Aliyans - 44 | റേഷന്‍കാര്‍ഡ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 366

  • @jannajanu9572
    @jannajanu9572 2 роки тому +54

    എന്റെ ലൈഫ് ലേ ഏറ്റവും വലിയ പ്രതിസന്ധി യിലൂടെ കടന്നു പോകുകയാണ് ഞനിപ്പോ എനിക്ക് ഏറ്റവും സമാധാനം കിട്ടുന്നത് അളിയൻസ് കാണുമ്പോളാണ്.. കണ്ട എപ്പിസോഡ് പോലും വീണ്ടും വീണ്ടും കാണുകയാ അത്രക് ജീവന 10 വർഷം നിൽക്കട്ടെ ഈ സീരിയൽ

    • @threedotsfamily1721
      @threedotsfamily1721 2 роки тому

      Endhapattiye

    • @lamrathjaseela179
      @lamrathjaseela179 Рік тому

      ഞാനും

    • @akhilnv4891
      @akhilnv4891 Рік тому +5

      വെറുതെ കമെന്റിനു റിപ്ലേ തന്നതാണ് എന്ന് കരുതരുത്. മേൽ പറഞ്ഞ അതെ വാക്കുകളുടെ ഒരു കമ്മെന്റ് ഏതേലും ഒരേ എപ്പിസോഡിന് കീഴെ ഇടണമെന്നിരിക്കെ ആണ് ഈ കമന്റ്‌ കാണുന്നത്. നന്ദി. മനസ് കൈ വിട്ടു പോകുമ്പോ ഞാനും ഉടനെ കാണുന്നത് അളിയൻസ് ആണ്. എന്നേലും അനീഷ് സർ നെ നേരിട്ട് കണ്ടു എന്റെ ഈ അനുഭവം പറയണം എന്നുവരെ ആഗ്രഹം ഉണ്ട്‌.

    • @ShaShanufai
      @ShaShanufai Рік тому

      ¹

    • @GODSON2431
      @GODSON2431 Місяць тому

      Njanum

  • @keerikadanjosfance4136
    @keerikadanjosfance4136 4 роки тому +44

    അളിയൻസ് ജീവനാണ് .😍😍😍👌👌👌ഒരു ആയിരം എപ്പിസോഡു കണ്ടാലും മതിയാവില്ല ... ക്ലിറ്റൊ ഞ മ്മളമുത്താണ് ....

    • @angrybird5964
      @angrybird5964 2 роки тому

      Kleeto full udaayippaanu, but oru divasam kandillengil enthopole🤩🤩🤩

  • @nusrathcm6786
    @nusrathcm6786 3 роки тому +24

    ഇതു കാണുമ്പോൾ എല്ലാ വിഷമവും മാറും സൂപ്പർ ഞാൻ കാണാത്ത ഒരു ദിവസം ഇല്ല 👍🏼

  • @saikamalsnair
    @saikamalsnair 4 роки тому +44

    കൊള്ളാം കനകന്റെ കൗൺസിലിംഗ് കലക്കി 👌😀 അതുപോലെ അവസാനം ക്ലീറ്റോ വിലങ്ങ് വെക്കാൻ കൈ ഉയർത്തി നിൽക്കുന്നതും കലക്കി

  • @driver_boy3188
    @driver_boy3188 4 роки тому +53

    കുറച്ചു ദിവസം മുൻമ്പാണ് കാണാൻ തുടങ്ങിയത് ഇപ്പോൾ ഫാൻ ആയി ഒരു വിതം എല്ലാ new എപ്പിസോഡും കണ്ടു ... എല്ലാവരും അവരവരുടെ റോൾ നന്നായി കൈകാര്യം ചെയിനുണ്ട് 😍
    നടരാജൻ voice അടിപൊളി 😉

  • @bobbykuruvilla2633
    @bobbykuruvilla2633 4 роки тому +9

    എനിക്ക് മഞ്ജുവിന്റെ അഭിനയം കാണുമ്പോള്‍ പഴയ കാല സത്യനെയാണ് ഓര്‍മ്മ വരുന്നത് .......സത്യന്‍മാഷിന്റെ ഒരു സ്ത്രീരൂപം (female version). സൂപ്പര്‍ .

