"40 ലക്ഷംവച്ച് നിങ്ങൾ ആ ബാ​ഗൊന്ന് ഉരുട്ടി കാണിക്കാമോ?"; ട്രോളി Rahul Mamkootathilന്റെ അമ്മ

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 70

  • @joh106
    @joh106 8 годин тому +61

    അമ്മ കലക്കി 😍ആ ഇത് രാഹുൽന്റെ അമ്മയല്ലേ 😍👍👍👍

  • @shibuxavier1062
    @shibuxavier1062 9 годин тому +46

    വിവാദങ്ങളല്ല.....വികസനം വരട്ടെ.....പാലക്കാട് വികസിക്കട്ടെ

    • @thomasjoseph5945
      @thomasjoseph5945 9 годин тому

      പ്രതിപക്ഷ MLA എന്തു വികസനം കൊണ്ടു വരാനാണ് ? പാലക്കാടിൻ്റെ കഷ്ടകാലം.

    • @shajuelayi4273
      @shajuelayi4273 9 годин тому +1

      അതൊക്കെ കൊണ്ട് വരും

    • @EmmanuelJoseph-x8x
      @EmmanuelJoseph-x8x 6 годин тому

      Sarin ജയിക്കട്ടെ അല്ലേ 2 വട്ടം ജയിച്ചു ​@@thomasjoseph5945

    • @praveen8017
      @praveen8017 6 годин тому

      ​@thomasjഅച്ചോടാ 🤣🤣🤣oseph5945

    • @shibuxavier1062
      @shibuxavier1062 5 годин тому +1

      @@thomasjoseph5945 Rahul has enough guts to make it

  • @bava5710
    @bava5710 8 годин тому +29

    ❤നല്ല യൂത്ത് കൂട്ട് കേട്ട്
    മറ്റു ഒരു പാർട്ടിയിലും ഇല്ല
    കോൺഗ്രസ്‌ ❤❤❤❤
    സകീർ അലി നിലമ്പൂർ

  • @fazalhameed9782
    @fazalhameed9782 2 години тому +5

    സന്ദീപ് ചേട്ടനെ മറക്കല്ലേ അദ്ദേഹം ആണ് മുൻസിപ്പാലിറ്റിയിൽ ഭൂരിപക്ഷം തന്നത്

  • @pavithrans8180
    @pavithrans8180 9 годин тому +36

    തള്ളികയറാനും ഷൈൻ ചെയ്യാനും ശ്രമിക്കാത്ത ജനകീയനായ ജനനായകൻ ജനപ്രതിനിധി അതാണ് സാധാരണക്കാരനിൽ സാധാരണകരനായ പാവം ജനസ്‌നേഹി അതാണ് നമ്മുടെ അൻവർ സാധത്ത് MLA.

  • @asharudml
    @asharudml 8 годин тому +40

    കോൺഗ്രസ്‌ ന്റെ യുവ നേതാക്കളെ കാണുമ്പോൾ ആണ് സിപിഎം ന്റെ ഒന്നിനും കൊള്ളാത്ത റഹീമിനെയും വാസീഫ് നെയും എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത് 😆

  • @lailarafeeklailarafeek3593
    @lailarafeeklailarafeek3593 6 годин тому +8

    ഇങ്ങനെ നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ പിണറായി മാമനെയും നമുക്ക് 2026.പുറത്തിറക്കാം

  • @thomasjoseph5945
    @thomasjoseph5945 9 годин тому +17

    40 ലക്ഷം വച്ച ട്രോളിബാഗ് ഉരുളില്ലെന്ന് അമ്മ ഇത്ര കൃത്യമായി പറയുമ്പോൾ സംശയിക്കണ്ട. 😂😂😂

