ആദ്യ സിനിമയുടെ അനുഭവം വളരെ നന്നായി അവതരിപ്പിച്ചു.. സംഭവ ബഹുലമാണ്. പ്രത്യേകിച്ച് മോഹൻലാലിൻ്റെ കാര്യം. ഇവിടെ സിനിമയെ പറ്റി പറയുന്നവരെല്ലാം നാനയും വെള്ളിനക്ഷത്രവും വായിച്ചിട്ടാണ് എപ്പിസോഡുകൾ ചെയ്യുന്നത്. ഇവിടെ ഇദ്ദേഹം പച്ചയായ സ്വന്തം അനുഭവമാണ് വിവരിക്കുന്നത് . ജീവിതം മുഴുവൻ സിനിമക്ക് വേണ്ടി നീക്കി വെച്ചയാൾ . ഇത്രയും സീനിയറായ സിനിമാക്കാരൻ യൂട്യൂബിൻ വേറെയില്ല. അനുഭവങ്ങളുടെ കലവറയാണ് താങ്കൾ. നിലപാടുള്ളവൻ... സത്യസന്തൻ, അഭിനന്ദനങ്ങൾ...
ഈ സിനിമ ഞാൻ സരിതയിലാണെന്ന് തോന്നുന്നു കണ്ടത് നസീർ സാറിൻ്റെ അഭിനയം നല്ല രസമായിരുന്നു സീമ ചേച്ചിയെ പേടിച്ച് അഭിനയിക്കുന്ന സീനൊക്കെ നന്നായി പിന്നെ മുത്തേ വാവാ എന്ന പാട്ടും ഇഷ്ടമായി എന്തായാലും ആലിപ്പി അഷ്റഫിൻ്റെ നിഷ്കളങ്ക ഭാവവും നല്ല ശബ്ദത്തിലുള്ള അവതരണവും നന്നായി 👍
അഷ്റഫ്ക്കാടെ വീഡിയോസ് എല്ലാം ഞാന്‍ കാണാറുണ്ട് ഇപ്പോഴെങ്കിലും ഒരു നന്ദിയായ് ഒരു comment നസീര്‍ സാറിനെ കുറിച്ച് പറയാന്‍ ഇക്ക ക്ക് ആയിരം നാവാണ് ഇക്ക ഇഷ്ടപ്പെടുന്ന പോലെ, നസീര്‍ സാറിന് പകരം വെക്കാന്‍ എന്റെ ജീവിതത്തിൽ ആരേയും കണ്ടിട്ടില്ല മലയാള സിനിമാ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സ്ഥാനം പത്മശ്രീ പ്രേംനസീര്‍ സാറിന് മാത്രം 🙏🙏🙏
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായ് കണ്ട ഒരു സിനിമ താരം മഹാ നടനായ പ്രേം നസീർ സാറിനെയാണ്.. കൊച്ചി തോപ്പുംപടിയിൽ ജനിച്ചു വളർന്ന എന്റെ വീടിനു അടുത്തായിരുന്നു പ്രശസ്ത നടി ജയഭാരതിയമ്മയുടെ അനിയത്തി സോഫിയ ചേച്ചി താമസിച്ചിരുന്നത്, ആ ചേച്ചിയുടെ വീട്ടിൽ ഒരു ദിവസം ജയഭാരതിയമ്മ, അവരുടെ ഭർത്താവ് സത്താർ സാർ എന്നിവർ വന്നപ്പോൾ അവിടെ നസീർ സാർ ഒരു ബെൻസ് കാറിൽ വന്നിറങ്ങുന്നത് കണ്ടിട്ടുണ്ട്, അന്ന് രണ്ടിലൊ, മൂന്നിലോ പഠിച്ചിരുന്ന ഞാൻ കടുത്ത നസീർ ആരാധകൻ ആയിരുന്ന എന്റെ പിതാവിനൊപ്പം റോഡിൽ നിന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട്.. പിന്നീട് മുതിർന്നപ്പോൾ മലയാള സിനിമ കണ്ടിട്ടുള്ള എക്കാലത്തെയും വലിയ നിത്യഹരിത നായകനായ പ്രേം നസീർ എന്ന മനുഷ്യ സ്നേഹിയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.. നന്ദി പ്രിയ അഷ്‌റഫ് ഇക്ക 🙏🏿🙏🏿
❤...അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി ആണ്...അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ടു കാണാൻ സാദിച്ചില്ലലോ എന്നത് എനിക് വള രേ നഷ്ടബോധം ഉണ്ടാക്കുന്നു
ഞാൻ 1982 മുതലാണ് സിനിമ കാണാൻ തുടങ്ങിയത് ഒരു മാട പ്രാവിന്റെ കഥ ഈ സിനിമ ആ കാലത്ത് എന്റെ നാട്ടിലെ പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ നിന്നാണ് കണ്ടത് ഒരു രൂപ ടിക്കറ്റ്ൽ ഭീമൻ രഘു അന്ന് ജനങ്ങളെയാകെ ഭീതിയിലായിത്തിയിരുന്ന ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നിരുന്ന റിപ്പർ ആയിട്ട് അഭിനയിച്ചത് ഓർക്കുന്നു ഭാഗ്യരാജിന്റെ മുൻന്താനൈ മുടിച്ച് ഫെയിം തവക്കള ഇതിൽ അഭിനയിച്ചിട്ടുണ്ടന്നാണ് എന്റെ ഓർമ്മ നൽപ്പത്തി രണ്ട് വർഷം മുമ്പ് കണ്ട സിനിമയാണ്
The incident about mohanlal which you explained was also told by Sathya amthikkad for Gandhi Nagar 2nd Street movie...super Ashraf sir..mohanlal is a directors delight!