  • @സൈമൺനാടാർ
    @സൈമൺനാടാർ 4 роки тому +51

    ഞങ്ങൾക്ക് വേണ്ടതും ഇതുപോലുള്ള എപ്പിസോഡുകൾ ആണ്.. എന്നും ക്ലേറ്റോയെ തരം താഴ്ത്തി കണ്ട് മടുത്തു.. ഇങ്ങനെ വിജയങ്ങളും അങ്ങേർക്കും കൊടുക്കണം...

  • @chackochanmathai5001
    @chackochanmathai5001 4 роки тому +31

    അവിടെ ഒരു ഉറി ഇരിക്കുന്നത് കണ്ടുഎൻറെ വീട്ടിൽ പണ്ട് അത്താഴത്തിന് ബാക്കിയുള്ള ചോറ് വെക്കുന്ന ഒരു പതിവുണ്ടായിരുന്നു അത് ഉറിയിൽ ആയിരുന്നു അമ്മ രാവിലെ എടുത്ത പഴഞ്ചോറ് തരുമായിരുന്നു അത് കണ്ടപ്പോൾ ഇപ്പോൾ ഓർമ്മ വന്നു

  • @subinbabu3901
    @subinbabu3901 4 роки тому +23

    വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ക്ലീറ്റസിനെ ജയിപ്പിക്കണം,, 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Badusha9633
    @Badusha9633 4 роки тому +24

    നടരാജൻ ഫാൻസ് like ivide...

  • @saroopkumar677
    @saroopkumar677 Рік тому +8

    ഇപ്പോളും റിപീറ്റ് കനുന്നവർ ഉണ്ടോ

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 7 місяців тому

      ഞാൻ ഇപ്പോൾ റിപീറ്റ് കാണൽ ആണ് main പരിപാടി 👍

  • @nahasn6117
    @nahasn6117 4 роки тому +17

    നടരാജന്റെ സംസാരം കേട്ട് കനകന്റ്റെ കിളി പോയി 😄

  • @GameBoyJef
    @GameBoyJef 4 роки тому +11

    നടരാജൻ ഒരേ പൊളി. 😀👌👌👌💯💯👍👍👍

  • @OhMyKannada
    @OhMyKannada 4 роки тому +15

    Aliyans always rock,,, super aliyans team👌💓👌💓

  • @alexandergeorge9365
    @alexandergeorge9365 4 роки тому +39

    കുട്ടപ്പന്റെ പഴയ വീട് കത്തിച്ചു പ്രതിഷേധിക്കാൻ തയ്യാറായി നടരാജൻ 😅😅😅

  • @renjithbabu5105
    @renjithbabu5105 4 роки тому +3

    Enathe episodu polichu full comedy nadarajan chettantey comedy kettuchirichu vayya ennale karaipichu ennu chiripichu manju chechi cletto chettane deshyam pidipikuva super 💯💯💯💯💞💞💞💞💞💞💞💞

  • @iamanupjoshi
    @iamanupjoshi Рік тому +2

    Suresh sir: Cleatuse party office ipo veetilakkiya?
    Cleto: police station ipo ivde aakiya
    Ijjathi reply 😂

