My Pranams to Balu annan l SP Balasubrahmanyam l Sharreth

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 283

  • @AkhilsTechTunes
    @AkhilsTechTunes 4 роки тому +96

    സാറിന്റെ ഈ വിഷമം താങ്ങാൻ ആവുന്നില്ല.. ഒന്ന് പറയാം.. ആ നാദമെ നിലച്ചിട്ടുള്ളു.. ആ നാദത്തിൽ പിറന്ന ഗാനങ്ങൾ ഈ ഭൂമിയിൽ എന്നും ജീവിക്കും...

  • @shaijusmusictimes7068
    @shaijusmusictimes7068 4 роки тому +47

    എന്നും ചിരിച്ചു ചിരിപ്പിച്ചു...സംസാരിക്കുന്ന ശരത്ത് sir...innu കരയുന്നത് കണ്ടപ്പോൾ സങ്കടം തോന്നി....spb sir nu... ആയിരം കോടി പ്രേണമാം....ശെരിക്കും തിരാ നഷ്ടം നികത്താൻ പറ്റില്ല....😢😢😢

  • @BinuLeela29
    @BinuLeela29 4 роки тому +67

    ഭൂമിയിൽ നമുക്കിടയിൽ ജീവിച്ച ഒരു ഗാന ഗന്ധർവ്വൻ തന്നെയായിരുന്നു അദ്ദേഹം ...പ്രണാമം ..

  • @wijaymuththaiah5193
    @wijaymuththaiah5193 4 роки тому +20

    I have not seen Sarath to this level of emotion it is coming from his heart. He is like SPB always very humourous. Apart from a Singer SPB was.a real human that's what Sarath is so emotional. I am not a Malayalee l am a Sri Lankan Thamil. I can understand Malayalam. Sri Lankan Thamil can understand Malayalam very well. Here the humanity of SPB made him cry. He was a Great Saul RIP

  • @anandhurajeev8476
    @anandhurajeev8476 3 роки тому

    പല show കളിലും ശരത് sir spb യെ പറ്റി പറയുമ്പോൾ 100 നാവാണ്.. അന്നേ അറിയാം ഇദ്ദേഹത്തിന് അദ്ദേഹം ജീവനാണെന്നു. ആ സ്നേഹമാണ് കണ്ണീരായി നമ്മൾ ഈ കാണുന്നത് ❤❤

  • @usha8111
    @usha8111 4 роки тому

    ശരത് സർ... 😢
    സർ അറിയുന്നതുപോലെ ബാലുസറിനെ നേരിട്ടു അറിയാത്ത ഞങ്ങൾക്കുപോലും സഹിക്കാൻ ആവുന്നില്ല.
    അപ്പോൾ, ഈ സങ്കടം മനസ്സിലാക്കുന്നു.
    SPB സർ നെ അടുത്തറിഞ്ഞും അല്ലാതെയും സ്നേഹിച്ചു ആരാധിച്ചു പോരുന്ന ഓരോ ആൾക്കും ഈ സങ്കടക്കടൽ താണ്ടാണുള്ള ശക്തി ഉണ്ടാവട്ടെ, എന്നു പ്രാർത്ഥിക്കുന്നു.
    നല്ല നിമിഷങ്ങൾ മനസ്സിൽ ചേർത്തുവെച്ചു മുന്പോട്ടുപോകാൻ എല്ലാവർക്കും കഴിടട്ടെ.
    അത് അദ്ദേഹം നമുക്ക് വേണ്ടുവോളം നൽകിയിട്ടുണ്ട്.
    പാട്ടുകളായി, പലരുടേയും അനുഭവങ്ങളായി..
    നിസ്വാർദ്ധമായ ഭവ്യത ആയി.
    കണ്ടും കേട്ടും പാഠമാക്കാൻ
    ആ ജീവിതം മുഴുവൻ തന്നു.
    അവസാനം നൽകിയ സന്ദേശങ്ങൾ പോലും.
    അതുപോലെ വേറെ ആരും ഉണ്ടാവില്ല. ഇല്ല

