വീട്ടിലേക്ക് പ്രഷർ പമ്പ് ഏതു വാങ്ങണം? പ്രഷർ ടാങ്കിന്റെ ഗുണങ്ങൾ എന്തെല്ലാം ?-Uses of Pressure tanks

Поділитися
Вставка
  • Опубліковано 3 гру 2024
  • A short on video explaining uses of pressure tank in pressure pumps.
    For sale inquiries contact:
    Thundathil Traders,Vengola Post,Perumbavoor
    7034904458 , 7034826826

КОМЕНТАРІ • 120

  • @shameemshibi2891
    @shameemshibi2891 3 роки тому +3

    നല്ല ഉപകാരപ്രദമായ വീഡിയോ എല്ലാ വീഡിയോസും നല്ലതാണ്

  • @brilliantbcrrth4198
    @brilliantbcrrth4198 2 роки тому +1

    Pressure pump vach plumping vdo cheyyumo

  • @vishnusnair2568
    @vishnusnair2568 4 роки тому +1

    ഒരു സ്ഥിരം പ്രേക്ഷകനാണ് 💓വളരെ informative ആയിരുന്നു vedio💓💓💓👌👌👌👌👌👌👌

  • @gururajkamath5188
    @gururajkamath5188 4 роки тому +4

    Pressure tank ഉപയോഗിച്ചാൽ current save ചെയ്യാൻ പറ്റും എന്നാണ് തോന്നുന്നത്. Starting current. Running current നെ കാൾ കൂടുതൽ ആയതിനാൽ pump continuous ആയി work ചെയ്താൽ current save ചെയ്യാൻ പറ്റും.

    • @thundathiltraders
      @thundathiltraders  4 роки тому +1

      അതും ശെരിയാണ്. പക്ഷെ വളരെ ചെറിയ ഒരു അളവ് കുറക്കാൻ സാധിക്കും എന്ന് തോന്നുന്നു . പക്ഷെ പലരും ടാങ്ക് ഉള്ളത് കൊണ്ട് മോട്ടോർ വർക്ക് ചെയ്യാതെ വരുമ്പോൾ മോട്ടോർ ഓടാതെ വരുന്ന സമയം മുഴുവൻ കറന്റ് ലാഭിക്കാം എന്ന ചിന്തയിൽ ആണ്. റിസേർവിൽ നിന്ന് എടുത്തു ഉപയോഗിക്കുന്നത് പോലെ മോട്ടോർ വർക്ക് ചെയ്യുമ്പോൾ എടുത്ത റിസേർവ് തിരിച്ചു കൊടുക്കേണ്ടി വരും. ഫലത്തിൽ പല തവണ ആയി കുറച്ചു കുറച്ചു വർക്ക് ചെയ്യുന്നതിന് പകരം ഒരുമിച്ചു ഒറ്റ തവണ വർക്ക് ചെയുന്നു. അത് വഴി മെയിൻ വത്യാസം വരുന്നത് പറഞ്ഞപോലെ മോട്ടോർ ലൈഫ് ആണ്

    • @gururajkamath5188
      @gururajkamath5188 4 роки тому +1

      @@thundathiltraders അതും ശരിയാണ്. Preassure tank inside equipments നെ കുറിച്ച് video ചെയ്യാമോ

    • @thundathiltraders
      @thundathiltraders  4 роки тому

      @@gururajkamath5188 sramikam :)

    • @unniramachandran2983
      @unniramachandran2983 3 місяці тому

      പുള്ളി പറഞ്ഞത് കറക്റ്റ് ആണ് initial കറന്റ് അല്ല റണ്ണിംഗ് ഇൽ എടുക്കുന്നത് കുറവ് മതി അങ്ങനെ നോക്കിയാൽ കുറെ നാളുകൾ കഴിഞ്ഞു താരതമ്യേനെ കറൻറ് ചാർജ് ലാഭിക്കാം ​@@thundathiltraders

