പഴയ വീടുകളിൽ പ്രഷർ പമ്പ് സെറ്റ് ചെയ്യാമോ ? - Pressure Pumps for Old house | Flow Switch | Benefits |

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 80

  • @beekeykebees3241
    @beekeykebees3241 2 роки тому +4

    പമ്പ് പൊളിച്ചു. അതിലും ചുള്ളൻ ആയത് എൽദോ ബ്രോ 🥰

    • @thundathiltraders
      @thundathiltraders  2 роки тому

      :D Thank you

    • @nmtp
      @nmtp 2 роки тому +1

      സത്യം 😀 അണ്ണൻ പുലിയ

  • @samsukla6093
    @samsukla6093 2 роки тому +2

    സൂപ്പർ
    സഊദിയിൽ 30വർഷമായി വർക്ക് ചെയ്യുന്ന എനിക്ക് അനുഭവം
    പ്രത്യേകിച്ച് നിലകളുള്ള പഴയ വീടുകളിൽ വാട്ടർ ഹീറ്റർ ഷട്ടോഫ് മറ്റ് കണക്റ്റിങ്ങ് ഹോസുകൾ മുതലായവയാണ് പ്രഷർ പമ്പ് മൂലം പൊട്ടന്നത്
    തീർച്ചയായും അങ്ങനെയുള്ളിടത്ത് ഇത് നല്ലതാണ്

  • @mathewcherian1682
    @mathewcherian1682 9 місяців тому

    I have 200&100 liters of v guard solar water heater. Pipes are PPR pvc type. How can I install a pressure pump?

  • @praveenmulgund2296
    @praveenmulgund2296 Рік тому +1

    Very informative,
    flow switch v/s pressure switch no one has explained like you Sir

  • @mphaneefakvr
    @mphaneefakvr 2 роки тому +1

    ഇഷ്ടപ്പെട്ടു 👍

  • @vasum.c.3059
    @vasum.c.3059 2 роки тому +1

    Good video&information👌👍.

  • @sajeevpk7985
    @sajeevpk7985 Рік тому +1

    എനിക്ക് വീട്ടിൽ drip irrigation system ഉണ്ട്. ആദ്യത്തെ കുറച്ച് ചെടികൾ കഴിഞ്ഞാൽ പിന്നെ ഉള്ള ചെടികൾക്ക് വരുന്ന drip വെള്ളത്തിനു pressure വളരെ കുറവാണ്. Drip irrigation സിസ്റ്റത്തിന് മാത്രമായി pressure pump connect ചെയ്യുവാൻ പറ്റുമോ

  • @roserozarioassociates2260
    @roserozarioassociates2260 2 роки тому +1

    Select flow switch type is good

  • @walterdarvin9983
    @walterdarvin9983 2 роки тому +1

    Informative video🙏

  • @AmithaAjikumar
    @AmithaAjikumar 2 роки тому +2

    2000 ലിറ്റർ ടാങ്ക് ആണ് 9 മീറ്റർ ഉള്ള ബോർവിൽ ആണ് വേഗത്തിൽ ടാങ്ക് നിറക്കാൻ ഏത് പമ്പ് വെക്കണം

    • @thundathiltraders
      @thundathiltraders  2 роки тому

      Foot valve type motor max 8 meter suction koduthu use cheyyam.
      Borewell ayathukond max 1HP vare ulla pumps ayirikum nallathu

    • @abhicreations6267
      @abhicreations6267 2 роки тому

      1Hp kirloskar pump

    • @mmhomemade9904
      @mmhomemade9904 23 дні тому

      ​@@abhicreations6267കിർലോസ്കർ അല്ല cri ആണ് ബെറ്റർ ഫ്ലോ കൂടുതൽ ഉണ്ട്

  • @abdulhafeed7167
    @abdulhafeed7167 Рік тому +1

    Nigal ekannicha pumbin ehrayann price 2 shower work cheyyan pattuneeee???????

  • @Civicc
    @Civicc 2 роки тому +1

    Grundfos UPA series ഇത് പോലെ തന്നെ flow Controlled അല്ലേ?

  • @GMSachinrocks
    @GMSachinrocks 2 роки тому +1

    Appo helth faucet ullapo sudden closing alle undakunnathu athu pani tharille????

