വെളിയങ്കോട് വലിയ ജാറം | Shereef Right

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 28

  • @abdulla4078FA
    @abdulla4078FA 6 місяців тому +6

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤മഹാനാരായ കാന്തപുരം ap ഉസ്താദ് അവർക്ക് ധാരാളം മഹാൻമാരുമായി വലിയ്യ ബന്ധം ഉണ്ടായിരുന്നു എന്നത് നിങ്ങളുടെ മുൻപ് കഴിഞ്ഞു പോയ വീഡിയോയിൽ നിന്നും കൂടി മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.
    എല്ലാം മഹാൻമാരെ ബർക്കത്ത് കൊണ്ട് റബ്ബ് സ്വീകരിക്കട്ടെ.ആമീൻ

  • @ManafPk-ow6pz
    @ManafPk-ow6pz 6 місяців тому +1

    الحمد لله رب العالمين.,.... ماشاء الله....

  • @Ruku71
    @Ruku71 6 місяців тому +3

    അൽ ഹംദുലില്ലാഹ്‌ .. നേരിൽ കാണാൻ കഴിട്ടുണ്ട് ഇ സ്ഥലം ഒക്കെ

  • @machu280
    @machu280 6 місяців тому +1

    ശിയാക്കളുടെ മാസമാണ് മുഹറം10 എല്ലാസ്ഥലങ്ങളിലും മുഹറം 10 ആഘോഷിക്കണം,,,
    ഇവിടെ സുന്നികൾ അത് നടത്താറില്ല

  • @NoushidaNoushida-zh6uh
    @NoushidaNoushida-zh6uh Місяць тому +1

    സൂറത്ത് മഖാം വെളിയങ്കോട് വീഡിയോ ചെയ്യുമ്പോൾ ഒരു ബൈത്ത് കേട്ടു അത് കിട്ടാൻ എന്തു ചെയ്യണം

  • @Muhammedarif-v7t
    @Muhammedarif-v7t 6 місяців тому

    Mashaaaalllah

  • @phoenixvideos2
    @phoenixvideos2 6 місяців тому +1

    ചെണ്ട കൊട്ടൽ എല്ലാ വ്യതിചലിച്ച നേർച്ചകളിലും ഉണ്ട്
    ഇസ്ലാമിൽ തെറ്റായത് തെറ്റായി തന്നെ കാണണം
    ധാരാളം സുന്നി മുസ്ലിംകൾ ഇതെല്ലാം കണ്ട് മടുത്താണ് ഉൽപതിഷ്ണുക്കളായി മാറിയത്. വെളിയംകോട്
    ഉമർ ഖാദി തട്ടാങ്കര മുസ്ലിയാർ താണപ്പാടൻമുസ്ലിയാർ അബദു മുസ്ലിയാർ തുടങ്ങി പലരും
    ഉണ്ടായി മുജാഹിദ് നേതാവ്
    കെ. ഉമർ മൗലവിയും സനാവുള്ള മക്തി തങ്ങളും
    ഇതേ നാട്ടുകാരായിരുന്നു.
    ഉമർ മൗലവി മുജാഹിദ്
    പള്ളിയും ഇവിടെ സ്ഥാപിച്ചുു
    കറാമത് ഉള്ള ചില മഹാന്മാർ കഴിഞ്ഞു പോയിട്ടുണ്ട്
    എന്നാലും കെട്ടിടങ്ങളും ഖബർ പൊക്കലുമൊന്നും ദീനിൽ പ്രോൽസാഹിപ്പിച്ചതല്ല

    • @هنديالنهدي
      @هنديالنهدي 6 місяців тому

      പരിശുദ്ധ ഇസ്ലാമിനെ കുറിച്ച് കണ്ട നിരീശ്വരവാദികൾ അഭിപ്രായം പറയണ്ട..
      വല്ല സഖാവ് ജസ്‌ല മാടശ്ശേരിയുടെയോ, സഖാവ് ഇ.എ ജബാർ മാഷിന്റെയോ, സഖാവ് ആരിഫ് ഹുസൈനോ എല്ലാ കരുണാനിധിയായ അല്ലാഹു അനുഗ്രഹിച്ച മഹാന്മാരുടെ കബർ ശരീഫാണ് ഉയർത്തുന്നത്..
      മുജാഹിദുകൾ എല്ലാം കുഫാറുകളും(നിരീശ്വരവാദികൾ), കുറാഫികളുമാണ്(അരാചകത്വവാദികളുമാണ്)

  • @Muhammedarif-v7t
    @Muhammedarif-v7t 6 місяців тому

  • @Muhammedarif-v7t
    @Muhammedarif-v7t 6 місяців тому

    ❤❤

  • @bushrachennara6251
    @bushrachennara6251 6 місяців тому

    ❤❤❤❤❤❤❤

  • @phoenixvideos2
    @phoenixvideos2 6 місяців тому

    60 മഖാമല്ല 60 ഖബറുകളാണ്
    മഖാം വലിയ ജാറം വെളിയംകോട് എന്ന പേരിലും

  • @machu280
    @machu280 6 місяців тому +1

    ഇപ്പോൾ മോഡേൺ നേർച്ചയാണ്

  • @machu280
    @machu280 6 місяців тому

    താനൂർ ആറ്റക്കോയ തങ്ങളുടെ അനുജൻ തങ്ങൾ പാപ്പന്റെ ഖബർ ഉയരം ഇല്ലാത്തത് മോശമായി....

  • @raheedavp5211
    @raheedavp5211 6 місяців тому

    വെളിയങ്ങോട് എങ്ങനെ എത്താം ഒന്നു പറയാമോ

    • @shihabrasheed786
      @shihabrasheed786 6 місяців тому

      നിങ്ങളുടെ സ്ഥലം എവിടെ

    • @Thangalspm
      @Thangalspm 6 місяців тому

      ചാവക്കാട് വഴി വരുന്നവർക്ക്. ( ചാവക്കാട്, പൊന്നാനി റൂട്ടിൽ വെളിയംകോട് ഇറങ്ങുക. പൊന്നാനി, ചാവക്കാട് റൂട്ടിൽ വെളിയംകോട് എത്താം.
      NH 66 റൂട്ട് ആണ്.......

  • @machu280
    @machu280 6 місяців тому

    എല്ലാ ഖബ്റുകളും ഒരേ വലിപ്പത്തിൽ ഉയർത്തണം.
    പിന്നെ 8 വിവാഹം ചെയ്ത മഹാനെ 8 ഭാര്യമാരുടെ നടുവിൽ ജാറം ഉണ്ടാക്കണം 👍👍👍

  • @AbduAbdu-p8u
    @AbduAbdu-p8u 6 місяців тому +2

    കബർ പൂജിക്കാൻ ഉള്ള സ്ഥലമില്ല

    • @haneefasachus6848
      @haneefasachus6848 6 місяців тому

      ആ നീയൊരു 10 സെന്റ് സ്ഥലം കൊടുക്ക്

    • @avmhospital548
      @avmhospital548 6 місяців тому

      അത് അറിയാത്ത ഒരു മുസ്ലിമും ലോകത്തില്ല

    • @nadvi2007
      @nadvi2007 6 місяців тому

      U r correct - ഒരു സുന്നി യും ഖബർ പൂജിക്കുന്നില്ല

  • @Muhammedarif-v7t
    @Muhammedarif-v7t 6 місяців тому

    ❤❤❤❤

  • @najmaek0
    @najmaek0 6 місяців тому

    ❤❤❤