Try leaving the tap open for some seconds to detect the flow or If the water flow is too low it can happen.Another scenario is clogged sensor with mud or sand from water tank.Normally happens where there is no filter in the line. Pls check and do reply back.Thanks mate
ഞാൻ താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്..... അവിടെ ഓട് വീടാണ് അതുകൊണ്ട് 500 L tank വളരെ ഉയരം കുറഞ്ഞ സ്ഥലത്താണ്... നില്കുന്നത്... അതുകൊണ്ട്... വാഷിംഗ് മെഷീനിലേക്ക് പ്രഷർ കിട്ടുന്നില്ല.... ഇപ്പോൾ ഒരു പ്രഷർ പമ്പ് വാങ്ങിച്ചു.... V-guardinte... Athu ഡയറക്റ്റ്.. വാഷിംഗ് മെഷീൻ പൈപ്പ് ലൈനിൽ കണക്ഷൻ കൊടുക്കൻപറ്റുമോ
നിങ്ങളെ വീഡിയോകൾ നല്ല ഉപകാര പെടുന്നതാണ് പിന്നെ നിങ്ങൾ ഈ അറുപത് വാട്ട് മോട്ടോർ ഫിറ്റ് ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു ..അതിൽ പ്രെഷർ കുറവ് കാണിക്കുന്നത് ആ പൈപ്പ് വലുതായതു കൊണ്ടായിരിക്കും ,അത് എല്ലാം അര ഇഞ്ചു പൈപ്പ് ആണെങ്കിൽ ഇതിലും പ്രെഷർ ഉണ്ടാകും ,ടാങ്കിൽ നിന്ന് വരുന്ന പൈപ്പ് റെഡ്യൂസ് ചെയ്തു അര ഇഞ്ചു പൈപ്പ് വഴി മോട്ടോറിലേക്കു കൊടുത്ത് മോട്ടോറിൽ നിന്ന് വരുന്നത് അതും അറ ഇഞ്ചു മതി എന്നാൽ നല്ല പ്രഷർ ഉണ്ടാകും ,നാട്ടിലെ രണ്ടു ബാത് റൂമിലേക്കും അത് മതിയാകും എന്ന് തോന്നുന്നു ... മോട്ടോർ കേടാവുമോളാണ് ബൈ പാസായീ ഉപയോഗിക്കാൻ കുറച്ചു പ്രയാസം ഉണ്ടാകും ..ഇത് എന്റെ ഒരു കണക്കു കൂട്ടലാണ്
വീഡിയോ ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. മോട്ടോറിൽ നിന്ന് ലൈൻ ചെറുതാകുമ്പോൾ ഫ്രിക്ഷൻ കൂടുകയും അത് വഴി ഹെഡ് ആൻഡ് ഡിസ്ചാർജ് കുറഞ്ഞതാണ് കണ്ടിട്ടുള്ളത്. മോട്ടോറിന് എപ്പോഴും സെയിം സൈസ് അല്ലെങ്കിൽ വലിയ സൈസ് ആണ് ഒന്നുകൂടെ ഉത്തമം.മോട്ടോറിൽ നിന്നുള്ള പൈപ്പ് ലൈൻ സൈസ് മാറ്റിയതുകൊണ്ട് അതിനു ഉല്പാദിപ്പിക്കാൻ കഴിയുന്ന പ്രഷറിൽ മാറ്റം വരാൻ ഇടയില്ല. പിന്നെ താങ്കൾ പറഞ്ഞത് പോലെ മോട്ടോർ കേടാകുമ്പോൾ. ഒട്ടും വെള്ളം ഉണ്ടാകില്ല. വിഡിയോയിൽ കണ്ടതിൽ ബോൾ വാൽവ് പകരം നോൺ റിട്ടേൺ വാൽവ് വച്ചാൽ നോർമൽ പ്രേഷറിൽ വെള്ളം കിട്ടും. താങ്ക് യു :)
ഞാൻ ഒരു പ്ലംബർ ആണ്. ഒരുപാട് വർഷങ്ങൾക്ക് മുമ്പേ ഗൾഫ് നാടുകളിലാണ് പ്രഷർ pump സിസ്‌റ്റം കണ്ടത് ഇപ്പോൾ നമ്മുടെ നാടുകളിലും കാണുന്നുണ്ട്. നിങ്ങളുടെ വീടുകളിൽ വെള്ളത്തിന് പ്രഷർ കുറവാണെങ്കിൽ വാട്ടർ ടാങ്ക് ഇപ്പോൾ ഉള്ളതിൽ നിന്നും 2ഓ 3ഓ മീറ്റർ പൊക്കി 1 1/2" പൈപ് താഴേക്ക് ഇറക്കിയാൽ നല്ല പ്രഷർ ഉണ്ടാവും
എല്ലായിടത്തും ടാങ്ക് പൊക്കി വാക്കൻ സൗകര്യം ഉണ്ടാവില്ല എന്നത് ഒന്നാമത്തെ പ്രശനം (റൂഫ് മേഞ്ഞ വീടുകൾ ) , 2 മീറ്റർ പൊക്കത്തിൽ നിന്ന് വന്നാൽ പ്രഷർ പോരാതെ വരുന്ന ഫുള്ളി ഓട്ടോ വാഷിംഗ് മെഷീൻ തുടങ്ങിയ സാധനങ്ങൾ വർക്ക് ചെയ്യണം എന്നതാണ് മറ്റൊരു പ്രശ്നം . റൈൻ ഷവർ , ഷവർ പാനൽ തുടങ്ങിയവ പ്രഷർ പമ്പ് ഇല്ലെങ്കിൽ നന്നായി വർക്ക് ചെയ്യില്ല എന്നതാണ് അടുത്ത പ്രശ്‌നം
@@thundathiltraders bro നിങ്ങളുടെ ബിസിനസ് തകർക്കാനോ, നിങ്ങളോട് തർക്കിക്കാനോ വേണ്ടി പറഞ്ഞതല്ല sorry. 30 വർഷത്തിൽ കൂടുതലായി ഗൾഫിലും നാട്ടിലും ഈ വർക്ക് ചെയ്യുന്നു. റൂഫ് മേഞ്ഞ വീടുകളിൽ ടാങ്ക് പൊക്കാൻ കഴിയില്ലേ? 🤔കണ്ണൂർ ജില്ലയിൽ എവിടെയാണെങ്കിലും ഞങ്ങൾ ചെയ്തു തരാം.നിങ്ങൾ പറഞ്ഞത് പ്രകാരം 4 ബാത്‌റൂം ഉള്ളവീട്ടിൽ 4 മോട്ടർ വെക്കേണ്ടി വരുമല്ലോ Bro? ഗ്രൗണ്ട് ലെവൽ നിന്നും 6ഓ 7ഓ മീറ്റർ ടാങ്ക് പൊക്കിയാൽ നല്ല പ്രഷർ ഉണ്ടാവും.
