ഞാൻ തയ്ച്ചു.. ചുരിദാർ .. ഇപ്പോൾ .. ഇട്ടിട്ട് ഫോട്ടോ എല്ലാർക്കും അയച്ചു കൊടുത്തു .. അമ്മ ഞെട്ടി പോയി .. ഞാൻ ഒറ്റയ്ക്കു തയ്ചു ഇട്ടതു കണ്ടിട്ട് .. Thank you so much
Yenik orikalum stitching chaiyan patum yenu vivharichila ee video kanditan chaithadhu vallare santhoshamayi.. thank you for sharing this video njan stich chaithu ith
സൂപ്പറായിട്ടുണ്ട് ഭയങ്കര സന്തോഷം എനിക്ക് എനിക്കിതുവരെ കട്ട് ചെയ്യാൻ ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഭയങ്കര ഈസി പോലെ തോന്നി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 👍👍👍
Chechi njan ithu pole cut cheithu ini thaichu nookkkeetty parayame thankyu so much chechi eanaukku thaikkan aritillaurunnu pakshe ee method enikkangishttapettu
വീണ്ടും വീണ്ടും ഞാൻ പറയുന്നു ടിനു സാധാരണക്കാരുടെ കൂട്ട് കാരിയാണ്. ടിനുവിനെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. ടിനുവിനെ പോലെ വേറെ ആരും വരില്ല ഒരിക്കലും. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോകൾ. Good ടീച്ചർ. ഒരുപാട് ഞാൻ ബഹുമാനിക്കുന്നു .❤❤❤❤❤❤❤
@@EECreations ടിനു ഇതിൽ മാത്രം ഒതുക്കാതെ ബാക്കി ഉള്ള ക്ലാസ്സ് കൂടി പഠിച്ചു തരണേ. പാന്റ്, സ്‌പെഷ്യലി ബ്ലൗസ് കട്ടിങ് ഞങ്ങൾ ഒക്കെ കാത്തിരിക്കുക ആണ് ബ്ലൗസ് കട്ടിങ് പാന്റ് കട്ടിങ് and സ്റ്റിച്ചിങ് വീഡിയോസ്.
ചേച്ചി നല്ല ഒരു ചാനൽ ആണിത്. തയ്യൽ മെഷീൻ ഇല്ലാത്ത എനിക്ക് വളരെ ഉപകാരപെട്ടു. Thank u so much
Than kyou
ഇത്രയും മനസ്സിലാക്കി തരുന്ന മറ്റു തയ്യൽ ചാനൽ ഇല്ല എളുപ്പത്തിലും മനസ്സിലാവുന്ന രീതിയിലും പറഞ്ഞു തരുന്നതിന് 😍😍😍😘😘😘😘
Super
👍👌👍👌👍👌 correct 🙏🙏🙏
😅ലാഞങളെ
പോലെ
പാവങ്ങൾക്ക്
വളരെഉപകാരമാണ്
ഈ
Vedio
Chechi njan cheyithu Nokia kittyyitoooo
ആത്മാർത്ഥതയോടെ ചെയ്ത ഒരു Video useful Thank So much
തയ്യൽ ഇഷ്ടമുള്ളവർക്ക് വളരെ ഉപകാരമുള്ള ഒരു video ആണ്, super idea, ഇതുപോലെ ചെയ്യാൻ ശ്രെമിക്കാം.
സഹോദരി ക്ഷമയോടെ ചെയ്ത് കാണിച്ചിരിക്കുന്നു. God bless You
വീഡിയോ കണ്ടു വളരെ ഉപകാരം പ്രേഷകാരോട് കാണിക്കുന്ന അൽമാർത്ഥതയ്ക്കു വളരെ nandhi
Super chechiii
👍👍
Thank you chechiii👍👍 എനിക്കും തയ്ക്കാൻ അറിയില്ല പക്ഷെ ഈ വീഡിയോ കണ്ടപ്പോ വളരെ സന്തോഷമായി കുറച്ചൊക്കെ idea കിട്ടി
മെഷീൻ ഇല്ലാതെ തയ്ക്കാൻ പഠിപ്പിച്ചതിന്. Thank you
Very good, Thanks
ക്ലാസ്സ് നന്നായിട്ടുണ്ട് എനിക്കും ഒന്നും തൈക്കുവാൻ അറിയില്ലായിരുന്നു ഇപ്പോൾ കുറച്ചൊക്കെ തൈക്കും സൂപ്പർ 🙏🙏🙏🙏👌👌👌👌
Pn
Neck cutting stiching onnukode kanichal kolam
@@michielmichiel398 zz
Z
Zzzzz,.
