സുഹൃത്തേ ഈ ഫിൽറ്റർ max efficiency il work ചെയ്യണമെങ്കിൽ ഡയഗ്രത്തിലേ പോലെ ഹൊറിസോണ്ടൽ ലൈനിൽ കൊടുക്കണം. Flow rate കൂടുതൽ ഉള്ള vertical line il കൊടുത്താല് settle ആകുന്ന കരട് water പ്രഷറിൽ പൊടിഞ്ഞ് ചെറുതായി വീണ്ടും ലൈനിൽ ഉള്ളിലേക്ക് പോകും .
ഇങ്ങനെയും വെച്ചാലും വർക്കിംഗ് ചെയ്യും പിന്നെ കമ്പനി പറയുന്ന പോലെ വെക്കണമെങ്കിൽ താഴ്ഭാഗത്തുകൂടി കൊടുന്ന് ലൈൻ തിരിച്ചു വിട്ടിട്ട് വേണം അതുപോലെ വെക്കാൻ അപ്പോൾ ഒരുപാട് ഫിറ്റിംഗ്സ് കൂടും ബ്രോ പറഞ്ഞതുപോലെ വെച്ചാലും പൊടി കയറുമല്ലോ 🤔
Filter വരുന്ന ബോക്‌സിൽ parajittund അത് horizontal ആയിട്ട് വെക്കണം എന്ന് , അ രീതിയിൽ ആണ് വേക്കണ്ടത് , വീഡിയോയിൽ ഉള്ള പോലെ അല്ല😅 , പിന്നെ ഈ ഫിൽറ്റർ വെക്കുമ്പോൾ പ്രഷർ ഉറപ്പായും കുറയും , അത് മുൻ കൂട്ടി കണ്ട് ടാങ്ക് height കൂട്ടി വെക്കുക അതെ പോലെ ടാങ്ക് ഔട്ട് pipe 2 ഇഞ്ച് ഉറപ്പായും വെയ്ക്കണം , ലാസ്റ്റ് എൻ വരെ 1.50 ഇഞ്ച് എങ്കിലും ആക്കിയാൽ നല്ലത്
I spoke to Watertech company at Coimbatore, they said either to fix it horizontally with filter opening downwards or if it cannot be fitted on horizontal line, still the filter opening should be downwards. Not like this. So i fitted it on vertical line just 2 ft below the tank bottom and it is working perfectly with no problem of pressure or sediments coming down . Little knowledge is a dangerous thing.
the diameter of pipe of filter is smaller than 2 inch, so the pressure will reduce when more than one tap is opened. Azud filter comes with bigger pipe with filter
chetta oru help venam njan ente tankil 2 filter vechittund ee kazhinjadivasam njan high pressure water pump vechirunnu kurachu force kittan pakshe motor on aakiyappol ente veettile pipe line le chila bagangal potti poyi filter olpade ithu enthukond ahnn igane sambvichath
This filter the plumber has placed according to gravity. Always install this Line filter as per your purpose and need. Look to the arrow mark mentioned by the company. I have installed this filter on my input line from the tubewell which is going to my overhead water tank. It completely filter fine sand coming from the tubewell. I use it as my first stage filter. I clean it every month.to remove the sand in this filter. It is working fine.
