Jugalbandi l Devasabhaathalam l Music Session with
Вставка
- Опубліковано 4 лют 2025
- Jugalbandi l Devasabhaathalam l Music Session with #Sharreth
Original Song Credits:-
Song : Devasabhaathalam...
Movie : His Highness Abdulla (1990)
Director : Sibi Malayil
Lyrics : Kaithapram
Music : Raveendran Master
Singers : K J Yesudas, Raveendran Master, Sharreth
Twitter : / sharrethvi
Instagram : / sharrethvi
Facebook : / sharrethofficial
സമയത്തെ, കാലത്തെ അതിജീവിച്ച് ചിരഞ്ജീവികളായിത്തീരുന്ന ചില കലാസൃഷ്ടികളുണ്ട്. അത്തരത്തിലൊന്നാണ് രവീന്ദ്രൻ മാഷിന്റെ 'ദേവസഭാതലം.' ആദ്യമായി കേട്ട അന്നുമുതൽ ഇന്നുവരെ , ഓരോ കേൾവിയിലും രോമാഞ്ചം നൽകുന്ന അത്ഭുത ഗാനം.
കൈതപ്രം മാഷിന്റെ തേനൂറും വരികൾ കൊണ്ടും രവീന്ദ്രൻ മാഷിന്റെ ഐന്ദ്രജാലിക സംഗീതം കൊണ്ടും, ദാസേട്ടന്റെ അഭൗമ നാദധാര കൊണ്ടും, കൂടെ പ്രവർത്തിച്ച ഓരോരോ സംഗീതപ്രതിഭകളുടെയും ഉന്നതശ്രേണിയിലുള്ള പ്രകടനം കൊണ്ടും, സിബി മലയിൽ സാറിന്റെ അഭ്രപാളികളിലെ കരവിരുതു കൊണ്ടും, സർവോപരി, ലാലേട്ടന്റെ അമാനുഷിക പ്രകടനം കൊണ്ടും ജനമനസ്സുകളിൽ അശ്വമേധം നടത്തിയ ഗാനം. കേട്ട ആദ്യമാത്രയില്‍ തന്നെ ഗംഭീരം എന്ന് മനസ്സു പറഞ്ഞ ഗാനം.
അതിൽ ലാലേട്ടന്റെയും രവിയേട്ടന്റെയും ശബ്ദത്തിനൊപ്പം മുഴങ്ങിക്കേട്ട 'സുജിത്' എന്ന പുതിയ ശബ്ദം, 'ക്ഷണക്കത്ത്' ഒരുക്കിയ 'ശരത്' തന്നെയെന്ന് കുറച്ചു നാളുകൾ കഴിഞ്ഞാണ് മനസ്സിലായത്, ശ്രീ രവി മേനോൻ എഴുതിയ ഒരു കുറിപ്പിലൂടെ. ഈ ഗാനത്തിന്റെ സവിശേഷതകൾ പലരും പലയിടത്തും പറഞ്ഞതും എഴുതിയതുമെല്ലാം കണ്ടറിഞ്ഞിട്ടുണ്ട്. സ്വയം രവീന്ദ്രൻ മാഷ് തന്നെ ഇത് വിവരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ, അതിനേക്കാളെല്ലാം വിശദമായി , സമഗ്രമായി, എന്നാൽ ലളിതമായി ഇത്രയധികം വിശദാംശങ്ങൾ ലഭിക്കുന്നത് ശരത്തേട്ടനിൽ നിന്നാണ്. അതോടൊപ്പം അസാധ്യമായ ആലാപനവും. സ്വയം മറന്ന് ലയിച്ചിരുന്നു പോയി എന്നു പറഞ്ഞാൽ മുഴുവനാകില്ല. ധന്യനായി ശരത്തേട്ടാ, ഇതിൽപ്പരം മറ്റെന്തു വേണം ഒരാരാധകന് !