@@ajaysudhakarpm8726 )
Hmkîu5rte21
ഞാൻ ഇങ്ങനെ ചെയ്തു but neck prblm വന്നു ഇത് ഇങ്ങനെ ഒരു വീഡിയോ അടിപൊളി ആയിട്ടുണ്ട് god bless u❤️
വളരെ ഉപകാരപ്രദമാണ് ചേച്ചിയുടെ ക്ലാസ്സ്...ഈ രീതി അതി മനോഹരം...ആ മുഖം കൂടി ഒന്ന് കാണിക്കാമായിരുന്നു.
Enikum machine illa chechi, videos ishttamayath kondanu kandu kondirunnath, ippol ee video kandappol valiya santhoshamayi.
മെഷീൻ ഇല്ലാത്ത എനിക്കും ഒരുപാട് ഉപകാരമായി ഈ വിഡിയോ. Thank you chechi... All the best
👍👍👍👍🤑🤪👍
👍👍👍
Ente veetilum machine illa. Bt thaykan enik bhayankara ishtaman.. Inganoru video ittath orupaad upakaramayi chechii love uhh😘😘
Thanku chechi njan try cheyyam oru saree edutt.
ഞാൻ തയ്ച്ചു.. ചുരിദാർ .. ഇപ്പോൾ .. ഇട്ടിട്ട് ഫോട്ടോ എല്ലാർക്കും അയച്ചു കൊടുത്തു .. അമ്മ ഞെട്ടി പോയി .. ഞാൻ ഒറ്റയ്ക്കു തയ്ചു ഇട്ടതു കണ്ടിട്ട് .. Thank you so much
Waw.wonderfull madam..ith churidar citting ariyathavarkum oru helpfull ayallo...othiri thanks....iniyum ithupolulla videos expect cheyyunnu....
ഇത്ര എളുപ്പമായിരുന്നോ. നന്നായി മനസ്സിലായി. ഒത്തിരി thanks ❤️🥰
Dear, Simple talk,very good. GOD BLESS YOU. Thankyou .
Thank you ചേച്ചി.. 😍😍
ഞാൻ ട്രൈ ചെയ്തു. അടിപൊളി ആയിരുന്നു.👌👌👌👌
Thanks chechi.oru machine vanganum,purath koduth stich cheyyanum cash illathirunna enik ettavum useful aaya video.very very thanks
Big THANK YOU.. SISTER MAY GOD BLESS YOU WITH MONEY AND GOOD LUCK GOOD HEALTH GOOD PRAYER..
Thank you chechi 😍 very informative video 👏👏👏
ചേച്ചി ലൈനിങ് കൂടി വെച്ച് തയ്യ്ക്കുന്ന ഒരു വീഡിയോ കൂടി ഇടുമോ plz🙏
Yenik orikalum stitching chaiyan patum yenu vivharichila ee video kanditan chaithadhu vallare santhoshamayi.. thank you for sharing this video njan stich chaithu ith
ചേച്ചി ഇത് കൊള്ളാലോ. സൂപ്പർ വലിയ infermation ആണ് ട്ടോ ആർക്കും ചെയാം 😄😄👌
വളരെ നന്നായി പറഞ്ഞു തന്നു. ശരിക്കും ഉപകാരപ്രദം. നന്ദി
നിങ്ങൾ ഒരു സംഭവം തന്നെ ആണല്ലോ 😍
Thank you so much chechiiiiii
Thayyalinte ABCD ariyaathirunna njaan aadyamayi oru churidar thaychuu. Vtl ellarkum ishtaayiii ♥️
സൂപ്പർ വീഡിയോ തയ്യൽ അറിയാത്തവർക്ക് പെട്ടെന്ന് മനസ്സിലാവും 👍🏻👍🏻👍🏻❤❤
Njan try cheydhu.super aayi.ellavarum adhishayichu poyi thank u
Thank u so much chechi.....mechin ellatha kaaranm agane stich cheyyumennu ariyathe vishamichu erikkayirunnu....