@@haneenhani3421 ബിസിനസ് ഒരു സൈഡ് .. ബിസിനസ് നിലനിന്നിലെങ്കിലും കിട്ടുന്ന അറിവുകൾ എന്നെന്നും നില നിൽക്കും .. റൂഫ് മേഞ്ഞ ഒരു സ്‌ഥലത്തു. square ടാങ്ക് സ്‌ഥാപിച്ചിരിക്കുന്നു .. ഒരു സ്റ്റാൻഡിന്റെ മുകളിൽ ആണ് ടാങ്ക്. ഏകദേശം റൂഫ് ന്റെ അതേ heightil ആണ് നിലവിൽ ടാങ്ക് ഇരിക്കുന്നത്. അതേ ഫ്ലോറിൽ ടാങ്കിന്റെ സ്റ്റാൻഡിനു താഴെ ആയിട്ടാണ് ഒരു ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഇരിക്കുന്നത്... ഇവിടെ എന്താണ് ചെയ്യാൻ കഴിയുക എന്ന് വിശദീകരിക്കാമോ ? അതിനു വരുന്ന ചിലവും. 4 ബാത്രൂം ഉള്ള വീട്ടിൽ അതിനനുസരിച്ചു വർക്ക് ചെയ്യുന്ന ഒറ്റ പമ്പ് ആണ് വക്കുന്നത്. എല്ലായിടത്തേക്കും ഒരേ പമ്പ് അല്ല കൊടുക്കേണ്ടത് .
Volkswagen German ano ? Indian ano? skoda German ano ? Indian ano? Wilo is a German Brand . The said model was manufactured in Korea, recently changed to India.
Main water Connection line IL fix chynna vdo kandu(@benny chetan) .. Appol ith different supply linelekk pressure distribute aavilley.. Single bath room usage namukk enginey saadyamaavum So ee motor vakkumbol new pipe line individual aayitt cheyyano. Thx 4 your reply
Aa videoyil common lineil alla connect cheythathu. Single Bathroomilek pokuna connection lineil anu koduthathu. apol aa bathroomilek matram ayirikum pressure kooduka. Ethu connect cheyyan seperate line avashyam ella.
I got this 2017 two years later the sensor stopped working, the the service folks were asking 1500+ for onsite service, then I got the part for rd: 600 from Ernakulam , as of feb 2022 , it stopped working again
എന്റെ വീട്ടിൽ 13മീറ്റർ ആഴമുള്ള ബോർവല്ലിൽ നിലവിൽ 1hp jet motor ഉപയോഗിച്ചു വെള്ളമെടുക്കുന്നു dlvry lngth 20 mtr. 1000ltr tank നിറയാൻ 1 മണിക്കൂർ സമയമെടുക്കുന്നു. Power consumption കുറഞ്ഞ ഇതിനു യോജിച്ച മറ്റേതെങ്കിലും മോട്ടോർ ലഭ്യമാണോ 5" borewell
വെറും 13 mtr ആഴമുള്ള borewellൽ 8 മിനുട്ട് കൊണ്ട് 1000ലിറ്റർ വെള്ളം ലഭിക്കാൻ സാധ്യത കുറവാണ് hp കുറഞ്ഞ മറ്റേതെങ്കിലും മോട്ടോർ ഉണ്ടോ. നേരിട്ട് വിളിക്കാൻ mob no തരുമോ
Dear, Video നന്നായിരുന്നു. Booster unit നെ ക്കുറിച്ച് അതായത് Boosting മെക്കാനിസം (electronic circuit unit ) നന്നായി അറിയാവുന്ന ഒരാളെക്കൊണ്ട് അതിൽ വരാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വശദീകരിച്ച് പറഞ്ഞാൽ നന്നായിരുന്നു. അതായത് Board Complaint പരിഹരിച്ചെടുക്കാൻ കഴിയണം. ഓരോ ഭാഗത്തിന്റെയും funtion. ന്റെ ഒരു വിശദീകരണവും ക കൂടി.
@@thundathiltraders ok പുതിയ അറിവ് ,കാരണം board മാത്രം മാറ്റാൻ കിട്ടും എന്നറിയില്ലായിരുന്നു. എന്റെ പ്രശ്നം പമ്പ് എല്ലാം അഴിച്ചു clean ചെയ്തു. inlet ൽ വെള്ളം കിട്ടുന്നില്ലെങ്കിൽ 3 - 4 Second പമ്പ് work ചെയ്തിട്ട് തനിയെ നിന്നു കൊള്ളും. അത് correct. എന്നാൽ വെള്ളം കിട്ടി. പമ്പ് work ചെയ്തു കൊണ്ടിരിക്കുമ്പോൾ output കൈ കൊണ്ട് അടച്ചാൽ നില്ക്കുന്നില്ല. board complaint ആണെന്നു കരുതുന്നു.
ജോയിറ്റു തള്ളുന്നതിന്റെ പ്രധാനകാരണം കൃത്യമായ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ്. സപ്പോർട്ട് കറക്റ്റല്ലഎങ്കിൽ എത്ര നന്നായിഒട്ടിച്ചതാണെങ്കിലും 1/2 hp പ്രഷർ പമ്പുആണെങ്കില്പോലും തള്ളിപോരും.....