Two types of sediment filters disc type and stiner type disc type fitted facing upward ,stainer type facing downward ,my experience,better to read the respective instructions which enclosed woth the product ,also there is an arrow indicator for fotment according to the type of filterv
T-BAY യുടെ ഡിസ്ക് ഫിൽറ്റർ ആണ് use ചെയ്യുന്നത്...but ബാക് വാഷ് ചെയ്യാൻ നോക്കുമ്പോൾ drain പ്ളഗ് ഓപ്പൺ ചെയ്താൽ power ൽ വെള്ളം പോകുന്നില്ല.....ഇതിൽ ഉള്ള പോലെ അല്ല ഫിൽറ്റർ ടോപ്പ് ,plane ആയിട്ടാണ് ഉള്ളത്...അത് ഫിൽറ്റർ ക്യാപ് ഉം ആയുള്ള സ്പേസ് തമ്മിൽ സീൽഡ് ആയ പോലെ ആണുള്ളത് tight ചെയ്യന്ന ഘട്ടത്തിൽ.അത് കൊണ്ട് drain പ്ലഗിലേക്ക് വെള്ളം എത്താൻ സ്പേസ് ഇല്ല.......ഫിൽറ്റർ ക്യാപ് കുറച്ചു ലൂസ് ആക്കിയാലേ കുറച്ചെങ്കിലും വെള്ളം drain പ്ലഗിലൂടെ പോകുന്നുള്ളൂ..😮
ബ്രോ ഞാൻ ആരെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയല്ല വീഡിയോ ചെയ്തത് എങ്ങനെ വേസ്റ്റ് പോകുന്നതാണ് പറയുന്നത് അതിനാണ് മുകളിൽ കൊടുത്തിരിക്കുന്ന ചെറിയ ക്യാപ്പ് ഊരാൻ പറയുന്നത് എന്നിട്ട് വാൾവ് തുറന്നാൽ ചളി മൊത്തം അതിലെ ബാക്ക് വാഷ് ആയിപ്പോകും എന്നിട്ട് മാത്രമേ ഡിസ്കുകൾ ഊരാൻ പാടുള്ളൂ 👍
ഈ ചെയ്യുന്ന രീതി ശുദ്ധ തെറ്റാണ് സത്യത്തിൽ ഈ ഫിൽറ്റർ കംമ്പനി പറഞ്ഞ രീതിയിൽ വക്കണം ഫിൽറ്റർ അഴിക്കുമ്പോൾ അതിന്റെ ഉള്ളിലുള്ള വാഷർ set [ഫിൽറ്റർ Ring] ഒറ്റ സെറ്റായി ഊരി എടുക്കാൻ വേണ്ടിയാണ് അരീതിയിൽ വക്കണ്ടത്.
ഞാൻ സമാന്തരമായി വെച്ചപ്പോൾ എയർ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായിക്കണ്ടു.പിന്നീട് മാറ്റി vertical ആയി വെച്ചപ്പോൾ ശരിയായി പ്രവർത്തിക്കുന്നു.എന്നാൽ ഈ വീഡിയോ യഇൽ പറഞ്ഞത് പോലെയല്ല, വിപരീതമായാണ് വെച്ചത്.ഇപ്പോൾ ശരിയായി പ്രവർത്തിക്കുന്നു.മാസത്തിലൊരിക്കൽ വൃത്തിയാക്കി കൊടുക്കണം കൊടുക്കണം
However, after fitting it I found a photo of Watertech filter fitted with filter opening upwards. In Hyderabad there people fit it with filter opening downwards. Utter confusion. No fucker knows correct way. But in my case I am happy with filter opening side downwards.
പറയുന്നത് തെറ്റാണ്. താഴോട്ട് വരുന്ന വിധമാണ് വെക്കേണ്ടത്. അങ്ങിനെ ചെയ്താൽ അടിഞ്ഞ്ഞ് കൂടിയ കരടും പൊടിയും താഴെ അടിഞ്ഞ് കൂടിക്കൊള്ളും. Horizontal ആയി വെക്കുന്നതാണ് കൂടുതൽ നല്ലത്.
ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഒരാളും ഫിൽറ്റർ വെർട്ടിക്കലിൽ ഫിറ്റ് ചെയ്യരുത് നേരേ വിപരീത ഫലം മാത്രമെ ഇത് ഉണ്ടാക്കുകയുള്ളൂ . (ഹോറിസോൺ രൂപം ആണ് ഡൈ ഗ്രത്തിൽ ഉള്ളത്.) bro : വിഡിയോ ചെയ്യുമ്പോൾ ഇത് രണ്ട് രൂപത്തിലും ഫിറ്റ് ചെയ്ത് 100 % ഫിൽറ്റർ ഉപകാരപ്പെടുന്ന രീതി മനസ്സിലാക്കി ചെയ്യണെ !
സുഹൃത്തേ ഈ ഫിൽറ്റർ max efficiency il work ചെയ്യണമെങ്കിൽ ഡയഗ്രത്തിലേ പോലെ ഹൊറിസോണ്ടൽ ലൈനിൽ കൊടുക്കണം. Flow rate കൂടുതൽ ഉള്ള vertical line il കൊടുത്താല് settle ആകുന്ന കരട് water പ്രഷറിൽ പൊടിഞ്ഞ് ചെറുതായി വീണ്ടും ലൈനിൽ ഉള്ളിലേക്ക് പോകും .