  • @cksajeevkumar
    @cksajeevkumar 4 роки тому +23

    വല്ലാത്തൊരവസ്ഥയിലാണ് ശരത്തേട്ടാ, ഈ ദുഃഖം കാണുമ്പോൾ വിഷമം വീണ്ടും കൂടുന്നു.
    കോവിഡിന്റെ പിടിയിൽ നിന്നും മുക്തനായി, ആരോഗ്യവാനായി പ്രിയ ബാലു സാർ മടങ്ങിയെത്തുമെന്ന് നാമോരോരുത്തരും പ്രതീക്ഷിച്ചു , ആഗ്രഹിച്ചു.
    പക്ഷേ, വിധി.
    എങ്കിലും ഇനി നാം സംയമനം വീണ്ടെടുക്കണം. ഓർക്കണം - ചുറ്റുമുള്ളവരെ എന്നും പ്രചോദിപ്പിച്ച , നൻമയെ മനസ്സാ വരിച്ച ഒരു മഹാനായിരുന്നു അദ്ദേഹം. അവസാന നിമിഷം വരെ പൊരുതിയാണ് കളമൊഴിഞ്ഞത്.
    സ്വരം നന്നായിരുന്നപ്പോൾ തന്നെയാണ് ആ മോഹന നാദം നിലച്ചത്.
    ഇനിവരുന്ന തലമുറകൾക്ക് വഴി കാട്ടിയായി, മനസ്സുകൾക്ക് സാന്ത്വനമേകി ആ സൗമ്യസാന്നിധ്യം, ശിശുതുല്യമായ ആ പുഞ്ചിരി , നിർമ്മലമായ ആ നാദം - എന്നും നമ്മോടൊപ്പമുണ്ടാകും.
    നമ്മുടെ ഉള്ളിൽ,
    നമ്മുടെ ഹൃദയങ്ങളിൽ ......

  • @SureshKumar-sn7jk
    @SureshKumar-sn7jk 4 роки тому +18

    Sharreth Sir,
    I can understand your pain and your closeness to him and through this video we can understand what a great soul SPB is. RIP Balu sir

  • @theenlightened12
    @theenlightened12 4 роки тому +10

    ഞാനും കരഞ്ഞുപോയി.നമുക്കുള്ള സ്നേഹം കൊണ്ടാണ് നമ്മൾ കരഞ്ഞു പോവുന്നത്.

  • @pramodkrishna8929
    @pramodkrishna8929 4 роки тому +9

    ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ.
    പ്രണാമം 🙏🙏

  • @roysimento1656
    @roysimento1656 4 роки тому +8

    In Malayalam industry so many musicians should learn from him. So humble 💕 down to earth.love him not getting sleep

  • @rinuthomas6754
    @rinuthomas6754 4 роки тому +63

    ഞാൻ ഇന്നലെ മുതൽ കരയുന്നതാണ്. എന്റെ ഓരോ തുള്ളി കണ്ണുനീരും spb സാറിന്റെ കാൽക്കൽ അർപ്പിക്കുന്നു. 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

    • @prasanthmenon1985
      @prasanthmenon1985 4 роки тому +1

      ഞാനും 🙏🙏🙏🙏🙏🙏🙏🙏😭😭😭🙏🙏

    • @somisolomon
      @somisolomon 4 роки тому +1

      😘😘😘

    • @roysimento1656
      @roysimento1656 4 роки тому +1

      Me too

    • @rinuthomas6754
      @rinuthomas6754 4 роки тому +2

      @@roysimento1656 ഈ റിപ്ലൈ തന്ന നിങ്ങൾ എല്ലാവരും ഒരു പാട്ട് കേൾക്കേണ്ടതുണ്ട്.
      പല്ലവി അനുപല്ലവി എന്ന കന്നഡ മൂവിയിൽ spb യും സ് ജാനകി അമ്മയും ചേർന്ന് ഒരു പാട്ട് പാടിയിരിക്കുന്നത് . നാഗുമാ.. നയന.. മധുര.. മൗന.... ഈ പാട്ടു കേട്ടാൽ മനസിലാകും കലാ ലോകത്തിനു എത്ര വലിയ നഷ്ടമാണ് അദ്ദേഹം പോയതിലൂടെ ഉണ്ടായിരിക്കുന്നത് .ഇളയരാജ സാറും spb സാറും s ജാനകി അമ്മയും ചേർന്നുള്ള ഹിറ്റ്‌ സോങ്ങുകൾ പല ഭാഷയിൽ ഉണ്ട്. അവർ രണ്ടുപേർക്കും ഭാരത രക്ന്ന കൊടുക്കേണ്ടതായിരുന്നു. Spb യോട് കട്ടക്ക് പിടിച്ചു നിന്ന ജാനകി അമ്മ ഇന്ന് ജീവനോടെ ഉണ്ട്. ജീവനോടെ ഇരിക്കുമ്പോൾ വേണം അവർക്കു അംഗീകാരങ്ങളും നല്ല വാക്കുകളും വേണ്ടത്. ഈ കാര്യത്തിൽ ശരത്തേട്ടന് ഞാൻ നന്ദി പറയുന്നു. അദ്ദേഹം എത്രയോ പ്രാവശ്യം ദാസേട്ടനെക്കുറിച്ചും ജാനകി അമ്മയെക്കുറിച്ചും വളരെ വികാരധീനന്നായി സംസാരിച്ചിട്ടുണ്ട്. അതിനു ഗുരുത്വം എന്നല്ലാണ്ട് എന്ത് പറയാൻ. 🙏

