Aliyans - 56 | ബിരിയാണിമേള | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 13 лип 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 461

  • @ushadhanyatha1813
    @ushadhanyatha1813 4 роки тому +114

    മീൻ നന്നാക്കുന്നതിനിടയിൽ തങ്കം കൈമുട്ട് കൊണ്ട് കൊതുകിനെ തട്ടുന്നത് വളരെ സ്വാഭാവികതയോടെ ചെയ്തു...😍 ശരിക്കും കൊതുക് കടിച്ചിരുന്നോ തങ്കം😄

  • @musthafamedia8433
    @musthafamedia8433 4 роки тому +69

    അളിയൻസ് കാണുമ്പോൾ മനസ്സിമൊരു സതോഷമാ അളിയൻസ് ഉയരങ്ങളിൽ എത്തട്ടെ

  • @siddeeqppsiddeeq5465
    @siddeeqppsiddeeq5465 4 роки тому +134

    കൂളിംഗ്ലാസ്‌ വെച്ച് ബിരിയാണി ഇളക്കുന്ന നടരാജൻ 🤩🤩♥️

  • @ananblog1620
    @ananblog1620 4 роки тому +278

    അളിയൻസ് സ്ഥിരം കാണുന്ന പ്രവാസി മലയാളി ലൈക് അടിച്ചെ

    • @FoodsofIdukki
      @FoodsofIdukki 4 роки тому +3

      ഞാനും

    • @FoodsofIdukki
      @FoodsofIdukki 4 роки тому +5

      എന്റെ ചാനൽ കൂടി സമയം കിട്ടുമ്പോൾ ഒന്ന് കണ്ട് നോക്കാമോ??

    • @ananblog1620
      @ananblog1620 4 роки тому +1

      @@FoodsofIdukki sure

    • @FoodsofIdukki
      @FoodsofIdukki 4 роки тому +2

      @@ananblog1620 Thank you 😄

    • @SelvaRaj-pz3gk
      @SelvaRaj-pz3gk 4 роки тому +2

      @@FoodsofIdukki b

  • @midhulajmuhammed6548
    @midhulajmuhammed6548 4 роки тому +25

    ഗൾഫിൽ ജോലിയില്ലാതേ റൂമിൽ ഇരുന്ന സമയത്ത് അളിയൻ Vട അളിയൻ നും അളിയൻസും ആയിരുന്നു വലിയ ഒരു ആശ്വാസം. ഇന്ന് നാട്ടിൽ തിരിച്ച് എത്തി 18 ദിവസങ്ങൾ ആയി വീട്ടിൽ നിരീക്ഷണത്തിലാഇന്നും ഇത് കാണുന്നത് .

  • @m.muralidharan6042
    @m.muralidharan6042 4 роки тому +75

    നല്ല തറവാടിത്തമുള്ള എപ്പിസോഡുകൾ മഞ്ജു ചേച്ചി എന്തൊരു ഒറിജിനാലിറ്റി

  • @syamkumarn7015
    @syamkumarn7015 4 роки тому +20

    തങ്കം.. ക്ലിറ്റോ ഏതു വാർഡിലാ..... ഞാൻ ഹോസ്പിറ്റലിൽ പോകുന്നുണ്ട് ഒന്ന് കയറി കാണാം.....

  • @sabidbk3800
    @sabidbk3800 4 роки тому +36

    സീൻ duration 1:43 തങ്കം മീൻ മുറിക്കുന്ന സീനിൽ തങ്കത്തിന് കൊതുകു കടിക്കുന്ന ഭാവം ...Really it’s natural..she is brilliant actress

    • @muhammedshafeeque4087
      @muhammedshafeeque4087 2 роки тому +3

      😁നിസ്സഹായാവസ്ഥ എന്താണെന്ന് അറിയണമെങ്കിൽ മീൻ നന്നാക്കുമ്പോൾ പുറത്ത് കൊതുക് കടിക്കണം!!!😀

  • @mareenareji4600
    @mareenareji4600 4 роки тому +29

    അ ളിയൻസ് ഓരോ episodum കൂടുതൽ കൂടുതൽ നന്നാവുന്നുണ്ട്.congrats...... എല്ലാവർക്കും,,.....