  • @maneeshkchandran9096
    @maneeshkchandran9096 4 роки тому +20

    നടരാജൻ ഫാൻസ്‌ ഉണ്ടോ ഇവിടെ 😀

  • @Gkm-
    @Gkm- 4 роки тому +78

    നടരാജൻ ശരിക്കും പൊട്ടൻ ആണോ എന്തൊരു originality 😁

    • @homenaturesaranya7965
      @homenaturesaranya7965 4 роки тому +6

      ഇന്നാള് ഞാനും ചോദിച്ചതാ കാരണം bloopers കണ്ടപ്പോ അതിലും same ആയിരുന്നു

    • @Gkm-
      @Gkm- 4 роки тому

      @@homenaturesaranya7965 😁😁

    • @adipolipkd4308
      @adipolipkd4308 4 роки тому +5

      Enikkum thonni sharikkum pottaney poley thanneyy😆😆

    • @Gkm-
      @Gkm- 4 роки тому +1

      @@adipolipkd4308 😁

    • @muhsinnazeer8740
      @muhsinnazeer8740 4 роки тому +2

      Yes

  • @santhoshkumar-ss3ku
    @santhoshkumar-ss3ku 4 роки тому +3

    നടരാജനെ കൊണ്ട് ഒരു രെക്ഷയും ഇല്ല,

  • @shainychandranshainychandr963
    @shainychandranshainychandr963 4 роки тому +11

    ക്ളീറ്റോയ്ക്കു ആകെ 3അണികൾ ആണുള്ളത്... പാർട്ടിയെ കുറിച്ച് പറയുമ്പോ എന്താ തള്ള്?? ജനങ്ങളുടെ ഇടയിലേക്ക് ഒഴുകിചെല്ലണമെന്നു 😄😄😄😄... കണ്ടാലും മതി.. 😁😁

  • @nalandack4438
    @nalandack4438 3 роки тому +1

    Haii frnds thankavum lillyum thamil thuni unakan vazak iduna episode ethanu plse reply

  • @kuppiteam2010
    @kuppiteam2010 4 роки тому +10

    ഈ പ്രാവശ്യമെങ്കിലും ഭർത്താവെന്ന് ജയിച്ചോട്ടെ

  • @epmm_chef4135
    @epmm_chef4135 4 роки тому +9

    റേഷൻ കട സമരത്തിൽ dtp പാര്ടിയോടപ്പം 😂😂😂👌👌👌👌👌

  • @praveenramachandran3442
    @praveenramachandran3442 4 роки тому +10

    നല്ല എപ്പിസോഡ് ❤️♥♥♥♥👏👏👏👏👏👏👏👏👏👏👏

  • @malayalamchristianmessageg9129
    @malayalamchristianmessageg9129 4 роки тому +4

    ഉദ്ദേശിച്ച നിലവാരം വന്നില്ലല്ലോ.. കുഴപ്പമില്ല എന്തായാലും ഇ പ്രോഗ്രാം ഒരു സീരിയൽ പോലെ അല്ലാത്തത് വളരെ നന്ദി അവിഹിതം പെണ്ണ് പിടിയും കണ്ടു മടുത്ത മലയാളിക്ക് ഇതു ഒരു വേറിട്ട അനുഭവം തരുന്നു. അമ്മയെയും, അമ്മാവനെയും കൂടെ ഉൾപെടുത്താൻ ശ്രെമിക്കുക, അവരെ കൂടെ കാണുബോൾ ഒരു സുഖം ആണ് മനസ്സിൽ. പിന്നെ ഇവിടെ കുറെ ആൾക്കാർ മഞ്ജു വിനെ മാറ്റുക എന്ന് പറഞ്ഞു കമെന്റ് ഇടുന്നു, അവർ ആരോ ആകട്ടെ നിങ്ങൾ അവരുടെ താലന്ത് മാത്രം നോക്കിയാൽ മതി, അവർ ഒരു പൊതു പ്രേവർത്തക അല്ല.. അങ്ങനെ ആണെകിൽ ഇങ്ങനെ പറയുന്നവർ മലയാളം സിനിമ ഒന്നും കാണാൻ ഒക്കില്ല കാരണം അതിലെ കൂടുതൽ നടി നടൻ മാരും അവരുടെ ജീവിതത്തിൽ എന്താണ് കാണിച്ചു കൂട്ടുന്നത്.

  • @songmania5163
    @songmania5163 4 роки тому +25

    സൗമ്യ ചേച്ചിക്ക് ഈ top നന്നായി ചേരുന്നുണ്ട് .