Great work... Thank you dear🥰🥰💖💖
Hai chechi njnum thaichu aadhyam aayitt .allavarkkum eshttamayi ,thanku chechi😍😍
Iniyum inganthe video's idanee.. ❤️😍
സൂപ്പറായിട്ടുണ്ട് ഭയങ്കര സന്തോഷം എനിക്ക് എനിക്കിതുവരെ കട്ട് ചെയ്യാൻ ഒന്നും അറിയില്ലായിരുന്നു ഇപ്പോൾ ഭയങ്കര ഈസി പോലെ തോന്നി താങ്ക്യൂ താങ്ക്യൂ താങ്ക്യൂ 👍👍👍
Useful demo . Great work .👏👏👏
Very good explanation...what about for lining as the cloth is saree
Oh Tinu sammathichu.geat work ❤️❤️🥰👌🏻👌🏻
Thanks
@@EECreations q antim kalai q
I like this video and l like very much for your voice thanks you
, പൊളിച്ചടുക്കി കേട്ടൊ. അടിപൊളി ഐഡിയ. ഞാൻ പോയി ചെയ്യാൻ പോകുവാ . എന്നിട്ടു വേണം എല്ലാരോടും share ചയ്യാൻ
Thank you sister ❤️ iam your new subscriber 👍🏼... Very easy teaching thank you very much
തയ്ക്കാൻ അറിയാത്ത എന്റെ സന്തോഷം ആരോട് പറയാൻ 😍😍😍😍
Enikum ariyilla🤗
Enikum ariyila eni njanum engane nokum
Super
ഞാനും 😜
Kollam
Njn first time Aanu chechiyude video kaanunnath... ith njn try cheythuuu.. spr chechii.. 👌thank u for this amazing work
Adipoli. എനിക്ക് വളരെ ഇഷ്ടം തോന്നി. ഞാൻ തീര്ച്ചയായും try ചെയ്‌യും
Chechi yenik thikkan valaree ishttaman pakshe mesheen ella yenikk veediyo valare eshttapettu
ചേച്ചി ഒരു സാരി ഉപയോഗിച്ച് തയ്യൽ മെഷീൻ ഇല്ലാതെ എങ്ങനെ ചുരിദാർ തൈക്കുമെന്ന് വിഷമിച്ചിരിക്കുമ്പോഴാ ചേച്ചിടെ vdo കണ്ടത്, ഒരുപാട് നന്ദി 🥰🥰🥰
Super....nannaytnd chechi....enneppole stitching machine illathavarkk upakarappedum
Thanks chechi🥰 very helpful video 😊
Super..... എനിക്ക് തയ്ക്കാൻ അറിയില്ല. ഞാൻ ഉറപ്പായും try ചെയ്യും ....
Good idea
ചുരിദാർ തയ്ക്കാനറിയാത്തവർക്കും ഉപകാരപ്പെടും
നല്ല നല്ല ചുരിദാർ material tailor കുളമാക്കി, so സ്വന്തമായി പഠിച്ച് തയ്‌ക്കണം എന്ന് തീരുമാനിച്ചു dear, thanks for your class
സമ്മതിച്ചു മോളേ 🙏 മിടുക്കി 👌👌👌👌
🙏🙏🙏🙏 super idea... താങ്ക്സ് for sharing new &easy method...
സൂപ്പർ നന്നായി. ജോലിയിൽ നല്ല ആദ്ധമാർത്ഥത ഉണ്ട്
Thanks
Yes
Ithoke ennu paranju tharanam medom .....othiri santhosham und.thaikariyatha ennepolullavark oru guide ayallo
Palasa എളുപ്പത്തിൽ അടിക്കുന്ന വിധം ഒരു വീഡിയോ ഇടുമോ....
Aadyamayitta ingane oru technique kaanunnathu.enthayalum super and very useful
Wow ചേച്ചി പറഞ്ഞത് ശെരിയാണ് പെട്ടെന്ന് പഠിക്കാം ഒരുപാട് Tnx
Chechi njan ithu pole cut cheithu ini thaichu nookkkeetty parayame thankyu so much chechi eanaukku thaikkan aritillaurunnu pakshe ee method enikkangishttapettu
😀അടിപൊളി super😀
Chechii njum thayichu nokki... Adipoliyayitunddd ... Nalla usefull video.. nannayittu varunundd
Chechiii....nalla avatharanam. God bless you😍😍
Useful vedio thanks chechi ❤❤❤
Adipoli. 👌👌 liked it so much
Soooooper ആയിട്ടുണ്ട് ചെയ്തു നോക്കാം
ഹെലോ ചേച്ചി , ചേച്ചികാരണം ഞാൻ കയ്കൊണ്ട് ഫ്രോക്ക് തയ്ച്ചു, നുണപറയുകയല്ല, ഗോഡ് പ്രോമിസ്,