Ninghal thanne athine olla rply paraunne ond nrv motor on aavumpl Pala thavana adaumpol ath leak ondaakkum . Venam anghl nrv purathhekke ette test nokke ore video aakki kaanikke
എട എലതോ നീ എന്ത് മാങ്ങാണ്ടിയാടാ ഈ പറയുന്നെ ആദ്യത്തെ വീഡിയോയിൽ മെയിൽ ടീസ്ചാർജ് ലെയിനിൽ സെറ്റ് ചെയ്യുന്ന കാണിച്ചു എന്നിട്ട് ഇപ്പൊ പറയുന്നു ഒരു ബാത് റൂമിലെ പറ്റൂ എന്ന് പിന്നെ പറഞ്ഞു കൊറിയയിലാണ് ഉണ്ടാക്കിയത് എന്ന് പിന്നെ പറയുന്നു ജർമൻ ബ്രാൻഡാണ് എന്ന് ഇത് വിൽപ്പന നടത്തുന്ന നിനക്ക് ഇതിന്റെ വിലയറിയില്ലങ്കിൽ നീ എന്നോട് ചോദിക്ക് അപ്പൊ ഞാൻ പറഞ്ഞു തരാം ഇതിന്റെ വിലയും അതിന്റെ വിലയും
തമാശ ആണ് ആശാൻ ഉദ്ദേശിച്ചതെന്ന് തോനുന്നു.. കമെന്റ് വായിക്കുന്ന എല്ലാവരും അങ്ങ് ആഗ്രഹിച്ച പോലെ പൊട്ടി ചിരിക്കട്ടെ എന്ന് ഞാനും ആശംസിക്കുന്നു . 1) സിംഗിൾ ബാത്റൂമിലേക് പോകുന്ന ലൈൻ കട്ട് ചെയ്താണ് മോട്ടർ കൊടുത്തിരിക്കുന്നത് . ആശാൻ കാര്യങ്ങൾ ശ്രദിച്ചു പക്ഷെ ശ്രദികേണ്ടത് ശ്രദിച്ചില്ല . 2) ഒരു ബ്രാൻഡ് ജർമൻ ആണെന് വിചാരിച്ചു അത് അവിടെ തന്നെ മാനുഫാക്ചർ ചെയ്യണം എന്നില്ല . ഉദാഹരം , BMW (ജർമൻ ) പ്ലാന്റ് തമിഴ് നാട്ടിൽ ഉണ്ട് . എന്ന് വച്ച് BMW തമിഴ്നാട് ബ്രാൻഡ് ആണോ ! ആശാന് അങ്ങനെ തോനുണ്ടെങ്കിൽ ചിലപ്പോ ശെരിയായിരിക്കും. 3) അടുത്ത തവണ മുതൽ വില ഇടുന്ന കാര്യം അങ്ങനെയാ തന്നെ ഏല്പിക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്യാം .. അല്ലെങ്കിൽ വില ചോദിച്ചു വിളിക്കുന്നവർക് നമ്പർ കൊടുകാം .. വലിയ ഉപകാരം ആയിരിക്കും . മാങ്ങാ ഏതാണ് .. മാവു ഏതാണ് എന്നുള്ള മിനിമം ബോധത്തോടു കൂടെ ആണ് വീഡിയോ ചെയ്യാറ് . തെറ്റുകൾ സംഭവിക്കാറുണ്ട് . ചൂണ്ടിക്കാണിച്ചാൽ തിരുത്തുക ആണ് ചെയ്യാറ് .
@@thundathiltraders പറഞ്ഞത് തമാശയല്ലങ്കിലും തമാശയായിട്ട് എടുത്തതിൽ സന്തോഷം പമ്പ് ഫിറ്റ് ചെയ്യുന്ന വീഡിയോകാണിച്ചത് ഒരു ബാത്റൂമിലേക്ക് മാത്രമുള്ള ലൈൻ ആണ് എന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലാതെ പോയതിൽ ഞാൻ ഖേദിക്കുന്നു ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ made in കൊറിയ എന്നും മെഡിൻ ജർമനി എന്നും കേൾക്കുന്നത് ഇത് ആദ്യമായിട്ടാണ് സന്തോഷം വന്നു പെടുന്നവരും കിട്ടുന്ന കാശും ആണ് ഉൽപ്പന്നങ്ങൾക്ക് എങ്കിൽ കൃത്യമായ വില വിവരം പറയാൻ ഏതൊരു കടക്കാരനും മടി കാണിക്കും അത് തന്നെ നിങ്ങളിൽ കണ്ടതിൽ സന്തോഷം
കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കട്ടെ.. എന്നെകിലും വിജയിച്ചേക്കാം ! ബോധ കുറവുള്ള കാര്യങ്ങൾ ചോദിക്കാൻ ആണ് കമന്റ് ബോക്സ് .. അവിടെ നടത്തിയ മാവു കൃഷി ആണ് ഫലം കാണാതെ പോയത്... ജർമൻ ആസ്‌ഥാനം ആയുള്ള ഒരു ബ്രാൻഡ് കൊറിയലിൽ നിർമിച്ച പമ്പാണ് കാണിച്ചത്. മലയാളം, ഇംഗ്ലീഷ് അല്ലാതെ മറ്റു ഭാഷകളിൽ പരിജ്ഞാനം കുറവായതുകൊണ്ട് ഇതിലും നന്നായി വിശദീകരിക്കാൻ അറിയില്ല.. വില വിവരങ്ങൾ കാലത്തെ അതിജീവിക്കാൻ പ്രാപ്തി ഉള്ള ഒന്നല്ലാത്തതു കൊണ്ട് .. നേരിട്ടു വിളിക്കുമ്പോൾ പറയുന്നുണ്ട്. ചില വിഡിയോസിൽ ഏകദേശ വിലയും .. മറ്റുള്ളവർ പറ്റിക്കപെടാതിരിക്കാൻ ഉള്ള അങ്ങനെയുടെ കരുതൽ അഭിനന്ദനീയം ആണ്.
തേടി നടന്ന വള്ളി കാലിൽ ചുറ്റി! 😀
Nice video, cleared all doubts.