സംഗീതം എന്ത് എന്ന് പഠിച്ച ഒരു വ്യക്തിക്ക് മാത്രമേ ഇത്രേം രാഗങ്ങൾ വിശദമാക്കാൻ സാധിക്കു.... you excellent sir
സംഗീത പ്രേമികൾക്ക് ഈ പാട്ട് ലോക അത്ഭുതങ്ങളിൽ ഒന്നാണ്. മലയാളത്തിൽ ദക്ഷിണമുർത്തി ആണ് കൂടുതൽ രാഗമലിക പാട്ടുകളുണ്ടാക്കിയത് എന്ന് തോന്നുന്നു എങ്കിലും ഈ പാട്ട് തികച്ചും വ്യത്യസ്തമാണ്. സാദാരണ ഒരു പാട്ടിലുപരി നമുക്ക് കണ്ണടച്ച് ആസ്വദിക്കാൻ വേണ്ടിയുള്ള പാട്ട്. ഒടുവിൽ പാട്ടിന്റെ അവസാനം സന്തോഷത്തിന്റെ അശ്രുക്കൾ. ജീവിതം ധന്യമാകാൻ മറ്റെന്തു വേണം.
Wow wow wow😍😍😍😍😘😘😘...ശരത്തേട്ട അങ്ങ് ഒരു സംഭവം തന്നെ...സാഷ്ടാംഗം നമസ്കാരം 🙏🙏🙏 രവീന്ദ്രൻ മാഷും കൈതപ്രം നമ്പൂതിരിയും ചേർന്ന് ഒരു PHD thesis പോലെ ഒരു ഗാനം സൃഷ്ടിച്ചു....അതിനു താങ്കൾ അതി മനോഹരമായ ഒരു ഭാഷൄം നൽകി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുകയാണ്🙏🙏🙏🙏....എത്ര നന്നി പറഞ്ഞാലും മതിയാവില്ല...ആനന്ദം..... ജഗദാനന്ദം.......സംഗീതം.......😇😇😇
ഇനി സുധാമന്ത്രം please🙏🙏🙏🙏
ശരത്തേട്ടാ നിങ്ങൾ ഒരു സംഭവമാണ്. ഈ പാട്ടിന്റെ പിന്നിലെ കഥ പറഞ്ഞു തന്നതിന് വളരെ thanks.
His highness Raveendran master..salute to you sir with lots of respect..namaskaram.
കൈതപ്രം നമ്പൂതിരി.. സമ്മതിച്ചു.. എന്താ ഭാവന, സാഹിത്യം.. 👌👍
ശരത്തേട്ട രവീന്ദ്രൻ mashine കുറിച്ച് എത്ര തന്നെ കേട്ടാലും മതിവരില്ല . അതെന്താ etta 🙏🙏
30:54 the shift from panthuvarali to abhogi was so tremendous🔥🔥🔥
don't know how many times I've heard this😍
Thankyou Sharreth sir for explaining this masterpeice
Ys
എന്തൊരു presentation.. വളരെ casual... ഒരു സൗഹൃദ സംഭാഷണം പോലെ കണ്ടിരിക്കാം. വളരെ relaxed ആവും. Thank you Sharath sir. Big fan of yours. Lots of respect... admiration...
This is not just a composition. It is a body of work that is to be celebrated. Raveendran Master, can you please be born again?
Film industry must regret for the under utilisation, rather optimum utilisation of your stuff..
Class Sarat sir. 👍
ഇദ്ദേഹം ഒരാമനു ഷനാണ്; ഇത്തരം
ഒരു രചന വിശകനാ
ത്മകമായി കൈകാ
ര്യം ചെയ്യാൻ ഒരമാ
നുഷ പ്രതിഭക്കേ ച
ങ്കൂറ്റമുണ്ടാകൂ!
സനേഹാദരങ്ങളോ
ടെ നമസ്രിക്കുന്നു!
