla athinta gunamppkum

  • @E23-z6h
    @E23-z6h 2 роки тому +1

    Ithe pola vellarikka tholi kalayathe vekalund

  • @ragafashions995
    @ragafashions995 2 роки тому +5

    Seems to be delicious and yummy recipe. Well explained about its preparation. Healthy and Nutritious. Variety curry. Keep uploading more such videos

  • @RajasreeC-y3s
    @RajasreeC-y3s 4 місяці тому

    കോഴിക്കറിയും കപ്ലിങ്ങക്കറിയും തമ്മിൽ compare ചെയ്യുന്നത് ഏതർഥത്തിൽ ആണ്, ഗുണത്തിന്റെ കാര്യത്തിൽ കപ്ലിങ്ങയുടെ അടുത്ത് നിൽക്കാനുള്ള യോഗ്യത ഉണ്ടോ കോഴിക്കറിയ്ക്ക് 🤭പിന്നെ രുചി... പച്ചക്കറി ഇഷ്ടപെടുന്നവർ എന്തായാലും ആ രുചിയെ ഇഷ്ടപ്പെടു, non veg ഇല്ലാതെ food കഴിക്കുകയില്ലാത്തവർ ഇതിനാണ് രുചിയെന്നു സമ്മതിച്ചു തരികയുമില്ല 😄

  • @Santhosh-r4h6y
    @Santhosh-r4h6y 3 місяці тому

    Papparanga alla pappaya ennu para kastam 😮😮😮

  • @footballstore9057
    @footballstore9057 2 роки тому +2

    പപ്പായ കറി വളരെ നന്നായിട്ടുണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കിറ്റില്ല ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം അടിപൊളി ആയിട്ടുണ്ട്

  • @omanajoseph6464
    @omanajoseph6464 Місяць тому

    ഇതിൽ മഞ്ഞൾ പൊടി ചേർക്കില്ലേ

  • @rufusulu4847
    @rufusulu4847 2 роки тому +5

    കോഴിക്കറി യെക്കാളും സൂപ്പർ ആയിട്ടാണല്ലോ പപ്പായ കറി ഉണ്ടാക്കി കാണിച്ചത്. കാണുമ്പോൾ തന്നെ നല്ല ടേസ്റ്റ് ഫീൽ ചെയ്യുന്നുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @villagefoodhouse9877
    @villagefoodhouse9877 Рік тому +1

    നല്ല അവതരണം

  • @chandrikamukkadath6503
    @chandrikamukkadath6503 Рік тому

    പപ്പായ പപ്പരങ്ങ ആദൃമായി കേൾക്കുന്നതാ

  • @saleenasalam5539
    @saleenasalam5539 Рік тому +1

    Enik papaya valiya ishta eni ethpole undaki nokam thakn you frand👍🏻👍🏻

  • @rajeshc1204
    @rajeshc1204 Рік тому

    പപ്പായ ആദ്യമായിട്ട് ഒന്ന് കുത്തി കഴുകണം അതാണ് പ്രധാനം.... അരിഞ്ഞുകഴിഞ്ഞ കഴുകുന്നതിലും നല്ലതാണ്... പപ്പായ കറി നന്നായിട്ടുണ്ട് കൊള്ളാം

  • @Kadheeja-xq4lh
    @Kadheeja-xq4lh 4 місяці тому

    നല്ലരു പാഠം കറിവെക്കൽ

  • @advimol1273
    @advimol1273 2 роки тому +1

    Nannayitund.. Ethvare pappaya engane undkeettilla... Kidilan recipeee anallooo... Polii

  • @sheebagopakumar7726
    @sheebagopakumar7726 2 роки тому +3

    Wow papaya curry adipoli ayittond.. Chicken curryude athe ruchiyil...Vegetarian people nnu kazhikan best recipe.. Looks yummy and tempting..

  • @dinnerpoint-ov4wj
    @dinnerpoint-ov4wj Місяць тому +1

    Pappaaya..ok...☝🏼☝🏼☝🏼☝🏼☝🏼

  • @fashionvibe2994
    @fashionvibe2994 2 роки тому +2

    Papaya curry enik ishtaman
    Papaya engane undakiyalum supera .
    Super curry thanks for sharing

  • @chandysimon2298
    @chandysimon2298 2 роки тому +2

    Kollalo nalle variety tasty recipe aalo.. Chor de kode super tasty aayittind very nice preparation and presentation surely I will try this recipe

  • @rosammajohny2052
    @rosammajohny2052 Рік тому

    Enthokke paranjalum papparanga(pappaya) alle,ithreyokke taste undavoluu,veruthe time waste ,😂

  • @deepuptnostalgia6335
    @deepuptnostalgia6335 Рік тому

    പപ്പ ള ങ്ങ എന്നല്ല പറയേണ്ടത് കപ്പളങ്ങ എന്നാണ്

  • @prahladanpandalam2980
    @prahladanpandalam2980 Рік тому

    എന്തിനാ ഒരു പറ ചോറുണ്ണുന്നത്. ആവശ്യത്തിനു കഴിച്ചാൽ പോരേ?

  • @lissydevasia2122
    @lissydevasia2122 2 місяці тому

    Curry fine but papparanga can't bear.