വളരെ വിശദീകരണത്തോടു കൂടിയ video👍
Thank you so much 😇 ella videoyoyilum comment edunundalo 😇😇 thanks
അവതരണം soooper 100%perfect, simple
Thank you bro
@@thundathiltraders വെൽക്കം
congratulations for Very crystal clear demonstration 👍🙏
Glad it was helpful!
ameer electrition (MOTOR WAINTING) KANNUR VALAPATTANAM ningalude perfomence valare nallathaayittund 👍
Thank you 😇😇
Ningalude videokal kandappoyanu pumpukaleppati orupad ariyan sadichath eniyum orupaad pradeekshikkunnu thank you
Thank you so much bro 😇
Good product, I've brought last month till yet no complaint but sensor flow doesn't work properly some times we need to open and close tap again
Try leaving the tap open for some seconds to detect the flow or If the water flow is too low it can happen.Another scenario is clogged sensor with mud or sand from water tank.Normally happens where there is no filter in the line. Pls check and do reply back.Thanks mate
Can this be used to boost pressure from solar water heater?
Yes. can be connected to the outlet. Max temp upto 80degree
ഞാൻ താമസിക്കുന്നത് ഒരു വാടക വീട്ടിലാണ്..... അവിടെ ഓട് വീടാണ് അതുകൊണ്ട് 500 L tank വളരെ ഉയരം കുറഞ്ഞ സ്ഥലത്താണ്... നില്കുന്നത്... അതുകൊണ്ട്... വാഷിംഗ് മെഷീനിലേക്ക് പ്രഷർ കിട്ടുന്നില്ല....
ഇപ്പോൾ ഒരു പ്രഷർ പമ്പ് വാങ്ങിച്ചു.... V-guardinte... Athu ഡയറക്റ്റ്.. വാഷിംഗ് മെഷീൻ പൈപ്പ് ലൈനിൽ കണക്ഷൻ കൊടുക്കൻപറ്റുമോ
Very effective explanation. Welldone Eldho. Keep it up.
Thank you sir 😇
In my house cylindrical water filter connected to mainline. So where this pump to br used? Water tank on roof and filter on ground floor.
You can connect it after the filter
Thanks
നിങ്ങളെ വീഡിയോകൾ നല്ല ഉപകാര പെടുന്നതാണ്
പിന്നെ നിങ്ങൾ ഈ അറുപത് വാട്ട് മോട്ടോർ ഫിറ്റ് ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു ..അതിൽ പ്രെഷർ കുറവ് കാണിക്കുന്നത് ആ പൈപ്പ് വലുതായതു കൊണ്ടായിരിക്കും ,അത് എല്ലാം അര ഇഞ്ചു പൈപ്പ് ആണെങ്കിൽ ഇതിലും പ്രെഷർ ഉണ്ടാകും ,ടാങ്കിൽ നിന്ന് വരുന്ന പൈപ്പ് റെഡ്യൂസ് ചെയ്തു അര ഇഞ്ചു പൈപ്പ് വഴി മോട്ടോറിലേക്കു കൊടുത്ത് മോട്ടോറിൽ നിന്ന് വരുന്നത് അതും അറ ഇഞ്ചു മതി എന്നാൽ നല്ല പ്രഷർ ഉണ്ടാകും ,നാട്ടിലെ രണ്ടു ബാത് റൂമിലേക്കും അത് മതിയാകും എന്ന് തോന്നുന്നു ... മോട്ടോർ കേടാവുമോളാണ് ബൈ പാസായീ ഉപയോഗിക്കാൻ കുറച്ചു പ്രയാസം ഉണ്ടാകും ..ഇത് എന്റെ ഒരു കണക്കു കൂട്ടലാണ്
വീഡിയോ ഉപകാരപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
മോട്ടോറിൽ നിന്ന് ലൈൻ ചെറുതാകുമ്പോൾ ഫ്രിക്ഷൻ കൂടുകയും അത് വഴി ഹെഡ് ആൻഡ് ഡിസ്ചാർജ് കുറഞ്ഞതാണ് കണ്ടിട്ടുള്ളത്. മോട്ടോറിന് എപ്പോഴും സെയിം സൈസ് അല്ലെങ്കിൽ വലിയ സൈസ് ആണ് ഒന്നുകൂടെ ഉത്തമം.മോട്ടോറിൽ നിന്നുള്ള പൈപ്പ് ലൈൻ സൈസ് മാറ്റിയതുകൊണ്ട് അതിനു
ഉല്പാദിപ്പിക്കാൻ കഴിയുന്ന പ്രഷറിൽ മാറ്റം വരാൻ ഇടയില്ല.
പിന്നെ താങ്കൾ പറഞ്ഞത് പോലെ മോട്ടോർ കേടാകുമ്പോൾ. ഒട്ടും വെള്ളം ഉണ്ടാകില്ല. വിഡിയോയിൽ കണ്ടതിൽ ബോൾ വാൽവ് പകരം നോൺ റിട്ടേൺ വാൽവ് വച്ചാൽ നോർമൽ പ്രേഷറിൽ വെള്ളം കിട്ടും.