🙏🙏🙏 പറയാൻ വാക്കുകൾ ഇല്ല.... ഇതു പോലെ ഞങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കി തരാൻ ജഗദീശ്വരൻ അങ്ങേക്കു ആയുസ്സും ആരോഗ്യവും നൻകട്ടെ എന്നു പ്രാർത്ഥിക്കുന്നു
ദേവസഭാതലം ശരത്ജീയുടെ സ്വരത്തിൽ എത്ര മനോഹരം. .......
എത്ര കേട്ടാലും മതിവരാത്ത ഗാനം ഈ പാട്ടിന്റെ വിശദീകരണ ശൈലി അതി ഗംഭീരം നമിച്ചിരിക്കുന്നു ശരത് sir 🙏🙏🙏
ഓരോ പാട്ടുകളെയും പറ്റിയുള്ള അങ്ങയുടെ വിവരണം മനോഹരമാണ്. ശരത് സാർ അങ്ങയുടെ അറിവിന്റെയും കഴിവിന്റെയും മുന്നിൽ നമിക്കുന്നു 🙏🙏🙏🙏പാട്ടുകൾ കേൾക്കാനും ആസ്വദിക്കാനും ഒരുപാട് ഇഷ്ടമുള്ള ഒരു പ്രവാസിയാണ് ഞാൻ. Subscribe ചെയ്തിട്ടുണ്ട് സാർ 🙏🙏🙏
thank you for your music..dear sharreth sir..im privileged and honoured that ive met you..and ive received your blessing..keep mesmerising us with your music.thanks once again and take care sir🙏🏽
I just wonder why I came to know this channel so late....of my all time respectful idol shaareth ji..lots of love as always..,I am sooo happy...I don't know how could I express that...heavenly...
ഏറ്റവും മികവാർന്ന രീതിയിൽ അവതരിപ്പിച്ചു സർ, പ്രത്യേകിച്ച് രാഗാലാപനം. അതിൽ തന്നെ പന്തുവരാളി.... Really out of the world singing. The great Balamuralikrishna reincarnated !
Unbelievable experience 🙏 Rather than singers reproducing the song in the same way, when a learned musician like Sharreth sir who is also and excellent singer traverses the different Ragas of the song so beautifully, it's indeed a divine experience. Much obliged 🙏
Pranaamam
You brought complete experience in front our eyes. Thank you sir🙏🙏🙏
മലയാളത്തിലെ ഏറ്റവും പോപ്പുലറായ ഈ രാഗമാലിക ശരത് വളരെ വ്യത്യസ്ഥമായി ആലപിച്ചിരിക്കുന്നു... ഈ രാഗമാലിക തൃശൂർ ബ്രദേഴ്സ് കച്ചേരിയിൽ വായിക്കുന്നത് കേട്ടിട്ടുണ്ട് ... ഒരു പാട് രാഗ സഞ്ചാരമുള്ള ഈ രാഗമാലിക വ്യത്യസ്ഥ അനുഭവത്തിലൂടെ പാടിത്തന്ന ശ്രീ ശരത്തിന് ഒരു പാട് നന്ദി...🙏
wat a bful way to explain a song..... wah wah wah.. goosebumps.. the last revathi never fails to make me cry out. that raag always makes me connected to the ultimate.. God himself... spiritual feel
ഒരു തവണ എങ്കിലും കച്ചേരി നേരിട്ട് കാണണം, കേൾക്കണം...❤
വിട്ടുവീഴ്ചയില്ലാത്ത ഒരേ ഒരു ഇടം.....അത് സംഗീതം....ശുദ്ധ സംഗീതം.🎶🎵🎼🎤🎻
Super singer you are .Balamuraliji is blessing you every day
ഞാൻ കുഞ്ഞും നാളിലെ കേട്ടുകൊണ്ടിരുന്ന പാട്ട് ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക ഫീലാണ് അത് പോലെ തന്നെയാണ് പ്രമദവനവും എന്ന ഗാനവും
Absolutely stunning. Pranam, you have got all blessings of legend MBK.