    • @yeskumar78
      @yeskumar78 4 роки тому +1

      Njanum

  • @shayjushayju870
    @shayjushayju870 4 роки тому

    എന്റെ ഏറ്റവും ഇഷ്ടപെട്ട ഗായകൻ ബാലു അണ്ണൻ ഓർമ ആയപ്പോൾ എന്റെ കണ്ണും നിറഞ്ഞു 2020 തിൽ പെരിങ്ങോട്ടുക്കര ദേവസ്ത്ഥാനത്ത് വെച്ച് ബാലു അണ്ണന്റെ പാദം തോടാൻ ഭാഗ്യം ഉണ്ടായിട്ടുണ്ട് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ശങ്കരാഭരണത്തിലെ ഗാനം ങ്ങൾ ഒരു പാട് എവശ്യം കേട്ടിട്ടുണ്ട് അത്രക്ക് ജീവനാണ് എനിക്ക് എന്റെ sp ബാലസുബ്രഹ്മണ്യം സാറിന് -

  • @jobysflutemelodicasongs.3330
    @jobysflutemelodicasongs.3330 3 роки тому +1

    Sarath sirnu nte orayiram namaskaram .Aakashadeepamennumunarumithamayo,marakkan kazhiyilla,Mangalangalarulum,Super sir Amazing swarasancharam.

  • @rethinanoo5090
    @rethinanoo5090 3 роки тому

    പ്രിയ ശരത് സർ
    SPB സർ ഒരിക്കലും പോയിട്ടില്ല ആ സ്വരം എന്നും എപ്പോഴും നമ്മോടൊപ്പമുണ്ട് .... സാറിനെ എന്നും ചിരിച്ചാണ് കാണാറുള്ളത് ... ഇത്രയേറെ സങ്കടമെങ്കിൽ എത്രമാത്രം ആ മനസ്സുമായി ബന്ധമായിരിക്കും എന്ന് മനസ്സിലാകുന്നു.
    സർ പോയിട്ടില്ല ശരത് സർ

  • @ofasconnect
    @ofasconnect 4 роки тому +5

    പ്രണാമം SPB സർ..🙏🏻🙏🏻🙏🏻 ഇത് നമ്മുടെ എല്ലാവരുടെയും തീരാനഷ്ടം...

  • @ranjumathai911
    @ranjumathai911 4 роки тому +8

    I am also crying Sir...SPB was my sound...I loved his voice from childhood without knowing who sang songs, because his voice has a magic to touch our heart...I still love him...he didn't pass away from us...I can't believe it...

    • @sreejithrs7977
      @sreejithrs7977 4 роки тому

      Dear ranju , everybody feel so

    • @shitalshingade9476
      @shitalshingade9476 4 роки тому

      Dear Ranju ...Same feeling here from music lovers from maharastra ...SPB sir please come back if possible

    • @shitalshingade9476
      @shitalshingade9476 4 роки тому

      We don't understand Tamil Telugu Malayalam ...but it is connection between music lovers soul

  • @sathibai5311
    @sathibai5311 4 роки тому +18

    സത്യമാണ് ശരത്തേട്ടാ അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം... എല്ലാവരും കരച്ചിലടക്കാൻ പാടുപെടുവാ.. അങ്ങയുടെ ദുഃഖം കാണുമ്പോ താങ്ങാനാവുന്നില്ല... 😢😢😢😢
    അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായ് പ്രാർഥിക്കാം നമുക്ക് 🙏🙏🙏

  • @bijur6627
    @bijur6627 4 роки тому +3

    നിങ്ങളുടെ ഈ വീഡിയോ മുഴുവനും കാണാനുള്ള കരുത്ത് എനിക്കില്ല ശരത് സർ. പ്രണാമം.

  • @MBVLOG4U
    @MBVLOG4U 4 роки тому +1

    സ്നേഹം നിറഞ്ഞ ഒരുകോടി പ്രണാമം spb സർ

  • @balakrishnanrplus
    @balakrishnanrplus 4 роки тому +13

    Any human can understand SPB Sir"s music. He has directly connected to millions of people hearts. Very huge loss for music industry. He will live for ever through music.