  • @suryadeva2009
    @suryadeva2009 4 роки тому +17

    എല്ലാ ദിവസവും ഒരേപോലെയാവില്ലല്ലോ അല്ലേ. ഏറെ രസകരമായ ഏറ്റവും നല്ല അഭിപ്രായങ്ങൾ എത്തിയ ലൗവ് ലെറ്ററിനു പിന്നാലെയെത്തിയ ബിരിയാണി മേള അത്രകണ്ട് ആസ്വാദ്യകരമായോ എന്ന് സംശയം. എല്ലാ എപ്പിസോഡിനും ചുവട്ടിൽ "സൂപ്പർ '' എന്നെഴുതുന്ന ശീലമില്ലാത്തതിനാൽ തുറന്ന് പറഞ്ഞതിൽ ക്ഷമിക്കണം.
    തങ്കത്തിന് ഇതൊരു യോഗമാണെന്ന് തോന്നുന്നു, ഈ മീൻവെട്ടലിനിടയിലെ എണീറ്റ് പോക്ക്. ബിരിയാണി സാമ്പിൾ ഉണ്ടാക്കി കൊടുത്തുവിടും എന്ന് ക്ലീറ്റോ പറഞ്ഞെങ്കിലും അതും വെറുംവാക്കായോ. ബിരിയാണി ചെമ്പ് കൊള്ളാം. ബിരിയാണി ഇളക്കുന്ന ആൾ പണ്ടേ കൊള്ളാമല്ലോ. പക്ഷെ ഈ ബിരിയാണി ചിക്കനാ വെജിറ്റേറിയനാ, മനസിലായില്ല. അഞ്ഞൂറ് പേർക്ക് കൊടുക്കുന്ന ബിരിയാണിയിലിടാനുള്ള അണ്ടിപ്പരിപ്പ് കുറഞ്ഞതെങ്ങനെയെന്ന് മനസിലായി, എന്നാലീ സവാളയും ടൊമാറ്റയുമൊക്കെ ഇത്രയും മതിയോ. DDT പാർട്ടിക്ക് 2 സവാള അരിയുമ്പോൾ തന്നെ കണ്ണ് നിറയുന്ന നിഷ്കളങ്കനെ ഉള്ളി അരിയാൻ എവിടുന്ന് കിട്ടി ക്ലീറ്റോ. എങ്കിലും ഇന്നത്തെ ക്ലീറ്റോയുടെ ഡയലോഗുകളൊക്കെ ഒരു നല്ല രാഷ്ട്രീയക്കാരന്റേതായിരുന്നു. ആ ആദ്യ വിൽപനയിലെ 500 രൂപ കേസൊഴിച്ച്. ഈ അൻസാർ പഠിച്ച കള്ളനാ, റേഷനരിയും നാരങ്ങായും കൊണ്ടൊക്കെ ബിരിയാണി വക്കുന്ന ആളല്ലേ .
    കനകൻ തികച്ചും ഒരു നല്ല കുടുംബനാഥനാണ് എന്ന് തെളിയിച്ചു. ബിരിയാണിയിലെ ഭക്ഷ്യ വിഷബാധയെക്കുറിച്ചറിഞ്ഞിട്ടും വീട്ടിലിരിക്കുന്നവരെ വിളിച്ച് പറഞ്ഞ് വിഷമിപ്പിക്കാതെ ഞാനും കൂടി വന്നിട്ട് കഴിക്കാം എന്ന് പറഞ്ഞ് പക്വതയോടെ പെരുമാറി. ഇന്നത്തെ രസകരമായ നിമിഷം സമ്മാനിച്ചതും കനകൻ തന്നെ. ലില്ലിയുടെ തലയിൽ കൈവച്ച് ക്ലീറ്റോ സത്യം ചെയ്തതറിഞ്ഞ് ഓടി വന്ന് സത്യം മായ്ക്കുന്ന രംഗം.
    എങ്കിലും, നല്ല അരി ഉപയോഗിച്ച് നൻമയ്ക്കുവേണ്ടി, സാധാരണപോലെ ഉടായിപ്പൊന്നും ചിന്തിക്കാതെ നടത്തിയ ഒരു സംരംഭം വിജയിക്കാത്തതിൽ ഒരു വിഷമം. മാത്രമല്ല ഈ ഭക്ഷ്യവിഷബാധ എങ്ങിനെയെന്നൊട്ട് മനസിലായതുമില്ല.
    ക്ലീറ്റോ പണ്ട് അറിവില്ലാതെ എന്തോ ചെയ്തു പോയി എന്നു കരുതി
    ക്ലീറ്റോയുടെ ഒരു സംരഭവും വിജയിപ്പിക്കില്ല എന്ന വാശിയിലാണോ രാജേഷ് സാറേ ......

    • @deekxitha
      @deekxitha 7 місяців тому

      500 period biriyani kodkkunath kadhayil alle sarikkum allallo appo 500 perkkulla Savala arinj ath waste akkano

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 4 роки тому +47

    ഈ 3 പുള്ളാര് വളരെ നന്നായി അഭിനയിക്കുന്നു. മൂത്തവളുടെ സ്ലാങ് തിരോന്തരം ടച്ച്‌ വരുന്നു.