  • @thundathiltraders
    @thundathiltraders  4 роки тому +1

    ആരുടെയോ മെസ്സേജ് അറിയാതെ എന്റെ റിപ്ലൈ മെസ്സേജ് എഡിറ്റ് ചെയുന്ന സമയത്തു ഡിലീറ്റ് ആയി പോയി.അദ്ദേഹം കാണുന്നുണ്ടെങ്കിൽ താഴെ കൊടുത്തിരുകുന്ന കമന്റ് അദ്ദേഹത്തിനുള്ള റിപ്ലൈ ആണ്
    താങ്കൾ 1 HP ഏതു പമ്പ് ആണ് സെറ്റ് ചെയ്തത് ? പ്രഷർ എത്രയിലാണ് സെറ്റ് ചെയ്തിരുന്നത് ? ടാങ്ക് ഉള്ള ടൈപ്പ് ആയിരുന്നോ ? ചിലതിൽ പ്രഷർ കിട്ടും പിന്നെ കുറയും എന്ന് പറയുമ്പോൾ ഫിറ്റിങ്ങിൽ എന്തോ തെറ്റ് സംഭവിച്ചിട്ടുണ്ട് എന്ന് തോന്നുന്നു . അല്ലെങ്കിൽ മോട്ടർ സെലെക്ഷൻ . ഹിറ്ററിന്റെ പൈപ്പ് ആണോ മാറ്റിയത് ?

  • @AnilKumar-ne6mh
    @AnilKumar-ne6mh 3 роки тому +1

    വാട്ടർ ഹാമറിങ്ങിനെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ.

  • @calwinjohn8844
    @calwinjohn8844 4 роки тому +1

    Good information njaan valare naalayitu expect cheitha video♥️♥️♥️

  • @edwinanto9437
    @edwinanto9437 2 роки тому +1

    Is there any way to reduce the noise of the pressure pump?

    • @thundathiltraders
      @thundathiltraders  2 роки тому

      Which model are you using.multistage pumps makes less noisr

  • @shijumj9821
    @shijumj9821 4 роки тому +1

    Is the tank pre-charge with nitrogen? Apart of pressure switch is there any extra other device to protect the pump and the line from over pressure. For example pressure safety valve (PSV)

    • @thundathiltraders
      @thundathiltraders  4 роки тому

      Its pre-charged with Normal Air. Apart from Pressure switch some motors are equipped with TOP to avoid coil burn out.

  • @MohammedAli-kp8we
    @MohammedAli-kp8we 3 роки тому +2

    4 bathroom + kitchen ഉളള ഒരു വീട്ടിൽ എത്ര hp പമ്പ് ആണ് വെക്കേണ്ടത്.
    Single പമ്പ് വെക്കുന്നത് ആണോ നല്ലത്. അതോ ഓരോ Bathroominum seperate pump വെക്കുന്നത് ആണോ നല്ലത്.
    Seperate ആണെങ്കില്‍ ഓരോ Bathroominum എത്ര hp വേണം. Seperate ആണെങ്കിൽ pressure tank ആവശ്യം undo.

    • @thundathiltraders
      @thundathiltraders  3 роки тому

      Single pump kodukunathanu nallathu with Pressure Tank.
      whatsapp 7034904458

  • @ashiqabdulla6320
    @ashiqabdulla6320 4 роки тому +1

    energy can neither be created nor be destroyed ennanalo .
    starting high amphere current kurakkan tank upakarapedum alle

    • @thundathiltraders
      @thundathiltraders  4 роки тому +1

      യെസ് ബ്രോ. പല തവണ ഉള്ള സ്റ്റാർട്ടിങ് കറന്റ് മോട്ടോറിനെ ബാധിക്കും. സൈക്ലിംഗ് ടൈം കുറക്കുന്നതോടെ നല്ല ലാസ്റ്റിംഗ് ലഭിക്കും

  • @emilashok
    @emilashok 3 роки тому +1

    Great Video! Kurachu doubts undu.
    Solar Heater ullappo pressure pump vekkan pattille? Cold linil mathram pressure pump vecha solar heateril ninnu varunna choodu vellam kittatha avastha avumo? Someone told me that I'll have change it to a pressurised tank solar heater if I'm adding pressure pump. Anganeyano?

    • @thundathiltraders
      @thundathiltraders  3 роки тому +1

      Exactly.
      Return pressure povum mixer tapil koode.Choodu vellam kitilla.

    • @emilashok
      @emilashok 3 роки тому

      @@thundathiltraders enthanu appo solution? Pressure pump common ayi engane vekkum?