  • @santhipriyate2724
    @santhipriyate2724 4 роки тому +2

    Sarat sir, like you so many music lovers, Balu lovers shredding tears for SPB. Now onwards he is worshippable personality.

  • @padmaduggirala2587
    @padmaduggirala2587 4 роки тому

    Ur deepest love for SPB sir reflects....🙏
    U urself r a great singer and composer and most of all a good human....respects sir🙏. I am a Telugu girl.

  • @suneesh.psunil4955
    @suneesh.psunil4955 4 роки тому +8

    അദ്ധേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തിക്കായ് പ്രാർത്ഥിക്കാം

  • @atkprasannakumar
    @atkprasannakumar 4 роки тому

    How can a man from a remote village touch the hearts of millions cutting across all boundaries? Not just an average listener like me, he has made every musical living legend to cry out of his/her heart. Sharret is such a lovely human being. I love his music and I know what a genius he is. I don't have words to describe how emotional he is. SPB CAN'T DIE.

  • @venkatesan1959
    @venkatesan1959 4 роки тому

    Such a great soul..such a humble person..such a great talent...such a loving person..he will always live through his songs in every body's heart

  • @aneeshani5191
    @aneeshani5191 4 роки тому +8

    അദ്ദേഹത്തിൻ്റെ ദേഹവും, ദേഹിയിലും മെല്ലാം തന്നെ രാഗ-താള-ലയങ്ങളിൽ അലിഞ്ഞു ചേർന്നത് തന്നെയാണ്,,, മോക്ഷപ്രാപ്തിക്കായി പ്രാർത്ഥിക്കുന്നു

  • @syamalamadhavan3559
    @syamalamadhavan3559 3 роки тому

    Still months passed... While listening... about Great Sir... Listening... Great Sir"s... songs... Uncontrolled tears..

  • @rasheed.y2538
    @rasheed.y2538 4 роки тому

    ശരത്തേട്ട നിങ്ങളുടെ സങ്കടം കണ്ടുമ്പോൾ വീണ്ടും ദുഃഖം അടക്കാൻ കഴിയുന്നില്ല എൻ്റെ ഹൃദയത്തിൻ്റെ പ്രണാവണൾ

  • @crstafarkadappayil2432
    @crstafarkadappayil2432 4 роки тому +6

    ഇത്രയും മനുഷ്യത്ത്വമുള്ള കലാകാരൻമാർ നമുക്കതികമില്ല ബാലു സാറിന്റെ ഏറ്റവും വലിയ കോളിറ്റി സഹപ്രവർത്തകരോടുള്ള നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്റ എല്ലാ പ്രോഗ്രാമും ഞാൻ കണ്ടിട്ടുണ്ട് എവിടെയും തലക്കനം വെച്ച് പുലർത്താത്ത ഒരു സാധു മനുഷ്യൻ താങ്കളാണ് യഥാർത്ഥ ഗാന ഗന്ധർവൻ താങ്കളുടെ ഹ്രദയം ഗന്ധർവൻമാരുടെതാണ് ബാലു സർ താങ്കളുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നുള്ളത് തന്നെ വലിയ ഭാഗ്യമായി കരുതുന്നു ഞങ്ങൾ ...എന്റെ പ്രിയ ബാലു സാറിന് . പ്രണാമം 🌹🌹

  • @yesudassa5539
    @yesudassa5539 4 роки тому +11

    ഓരോ ഹൃദയവും നിശ്ചലമായ അവസ്ഥ. ബാലു സാർ അങ്ങയെ ആർക്കു മറക്കാൻ കഴിയും' എന്താണന്ന് അറിയില്ല കഴിഞ്ഞ കുറെ ദിവസമായി ബാലു സാറിന്റെ സംവിധാനത്തിൽ ദാസേട്ടൻ പാടിയ ഗാനവും . ആ ഗാനം തന്നെ ബാലു സാർ പാടുന്നതും ആണ് കേൾക്കുന്നത്. ഇപ്പൊ കേൾക്കുന്നില്ല. ദു:ഖം ഇരട്ടിക്കുന്നതു പോലെ . പ്രണാമം സർ

