എല്ലാവരും ക്രെഡിറ്റ് കാർഡും EMI യും വാരിക്കോരി ഉപയോഗിക്കുന്നുണ്ട്. അടവ് മുടങ്ങിയാൽ അത് ഭാവിയിൽ ബുദ്ധിമുട്ട് ആവും. ഈ വിഷയത്തിൽ വീഡിയോ ചെയ്തത് നല്ല കാര്യം ❤
ഞാൻ കാനറാ ബാങ്കിൽ നിന്നും രണ്ട് ഹോം ലോൺ എടുത്തിരുന്നു... എടുക്കുന്ന സമയം 7നും 8 നും ഇടയിലയിലായിരുന്നു ഇന്റെരെസ്റ്റ് റേറ്റ്... എന്നാൽ കൊറോണ സമയത്ത് അടവ് തെറ്റുകയും morattorim അനുവദിക്മുകയും ചെയ്തു.. എന്നാൽ ഇപ്പോൾ അവരുടെ app down load ച്യ്ത നോക്കിയപ്പോൾ ഇന്റെർസ്റ് റേറ്റ് ഒന്നിൽ 9 ശതമാനവും, ഒന്നിൽ 11.35 ശതമാവും കാണുന്നു.. ബാങ്കിൽ അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടുന്നില്ല... മെയിൽ അയച്ചിട്ടുണ്ട് റിപ്ലൈ വന്നില്ല എന്നു പറയുന്നു... ഇത്തരം അനുഭവങ്ങൾ ആർക്കെങ്കിലും ഉണ്ടോ...? ഇന്റെർസ്റ് റേറ്റ് കുറച്ചു കിട്ടാൻ എന്ത് ചെയ്യണം.. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ... Please.
Banglore il innu Vanna bus accident il vannavark insurance labhikumoo ? Police case eduthitund.. bus il undarunna njagade family ku kurach parike undarunnullu..but kude undarunnavarude stithi athalla.. surgery vendi varum.. hospital ippol thanne nalla bill ayi..
Loans at best interest rates👇🏻
tinyurl.com/4686892c
എല്ലാവരും ക്രെഡിറ്റ് കാർഡും EMI യും വാരിക്കോരി ഉപയോഗിക്കുന്നുണ്ട്. അടവ് മുടങ്ങിയാൽ അത് ഭാവിയിൽ ബുദ്ധിമുട്ട് ആവും. ഈ വിഷയത്തിൽ വീഡിയോ ചെയ്തത് നല്ല കാര്യം ❤
Quality guaranteed👍 jbl tv 👍.. Good contents bro
❤️
Pmegp, pmfme, കുടുംബശ്രീ etc loan നെ കുറിച്ചും പറയാമായിരുന്നു 🙏🏻
ഞാൻ കാനറാ ബാങ്കിൽ നിന്നും രണ്ട് ഹോം ലോൺ എടുത്തിരുന്നു... എടുക്കുന്ന സമയം 7നും 8 നും ഇടയിലയിലായിരുന്നു ഇന്റെരെസ്റ്റ് റേറ്റ്... എന്നാൽ കൊറോണ സമയത്ത് അടവ് തെറ്റുകയും morattorim അനുവദിക്മുകയും ചെയ്തു.. എന്നാൽ ഇപ്പോൾ അവരുടെ app down load ച്യ്ത നോക്കിയപ്പോൾ ഇന്റെർസ്റ് റേറ്റ് ഒന്നിൽ 9 ശതമാനവും, ഒന്നിൽ 11.35 ശതമാവും കാണുന്നു.. ബാങ്കിൽ അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി കിട്ടുന്നില്ല... മെയിൽ അയച്ചിട്ടുണ്ട് റിപ്ലൈ വന്നില്ല എന്നു പറയുന്നു... ഇത്തരം അനുഭവങ്ങൾ ആർക്കെങ്കിലും ഉണ്ടോ...? ഇന്റെർസ്റ് റേറ്റ് കുറച്ചു കിട്ടാൻ എന്ത് ചെയ്യണം.. അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ... Please.
@jbi tv
Enikkum sister num eduction loan kittiyekunne parents property kku against aanu.
Canara bank... Van thattippanu. Education loan kitti kazhiyumbam parayum ithinu actually 50k insurance undu. So already 5ok Pproved amoo il ninnu kurache tharoo. Next year thottu nigal baaki 50k /yr for next 4 years ayakkanam.
Ithonmum loan detaisl chodikkumbam parayilla.
Njagalade munpil vechanu veroru potential client nte aduthhu manapoorvam information withhold cheyyan pln cheythe kande.
NRIsinu personal loan paisa bazaaril koode nokkan pattuo
Banglore il innu Vanna bus accident il vannavark insurance labhikumoo ? Police case eduthitund.. bus il undarunna njagade family ku kurach parike undarunnullu..but kude undarunnavarude stithi athalla.. surgery vendi varum.. hospital ippol thanne nalla bill ayi..
Hello sir..mudra loan details onu parayavo..pls
Nri aanu loan inte enganeya nokkuka. Ee link il option illallo
Can you suggest which is the best health insurance scheme
Intayil message cheyumo
@@jbitvok
Brother education loan upto 7.5 lakh varem loan edukkaalo without property. Ath edukkunnathil enthelum preshnangal?
സാർ നിങ്ങളുടെ നമ്പർ ഒന്ന് തരുമോ കൊറച്ചു കാര്യങ്ങൾ ചോദിച്ചു അറിയാനാണ് plees 🙏🏻
Hai bro
Can tou make a video on investments?
മൈക്രോഫിനാൻസ് ലോണിനെ കുറിച്ച് പറയാമോ
Brought you by paisabazar
A J bhairav nte videos react cheyyamo? Pls
❤
❤️
Work from home തട്ടിപ്പ് .... ഞാൻ കുറെ പറ്റിക്കപ്പെട്ടിട്ടുണ്ട് 😂😂😂
😄
Enth oru abhimaanam 😹
Enik avrde kayinn oru 150 roopa kitti
@@jbitvenik avrde kayinnu oru 150 rooppaa kitti😅
Ads are getting smarter. 😂
ലോണിന്റെ കാര്യത്തിൽ ഏറ്റവും വലിയ തട്ടിപ്പ് ഫെഡറൽ ബാങ്ക് ആണ് 👍
അത് എങ്ങനെ ?
കിട്ടാൻ പാടാണ് ബട്ട് വെല്യ സീൻ ഉണ്ടെന്നു കേട്ടിട്ടില്ല
എൻ്റെ അനുഭവത്തിൽ അല്ല.. നല്ല ബാങ്ക് ആണ്.. നല്ല സർവീസ് ആണ്.. നല്ല സിബിൽ ഉണ്ടെങ്കിൽ ഫെഡറല് ബാങ്ക് ലോൺ നല്ലതാണ്
Ende hus education loan eduthittu..bank nallathanu.. bt manager valare mosham anubhavam anu undayathu... Loan kitti padichu nalla mark oodu koodi pass ai.. job kittan late ai. Dues vannu.. ammayodu cash ellatha nigal endina mone padipichathennum .. mone padipikan nokkiyathu athyagraham alle..mon thottathu kondanu job kittan late ayathu ennok paranjittundu ( hus MBA first cls il pass ayathanu. Batch topper airunu) 2,25,000 lacks eduthu 5 lacks adupichu thirichadachu
Is this video sponsored by Paisabazaar ?
Yes