ജയന്റെ സഹോദരൻ അജയൻ ആയിരുന്നു മുഖ്യ ആകർഷണം.അതുപോലെ ഭീമൻ രഘുവിന്‍റെ റിപ്പർ കഥാപാത്രം വളരെ ഭയപ്പെടുത്തി. മുത്തേ വാവാ,വാനിൽ നീലിമ എന്ന ഗാനങ്ങള്‍ വളരെ മനോഹരമാണ്.
കേട്ടിരിക്കാൻ രസകരം. ആലപ്പി അഷ്‌റഫ് ന്റെ വനിതാ പോലീസ് ഇറങ്ങിയ കാലം ഞാൻ ഹൈ സ്കൂളിൽ പഠിക്കുന്ന കാലം. അന്ന് ആ സിനിമ ഏറെ ആസ്വദിച്ചു. ജഗതി ഉണ്ടപക്രു മാള തുടങ്ങിയവർ ചിരിപ്പിച്ചസിനിമ. പ്രേം naseer സീമ ജോഡികളായി അഭിനയിച്ച ആ സിനിമയിൽ മോഹൻലാലും ഉണ്ടായിരുന്നു.എന്തെങ്കിലും രസകരമായ കഥ ഈ സിനിമക്ക് പിന്നിലുണ്ടാവും. അഷ്‌റഫ് സർ അതേകുറിച്ച് പറയുമായിരിക്കും.
As a movie buff all your episodes give many new insights to me. through this what I understand is that Prem Naseer had stardom even in 1983 considering his highest remuneration
തൃശൂർ രാഗം തീയേറ്ററിലാണ് ഈ സിനിമ ഞാൻ കണ്ടത്...സ്കൂളിൽ പഠിക്കുമ്പോൾ...അന്ന് വെക്കേഷന് കണ്ട പടം.....തൃശൂർ പൂരത്തിന് മുൻപ്...83 ലാണ് ....ഈ സിനിമയിലെ മുത്തേ വാ വാ സൂപ്പർ ഹിറ്റ് ഗാനം ആയിരുന്നു...
Enik valare eshtamanu, Alleppy Ashrafkkade ee vedeo, yadhartha sambhavangalanu Ashrafka parayunnathu, Ugran presentation aanu. Excellent sound, oru uyarnna kalakarananu thankal. God bless you ❤❤❤❤❤❤❤❤
സർ ഭാഗ്യവാനാണ് എന്നേ ഞാൻ പറയൂ. നസീർസർനെ വച്ചു സിനിമ ചെയ്യാൻ പറ്റുക. ആ സമയം പന്മഭൂഷൺ അവാർഡു കിട്ടുക അദ്ദേഹവും അത് ചിന്തിച്ചു കാണാതിരിക്കുകയില്ല. പ്രേം നസിറിനുപകരം ആരുമില്ല. സർൻ്റെ എല്ലാ മുഖ ഭാവങ്ങളും നസിർ സാറിൻ്റെതു തന്നെ❤😊
32 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ആലപ്പി അഷ്റുന്ന ആലപ്പുഴക്കാരുടെ അഭിമാന. തന്റെ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയ്ക്ക് ചരിത്രമെഴുതി ചേർത്തിരിക്കുന്നു പ്രതിസന്ധികൾ എല്ലാം മറികടന്നു കേരളത്തിലെ സിനിമയിലെ പ്രഗൽഭൻ മാരെ അണിനിരത്തി അത്ഭുതങ്ങളിലൂടെ ചിത്രം രചിച്ചു ഇത്രയും ഡിപ്ലോമാറ്റിക്കൽ ആയിട്ട് ഒരു സിനിമ നിർമ്മിക്കാൻ കഴിയുന്ന ഒരു അപൂർവ്വമാണ് അങ്ങേക്ക് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ
ഞാൻ പണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോൾ കൂട്ടുകാരൻ പറഞ്ഞ ഒരു സിനിമ കഥ വീട്ടിൽ വന്ന് പറഞ്ഞു. അതായത് " പ്രേമ നസീർ ഡിഷും ഡിഷും എന്ന് പറഞ്ഞ് കൊണ്ട് മറ്റയാളെ ഇടിച്ചു " പിന്നീട് രണ്ട് മൂന്ന് വർഷം കഴിഞ്ഞ പ്പോൾ ആണ് പ്രേം നസീർ ആണ് എന്ന് മനസ്സിലായത്. ഇപ്പോൾ സാറും അങ്ങനെ തന്നെ പറയുമ്പോൾ എനിക്ക് ആ പഴയ സംഭവം ഓർമ്മ വരുന്നു.