അങ്ങ് പാടുന്നത് കേൾക്കുമ്പോൾ , ഗതകാലസ്മരണകളിൽ മയങ്ങുന്ന പാലക്കാടൻ അഗ്രഹാരങ്ങൾക്കിടയിലൂടെ ,ഏതോ ഭാഗവതരുടെ ഗൃഹത്തിൽനിന്നും അരിച്ചുവരുന്ന സംഗീത അഭ്യാസത്തിന്റെ ശീലുകൾ പോലെ ..ഗഹനമായ അനുഭൂതികൾ
ആനന്ദം അനന്ദാനന്ദം ജഗദാനന്ദം സംഗീതം.... 🙏 Sharreth sir 🙏 words cannot describe you.... beyond words👋👋👋
വളരെ നല്ലൊരു അനുഭവം മാഷേ..
നന്മകള്‍ ...
அண்ணா அவர்களுக்கு கோடான கோடி நமஸ்காரம். அண்ணா நான் உங்க ரசிகன்
ഈലോകത്തിൽ ഭാഗ്യം ചെയ്തവരാണ് സംഗീതം ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായ് മാറ്റിയവർ 🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏
No words.. Absolutely blissful.. Heavenly experience🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️🙇♂️ the beauty and soul of each raga intensified by soulful rendering 🙏🙏 You are special, distinct. None can imitate you.. such a musical genius🙇♂️🙇♂️🙇♂️🙏🙏🙏🙏🙏🙏🙏
താനം 🔥🔥
From 29:27 heavenly godly version starts ,shivering my body with goosebumps Pranamas Sharath Sir🙏
ശരത് സാർ... താങ്കളുടെ അവതരണം വളരെ നല്ലതാണ്...നമ്മുടെ കലാകാരന്മാരെ. പരിചയപെടുതുപോൾ ഒരോ പ്രാവശ്യവും അവരുടെ ഗുണഗണങ്ങളെകുറിച് അതി വൈകാരിത നിറച്ച് പറഞ് പറഞ് ഒരു തരം ആവർത്തന വിരസത ഉണ്ടാകുന്നുണ്ട്... കാരണം ഓരോ പ്രതിഭകളെയും പ്രതേകതകൾ ചർച്ച ചെയ്യുംപോൾ അറിഞ്ഞോ അറിയാതെയോ താരതമ്യം ചെയ്യുപെടും ഉദാഹരണത്തിന്.. രവീന്ദ്രൻ മാഷ് ആണോ ജോൺസൺ മാഷ് ആണോ വലുത് എന്ന് ചോദിച്ചാൽ കുഴങും... ഇനിയിപ്പോ ദേവരാജൻ മാസ്റ്ററെകാൾ ഇവർ മികച്ചവരാണോ ഇവർ ???അങനെ ചോദിച്ചാൽ രാഘവൻ മാസ്റ്റർ, ബാബുക്ക ,സ്വാമി, അർജ്ജുനൻ ഇവരെയൊക്കെ എവിടെ കൊണ്ട് പ്രതിഷ്ഠിക്കും...??. കുറച്ചു കൂടി വ്യക്തമായി പറഞാൽ ഇളയരാജയെകാൽ വലിയവർ ആണോ ഇവർ അപോൾ ആർ.ഡി.ബർമൻ ,സലിൽ ചൗധരി,ഏ.ആർ റഹ്മാൻ നമ്മുക്ക് ഇതൊക്കെ കൊണ്ട് ചെന്ന് എത്തിക്കാൻ പറ്റില്ല സാർ... എല്ലാ വരും പൂന്തോട്ടതിലെ പൂക്കൾ ആണ്... എല്ലാ പൂവുകളും മനോഹരമാണ്... അത് കൊണ്ട് വിശേഷണങ്ങൾ അൽപം കുറയ്ക്കൂ സാർ.... ഒരു പാട്ടിന്റെ രാഗഭാവവും അൽപം സ്വരങളും ആയി അവതരിപിചാൽ കുറച്ച്കൂടി ഹൃദ്യമാകും... താങ്കൾക്ക് അതിന് കഴിയും... മലയാളത്തിൽ പ്രമദവനവും, ദേവാണങ്ങൾ, രാഗം ശ്രീരാഗം,സത്യശിവ സൗന്ദര്യം, അനുരാഗമെ,ശ്രീപദം....ഭജഗോവിൻദം തുടങ്ങിയ അപൂർവമായ സെമിക്ളാസികൽ( അതൊക്കെ ക്ളാസിക്കൽ തന്നെ) ഗാനങ്ങളുടെ പട്ടികയിൽ അങ്ങയുടെ പാട്ടായ ശ്രീരാഗമോ തേടുന്നു നീ... എന്ന ഗാനവും ഉണ്ട് എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു എളിയ ആസ്വദകനാണ് ഞാൻ... പറയുന്നത് അപേക്ഷ ആയി കരുതി പരിപാടി കൂടുതൽ ഭംഗി ആക്കുക..സാർ..🙏🙏
