Home loan എടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം? | Home loan Malayalam | Housing Loan Malayalam

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 35

  • @ballastsoftware5086
    @ballastsoftware5086 11 місяців тому +5

    വളരെ ഉപകാരപ്രതമായ കാര്യങ്ങൾ തന്നെയാണ്
    നിങ്ങൾ സ്റ്റോക് റിലേറ്റഡ് വീഡിയോസ് ചെയുന്നത് വളരെ നന്നാകുന്നുണ്ട്

  • @NidhinKG-e7b
    @NidhinKG-e7b 8 місяців тому +4

    Aadyam simple aayitt point by point aayitt parayuka. Ingane neetti samsaarichaal kettirikkaan paadaanu .prathyegichu ee subjuctil

  • @jithinkt2370
    @jithinkt2370 4 місяці тому +2

    ഹോം ലോൺ ലഭിച്ച ശേഷം പ്ലാനിൽ മാറ്റം വരുത്താൻ കഴിയുമോ

    • @mt_soul_97
      @mt_soul_97 3 місяці тому

      Apply cheytha shesham pani thudangiya shesham maattam

  • @user-jaymon
    @user-jaymon Місяць тому

    ഒറിജിനൽ സാലറി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു. പിഡിഎഫ് ഫയൽ ഉണ്ട്. അത് സ്കാൻ ചെയ്ത് എടുത്ത്submit ചെയ്താൽ ശരിയാകുമോ

  • @arunkarthik9400
    @arunkarthik9400 3 місяці тому

    ഞാൻ ഒരു ലോണും ഇത് വരെ എടുത്തിട്ടില്ല ഹോം ലോണിനായി അന്വേഷിച്ചപ്പോൾ എൻ്റെ CBILSCORE നെഗറ്റിവ് ഒന്ന് ആണ്. എന്താണിതിൻ്റെ കാരണം.ദയവായി മറുപടി തരണം

    • @ridhoshvk7441
      @ridhoshvk7441 3 місяці тому +1

      Please take any loan from any bank like gold loan etc, so it will change your cibil score

    • @mt_soul_97
      @mt_soul_97 3 місяці тому

      -1 ആണേലും loan kittumallo

    • @ridhoshvk7441
      @ridhoshvk7441 3 місяці тому

      @@mt_soul_97 gold loan kittum , personal loan kittilla

    • @arunkarthik9400
      @arunkarthik9400 Місяць тому

      Loan kittum . negative vannu ath entha?

  • @mujeebrahman8226
    @mujeebrahman8226 11 місяців тому +3

    Beautiful presentation

  • @najeebbadakkan1799
    @najeebbadakkan1799 11 місяців тому

    Grow ഓപ്പൺ ചെയ്യുമ്പോ pin സെറ്റ് ചെയ്യാൻ പറയുന്നു but otp വരാൻ മുമ്പത്തെ ഫോൺ നമ്പർ ഇല്ല ഇനിയെന്ത് ചെയ്യും

    • @GrowwMalayalam
      @GrowwMalayalam  11 місяців тому

      Hi,
      If you need assistance, our dedicated support team is available and ready to help. You can reach us at +91-9108800604. For more information, visit groww.in/blog/groww-helpline-number/
      Also you can write to us at support@groww.in
      Thank you

  • @zeenet379
    @zeenet379 3 місяці тому

    Foreclosure എന്നു ചുമ്മ പറഞ്ഞു പോയാൽ മതിയോ
    അത് പോലും എന്താണ് എന്നു പറയാതെ എന്തിനു ഈ വിഡിയോ
    Premature closing അല്ലേ അത്
    അതായത് 10 ലക്ഷം 10 കൊല്ലത്തിനു എടുത്താൽ ഒരു കൊല്ലം കഴിഞ്ഞു ഫുൾ തുക അടച്ചു ക്ളോസ് ചെയ്യാൻ പറ്റില്ല എന്നല്ലേ.
    അതെന്താ പറ്റാത്തത്.
    കാലാകാലം
    പലിശ അടക്കണോ പിന്നെ

  • @vknair147
    @vknair147 11 місяців тому +1

    *⭕ HDFC HOME LOANS ⭕
    🛑Home loans (Interest rate :8.35 starting)
    🛑Home Renovation
    🛑Home Extension
    🛑 Improvement
    🛑 Refinance (Take over)
    🛑 Equity
    🛑Top Up loans
    🛑 Commercial Building Loan
    ⭕Loan Amount Starting From 8 lakhs to 30 Cr

    • @sivakumars3343
      @sivakumars3343 11 місяців тому

      എക്സ്റ്റൻഷൻ രണ്ടു room ടോയ്ലറ്റ് കോമൺ ചെയ്യാൻ ലോൺ കിട്ടുമോ പ്രമാണം മതിയോ

    • @vknair147
      @vknair147 11 місяців тому

      @@sivakumars3343 Salaried aano

    • @jensongeorge2858
      @jensongeorge2858 7 місяців тому

      5 cents nu home loan kittumo

    • @vknair147
      @vknair147 7 місяців тому

      @@jensongeorge2858 yes Kittum

    • @vknair147
      @vknair147 7 місяців тому

      ​@@jensongeorge2858 yes

  • @shainsha6971
    @shainsha6971 11 місяців тому

    Please waiting video.BSE AND NSE GROUP LIKE -XT, MT,X, T, BZ,BE,SM, etc......

  • @jyothipraveen3192
    @jyothipraveen3192 8 місяців тому +1

    ഓട് വീടിന് ലോൺ എടുക്കാൻ കഴിയില്ലേ

  • @muhammedaslamna9681
    @muhammedaslamna9681 4 місяці тому +1

    nice thank you

  • @LathaMurali-iu2ki
    @LathaMurali-iu2ki 8 місяців тому

    Super👌

  • @clearplanner
    @clearplanner 8 місяців тому +1

    video is too long with less informations. Make video more informative and short. Please avoid unimportant talks.

  • @shijothomas5941
    @shijothomas5941 6 місяців тому +1

    Good 👍🏻

  • @santhoshkumartvm3826
    @santhoshkumartvm3826 5 місяців тому +2

    പ്രമാണം നൽകാതെ homeloan കിട്ടുമോ NRI aanu

  • @sivakumars3343
    @sivakumars3343 11 місяців тому

    നമ്മൾ Sbiഐ വഴി 5lakhs ആണ് എടുത്തത്.9.5%ആയിരുന്നു. ഇപ്പോൾ ലോൺ എടുത്തു ക്ലോസ് ചെയ്തു പ്രമാണം കിട്ടി. ഇപ്പോൾ എനിക്ക് Sbi ഹോം ലോൺ സെക്ഷൻ വഴി എനിക്ക് രണ്ടു റൂം അറ്റാച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു പ്രമാണം sbi കൊടുത്തു അറ്റാച്ച് മെന്റ് ലോൺ കിട്ടുമോ അതിന്റെ പലിശ എത്ര ആകും. എനിക്ക് കരാർ ജോലി മാത്രം ആണ് ഉള്ളത്

    • @vknair147
      @vknair147 9 місяців тому

      HDFC HOME LOANS ⭕
      🛑Home loans (Interest rate :8.35 starting)
      🛑Home Renovation
      🛑Home Extension
      🛑 Improvement
      🛑 Refinance (Take over)
      🛑 Equity
      🛑Top Up loans
      🛑 Commercial Building Loan

  • @kaludxb
    @kaludxb 6 місяців тому +1

    Very useful information 💐👍

  • @007shobin
    @007shobin 11 місяців тому +1

    🎉🎉🎉