    • @janina2810able
      @janina2810able 4 роки тому

      Pink

    • @janina2810able
      @janina2810able 4 роки тому

      KIZHAKKEMECHERIL George

    • @prasadv3311
      @prasadv3311 4 роки тому +1

      നിന്റെ അമ്മയ്ക്കും ചേരും, പോടാ

    • @songmania5163
      @songmania5163 4 роки тому +1

      Prasad V ചേട്ടാ എന്തിനാ തെറി പറയുന്നേ ??

    • @songmania5163
      @songmania5163 4 роки тому +1

      Prasad V ഞാൻ നന്നായിട്ടുണ്ട് എന്നല്ല പറഞ്ഞത്

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 4 роки тому +14

    ഇപ്പഴാ അടിപൊളി ആയത് .ക്ലിറ്റോ ഡെ പാർട്ടിയാ ഏറ്റവും അടിപൊളി.

  • @rajisasikumar9348
    @rajisasikumar9348 4 роки тому +10

    സൂപ്പർ എപ്പിസോഡ്. അമ്മാവാ... miss you.

  • @Linsashajahan
    @Linsashajahan 4 роки тому +10

    Manju chechi ellathe arum kanila aliyans. Manju chechii love you🥰🥰🥰🥰🥰🥰

  • @sarammarobinson7042
    @sarammarobinson7042 4 роки тому +13

    Cleetoude DDT പാർട്ടി. സൂപ്പർ😜😜🤣🤣🤪

  • @girijachandran9761
    @girijachandran9761 4 роки тому +38

    ഇന്നലെ കരയിച്ചു ഇന്ന് ചിരിപ്പിച്ചു.. ക്‌ളീറ്റോ ക്കു തങ്കത്തിനെ പറ്റിക്കാൻ എളുപ്പ മാണ് എല്ലാവരും നന്നായി പ്രമുഖർ എന്തു ചെയ്താ ലും കുഴപ്പം ഇല്ല എന്ന മെസ്സേജ് ഇതിൽ തന്നു അണികൾ വിഡ്ഢികൾ....

    • @songmania5163
      @songmania5163 4 роки тому +1

      GIRIJA CHANDRAN ഗിരിരാജൻ അമ്മാവന്റെ ആരായിട്ട് വരും ?

    • @girijachandran9761
      @girijachandran9761 4 роки тому

      @@songmania5163 ആരും അല്ല

    • @muzammilcp4708
      @muzammilcp4708 4 роки тому

      😂😂

    • @girijachandran9761
      @girijachandran9761 4 роки тому

      @@muzammilcp4708 ആരും അല്ലെ

    • @songmania5163
      @songmania5163 4 роки тому +1

      GIRIJA CHANDRAN ചുമ്മാ പേരിന്റെ ഒരു ചേർച്ച കണ്ട് ചോദിച്ചതാ 😝😝

  • @vv_vlogs695
    @vv_vlogs695 3 роки тому +1

    ഈ ക്‌ളീറ്റോ ഒരു സ്ഥാനവും ഇല്ലാഞ്ഞിട്ട് ഇത്രയും അഹങ്കാരം ഇവനൊക്കെ വല്ല സ്ഥാനവും ഉണ്ടായാൽ എന്റെ അമ്മോ