  • @ananblog1620
    @ananblog1620 4 роки тому +107

    അനീഷേട്ടനെ കാണുമ്പോൾ മിന്നുകെട്ട് സീരിയൽ ഓർമാവരുന്നവർ ലൈക് അടിചെ.😁

  • @nandabalanair9318
    @nandabalanair9318 3 роки тому +206

    മക്കൾ കളിയാക്കി തുടങ്ങി... അമ്മ ഇനി യൂട്യൂബിൽ അളിയൻസ് മാത്രമേ കാണുള്ളോ എന്ന്.... അഡിക്റ്റഡ് ആയി

  • @simmyabhilash4254
    @simmyabhilash4254 4 роки тому +12

    Originality feel ചെയുന്നു super programme

  • @saikamalsnair
    @saikamalsnair 4 роки тому +36

    ബിരിയാണി കഥ പൊളിച്ചു 👌 ഈ ബിരിയാണി എങ്കിലും ക്ലീറ്റോയ്ക്ക് മട്ടിനും മര്യാദയ്ക്കും കൊടുത്തൂടായിരുന്നോ ....

  • @kunjumk5575
    @kunjumk5575 4 роки тому +15

    ക്ളീറ്റോ.. തള്ളിക്കഴിഞെങ്കി പോ.. 😁.. കിളി പോയി ക്ലീറ്റൊയുടെ 😂

  • @Ramesh-pl8dx
    @Ramesh-pl8dx 4 роки тому +30

    ഇന്നത്തെ star നടരാജൻ, ബിരിയാണി ilakkal കലക്കി കൂടെ ansarum 😃😃😘😘

    • @hananahhashim296
      @hananahhashim296 Рік тому

      🌲🌲🥝🌲🌲😑🤐🤐🤐😑😑😑😑😑😑😑😑😑😑😑😑😑😑🤕🤕😑😑🤕🤕🤕🤕😑😑😑😑😑😑😑😑😆🥝🥝😆😆😑😆😆😆😆

  • @charlyrajuthomas3348
    @charlyrajuthomas3348 4 роки тому +4

    അളിയൻസന്റെ 56-
    ഭാഗമായ ബിരിയണിമേള ഒരുപാട് പ്രേക്ഷകപ്രീതി നേടി .
    സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ നിന്നുള്ള കാര്യങ്ങളെ
    കുട്ടിചേർത്തു മിനുക്കിയ ഭാഗമാണ് ബിരിയാണമേള .
    ഒരു സുഹ്യത്തിനെ സഹായിക്കൻ അഞ്ഞുറോളം ബിരിയാണി വിറ്റു പണി മേടിക്കുന്ന ക്ലിറ്റോ
    ചേട്ടനും കുട്ടുകാരും . ബിരിയണിക്കുവേണ്ടി
    കാത്തിരിക്കുന്ന കുടുബാംഗങ്ങളും
    ഈ ബിരിണിമേള ഞാൻ നന്നായിട്ടു അഘോഷിച്ചു .
    അടുത്ത മേളത്തിനു വേണ്ടി കാത്തിരിക്കുന്നു....

  • @Imthiwas
    @Imthiwas 4 роки тому +151

    Am getting addicted to this serial 😍😂😂 Nice

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +10

    നടരാജൻ ബിരിയാണി
    ആ ഇളക്കൽ സൂപ്പർ
    😃😃😃😃😃😃😃

  • @suniwinfred7241
    @suniwinfred7241 4 роки тому +20

    I love this. With out Alyans programs can't sleep. From USA

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 роки тому +22

    തോൽവികൾ ഏറ്റുവാങ്ങാൻ ,ക്ളീറ്റോയുടെ ജന്മം ഇനിയും ബാക്കി

    • @hamzakunju4656
      @hamzakunju4656 3 роки тому

      സത്യം

    • @hananahhashim296
      @hananahhashim296 Рік тому

      😃😃😃😃😚😚😚😚😚☺️😚☺️😚🐚🌱😚😑👨😁😁😁😑😑😑

  • @athulprakashnp1099
    @athulprakashnp1099 4 роки тому +15

    ഇത്ര പെട്ടെന്നു വന്നോ
    കണ്ടു വരാം നമ്മുടെ അളിയന്മാരെ

  • @chottimotti7955
    @chottimotti7955 4 роки тому +45

    I love aliyans all episodes

  • @Subair216
    @Subair216 4 роки тому +35

    മലപ്പുറത്ത് ഡിഡിടി പാർട്ടിയുടെ ഒരു യൂണിറ്റ് ഇടണം. ഞാനായിരിക്കും പ്രസിഡണ്ട്😎 😀എന്നിട്ട് വേണം ക്ലീറ്റോചേട്ടന് അസ്സലായിട്ട് ഒരു മലപ്പുറം ബിരിയാണി വെച്ചു കൊടുക്കാൻ😋!