Correct bro
ഇങ്ങനെയും വെച്ചാലും വർക്കിംഗ് ചെയ്യും പിന്നെ കമ്പനി പറയുന്ന പോലെ വെക്കണമെങ്കിൽ താഴ്ഭാഗത്തുകൂടി കൊടുന്ന് ലൈൻ തിരിച്ചു വിട്ടിട്ട് വേണം അതുപോലെ വെക്കാൻ അപ്പോൾ ഒരുപാട് ഫിറ്റിംഗ്സ് കൂടും ബ്രോ പറഞ്ഞതുപോലെ വെച്ചാലും പൊടി കയറുമല്ലോ 🤔
Mta ozhivakikoode, union vechoode
@@Harisamaan916rong
Flow കുറവുള്ള സ്ഥലത്ത് വേണം line filter വെക്കാൻ എന്നാലാണ് അത് working ആവുകയുള്ളൂ 👍👍👍
Filter വരുന്ന ബോക്‌സിൽ parajittund അത് horizontal ആയിട്ട് വെക്കണം എന്ന് , അ രീതിയിൽ ആണ് വേക്കണ്ടത് , വീഡിയോയിൽ ഉള്ള പോലെ അല്ല😅 , പിന്നെ ഈ ഫിൽറ്റർ വെക്കുമ്പോൾ പ്രഷർ ഉറപ്പായും കുറയും , അത് മുൻ കൂട്ടി കണ്ട് ടാങ്ക് height കൂട്ടി വെക്കുക അതെ പോലെ ടാങ്ക് ഔട്ട് pipe 2 ഇഞ്ച് ഉറപ്പായും വെയ്ക്കണം , ലാസ്റ്റ് എൻ വരെ 1.50 ഇഞ്ച് എങ്കിലും ആക്കിയാൽ നല്ലത്
Bro filter 2 type und. Screen filter & Disc filter. 2um 2 directionil aanu vekkendath. Athkond aalukalk confusion undaavum. Ath aadyam mention cheyyu.
Water flow direction filteril thanne koduthittundavum.
Normaly disc filteril vellam discinte purath ninnu ullilekkaanu pokunnath. Screen filter nere thirichum. Ith manassilakkiyal ellaa confusionum maari kittum.
Pinne water line connection horizontally vechaal vellathinu nalla force undavum.
Bro vechirikkunnath vertically aanu.
Ingane vechaal nammal ullile disc filter oorumbol athinte ullile cheli out pipilek pokille. So filter adiyilek irikkanam water line horizontallyum.
Disctype filter വീഡിയോയിൽ കാണുന്ന പോലെ പിടിപ്പിക്കാൻ ശ്രദ്ധിക്കുക. Net type ആണെങ്കിൽ മാത്രം നേരേ തിരിച്ചുപിടിപ്പിക്കുക.clear ആയോ guys
Net type filter videoil kanichathinte upside down aayi aano kodukkendathu or horizontal aayano ?
I spoke to Watertech company at Coimbatore, they said either to fix it horizontally with filter opening downwards or if it cannot be fitted on horizontal line, still the filter opening should be downwards. Not like this. So i fitted it on vertical line just 2 ft below the tank bottom and it is working perfectly with no problem of pressure or sediments coming down . Little knowledge is a dangerous thing.
പഴമക്കാർ പറയുന്നത് ശരിയാണ്
മുറി വൈദ്യൻ ആളെ കൊല്ലും 😂
the diameter of pipe of filter is smaller than 2 inch, so the pressure will reduce when more than one tap is opened. Azud filter comes with bigger pipe with filter
Filter position shown is correct. Water flow direction arrow can be seen correctly
chetta oru help venam njan ente tankil 2 filter vechittund ee kazhinjadivasam njan high pressure water pump vechirunnu kurachu force kittan pakshe motor on aakiyappol ente veettile pipe line le chila bagangal potti poyi filter olpade ithu enthukond ahnn igane sambvichath
ഫിൽറ്റർ അല്ല stainer ആണ് ഇത് വെക്കേണ്ടത് horizotal ആയിട്ടാണ്
Very informative, Thanks bro.