ശരത് സർ പറയുന്നതിൽ ഒരത്ഭുതവും ഇല്ല ❤️ രവീന്ദ്രൻ മാഷ് അത്രയും മികച്ച സംഗീത സംവിദായകൻ തന്നെയാണ് പിന്നെ ദാസേട്ടൻ ❤️❤️❤️🔥🔥🔥🔥🔥🔥
ശ്വാസോച്ഛ്വാസം പോലും സംഗീതമയം !!
Sarathsir One of our great musician 🙏
Malayalam Film Industry should be grateful to Raveendran Master for his role in transforming Malayalam film music to another level.
This song, is one in a million. A lot of elements came together to create an 'out of the world' experience lasting 9 plus minutes...
A masterpiece! Never before, never again...
This video is priceless, for all those who love the song as it recreates the whole story behind the creation of this gem.
Adipoli Sir. .no words
As a humble musician/Singer ,I wish you could continue this series again sir🙏🏻
Beautiful ! Sounds much better than even the original song !
Sareth..sir ....how genious and how humble you are 😍😍
Great,,,
Wow Awesome, a very Big Fan of yours ❤👌👌
With tears in my eyes I could submit that I identified all raagas just before sir sang the name of the raaga except thodi as only a trained person can name it in first hearing in such a complex ( bheegara in sir's words ) composition
Sharreth sir u r great 🙏
Wow! That was very special. Thank you.
ഞാൻ സാറിന്റെ ഒരു വലിയ ഫാൻ ആണ്. സാറിന്റെ എല്ലാ ഗാനങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്. സാറിന്റെ ഗാനങ്ങളിൽ എനിക്കറ്റവും ഇഷ്ടപ്പെ ഒരു പാട്ട് ഉണ്ട്...പവിത്രത്തിലെ പറയൂ നിന്റെ ഹംസ ഗാനം എന്ന ഗാനം. അതൊന്ന് പാടാമോ.. ശുഭപന്തുവാരാളി സാറിന്റെ ശബ്ദത്തിൽ കേൾക്കാൻ ആഗ്രഹം ഉണ്ട്. പ്ലീസ് സർ
🙏 മനോഹരം ❤️ എന്തൊരു സംഗീതജ്ഞൻ! Unplugged കേൾക്കാൻ എന്ത് സുഖം.
ഒന്നും പറയാനില്ല ... outstanding Explanation ... Sharreth Sir സ്നേഹം മാത്രം ❤❤
Saashtaanga pranaam to you. My sincere gratitude to you for what you have given to the world thru these music sessions. Thank you, Sharreth Sir.
ശരത് സർ, one of the treasur in കർണാട്ടിക് musical knowledge.
Very good rendition. Hats off
Namaskaram sir ! Thank you for these beautiful videos ! We get to learn so much just by listening to you . Can you please upload a video which explains sudhamantram in detail . Eager to understand it better sir 🙏🏻
Sharath sir ...❤️😍Big fan of yours
Hats off to you!
