1hp Submersible pump ന്റെ കപ്പാസിറ്റർ പുറത്താണെല്ലോ വെക്കാർ... അത് മഴ നനയുന്നതിന് കൂടുതൽ സംരക്ഷണം നൽകാൻ വേണ്ടി കിണറിനടുത് വെക്കാതെ കിണറിന്റെ അടുത്തുള്ള വീടിന്റെ ചുമരിൽ വെച്ചാൽ (6m lenght കൂടും) എന്തെങ്കിലും കുഴപ്പമുണ്ടോ .... കിണറിനു നിലവിൽ 10m ആഴമുണ്ട് ഉപയോഗിച്ചത് 2.5mm wire ആണ്.. അതോ കപ്പാസിറ്റർ കിണറിനടുത് കവർ വെച്ച് കെട്ടൂന്നതാണോ നല്ലത്.... ഈ രണ്ടു മോഡലിൽ ചെയ്യുമ്പോഴും കറണ്ട് consumption ലോ പവർ factor ലോവല്ല വ്യത്യാസവും ഉണ്ടോ ഏലക്ട്രീഷൻ മാർ കൂടുതലും കിണറിനടുത് capacitor കവറുകൊണ്ടു കെട്ടി വെച്ചു capacitor ഉം submersible pump ഉം തമ്മിലുള്ള ദൂരം കുറക്കാനുള്ള കാരണം എന്താണ്
കേബിൾ ഗേജ് ഉണ്ടെകിൽ നനയാതെ വീട്ടിലേക് വെക്കുന്നതാണ് നല്ലതു . കോസ്ററ് കുറക്കണമെങ്കിൽ കപ്പാസിറ്റർ കിണറിന്റെ അടുത്ത് വച്ച് വീട്ടിലേക്കു 2 കോർ വയർ ഉപയോഗിക്കാം
@@thundathiltraders cable 2.5mm ആണ് 1hp submersible പമ്പ് ന് ഉപയോഗിച്ചിരിക്കുന്നത് വീടിൻറെ ചുമരിൽ വെക്കുക ആണെങ്കിൽ പമ്പും ക്യാപസിറ്ററും തമ്മിൽ ടോട്ടൽ wire lenght 19m വരും, കിണറിന്റെ അടുത്ത വെക്കുക ആണെങ്കിൽ പമ്പും കപസിറ്ററും തമ്മിൽ 12m വരും ഈ സാഹചര്യത്തിൽ 19m length ൽ 2.5mm 3 core wire ഉപയോഗിച്ച് വീടിന്റെ ചുമരിൽ വെച്ചുകൂടെ
@@thundathiltradersഎനിക്ക് മുകളിലത്തെ നിലയിൽ 2 ബാത്രൂം ഉണ്ട്. Shower പ്രഷർ വളരെ കുറവാണു. Guest ഉണ്ടെങ്കിൽ മാത്രമേ ബാത്രൂം ഉപയോഗിക്കാറുള്ളൂ. അത് കൊണ്ട് ഇത്രയും വിലയുടെ പ്രഷർ പമ്പ് വെക്കുന്നതിൽ താല്പര്യമില്ല. വേറെ cheap and best model suggest ചെയ്യാമോ?
Could you please help with an English version of this video or help with some guidance on the installation for this model. Thanks
@thundathiltraders eureka forbes softner AWS 2000 നു 2 ബാർ പ്രഷർ വേണം , ഈ പമ്പ് ഉപയോഗിക്കാമോ ? ടാങ്ക് ഇൽ നിന്ന് 2 മീറ്റർ height വ്യത്യാസം ഉണ്ട്
Drip irrigatine kodukn patumo
Discharge ok anenkil kodukkam
നല്ലൊരു പമ്പാണെന്നു മനസ്സിലാക്കിത്തന്നു.
Thank you sir 😊
Price alpam koodiyo????