2 ഇഞ്ച് പൈപ്പിൽ 2.5 ഇഞ്ച് ഫില്‍റ്റര്‍ കൊടുക്കണം എന്നാൽ വെളളത്തിന്റെ ഫോഴ്സ് കുറയില്ല
This filter the plumber has placed according to gravity. Always install this Line filter as per your purpose and need. Look to the arrow mark mentioned by the company. I have installed this filter on my input line from the tubewell which is going to my overhead water tank. It completely filter fine sand coming from the tubewell. I use it as my first stage filter. I clean it every month.to remove the sand in this filter. It is working fine.
തിരിച്ചുപിടിപ്പിച്ചാൽ ആണ് വേസ്റ്റ് ക്ലീൻ ചെയ്യാൻ പറ്റൂ
Two types of sediment filters disc type and stiner type disc type fitted facing upward ,stainer type facing downward ,my experience,better to read the respective instructions which enclosed woth the product ,also there is an arrow indicator for fotment according to the type of filterv
T-BAY യുടെ ഡിസ്ക് ഫിൽറ്റർ ആണ് use ചെയ്യുന്നത്...but ബാക് വാഷ് ചെയ്യാൻ നോക്കുമ്പോൾ drain പ്ളഗ് ഓപ്പൺ ചെയ്താൽ power ൽ വെള്ളം പോകുന്നില്ല.....ഇതിൽ ഉള്ള പോലെ അല്ല ഫിൽറ്റർ ടോപ്പ് ,plane ആയിട്ടാണ് ഉള്ളത്...അത് ഫിൽറ്റർ ക്യാപ് ഉം ആയുള്ള സ്പേസ് തമ്മിൽ സീൽഡ് ആയ പോലെ ആണുള്ളത് tight ചെയ്യന്ന ഘട്ടത്തിൽ.അത് കൊണ്ട് drain പ്ലഗിലേക്ക് വെള്ളം എത്താൻ സ്പേസ് ഇല്ല.......ഫിൽറ്റർ ക്യാപ് കുറച്ചു ലൂസ് ആക്കിയാലേ കുറച്ചെങ്കിലും വെള്ളം drain പ്ലഗിലൂടെ പോകുന്നുള്ളൂ..😮
കംബനി വെച്ചത് പോലെയാണ് ഇയാളം വെച്ചത് ശരിയായ രീതിയിൽത്തന്നെയാണ് വെച്ചത് മനസിലാകാത്തത് ബുദ്ധിയില്ലാത്തത് കൊണ്ടാണ്
Booster pump vekkum bol filter evide kodukkanam
ഒരിക്കലും vertical fit ചെയ്യൽ ശെരി അല്ല... horizontal മാത്രം ചെയ്യുക
Ith 2 typ varunnund 1 disc filter Athan Ith Ith iyal vachathupole thanneyan pakshe same sathanam screen filterum varunnund Ath
Nere thirichan vekkendath
Nigal video cheyyubol thettu padippicathey cheyyuka
പോയി ഉച്ചഭക്ഷണം കഴിക്കൂ...നന്ദി...വളരെ ഉപകാരപ്രദമായ വീഡിയോ
ഇൻസ്റ്റാളേഷൻ ok ആണ്. പക്ഷേ ധാരണകൾ പലതും തെറ്റാണ്
ഈ ഫിൽറ്റർ കിണറിൽ നിന്നും ടാങ്കിലേക് പോകുന്ന പൈപ്പിൽ വെക്കാൻ പറ്റുമോ?
No
Why?
തിരിച്ച് വെച്ചാലെ ഉള്ളിലുള്ള പൊടികൾ പുറത്തേക്ക് പോവൂ
വെറുതെ ആൾക്കാരെ പറഞ്ഞു തെറ്റിക്കരുത്,ഇങ്ങനെ ചെയ്താൽ ക്ലീൻ ചെയ്യാൻ തുറക്കുമ്പോൾ വേസ്റ്റ് മുഴുവൻ ലൈനിൽ പോകില്ലേ
ബ്രോ ഞാൻ ആരെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയല്ല വീഡിയോ ചെയ്തത് എങ്ങനെ വേസ്റ്റ് പോകുന്നതാണ് പറയുന്നത് അതിനാണ് മുകളിൽ കൊടുത്തിരിക്കുന്ന ചെറിയ ക്യാപ്പ് ഊരാൻ പറയുന്നത് എന്നിട്ട് വാൾവ് തുറന്നാൽ ചളി മൊത്തം അതിലെ ബാക്ക് വാഷ് ആയിപ്പോകും എന്നിട്ട് മാത്രമേ ഡിസ്കുകൾ ഊരാൻ പാടുള്ളൂ 👍
ഈ ചെയ്യുന്ന രീതി ശുദ്ധ തെറ്റാണ് സത്യത്തിൽ ഈ ഫിൽറ്റർ കംമ്പനി പറഞ്ഞ രീതിയിൽ വക്കണം ഫിൽറ്റർ അഴിക്കുമ്പോൾ അതിന്റെ ഉള്ളിലുള്ള വാഷർ set [ഫിൽറ്റർ Ring] ഒറ്റ സെറ്റായി ഊരി എടുക്കാൻ വേണ്ടിയാണ് അരീതിയിൽ വക്കണ്ടത്.