    • @athuldas5499
      @athuldas5499 4 роки тому

      Ethu song aannuu..plzz

    • @tmatres
      @tmatres 4 роки тому

      @@athuldas5499 ua-cam.com/video/NCPI8rCpsN8/v-deo.html

  • @prasadkk1041
    @prasadkk1041 4 роки тому +24

    സംഗീതം എങ്ങനെയൊക്കെയാണ് ഓരോ മനുഷ്യരെ സ്വാധീനിയ്ക്കുന്നത്. പലർക്കും പലവിധം ! ഞാൻ തിരിച്ചു വരുമെന്ന്ആരാധകരെ പറഞ്ഞു സമാധാനിപ്പിച്ച്, എല്ലാവരോടും സന്തോഷമായിരിക്കാൻ പറഞ്ഞ്, യാത്ര പറഞ്ഞു പോയ ബാലു സാറിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി😓😓😓😓

  • @souravsreedhar5310
    @souravsreedhar5310 2 роки тому

    ഒരു കോടി പ്രണാമം dear
    spb sir...😭😭😭🙏🙏🙏❤️❤️❤️🌹🌹🌹🌹🌹🌷🌷🌷💐💐💐

  • @mohandas0079
    @mohandas0079 4 роки тому +1

    ഒരിക്കലും മറക്കാത്ത ഓർമകളുമായി spb sir എന്നും നമ്മളുടെ കൂടെ ഉണ്ടാവും...Inlove you spb sir 😭😭😭🌹🌹🌹🌹🌹🌹🌹

  • @vsrajasubramaniyan7136
    @vsrajasubramaniyan7136 Рік тому

    I understand your feelings, you both are great human beings

  • @jayasreejayan6018
    @jayasreejayan6018 4 роки тому

    Sathguruvine pranamam chiricha mukham Ulla sir parisudhan Sneha sambannan arumallatha enikkum karachil varunnu

  • @karthikks82
    @karthikks82 2 роки тому

    Thank you sharat sir

  • @sajeevkannath3714
    @sajeevkannath3714 4 роки тому +4

    അതെ ശരത് sir. ഇത്രയും ദുഃഖം സഹൃദയർക്കു ഉണ്ടാകുന്നെങ്കിൽ അത് ആ മഹാഗായകന്റെ മനസ്സിന്റെ ശുദ്ധി കൊണ്ട് തന്നെയാണ് ആ സ്നേഹം നിറഞ്ഞ വാക്കുകൾ ആണ്. കോടി പ്രണാമം.

  • @ArtDrawingAD
    @ArtDrawingAD 4 роки тому +1

    ശരത് സർ..... സാറിന്റെ ഒരു ഫോട്ടോ വരച്ചു എന്റെ ചാനെൽ ഇട്ടിട്ടുണ്ട് .......ഈൗ വീഡിയോ കണ്ടു ഒരുപാട് ഫീൽ ചയ്തു.... അന്ന് മനസ്സിൽ വിചാരിച്ചത് സർ നെ വരയ്ക്കാൻ...... spb. സർ വിയോഗത്തിൽ ശതകോടി പ്രണാമം

  • @swaroopa100
    @swaroopa100 4 роки тому

    Respect from Andhra.thanks for your love for our SPB

  • @venkataramaniramanathan7507
    @venkataramaniramanathan7507 4 роки тому

    Sharrethji....I just heard ur Tribute's to the legend, the Three letter Genius which has been conquerring this music field for many ....many years , we were orphaned by his absence, we were not able to express ourselves, but when we join u in the emotion's, yes truely it is almost similar one, we longed to express. Thank u Sharreth ji...word's fail...eyes filled with tears.....

  • @vinodkumarkannur232
    @vinodkumarkannur232 4 роки тому +1

    Sir 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @sachunurse4969
    @sachunurse4969 4 роки тому +1

    Pranaamam ...🌷

  • @rizuek7583
    @rizuek7583 4 роки тому

    Anna chayithanavum guruthovumayi , anugrahavumayi agaude kude undavum spb, enikku sir nte malayalathil paalnilavile .... Ena song vallare eshttamanu, athu kettanu spb sir aranu enu nokkan thudagiyathu

  • @satheeshantp5238
    @satheeshantp5238 4 роки тому +3

    ഗന്ധർവന് ഈ ഭൂമിയിൽ ജീവിക്കാൻ ഒരു പരിമിതികളുണ്ട് എത്രയോ ഗന്ധർവഗീതങ്ങൾ നമുക്ക് സമ്മാനിച്ചല്ലോ അവരപ്രത്യക്ഷമായത് 🙏🙏🙏

  • @Shinuchaan
    @Shinuchaan 4 роки тому

    പ്രണാമം മഹാ ഗുരു 🙏🙏🙏🙏 ജീവിക്കുന്നു അങ്ങയുടെ നാദത്തിലൂടെ 🙏🙏🙏

  • @ushavijayan1438
    @ushavijayan1438 4 роки тому

    Very touching. U made us very sad.