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +7

    Nadarajan🥰🥰🥰

  • @moossapk2103
    @moossapk2103 4 роки тому +6

    അപ്പൊ mla ആകുമോ "
    അത് പൊളിച്ചു

  • @vishnupriyavijayan9415
    @vishnupriyavijayan9415 4 роки тому +10

    Manju chechy soooooper counter adiyaarunu😂😂

  • @shafeercheppu7723
    @shafeercheppu7723 4 роки тому +5

    Cleeto oru member aavanam super fun aayirikkum

  • @mathewvarghese9254
    @mathewvarghese9254 4 роки тому +4

    തുടക്കം മുതലേ തങ്കം ക്ലീറ്റോയെ ഇട്ട് വട്ട് പിടിപ്പിക്കുകയാണല്ലോ പിന്നെ ഒരു ഇംഗ്ലീഷിലും മലയാളത്തിലും പറഞ്ഞുകൊടുക്കുന്ന ഡയലോഗും സൂപ്പർ. വളരെ നല്ല കൗൺസിലിംഗ് ആണ് കനകൻ ക്ലീറ്റോയുടെ അണികൾക്ക് കൊടുക്കുന്നത്.
    ലാസ്റ്റ് പോലീസ് കൊണ്ടുപോയി കോടതിയിൽ കയറ്റിയാൽ ഇറങ്ങാനുള്ള വഴിയും. സ്വന്തം പേര് പത്രത്തിൽ വരാനുള്ള വിദ്യയും ഒപ്പിച്ചുവച്ചിട്ടാണ് ക്ളീറ്റോ വീട്ടിൽ വന്നത്.

  • @abhilashkrishna1432
    @abhilashkrishna1432 4 роки тому +3

    ലാസ്റ്റ് മ്യൂസിക്..... ചെണ്ട മേളത്തിന്റ മതി..... suuuuuper ആണ് അത്... ok

  • @anuanutj4491
    @anuanutj4491 4 роки тому +8

    Cleetoppan&Thagam 😂😂😂😂😂😂😍😍😍😍😍😍😍

  • @ebykurian6158
    @ebykurian6158 4 роки тому +5

    രാവിലെ തന്നെ ക്ളീറ്റോയെ ചൊറിഞ്ഞ തങ്കം .🥰🥰🥰🥰🥰🥰🥰😀😀😅😅😅

  • @binimanoj5044
    @binimanoj5044 4 роки тому +19

    പണ്ടത്തെ ഉറി 😍😍😍

    • @keerikadanjosfance4136
      @keerikadanjosfance4136 4 роки тому +1

      ഇപ്പഴത്തെ പിള്ളേർക്ക് അറിയില്ല

  • @aliyansworldwide2901
    @aliyansworldwide2901 4 роки тому +4

    ക്ളീറ്റോയും തങ്കവും 🥰🥰🥰
    ആ പാർട്ടി ഫണ്ട്‌ ഇങ്ങെടുക്കേണ്ടി വരും 🤣🤣🤣👌👌👌

  • @dencyannsunny5348
    @dencyannsunny5348 4 роки тому +2

    Super .but പെട്ടന്ന് തീർന്നു പോയി.തങ്കം ചേച്ചി ടെ expression അടിപൊളി.cleetoറ്റ chettanu പറ്റിയ അണികളും കൂടി ആയപ്പോൾ തകർത്തു.last cleeto ചേട്ടന്റെ ആ നിൽപ്പു അയ്യോ ചിരിച്ചു ചിരിച്ചു vaiyyaandai

  • @mashoodmashu3298
    @mashoodmashu3298 4 роки тому +7

    Manjumma chunkalla chunkidippaaa😘😘

    • @prasadv3311
      @prasadv3311 4 роки тому +3

      ആദ്യം നീ നിന്റെ അമ്മയെ സ്നേഗിക്കെ ഞരമ്പ് രോഹി

  • @venugopal2347
    @venugopal2347 4 роки тому +15

    Well done team Aliyans 👍

  • @sajimathai2548
    @sajimathai2548 4 роки тому +12

    Thaklimoleeee 😍😍❤️❤️

  • @leyalekshmi7069
    @leyalekshmi7069 4 роки тому +4

    Thankathinte chiri super

  • @hakeenshaju5360
    @hakeenshaju5360 4 роки тому +6

    ഹല്ല പിന്നെ ക്ലീറ്റോനോടാ കളി 😏
    ക്ലീറ്റോ കേന്ദ്രത്തിലേക്ക് വിടാനായിട്ട് വാർത്തെടുക്കുന്ന തുറുപ്പുചീട്ടാണ് നാരായൻ😐

  • @songmania5163
    @songmania5163 4 роки тому +11

    അൻസാർ ഇക്കയെ വെള്ളയും വെള്ളയും ഇട്ടെന്ന് കാണാൻ കൊതി . Director സർ pls ആ അൻസാർ ഇക്കയെ ഒരു episode ഒന്ന് വെള്ളയും വെള്ളയും ഇടീപ്പിക്കാനേ ? നീളക്കുറവ് ഉള്ളത് കൊണ്ടന്നോ വെള്ളയും വെള്ളയും ഒഴിവാക്കിയത്

    • @mpaul8794
      @mpaul8794 4 роки тому

      Song Maniyeee Song Maniyeee.. എന്നാ ഉണ്ട് വിശേഷം?