Thankal aadhyam samvidhanam cheyytha movie aano oru madapravinte kadha.U tube il njan kure pravashyam kandirikkunnu. Premnazir sir ne njan athrakku aaradhikkunnu.Manathu ninnu bhumiyilekku veena oru maanikkam aanu adheham.lni um ingine oru janmam aarkkum kittumennu thonnunnilla.Asharaf ikka ithraum vivarangal panku vachathinu thanks.
ഒരു പടം ചെയ്യുന്നതിൻ്റെ റിസ്ക്കേ .. P Controller ആലപ്പുഴ കബീർക്ക യാണെങ്കിൽ അദ്ദേഹം വളരെ സ്നേഹസമ്പന്നൻ ആണ്. ഏതായാലും പടം വിജയിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
ലോകസിനിമയിൽ വെച്ച് സുന്ദരനും മാന്യനും മനുഷ്യസ്നേഹിയായ നടൻ ഒരാൾ മാത്രം................ നസീർ സാർ ❤❤❤❤❤❤❤❤❤❤❤❤
അദ്ദേഹം വിട പറഞ്ഞിട്ട് ദശകങ്ങൾ പിന്നിട്ടിട്ടും ഇന്നും നമ്മൾ ആ നന്മകൾ പറഞ്ഞു കൊണ്ടി രിക്കുന്നു..സാർത്ഥകമായ ജൻമം ❤
ഇനിയും ഒരു പാട് പ്രേംനസീർ എന്ന ആ
വലിയ മനുഷ്യനെ പറ്റി പറയു സാർ.
❤❤❤
❤❤❤❤❤❤
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത പൗർണ്ണമി ചന്ദ്രനാണ് ശ്രീ നസിർ സർ
എത്ര പറഞ്ഞാലും പുതുമ നഷ്ടമാകാതെ കേൾക്കാൻ ആളുണ്ടാവും. അതാണ് നിത്യ ഹരിത നായകൻ നസീർ സാർ
ആദ്യ സിനിമയുടെ അനുഭവം വളരെ നന്നായി അവതരിപ്പിച്ചു.. സംഭവ ബഹുലമാണ്. പ്രത്യേകിച്ച് മോഹൻലാലിൻ്റെ കാര്യം.
ഇവിടെ സിനിമയെ പറ്റി പറയുന്നവരെല്ലാം നാനയും വെള്ളിനക്ഷത്രവും വായിച്ചിട്ടാണ് എപ്പിസോഡുകൾ ചെയ്യുന്നത്.
ഇവിടെ ഇദ്ദേഹം പച്ചയായ സ്വന്തം അനുഭവമാണ് വിവരിക്കുന്നത് .
ജീവിതം മുഴുവൻ സിനിമക്ക് വേണ്ടി നീക്കി വെച്ചയാൾ .
ഇത്രയും സീനിയറായ സിനിമാക്കാരൻ യൂട്യൂബിൻ വേറെയില്ല. അനുഭവങ്ങളുടെ കലവറയാണ് താങ്കൾ.
നിലപാടുള്ളവൻ...
സത്യസന്തൻ,
അഭിനന്ദനങ്ങൾ...