  • @mhdthabsheer3096
    @mhdthabsheer3096 4 роки тому +2

    ദേഹമേ പോയിട്ടൊള്ളു
    ദേഹി എന്നും ഇവിടെ ഉണ്ട്....

  • @lathasreenivasan1640
    @lathasreenivasan1640 4 роки тому

    U expressed ur true love with SPB sir.ur words give tears in our eyes.His big assert is he have a such a trie loving peoples.

  • @jacobthomas3180
    @jacobthomas3180 5 місяців тому

    Sir words cant console you.but we all will meet in that beautiful shore,for sure.😢

  • @deepakradhakrishnan5117
    @deepakradhakrishnan5117 4 роки тому

    Sarath sir
    Thangalude ee vishmam
    Kanumbol onnudi sangadam varunnu
    SPB SIR
    STAY IN OUR LIFE
    ALWAYS😥😥😥❤️

  • @basiljohns8537
    @basiljohns8537 4 роки тому +2

    Such an humble personality 😔😔

  • @ramasubramanian3233
    @ramasubramanian3233 4 роки тому

    Pranamam SPB sir

  • @mysgben
    @mysgben 4 роки тому +5

    Sarathetta we understand ur pain. After each minute of this shocking news I understand how much we loved and respected him. You were very fortunate to know him so close. He will live forever with us in the form of his songs. Rest in peace SPB Sir!

  • @prathibhaanand1565
    @prathibhaanand1565 4 роки тому

    Pranamam SPB sir. Ennennum njangalude ormakalil jeevichukondeirikyum angeyude ganangal. Marikyillorikyalum.... Ee prabanjamullidatholam kaalam.... Pranamam sir 🙏🙏🙏💔😥

  • @dileepspillai3824
    @dileepspillai3824 4 роки тому +1

    ഒരിക്കലും നിലയ്ക്കാത്ത ഗാനങ്ങൾ നമുക്കെല്ലാം സമ്മാനിച്ച്
    എസ്പി സാർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
    പക്ഷേ ആ നാദം ഒരിക്കലും നമ്മളിൽ നിന്നും വിട്ടു പോകില്ല.
    പ്രണാമം 🙏🙏

  • @premachandranpc3651
    @premachandranpc3651 4 роки тому +9

    എപ്പോഴും സംഗീതം തന്നെയാണ് നമ്മളെപ്പോലെയുള്ളവർക്ക് സാന്ത്വനമേകന്നത് ..
    പോകാൻ തീരുമാനിച്ച ആ നിലാവിനെ തിരിച്ചുവിളിക്കാൻ നമ്മളാര് ...?
    പക്ഷേ ആ പാട്ടുകൾ പാടാതിരിക്കാൻ ആർക്കാണാവുക ...
    നിലാവേ വാ ....
    നിൻ്റെ ഓർമ്മകൾ നെഞ്ചോട് ചേർത്ത് ഞാനിവിടെയുണ്ട് ...
    🎼🎼🎵🎵💔🎼🎼🎵🎵

  • @vanisri8180
    @vanisri8180 4 роки тому

    Miss you Lot Balu Bangaram Mammulani Vadilesi Vellipoyaru Chaala Anyayam Cheasavu Balu ,Entha Twaraga Vellipotharu Anukoledu Balu , Meetho Okka Photo Teesukovali Anukunnanu Vizag Ravali Memmulani Kalavalani Anukunna Balu

  • @sajaykumarpa4359
    @sajaykumarpa4359 4 роки тому +3

    ശരത് പറഞ്ഞത്. 100.%.റൈറ്റ്

  • @reethavalsalan9885
    @reethavalsalan9885 4 роки тому +1

    Sir vishamikalle 🙏❤️ nammalku athum vishamam thanne sir.. 😔 enthayalum nammal vishwasikunna pole SPB sir nammal jeevichirikumbol thanne mattoru jenmam eduthu sirinteduthu pattu padikan varum.. theercha.. sathiyanu sir ith.. sirinu appol athu manasilavukayum cheyyum... spbku pakaram athu mathra mayi varum... 😍🙏🙏🙏❤️

  • @asifras6241
    @asifras6241 4 роки тому

    ശുദ്ധ സംഗീതവും മനസ്സും അത്രമേൽ മാഹാത്മ്യം...