    • @csurej
      @csurej 7 годин тому +7

      Headline മാത്രം കണ്ടിട്ട് ആക്രാന്തത്തിൽ ഇട്ട കമൻ്റ്😂😂😂😂😂

  • @onlineshiva962
    @onlineshiva962 10 годин тому +31

    പാലക്കാട് ഉള്ള സകല മുസ്ലിം സഹോദരങ്ങളും രാഷ്ട്രീയം നോക്കാതെ രാഹുൽ മാങ്കോട്ടത്തിന് വോട്ട് ചെയ്തു കാരണം ബിജെപി പാലക്കാട് നിയമസഭ പിടിക്കാൻ പാടില്ല എന്ന് കരുതിക്കൊണ്ടും എല്ലാ മുസ്ലിം സഹോദരങ്ങളും രാഷ്ട്രീയം നോക്കാതെ രാഹുൽ മാങ്കൂട്ടത്തിന് വോട്ട് ചെയ്തു കൂടാതെ എസ്ഡിപിഐ വോട്ടുകൾ.. ബ്രാഹ്മണ സമൂഹത്തിന്റെ നല്ലൊരു ശതമാനം വോട്ടുകൾ ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകൾ എന്നിവ രാഷ്ട്രീയം നോക്കാതെ രാഹുലിന് കിട്ടി

  • @basheerp9137
    @basheerp9137 8 годин тому +20

    ഇപ്പൊൾ മനസ്സിലായി യഥാർത്ഥത്തിൽ അമ്മയാണ് താരം....

  • @jomsjoy8991
    @jomsjoy8991 Годину тому

    അമ്മ ❤️❤️

  • @hassankunhi3726
    @hassankunhi3726 6 годин тому +1

    നല്ല അമ്മ 👍👍

  • @mohammedibrahim7677
    @mohammedibrahim7677 7 годин тому +2

    Congrats Dear R❤️A❤️H❤️U❤️L ❤️❤️❤️

  • @jomsjoy8991
    @jomsjoy8991 Годину тому

    👍👍👍

  • @bahisiyad3008
    @bahisiyad3008 4 години тому

    Good news❤❤😊

  • @gijojoh
    @gijojoh 6 годин тому

    Very humble young people all three of them. Congress need these young people. humble guys

  • @KUNJAVA-o8i
    @KUNJAVA-o8i 10 годин тому +5

    ❤❤

  • @hidden_pearl3054
    @hidden_pearl3054 10 годин тому +4

    ❤❤❤

  • @KeralaTaxLawyer
    @KeralaTaxLawyer Годину тому

    1:20 അമൈര ശിരസ്സകന് മറുപടി ഉണ്ടോ ❓

  • @Muhabhath
    @Muhabhath 8 годин тому +3

    Rahulinu. Nethrutham. Kodutha. Ella Sapportinum
    Santhosham

  • @sav.m953
    @sav.m953 5 годин тому

    തള്ളേ എന്തൊരു കലിപ്പ് 😂

  • @praveen8017
    @praveen8017 6 годин тому +1

    🤣🤣🤣 അമ്മ 🩵🩵🩵

  • @anwarmuthalibmk2970
    @anwarmuthalibmk2970 Годину тому

    അമ്മ 👌❤️

  • @Kochikaran3242
    @Kochikaran3242 9 годин тому +7

    Rahul ningalil valiya pratheekhsha undu.... Sathyasandhamayi nikuka. Please,

  • @Dr.aryan..muthumol
    @Dr.aryan..muthumol 8 годин тому +3

    Ithipo amma polianallo ini amma rahul nkkl clik akm.. Ingne venm amma mkkl.. Rahul fagyvan.. Janthinopm kerlm ftrivrokke vrte cm. Ayt

  • @withlovek.k...achannelofey5957
    @withlovek.k...achannelofey5957 7 годин тому +3

    എല്ലാ പാർട്ടിയിലും രാഹുലിനെ പോലെയും ഷാഫിയെ പോലെയും ഉള്ള മിടുക്കൻമാരായ യുവാക്കളുണ്ട്. അവരുടെ വളർച്ചക്ക് തടസ്സം നിൽക്കുന്ന അധികാര തിമിരം ബാധിച്ച ചില മുതിർന്ന നേതാക്കളും അവരോടൊപ്പം തന്നെയുണ്ട്.
    എല്ലാ രാഷ്ടീയ പാർട്ടികളുടെയും ശാപം അത്തരക്കാരായ നേതാക്കളാണ്
    ധാർഷ്ട്യവും ധിക്കാരവും അഹംങ്കാരവും അലങ്കാരമായി കൊണ്ടു നടന്നാൽ ഇനി ജനം വിരൽ ചൂണ്ടി ജയിപ്പിക്കും എന്ന് തോന്നുന്നില്ല. പുതിയ തലമുറ fake personality യേ പെട്ടന്ന് തന്നെ തിരിച്ചറിയും. അത് ഏത് രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും...