അതേ correct
ഞാൻ സമാന്തരമായി വെച്ചപ്പോൾ എയർ കുടുങ്ങി ഒഴുക്ക് തടസ്സപ്പെട്ടതായിക്കണ്ടു.പിന്നീട് മാറ്റി vertical ആയി വെച്ചപ്പോൾ ശരിയായി പ്രവർത്തിക്കുന്നു.എന്നാൽ ഈ വീഡിയോ യഇൽ പറഞ്ഞത് പോലെയല്ല, വിപരീതമായാണ് വെച്ചത്.ഇപ്പോൾ ശരിയായി പ്രവർത്തിക്കുന്നു.മാസത്തിലൊരിക്കൽ വൃത്തിയാക്കി കൊടുക്കണം കൊടുക്കണം
ഹൊറിസോണ്ടൽ ആയി ഫിറ്റ് ചെയ്യുന്ന ഫിൽട്ടർ ആണ് വ്യക്തമായി അറിയാതെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കൽ
ഈ സാധനം ഓരിനെ തടയുമോ..?
Vekkum bol thaye aanu nallath bangi alla upayogamanu prathanam
Thirich vechal enthanu issue?
Eee filter evide aanue kittuka?
മോട്ടർ ലൈനിൽ വെക്കാൻ പറ്റുമോ ?
മൊട്ടാറിന് പ്രശ്നം ആവോ ?
ബോർവെൽ ആണ്
മണ്ടൻ തിരിച്ചു fit ചെയ്യണം,, ഒരിക്കലും ഇത് പോലെ ചെയ്യരുത്, താഴെ വയ്ക്കുന്നതാണ് നല്ലത്
Not vertical horizontal only
ഞാൻ ഈ ഫിൽറ്റർ വെക്കാറില്ല ഞാൻ ബെല്ലണ്ടതാണ് വെക്കാറുള്ളത് അത് തലകുത്തനെയാണ് കാണുന്നത് അതങ്ങനെയാണ് വേണ്ടത് ഈ ഫിൽറ്റർ ഒന്നും ശരിയാവില്ല റോങ്ങാ
Water tech❤
Bro horizontal aaanu best and correct
Praise etra ??pls rply
1800 to 2000
കമ്പനിയുടെ ബോക്സിൽ കാണിക്കുന്നത് താഴോട്ട്...
നിങ്ങൾ വെച്ചേക്കുന്നത് മേൽപോട്ട്...😂😂
Disc type filter videoyil kaanunnapoleyanu vekkendathu net type anenkil nere thirichum
മഞ്ഞപിത്തം പിടിച്ചാൽ എല്ലാം മഞ്ഞ കളർ
Disk type filter horizontal aayi fitt cheyyanam
Engana vechalum oruprashanavumilla athinte akathe
Filter azhichunokiyal mathi
തിരിച്ചുവച്ചാൽ എന്താണ് കുഴപ്പം
വള്ളം അല്ല വള്ളം എന്ന് വെച്ചാൽ വഞ്ചിയാണ് വെള്ളം എന്നു പറയുക ഇല്ലെങ്കിൽ ജലം നീർ എന്നൊക്കെ പറയാം
Thanni ennu paranjal mathiyoo
ബ്രോ അത് ഞാൻ പറഞ്ഞു വരുമ്പോൾ അങ്ങനെ ആയി പോകുന്നതാണ് ബ്രോ എന്തായാലും നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ 👍
Malayalam teacher 🤔🤔🤔😄
അല്ലങ്കിലും ആ സാഹചര്യത്തിൽ ആരെങ്കിലും വള്ളo എന്ന് പറഞ്ഞാൽ വഞ്ചി എന്ന് വിചാരിക്കുമോ 🙄
മലയാളം കൃത്യമായി പറയാൻ ശ്രമിക്കു
Can we install on pump line?