  • @beta21ml
    @beta21ml 2 роки тому +1

    current illathappol output flow enganeyirikkum? kaaranam parallel line ivide illallo

    • @thundathiltraders
      @thundathiltraders  2 роки тому

      Bypass line with NRV koduthal mathi. Almost normal flow kitum

  • @shakkeershakkeer7224
    @shakkeershakkeer7224 2 роки тому +1

    ഞാനൊരു വീട്ടിൽ വി-ഗാർഡ് കമ്പനിയുടെ 1/4 hip പ്രഷർ ബൂസ്റ്റർ ഫിറ്റ് ചെയ്തു രണ്ടു ബാത്റൂമിൽ ക കണക്ഷൻ ഉള്ളൂ... ഫിറ്റിംഗ്സ് പൊട്ടാറില്ല ഫിറ്റിംഗ്സ് നശിക്കുകയാണ് ഉള്ളത് ഇപ്പോൾ യുപിവിസി പിവിസി എന്നിവ കണക്ട് ചെയ്തു വർക്ക് ചെയ്യുന്നത്

    • @thundathiltraders
      @thundathiltraders  2 роки тому

      എഴുതിയിരിക്കുന്നതിൽ വ്യക്തത കുറവുണ്ട്.
      1/4 hp പമ്പ് വച്ചപ്പോൾ പ്ലംബിംഗ് പൊട്ടിയില്ല ? നശിച്ചു പോയോ ?

    • @sanukri4702
      @sanukri4702 2 роки тому

      🤔🤔🤔

    • @Abhinav-s2t
      @Abhinav-s2t Місяць тому

      ❤​@@thundathiltraders🎉🎉A

  • @tibinable
    @tibinable Рік тому +1

    എൻ്റെ വീടിൻ്റെ പണിനടക്കുവാണ് ഒറ്റനിലവീട് ആണ് അതുകൊണ്ട്‌ ടാങ്കിൽ നിന്നും Pressure ൽ വെള്ളം വരുമോയെന്ന് ഒരു ഡൌട്ട് വെള്ളത്തിന് pressure ഇല്ലേൽ pressure pump വാക്കാമെന്ന് plumber നോട് പറഞ്ഞു plumber പറയുന്നത് pressure pump വെക്കണമെങ്കിൽ കട്ടിയുള്ള പൈപ്പ് ഇടണമെന്നാണ് പറയുന്നത് cpvc അങ്ങനെയുണ്ടോ ?

    • @thundathiltraders
      @thundathiltraders  Рік тому

      Pipe Normal PVC 6kg anenkilum mathi. Pressure switch models varumbol Pasting gum valare important anu.

  • @tonyjacob88
    @tonyjacob88 Місяць тому +1

    Flow switch separate kittumoo

  • @vinojunnikrishnan805
    @vinojunnikrishnan805 7 місяців тому +1

    Ente veetil 2nd flloor nu mukalil 1000 l tank und....
    Tank outlet il ee pump vachotte...
    First floor room il vellam pressure ella... Athondanu

    • @thundathiltraders
      @thundathiltraders  6 місяців тому

      Yes.
      First floorilek seperate line undenkil avide vakunathan nallath.

  • @vipinvipin6122
    @vipinvipin6122 2 роки тому +1

    Rubber roller ല് ഉപയോഗിക്കുന്ന
    മോട്ടോർ ഏതാണ് എത്ര രൂപ യാകും

    • @thundathiltraders
      @thundathiltraders  2 роки тому +1

      Slow speed 1440RPM anu use cheyaru.
      1HP or above
      Whatsapp 7034904458

  • @റിജോപൗലോസ്
    @റിജോപൗലോസ് 2 роки тому +1

    ഗൾഫ് ഇൽ 24 x 7 വർക്ക്‌ ചെയ്യുന്ന ലൈൻ എന്താ തള്ളി പോകാത്തത്

    • @thundathiltraders
      @thundathiltraders  2 роки тому

      Video kandal orupakshe thalli pokanula reason manasilavum.
      Pressure, pipe gauge ,material,bonding gum
      .ellam ayirikum pokatharikanulla reason

  • @ignatiusnadakkavukaran1343
    @ignatiusnadakkavukaran1343 2 місяці тому

    Excellent

  • @febinfrancis7626
    @febinfrancis7626 Рік тому

    Prv use chytal pressure maintenan chyan sadikila

    • @thundathiltraders
      @thundathiltraders  Рік тому

      @google
      pressure reducing valve is a device which reduces and stabilizes the upstream pressure to an adjusted downstream pressure. When the entering pressure from the public mains is too high and variable, pressure reducing valve stabilizes the downstream pressure to the adjusted one.

