പെരുന്നാള്‍ ഓര്‍മ്മകളില്‍ മാളിയേക്കല്‍ മറിയുമ്മ | Maliyekkal Mariyumma

Поділитися
Вставка
  • Опубліковано 4 лют 2025
  • #asianetnews #asianetnewslive
    ഇത്തവണ പെരുന്നാളിന് കൂട്ടുകാരെ കാണാന്‍ പറ്റാത്തതില്‍ വിഷമത്തിലാണ് തലശ്ശേരി മാളിയേക്കലിലെ മറിയുമ്മ. പുതിയ തലമുറയിലെ കുട്ടികളോട് പഠിച്ച് പണിനോക്ക്, മംഗലം കഴിക്കേണ്ടെന്നാണ് ഇവര്‍ പറയുന്നത്...
    Maliyekkal Mariyumma sharing Eid memories
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 2,3 тис.

  • @praveenkv9960
    @praveenkv9960 3 роки тому +5974

    അന്നത്തെ കാലത്ത് തന്നെ ഇങ്ങനെ ഉയർന്ന ചിന്ത പുലർത്തി മകളെ പഠിപ്പിച്ച മറിയുമ്മയുടെ ബാപ്പയാണ് യഥാർത്ഥ ഹീറോ.അഭിമാനം തോന്നുന്നു 👍

  • @khaderafsal
    @khaderafsal 3 роки тому +4944

    മകളെ വേലക്കാരി ജാനു ആക്കാൻ തീരുമാനിക്കുന്ന അമ്മമാർക്ക് ഈ വലിയുമ്മ നല്ല ഒരു പാഠമാണ് 😂👍

  • @abiabidaaz8216
    @abiabidaaz8216 3 роки тому +4331

    മംഗലം കഴിക്കണ്ട പഠിച്ചു സ്വന്തമായി പണി ഉണ്ടാക്കാ... അത് എനിക്ക് ഇഷ്ടായി 😃😃😃😃👍.... ഉമ്മാക് ഇനിയും ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ പടച്ചോൻ 😍

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 3 роки тому +64

      അന്ന് വിദ്യാഭ്യാസത്തിനുഎതിരെ സമരം ചെയ്ത വിഭാഗം ആണ് ഇന്ന് ഏറ്റവും കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ നടത്തുന്നത്

    • @ameenansari7771
      @ameenansari7771 3 роки тому +6

      💖💖💖

    • @sakeenawdr2364
      @sakeenawdr2364 3 роки тому +7

      Hoop

    • @basheerkunjan565
      @basheerkunjan565 3 роки тому +2

      @@dhashaavathaardhashaavatha2293 C 11

    • @pranamkk8671
      @pranamkk8671 3 роки тому +2

      True...

  • @fanshak2260
    @fanshak2260 3 роки тому +2403

    മംഗലം കഴിക്കണ്ട. പഠിച് ജോലി വാങ്ങാ. സുഖമായി ജീവിക്കാ.അന്നേരം നിങ്ങൾക് ആരേലും ഇഷ്ടായ അയാളെ മംഗലം കഴിക്കാ.
    Awf 😘

    • @Imp-s9b
      @Imp-s9b 3 роки тому +52

      Very good message by unmumma to the young girls🥰

    • @subaidaabdulkader5980
      @subaidaabdulkader5980 3 роки тому +8

      ❤😊

    • @Amal-fj1st
      @Amal-fj1st 3 роки тому +5

      Pwoli

    • @anupama2366
      @anupama2366 3 роки тому +3

      😘😘😘😘

    • @dheenadhayalan1445
      @dheenadhayalan1445 3 роки тому +8

      Fansha power ful words from powerful girl.... instead of reading a Philosophy Book..your words are enough...🔥😉

  • @Liberty5024
    @Liberty5024 3 роки тому +248

    4:05 97 വയസുള്ള ഈ ഉമ്മ ഈ പറയുന്നതൊക്കെ കേൾക്കുമ്പോഴാണ് സ്വന്തം മകളെ അടുക്കളക്കാരി ജാനു ആക്കി വളർത്തുന്ന ഒരു മഹതിയെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

  • @anwarpp6151
    @anwarpp6151 3 роки тому +1454

    ഈ പ്രായത്തിലും കണ്ണടയില്ലാതെ വായിക്കുന്നത് കാണുമ്പോൾ പെരുത്ത് സന്തോഷം........
    ഉമ്മാക്ക് നാഥൻ ദീര്ഗായുസ്സ്‌ നൽകി അനുഗ്രഹിക്കട്ടെ.....

  • @razakkarivellur6756
    @razakkarivellur6756 3 роки тому +1407

    പൊന്നുമ്മ. വദ്യാഭ്യാസത്തിന്റെ മഹത്വം വിളിച്ചോതുന്ന ഉമ്മ.ആയുരാരോഗ്യ സൗഖ്യം നേരുന്നു.