താങ്ക് യു :)
എൻ്റെ വീട്ടിലെ ആവശ്യത്തിന പറ്റുമോ ഇത്. 4 Bathroom + കിച്ചൺ +
ഞാൻ ഒരു പ്ലംബർ ആണ്. ഒരുപാട് വർഷങ്ങൾക്ക് മുമ്പേ ഗൾഫ് നാടുകളിലാണ് പ്രഷർ pump സിസ്‌റ്റം കണ്ടത് ഇപ്പോൾ നമ്മുടെ നാടുകളിലും കാണുന്നുണ്ട്. നിങ്ങളുടെ വീടുകളിൽ വെള്ളത്തിന് പ്രഷർ കുറവാണെങ്കിൽ വാട്ടർ ടാങ്ക് ഇപ്പോൾ ഉള്ളതിൽ നിന്നും 2ഓ 3ഓ മീറ്റർ പൊക്കി 1 1/2" പൈപ് താഴേക്ക് ഇറക്കിയാൽ നല്ല പ്രഷർ ഉണ്ടാവും
എല്ലായിടത്തും ടാങ്ക് പൊക്കി വാക്കൻ സൗകര്യം ഉണ്ടാവില്ല എന്നത് ഒന്നാമത്തെ പ്രശനം (റൂഫ് മേഞ്ഞ വീടുകൾ ) , 2 മീറ്റർ പൊക്കത്തിൽ നിന്ന് വന്നാൽ പ്രഷർ പോരാതെ വരുന്ന ഫുള്ളി ഓട്ടോ വാഷിംഗ് മെഷീൻ തുടങ്ങിയ സാധനങ്ങൾ വർക്ക് ചെയ്യണം എന്നതാണ് മറ്റൊരു പ്രശ്നം . റൈൻ ഷവർ , ഷവർ പാനൽ തുടങ്ങിയവ പ്രഷർ പമ്പ് ഇല്ലെങ്കിൽ നന്നായി വർക്ക് ചെയ്യില്ല എന്നതാണ് അടുത്ത പ്രശ്‌നം
@@thundathiltraders bro നിങ്ങളുടെ ബിസിനസ് തകർക്കാനോ, നിങ്ങളോട് തർക്കിക്കാനോ വേണ്ടി പറഞ്ഞതല്ല sorry. 30 വർഷത്തിൽ കൂടുതലായി ഗൾഫിലും നാട്ടിലും ഈ വർക്ക് ചെയ്യുന്നു. റൂഫ് മേഞ്ഞ വീടുകളിൽ ടാങ്ക് പൊക്കാൻ കഴിയില്ലേ? 🤔കണ്ണൂർ ജില്ലയിൽ എവിടെയാണെങ്കിലും ഞങ്ങൾ ചെയ്തു തരാം.നിങ്ങൾ പറഞ്ഞത് പ്രകാരം 4 ബാത്‌റൂം ഉള്ളവീട്ടിൽ 4 മോട്ടർ വെക്കേണ്ടി വരുമല്ലോ Bro? ഗ്രൗണ്ട് ലെവൽ നിന്നും 6ഓ 7ഓ മീറ്റർ ടാങ്ക് പൊക്കിയാൽ നല്ല പ്രഷർ ഉണ്ടാവും.
@@haneenhani3421 ബിസിനസ് ഒരു സൈഡ് .. ബിസിനസ് നിലനിന്നിലെങ്കിലും കിട്ടുന്ന അറിവുകൾ എന്നെന്നും നില നിൽക്കും ..
റൂഫ് മേഞ്ഞ ഒരു സ്‌ഥലത്തു. square ടാങ്ക് സ്‌ഥാപിച്ചിരിക്കുന്നു .. ഒരു സ്റ്റാൻഡിന്റെ മുകളിൽ ആണ് ടാങ്ക്. ഏകദേശം റൂഫ് ന്റെ അതേ heightil ആണ് നിലവിൽ ടാങ്ക് ഇരിക്കുന്നത്. അതേ ഫ്ലോറിൽ ടാങ്കിന്റെ സ്റ്റാൻഡിനു താഴെ ആയിട്ടാണ് ഒരു ഫുള്ളി ഓട്ടോമാറ്റിക് വാഷിംഗ് മെഷീൻ ഇരിക്കുന്നത്... ഇവിടെ എന്താണ് ചെയ്യാൻ കഴിയുക എന്ന് വിശദീകരിക്കാമോ ? അതിനു വരുന്ന ചിലവും.
4 ബാത്രൂം ഉള്ള വീട്ടിൽ അതിനനുസരിച്ചു വർക്ക് ചെയ്യുന്ന ഒറ്റ പമ്പ് ആണ് വക്കുന്നത്. എല്ലായിടത്തേക്കും ഒരേ പമ്പ് അല്ല കൊടുക്കേണ്ടത് .
@@thundathiltraders സമ്മതിച്ചു 😊വളരേ നല്ല സാങ്കല്പിക കഥ.
@@haneenhani3421 കണ്ണടച്ച് ഇരുട്ടാകുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാൻ എല്ലാ. ശുഭ രാത്രി
Sir sprinkler ഇൽ connect ചെയ്യാൻ ഈ motor പറ്റുമോ( 5no sprinkler )
Ethu type sprinkler anu. Pressure and discharge etra venam ? ua-cam.com/video/0vo9Pm0oSNM/v-deo.html
Automatic pressure pump ൽ subway line ഇല്ലാതെ ഫിറ്റ് ചെയ്യുന്നതിൽ കുഴപ്പം ഉണ്ടോ?
Bypass line undenkil motor work cheythapol flow kooduthal kitum
മുകളിലെ 2ബാത്‌റൂമിൽ prusher കുറവാണ് അതിന് പറ്റിയ മോട്ടോർ പറയാമോ
ua-cam.com/video/aKLoVCvXRgU/v-deo.html
Pedrollo pkm60 good pressure booster no complaint
I think pkm60 is 370watts. Pls share the details
കഴിഞ്ഞ നാലു വർഷമായി ഞാൻ ഇത് ഉപയോഗിക്കുന്നു ഒരു ഒരു പ്രശ്നവുമില്ല അടുത്തുള്ള 2 ബാത്റൂം ആണെങ്കിൽ രണ്ട് ബാത്ത്റൂമിലും ഒരു പമ്പ് മതി
@@salimnaduvilakkandi2002 4എണ്ണം ബാത്രൂം ഉവ്വായോകിക്കാൻ pressure okyaanu
Pressure Differential Switch (PTS) ulla model varunnundo?
www.thundathiltraders.com/product/texmo-silver-bullet/
Is it suitable for dishwasher
Better to go for models which generate pressure above 1 bar
വാട്ടർ അതോറിറ്റി ലൈനിലെ വെള്ളം ടെറസ് ടാങ്കിൽ കയറാനുള്ള പ്രഷർ ഇല്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ...?????
ua-cam.com/video/zoUursFJS1k/v-deo.html
ഇതിന്റെ കറണ്ട് കൊടുക്കുന്നത് എവിടെയാണ് swich വെക്കണോ അതിനെപ്പറ്റി ഒന്നും പറഞ്ഞില്ല..
Normal 1 sqmm wire valichu connection kodukkam.
Edo adhyam Korean aano German aano ennu fix chey
Volkswagen German ano ? Indian ano?
skoda German ano ? Indian ano?