  • @saravananmathi2936
    @saravananmathi2936 3 роки тому +8

    Thangam real acting,I love you....

  • @muhammadnishan9284
    @muhammadnishan9284 4 роки тому +11

    Episode - 56 -
    ബിരിയാണി മേള ...
    ഈ Episode നമ്മളോട്
    പറയാതെ പറഞ്ഞൊരു
    സാരാംശം ഇതിലുണ്ട് -
    അശരണരായ സഹജീവികളോട് തോന്നുന്ന അനുതാപത്താൽ അവർക്ക് വേണ്ടി വല്ലതും
    ചെയ്തുകൂട്ടണമെന്ന വ്യഗ്രതയിൽ അവസാനം
    അവരറിയാതെ കാല് തെന്നി വീഴുന്ന ക്ലീറ്റോന്മാർ
    നമുക്കിടയിൽ തന്നെ ഒത്തിരി കാണാൻ സാധിക്കും.
    അവരിലേക്കുള്ള കൃത്യമായെരു വര കൂടിയാണ്
    ഈ Episode -
    റിയ്യാസുംഅനീഷും
    മഞ്ജുവുംസൗമ്യയും ,
    കുടുംബ ജീവിതത്തിൻ്റെ
    തന്മയത്വത്തോടു കൂടിയുള്ള
    അവസ്ഥാനുകരണം
    കാണുമ്പോൾ Aliyans
    എന്ന ഈ പരമ്പരക്ക്
    എനിയും ഒത്തിരി ദൂരം ഏറെയുണ്ടെന്ന്
    അചാപല്യമായി പറയാൻ
    കഴിയും ....
    നല്ലെരു കഥയും കാഴ്ച്ചയും
    തന്ന Aliyans teem ന്
    ആശംസകൾ ...

  • @sajisamuel9436
    @sajisamuel9436 4 роки тому +8

    ഉഗ്രൻ, അൻസാറും നടരാജനും കലക്കി..

  • @cletodavid4875
    @cletodavid4875 4 роки тому +38

    ബിരിയാണി മണം അടിച്ചുലോ...
    😊😊😋😋

  • @sherlymathai4706
    @sherlymathai4706 4 роки тому +5

    സൂപ്പർ ആണ്
    എപ്പിസോഡ്. 56.ഉം പതിവ് പോലെ
    🌹🌹🌹🌷🌷♥️♥️💕💕🙏🙏🙏

  • @neethupaul8736
    @neethupaul8736 2 роки тому +5

    Cleeetooo chettaaaan ishttam❤️❤️❤️❤️all aliyans team Supr ❤️❤️❤️❤️❤️

  • @athankachen1493
    @athankachen1493 4 роки тому +12

    I love this program and characters but these days somethings is missing.. aa punch kitunellaa... need to work on story line...

  • @venugopal2347
    @venugopal2347 4 роки тому +19

    Yet another very hilarious episode.. well done team Aliyans 👍

  • @muhammedshafi3576
    @muhammedshafi3576 4 роки тому +41

    ഇന്ന് uploading നേരത്തെ ആക്കിയല്ലോ... good timing

    • @FoodsofIdukki
      @FoodsofIdukki 4 роки тому +2

      Yes, time കിട്ടുമ്പോൾ എന്റെ ചാനൽ ഒന്ന് കണ്ട് നോക്കാമോ?

  • @bhagyanathjs2945
    @bhagyanathjs2945 4 роки тому +5

    അളിയൻസ് എപ്പിസോഡ് 56 ബിരിയാണി മേള..
    കുഴപ്പമില്ലാത്ത ഒരു എപ്പിസോഡ് ആയിരുന്നു 56. ബിരിയാണി വെക്കുന്നത് ക്ലീറ്റോ ആയതുകൊണ്ട് ആദ്യമേ തന്നെ ഇത് ഉടായിപ്പ് ആണ് എന്ന കാര്യം ഉറപ്പിച്ചിരുന്നു... പൊതുജന സേവനത്തിനായി വീട്ടിൽ നിന്നുതന്നെ സാധനങ്ങൾ ഉപയോഗിക്കുന്നത് നല്ലതുതന്നെ, പക്ഷേ അത് ക്ലീറ്റസ് ചെയ്യുമ്പോൾ ഉടായിപ്പ് ആയി മാറും.. 24*7 കൂളിംഗ് ഗ്ലാസും വെച്ച് നടക്കുന്ന നടരാജൻ ബിരിയാണി വയ്ക്കുമ്പോഴും അത് മാറ്റിയിരുന്നില്ല😁.. ക്ലൈമാക്സ് കുറച്ചുകൂടി പൊലിപ്പിക്കാമായിരുന്നു എന്ന് തോന്നി.. മാത്രമല്ല എപ്പിസോഡ് വളരെ പെട്ടെന്ന് കഴിഞ്ഞു.. എല്ലാ ആർട്ടിസ്റ്റുകൾക്കും തുല്യപ്രാധാന്യമുള്ള എപ്പിസോഡ് ആയിരുന്നു.. കുറച്ചുകൂടി നർമ്മം കലർത്താമായിരുന്നു എന്ന് തോന്നി..

