'ഞാനന്ന് ചെയ്തത് ശരിയായിരുന്നെന്ന് രോഗം വന്നശേഷം സാർ പറഞ്ഞു' KS Chithra | SP Balasubrahmanyam

Поділитися
Вставка
  • Опубліковано 24 вер 2021
  • 'ഞാൻ പിന്തുടർന്നിരുന്നത് ദാസേട്ടന്റെ രീതികളാണ്. എസ്പിബി സാർ അങ്ങനെയായിരുന്നില്ല. തണുത്ത വെള്ളവും ഐസ്ക്രീമും എല്ലാം കഴിക്കും. കുറച്ച് മഴ നനഞ്ഞ് നോക്കൂ, എന്ത് സംഭവിക്കുമെന്ന് കാണാമല്ലോ എന്ന് എന്നോടും പറയും', എസ്പി ബാലസുബ്രമണ്യത്തിന്റെ ഓർമ്മകളിൽ കെ എസ് ചിത്ര
    KS Chithra pays tributes to SP Balasubrahmanyam
    #kschithra #SPB #asianetnews #asianetnewslive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 122

  • @unnikrishnanpv4992
    @unnikrishnanpv4992 2 роки тому +15

    നന്മ നിറഞ്ഞ SPB യെപ്പറ്റി മലയാളത്തിന്റെ വാനമ്പാടിയുമായുള്ള അഭിമുഖം ശ്രദ്ധേയമായി. ഒരുപാടു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. SPB യെപ്പോലെത്തന്നെ അത്രയും നല്ലൊരു മനസ്സിന്റെ ഉടമയാണ് ചിത്രച്ചേച്ചി. നല്ല പാട്ടുകാർ കടലുപോലെയുണ്ട് നമ്മുടെ നാട്ടിൽ. എന്നാൽ നല്ല മനസ്സുള്ളവർ വളരെ വിരളമാണ്. "തങ്കത്തിനു സുഗന്ധം" എന്ന പോലെയാണ് കലാകാരൻമാർക്ക് സ്വഭാവ ശുദ്ധിയും. നന്ദി, നമസ്കാരം.

  • @anrktm9700
    @anrktm9700 2 роки тому +77

    കൂടെ പാടുന്നവരുടെ ഉയർച്ചയിൽ ശ്രദ്ധിച്ച്‌ ഉയർന്ന ഗായകൻ.
    ഗായകനായ മനോയെ ഉയർത്തിക്കൊണ്ടുവന്ന ഗായകൻ. അതാണ് SPB.

  • @sanojabr82
    @sanojabr82 2 роки тому +80

    ഞങ്ങളുടെ ചിത്രമ്മ എത്ര സിംപിൾ,ഹമ്പിൾ ആണ്...ഒരു ജാടയും ഇല്ല ബഹുമാനത്തോടെ ഇഷ്ടം മാത്രം 💖💖💖💖💖☺️

  • @rejimonck363
    @rejimonck363 2 роки тому +43

    എന്തോ ഒത്തിരി ഇഷ്ടമാണ് S P B സാറിനെ....പ്രണാമം

  • @krishnamurthy9868
    @krishnamurthy9868 2 роки тому +36

    എല്ലാ മാന്യ മലയാളികൾക് നന്ദിയുണ്ട് 🙏🙏🙏. ഞാൻ ഒരു തെലുങ്കു. മലയാളം എഴുതാൻ കൊറച്ചു അറിയാം. എനിക്ക് ഈ ഭൂമിയിൽ ഒരുപാട് അഭിമാനം ഉള്ള സ്ഥലം.... അതെ കേരളം തന്നെ ❤❤❤.അഭിമാനം എന്നു പറഞ്ഞാൽ ഒരുപാട് ❤❤❤
    ആ വിനയം, സ്നേഹം,... ഞാൻ നാട്ടിൽ 18 വർഷം മുൻബ് ഉണ്ടായിരുന്നു. ആ അഭിമാനം ❤❤❤ ഇന്നും എന്റെ മനസ്സിൽ ഉണ്ട്...