    • @sajimathai2548
      @sajimathai2548 4 роки тому

      @@mpaul8794 nammle okke ariyuo 😏😏😏

    • @mpaul8794
      @mpaul8794 4 роки тому

      @@sajimathai2548 കാണാറില്ലല്ലോ കുട്ടീ!

    • @songmania5163
      @songmania5163 4 роки тому

      M Paul hiiiiii

    • @songmania5163
      @songmania5163 4 роки тому

      M Paul അറിയുവോന്നോ എന്ന ചോദ്യം ആ അത് . നിങ്ങൾ ഒക്കെ അല്ലെ അളിയൻസ് ജീവൻ

  • @trhasweldezgi4475
    @trhasweldezgi4475 4 роки тому +6

    Manju cha hi super

  • @albimc7874
    @albimc7874 4 роки тому +21

    ഒരു ചോദ്യം കനക ഈ പൊലിസ് സ്റ്റേഷനിൽ എസ്സ് ' ' ഐ' ഇല്ലേ'' '

    • @santhoshkumar-ss3ku
      @santhoshkumar-ss3ku 4 роки тому +2

      രണ്ട് പോലീസ്‌ ആകെ ഉള്ളൂ

  • @ajeshdaisram352
    @ajeshdaisram352 4 роки тому +2

    Manju chechee chirikkanam,ennuvechu oru maathiri aakkiya chiri hahaha

  • @AbdulMajeed-df8mr
    @AbdulMajeed-df8mr 4 роки тому +19

    നടരാജൻ നാളെ ഞാൻ പ്രധാന മത്രി ആകും

  • @divyapr1766
    @divyapr1766 4 роки тому +2

    Super episode 👍👍👍

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому +2

    Adipoli episode always katta support

  • @bushrasalim4733
    @bushrasalim4733 4 роки тому +1

    Retion card adipoli,ayyo pm me kondu oru rekshemilla. Sathyam sughamilla ennalyum chirikkathe tharamilla, enthu orginalitya. Pinney cletonte card kathichu ennu parayunnathinte aa vakra budhu superayi.. comediya ration shopine patty parayunnathenkilum athu oru nagna Sathyam thanneyanu..pinne ennathe rastriyathil Ella officekalum uparodhanam kettittund but ration shop ... Chila avasarangalil enike thonittunt vangunna sadhanathinte mosam avastha kandittu mantel kind thatti kodukkan...Enthayalum kalakeeto

  • @sajimathai2548
    @sajimathai2548 4 роки тому +2

    Nadarajan uyir😂😂😂

  • @strikeff8201
    @strikeff8201 4 роки тому +6

    clitto poli👍👍

  • @amjamshadali7000
    @amjamshadali7000 4 роки тому +3

    Supper👌thankavum cleetoyum polikkunnund👌👌

  • @renjithbabu5105
    @renjithbabu5105 4 роки тому +4

    Sthiram dailogu mai varunna nammude machan vanno episodu vannitudu ennenkilum machane dailogu mattipidikane

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому +2

    Salil cheetan polichu adipoli comedy

  • @pushparajaila1796
    @pushparajaila1796 4 роки тому +3

    Cleeto aliya😍😍💪👍

  • @adarshkalathil
    @adarshkalathil 3 роки тому +1

    നടരാജൻ : എന്നാ നമുക്ക് ബാങ്ക് കത്തിക്കാം...😂

  • @suvithasubramunyan8698
    @suvithasubramunyan8698 4 роки тому +5

    Manju onnum parayan elaa love u mutheee

  • @manucherian442
    @manucherian442 4 роки тому +8

    Kanakan & Lily please bring you children. Good programme.