    • @sinan5464
      @sinan5464 3 роки тому +3

      *വിദ്യാഭ്യാസം

    • @abdullaem5059
      @abdullaem5059 3 роки тому +1

      @@sinan5464 11q1~qq1qqqqqq

    • @malayali1887
      @malayali1887 3 роки тому +1

      Bro വയുടെ വള്ളി വിട്ടു പോയി

    • @gopick7560
      @gopick7560 3 роки тому +1

      ഉമ്മ ഉമ്മാക്ക് ആയുസും ആരോഗ്യവും ദൈവം തരട്ടെഎന്ന് ആത്മാമായി പ്രാർത്ഥിക്കുന്നു

    • @saheerasaleem9321
      @saheerasaleem9321 2 роки тому

      Unifh

  • @ArunThaliyil
    @ArunThaliyil 3 роки тому +874

    സുന്ദരി മുത്തശ്ശി.. ലാസ്റ്റ് പറഞ്ഞത് കലക്കി... ദൈവം ഇനിയും ഒരുപാട് നാൾ ആരോഗ്യത്തോടെ കാക്കട്ടെ 🙏

  • @pallavi3219
    @pallavi3219 Рік тому +25

    ഈ സുന്ദരി ഉമ്മ ഇന്ന് ഇങ്ങനെ മിടുക്കി ആണെകില് അന്ന് എത്ര സ്‍മാർട് ആയിരിക്കും 👍👍👍👍

  • @houseworld23
    @houseworld23 3 роки тому +136

    സിങ്കപ്പെണ്ണേയ്.....😚❤
    നാം ഓരോരുത്തർക്കും മാതൃക ആണ് ഈ മറിയുമ്മ....!!😻

  • @unniyarcha5534
    @unniyarcha5534 3 роки тому +1771

    യഥാർത്ഥ മുസ്ലിം കുടുംബം .♥️ പൊന്നുമ്മക്ക് ഒരു പാട് ചക്കര ഉമ്മകൾ

    • @natyakalari3751
      @natyakalari3751 3 роки тому +42

      Sathyam. ingane aayirunnu ellavarum nkil boomi swargam aayene

    • @fxswinger5922
      @fxswinger5922 3 роки тому +27

      യെതാർത്ഥ മുസ്ലിം കുടുംബം എന്ന് എന്തുകൊണ്ടാണ് പറഞ്ഞത്?!

    • @remithat9704
      @remithat9704 3 роки тому +117

      @@fxswinger5922 പല മുസ്ലിംസും പണ്ടത്തെ കാലത്ത് അവരെ പെൺകുട്ടികളെ പഠിക്കാൻ വിടില്ല...ഇപ്പോഴും അങ്ങനെ ഉള്ളവർ ഉണ്ട്... എന്നാൽ മത പണ്ഡിതനായ ഒരാളുടെ മകളെ ആ കാലത്ത് ഇംഗ്ലീഷ് പഠിക്കാൻ വിട്ടു എന്നത് ചെറിയ കാര്യമല്ല... മതം പഠിച്ച് വീട്ടിൽ കുത്തി ഇരുന്നിട്ട് ഒരു കാര്യമില്ല എന്ന് തോന്നിയത് കൊണ്ടാണ് അവർ ഈ ഉമ്മയെ ഒരാളുടെ എതിർപ്പ് വകവെക്കാതെ ഇംഗ്ലീഷ് പഠിച്ച് സ്വന്തം കാലിൽ നിക്കാൻ പഠിപ്പിച്ചത് 🔥🙌 അതാണ് യഥാർത്ഥ മുസ്‌ലിം.. അല്ലാതെ ഒരു മതത്തിന്റെ പേരിൽ തടവറയിൽ ഇടേണ്ടതല്ല പെണ്ണിന്റെ ജീവിതം 🙌💃

    • @mAX-kx3od
      @mAX-kx3od 3 роки тому +27

      @@remithat9704 😂😂😂അതിനു മുസ്ലികൾ പെൺ കുട്ടികളെ പഠിക്കാൻ വിടില്ല എന്ന് നിന്നോട് ആര് പറഞ്ഞു