Wilo is a German Brand . The said model was manufactured in Korea, recently changed to India.
ഹായ് bro...ഇതിന് warranty, ലഭ്യമാണോ...
Yes bro.
1year
ഒരു വീട്ടിലെ മുഴുവൻ ലൈനും പ്രേഷർ കിട്ടാൻ മുകളിലും താഴെയും ഏതു ത രം പമ്പ് venam
ua-cam.com/video/DiccQ7CRsEk/v-deo.html
ഇത് കാർ വാഷർ ആയി ഉപയോഗിക്കാൻ പറ്റുമോ?
Pressure theere kuravayirikum.
ua-cam.com/video/i2n7M_hoeF4/v-deo.html
How much for this one
around 7800rs
How much
www.thundathiltraders.com/product/wilo-inline-pressure-booster/
Car washing use cheyan pattumo water power kittumo
Better to use pressure washer pumps. 7034904458 detail ayaku. pressure washer pump details ayakam
Ground ഫ്ലോറിൽ ടാങ്ക് വച്ച് പ്രഷർ pumb വച്ചാൽ first flooril pressure കിട്ടുമോ
Angane use cheyuna models undu.
@@thundathiltraders delivery undo vadakara
@@asifek13 Yes delivery undu. whatsapp 7034904458
For 5 bath rooms which energy saving automatic hot water pressure booster pump for glass tube type solar wAter heater will suit ?
we have pressure booster suitable for 5 bathrooms which can handle hot water. 7034904458. pls whatsapp site details i will send you price details
ഉപകാരപ്രദമായിരുന്നു.
Ella videoyilum comment sradikunund. Thank you 😇👌🏼
Home full use chayan patuna model kudi time ketumpol ethupola chayumo?
Cheyyam 😇
Bro washing machine ill force koottan pattumo?
Pattum. Kurachu prashnangal chilapo vannekam. 7034904458 whatsapp number
Bosch washing machine പ്രഷർ ഇല്ലാത്തതു കാരണം Error അടിക്കുന്നു... ഈ പമ്പ് ഫിറ്റ് ചെയ്താൽ പരിഹാരം ആവുമോ??
Better option is models with pressure switch .
www.thundathiltraders.com/product/classic-130watts-booster-pump-washing-machine-single-shower/
@@thundathiltraders m
കോഴിക്കോട് എവിടെയാ kittuka
Courier cheyyam. 7034904458 whatsapp
@@thundathiltraders rate etrya
@@araddav8146 6500
@@araddav8146 6500
Main water Connection line IL fix chynna vdo kandu(@benny chetan) .. Appol ith different supply linelekk pressure distribute aavilley..
Single bath room usage namukk enginey saadyamaavum
So ee motor vakkumbol new pipe line individual aayitt cheyyano.
Thx 4 your reply
Aa videoyil common lineil alla connect cheythathu. Single Bathroomilek pokuna connection lineil anu koduthathu. apol aa bathroomilek matram ayirikum pressure kooduka. Ethu connect cheyyan seperate line avashyam ella.
@@thundathiltraders Thank u brother
I am from chalakudy how can i get this
We can courier it to chalakudy. Whatsapp 7034904458 cheyyamo ?
I got this 2017 two years later the sensor stopped working, the the service folks were asking 1500+ for onsite service, then I got the part for rd: 600 from Ernakulam , as of feb 2022 , it stopped working again
ഇതു എത്ര ബത് റൂമിനു ഉപയോഗിക്കാം
Single bathroom / single point
Car വാഷർ ഉണ്ടാകാൻ പറ്റുമോ
Theere pressure kuravayirikum
@@thundathiltraders ഒരു 1/2 hp self priming pump with damples pressure switchum കൂടെ എത്രയാകും
Pump thirichu vekkunna karyam paranjth important ane
Thanks bro 👌🏼
എന്റെ വീട്ടിൽ 13മീറ്റർ ആഴമുള്ള ബോർവല്ലിൽ നിലവിൽ 1hp jet motor ഉപയോഗിച്ചു വെള്ളമെടുക്കുന്നു dlvry lngth 20 mtr. 1000ltr tank നിറയാൻ 1 മണിക്കൂർ സമയമെടുക്കുന്നു. Power consumption കുറഞ്ഞ ഇതിനു യോജിച്ച മറ്റേതെങ്കിലും മോട്ടോർ ലഭ്യമാണോ 5" borewell
Borewell submersible pump vachal mathi.
1HP high discharge pump vakkam. Ekadesham 7000 litre per hour discharge kitum. Ekadesham 8minute kond tank nirakkam
വെറും 13 mtr ആഴമുള്ള borewellൽ 8 മിനുട്ട് കൊണ്ട് 1000ലിറ്റർ വെള്ളം ലഭിക്കാൻ സാധ്യത കുറവാണ് hp കുറഞ്ഞ മറ്റേതെങ്കിലും മോട്ടോർ ഉണ്ടോ. നേരിട്ട് വിളിക്കാൻ mob no തരുമോ
Borewellil vellam stable ayi undu enkil theerchayayum discharge labhikuna motor tharam. 7034904458 whatsapp number
താങ്കളുടെ ഷോപ് എവിടെയാണ്
Perumbavoor, Ernakulam Dist
സാധാരണ വീടുകൾക്ക് രണ്ടോ മൂന്നോ ബാത്ത് റൂമിൽ കണക്റ്റ് മുകളിലെ ടാൻകിൽ കണക്റ്റ് ചൈതാൽ ഒരേ സമയം രണ്ട് ടാപ്പുകൾ ഫുൾ തുറന്നാൽ പ്രഷർ കുറയും
kurayum. ethu Single point matram boost cheyyuna pump anu
Very good presentation
Thank you so much ☺️
Eatta
Ende Veetile Inverter(LivFast) 200AH,1000Watts nde Inverter aanu.
Ee inverter il,pressure booster Vekkamooo?
Please Replyyy....
easy ayitu work cheyyum.
@@thundathiltraders Thank you Soo much Bro.