" ഇത് പോലെ ഒരു മനുഷ്യൻ ഇനിയും മലയാള സിനിമയിൽ പിറവിയെടുക്കില്ല . അത്ര നല്ല മനുഷ്യൻ 🥲🥲🥲🥲🥲
പ്രേം നസീർ ഒരു മഹാത്ഭുതമാണ് ഇപ്പോഴും ❤
നസിർ സർ.. ഭൂമിയിലേക്ക് ഇറങ്ങി വന്ന ഗന്ധർവ്വൻ... അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോഴും മനസ്സ് നിറയെ ആ രൂപം മാത്രം 🙏🏻🌹ഒരുപാട് നന്ദി
തികഞ്ഞ പ്രൊഫഷണൽ ആയിരുന്ന ഒരേയൊരു മനുഷ്യ സ്നേഹിയായ വലിയ മനുഷ്യൻ. പ്രേം നസീർ
അതെ
Super 👌 Nazir sir ❤
കേൾക്കാൻ ഇമ്പമുള്ള വളരെ നല്ല കാര്യങ്ങൾ നസീർ സാർ കുറിച്ച് അറിയാൻ വീണ്ടും വീണ്ടും കൊതിയാവുന്നു
പ്രേംനസിറിനു പകരം പ്രേംനസിർ മാത്രം! ഒരു തികഞ്ഞ മനുഷ്യസ്നേഹി! അദ്ദേഹത്തിന്റെ സ്മരണക്കു മുന്നിൽ എന്റെ കണ്ണീർപ്പൂക്കൾ 🌹🌹🌹🙏
നസീർ സർ ❤, ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി
നല്ല അവതരണം.. ഒരു സിനിമ കണ്ടത് പോലെ ഉണ്ട് 👍🏻
ഭൂമിയിൽ ജനിച്ച മനുഷ്യസ്നേഹി❤❤❤
Prem nazeer sir അദ്ദേഹത്തിന്റെ മനസ്സ് ഒരു മടപ്രാവിന്റെ മനസ്സ് ആയിരുന്നു, ഇനി ഒരു nazeer sir ഇല്ലേയില്ല, അഷ്‌റഫ് sirnte കഥ അടിപൊളി ആശംസകൾ 🎉
ജയൻ സർ ന്റെ ശബ്ദവും ആയുള്ള താങ്കളുടെ ശബ്ദത്തിന്റെ സാമ്യം 🙏🏻🙏🏻👌👌👌👌
ജയൻ ശബ്ദം കൊടുത്തത് ഇദ്ദേഹം അല്ലെ
ആരെയും നോവിക്കാതെ സംഭവങ്ങൾ വിവരിച്ചു.പ്രത്യേകിച്ചും ആദ്യ പടത്തിന്റെ അനുഭവങ്ങൾ.
ആദരവോടെ അഭിനന്ദനങൾ
സാറിന്റെ അവതരണവും സാറിന്റെ ആത്മവിശ്വാസത്തിനും വളരെ വളരെ നന്ദി🙏🏻🙏🏻🙏🏻
ഈ സിനിമ ഞാൻ സരിതയിലാണെന്ന് തോന്നുന്നു കണ്ടത് നസീർ സാറിൻ്റെ അഭിനയം നല്ല രസമായിരുന്നു സീമ ചേച്ചിയെ പേടിച്ച് അഭിനയിക്കുന്ന സീനൊക്കെ നന്നായി പിന്നെ മുത്തേ വാവാ എന്ന പാട്ടും ഇഷ്ടമായി എന്തായാലും ആലിപ്പി അഷ്റഫിൻ്റെ നിഷ്കളങ്ക ഭാവവും നല്ല ശബ്ദത്തിലുള്ള അവതരണവും നന്നായി 👍
അഷ്റഫ്ക്കാടെ വീഡിയോസ് എല്ലാം ഞാന്‍ കാണാറുണ്ട് ഇപ്പോഴെങ്കിലും ഒരു നന്ദിയായ് ഒരു comment നസീര്‍ സാറിനെ കുറിച്ച് പറയാന്‍ ഇക്ക ക്ക് ആയിരം നാവാണ് ഇക്ക ഇഷ്ടപ്പെടുന്ന പോലെ, നസീര്‍ സാറിന് പകരം വെക്കാന്‍ എന്റെ ജീവിതത്തിൽ ആരേയും കണ്ടിട്ടില്ല മലയാള സിനിമാ സിംഹാസനം ഇന്നും ഒഴിഞ്ഞുകിടക്കുന്നു ആ സ്ഥാനം പത്മശ്രീ പ്രേംനസീര്‍ സാറിന് മാത്രം 🙏🙏🙏
ഞാൻ എന്റെ ജീവിതത്തിൽ ആദ്യമായ് കണ്ട ഒരു സിനിമ താരം മഹാ നടനായ പ്രേം നസീർ സാറിനെയാണ്.. കൊച്ചി തോപ്പുംപടിയിൽ ജനിച്ചു വളർന്ന എന്റെ വീടിനു അടുത്തായിരുന്നു പ്രശസ്ത നടി ജയഭാരതിയമ്മയുടെ അനിയത്തി സോഫിയ ചേച്ചി താമസിച്ചിരുന്നത്, ആ ചേച്ചിയുടെ വീട്ടിൽ ഒരു ദിവസം ജയഭാരതിയമ്മ, അവരുടെ ഭർത്താവ് സത്താർ സാർ എന്നിവർ വന്നപ്പോൾ അവിടെ നസീർ സാർ ഒരു ബെൻസ് കാറിൽ വന്നിറങ്ങുന്നത് കണ്ടിട്ടുണ്ട്, അന്ന് രണ്ടിലൊ, മൂന്നിലോ പഠിച്ചിരുന്ന ഞാൻ കടുത്ത നസീർ ആരാധകൻ ആയിരുന്ന എന്റെ പിതാവിനൊപ്പം റോഡിൽ നിന്ന് അദ്ദേഹത്തെ കണ്ടിട്ടുണ്ട്.. പിന്നീട് മുതിർന്നപ്പോൾ മലയാള സിനിമ കണ്ടിട്ടുള്ള എക്കാലത്തെയും വലിയ നിത്യഹരിത നായകനായ പ്രേം നസീർ എന്ന മനുഷ്യ സ്നേഹിയെ പറ്റി കൂടുതൽ അറിയാൻ സാധിച്ചു.. നന്ദി പ്രിയ അഷ്‌റഫ് ഇക്ക 🙏🏿🙏🏿
❤...അദ്ദേഹത്തെ ഓർക്കുമ്പോൾ തന്നെ ഒരു പോസറ്റീവ് എനർജി ആണ്...അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ടു കാണാൻ സാദിച്ചില്ലലോ എന്നത് എനിക്
വള രേ നഷ്ടബോധം ഉണ്ടാക്കുന്നു
Nazeer സർ പറ്റി കൂടുതൽ എപ്പിസോഡ് പ്രതീക്ഷിക്കുന്നു
Nobody can beat prem nasir in acting. Handsome man.
He was the king of malyalam cinema. Current actors not qualified to touch his feet.
എനിക്ക് അറുപതു വയസ്സ് കഴിഞ്ഞു. പ്രേം നസീർ നെ ഒന്ന് കാണാൻ സാധിക്കാഞ്ഞതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.
താങ്കളെ പോലെയുള്ളവർ മലയാളസിനിമയിൽ കുറഞ്ഞുവരുന്നു.❤❤❤
IVAROKKEY CINEMAYEDUTHAAL NINGALOKKEY KAANUMO....NINNISHTAM ENNISHTAM ..2 ETHRA THAVANA KANDU
ഞാൻ 1982 മുതലാണ് സിനിമ കാണാൻ തുടങ്ങിയത് ഒരു മാട പ്രാവിന്റെ കഥ ഈ സിനിമ ആ കാലത്ത് എന്റെ നാട്ടിലെ പരപ്പനങ്ങാടി ജയകേരള തിയേറ്ററിൽ നിന്നാണ് കണ്ടത് ഒരു രൂപ ടിക്കറ്റ്ൽ ഭീമൻ രഘു അന്ന് ജനങ്ങളെയാകെ ഭീതിയിലായിത്തിയിരുന്ന ചുറ്റിക കൊണ്ട് തലക്കടിച്ചു കൊന്നിരുന്ന റിപ്പർ ആയിട്ട് അഭിനയിച്ചത് ഓർക്കുന്നു ഭാഗ്യരാജിന്റെ മുൻന്താനൈ മുടിച്ച് ഫെയിം തവക്കള ഇതിൽ അഭിനയിച്ചിട്ടുണ്ടന്നാണ് എന്റെ ഓർമ്മ നൽപ്പത്തി രണ്ട് വർഷം മുമ്പ് കണ്ട സിനിമയാണ്
പഴയ സിനിമകളുടെ പിന്നിലെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.
2/11/2024.. എത്ര ശുദ്ധമായാണ് കാര്യങ്ങൾ പറയുന്നത്. ദേവരാജൻ മാഷിനെ പറ്റി പറഞ്ഞത് വളരെ വിജ്ഞാനപ്രദം. Sanu.
ആദ്യ സംവിധാനത്തിന്റെ.. ഓർമ്മകൾ പങ്കു വെച്ചതിനു.. നന്ദി...
ഇനിയും തുടർന്ന് കേൾക്കുവാൻ ആഗ്രഹിക്കുന്നു ❤️❤️🙏🏻
സൂപ്പർ പടമായിരുന്നു ഒരു മടപ്രാവിന്റെ കഥ. പിന്നെ വനിതാ പോലിസ്.
അഷറഫ് ചേട്ടൻ പറയുന്നത് 101 ശതമാനം സത്യമാണ് വെരി ഗുഡ്
വളരെ നല്ല കുറെ അറിവുകൾ.
നൽകുന്ന അതിലുപരി കേട്ടിരിക്കാൻ രസമുള്ള ഒരു പ്രോഗ്രാം ആശംസകൾ അഷ്‌റഫ് ഇക്ക ❤️👏🙏
💖💖💖 പ്രേം നസീർ💖💖💖
മലയാളം ഫിലിമിലെ നിത്യഹരിത നായകൻ
Nazeer Sir❤
ഇനി ഒരു പ്രേം നസീർ ഉണ്ടാകാൻ കുറഞ്ഞത് 1000 വർഷം വേണ്ടി വരും.