  • @LaijuKaruvel
    @LaijuKaruvel 4 роки тому +5

    എന്നാലും എന്റെ ക്ളീറ്റോ എവിടെ പരിപാടി നടത്തിയാലും ഇതാണല്ലോ അവസ്ഥ 😆😆😆😆

  • @ayshuttiayshaa6492
    @ayshuttiayshaa6492 4 роки тому +13

    Azhimadhi ariyatha illapullaaa🤣🤣🤣🤣🤣🤣🤣🤣 thagachiiii Nte ponnoooo 😝😝😝😝

  • @anasameenkp
    @anasameenkp 4 роки тому +53

    കഴിഞ്ഞ തവണ ലാസ്റ്റ് ഒരു മിനുറ്റ് ഷൂട്ടിങ് സമയത്തെ തമാശകൾ കാണിക്കാറുണ്ടായിരുന്നു..അതും കൂടി കാണിച്ചൂടെ നല്ല വിറ്റ് ആണ്
    പിന്നെ ഫാസിലിന്റെ കൗണ്ടറിന് പകരം വെക്കാൻ ആരെയും കിട്ടിയില്ല.അത് നികത്താനാവാത്ത വിടവായിപ്പോയി..മണികണ്ഠൻ ചേട്ടന് പകരം അനീഷ് ചേട്ടനെ നമ്മൾ ഉൾക്കൊണ്ടു..ലില്ലിയും മണ്ഡോദരിയെക്കാൾ നന്നായി എന്നു തോന്നി..പക്ഷെ ഫാസിലിന്റെ തട്ട് താഴ്ന്നു തന്നെ കിടക്കുന്നു

    • @soudamahin3377
      @soudamahin3377 4 роки тому +1

      അതാണ് ഇതിലും കോമഡി

    • @deepanjali1216
      @deepanjali1216 4 роки тому +3

      Exactly. Enikku thonnunnu ivarude idayil oru pilarppu nadannittundu. Manju marimayathil ninnu vittu nilkkunnu, Manikandhan Pattambiyum Fasilum (original peru ariyilla) Aliyansil ninnu poyi. Ee randu perude abhinayam kanan mathram anu njan marimayam kanunnathu. Ivare ellam kandale oru santhoshamullu

    • @anasameenkp
      @anasameenkp 4 роки тому +3

      @@deepanjali1216 അത് മഞ്ജു പരസ്യമായി സമ്മതിച്ചതാണ്.ആരുടെയും പേര് എടുത്തു പറഞ്ഞില്ല മറിമായത്തിലെ ഏതോ ചില ആളുകളുമായി യോജിക്കാൻ പറ്റാത്തത്കൊണ്ടാണ് മറിമായത്തിൽ വരാത്തത് എന്നു മഞ്ജു ഫ്ബി യിൽ പറഞ്ഞിട്ടുണ്ട്

    • @deepanjali1216
      @deepanjali1216 4 роки тому

      @@anasameenkp oh ok. Enikku ariyillayirunnu.

    • @shilpasanish2282
      @shilpasanish2282 4 роки тому

      Sariyanu...

  • @yridhik91
    @yridhik91 2 роки тому +2

    Nadarajanum cleetasum chernna vere level.sceeene chirichu oopadu vannu 😂😂😂😂😂😂😂😂

  • @mininathan1732
    @mininathan1732 3 роки тому +10

    Kanakan is soooo cute😂

  • @albimc7874
    @albimc7874 4 роки тому +21

    നല്ലുമോൾ വലുതായി
    നല്ല മോളായ്' ''നല്ല ചുന്ദരി കുടുക്കയാണ് ..... ചക്കര' ഉമ്മ'' ''

