സുപ്പർ👍🏻 ചെറിയ ലഗീൻസു കൊണ്ടു കുട്ടികൾക്കും ചെയ്യാമല്ലോ..പ്രോ ഗ്രാമുകളൊക്കെ വരുമ്പോൾ ഒരുകുട്ടി ബ്ലൌസ് തയ്ക്കാനൊക്കെ എത്ര കഷ്ടപെട്ടിരുന്നു.നല്ല ഐഡിയ..👍🏻😘
ഹായ് മോളെ. ബ്ലൗസ് നന്നായിട്ടുണ്ടുകെട്ടോ. എന്റെ ചുരിദാറും ബ്ലൗസും എല്ലാം ഞാൻ തിന്നിയിരുന്നു . എന്റെ മകന്റെ മരണം അതെന്നെ അടിമുടി തകർത്തു കളഞ്ഞു. ഇപ്പൊ എനിക്കു ഒന്നിനും താല്പര്യം ഇല്യാ. മോൾടെ ഈ വീഡിയോ ഞാൻ ഒരുപാടുത്തവണ കണ്ടു. വെറുതെട്ടോ. ❤❤ മോളെ ഈശ്വരൻ അനുഗ്രഹിക്കും. ഇതുപോലുള്ള ഉപയോഗപ്രതം ആയ വിഡിയോസ് ഇട്ട് പാവങ്ങൾക്കൊരു വഴികാട്ടി ആവല്ലേ. By മോളെ
വളരെ വളരെ നന്നായിട്ടുണ്ട് 👍👍. ഇങ്ങനെയൊക്കെ കണ്ടുപിടിച്ച ആളിന് big സല്യൂട്ട് 👏👏. അപാര കഴിവ് തന്നെ 🙏😊
വളരെ ഉപകാരം ആണ് തയ്യൽ അറിയാത്തവർക്ക് മാത്രം അല്ല, തയിച്ചു കിട്ടാൻ താമസം ഉള്ള ആളുകൾക്കും ❤️❤️❤️❤️👍🏻
നന്നായിരിക്കുന്നു ബുദ്ധി ഉപയോഗിച്ച് ഇതൊക്കെ ചെയ്ത കാണിച്ചതിന് 👍👍👍👍❤️👌
എത്ര ലളിതമായി പറഞ്ഞു തന്നു. അതി മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങൾ. സന്തോഷം
😂😂😂കൊള്ളാം 👍👍👍
Renuka
Super
സുപ്പർ👍🏻
ചെറിയ ലഗീൻസു കൊണ്ടു കുട്ടികൾക്കും ചെയ്യാമല്ലോ..പ്രോ ഗ്രാമുകളൊക്കെ വരുമ്പോൾ ഒരുകുട്ടി ബ്ലൌസ് തയ്ക്കാനൊക്കെ എത്ര കഷ്ടപെട്ടിരുന്നു.നല്ല ഐഡിയ..👍🏻😘
😮 യ്യോ കണ്ടിട്ട് ഞാൻ സ്തംഭിച്ച് പോയി.
ഇങ്ങിനെയും ഒരറിവ് തന്ന സഹോദരിക്ക് നൂറായിരം നന്ദി ❤❤❤❤❤❤❤.
മിടുമിടുക്കിയാണ് ട്ടൊ🤗അടിപൊളി👌👌❤❤❤ശരിക്കും ജ്യോതിർമയിയുടെ ശബ്ദം പോലെ തോന്നി ചാനല്‍ ഓപ്പൺ ചെയ്തതാണ്🙏👌👌☺️☺️
സൂപ്പർ അടിപൊളി ആദ്യമായിട്ടാണ് ഇങ്ങനെത്തെ ബൗസ് കാണുന്നത്
അടുത്ത വീഡിയോയില്‍ കാണാം
😂നല്ല ആർട്ട്. മനോഹരമായിരിക്കുന്നു.
നല്ല ഒരു അറിവാണ് വളരെ മനോഹരമാണ്,,നന്ദി
Super...you r brilliant and so talented ❤👏
സൂപ്പർ. ഇങ്ങനെ പറഞ്ഞു തന്ന താങ്കൾക്ക് 100 നന്ദി ❤️❤️❤️❤️❤️❤️❤️
Dear,samayam, tailor ellathavarkum,good and Easy."BIG SALUTE"
മോളെ സൂപ്പറായിട്ടുണ്ട് അടിപൊളി❤👌👌👌
ഇത്ര യ്ളുപ്പത്തിൽ ബ്ലൗസ് make ചെയ്യാൻ പറഞു തന്ന e&ഇക്ക് ബിഗ് സല്യൂട്ട് 💜🙏
😢
Thanks verymuchmol,verygood idea.Gods blessings alone with you.Eniyum ideas parajutharan nalla manasu oodakene,ok .by.