  • @akhi-aadi-malu
    @akhi-aadi-malu 4 роки тому +12

    Super... കനകൻ police ന്റെ ഉപദേശം അടിപൊളി 😁

  • @aswind7888
    @aswind7888 4 роки тому +2

    Super💕💕👌👌👌👍🏻

  • @abdurahman3771
    @abdurahman3771 4 роки тому +3

    Manju mojathiyaayallo😘💋

  • @AbdullahAbdullah-hc2ir
    @AbdullahAbdullah-hc2ir 4 роки тому +18

    അല്ല ഈ നടരാജൻ സത്യംപറഞ്ഞാൽ പൊട്ടനാണൊ

    • @manjuzachariahmanjuzachari5639
      @manjuzachariahmanjuzachari5639 4 роки тому

      അല്ല. പൊട്ടനായിട്ട് അഭിനയിക്കുന്നതാ. ക്യാഷ് കിട്ടുവല്ലോ അവർക്ക്

    • @shibikp9008
      @shibikp9008 4 роки тому

      😀😀😀😀😀

    • @steffrai5513
      @steffrai5513 4 роки тому +1

      Nadarajan anu hero

    • @jeevantevazhi8179
      @jeevantevazhi8179 4 роки тому

      Enikkum thoni

  • @ebykurian6158
    @ebykurian6158 4 роки тому +3

    ആരെ കാണണ്ട എന്ന് കരുതി അൻസാറും നടരാജനും വന്നുവോ കൃത്യമായി കനകന്റെ മുൻപിൽ വന്നു ചാടി ...😅😅😅😅😅

  • @muhammednumanmajalody2212
    @muhammednumanmajalody2212 4 роки тому +1

    I am a regular viewer of your episode since Aliyan vs aliyans from Karnataka

  • @santhithomas4623
    @santhithomas4623 4 роки тому +9

    Old Cleeto in aliyans vs aliyans was more loving, happy and caring towards his wife. But this one is always angry and shouting at his wife. That is not that good to see. Please make him loving and caring towards his wife.

    • @deepanjali1216
      @deepanjali1216 4 роки тому

      Exactly. Now he is rude. Aliyanumayulla vazhakkukalum valare serious anu.Always fighting fighting. Pazhaya Cletoyude abhinayam chirippikkumayirunnu. Ippol athilla. Ithi ippol oru comedy program alla

  • @aliyansworldwide2901
    @aliyansworldwide2901 4 роки тому +3

    നിർത്താറായില്ലേ ഡാ ഇത് 🤣🤣കനകൻ ഡയലോഗ് anzar നടരാജൻ ലിങ്ക് അടിപൊളിയാണ്

  • @VijayKumar-uz3bk
    @VijayKumar-uz3bk 4 роки тому +1

    മഞ്ജുവിന്റെ ഉരുളക്കു ഉപ്പേരി പോലെ ഉള്ള മറുപടി നല്ല രസമാ കേൾക്കാൻ. രണ്ടും കൂടി ചേർന്നാൽ ബഹു രസം. നല്ലജോഡികൾ

  • @youme6936
    @youme6936 4 роки тому +2

    Othiri chiripichu 😀

  • @siddeekk4425
    @siddeekk4425 4 роки тому +4

    Super episode,,, മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ല,,,, ക്ളീറ്റോ അടിപൊളി

  • @joseabraham9412
    @joseabraham9412 4 роки тому +3

    Nada rajan kollam

  • @titusgtn8528
    @titusgtn8528 4 роки тому +2

    Super Adipoli episode

  • @anatpeious7649
    @anatpeious7649 4 роки тому +3

    Eee cleetasine ennenkilim oru MLA aaakkan okkuvo dear director sir

  • @ramlaam5898
    @ramlaam5898 4 роки тому +3

    cleetochettan poliyaan...