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +5

    Adipoli kalakki excellent all round performance

  • @Gkm-
    @Gkm- 4 роки тому +40

    നടരാജൻ ഒരു പ്രസ്ഥാനം ആണ് ആളെ കണ്ടാൽ തന്നെ ചിരി വരും

  • @remzworld7301
    @remzworld7301 4 роки тому +20

    I like this program.. more than uppum mulakum ♥️♥️♥️♥️

  • @hidayathullakamal2707
    @hidayathullakamal2707 4 роки тому +1

    Episode Biriyani mela kandu..Nannayirunnu.avashyathinu comedyum abinaya mikavukalum othinanghiya oru episode. Thankam meen vettumbol kothuk kadikkunnath nalla originalityil Manju avatharippichu. Poochaye odikkan adukkalayilekk vanna thankatheyum lilliyeyum kand sanji olippikkan padu pedunna cleeto chirikku vaka nalki. Athu pole biriyani undakkunna natarajan cooling glass vech veendum podikal idunnathum comedy ayirunnu. Ansar andiparipp thinnukayum balance konduvann cleettokk kodukkunnathum nannayi avatharippichu. 500 Rs kodukkamennu lilly kutty parayumbol Thankathinte chodyam kalakki..kurachu munp veettil vannath enthinayirunnu ennu..ath Rajeshinte kazhivu mathramanu..climaxil Kanakan parayunnath oralude amashayam samrakshikkan vendi 495 perude amashayam cheethayakkiya pramukante penghal.ath pathivu cleeto udaip chhondikkatti..Pathivu pole Muth abinayichu thakarthu.Lallumolum sayyumolum nannayirunnu..Ellavarum nannayi abinayicha oru episode ayirunnu Biriyani mela...............Hidayath🖋️🖊️

  • @jijp7342
    @jijp7342 4 роки тому +2

    ippo njaan aliyansa kaanaaru...............veronnum kaanarillaa....love u all

  • @latamenon5872
    @latamenon5872 4 роки тому +17

    Each and every episode of Aliyans is superb!!
    Direction and actors par excellence!
    During this depressing times THANKS a million times for making us feel happy
    Really wishing Aliyans goes for years and years!!
    Best Wishes !!!

    • @ramaninair8818
      @ramaninair8818 2 роки тому

      all aliyans episodes are superb.

    • @hananahhashim296
      @hananahhashim296 Рік тому +1

      Ssz😔😔😘🌜🌜⏫👍🏾😇😇😇😇😇😇😇

    • @hananahhashim296
      @hananahhashim296 Рік тому

      Gggtyhhhjkkkkjjgg😏😏😏😫🙊😫🙊😫☺️👍😫☺️😫☺️☺️😫☺️😫😗😫😫😗😫😫😘😘☺️😫😊

    • @hananahhashim296
      @hananahhashim296 Рік тому

      👍🏿😃👍🏿🌜😔👍🏿😔👍🏿👍🏿😔👍🏿👍🏿😔😔👍🏿😔👍🏿👍🏿😔😘😅😘😟😘🙁😟😟🙁😟🙁😟🙁😟😟🙁👍🏿😔👍🏿😔😔👍🏿🙁👍🏿😟😔😯😔👍🏼👍🏼😔👍🏼😔👍🏼😲

  • @rosely4326
    @rosely4326 19 днів тому +1

    വെള്ളേം വെള്ളേം ഇട്ട പൂച്ചക്ക് മസാല പൊടി 🤣🤣🤣. ഈ ബിരിയാണി എന്തിനാ ഇത്രയും ഇളക്കി കൊണ്ടിരിക്കുന്നത്, ഹൽവ ആണോ

  • @Suresh-tu3sw
    @Suresh-tu3sw 4 роки тому +2

    Thakkili moleee(Muthe)☺☺☺
    Nice Episode.... I'm 👍👍👍

  • @safaz2352
    @safaz2352 3 роки тому +12

    18:00 to 18:23 കനകൻ Best Performance 👍👍👍👍👍

    • @hananahhashim296
      @hananahhashim296 Рік тому

      😍😍😍😟😟😳😲😲😫😳😲😲😲😲😇😇🥲🥲🥲😲😲😲😲😳😳😳😳😳😳😳😳😟😳😳🤪🤪🤪😌🤪🥴😔😔😔😔🥴😔🥴🤫🤫🤫🤫🤫🤫🥴🥴🤪🥴🥴🤪🤔🤪🤪🤪🤪🥴😏😴😴😝😝😊😝😜😜🤪🤪🤪😜😜😊😊😊😐🤪🤪😐🤪😐🤪😐🤪😐🤪😐🤪🤪😐😐🤪