    • @akhilalexg
      @akhilalexg 3 роки тому +21

      @@mAX-kx3od video kaanu appo manasilakum

  • @makkumak4955
    @makkumak4955 3 роки тому +2953

    ഡിഗ്രി പഠിച്ചിട്ടും english പത്രം വായിച്ചിട്ട് മനസ്സിലാകാത്ത ലെ ഞാൻ.... 😉

  • @rajesh-nd3wp
    @rajesh-nd3wp 3 роки тому +167

    ഈ ക്യാരക്ടർ ന്നൊക്കെ പറഞ്ഞ ദാ ഇതാണ്.. മറിയുമ്മ♥️♥️♥️♥️

  • @lafashibin1632
    @lafashibin1632 3 роки тому +227

    ഇപ്പോഴത്തെ ഉമ്മമാർക്കും മാതൃക ആണ് നമ്മുടെ മറിയുമ്മ 🥰🥰

    • @rajisuji3268
      @rajisuji3268 2 роки тому +1

      അന്നത്തെക്കാലത്ത് conventil അയച്ചു പഠിപ്പിക്കാൻ സാമ്പത്തികമായ സാഹചര്യം അവർക്കുണ്ടായി ആ കാലന്നും school വരാന്ത കാണാൻ കഴിയാത്ത എത്ര സമപ്രായക്കാർ ഉണ്ടായിരുന്നു ഇപ്പോഴും Private സ്കൂളിൽ പഠിപ്പിക്കാൻ കഴിയാത്ത ആൾക്കാർ ഉണ്ടല്ലൊ പത്തിൽ പഠിക്കുന്ന എന്റെ കുട്ടിയെ ഞാൻ മലയാളം മീഡിയത്തിലാണ് പഠിപ്പിക്കുന്നത്

    • @joyjoseph3976
      @joyjoseph3976 2 роки тому

      ഇന്നത്തെ ഉമ്മമാർ വെറും...#&₹+&₹

  • @leelammach.5851
    @leelammach.5851 3 роки тому +100

    പഠിച്ച് ജോലിചെയ്ത് സ്വന്തം കാലിൽ നില്‍ക്കുന്ന കാര്യം suuuperrrr 👌🙏🙏🙏

  • @fullonly7021
    @fullonly7021 3 роки тому +957

    ഉമ്മാന്റെ മോക്ക്. ചെറിയ കുട്ടികളുടെ voice ആണ് 👍👍👍

    • @kamalav.s6566
      @kamalav.s6566 3 роки тому +19

      ഉമ്മാക്കും മോൾക്കും കൂടുതൽ ദൈവാനുഗ്രഹം ഉണ്ടാകട്ടെ ,

    • @jithinjk2586
      @jithinjk2586 3 роки тому +6

      🎧👌

    • @nim254
      @nim254 3 роки тому +7

      Adhe🥰

    • @Seenasgarden7860
      @Seenasgarden7860 3 роки тому +8

      Yes good voice

    • @abhilashcherian1713
      @abhilashcherian1713 3 роки тому +4

      😍

  • @dasjr8211
    @dasjr8211 3 роки тому +641

    പുതിയ തലമുറയിലെ കുട്ടികളോട് പഠിച്ച് പണിനോക്ക്, മംഗലം കഴിക്കേണ്ടെന്നാണ് ഇവര്‍ പറയുന്നത്... SALUTE UMMA , U R RIGHT

  • @sreechithra2081
    @sreechithra2081 3 роки тому +196

    പെരുന്നാൾ അമ്പിളി കല പോലെ തന്നെ ഉണ്ട്. അത്രക്ക് ഐശ്വര്യം ഉണ്ട് ആ മുഖത്തു 😍❤

  • @AbdulRahman-xq4ml
    @AbdulRahman-xq4ml 3 роки тому +83

    ഈ ഉമ്മാനെ സംസ്ഥാന തലത്തിൽ
    ആദരിക്കണം. ഇവരും ഇവരുടെ ഉപ്പയും ആണ് വിപ്ലള്ളവനായകർ

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 3 роки тому +4

    ഇവരെപ്പോലുള്ള മനുഷ്യർ ആണ് ഈ അന്ധകാരം നിറഞ്ഞ ലോകത്ത് ഇപ്പോഴും സന്തോഷത്തിൻ റെയും പ്രതീക്ഷയുടെയും ചെറു മെഴുകുതിരികൾ ആയി കത്തി നിൽക്കുന്നത്.. ഇതുപോലുള്ള മനുഷ്യർക്ക് ഇനിയും ഒരുപാട് ആയുസ്സ് നാഥൻ നൽകട്ടെ.. ♥️♥️♥️♥️

  • @georgejoseph5468
    @georgejoseph5468 3 роки тому +160

    ഈ ഉമ്മാക്ക് ഇത് പോലെ ആയുസ്സും, ആരോഗ്യവും നില നിർത്തി നല്കണമേ എന്ന് സർവ്വ ശക്തനായ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

  • @hareeshkumar3660
    @hareeshkumar3660 3 роки тому +811

    ഈ മഹതിയെ പറ്റിയൊക്കെ എന്തെങ്കിലും ഒരു അഭിപ്രായം പറയാനൊക്കെ ഞാനാരാ??എനിക്ക് എന്ത് യോഗ്യത???...നമിക്കുന്നു പ്രണമിക്കുന്നു....🙏🙏🙏

