അഷറഫ് ഗുരുക്കൾ വെള്ളാളൂർ | Shereef Right

Поділитися
Вставка
  • Опубліковано 11 вер 2024
  • വെള്ളാളൂർ അഷറഫ് ഗുരുക്കൾ
    (Mobile : +91 96452 46141)
    മലപ്പുറം ജില്ലയിൽ - എടപ്പാൾ നിന്ന് പട്ടാമ്പി റൂട്ടിൽ നീലിയാട്, നീലിയാട് നിന്ന് ആനക്കര കുമ്പിടി റൂട്ടിൽ പോട്ടൂർ നിന്ന് വലത്തോട്ട് വെള്ളാളൂർ റോഡ് 1 km.
    സമർത്ഥനായ ഒരു പാരമ്പര്യ കളരി ചികിത്സകനാണ്.
    അദ്ദേഹത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ് വീഡിയോയുടെ ഉള്ളടക്കം
    അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
    " ഞായറാഴ്ച തോറും പുതിയ വിഡിയോകൾക്കായി സബ്സ്ക്രൈബ് ചെയ്യുക "
    My Video Links
    Sufi & Coffee : • Sufi & Coffee | Sheree...
    എന്താണ് സൂഫിസം : • എന്താണ് സൂഫിസം | Sher...
    എന്താണ് ത്വരീഖത്ത് : • എന്താണ് ത്വരീഖത്ത് | ...
    Follow me on WhatsApp for my upcoming Videos
    അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
    whatsapp.com/c...
    CHECK OUT MY
    TikTok : www.tiktok.com...
    Instagram : ...
    Facebook : www.facebook.c...
    Contact: ShereefRight@gmail.com
    WhatsApp: +971 52 695 1318
    #kalari #uzhichil #marmaani

КОМЕНТАРІ • 31

  • @ddevancg3317
    @ddevancg3317 4 місяці тому +4

    എന്റെ വീടിന്റെ അടുത്താണ് ഞാൻ അവിടെ പോയിട്ടുണ്ട് ഗുരുക്കളെക്കുറിച്ചു പറയുകയാണെങ്കിൽ നല്ലവെക്തിത്വം പൈസക്ക് ആർത്തിയില്ലാത്ത നല്ലൊരുമനുഷ്യൻ പറയാണെങ്കിൽ ഒരുപാട് പറയാനുണ്ട് 👌🙏🤲

  • @musthafak.m7211
    @musthafak.m7211 3 місяці тому +1

    അല്ലാഹുവിന്റെ അനുഗ്രഹം ലഭിച്ച പ്രിയ സഹോദരൻ.... അശ്‌റഫ്‌ക്ക.
    ആ അനുഗ്രഹം സാദാരരണക്കാരുടെ പ്രയാസം മാറ്റാൻ അദ്ദേഹം ഉപയോഗപ്പെടുത്തുന്നു.
    പല പ്രയാസ ഘട്ടത്തിലും പ്രതിവിധി കണ്ടെത്താൻ ഓടിയെത്തുന്നിടം 🥰