    • @hananahhashim296
      @hananahhashim296 Рік тому

      Rrr😃😘😚😚😚😓😓😓😚😓😟😟😟😟😟😟😲😲😲😲😲😲😲😲😲😲😲😴😴😴😴😴😴😴😴😴😴😴😴😏😏😏😏😏😅😅😅😅😅😫😫😫😫😫😍😍😍😍😫😝😝😝😝😝😝😝😝😝😫😫😫😫😫😫😫😫😝😝😝😝😝😝😝😝😝😝😝😝😝😝😝😝😝🥴🥴😓😚😚😚

  • @mashoodmashu3298
    @mashoodmashu3298 4 роки тому +4

    Oru rakshayum Illa supper😘😘😘😘

  • @anu323if
    @anu323if 4 роки тому +6

    Lockdown samayath kandu thudangayatha ee serial. Ipo swantham family pole anu 😃😃😃😃.. ellareyum nalla ishtam anu.. 😃

  • @suryass6126
    @suryass6126 4 роки тому +10

    സൂപ്പർ😍😍😍😘😘😘😘😘😘

  • @badarubadaru8094
    @badarubadaru8094 4 роки тому +5

    Manju chechiye othiri ishttom

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +3

    Super eppisode polichu

  • @unnikuttangopalakrishnan4865
    @unnikuttangopalakrishnan4865 4 роки тому +3

    Njan. Kathirikkukayayirunnu....... nammude. Aliyan. Vs. Aliyane. Kanan. Adipoli

  • @sindhusura5904
    @sindhusura5904 4 роки тому +3

    ഈ full കൊതിപ്പിച്ചു ബിരിയാണി സൂപ്പർ എപ്പിസോഡ്

  • @mininathan1732
    @mininathan1732 3 роки тому +2

    I only watch one mlym serial nd thts ALIYANS...cos it relaxes me...
    All r fun to watch ,but few wer boring episodes...if topics r more interesting..it would b awesome

  • @saheershapa
    @saheershapa 3 роки тому +4

    Very interesting and addictive serial...

  • @mujeebrahaman1980
    @mujeebrahaman1980 4 роки тому +5

    അടിപൊളി പ്രോഗ്രാം 👍👍👍👍👍👍👍👍

  • @rinshasvlog8433
    @rinshasvlog8433 4 роки тому +4

    സൂപ്പർ 👌

  • @dollyvarghese4838
    @dollyvarghese4838 4 роки тому +6

    Really we like this serial every day we watch we like every crector

  • @aryaks7553
    @aryaks7553 4 роки тому +4

    Superr episode...💖❣️💓💕💞💗💖

  • @dreamfamily7559
    @dreamfamily7559 4 роки тому +3

    lillyyudeyum kanakatheyum sneham prakadippikkunna episode edamo plzzzzzzzzzzzzzzzz🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @albimc7874
    @albimc7874 4 роки тому +4

    നടരാജൻ കിടുവാണ്

  • @Sugarplumz
    @Sugarplumz 4 роки тому +10

    Pand aliyan vs aliyansil new jamanthi and kanakan vannapol endhaairunnu ororutharude comments.ipol endhaai!??

    • @ushadhanyatha1813
      @ushadhanyatha1813 4 роки тому +2

      ശരിക്കും... അവരുടെ ആത്മവിശ്വാസം കെടുത്തുന്ന പോലുള്ള ഓരോ comments...

    • @Sugarplumz
      @Sugarplumz 4 роки тому +2

      Usha Sadanandan sathyam. Malayalikalk mathram ulla oru prathyekatha aane adh 😆. Kashtam thanne.