Enik 1 booster vanganam.Ippo ee Covid karanam kuracchu tight aanu.Nyan ningalde aduthe ninnu tanne Vangam
sure bro. paranja mathi.
Contact no. And rate parayamo
@@bibinisac8131 7034904458 . PRICE :6000/-
bro good explain
Thanks bro 😇
പ്രഷർ പമ്പ് വെയ്ക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഏത് തരത്തിലുള്ള (ഗ്രേഡ്)പൈപ്പ് ലൈൻ ആണ് ഉപയോഗിക്കേണ്ടത്
Cheriya booster anenkil normal pvc line thane mathi
Dear, Video നന്നായിരുന്നു. Booster unit നെ ക്കുറിച്ച് അതായത് Boosting മെക്കാനിസം (electronic circuit unit ) നന്നായി അറിയാവുന്ന ഒരാളെക്കൊണ്ട് അതിൽ വരാവുന്ന പ്രശ്നങ്ങളെക്കുറിച്ച് വശദീകരിച്ച് പറഞ്ഞാൽ നന്നായിരുന്നു. അതായത് Board Complaint പരിഹരിച്ചെടുക്കാൻ കഴിയണം. ഓരോ ഭാഗത്തിന്റെയും funtion. ന്റെ ഒരു വിശദീകരണവും ക കൂടി.
Thank you for the comment sir.
Flow switch modelulak mainly 2 complaints anu vararu.
1. Enthenkilum particle kayari flow switch jam Avam. Ethu easily clean cheyyam.
2. Reader board complaint vannal 600rs nu complete board replace cheyyam with magnetic switch .
@@thundathiltraders ok പുതിയ അറിവ് ,കാരണം board മാത്രം മാറ്റാൻ കിട്ടും എന്നറിയില്ലായിരുന്നു. എന്റെ പ്രശ്നം പമ്പ് എല്ലാം അഴിച്ചു clean ചെയ്തു. inlet ൽ വെള്ളം കിട്ടുന്നില്ലെങ്കിൽ 3 - 4 Second പമ്പ് work ചെയ്തിട്ട് തനിയെ നിന്നു കൊള്ളും. അത് correct. എന്നാൽ വെള്ളം കിട്ടി. പമ്പ് work ചെയ്തു കൊണ്ടിരിക്കുമ്പോൾ output കൈ കൊണ്ട് അടച്ചാൽ നില്ക്കുന്നില്ല. board complaint ആണെന്നു കരുതുന്നു.
Ithu online il kittumo
Whatsapp 7034904458
garden ഹോസിനു പ്രഷർ കൂട്ടുവാൻ വേണ്ടി ഇത് ഉപയോഗിക്കാമോ? അല്ലെങ്കിൽ വേറെ പ്രോഡക്റ്റ് അതിനു വേണ്ടി ഉണ്ടോ?
Upayogikamalo. Enthanu purpose? 7034826826 whatsapp cheyyamo?
Good explain , useful bro
Thanks bro 😇
ethu evide medikkan kittum ?
Whatsapp 7034904458
🙏
Thanks
Price kooduthalaanu
Price kuranja vere brands undalo. Wilo,Grundfos ellam rate kooduthalan
do nt say pressure pump say booster pump
Then better to say Pressure booster pump.
Bro... njan ഒരു Electrician aanu... നിങ്ങളുടെ whatsapp group ഏതേലും undenkil add ചെയ്യാമോ......???
Nilavil whatsapp group ella bro . Ellarem vachu nammukoru group plan cheyyam
@@thundathiltraders തീർച്ചയായും ഗ്രുപ്പ് വേണം my no:9995363799
@@thundathiltraders my no 8547150567
My no 9539015542
Abins 9497324127
Super sir...
Thank you :)
എന്താ വില അതുമാത്രം പറഞ്ഞില്ല
Around 6000Rs
👍👍
Thanks 😇
Super bro
Thanks bro 😇
നമസ്തേ താങ്കളുടെ നമ്പർ ഒന്ന് തരുമോ
whatsapp no : 7034904458
Good
Thank you :)
Nice vedeo
Thanks :)
ഇത് എത്രയാകൂം വില എനിക്ക് ഒരണ്ണം വേണം
Around 7000
Whatsapp 7034904458
Wilo is a german company
Platt and mather.
correct :)
Brother car service station use cheyyan patunna pumb undo nigele shopil contact number tharu
ഓർഡർ അനുസരിച്ചു മാത്രമേ എടുക്കുന്നുള്ളു. നമ്മൾ കോൺസെൻട്രേറ്റ് ചെയുന്നത് മോട്ടോർ സെഗ്മെന്റിൽ ആണ് . 7034904458 WHATSAPP നമ്പർ
Number അയക്കുമോ??
Whatsapp 7034904458
BTAS
?
Super
Thank you 😇
ജോയിറ്റു തള്ളുന്നതിന്റെ പ്രധാനകാരണം കൃത്യമായ സപ്പോർട്ട് ഇല്ലാത്തതുകൊണ്ടാണ്. സപ്പോർട്ട് കറക്റ്റല്ലഎങ്കിൽ എത്ര നന്നായിഒട്ടിച്ചതാണെങ്കിലും 1/2 hp പ്രഷർ പമ്പുആണെങ്കില്പോലും തള്ളിപോരും.....
Athum oru karanam ayi parayam. Enthayalum videoyil ullathu 60 watts , .7 bar pressure generate cheyuna model anu
@@thundathiltraders ഈ മോഡലിന്റെ R.P.M എത്രയാണ്?
മോട്ടോർ ഇപ്പോൾ ലഭ്യമാണോ?
നമ്പർ അയച്ചുതരുമോ
703490445 whatsapp number
മേടിക്കാൻനുള്ള ലിങ്ക് കൊടുക്കുക
Whatsapp 7034904458
Nrv vakkunnath mandathharam aane
Pls explain.
Ninghal thanne athine olla rply paraunne ond nrv motor on aavumpl
Pala thavana adaumpol ath leak ondaakkum . Venam anghl nrv purathhekke ette test nokke ore video aakki kaanikke
@@surajcmmuraleedharan9772 NRV vachal athinteya gunavum und. Doshavum und.