  • @fasilkanjirathani2452
    @fasilkanjirathani2452 3 місяці тому +3

    ❤ അഷ്‌റഫ്‌ക്ക എന്റെ അയൽ നാട്ടിൽ ആണെങ്കിലും എനിക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത വ്യക്തിയാണ് ഇക്കാ... എനിക്ക് ഈ കഴിഞ്ഞ വർഷം ഒരു ആക്സിഡന്റ് ഉണ്ടായി ബൈക്കിന് മുമ്പിൽ നായ ചാടി അത്യാവശ്യം നല്ല രീതിയിൽ സ്പീഡ് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരിക്കുകളും. ആദ്യം ഞാൻ dr ആണ് കാണിച്ചത് ഒരുപാട് മുറിവുകൾ ഉണ്ടായിരുന്നു... ബട്ട്‌ കൈ ആണ് സീൻ ആക്കിയത് വീതനിക്കുന്ന അവിടെ മുറിവ് ഉള്ളത് കൊണ്ട് അതുകൊണ്ട് ആകുമെന്ന് കരുതി... ബട്ട് 2 ആം ദിവസം കയ്യിന്റെ പടം അങ്ങ് സ്റ്റെക് ആയി പിന്നെ വിരലുകൾ ഇളക്കം പക്ഷെ കയ്യിന്റെ പടം ഇളകുന്നില്ല ഞാൻ മൊത്തം നാട്ടിലും ദുബായിലും ആയി 6 ഓളം dr മാരെ കാണിച്ചു ആരും ഉറപ്പ് പറയുന്നില്ല ലാസ്റ്റ് കുന്നംകുളത്തെ ഒരു പ്രശസ്ത എല്ല് dr പറഞ്ഞു ഓപറേഷൻ ചെയ്യാം പക്ഷെ വീണ്ടും വെയിറ്റ് എടുത്താൽ സ്റ്റെക് ആവും എന്ന് ആകെ ടെൻഷൻ ആയി കാരണം ഞാൻ ഇറച്ചിയുടെയും മീനിന്റെയും ബിസിനസ് ചെയ്യുന്ന ആൾ ആണ് ഈ കൈ വെയിറ്റ് കൊടുക്കാതെ എങ്ങനെ കട്ട്‌ ചെയ്യും. 😔 അങ്ങനെ ഞാൻ ഇക്കാന്റെ അടുത്ത് പോയി കാര്യം പറഞ്ഞു അപ്പോളേക്കും മുറിവ് ഒക്കെ ഉണങ്ങിയിരുന്നു. അങ്ങനെ ഇക്കാ ഉഴിഞ്ഞു തുടങ്ങി... 😰 നല്ല വേദന ആയിരുന്നു ഉഴിയുമ്പോൾ... അങ്ങനെ അഷ്‌റഫ്‌ക്കയും അവരുടെ ശിഷ്യൻമാർ ആയ അലിയും സുബൈരും കൂടി ഉഴിഞ്ഞു ഉഴിഞ്ഞു... അവർ ഒരുപാട് കഷ്ടപ്പെട്ട് മാസങ്ങൾ എടുത്തു. എങ്കിലും അല്ഹമ്ദുലില്ലഹ്. ഇന്ന് ഞാൻ വളരെ സന്തോഷം ആണ് അതിലേക്ക് എന്നെ കൈ പിടിച്ചു ഉയർത്തിയത് എന്റെ അഷ്‌റഫ്‌ക്ക ആണ് ( ഇത്രയും മാസം ഞൻ അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുണ്ട് എന്നിട്ടു പോലും ഒരാളുടെ കയ്യിൽ നിന്ന് പോലും കണക്ക് പറഞ്ഞു പൈസ വാങ്ങുന്നത് ഞാൻ കണ്ടിട്ടില്ല.) എന്റെ പൈസ പോലും ഈ നിമിഷം പോലും എന്നോട് ചോദിച്ചിട്ടില്ല ഞാൻ പറഞ്ഞപ്പോൾ എന്നോട് പറഞ്ഞത് നീ പോയി ഈ നേരാക്കിയ കൈകൊണ്ട് പണിയെടുത്തു കിട്ടുന്നതിൽ നിന്ന് അയച്ചുകൊടുത്താൽ മതി എന്നാണ് എന്നിട്ട് പോലും ഒരുപാട് എണ്ണയും മരുന്നും കയ്യിൽ നിന്ന് ചിലവായിട്ട് പോലും എന്നോട് കണക്ക് പറഞ്ഞിട്ടില്ല അഷ്‌റഫ്‌ക്ക.. അതിലുപരി ഈ നാട്ടിലെ ആരും ബഹുമാനിക്കുന്ന ഒരു വ്യക്തി കൂടി ആണ് അദ്ദേഹം. അദ്ദേഹത്തെ കുറിച്ച് പറഞ്ഞാൽ അവസാനിക്കില്ല അത്രയും ഉണ്ട് അതിലുപരി ഒരുപാട് കടപ്പാടും 🤲🏻🤲🏻😍😍😍