❤
1000🤣
PREM NAZEERMAAR IPPOLUM UNDU PAKSHEY AVAROKKEY MARANA SESHAM MAATHRAM ANGEEKARIKKAPPEDUM....IPPOL NINGAL VISHAKALAYUDEYUM, JASLAYUDEYUM, JAMITHAYUDEYUM,VK BAIJUVINTEYUM OKKEY VIDEO KANDATHU KAARANAM AVAREYOKKEY VERUKKAPPETTAVARAAYI MAATTI NIRTHIYIRIKKUNNU
ഇനി ഉണ്ടാവില്ല നാസീറിന പോലെ ഒരാൾ
Illa orikkalum undakilla
ഞാൻ ഇത് കേട്ട് കൊണ്ട് ഇരിക്കുമ്പോൾ ചിന്തിച്ചത് മാടപ്രവിൻ്റെ വിധിയെ കുറിച്ചായിരുന്നു . അത് വലിയ വിജയമായി എന്ന് അവസാനം പറഞ്ഞത് കേട്ടപ്പോൾ സമാധാനം❤❤❤
അന്ന് ഞാൻ ആ പടം കാശില്ലാതെ പോസ്റ്റർ മാത്രം കണ്ടു മടങ്ങി വളരെ കാണാൻ ആഗ്രഹം ഉണ്ടായിരുന്ന സിനിമ
ഞാന്‍ കണ്ടിട്ടുണ്ട് ... നല്ല പടമായിരുന്നു എന്നാണ് ഓര്‍മ്മ ...❤❤
Shri Premnazeer was a gem of person
ഇനിയും ഒരു പ്രേം നസീർ ഉണ്ടാവില്ല.
സ്വന്തം അനുഭവം നന്നായി അവതരിപ്പിച്ചു 👍👍👌
Nazir Sir🎉🎉🎉
Nazir Sir the Great, like Asoka the Great.
താങ്കളുടെ അവതരണം വളരെ നല്ലതാണ് കേട്ടോ
Thank you
താങ്കളുടെ പാറ എന്ന സിനിമ കാണാൻ അതിയായ ആഗ്രഹം
The incident about mohanlal which you explained was also told by Sathya amthikkad for Gandhi Nagar 2nd Street movie...super Ashraf sir..mohanlal is a directors delight!
മനുഷ്യസ്നേഹിയും, അതുല്ല്യ നടനുമായ പ്രേം നസീർ സാറിനെ കുറിച്ചു കൂടുതൽ കൂടുതൽ അറിയാൻ ആഗ്രഹം
ഞാൻ. പ്രീഡിഗ്രി പഠിച്ചു കൊണ്ടിരിക്കുന്ന. സമയത്ത് തൊട്ടടുത്ത. talkies __,,ൽ. വെച്ചു കണ്ട. പടം എനിക്ക് വളരെ ഇഷ്ടപ്പെട്ടു
Asharaf ikka othiri enishttam.....aa sound👌......sri Jayante anujan Soman nayare onnu Closeup il kanikamayirunnu....
anyway nalla avatharanam congratulations 🎉
Sir you are lucky to have worked with true legends of malayalam movies and in good times, take care.
മോഹൻ ലാൽ സൂപ്പർ ❤
I love nazeer ikka😂❤..evergreen Everloving prem.nazeer😂❤...
Ho God ... Prem Nasir sir, thre is no one like him, all time best actor. ❤❤❤
മോഹൻലാലിന്റെ അത്രയും ഡെഡിക്കേഷൻ ഉള്ള ആക്ടർ വേറെ എവിടെയും ഇല്ല
ജയന്റെ സഹോദരൻ അജയൻ ആയിരുന്നു മുഖ്യ ആകർഷണം.അതുപോലെ ഭീമൻ രഘുവിന്‍റെ റിപ്പർ കഥാപാത്രം വളരെ ഭയപ്പെടുത്തി. മുത്തേ വാവാ,വാനിൽ നീലിമ എന്ന ഗാനങ്ങള്‍ വളരെ മനോഹരമാണ്.
നല്ല അനുഭവ കഥ
Troubles behind a project ......big salute
Nalla avatharanam
Thankyoudear sir continue
ലാലേട്ടൻ ❤
കേട്ടിരിക്കാൻ രസകരം.