  • @sumeshvlogs1489
    @sumeshvlogs1489 2 роки тому +1

    ഇതിൻ്റെ വില എത്രയാണ് ഒരുപാട് പേര് ചോദിച്ചിരുന്നു പഴയ പ്ലംബിംഗ് il prassure pump fit cheyyan pattumo ചോദിക്കുന്നുണ്ട് pls reply

  • @anoopbalan8713
    @anoopbalan8713 2 роки тому +1

    ഒരു NRV കൊടുത്താൽ പ്രഷർ ലൈനിൽ നിൽക്കുമോ

    • @thundathiltraders
      @thundathiltraders  2 роки тому

      Return flow povathirikum.Pressure switch undenkilee pressure load ayi nilku

  • @veeravunni
    @veeravunni 2 роки тому +1

    Price and availability please

  • @ajithkumar4232
    @ajithkumar4232 6 місяців тому

    Health faucet പെട്ടെന്ന് നിർത്തുമല്ലോ?

    • @thundathiltraders
      @thundathiltraders  6 місяців тому

      Flow stop ayal motor off avum. Sudden closing time il hammer ozhivakkan venamenkil oru pressure tank kodukam.but point cheruthu ayathukond avashyam varila

  • @sajiabrahamsaji8445
    @sajiabrahamsaji8445 2 роки тому +1

    👍👍👍

  • @Civicc
    @Civicc 2 роки тому +1

    Informative video.
    ഈ പമ്പിന്റെ max boost pressure 1.5 barൽ നിന്നും 2.5 bar ആക്കണം എങ്കിൽ എന്ത് ചെയ്യണം ?

    • @thundathiltraders
      @thundathiltraders  2 роки тому

      Motor mattanam.
      Ethinte thottu higher model 2 bar pressure kittum

    • @Civicc
      @Civicc 2 роки тому

      @@thundathiltraders ok. അപ്പോൾ Pressure switch ഉള്ള മോഡൽ പോലെ max pressure നമുക്ക് Set ചെയ്യാൻ സാധിക്കില്ല അല്ലേ ?

    • @thundathiltraders
      @thundathiltraders  2 роки тому

      @@Civicc correct model select cheyanam
      . Pressure setting illalo.
      We are designing customized flow switch models. Most probably will be ready in a month

    • @Civicc
      @Civicc 2 роки тому

      @@thundathiltraders thankyou

  • @AbdulRehman-yc1rr
    @AbdulRehman-yc1rr Рік тому +1

    Price എത്ര

  • @sandeeps7282
    @sandeeps7282 2 роки тому +1

    Bro 1 doubt
    Eathu 1 Valve close cheyyumbolum melle alle close cheyyan paadu. Sudden aayi close cheyyan paadilallo?

    • @thundathiltraders
      @thundathiltraders  2 роки тому

      Elam slow ayi close cheyunathanu nallathu.
      Ellenki water hammering varum

  • @shamshada6242
    @shamshada6242 2 роки тому +1

    👍

  • @jithinlal1989
    @jithinlal1989 2 роки тому +1

    👍💡

  • @hanamantjamadar360
    @hanamantjamadar360 Рік тому

    Aap Hindi mein boliye hamare ko samajh mein nahin a raha hai

  • @prashobtechzone5899
    @prashobtechzone5899 Рік тому +1

    Pumb rate എത്ര

  • @Sunil-gd7zx
    @Sunil-gd7zx 2 роки тому +1

    Sir willo pump

  • @nandu484
    @nandu484 Рік тому +1

    Hai brother
    Njan video kandu ningale recall cheythirunnu but oru lady aanu phone attend cheythathu . Bhai nodu samsarikanam ennu paranjapo available alla ennu paranju , product details tharamo nnu chothichapo price 14500/- ennu watsapp audio ayachu. Next day contact cheythapo oru interest ellathapole phone enthokkayo paranju cut cheythu .
    Enthayalum product vanguvan njan varunnundu ningal available aano nnu chothichapo entho samsarikan budhimuttullathu pole . Eltho valiya business man aanu angane chumma kaanan okkathilla.
    Njan oru company ude managing director aanu eniku ente business il customer king aanu njan avare respect cheythukondaanu munnottu povunnathu ethu ningalum manasilakiyal nallathu
    Product njan vangi Rs. 12950/- rate
    Ente kayyil avar ethichu thannu. Good dealings athanu business!