No pump
തെറ്റിദ്ധാരണ പരത്തരുത് plzzzzzzz
താഴെ വെച്ചാൽ കുഴപ്പം ഉണ്ടോ
However, after fitting it I found a photo of Watertech filter fitted with filter opening upwards. In Hyderabad there people fit it with filter opening downwards. Utter confusion. No fucker knows correct way. But in my case I am happy with filter opening side downwards.
✋
♥️
Wrong information.. Filter connecting wrong direction.
Haris. SAAHIBE. Thanks. ASSALAMU ALAIKUM. VARAHMATHULLAH. VABARAKATHUHU......
വ അലൈക്കുമുസ്സലാം♥️
👍✨️
,❤
റൈറ്റ്
ഈ ഫിൽറ്റർ ചെളി നീക്കം ചെയ്യില്ല, തീരെ ചെറിയ അംശങ്ങൾ നീക്കം ചെയ്യില്ല. മണലും, അത്രയും വലിപ്പം ഉള്ള അംശങ്ങളും മാത്രമേ നീക്കം ചെയ്യൂ.🤔😱🥵
👍👍👌
ഇതൊരു ബക്കറ്റിലേക്ക് പിടിക്കാനാണ് തിരിച്ചു വയ്ക്കുന്നത് ഇത് തിരിച്ച് വയ്ക്കേണ്ടത്
Ennitt enthina eduth vekkanano😂
Combanicar viddigal
Entha bro 2inch pipe 4kg ano water line ubayokikunnath
Bro പാർട്ടി പറഞ്ഞിട്ടാണ് പൈപ്പ് എടുത്തിരിക്കുന്നത്
Ennalum
പറയുന്നത് തെറ്റാണ്. താഴോട്ട് വരുന്ന വിധമാണ് വെക്കേണ്ടത്. അങ്ങിനെ ചെയ്താൽ അടിഞ്ഞ്ഞ് കൂടിയ കരടും പൊടിയും താഴെ അടിഞ്ഞ് കൂടിക്കൊള്ളും. Horizontal ആയി വെക്കുന്നതാണ് കൂടുതൽ നല്ലത്.
👌👌
❤️
ഒന്നര ഇഞ്ചി പോലുണ്ട് കണ്ടിട്ട്
Waste pipe 6kg eppol ubayokikal malappuram areayil
Price endhu akkum filter ne
2400
👍🏻👍🏻👍🏻
എല്ലാ യൂറ്റുബർ മാരും യാചനയിൽ കേമൻമാരാ
🤔
കരക്റ്റ്
ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഒരാളും ഫിൽറ്റർ വെർട്ടിക്കലിൽ ഫിറ്റ് ചെയ്യരുത് നേരേ വിപരീത ഫലം മാത്രമെ ഇത് ഉണ്ടാക്കുകയുള്ളൂ . (ഹോറിസോൺ രൂപം ആണ് ഡൈ ഗ്രത്തിൽ ഉള്ളത്.)
bro : വിഡിയോ ചെയ്യുമ്പോൾ ഇത് രണ്ട് രൂപത്തിലും ഫിറ്റ് ചെയ്ത് 100 % ഫിൽറ്റർ ഉപകാരപ്പെടുന്ന രീതി മനസ്സിലാക്കി ചെയ്യണെ !
ബ്രോ ഞാൻ വെച്ചത് പോലെ തന്നെയാണ് വെക്കേണ്ടത്
തെറ്റായ രീതിയിൽ ഞാൻ ഒരിക്കലും ഞാൻ പറയില്ല😥
@@Harisamaan916ur rong
Edhindhefittingsheriyalla, ariyathadhprajariikarudhpleas
ഇവൻ ഏതാ
പറയുന്നത് മണ്ടത്തരം ആണ് അതാ കോമഡി 😄
@dvanvlog
Number please
കമ്പനിയുടെ ബോക്സിൽ കാണിക്കുന്നത് താഴോട്ട്...
നിങ്ങൾ വെച്ചേക്കുന്നത് മേൽപോട്ട്...😂😂
alpm thala upyogikoo bro....... ath horizontalil irikunna.....positon anu.. vertical akumpol filter egne varum ennu nokkoo
കരക്റ്റ്
കരക്റ്റ്