  • @renukaprasad50
    @renukaprasad50 4 роки тому

    Spb sir pranamam

  • @anilgees
    @anilgees 4 роки тому

    Rest in peace Balu sir 🙏🙏🙏
    Sharrethetta... I can understand your pain, ആ വീഡിയോയിൽ അവസാനം ചേട്ടനെ വാരി പുണർന്നു നെറുകയിൽ തന്ന വാത്സല്യത്തിന്റെ അടയാളം... അത് മതി ചേട്ടന് കാലം ഉള്ളിടത്തോളം നെഞ്ചോടു ചേർത്ത് ഓർക്കാൻ ചേട്ടന്റെ ബാലു അണ്ണനെ..
    May you chetta find solace in this loss and pain thru music 🙏🙏🙏 I know you cannot stop your tears and pain, but think and count your blessings with all the memorable moments you had with Balu sir.. it will be a great source of strength for all your musical journey ahead.. love to see your smile back 🙏

  • @josetputhoor
    @josetputhoor 4 роки тому

    Aaaaayiram kodi pranaaam 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @farooqfarooq3301
    @farooqfarooq3301 4 роки тому +16

    ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുക കരയരുത് ശരത് ഏട്ടാ വിഷമം ഉണ്ട്

  • @minimathewtengumpillil6040
    @minimathewtengumpillil6040 4 роки тому

    miss u sir...oh god give us..back our gem spb sir where are u now...

  • @sumangalanair135
    @sumangalanair135 4 роки тому +3

    He is no more but he is in our heart 🙏🙏🙏🙏🙏🙏

  • @roysimento1656
    @roysimento1656 4 роки тому

    Very simple and humble guy. All musicians should learn

  • @minimathewtengumpillil6040
    @minimathewtengumpillil6040 4 роки тому

    cant control tears..

  • @stephenfernandez8201
    @stephenfernandez8201 4 роки тому

    Prenamam spb sir 🙏🙏🙏

  • @anandkumarpp9056
    @anandkumarpp9056 4 роки тому +1

    മഹാനായ ഗായകൻ അഭിനേതാവ് ഡംബിങ് ആര്ടിസ്റ് ടീവീ അവതാരകൻ വലിയ സ്റ്റേജ് ഷോ വിദേശത്തും സ്വദേശത്തും നടത്തുന്ന ഗായകൻ സംഗീത സംവിധായകൻ അതിലും ഉപരി മഹാമനസിന്റെ ഉടമ. ഇങ്ങനെ ഒരാൾ ഇനി ഉണ്ടാവില്ല തീർച്ച . SPB സർ പ്രണാമം 🙏🌹

  • @sabhapathi9381
    @sabhapathi9381 4 роки тому +1

    The definition of humanity in indian music 🙏🙏😭😭😭😭

  • @anandsai4275
    @anandsai4275 4 роки тому +2

    എന്തോ വലിയൊരു ദു:ഖകടലിലാണ് നമ്മൾ....
    സഹിക്കാൻ പറ്റാത്ത ഒരു ദു:ഖമായി പോകുന്നു...
    തിരിച്ചു വരുന്നതും കാത്തിരുന്ന ആസ്വാദർക്ക് കൂടുതൽ കൂടുതൽ ദു:ഖം നല്ക്കുന്ന ആ മനോഹര ശബ്ദത്തേയും രൂപത്തേയും മറക്കാൻ ആർക്കു കഴിയും........

    • @anoopk4764
      @anoopk4764 2 роки тому

      Oraalkkum kazhiyoolaa 😢😢😢😢😢😢😢😢😢

  • @kbalachandran2007
    @kbalachandran2007 4 роки тому +3

    SHARATH is a BLESSED🙏 man.

  • @lalusophiamedia8287
    @lalusophiamedia8287 4 роки тому

    Nalloru manushyanayirunnu... spb .. pranamam

  • @SunilKumar-te8sg
    @SunilKumar-te8sg 4 роки тому

    😭😭😭😭spb sir

  • @shibuchalilshibu4832
    @shibuchalilshibu4832 4 роки тому

    Pranamam

  • @sunilkumarep6327
    @sunilkumarep6327 4 роки тому

    Sarath sirnte vishamam spb sir kanunnund prenamam spb sir 🙏🙏🙏👏👏👏

  • @gijomathew1020
    @gijomathew1020 4 роки тому +7

    Sir, Aarkum thangan kazhiyilla addehathinte pettennulla verpadu, avasanam vare thirichu varumennu pratheekshichu, prarthichu... pakshe enthu cheyyan kazhiyum manushyanu? ellam daivahitham....adheham marichittilla...nammude ullil jeevickum...adhehathinte sangeetham ennennum nilanilkum... SPB sirinu Adharanjalikal.🙏🏻🙏🏻🙏🏻. Kodi Pranamam.🙏🏻

  • @sambhas999
    @sambhas999 4 роки тому

    PRANAMAM..... LET US PRAY GOD...