Considering the technology, quality and brand valve , price ok anu
Price plz
Around 20K
Solar waters heater out kodukan pattiya models undo
Same models use cheyyam. Diverter anenkil kurachu complications undu
1hp Submersible pump ന്റെ കപ്പാസിറ്റർ പുറത്താണെല്ലോ വെക്കാർ... അത് മഴ നനയുന്നതിന് കൂടുതൽ സംരക്ഷണം നൽകാൻ വേണ്ടി കിണറിനടുത് വെക്കാതെ കിണറിന്റെ അടുത്തുള്ള വീടിന്റെ ചുമരിൽ വെച്ചാൽ (6m lenght കൂടും) എന്തെങ്കിലും കുഴപ്പമുണ്ടോ .... കിണറിനു നിലവിൽ 10m ആഴമുണ്ട് ഉപയോഗിച്ചത് 2.5mm wire ആണ്..
അതോ കപ്പാസിറ്റർ കിണറിനടുത് കവർ വെച്ച് കെട്ടൂന്നതാണോ നല്ലത്....
ഈ രണ്ടു മോഡലിൽ ചെയ്യുമ്പോഴും കറണ്ട് consumption ലോ പവർ factor ലോവല്ല വ്യത്യാസവും ഉണ്ടോ
ഏലക്ട്രീഷൻ മാർ കൂടുതലും കിണറിനടുത് capacitor കവറുകൊണ്ടു കെട്ടി വെച്ചു capacitor ഉം submersible pump ഉം തമ്മിലുള്ള ദൂരം കുറക്കാനുള്ള കാരണം എന്താണ്
കേബിൾ ഗേജ് ഉണ്ടെകിൽ നനയാതെ വീട്ടിലേക് വെക്കുന്നതാണ് നല്ലതു .
കോസ്ററ് കുറക്കണമെങ്കിൽ കപ്പാസിറ്റർ കിണറിന്റെ അടുത്ത് വച്ച് വീട്ടിലേക്കു 2 കോർ വയർ ഉപയോഗിക്കാം
@@thundathiltraders cable 2.5mm ആണ് 1hp submersible പമ്പ് ന് ഉപയോഗിച്ചിരിക്കുന്നത് വീടിൻറെ ചുമരിൽ വെക്കുക ആണെങ്കിൽ പമ്പും ക്യാപസിറ്ററും തമ്മിൽ ടോട്ടൽ wire lenght 19m വരും,
കിണറിന്റെ അടുത്ത വെക്കുക ആണെങ്കിൽ പമ്പും കപസിറ്ററും തമ്മിൽ 12m വരും
ഈ സാഹചര്യത്തിൽ 19m length ൽ 2.5mm 3 core wire ഉപയോഗിച്ച് വീടിന്റെ ചുമരിൽ വെച്ചുകൂടെ
@@iqbaljj4823 vakkam
Very nice
Thanks :)
👍👍👍...
Thank you 😊
🙂🙂
Thanks 🙏
Thispump circulation pump for central water heeter don't tell foolisj
😁 have you seen the video ? Have you tried contacting the company ? I hope you understand same pump can be used for different purposes?!
20000, 🤭
We have models available from 4900/-.
Don't expect everyone to fit into our shoes 😁
Over priced
Which model did u compare with ? Can you suggest some models with same tech and spec
@@thundathiltradersഎനിക്ക് മുകളിലത്തെ നിലയിൽ 2 ബാത്രൂം ഉണ്ട്. Shower പ്രഷർ വളരെ കുറവാണു. Guest ഉണ്ടെങ്കിൽ മാത്രമേ ബാത്രൂം ഉപയോഗിക്കാറുള്ളൂ. അത് കൊണ്ട് ഇത്രയും വിലയുടെ പ്രഷർ പമ്പ് വെക്കുന്നതിൽ താല്പര്യമില്ല. വേറെ cheap and best model suggest ചെയ്യാമോ?
നിങ്ങളെ Whatsapp nomber etra യാണ്
Whatsapp 7034904458