  • @mashoodmashu3298
    @mashoodmashu3298 4 роки тому +7

    Manjumma natural acting like 💖💖💖

  • @zubair.makasaragod
    @zubair.makasaragod 4 роки тому +6

    *manju & cleeto natural acting 👍👍👍✌️✌️✌️*

  • @pichipkpk9770
    @pichipkpk9770 3 роки тому

    Poli ഇനിയും എപ്പിസോട് ഇടാൻ മറക്കലെ

  • @suvarnabijin1321
    @suvarnabijin1321 4 роки тому +3

    Daily videos venam

  • @SahadevanUSA
    @SahadevanUSA 4 роки тому +3

    ഇതിലെ സൂപ്പർ സ്റ്റാർമഞ്ജു, തൊട്ട് പുറകിൽ cleeto

  • @sreekumarinair9545
    @sreekumarinair9545 3 роки тому

    Chila episode kanumbol Aliyansinte nilavaram.kureunnathayi thonnunnu

  • @krm8782
    @krm8782 3 роки тому

    Le:തങ്കം.. cleato അ DDT ingu എടുക്കവോ നിറച്ച് ഉറുമ്പ്..🤭😁😂

  • @MdShihabtk
    @MdShihabtk 9 днів тому

    നടരാജൻ.. മൊത്തം
    . ചാമ്പലാവും 😅😅😅😅

  • @aishamol3374
    @aishamol3374 4 роки тому +2

    Cleetttooo superrrrrrrrrrr

  • @rageshvv583
    @rageshvv583 4 роки тому +2

    ഈ നടരാജൻ ചേട്ടൻ അഭിനയിക്കുവാണോ അതോ ഇങ്ങനെ തന്നെ ആണോ dbt.. ... 🤔🤔

  • @jayaramfanswelfareofwayana604
    @jayaramfanswelfareofwayana604 3 роки тому +1

    അത് സൂപ്പർ🌟

  • @anasraseena6724
    @anasraseena6724 4 роки тому +1

    Nadarajan. Super

  • @jithuangel2133
    @jithuangel2133 4 роки тому

    aneesheeettta sathtathilll nadakkunna karyangalanu ithokke super episode sadaranakkarude manasarinjjjuuu njan vadaka veetilanu thamasikkunnathuuu enikku kittiyirikkunnathu APL cardummm

  • @organicdreampark9376
    @organicdreampark9376 4 роки тому +1

    Natarajan dey aa kilipoya performance ..hmm ...athu oru sambavam thanney aann. .

  • @ebykurian6158
    @ebykurian6158 4 роки тому +1

    ddt പാർട്ടി ഈ തവണ പഞ്ചായത്തിൽ ഒരു സീറ്റ് പിടിക്കും .😅😅😅😅😅

  • @asiyaasiya7521
    @asiyaasiya7521 2 роки тому

    ക്ളീറ്റൊന്റെ ബാക്കിലുള്ള വാദിലിന്
    ഒരു പൊളി ഇടക്കൊക്കെ കാണുന്നില്ല

  • @afeefparappur265
    @afeefparappur265 4 роки тому +3

    Cleto MLA akumo?

  • @johnrambo7960
    @johnrambo7960 4 роки тому +4

    കനകൻ ജോലി ചെയ്യുന്ന സ്റ്റേഷനിൽ SI ഒന്നുമില്ലേ പോലീസുകാർക്ക് ഡ്യൂട്ടി ഏൽപ്പിച്ചു കൊടുക്കാൻ . ഇപ്പോൾ കോൺസ്റ്റാബിളായ കനകനായോ സ്റ്റേഷൻ ചാർജ്ജ്. 😂😂

  • @safiya4054
    @safiya4054 4 роки тому +12

    ഈ തങ്കം പെണ്ണുങ്ങൾക്ക് മൊത്തം അപമാനമാണ്... ഇത്ര ബുദ്ധി ഇല്ലാത്ത പെണ്ണുങ്ങൾ ഉണ്ടാകുമോ... ഇനിയും ക്‌ളീറ്റസിനെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ കഷ്ടം തന്നെ..