  • @musthafavalapil8581
    @musthafavalapil8581 3 місяці тому +1

    അൽഹംദുലില്ലാഹ് 🥲🥲 20 വർഷങ്ങൾക്ക് മുൻപ് എനിക്കും ഡിസ്ക് പ്രശ്നം വന്നപ്പോൾ MRI csan എടുത്തു ഡോക്ടർ പറഞ്ഞു സർജറി വേണം എന്ന് ഒരുപാട് ചികിത്സക്ക് ശേഷം എന്റെ സുഹൃത്തുകൂടിയായ ❤❤ al❤ameen❤ സാഹിബിനെ എല്ലാവർക്കും പ്രിയ പെട്ട അഷ്‌റഫ്‌ ഗുരുക്കളെ കണ്ടു മുട്ടി അൽഹംദുലില്ലാഹ് 🙋🏽‍♂️ ഒരു ഉപേറേഷനും ചെയ്യാതെ തന്നെ എന്റെ അസുഖം മാറി ❤സർവശക്തനായ ദൈവംതമ്പുരാൻ ❤al❤ameen ❤ എന്റെ ❤al❤ameen❤സാഹിബിനു ❤ആരോഗ്യവും ഇനിയും ഒരുപാട് കാലം ഈ ഭൂമിയിൽ ഒരു പുലിയെപ്പോലെ ജീവിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ 🤲🏽🤲🏽🤲🏽 12:22

  • @user-bq7pt3pj8d
    @user-bq7pt3pj8d 2 місяці тому +1

    കീക്കോട് തങ്ങളുപ്പാപ്പാന്റെ കാല് വാദം ഉഴിഞ്ഞ് കൊടുക്കാൻ എനിക്ക് ഭാഗ്യം കിട്ടിയിട്ടുണ്ട്
    അൽഹംദുലില്ലാഹ്

  • @ameeraliameer6586
    @ameeraliameer6586 4 місяці тому +2

    അഷ്‌റഫ്‌ കുരുക്കൾ അതൊരു മൊതലാണ് എനിക്ക് അദ്യേഹത്തിൽ നിന്ന് ഒരുപാട് അനുപവം ഉണ്ട് ഒരു സകല കലാ വല്ലപൻ

  • @hameednida4971
    @hameednida4971 3 місяці тому +1

    മറക്കാൻ പറ്റില്ല അഷ്റഫ്ത്ത എന്ന മനുഷ്യനെ അനുഭവസ്ഥനാണ് ഈ വീനിതൻ
    എൻ്റെ തണ്ടൽ വേദനയും ശാരീര ക മാ യ ബുദ്ധിമുട്ടിയ സമയത്ത് എനിക്ക് ഇന്ന് ഈ ഗൾഫ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരണക്കാരനാണ് എന്ന് വ്യക്തമായി പറയാം
    പണത്തിന് വേണ്ടി വേഷം കെട്ടി നടക്കുന്നവർ എനിക്കറിയാം
    പക്ഷെ പണത്തിന് വേണ്ടിയല്ല. കൊടുത്തിട്ട് പോലും മേടിക്കാത്ത പച്ചയായ മനുഷ്യൻ പൈസ കൊടുത്തിട്ടും അത് നോക്കി അതിൽ നിന്ന് നോക്കി കുറച്ച് പൈസയെടുത്ത് ബാക്കി തിരിച്ചു തന്ന ഒരാളാണ് അഷ്റഫ് ക്ക എന്ന സഹോദരൻ
    അള്ളാഹു ദീർഘായുസ്സ് കൊടുക്കുമാറാകട്ടെ ആമീൻ

  • @muthucpy
    @muthucpy 4 місяці тому +2

    ഞാൻ പോയിട്ടുണ്ട് എനിക്ക് അറിയാം നല്ല രസികൻ ആണ് എനിക്ക് ഇഷ്ട്ടയി

  • @haneefanalakath6121
    @haneefanalakath6121 5 місяців тому +6

    അത്യാഗ്രഹമില്ലാത്തവർ എന്നും ഓർമ്മിക്കപ്പെഡും 😊

  • @ruman570
    @ruman570 5 місяців тому +3

    ماشاء الله 🥰
    Enikkum oru paad anubavangalund
    Nalla manushyan
    Ashraf kurukkal
    God bless

  • @zaharabathool917
    @zaharabathool917 4 місяці тому +1

    Allahu deergayussulla arogyam kodukkatte.dua cheyane

  • @usmanvellaloor
    @usmanvellaloor 4 місяці тому +1

    നമ്മുടെ അശ്ര്വാക്ക al ameen അശ്ര്വാക്ക
    മുത്താണ്

  • @rafeeqpadipadi6115
    @rafeeqpadipadi6115 5 місяців тому +2

    oru pachayaaya manushyan...