Soopr❤
👍🏼 കഴുകുമ്പോൾ പശ പോകുമോ
Super👍👍😊
കൊള്ളാം മനോഹരമായിരിക്കുന്നു
വിശ്വസിക്കാൻ കഴിയുന്നില്ല... really great..
സൂപ്പറോ സൂപ്പർ അടിപൊളി ബ്ലൌസ്👌👌
വൗ super സമ്മതിച്ചു ഇനിയും ഇത് പോലെയുള്ള ഐഡിയ കാണിച്ചു തരണേ happy ഓണം
ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നതിൽതാങ്ക്സ് മനോഹരം
Good idea thank you
സൂപ്പർ സൂപ്പർ ഒരു രക്ഷയുമില്ല. എന്തെളുപ്പം
സൂപ്പർ ഒരു പാട് ഇഷ്ടമായി❤️
Verrry verry good
Thankyou ചേച്ചി
Beautiful. You are very talented. 😊
Idea കൊള്ളാം സഹോദരി.
ഇനിയും ഇങ്ങനെ നല്ല ഐഡിയകൾ ഉണ്ടെങ്കിൽ കാണിക്കണേ ഞാൻ കാത്തിരിക്കും
Valare uu
Valare upakaram ulla vedio
നല്ല ഉപകാരപ്രദം തുടരുമെന്നു കരുതുന്നു സഹോദരി
Serikkum athishayichupoyi valare upakaramaya vedio ethra nanni paranjalum mathiyakila thanks ❤
ആഹാ ഇത് കൊള്ളാലോ. very easy. good idea 👌🏻👌🏻👌🏻thank you dear ❤സുന്ദരി ആണ് കേട്ടോ 👌🏻👌🏻❤️
Good idea I will try with my scrub suit full sleeve banian😂🎉thank you Tinu
Adipoli idea..nalla kazhivundennu manassilayi
നന്നായിട്ടുണ്ട്. Jeans ൻ്റെtop ആയി ഞാൻ മുൻപ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ട്. ' Sari blouse ആയി കണ്ടപ്പോൾ അതിലും നന്നായിട്ടുണ്ട്.❤🙏🙏
സൂപ്പർ. നല്ല പ്രയോജനമുള്ള വീഡിയോ. 🙏🙏
സൂപ്പർ ആയിട്ടുണ്ട്
വളരെ നന്നായിട്ടുണ്ട്. ഇതൊന്ന് ചെയ്തു നോക്കും ഉറപ്പാണ്. എനിക്ക് തയ്ക്കാൻ അറിയുന്നതാണ്.
Superb, brilliant. God bless you. 👌👌💐💐😍😍
അടിപൊളി സൂപ്പർ. 👌👌 വളരെ നന്നായിട്ടുണ്ട്. 👌👌
എന്റെ ദൈവമേ വിശ്വസിക്കാൻ പറ്റുന്നില്ല 😮കൊള്ളാം
ബ്ലൗസ് തയ്ച്ച് കഷ്ടപ്പെടേണ്ടതില്ല. ഇനിയും ഇതുപോലത്തെ സൂത്ര പണികൾ പറഞ്ഞു തരണേ
Onnum parayan illa...kalaki. Sooper
ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ സൂപ്പർ
സൂപ്പർ അടിപൊളി യാണ് ബിഗ് സല്യൂട്ട് ❤
എന്റെ പൊന്നോ സൂപ്പർ ചേച്ചി 👍👍👍
അടിപൊളി ബ്ലൗസ് ഇത്ര എളുപ്പത്തിൽ ❤wow Super
എൻ്റെ കൊച്ചുമോൾക്ക് അഭിനന്ദനങ്ങൾ
Excellent idea! Very nice ❤
Bigsalute അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞു തന്നതിൽ thanks❤️
You are amazing mole
No words for your creativity from scratches
സൂപ്പർ അടി പൊളി എന്റെ പോന്നോ ....... 🙏🏼......... 👌🏼........ ആലുവ 👍🏼
Simple but beautiful.