  • @gopakumars7377
    @gopakumars7377 2 роки тому +53

    ലോകമുള്ളിടത്തോളം ഒരു ഇതിഹാസമായിരിക്കും സംഗീതത്തിലും മാനവികതയിലും

  • @sofiyarazack3244
    @sofiyarazack3244 2 роки тому +103

    ഒരു സെലബ്രിറ്റി മരിച്ചിട്ടും ഞാൻ ഇത്ര മാത്രം ഞാൻ കരജ്‌ഞിട്ടില്ല അത്രക് ഇഷ്ടം ആയിരുന്നു അദ്ദേഹത്തെ

  • @razakkarivellur6756
    @razakkarivellur6756 2 роки тому +55

    ചിത്ര പറയുന്നത് സത്യമാണ് ബാംഗ്‌ളൂരിൽ SPB Sir, Chithra, ഇവരുടെ കൂടെ keyboard വായിക്കാൻ ഒരു ഭാഗ്യം കിട്ടിയിരുന്നു.., 🙏🏻

  • @amal-qu6ub
    @amal-qu6ub 2 роки тому +17

    കലാഭവൻ മണി മരിച്ചിട്ടും SPB പോയപ്പോഴും ആണ് ഏറ്റവുംകൂടുതൽ സങ്കടം ഉണ്ടായത്...

    • @ratheeshthamburan4550
      @ratheeshthamburan4550 2 роки тому +2

      ഇതാണ് എനിക്ക് പറയാനുള്ളത്

  • @bejoyoommen8035
    @bejoyoommen8035 2 роки тому +27

    ഇന്നലേം കൂടി കണ്ടിരുന്നു എന്നു പറയുന്നവരുടെ ഇടയിൽ ആണ് അഞ്ചു വർഷം ആയി വല്ലപ്പോഴും മാത്രമേ കാണു എന്നു പറയുന്ന ചിത്ര......

  • @sivadasanMONI
    @sivadasanMONI 2 роки тому +47

    മഹാഗായകനു ഓർമ്മപ്പൂക്കൾ നേരുന്നു🌹🌹🌹

  • @krishnankuttynairkrishnan7622
    @krishnankuttynairkrishnan7622 2 роки тому +10

    ഭാരതത്തിന്റെ, "പുണ്ണ്യ മാണ്, അനശ്വര ഗായകൻ സ്. പ. ബ്. സാറും, എന്റെ പുണ്യ, ഗുരു സാന്നിധ്മായ ചിതരേച്ചിയും 🌹🌹🌹👏👏👏❤❤❤👌👌👌👍👍👍💕💕💕💞💞💞ആയുരാരോഗ്യമായി, എന്നും, മനസ്സിൽ സൂക്ഷി ക്കുന്ന, സുഹൃൽ ബന്ധമുള്ള, ഒരു ഗുരു നാഥയായി, ENNENNUM❤❤❤👏👏👏🌹🌹🌹👌👌👌👍👍👍💕💕💕💞💞💞🙏🙏🙏😆😆😆😍😍😍🤩🤩🤩❤❤❤👏👏👏🌹🌹🌹

  • @AllinOne-ow3ft
    @AllinOne-ow3ft 2 роки тому +5

    SPB🌹❤
    ചിത്രയമ്മയുടെ ഇന്റർവ്യൂ സൂപ്പർ 👏👏👌

  • @sumeshgoodlucksumeshgoodlu3313
    @sumeshgoodlucksumeshgoodlu3313 2 роки тому +30

    യഥാർത്ഥ മനുഷ്യൻ
    പ്രണാമം sir

  • @harikrishnanrajan3432
    @harikrishnanrajan3432 2 роки тому +66

    എനിക്കും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു വർഷം ആയോ ആദ്യഹം മരിച്ചിട്ട്, സ്പിബി മരിച്ച ദിവസം, എന്നെ സoഗീതം പഠിപ്പിക്കുന്നതായി ഞാൻ സ്വപ്നം കണ്ടിരുന്നു. Really was a beautiful dream.

    • @nasreenali1
      @nasreenali1 2 роки тому +1

      Thats means you are going to follow someone in life... That's meaning of dream

    • @ponnurocks4740
      @ponnurocks4740 2 роки тому +2

      എനിക്ക് കരച്ചൽ വന്നു.. 😔

  • @iamjaseel9458
    @iamjaseel9458 2 роки тому +6

    Chitrammma 😘

  • @harikrishnanrajan3432
    @harikrishnanrajan3432 2 роки тому +31

    I love him, just love.