    • @thundathiltraders
      @thundathiltraders  Рік тому

      നമസ്കാരം
      സുഹൃത്തിനു നേരിട്ട ബുദ്ധിമുട്ടിനു ക്ഷമ ചോദിക്കുന്നു .
      ഫോണിൽ നേരിട്ട് സംസാരിക്കാൻ പലപ്പോഴും സാധിക്കാറില്ല , അത് എന്റെ വലുപ്പം കൊണ്ടല്ല. ഒരുപാടു കാര്യങ്ങളിൽ എന്റെ ശ്രദ്ധ വേണം എന്ന് എന്റെ നിർബന്ധം കൊണ്ടാണ്‌ . ഒരു പ്രോഡക്റ്റ് കൈമാറുന്നതിന് മുന്നേ ഉള്ള ടെസ്റ്റിംഗ് , സർവീസ് പമ്പുകൾ വരുമ്പോൾ ഉള്ള ടെസ്റ്റിംഗ് , മൈനർ സ്പർ റീപ്ലേസ്‌മെന്റ് അങ്ങനെ പലതും ചെയ്യാൻ ശ്രമിക്കാറുണ്ട് , അതിലും അപ്പുറത്തേക് നേരിട്ട് എത്തുന്ന കസ്റ്റമർ നു വേണ്ടി ആണ് കൂടുതൽ സമയം കളയുന്നത് . അത് ഒരുപാടു ദൂരെ നിന്ന് എത്തുന്ന ആളുകൾ ആണ് കൂടുതൽ .
      മറ്റു കടകൾ പോലെ പ്രോഡക്ട് വിൽക്കുക എന്നത് മാത്രം ഞങ്ങൾ ലക്‌ഷ്യം ആയി കാണുന്നില്ല . പലർക്കും പല സ്‌ഥലത്തു നിന്നും കിട്ടാത്ത ഒരു സൊല്യൂഷൻ ആണ് കൊടുക്കാൻ ശ്രമിക്കുന്നത് . നാളെ ഒരു ടെക്നിക്കൽ സപ്പോർട്ട് , സർവീസ് സപ്പോർട്ട് ഇതേപോലെ സ്പീഡിൽ കിട്ടിയാൽ ഓക്കേ 👍
      വിലയുടെ കാര്യം താങ്കളുടെ കൈയിൽ കിട്ടിയ പ്രോഡക്റ്റ് മാനുഫാക്ചട്യൂറിങ് തീയതി ശ്രദിക്കുക . അത് കസ്റ്റമർ കു ഒരു നഷ്ട്ടം അല്ല . പക്ഷെ സാധനങ്ങളിൽ വരുന്ന വില കുറവും കൂടുതലും ഞങ്ങളെ പെട്ടെന്നു ബാധിക്കാറുണ്ട്.

    • @thundathiltraders
      @thundathiltraders  Рік тому

      പറയാൻ വിട്ടു പോയ ഒന്നുകൂടെ .
      അവർ ചെയ്യുന്നതാണ് ബിസിനസ്സ് .
      താങ്കളുടെ ഒരു ആവശ്യത്തിലേക്കു ഒരു മോട്ടോർ സെലക്ട് ചെയ്യാൻ ഈ വിഡിയോകൾ സഹായിച്ചു എന്ന് വിശ്വസിക്കുന്നു .
      ഈ വീഡിയോ ചെയുന്ന സമയത്തും എന്നെ ആരെങ്കിലും വിളിച്ചുട്ടുണ്ടാവാം , ബിസിനസ് നഷ്ടപെട്ടിട്ടിണ്ടാവാം . എല്ലാവരുടെയും ലക്ഷ്യങ്ങൾ ഒന്നല്ല .
      ഉപജീവനം , ചെയ്യുന്ന കാര്യങ്ങളോടുള്ള ഇഷ്ട്ടം അതാണ് ലക്‌ഷ്യം .
      എങ്കിലും അവർ ചെയ്യുന്നതാണ് ബിസിനസ്സ് .