അടിപൊളി
മോളെ സൂപ്പർ, കൈ വണ്ണം കുറച്ചതു അകത്തായിരുന്നില്ലേ നല്ലത്, ലേസ് split ആകില്ലായിരുന്നു ❤
കൊള്ളാം സൂപ്പർ പറഞ്ഞു തന്നതിന് നന്ദി
അടിപൊളി.. മനോഹരം ❤️
ഇത് നല്ല ഒരു ഐഡിയ ണല്ലോ പൊളിയാണ് 👍👍👍👍🥰🥰🥰❤️🎉
Super Anu k tto ,❤️👍👍👍👍❤️
super idea atwich chethu nokam 👌👌
വളരെ നല്ല Sharing❤ beautiful👍🏿
നല്ല കത്രിക ആണ് ട്ടോ അഞ്ചു വർഷമായിട്ട് ഞാൻ ഉപയോഗിക്കുന്നുണ്ട്
Chechi. Supper
👌👌👌ഐഡിയ 👌👌🌹
സൂപ്പർ ആയിട്ടുണ്ട് ഒന്ന് ചെയ്ത് നോക്കണം 🥰
സൂപ്പർ ഐഡിയ ❤️❤️❤️👍👌
Super idea👌👌
നല്ലത് പോലെ മനസിൽ ആകും
സൂപ്പർ. മോളെ അടിപൊളി
ഇതി എത്ര ഇഞ്ച് കണക്കാക്കിയാണ് വെട്ടിയിരിക്കുന്നത്ന്റെ ക്രോച്ച് ഏരിയയിൽ
Nannayitundu blouse ithra ezhupathil ready aayi❤
സൂപ്പറായിട്ടുണ്ട് ട്ടോ
Entha kuttyith. Enikk abhinandhikkathr vayya. Mole. Very good
അടിപൊളി 🥰🥰🥰
സൂപ്പർ. Thank you
ഓരോ സാരിക്കും ചേരുന്ന ലെഗിൻസ് കാശു കൊടുക്കാതെ ഫ്രി ആയിട്ട് കിട്ടോ...
ഹായ് ടിനു... ഒന്നും പറയാൻ ഇല്ല അടിപൊളി.. 🥰🥰🥰🙏🏻✨👍🏻👏🏻👏🏻👏🏻ssuupppeeerrrrrr 🥰🥰
സൂപ്പർ ഡാ 💐💐💐💐💐
❤Very useful vedio.
Thank you very much.
Adipoli aanu suhruthe
Thanks.
Idea കൊള്ളാം. കണ്ടിട്ട്.
Super 👌🏻👌🏻👌🏻
ഇനി ചെയ്തു നോക്കിയിട്ട് കമന്റ് ചെയ്യാം
കൊള്ളാം ❤വീഡിയോ കണ്ടു ❤
Cheytu noki parayam idea super👏👏👏🌹🌹
Yes.v.nice good idea big salute
Very nice. Sooper idea👍👏👏God bless you ❤️
Es good u r very creative. Nice God bless you
ഹായ് മോളെ. ബ്ലൗസ് നന്നായിട്ടുണ്ടുകെട്ടോ. എന്റെ ചുരിദാറും ബ്ലൗസും എല്ലാം ഞാൻ തിന്നിയിരുന്നു . എന്റെ മകന്റെ മരണം അതെന്നെ അടിമുടി തകർത്തു കളഞ്ഞു. ഇപ്പൊ എനിക്കു ഒന്നിനും താല്പര്യം ഇല്യാ. മോൾടെ ഈ വീഡിയോ ഞാൻ ഒരുപാടുത്തവണ കണ്ടു. വെറുതെട്ടോ. ❤❤ മോളെ ഈശ്വരൻ അനുഗ്രഹിക്കും. ഇതുപോലുള്ള ഉപയോഗപ്രതം ആയ വിഡിയോസ് ഇട്ട് പാവങ്ങൾക്കൊരു വഴികാട്ടി ആവല്ലേ. By മോളെ
Super Try ചെയ്തു നോക്കാം👌👌👌
ഹായ്...... നല്ല ഭംഗി.,..
നന്നായിരിക്കുന്നു
Well experienced tailor...🎉🎉🎉
ഒരു ബിഗ് സല്യൂട്ട്🌹🙏
നന്നായിട്ടുണ്ട്. അടിപൊളി..👍👍
ഇത് പൊട്ടത്തരമൊന്നുമല്ല സൂപ്പർ ആയിട്ടുണ്ട് 👍👍👍❤️
സൂപ്പർ ചെയ്തുനോക്കണം 👍
Thanks. Adipoli work ❤
Wonderful itrayum nalla oru sammanichathin orupad thanks ❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻🌹🌹🌹
സൂപ്പർ, എന്താ ഐഡിയ ❤
Nannayittund🎉
പുതിയ ഐഡിയ .വളരെ നന്നായിട്ടുണ്ട്❤
സൂപ്പർ👍 ഒത്തിരി ഇഷ്ടമായി
Adipoli molu❤
സമ്മതിച്ചു....... Super idea 👌
Good idea.... Easy to prepare... Saves time to get a stiched matching blouse....looks very nice when worn..I appreciate the idea.... All the best.....
അടിപൊളി എന്താ കഴിവ് വളരെ നന്നായിരിക്കുന്നു❤
ഹായ് സൂപ്പർ ട്ടോ
Super super 😮
Njan albudapetupoyi amazing