Max Flap typ NRV ozhivakkuka. NRV yude koode oru valve vakkuka.
Appo pinne ore valv maathram vachhaaal mathi aaaville
എട എലതോ
നീ എന്ത് മാങ്ങാണ്ടിയാടാ ഈ പറയുന്നെ
ആദ്യത്തെ വീഡിയോയിൽ മെയിൽ ടീസ്ചാർജ് ലെയിനിൽ സെറ്റ് ചെയ്യുന്ന കാണിച്ചു എന്നിട്ട് ഇപ്പൊ പറയുന്നു ഒരു ബാത് റൂമിലെ പറ്റൂ എന്ന്
പിന്നെ പറഞ്ഞു കൊറിയയിലാണ് ഉണ്ടാക്കിയത് എന്ന് പിന്നെ പറയുന്നു ജർമൻ ബ്രാൻഡാണ് എന്ന്
ഇത് വിൽപ്പന നടത്തുന്ന നിനക്ക് ഇതിന്റെ വിലയറിയില്ലങ്കിൽ നീ എന്നോട് ചോദിക്ക് അപ്പൊ ഞാൻ പറഞ്ഞു തരാം ഇതിന്റെ വിലയും അതിന്റെ വിലയും
തമാശ ആണ് ആശാൻ ഉദ്ദേശിച്ചതെന്ന് തോനുന്നു.. കമെന്റ് വായിക്കുന്ന എല്ലാവരും അങ്ങ് ആഗ്രഹിച്ച പോലെ പൊട്ടി ചിരിക്കട്ടെ എന്ന് ഞാനും ആശംസിക്കുന്നു .
1) സിംഗിൾ ബാത്റൂമിലേക് പോകുന്ന ലൈൻ കട്ട് ചെയ്താണ് മോട്ടർ കൊടുത്തിരിക്കുന്നത് .
ആശാൻ കാര്യങ്ങൾ ശ്രദിച്ചു പക്ഷെ ശ്രദികേണ്ടത് ശ്രദിച്ചില്ല .
2) ഒരു ബ്രാൻഡ് ജർമൻ ആണെന് വിചാരിച്ചു അത് അവിടെ തന്നെ മാനുഫാക്ചർ ചെയ്യണം എന്നില്ല .
ഉദാഹരം , BMW (ജർമൻ ) പ്ലാന്റ് തമിഴ് നാട്ടിൽ ഉണ്ട് . എന്ന് വച്ച് BMW തമിഴ്നാട് ബ്രാൻഡ് ആണോ !
ആശാന് അങ്ങനെ തോനുണ്ടെങ്കിൽ ചിലപ്പോ ശെരിയായിരിക്കും.
3) അടുത്ത തവണ മുതൽ വില ഇടുന്ന കാര്യം അങ്ങനെയാ തന്നെ ഏല്പിക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്യാം .. അല്ലെങ്കിൽ വില ചോദിച്ചു വിളിക്കുന്നവർക് നമ്പർ കൊടുകാം .. വലിയ ഉപകാരം ആയിരിക്കും .
മാങ്ങാ ഏതാണ് .. മാവു ഏതാണ് എന്നുള്ള മിനിമം ബോധത്തോടു കൂടെ ആണ് വീഡിയോ ചെയ്യാറ് .
തെറ്റുകൾ സംഭവിക്കാറുണ്ട് . ചൂണ്ടിക്കാണിച്ചാൽ തിരുത്തുക ആണ് ചെയ്യാറ് .
@@thundathiltraders
പറഞ്ഞത് തമാശയല്ലങ്കിലും തമാശയായിട്ട് എടുത്തതിൽ സന്തോഷം
പമ്പ് ഫിറ്റ് ചെയ്യുന്ന വീഡിയോകാണിച്ചത് ഒരു ബാത്റൂമിലേക്ക് മാത്രമുള്ള ലൈൻ ആണ് എന്ന് മനസ്സിലാക്കാനുള്ള ബോധം ഇല്ലാതെ പോയതിൽ ഞാൻ ഖേദിക്കുന്നു
ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങളെ made in കൊറിയ എന്നും മെഡിൻ ജർമനി എന്നും കേൾക്കുന്നത് ഇത് ആദ്യമായിട്ടാണ് സന്തോഷം
വന്നു പെടുന്നവരും കിട്ടുന്ന കാശും ആണ് ഉൽപ്പന്നങ്ങൾക്ക് എങ്കിൽ കൃത്യമായ വില വിവരം പറയാൻ ഏതൊരു കടക്കാരനും മടി കാണിക്കും അത് തന്നെ നിങ്ങളിൽ കണ്ടതിൽ സന്തോഷം
കാര്യങ്ങൾ തമാശ രൂപേണ അവതരിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ നടക്കട്ടെ.. എന്നെകിലും വിജയിച്ചേക്കാം !
ബോധ കുറവുള്ള കാര്യങ്ങൾ ചോദിക്കാൻ ആണ് കമന്റ് ബോക്സ് .. അവിടെ നടത്തിയ മാവു കൃഷി ആണ് ഫലം കാണാതെ പോയത്...
ജർമൻ ആസ്‌ഥാനം ആയുള്ള ഒരു ബ്രാൻഡ് കൊറിയലിൽ നിർമിച്ച പമ്പാണ് കാണിച്ചത്. മലയാളം, ഇംഗ്ലീഷ് അല്ലാതെ മറ്റു ഭാഷകളിൽ പരിജ്ഞാനം കുറവായതുകൊണ്ട് ഇതിലും നന്നായി വിശദീകരിക്കാൻ അറിയില്ല..
വില വിവരങ്ങൾ കാലത്തെ അതിജീവിക്കാൻ പ്രാപ്തി ഉള്ള ഒന്നല്ലാത്തതു കൊണ്ട് .. നേരിട്ടു വിളിക്കുമ്പോൾ പറയുന്നുണ്ട്. ചില വിഡിയോസിൽ ഏകദേശ വിലയും ..
മറ്റുള്ളവർ പറ്റിക്കപെടാതിരിക്കാൻ ഉള്ള അങ്ങനെയുടെ കരുതൽ അഭിനന്ദനീയം ആണ്.
Good
Thanks