  • @AyanAdin
    @AyanAdin 4 роки тому +1

    Bro pressure switch configuration urapayum edumo please

  • @shidind2068
    @shidind2068 4 роки тому +1

    Ithinide Plumbing line bypass cheyyille brother athinte features onnu parayumo

    • @thundathiltraders
      @thundathiltraders  4 роки тому +2

      bypass cheythu kodukunathu videoyil explain cheythitundalo

  • @mohamedrafikp4350
    @mohamedrafikp4350 9 місяців тому

    Ekki 1 Hp ethre stage pump aan

  • @21stcenturyentertainment14
    @21stcenturyentertainment14 2 роки тому

    Grundfosil ee tank undo

  • @Jaison.Jaison
    @Jaison.Jaison 4 роки тому +1

    Thanks Bro for the informative videos....is it possible to load 1hp pump to a 1200W inverter unit.....Can you post a video on water pump/ pressure pumps with inverter back-up connected.

    • @thundathiltraders
      @thundathiltraders  4 роки тому +1

      Thank you bro . 1HP 1200 watts il work cheyyan sadhyatha theere ella ennanu ente arivu.will do a video on that 👌🏼

  • @AbdulKareem-fr7ud
    @AbdulKareem-fr7ud 4 роки тому +1

    Presser എങ്ങിനെ ചെയ്യാം വീഡിയോ ആഡ് ചെയ്യുമോ

  • @muraleekrishna3154
    @muraleekrishna3154 4 роки тому +1

    I have a 4 bedroom house, there are two bedroom in first floor where pressure is very low. Which is the best model for me? Kindly request you to provide price too.

    • @thundathiltraders
      @thundathiltraders  4 роки тому +1

      Hi sir, Kindly share details to our whatsapp number . like the accessories used and all. I will surely help you out. thank you

    • @Rosshhp
      @Rosshhp 4 роки тому

      Same querie for me also, pls send the details to roshp82@gmail.com

  • @jabirkalam99
    @jabirkalam99 4 роки тому +2

    Super information

  • @shareefmohammed4317
    @shareefmohammed4317 4 роки тому +1

    Bro. Nigal parachu a pressure takill ninum water drain cheyunnudunu. Athu thettannu. Athinakathekku water povilla. Athu compresd air tight container aanu. Athinte mele ulla a black nobill press cheithall ariyaam presure container good anno alle nu. Presure container dismantle cheyumbole ullillninnum water vanaaal athu kedannunu manasilakkaam

    • @thundathiltraders
      @thundathiltraders  4 роки тому +1

      Randu section ayitanu tankinte design. Mukalil ulla air fill cheyyanula nob vazhi air fill cheyyum.athu prefilled anu.Athinte thazhe oru bladder undu. Aa bladderil vellam fill avum. bladder fill ayi veerkan thudangumbol akathu fill cheythirikuna air compressed avum. Bladder burst ayal tank complaint ayenu parayam

    • @shareefmohammed4317
      @shareefmohammed4317 4 роки тому

      @@thundathiltraders ok.

    • @shareefmohammed4317
      @shareefmohammed4317 4 роки тому

      Please give me ur contact no.( WhatsApp)

    • @shareefmohammed4317
      @shareefmohammed4317 4 роки тому

      350 ft bore well and ground floor and first floor ulla veedinu pattiya oru bore well pumb parachutharamo

    • @shareefmohammed4317
      @shareefmohammed4317 4 роки тому

      Best quality vennam

  • @Muhammedrasin
    @Muhammedrasin 4 роки тому +1

    toilets heater add cheyumboo pressure kurayumo??

    • @thundathiltraders
      @thundathiltraders  4 роки тому +1

      Heaterinu koode kodukan pakathinu oru booster select cheythal mathiyalo.

  • @rasheedskkecheri9841
    @rasheedskkecheri9841 4 роки тому +1

    very clear information bro

  • @abhilashkarikkad2040
    @abhilashkarikkad2040 4 роки тому +1

    Bro ,review upstair nte avide vach cheyyumo, njangalkk Mattu modelukalum kanamallo....😉 Oru chothyathinupolum gappundakkiyillallo....superrr review 👍👍

    • @thundathiltraders
      @thundathiltraders  4 роки тому +1

      upstair ടെസ്റ്റിംഗ് ടാങ്ക് മാത്രമേ ഉള്ളു ബ്രോ ... ഡിസ്പ്ലേ ആൻഡ് ഓഫീസ് സെയിം ഫ്ലോർ ആണ് ....
      അടുത്ത തവണ ആവട്ടെ ഉള്ളിൽ വച്ച് തന്നെ ചെയ്യാം.. താങ്ക്സ് ബ്രോ

  • @hashimbava7298
    @hashimbava7298 4 роки тому +1

    എൻറെ വീടിന് രണ്ട് ബെഡ്റൂം ഗ്രൗണ്ടിലും രണ്ട് ബെഡ്റൂം ഫസ്റ്റ് ഫ്ളോറിലും ആണ്. ഇതിന് എത്ര എച്ച്പി പമ്പ് ആവശ്യമായിവരും. പ്രഷർ ടാങ്ക് ഇല്ലാതെ ഉള്ള പാമ്പാണോ അഭികാമ്യം.