  • @beenabeena1226
    @beenabeena1226 2 роки тому +2

    Pappaya kondu inganeyum curry undakkam Alle. Nalla recipe. Ithu enthayalum try cheyyanam. Thanks for sharing

  • @shahinp8609
    @shahinp8609 Рік тому

    കപ്പക്ക തൊലി കളയുമ്പോൾ കൈതൊലി കളയരുത് കോഴിക്കറി യുടെ രുചി ഒരു കപ്പങ്ങാ യ്ക്കും കിട്ടുകയില്ല

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому

    Kozhikksriyim mattankariyum mathr mikachathayullo bakki karikslonnim mikachathalle Ellamangane non. N vejg aayi tharathamyapeduthunnathu sariyalla

  • @ummulhibacookingcrafting8900
    @ummulhibacookingcrafting8900 2 роки тому

    പപ്പായ ഇങ്ങനെ കറി വെക്കുന്നത് എനിക്കറിയില്ലായിരുന്നു. ഇവിടെ പപ്പായ ഉണ്ട്.ഒന്ന് പരീക്ഷിച്ചു നോക്കണം

  • @freefirebrazil3053
    @freefirebrazil3053 2 роки тому +1

    പപ്പായ വളരെ നല്ല ഒരു സാധനം തന്നെയാണ് എന്നിക്കൊരു പാടിഷ്ടമാണ് ധാരാളം ഗുണങ്ങളുണ്ടതിൽ👍👍

  • @sivesh1143
    @sivesh1143 Рік тому

    പപ്പരങ്ങ അല്ല പപ്പായ

  • @Lathy-w2i
    @Lathy-w2i 4 місяці тому

    പപ്പായ കപ്പങ്ങ കർമ്യൂസ്

  • @izyu2035
    @izyu2035 2 роки тому +1

    Pappaya curry nalla healthy curry anu. Ethratholam kazhikunnuvo athratholam nallathanu

  • @murshidv4342
    @murshidv4342 Рік тому +1

    Njanundakki sooper 👌🖒

  • @helenssolomon74
    @helenssolomon74 2 роки тому +1

    ரொம்ப நல்லா இருக்கு பா கர்த்தர் உங்களை ஆசீர்வதிப்பாராக🙏

  • @asmilashameem7361
    @asmilashameem7361 2 роки тому

    Pappaya thenga അരച്ചു സാധാ രീതിയിൽ ആകാറുണ്ട് ഇങ്ങനെ അധ്യയിട്ട കാണുന്നെ ഇതുപോലൊന്നു ഉണ്ടാക്കി നോക്കേണം

  • @sobhadaniel2802
    @sobhadaniel2802 Рік тому +1

    സൂപ്പർ..... ഞാനും ഉണ്ടാക്കി

  • @Thresyapeter
    @Thresyapeter Рік тому

    ചിലർ പറയും, ഉള്ളിയാണ് നല്ലതെന്നു ചിരർ സവാള

  • @mathewsamuel2529
    @mathewsamuel2529 Місяць тому

    പാപരങ്ങ അല്ല ഓമക്ക്

  • @lazygirlhfthj
    @lazygirlhfthj 2 роки тому

    പപ്പായ ഉപയോഗിച്ച് നല്ല ഒരു റെസിപ്പി ആണ് ഉണ്ടാക്കി കാണിച്ചത് കാണുമ്പോൾ തന്നെ അറിയാം നല്ല രുചികരമായ ഒരു കറി ആണെന്ന് നല്ല ഒരു വീഡിയോ നല്ലരീതിയിൽ അവതരിപ്പിക്കുന്നത്

  • @syamkrishnanrs3287
    @syamkrishnanrs3287 4 місяці тому

    പപ്പായ കയ്പ്പയ്ക്ക എന്നൊക്കെ കേട്ടിട്ടുണ്ട്. പപ്പ രണ്ട ഇത് എവിടെയാണ് ഇങ്ങനെ പറയുന്നത്.?

  • @pgn4nostrum
    @pgn4nostrum Рік тому +1

    വട്ടരങ്ങാക്കറി ഉഗ്രൻ

  • @viswanathannairtviswanath1475

    പപ്പായ കറി നന്നാവും എന്ന് തോന്നുന്നു കണ്ടവരിൽ പകുതി പേരും ഇംഗ്ലീഷ് കാരാണ് അതാണ് അതിശയം

  • @presannapm9578
    @presannapm9578 5 місяців тому

    പപ്പരങ്ങാ ... ഇത് ഏത് ജില്ലയാണ്.... പപ്പായ , കപ്പളങ്ങാ എന്ന് കേട്ടിട്ടുണ്ട്

  • @abdulkareemt9666
    @abdulkareemt9666 3 місяці тому

    വെരി ഗുഡ് പപ്പായ കൊണ്ടുള്ള ഒരു നല്ല കറി താങ്ക്യൂ

  • @akshit2020
    @akshit2020 2 місяці тому

    Papparanga papparanga

  • @lotus7984
    @lotus7984 2 роки тому +1

    Kollam nalla curry nammal ithupole undakkarundunalla taste aanu

  • @sobhagnair8709
    @sobhagnair8709 Рік тому

    Kapanga

  • @shajuthomas2482
    @shajuthomas2482 4 місяці тому

    Papa raga.ethuendhusadanama

  • @anjithabinu3900
    @anjithabinu3900 Рік тому

    Copy

  • @jersongeorgekg1383
    @jersongeorgekg1383 Рік тому +1

    👍👍👍👍😍👍👍👍👍

  • @manuarunzzz2104
    @manuarunzzz2104 Рік тому

    കോഴി കറി തോറ്റ് പോകും...😂😂😂😂😂😂😂😂😂കോഴിക്കറി എന്നും കോഴിക്കറി തന്നെ...