  • @tastytreatbygeethu9314
    @tastytreatbygeethu9314 2 роки тому +6

    വിശ്വസിക്കാൻ കഴിയുന്നില്ല അദ്ദേഹം മരിച്ചിട്ട് 1 വർഷം ആയി എന്ന് ഞാൻ കൊറോണ ആയിട്ട് CFLTC ഇൽ ആയിരുന്നപ്പോൽ ആണ് അദ്ദേഹം മരണപെട്ടു എന്ന് കേൾക്കുന്നത് ആ നിമിഷം എനിക്ക് ഇപ്പഴും ഓർമയുണ്ട്
    Really Miss you Sir

  • @nalinijayaraman5660
    @nalinijayaraman5660 2 роки тому +18

    Truly a thorough gentleman and wonderful and God gifted singer. Still eyes fill with tears and mind with emotions. Searching for words to describe him

  • @nisaarif2820
    @nisaarif2820 2 роки тому +14

    Spb sir ellatha swarabhishekam sherikkum nadhanillatha veedupole anu.. 😢😭spb sirinem chitra chechiyem orupad ishtam ...

  • @velmuruganthenrajan807
    @velmuruganthenrajan807 2 роки тому +7

    Memories of SPB never dies from the heart of music lovers!Great singer!Great man!Evergreen handsome SPB!!🌹🌹🌹

  • @rajendranvayala4201
    @rajendranvayala4201 2 роки тому +11

    ആരാധൃപുരുഷൻ.മനുജജൻമംപൂണ്ടഗന്ധർവഗായകൻ...മഹാദരം..ഓർമപൂക്കൾ

  • @rejis8977
    @rejis8977 Рік тому +3

    ദൈവം അനുഗ്രഹിച്ച ഗായകൻ ആയിരുന്നു 🙏🙏🙏

  • @remagopinath3270
    @remagopinath3270 2 роки тому +15

    Great singer & a wonderful person. 🙏🏻🙏🏻🙏🏻🙏🏻

  • @roslinvarughese8044
    @roslinvarughese8044 2 роки тому +11

    Njn nerittu kaanukayo, not a die heart fan but I like his songs still I cried when I heard he passed away. Very unexpected...his songs were so lively and still valuable 😍

  • @sajikumar5871
    @sajikumar5871 2 роки тому +7

    എസ് പി ബി സാർ ആദരാഞ്ജലികൾ.. 🌹🌹🌹🌹🌹🌹🌹🌹🌹🌹 😘😘😘😘😘😘😘😘😘😘😘😘

  • @Shahabask481
    @Shahabask481 2 роки тому +5

    Namuda chithramaa ....😍😍🥰🥰

  • @sudhipnandhanan1791
    @sudhipnandhanan1791 2 роки тому +16

    Miss u so so much SPB sir🙏🙏😰😰🌹🌹

  • @ranjith605
    @ranjith605 2 роки тому +14

    we will miss spb & ks combos..

  • @VincentPorinchu
    @VincentPorinchu 2 роки тому +9

    SPB is a legend always.
    SPB's memories never dies.🙏

  • @jibixpathil7627
    @jibixpathil7627 2 роки тому +5

    We miss you spb Sir the voice legend we miss you spb Sir 😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @idduboyinaramu2414
    @idduboyinaramu2414 2 роки тому +4

    SPB garu and Chithramma garu sang more than 6000 duets in Telugu After P. Susheelamma garu She sang the most duets with SPB garu in Telugu even more than S.Janakamma garu