    • @thundathiltraders
      @thundathiltraders  4 роки тому

      ഉപയോഗിച്ചിരിക്കുന്ന ഷവർ ഏതാണ് ? കോമൺ ലൈൻ കൊടുക്കുകയാണെങ്കിൽ ടാങ്ക് ഉള്ള ടൈപ്പ് തന്നെ ആണ് നല്ലതു.ഡീറ്റെയിൽസ് 7034904458 എന്ന നമ്പറിൽ ഡീറ്റെയിൽസ് whatsapp ചെയ്യാമൊ

  • @ershadershad4754
    @ershadershad4754 4 роки тому +2

    Good

  • @rafeequemeppadi9758
    @rafeequemeppadi9758 3 роки тому +1

    ഞാൻനിങ്ങളുടെ വിഡിയോ മുഴുവൻ കണ്ടിരുന്നു എന്റെ വീട്ടിൽ ഒരു (ഗ്രാൻഡ് ഫോസ് )മോട്ടോർ അതിന്റെ prshar switch കേടായി അത് കേടായി അത് കിട്ടാൻ വല്ല മാർഗവുംമുണ്ടോ
    അതിന്റെ വില എത്രയാവും

  • @moidheenshaappu7579
    @moidheenshaappu7579 3 роки тому +1

    വാട്ടർ ടാങ്കിലേക്ക് പോകുന്ന വെള്ളത്തിന്റെ പ്രഷർ കൂട്ടാൻ പാകത്തിനുള്ള ഓട്ടോമാറ്റിക് പമ്പുകൾ ഉണ്ടോ?

    • @thundathiltraders
      @thundathiltraders  3 роки тому

      Randu pump vakkunathilum nallathu . Main pump replace cheyunathanu. Almost same price ayirikum.

  • @andrewbarnett6156
    @andrewbarnett6156 3 роки тому +1

    Please need more details in English

  • @reghukumarm1769
    @reghukumarm1769 7 місяців тому

    24 Lന് എത്ര bar Pressure ആണ് ഫിൽ ചെയ്യുക!

  • @kironmp1
    @kironmp1 2 роки тому +1

    ente veetil cold water pressure undu but hot water coming from the heater is not getting pressure. Can you please share your valuable advice please?

    • @thundathiltraders
      @thundathiltraders  2 роки тому

      Sure sir.
      What type of system are you using ? Solar water heater or electric geyser

  • @noushadali481
    @noushadali481 4 роки тому +1

    1Head means etra meter aane

    • @thundathiltraders
      @thundathiltraders  4 роки тому +1

      ഹെഡ് എന്ന് പറയുന്നത് മീറ്ററിലോ അടിയിലോ ആണ് പറയാറ്.
      1 ഹെഡ് എന്നല്ല പറയേണ്ടത് . 1 മീറ്റർ ഹെഡ് , അല്ലെങ്കിൽ 1 അടി ഹെഡ് എന്നിങ്ങനെ ഒരു യൂണിറ്റ് ചേർത്താണ് പറയാറ്.

  • @rajishp5902
    @rajishp5902 3 роки тому +1

    താങ്കളുടെ സർവീസ് തൃശ്ശൂരിൽ ലഭിക്കുമോ?

    • @thundathiltraders
      @thundathiltraders  3 роки тому

      Motor parcel cheyyam. Technicianu vendi varunna guidelines kodukkam

  • @numenorr
    @numenorr 3 роки тому +1

    Very good video. Is this available in English? You usually post English ones too.

  • @geevarghesepg3746
    @geevarghesepg3746 4 роки тому +1

    പ്രഷർ ടാങ്കിനെ കുറിച്ച് പറഞ്ഞപ്പോൾ അതിൽ അക്യൂമിലേറ്റർ ബ്രാ ളാഡർ ഉണ്ടാ ഇല്ലയോ എന്ന് പറഞ്ഞില്ല.