  • @PramodKumar-dt3ir
    @PramodKumar-dt3ir 5 годин тому

    വ്യാജ ഐഡിയ ഉണ്ടാക്കിയപ്പോൾ എന്ധേ ഈ അമ്മ ഒന്നും എന്ധേ ഒന്നും മിണ്ടാഞ്ഞോ ഇപ്പോ എന്ധേ അഹങ്കാരിക്കുന്നെ 😅😅

  • @liyakathbabu227
    @liyakathbabu227 9 годин тому +6

    40 ലക്ഷം അതിൽ കൊള്ളില്ലെങ്കിൽ അമ്മ പറ എത്ര ലക്ഷം ഉണ്ടായിരുന്നു

    • @sajinrenji8019
      @sajinrenji8019 9 годин тому +13

      ക്യാപ്സുൽ കിട്ടിയിലേ വേറെ 🧐

    • @joh106
      @joh106 8 годин тому +2

      ഓ സമ്മയിച്ചു ഈ പൊന്നുമനസ് 👋😮

    • @jijoantony1830
      @jijoantony1830 8 годин тому

      പയിനായിരം രൂപ.

    • @A45000
      @A45000 7 годин тому +4

      ഒറക്കെ കരഞ്ഞോ കേട്ടോ 🤣🤣🤣, അതെ പറ്റു ഇനിയും 🤣🤣🤣

    • @nameerat
      @nameerat 7 годин тому +1

      😂😂

  • @Eastwest.
    @Eastwest. 10 годин тому +3

    SDPI വിജയം... 😂

    • @alpsychobunny5666
      @alpsychobunny5666 5 годин тому +3

      അപ്പോൾ rss കാർ വോട്ട് ചെയ്തില്ലേ

  • @onlineshiva962
    @onlineshiva962 10 годин тому +5

    എസ്ഡിപിഐയെ കൂട്ടുപിടിച്ചുള്ള വിജയം

    • @HakeemHaki-dz5cs
      @HakeemHaki-dz5cs 10 годин тому +6

      ayin😂

    • @xaflah3603
      @xaflah3603 10 годин тому

      സംഘികളെയും പിടിച്ചു, അതാണ് മതേതരത്വം 💪

    • @avinashramesan3999
      @avinashramesan3999 10 годин тому +6

      Aah ennit...baaki para...

    • @MrRohithram
      @MrRohithram 9 годин тому +5

      സുപ്രഭാതത്തിലെ പരസ്യം യുഡിഎഫ് അല്ലല്ലോ കൊടുത്തേ ഉളുപ്പ് വേണം

    • @A45000
      @A45000 7 годин тому

      Cry louder😂😂

  • @sujithasunil2388
    @sujithasunil2388 6 годин тому +1

    ഷാഫി അടിച്ച സാധനം

  • @sureshkumaras4052
    @sureshkumaras4052 10 годин тому +4

    Sdpi ആഹ്ലാദപ്രകടനം നടത്തിമോനെ. തത്കാലം രക്ഷപെട്ടു.

    • @aleenabosco9602
      @aleenabosco9602 9 годин тому +5

      Nalla veshamam undele😂

    • @A45000
      @A45000 7 годин тому +2

      മോൻ ഒറക്കെ കരയെടാ 🤣🤣🤣

    • @sinajunnuz3614
      @sinajunnuz3614 4 години тому +1

      Pinne sdpi. Vote സിജെപിക്ക് ചെയ്യണമായിരുന്നു

  • @sujithasunil2388
    @sujithasunil2388 6 годин тому

    എനിക്ക് 😂തരൂ

  • @SureshKumar-fl8we
    @SureshKumar-fl8we 10 годин тому +1

    ❤❤❤

  • @subruc.c3856
    @subruc.c3856 7 годин тому

    ❤❤❤

  • @anusaji4278
    @anusaji4278 7 годин тому