ആലപ്പി അഷ്‌റഫ് ന്റെ വനിതാ പോലീസ് ഇറങ്ങിയ കാലം ഞാൻ ഹൈ സ്കൂളിൽ പഠിക്കുന്ന കാലം. അന്ന് ആ സിനിമ ഏറെ ആസ്വദിച്ചു. ജഗതി ഉണ്ടപക്രു മാള തുടങ്ങിയവർ ചിരിപ്പിച്ചസിനിമ. പ്രേം naseer സീമ ജോഡികളായി അഭിനയിച്ച ആ സിനിമയിൽ മോഹൻലാലും ഉണ്ടായിരുന്നു.എന്തെങ്കിലും രസകരമായ കഥ ഈ സിനിമക്ക് പിന്നിലുണ്ടാവും. അഷ്‌റഫ് സർ അതേകുറിച്ച് പറയുമായിരിക്കും.
ഇത്രയും വലിയ മനുഷ്യസ്നേഹിയായ നടനെ ഇനി മലയാള cinima യിൽ കാണാൻ പറ്റുമോ എന്ന് സംശയമുണ്ട്
നസീറിനെ പോലെ നസീർ മാത്രം❤❤❤
Good.your narration is nice.Best wishes..
As a movie buff all your episodes give many new insights to me. through this what I understand is that Prem Naseer had stardom even in 1983 considering his highest remuneration
തൃശൂർ രാഗം തീയേറ്ററിലാണ് ഈ സിനിമ ഞാൻ കണ്ടത്...സ്കൂളിൽ പഠിക്കുമ്പോൾ...അന്ന് വെക്കേഷന് കണ്ട പടം.....തൃശൂർ പൂരത്തിന് മുൻപ്...83 ലാണ് ....ഈ സിനിമയിലെ മുത്തേ വാ വാ സൂപ്പർ ഹിറ്റ് ഗാനം ആയിരുന്നു...
ചാലക്കമ്പോളം കത്തിയത് ഇന്നും ഓർക്കുന്നു..... കലാപകാരികൾ ടയറുകൾ കത്തിച്ച് മുകളിലേക്ക് എറിഞ്ഞു രണ്ടു നിലയുള്ള കെട്ടിടത്തിന്റെ നേരെ........
അന്ന് അഞ്ചു കോടി രൂപ ഉള്ള നിങ്ങൾ കോടീശ്വരൻ തന്നെ 👍
ലോകം വിറങ്ങലിച്ചു പോയ ആ രാത്രി ഇനി ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം
Beautiful narration, congratulations 👏
Enik valare eshtamanu, Alleppy Ashrafkkade ee vedeo, yadhartha sambhavangalanu Ashrafka parayunnathu, Ugran presentation aanu. Excellent sound, oru uyarnna kalakarananu thankal. God bless you ❤❤❤❤❤❤❤❤
കോഴിക്കോട് വെസ്റ്റ് ഹിൽ ഗീത യിൽ നിന്ന് കണ്ട പടം
സർ ഭാഗ്യവാനാണ് എന്നേ ഞാൻ പറയൂ. നസീർസർനെ വച്ചു സിനിമ ചെയ്യാൻ പറ്റുക. ആ സമയം പന്മഭൂഷൺ അവാർഡു കിട്ടുക അദ്ദേഹവും അത് ചിന്തിച്ചു കാണാതിരിക്കുകയില്ല. പ്രേം നസിറിനുപകരം ആരുമില്ല. സർൻ്റെ എല്ലാ മുഖ ഭാവങ്ങളും നസിർ സാറിൻ്റെതു തന്നെ❤😊
Awesome 🎉you got a super collection of shirts😀👍
Nice.......
The great man congrats
അങ്ങ് അല്ലേ കേരളത്തിന്റ സൂപ്പർസ്റ്റാർ
Very nice presentation
32 വയസ്സു മാത്രം പ്രായമുള്ളപ്പോൾ ആലപ്പി അഷ്റുന്ന ആലപ്പുഴക്കാരുടെ അഭിമാന. തന്റെ സ്വന്തം കഴിവുകൊണ്ട് മലയാള സിനിമയ്ക്ക് ചരിത്രമെഴുതി ചേർത്തിരിക്കുന്നു പ്രതിസന്ധികൾ എല്ലാം മറികടന്നു കേരളത്തിലെ സിനിമയിലെ പ്രഗൽഭൻ മാരെ അണിനിരത്തി അത്ഭുതങ്ങളിലൂടെ ചിത്രം രചിച്ചു ഇത്രയും ഡിപ്ലോമാറ്റിക്കൽ ആയിട്ട് ഒരു സിനിമ നിർമ്മിക്കാൻ കഴിയുന്ന ഒരു അപൂർവ്വമാണ് അങ്ങേക്ക് ഹൃദയപൂർവ്വമായ അഭിനന്ദനങ്ങൾ
വളരെ നല്ല എപ്പിസോഡ്. വനിതാ പോലീസ് മുഖ്യമന്ത്രി എന്നീ സിനിമകളെക്കുറിച്ചും വേണം
ഇനിയും പറയൂ ❤❤❤
റിപ്പർ. ഭീമൻ.. 👌
ASHRFKKA ENNUM ORUPAFISHTTAM 🙏🙏🙏💕🐧🐧🍏🌴🍏🌴🍏🌴🍏🍏🍏🫖
Ashrafikka Luv u daa
ചാലകമ്പോളം കത്തുന്ന കാലം ശരിയാണ്
എന്തായിരുന്നു കാരണം🤔
എന്റെയൊക്കെ ചെറുപ്പത്തിൽ റേഡിയോയിൽ ഇതിലെ പാട്ട് മുത്തേ വാ വാ കേൾക്കാൻ നോക്കിയിരിക്കുമായിരുന്നു
കുട്ടിക്കാലത്തെ എൻ്റെയും പ്രിയപെട്ട പാട്ടായിരുന്നു മുത്തേ വാ വാ
ഒരു മാടപ്രാവിന്റെ കഥയിൽ നല്ല ഗാനങ്ങൾ ഉണ്ട്. യൂസഫലി കേച്ചേരി ജി ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന ഗാനങ്ങൾ.