    • @thundathiltraders
      @thundathiltraders  4 роки тому

      വളരെ ശെരിയാണ് . കംപ്രസ്ഡ് എയർ ആൻഡ് ബ്ലാഡെർ ആണ് വരുന്നത്

  • @gururajkamath5188
    @gururajkamath5188 4 роки тому +3

    👍👍👍👍

  • @shameernp8633
    @shameernp8633 3 роки тому +1

    pressure switch connection video

  • @haroonahamed8354
    @haroonahamed8354 4 роки тому +1

    എൽദോസ് ബ്രോ,
    6 bathroom ഉളള ഒരു വീട്ടിൽ ഏത് പമ്പ് ആണ് വെക്കേണ്ടത്. അതിൽ രണ്ട് bathroom extra functions ഉളളതാണ്.
    താങ്കളുടെ ചാനലിനും സ്ഥാപനത്തിനും
    എല്ലാവിധ ആശംസകളും. 💝

    • @thundathiltraders
      @thundathiltraders  4 роки тому +1

      Thanks bro.
      6 bathroom at a time work cheyanam enilenkil 1 HP vachal mathi. 7034904458 site details onu whatsapp cheyyamo ? model and price details ellam ayakkam.

  • @josemathew335
    @josemathew335 3 роки тому

    Pipe line safety s

    • @thundathiltraders
      @thundathiltraders  3 роки тому

      Get a good technician who knows how to adjust the pressure.

  • @dhijildhijil9391
    @dhijildhijil9391 4 роки тому +1

    Bro fire fighting system pressure tank nte usage enthaanu

    • @thundathiltraders
      @thundathiltraders  4 роки тому

      Ethu model anu udeshichathu ? details ayakamo ? sadarana fire fightingil use cheyunathu Diesel engines,jocky pumps ellam anu.

  • @donpaulpm
    @donpaulpm 4 роки тому

    Tank use cheyatha consumption korayum.. idea is simple.... initial load to start pump is higher than normal run..! Due to low RMS during the motor start.. So how much time the pump start in in month/day matters really.! This impact will increase proportionally to the hp of the pump.. in peak hours it can cause voltage dip/ voltage sag for higher hp pumps..!
    So it’s wrong information if u correct it will be better..!
    If u need to test this thing keep a energy meter infront of pressure pump and check the consumption bi-monthly with and without bigger pressure tank .. u can visibility see the difference ..!

    • @thundathiltraders
      @thundathiltraders  4 роки тому

      Totally agree with your idea of higher starting current . But in practical cases how many time you think the pump is going to switch on/off per day? How much will be that extra consumption going to be ? I believe I have mentioned " its not going to make a big difference, Which means its definitely going to make a difference." Thank you for your valuable info . Good day

    • @thundathiltraders
      @thundathiltraders  4 роки тому

      Pls do share your contact number.It will be very helpful for those who wish to select pressure tank and sizing the correct pressure tank. Hope you don't mind helping them out.Thank you

  • @francisraj1254
    @francisraj1254 4 роки тому +1

    ഒരു വാഷിംഗ്‌ മെഷീൻ ഫ്ലോ കൂട്ടൻ പറ്റിയ ബൂസ്റ്റർ പാമ്പ് ഏതാ നിങ്ങളുട ഷോപ്പിൽ ഉണ്ടോ വില എത്രാ.

  • @anilpvkumar008
    @anilpvkumar008 4 роки тому +1

    നിങ്ങൾക്ക് പ്രഷർടാങ്ക് മാത്രമായി സപ്ലെചെയാണ് കഴിയുമോ?.

  • @ihjasahammedp375
    @ihjasahammedp375 4 роки тому +1

    Average price?

  • @aneeambalakandy8114
    @aneeambalakandy8114 4 роки тому +1

    സർക്കുട്ട്.. കാണിച്ചത് പോലെ.. സെറ്റ് ചെയ്യുന്ന വിഡിയോ.. ചെയ്യുമോ....

    • @thundathiltraders
      @thundathiltraders  4 роки тому

      siteil video edukan oru avasaram labichal theerchayayum cheyyam

  • @sreejeshkottayi9079
    @sreejeshkottayi9079 4 роки тому +1

    👌👌👌👌

  • @vasum.c.3059
    @vasum.c.3059 4 роки тому +2

    വീഡിയോ കണ്ടു.സംശയം മാറി.

  • @riazsearch
    @riazsearch 2 роки тому +1

    You are posting too many theory videos , but very little practical

  • @Satheeshkumar-gc6em
    @Satheeshkumar-gc6em 4 роки тому +1

    Nice