  • @alexkoottiyani8098
    @alexkoottiyani8098 2 роки тому +4

    SPB Sir. Great Singer..King Of Melodies.. Pranamam

  • @vinodchaithram4946
    @vinodchaithram4946 2 роки тому +15

    The Legend SPB sir ❤️❤️

  • @ajithomas3856
    @ajithomas3856 2 роки тому +5

    Sangeeta lokathil njan ettavum respect chayunnathu chithra mam ne aanu

  • @anaghamanojnair1556
    @anaghamanojnair1556 2 роки тому +4

    Spb garu a versatile genius . RIP . 🙏fan

  • @nigeeshp5517
    @nigeeshp5517 2 роки тому +2

    Chithrechi🎵🙏spb sir🎵🙏🌹🌹

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +8

    Iddaru kalsi padina ani paatalu naaku chaala istam.. 40,000 plus songs

  • @thalapathyvijayfanishaan1236
    @thalapathyvijayfanishaan1236 2 роки тому +4

    He is always alive... Till music alive...❤❤❤❤❤

  • @kasimkp462
    @kasimkp462 2 роки тому +9

    S p bi Chithra chachi big fan

  • @gauthamev2853
    @gauthamev2853 2 роки тому +9

    SPB sir ❤❤

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +1

    GREAT N GOOD MAN.. SPB SIR PRANAAMAM

  • @prabudhanreveendran9242
    @prabudhanreveendran9242 2 роки тому +3

    മഹാഗായകന് ശതകോടി പ്രണാമം🙏🌹🌹🌹

  • @Music-ij8nd
    @Music-ij8nd 2 роки тому +4

    Great great SPB sir🙏🙏🎶🌹💓💕♥️♥️😢

  • @shabbirmohammad8017
    @shabbirmohammad8017 2 роки тому +6

    Nalla oru vyekthi ahankaram ellaatha gayakan ellavaroodem sneham mathremulla spb sir

  • @dfgdeesddrgg2600
    @dfgdeesddrgg2600 2 роки тому +2

    🙏🌹Smarananjalikal 💐💐💐💐

  • @abhiramv6483
    @abhiramv6483 2 роки тому +4

    Great person ❤️❤️

  • @praveensebastian4956
    @praveensebastian4956 2 роки тому +6

    SPB sir ❤🙏🙏🙏

  • @krishnamurthy9868
    @krishnamurthy9868 2 роки тому +2

    We mis you SPB sir😭😭😭. Thank you Asia net for remember SPB sir🙏🙏🙏

  • @sumangalanair135
    @sumangalanair135 2 роки тому +2

    Spb marikkunilla he is in our heart 👌👌👌👌👌🙏🙏🙏🙏🙏

  • @SREENUS22
    @SREENUS22 2 роки тому +2

    Swarnalatha Ks Chitra Spb

  • @jithinmv6516
    @jithinmv6516 2 роки тому +9

    ❤️

  • @prajothg.s8686
    @prajothg.s8686 2 роки тому +2

    A gem of lovely great legend u always in our hearts forever sir

  • @sss001
    @sss001 2 роки тому +5

    SPB SIR 🙏🙏🙏🥰🥰🥰.