Asharaf sirinte Hard working🙏
പാര' ഇക്ക' നമസ്കാരം
ഇക്ക സ്നേഹം 🥰
Excellent episode dear ekka. Hats off for your experience with such legends.
കിള്ളിപ്പാലം കുമാർ cafe ഇപ്പൊഴും ഉണ്ട്. ഇത്രയും ചരിത്രം ഉള്ള ഹോട്ടൽ ആണെന്നു ഇപ്പോഴാണ് മനസ്സിലായത്.
ഞാൻ പണ്ട് ചെറിയ കുട്ടി ആയിരുന്നപ്പോൾ കൂട്ടുകാരൻ പറഞ്ഞ ഒരു സിനിമ കഥ വീട്ടിൽ വന്ന് പറഞ്ഞു. അതായത് " പ്രേമ നസീർ ഡിഷും ഡിഷും എന്ന് പറഞ്ഞ് കൊണ്ട് മറ്റയാളെ ഇടിച്ചു " പിന്നീട് രണ്ട് മൂന്ന് വർഷം കഴിഞ്ഞ പ്പോൾ ആണ് പ്രേം നസീർ ആണ് എന്ന് മനസ്സിലായത്. ഇപ്പോൾ സാറും അങ്ങനെ തന്നെ പറയുമ്പോൾ എനിക്ക് ആ പഴയ സംഭവം ഓർമ്മ വരുന്നു.
സർ ഈ സിനിമയിൽ ഒരു പ്രാവശ്യം ജയന് കാണിക്കുന്നുണ്ടല്ലോ
Namaskaram ka wonderful❤❤❤
Thankal aadhyam samvidhanam cheyytha movie aano oru madapravinte kadha.U tube il njan kure pravashyam kandirikkunnu.
Premnazir sir ne njan athrakku aaradhikkunnu.Manathu ninnu bhumiyilekku veena oru maanikkam aanu adheham.lni um ingine oru janmam aarkkum kittumennu thonnunnilla.Asharaf ikka ithraum vivarangal panku vachathinu thanks.
താങ്കളുട അവതരണം സൂപ്പർ ഒരു സംശയംഈ പടത്തിലാണോ"മുത്തേ.. വാ ഒരു മുത്തം താ " എന്ന ഗാനം ഉള്ളത് ദയവായി പറയു എൻ്റെ ഓർമ്മയിൽഈ ചിത്രത്തിൽ ആണെന്നാണ്
ശരിയാണ്
Pinne......njanoru malayali....enna ganavum
നമസ്കാരം ഇക്കാ...❤❤❤
ഒരു പടം ചെയ്യുന്നതിൻ്റെ റിസ്ക്കേ .. P Controller ആലപ്പുഴ കബീർക്ക യാണെങ്കിൽ അദ്ദേഹം വളരെ സ്നേഹസമ്പന്നൻ ആണ്. ഏതായാലും പടം വിജയിച്ചു എന്നറിഞ്ഞതിൽ സന്തോഷം.
ഇദ്ദേഹത്തിൻ്റെ Vedio കാണുമ്പോട്ടാണ് ശാന്തിവിള ദിനേശൻ്റെ vedio - യോടുള്ള വെറുപ്പ് തോന്നുന്നത്
മോഹൽ ലാൽ ഡയലോഗ്സ് സൂപ്പർ 👌
സിനിമയിൽ, ഡബ്ബിംഗിന് മുമ്പ് നടന്മാർക്കുള്ള പ്രതിഫലം നൽകണം. ഇല്ലെങ്കിൽ നടന്മാർ ഡബ്ബിംഗിന് വരില്ല. പകരം അവർ ഒഴികഴിവുകളുണ്ടെങ്കിൽ ധാരാളം പറയും