Sharreth Sir, Great🙏🙏🤍
ഇപ്പോഴാണ് ഇത് കാണാൻ കഴിഞ്ഞത്. ആദരവ്. ശരത് സാർ പാടിയിട്ടുണ്ട് എന്നറിഞ്ഞത് ഇന്നാണ്.
Thanks for such interesting information about the song. And the Thodi that you sang was just awesome 👋👋
Great Sir 🤩
ഒരുപാട് നാളായി wait chyunna വീഡിയോ... ❤️
His Highness Sharreth Sir🙏🙏
Super feeling
Fantastic. I am sure that the great BMK sir will be very proud of you👍🙏
Sharreth Sir❤️❤️Legend🔥🔥 Fav Song💞
Divine gift 🌷🙏God bless u... sir 🙏
Sharethetta, Namaskaram.. Very happy and excited to see that you have finally decided to launch this. I was one among many of your fans who keep on searching in the past so many years to see any new releases of your singing on youtube but often have to go disappointed. Anyway, it has finally happened and thanking God for that. I have a request . do you have any audio clips of the great Ravindran Master singing. As you have said, he is a master singer with such a booming voice and great knowledge of Carnatic music. Heard him singing in some interviews and I was searching for more of his clips everywhere but again to no avail. Can you please consider this request and upload his voice on youtube. Thank you Sharettha once again for enthralling and enlightening us on the nuances of music.
Super and awesome!!
AMAZING
AMAZING VOICE.MayGod bless u.❤
Sherrath sir, I don't know any thing about classical singing but your way of expressing it making me to understand it's great complex ragas..you are really great bring out those tough ragas so fluently...super sir..thank for this great effort..lots love from Chennai 🙏
Amazing sir
സൂപ്പർ 👏👏👏🌹
വാക്കുകൾ ഇല്ല ശരത് സർ. സ്നേഹം അഭിമാനം ആദരവ് ❤️❤️❤️
Sreramo last pafumo
Greattttttttttt sirrrrrrrr
രേവതി ക്ക് മുൻപ് പാടിയ രാഗം പറയാൻ വിട്ടു പോയി -- ചക്രവാകം.
ശരിക്കും ഒരു സംഗീത സദ്യ!!
Absolutely Magical Sharreth Sir.:)
Sir I love you and your music
Super sir
Amazing sir🙏🙏🙏
Super congrats
Namasthe Sir, Thank you for presenting these music sessions for people all over the globe. Heard one of your very recent compositions "Dil e Nadaan" and beautifully sung by Shri Srinivas. I humbly request you , please do a video on Dil e Nadaan. With lot of love and prayers from France. Happy Onam to you..
ശരത്തേട്ടാ പൊളിച്ചു, അസാദ്യം 👏👏👏
Owe some ❤️❤️❤️❤️❤️❤️❤️❤️❤️
Iamreally, proud, of, you, sir,
Thank you so much sir... Love you... Ummmaaa 💕💕💕💕💕💕💕😍😍😍😍😍😍😍👌👌👌👌👌👌💐💐💐💐💐💐🙏🙏🙏👏👏👏👏👏
Great sir.. Thank you so much for this lovely session...
Enthoru thallanuuu sir
Mayire
Super
So beautiful and soulful :)
Excellent narration,
നമസ്തേ,,, ഞാനും അങ്ങയുടെ ഒരു ആരാധകനാണ്, ❤️❤️❤️🌹🌹🌹🙏🙏🙏
Namichu sir🙏🙏🙏❤❤no words🙏🙏
Sir ee vlog thudangiyappol muthal prathhekshikkunnathaanu ee paatt. Thank u sir. May God bless u sir
ആനന്ദം അനന്ദാനം ജഗദാനന്ദം സംഗീതം 🙏🙏🙏
Kalakkiiii Sharreth👌😀😀👏👏
Superb 👏👏👏👏🙏🙏🙏🌷
No words..most amazing musician ❤️❤️❤️
Sharethetta love you..
Sharrethetta njan sangeetham padichitilla etha kattapol manasina nlla oru kulirma thabku etta, Good morning 🙌 🙏🏻 🌹 💞