  • @purushothamanpakkat8715
    @purushothamanpakkat8715 2 роки тому +1

    പ്രിയ ഗായകൻ... പ്രണാമം 🙏🙏🙏🌹🌹🌹

  • @nalinidevi1309
    @nalinidevi1309 2 роки тому +9

    Miss you so much sir

  • @shuhaibshaabzz282
    @shuhaibshaabzz282 2 роки тому +3

    Miss a lot legend SPB sir 🥺😭

  • @doordie8007
    @doordie8007 2 роки тому +8

    😔♥️

  • @velayudhanveliyath4029
    @velayudhanveliyath4029 2 роки тому +1

    He is a legent. I love his songs

  • @INC02024
    @INC02024 2 роки тому +12

    ☹️❤️🌹

  • @radhakrishnannair2143
    @radhakrishnannair2143 2 роки тому +1

    A great personality. 🙏

  • @sumangalanair135
    @sumangalanair135 2 роки тому +1

    Radu perum amazing sign res 👌👌👌🏻👌🙏🙏🙏🙏🙏🙏

  • @anilaroy5639
    @anilaroy5639 2 роки тому +1

    SPB Sir pranamam 🙏🙏🙏

  • @shirleysen1425
    @shirleysen1425 2 роки тому +2

    Great singer

  • @jalajabhaskar6490
    @jalajabhaskar6490 2 роки тому +5

    Miss u 😔

  • @unnichekkuap5252
    @unnichekkuap5252 2 роки тому +6

    SPB sir greatman

    • @sivadasanMONI
      @sivadasanMONI 2 роки тому +2

      SPB ക്ക് തുല്യം SPB മാത്രം🙏🙏

  • @lakshmic26
    @lakshmic26 2 роки тому +1

    SPB Sir pranamam

  • @rahulraj9175
    @rahulraj9175 2 роки тому +3

    SPB സാർ ഇല്ലാത്ത ഒരു വർഷം..😔

  • @chichuthirupathi
    @chichuthirupathi 2 роки тому

    Superb mam

  • @vidhyamanu5075
    @vidhyamanu5075 2 роки тому +3

    SPB sir🙏🙏🙏🙏😢😢😢

  • @sajeenas4270
    @sajeenas4270 2 роки тому +1

    Spb,you are legend

  • @sreekbnair
    @sreekbnair 2 роки тому +5

    🙏🙏🙏

  • @santhinandanam4072
    @santhinandanam4072 2 роки тому +6

    🙏🙏🙏🙏🌹🌹🌹

  • @aswathyajish6065
    @aswathyajish6065 2 роки тому +1

    Spb sir 💔💔💔🙏🙏🙏

  • @shibum2020
    @shibum2020 2 роки тому +4

    🙏🙏🙏🙏🙏🙏🙏

  • @suchithnair5579
    @suchithnair5579 2 роки тому

    pranam sir

  • @sabithasabitha1115
    @sabithasabitha1115 2 роки тому +1

    🌹🌹🌹

  • @sobhanamohan5882
    @sobhanamohan5882 2 роки тому +1

    SPB Great legend
    Can't say anything

  • @radhakrishnann509
    @radhakrishnann509 2 роки тому +15

    Saarinte chiri maathram kandaal mathiyallo .

  • @bhadhrasree5163
    @bhadhrasree5163 Рік тому

    Checheee 🙏🙏♥️🥰

  • @sirussimon5217
    @sirussimon5217 2 роки тому +1

    ❣️💝❣️💝❣️💝❣️💝❣️💝❣️

  • @sureshms1187
    @sureshms1187 2 роки тому +1

    🌹🌹🙏🏻🙏🏻

  • @kavitharajesh429
    @kavitharajesh429 2 роки тому +1

    🌹🌹🙏🙏

  • @sanilsukaraman6163
    @sanilsukaraman6163 2 роки тому +1

    🙏

  • @suresh.r.ssuresh.r.s9434
    @suresh.r.ssuresh.r.s9434 2 роки тому +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @pravi.2558
    @pravi.2558 2 роки тому +3

    SBP.💕❤️🎤🌹🌺🌷

  • @alameenmedia7698
    @alameenmedia7698 2 роки тому +1

    🙏🌹❤️😔

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 2 роки тому

    Spb Sir marichu viswasikkan vayya.

  • @ajithnarayanan798
    @ajithnarayanan798 Рік тому

    🙏🙏🥰🥰❤️❤️🌹🌹🌹 ഐ മിസ്സ്‌ യു സർ 🙏😭😔😔😔

  • @salamkollam1234
    @salamkollam1234 2 роки тому +5

    Spb sir 💖🙏

  • @Thanksalot24
    @Thanksalot24 11 місяців тому

    🙏🙏👍👍🌹🌹

  • @sherinraveendran
    @sherinraveendran 2 роки тому

    പ്രണാമം

  • @smile_explode
    @smile_explode 2 роки тому +1

    SPB Forever❤️

  • @vinodkundil3935
    @vinodkundil3935 2 роки тому +2

    Korona kavarnneduth eniku ettavum priyapetta ente hrithaya thalam marakkilla sir marikkuvoolam

  • @cvharitha2375
    @cvharitha2375 2 роки тому +15

    8:57..chitrechi...arum angane akan padillannu parayoo...

    • @noufiyanavas4289
      @noufiyanavas4289 2 роки тому +5

      Athe sthreekal mathram alla.. Ella manushyarkum venda oru basic karyam anu ath..

    • @jerinkottaram
      @jerinkottaram 2 роки тому +6

      Political correctness teams spoted 😅

  • @RajendranVayala-ig9se
    @RajendranVayala-ig9se 11 місяців тому

    ഇനി സംഗീത മേഖലയുടെ അഭിവൃദ്ധിക്കായി കൂടി പ്രവർത്തിക്കണം - ആശംസകൾ

  • @sreesanthosh5821
    @sreesanthosh5821 2 роки тому +1

    Sir engum poyittilla sangeetham Ulla kaalam vare sirinu maranam ella

  • @remeshnarayan2732
    @remeshnarayan2732 2 роки тому +3

    Interviewer asking potta questions

  • @hashimedakkalam1135
    @hashimedakkalam1135 2 роки тому +4

    Ellavarum marikkum not

  • @vppradeepkumar2818
    @vppradeepkumar2818 Рік тому

    SPB സർ ന് ആയിരംപൂകൾ AdharaAjallikal