  • @rasheed.y2538
    @rasheed.y2538 4 роки тому

    God bless him also you

  • @dyumanisagar7732
    @dyumanisagar7732 4 роки тому +2

    Can anyone please translate what he is expressing... I adore this person very much 🙏🙏🙏

  • @drpriyanambiar9000
    @drpriyanambiar9000 4 роки тому

    Kettittu oru paadu karanju....manasillullaa taangaan pattade povunnaa veshamam ....Etra paranjaalum mathi varillallooo😢 ....nashtam maatram😢 ....Aa valya manasinnu nooraayiram kodiii pranamangal 🙏🙏🙏nitya shanthikkaayi prarthikkum ellavarum orumicchu......🙏🙏🙏🙏🙏🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐

  • @fathimakm3065
    @fathimakm3065 4 роки тому

    Pranamam
    🌹🌷🙏🙏🌷🌹

  • @akbaraliakbarali398
    @akbaraliakbarali398 4 роки тому

    Nyz singer sp sir

  • @anoopprabhakaran6725
    @anoopprabhakaran6725 4 роки тому +26

    മണി chettante verpaadinu ശേഷം ഏറ്റവും കൂടുതൽ vedanippicha മറ്റൊരു വേര്‍പാട്.. 😭😭😭😔😔😔

    • @yeskumar78
      @yeskumar78 4 роки тому +1

      Exactly

    • @jeneeshr5156
      @jeneeshr5156 4 роки тому +1

      വളരെ ശരിയാണ് അനൂപ് പറഞ്ഞത്.

    • @pranamkk8671
      @pranamkk8671 4 роки тому

      Satyam....

  • @alanjohnsonjohnson876
    @alanjohnsonjohnson876 4 роки тому

    Shankaraaa nadhasariraaparaaa aadaranjalikal

  • @_nabeel__muhammed
    @_nabeel__muhammed 4 роки тому +1

    പ്രണാമം

  • @ramachandranmannapra943
    @ramachandranmannapra943 4 роки тому

    Fully understand the feelings you are facing. Music lovers across India feel very distressed with the sad news. His songs will ever remain in the hearts of millions of people. With respects and Prayers...

  • @bharathibharathi3356
    @bharathibharathi3356 4 роки тому

    I saw your video more than 3 times. Each sand every time I am also 😢 with you.

  • @manojbabu9854
    @manojbabu9854 4 роки тому

    ആരോഗ്യം നോക്കുന്ന കാര്യത്തിൽ പിറകോട്ടു ആയിരുന്നു spb sir. അല്ലെങ്കിൽ ഇപ്പോൾ നമുക്ക് അദ്ദേഹത്തെ നഷ്ടപെടില്ലായിരുന്നു....

    • @faizafami6619
      @faizafami6619 4 роки тому

      Manoj Babu he died the after effect of corona

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 4 роки тому

    Sir you are right very human being .

  • @dineshmenon8191
    @dineshmenon8191 4 роки тому

    Tru sir..

  • @jasimkuniyil
    @jasimkuniyil 4 роки тому +1

    പ്രണാമം 🙏

  • @ousephjoy8800
    @ousephjoy8800 4 роки тому

    God wants to listen his songs.so be happy he is with God.

  • @thecivilizedape
    @thecivilizedape 4 роки тому +1

    ☹️balu garu.. RIP

  • @BIJITHNMANNUR
    @BIJITHNMANNUR 4 роки тому +7

    ഈ ദുഃഖം തീരില്ല 😢😢😥🙏

    • @anoopk4764
      @anoopk4764 2 роки тому +1

      Orikkalum theerilla😢😢😢

  • @santoshpillai8689
    @santoshpillai8689 4 роки тому

    No words....😭😭😭😭

  • @ramsspace4973
    @ramsspace4973 4 роки тому

    Onnum parayanilla .. mithyasanthi labikkate addhehathinu ❤️❤️😭😭😭

  • @rkmenon521
    @rkmenon521 4 роки тому

    ശ്രീരാമൻ, ശ്രീകൃഷ്ണൻ.....ഈശ്വരന്റെ എല്ലാ അവതാരങ്ങളും തിരിച്ചു പോയിട്ടുണ്ട്...അതേ പോലെ ഈശ്വരന്റെ അവതാരമൂർത്തി തന്നെയായ SPB സാറും തിരിച്ചു പോയി എന്നേ കരുതാനാവൂ...കോടി കോടി പ്രണാമം.....🙏🙏🙏