Super aunty
Ente ammakku valare easy aayi
നന്നായി മനസ്സിലാകുന്നുണ്ട്
വളരെ അധികം ഇഷ്ടപ്പെട്ടു 👍🏻
Ath nannaayi chechiiii...ellarkkum thaikkallo apo..🥰🥰👌👌
Athe
😚
Njanum chayyithu nnokki superaikitti.Thanks.👍👍👍
ഇപ്പോഴാ ഈ channel കാണുന്നത്.. Super 😍
Ith kandappo santhosham thoni chechi, tayyalariyathavark ee method use cheyyalo
ചേച്ചി അടിപൊളി ആയിട്ട് ഉണ്ട് 🥳🥳🥳🥳ചേച്ചി ഇനി ഒരു മിടിയും ടോപ്പും ഇത് പോലെ ചെയുന്ന video idamo
Lplpllpplppllppplpplll))
Be there
Be there is no problem at
Do very
Super ഞാൻ കാത്തിരുന്ന വീഡിയോ Thanks
വീണ്ടും വീണ്ടും ഞാൻ പറയുന്നു ടിനു സാധാരണക്കാരുടെ കൂട്ട് കാരിയാണ്. ടിനുവിനെ കുറിച്ച് പറയാൻ വാക്കുകൾ ഒന്നും കിട്ടുന്നില്ല. ടിനുവിനെ പോലെ വേറെ ആരും വരില്ല ഒരിക്കലും. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോകൾ. Good ടീച്ചർ. ഒരുപാട് ഞാൻ ബഹുമാനിക്കുന്നു .❤❤❤❤❤❤❤
Thanks 🙏🙏🙏🙏🙏🙏🙏
@@EECreations ടിനു ഇതിൽ മാത്രം ഒതുക്കാതെ ബാക്കി ഉള്ള ക്ലാസ്സ് കൂടി പഠിച്ചു തരണേ. പാന്റ്, സ്‌പെഷ്യലി ബ്ലൗസ് കട്ടിങ് ഞങ്ങൾ ഒക്കെ കാത്തിരിക്കുക ആണ് ബ്ലൗസ് കട്ടിങ് പാന്റ് കട്ടിങ് and സ്റ്റിച്ചിങ് വീഡിയോസ്.
Dane thanne kaanikkam
Orupad thanku chechy nadakkan kazhiyatha enik orupad upakarappedum
You are so humble, all the best sister 🥰🥰🥰
Super mol polichu enikk onn chayanam
ഇപ്പോഴാ കാണുന്നത് ചെയ്ത് നോക്കി സൂപ്പർ
Kollam ടിനു ഇതേ മിഷ്യൻ എല്ലാത്തവർക് വളരെ നല്ലത് 👏
Chechi flytop egane thaikkan pattuvo?? Pattuvangil Aa topum kudi post cheyamo plzz🙏🙏
Very useful demo especially during this Covid pandemic season. 👍👍
Thanks
Yr presentaion very suoper
സൂപ്പർ ഞാനും തയ്ച്ചു അടിപൊളി
Chechiii, adipoliya to 💕
Thanks
Thannea thannea🙏
Ee vedio cheyyanulla kshamayodulla manassin all the best sister nannayitund
കൊള്ളാം ഏല്ലാവർക്കും ഉപകര പ്രഥമക്കും ഇങ്ങനെ ഉള്ളത് വീഡിയോ എടുത്തു ഇടു mole
Okkk thanks
മിടുക്കി കുട്ടി.. ഒന്ന് ഫേസ് കാണാൻ ആഗ്രഹിച്ചു.. ❤️❤️❤️
ആദ്യായിട്ട് ആണ് ചേച്ചിയുടെ വീഡിയോ കണ്ടത്. അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തുട്ടോ..
njanum subscribe cheythu innu....
Njanum
I also@@shefinashinaz1161
Njaanum
ഞാനും
Orupad santhoshamay...njn adhiyamay oru top thaychu....THANK YOU....❤️👍
നന്നായി ചേച്ചി മിഷ്യൻ ഇല്ലാത്ത എനിക്ക് ഉപകാരം ആയി താങ്ക്സ്
Thanks
Very sincere explanation and practice any body can understand and practice,only one thing one sari for one churidar, very useful vedio.
അടിപൊളി 🌹🌹🌹ചേച്ചി ഫർദ എങ്ങനെ ടോപ് ആക്കുന്നത് ഒന്ന് കാണിക്കൂ 👍👍
Thank u somuch njan thaych noki😘😘😘
Thanks എന്റെ മെഷീൻ കേടായിരിക്കുവായിരുന്നു 👍
Thanks
എന്റെയും.. Thanks for this vedio 😍
വളരെ നന്നായിരിക്കുന്നു❤
Sooper എനിക്കും തയ്ച്ച് നോക്കണം ചേച്ചി
I y6uub0fk
👌👌👌👌
വളരെ നന്ദി
നല്ല മനസിന് അഭിനന്ദനങ്ങൾ
വളരെ സന്തോഷം.
Orupadu nalla channel❤
Perfect 👌👌👌great efforts 👏👏👏Thank you so much🥰