  • @muhdjalal638
    @muhdjalal638 5 місяців тому +4

    ഇത്തരം. വീഡിയോ.. പങ്ക്.. വെക്കുമ്പോൾ.. എത്തിച്ചേരേണ്ട കൃത്യമായ.. വഴി /ലൊക്കേഷൻ/ അഡ്രസ്സ്,..കൂടി..പറയണോ? വേണ്ടേ?...😊..!!!

    • @noushadnoushu6555
      @noushadnoushu6555 5 місяців тому +1

      ഡിസ്കൃപ്‌ഷൻ ൽ ഉണ്ടല്ലോ

  • @basheervellalloor4797
    @basheervellalloor4797 5 місяців тому +1

    സ്ഥലം കുമരനല്ലൂര് വെള്ളാളൂർ പാലക്കാട് ജില്ലയിലെ

  • @navasnavas5753
    @navasnavas5753 5 місяців тому +1

    Ashraf ente kudumba 313 salathum 786 kalavum parayum

  • @safvanpt
    @safvanpt 5 місяців тому +1

    ❤❤

  • @abdularif6911
    @abdularif6911 5 місяців тому +5

    എവിടെ സ്ഥലം

    • @nadvi2007
      @nadvi2007 5 місяців тому +1

      Description നോക്കൂ

  • @spiritualism89
    @spiritualism89 5 місяців тому +2

    Avare numbr kittumo

  • @basheervellalloor4797
    @basheervellalloor4797 5 місяців тому +1

    നമ്പർ ഒന്നും വേണ്ട വെള്ളിയാഴ്ച ഇല്ലാത്ത ദിവസം കൊണ്ട് പോയിക്കൂടെ തൃത്താല കുമരനല്ലൂര് വെള്ളാളൂർ കുമരനല്ലൂര് മൂന്ന് കിലോമീറ്റർ നമ്പിടി വീട്ടിൽ അഷ്റഫ് കുരുക്കൾ എന്ന് പറഞ്ഞാൽ കാണിച്ചുതരും വെള്ളാളൂർ ജുമാ മസ്ജിദിന്റെ താഴെ ഭാഗം എടപ്പാളിൽ നിന്ന് വരുന്നവർ നീലിയാട് പോട്ടൂര് വെള്ളാളൂര്

  • @navasnavas5753
    @navasnavas5753 3 місяці тому

    Al himarr upappa 😂

  • @usmanvellaloor840
    @usmanvellaloor840 5 місяців тому +7

    ഇദ്ദേഹം ഒരു അമാനുഷിക കഴിവുള്ള പ്രത്യേക മനുഷ്യനാണ് അദ്ദേഹത്തെ നേരിട്ട് അറിയുന്നവർക്ക് മാത്രമേ അത് പറഞ്ഞാൽ മനസ്സിലാവുകയുള്ളൂ അൽ അമീൻ എന്നാണ് മുമ്പ് അദ്ദേഹത്തെ അറിയപ്പെട്ടിരുന്നത് ഞളുടെ നാടിന്റെ അഭിമാനമാണ് അഷ്റഫ് ഗുരുക്കൾ

  • @Task6795
    @Task6795 5 місяців тому +4

    മുഹ്‌യുദ്ദീൻ ഷെയ്ക്കിന്റെ ചരിത്രം പറയാമോ?.

    • @ShereefRight
      @ShereefRight  4 місяці тому

      പറയാം, ഉടനെ ഉണ്ടാകും

  • @Task6795
    @Task6795 5 місяців тому +2

    മൊബൈൽ നമ്പർ കൂടെ കൊടുക്കാമായിരുന്നു.

    • @noushadnoushu6555
      @noushadnoushu6555 5 місяців тому +1

      ഡിസ്ക്രിപ്‌ഷനിൽ ഉണ്ടല്ലോ

    • @MohammedaliAli-ev7bx
      @MohammedaliAli-ev7bx 5 місяців тому

      But avar parasyam aagrahikkunillaa