  • @aslahach9683
    @aslahach9683 2 роки тому +2

    Aliyan vs Aliyan👌👌👌

  • @nisharavi3255
    @nisharavi3255 4 роки тому +13

    Addicted me tooooo! 2 days aayi am searching all new episodes n watching

  • @bineeshphililp5416
    @bineeshphililp5416 4 роки тому +7

    എടാ ഒരു കാര്യം അറിയാമോ kanakan മാത്രം കിട്ടും കൂലി ജയിലിൽ ഇടാൻ പറയാമോ

  • @reejatitto2938
    @reejatitto2938 3 роки тому +2

    l love you aliyans episodes ❤️❤️

  • @LaijuKaruvel
    @LaijuKaruvel 4 роки тому +3

    ഈ വിട്ടിൽ എന്നും ദാരിദ്ര്യം തന്നെ...ഈ വീട്ടിൽ മസാലപൊടിയില്ലേ 😆😆😆😆

  • @sarathvishwabharan2475
    @sarathvishwabharan2475 4 роки тому +4

    പൊളിപോളിച്ചു....👍👍👍👍👍

  • @anitharoy1129
    @anitharoy1129 4 роки тому +1

    സൂപ്പർ

  • @harispunnakkal305
    @harispunnakkal305 4 роки тому +6

    Nadarajan fans ivide neela pooseett poykkoloo

  • @lailashahab8025
    @lailashahab8025 4 роки тому +4

    Good episodes 👍👍

  • @bijusreemoolam
    @bijusreemoolam 4 роки тому +28

    Biriyani ishtamulavar like adikku 👍👍

  • @rafeekmmanakkad8973
    @rafeekmmanakkad8973 4 роки тому +1

    അടിപൊളി

  • @fidhehaesthetic_.
    @fidhehaesthetic_. 3 роки тому +3

    11:20 cooling glass itth illakkunnu

  • @jijothomasthariode4430
    @jijothomasthariode4430 4 роки тому +9

    Dislike adikoollaaaaa but last 3 episode.. Entho oru Ithu..... Undu

  • @titusgtn8528
    @titusgtn8528 4 роки тому

    Episode 56
    Super cleeto veendum pashaya udaype kenyil

  • @focuswithserious
    @focuswithserious 4 роки тому +2

    Nice telefilm👌

  • @satheeshklsatheeshkl7309
    @satheeshklsatheeshkl7309 4 роки тому +4

    സൂപ്പർ 👏👏♥️♥️♥️👍

  • @nusaifashajahanshajahan3229
    @nusaifashajahanshajahan3229 4 роки тому +18

    ക്ലിറ്റോയുടെ ഈ സംഭരമ്പം വിജയിപ്പിക്കായിരുന്നു പാവം ക്ളീറ്റോ

  • @abujamsheerpdi7665
    @abujamsheerpdi7665 4 роки тому +5

    ക്ളീറ്റോടെ ആ കണ്ണ് ഉരുട്ടൽ ആണ് ലാസ്റ്റ് വേണ്ടത് ഹോസ്പിപ്പിറ്റലിൽ

  • @vishnupk3264
    @vishnupk3264 4 роки тому +3

    Please oru episodilenkilum cletoyk oru vijayam venam

  • @s-eprath
    @s-eprath 4 роки тому +7

    എനിക്ക് ചിരിച്ചു മതിയായി.. പ്രമുഖൻ 😇😀😀😀👍

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +2

    അളിയൻസ് സൂപ്പർബ്

  • @user-ev1dn3mp9k
    @user-ev1dn3mp9k 4 роки тому +21

    500 പേര്‍ക്കുള്ള ബിരിയാണിക്ക് 100 gram അണ്ടിപ്പരിപ്പ്..🤣😂👌👌😄😂🤣

    • @user-id7wh3cy8s
      @user-id7wh3cy8s 4 роки тому +3

      അതിൽ പകുതിയും അങ്ങേര് തിന്നു.. 😂😂

    • @alexdaniel8271
      @alexdaniel8271 4 роки тому +1

      😀😀😂

    • @alexdaniel8271
      @alexdaniel8271 4 роки тому +1

      50 gram bakki...

  • @rabymahabu1257
    @rabymahabu1257 4 роки тому +1

    Adipoli entha Lilli chechi kaakane love letter enna episode ല്‍ chadichu

  • @user-ph9qg6uo4c
    @user-ph9qg6uo4c 4 роки тому +16

    സവാള തൊലി പൊളിച്ച് കഴുകാതെ അരിഞ്ഞ് തള്ളുവാരുന്നു.....😁😏

  • @eldose.kponnu8102
    @eldose.kponnu8102 4 роки тому +4

    Hai... all episodes are super

  • @bijuacharibiju9312
    @bijuacharibiju9312 4 роки тому +2

    Godd waitig next

  • @siyadahammad679
    @siyadahammad679 4 роки тому +7

    Soumya nalla nadan bangi

  • @rahmathk-ze8dj
    @rahmathk-ze8dj 9 місяців тому

    മറിമായം . അളിയൻസ് 100/100 പോഗ്രാം പൊളിച്ചടക്കുന്നു

  • @sajimathai2548
    @sajimathai2548 4 роки тому +5

    Thaklimoleeee 😍😍❤️❤️

  • @Shafiafnan
    @Shafiafnan 4 роки тому +6

    ആങ്ങളയുടെ പെങ്ങൾ 🤣🤣

  • @samadtrivandrum4198
    @samadtrivandrum4198 4 роки тому +2

    Oooohhh lillyyyyy...control ponu

  • @Aerealm_777
    @Aerealm_777 3 роки тому +1

    Natural ayy ann ellarum abhinaykunee

  • @Raneez_yousuf
    @Raneez_yousuf 4 роки тому +3

    Pwolichu 🥰🥰🥰

  • @dencyannsunny5348
    @dencyannsunny5348 4 роки тому +1

    Nice eppisode