  • @aparnapt9210
    @aparnapt9210 3 роки тому +554

    Am thinking about her father ❤️she was lucky to get a father who support their daughter in that time🔥

  • @myworld6887
    @myworld6887 3 роки тому +370

    അള്ളോഹ് ഇപ്പഴും നേരാവണ്ണം ഇംഗ്ലീഷ് സംസാരിക്കാൻ പോലും അറിയാത്ത ഞാൻ 😂😂

  • @rekha6663
    @rekha6663 3 роки тому +31

    ഉമ്മാനെ ഒരു തവണ എങ്കിലും നേരിൽ കാണാൻ കൊതി ആവുന്നു 😘

  • @hashimhussain7773
    @hashimhussain7773 3 роки тому +45

    ഇതുപോലുള്ള വയസായ വലിമ്മ വലിപ്പ. മുത്തശ്ശി. മുത്തച്ഛൻ എല്ലാം ഒരു വീടിന്റെ ഐശ്വര്യം ആണ്..👍

  • @NeehzWorld
    @NeehzWorld 3 роки тому +412

    ഞങ്ങൾ കോളേജിൽ നിന്ന് ഉമ്മൂമ്മയെ കാണാൻ പോയിരുന്നു. മാളിയക്കലിലേക്ക് . ആള് ഭയങ്കര ഉഷാറാ🥰🥰🥰🥰🥰

  • @divyavp4517
    @divyavp4517 3 роки тому +531

    ഹായ്‌ എന്തു ഭംഗിയാ കാണാൻ. മക്കത്തെ കല്ലിന്റെ മാല സൂപ്പറായിട്ടുണ്ട്

    • @missmallu9163
      @missmallu9163 3 роки тому +17

      🤣🤣🤣🤣apalekum athoke nooki vachalo kali peaneaa😂😂😘

    • @nahalariyas4018
      @nahalariyas4018 3 роки тому +6

      @@missmallu9163 അത് പെണ്ണിന്റെ ഒരു കഴിവ ഞങ്ങള് ഫസ്റ്റ് അതൊക്കെയാ നോക്കുക

    • @comradeleppi2000
      @comradeleppi2000 3 роки тому

      @@nahalariyas4018 njanum penna pakshe njan ithu onnu sredikathe endh aano endho

    • @nahalariyas4018
      @nahalariyas4018 3 роки тому +1

      @@comradeleppi2000 എല്ലാരും ഇല്ലന്നെ ചിലർ മാത്രം ഞാനും അങ്ങനെ ഒന്നും നോക്കലില്ല

  • @happyfamily3281
    @happyfamily3281 3 роки тому +12

    ആ പാട്ടുപാടുന്ന ഉമ്മയുടെ സൗണ്ട് ഒരു കുഞ്ഞു കുട്ടിയുടെ സൗണ്ട് പോലെ തോന്നുന്നു....❤️❤️❤️

  • @vijaykrishna7840
    @vijaykrishna7840 3 роки тому +2

    എന്തൊരു ഐശ്യര്യം. അറിവിന്റെ നിറകുടം. എങ്ങനെ ആയിരിക്കണം സ്ത്രീകൾ. നമിക്കുന്നു ഉമ്മയെ. ഇനിയും ഒരുപാട് പെരുന്നാളുകൾ ആഘോഷിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @abbasparammel2349
    @abbasparammel2349 3 роки тому +1356

    ഈ ഉമ്മാ പൊന്നുമ്മ അള്ളാഹു ആഫിയത്തും ദിർഗായസും നൽകട്ടെ ആമീൻ അബ്ബാസ് പാറമ്മൽ

  • @jithinjk2586
    @jithinjk2586 3 роки тому +181

    നല്ല മൊഞ്ചത്തി ഉമ്മ ആഫിയത്തും ദീർഘായുസ്സും നൽകട്ടെ നാഥാ 😘😘🥰🥰🤲🤲

  • @yoonu138
    @yoonu138 3 роки тому +508

    വല്ലിമ്മമാർ ഉള്ള വീട് അതൊരു സമാധാനം തന്നെ

    • @anuaneesa7791
      @anuaneesa7791 3 роки тому +2

      Sathym😍

    • @faseelafasee1837
      @faseelafasee1837 3 роки тому

      👍

    • @gloryphilip127
      @gloryphilip127 3 роки тому +1

      സത്യം 😊

    • @monkeysonatheist
      @monkeysonatheist 3 роки тому +1

      അയ്യോ അങ്ങനെ പറയല്ലേ ഫെമിനിച്ചികൾ നിന്നെ കൊല്ലും

    • @ayshuzaysh
      @ayshuzaysh 8 місяців тому

      Ivide orennam und.venenkil edutho

  • @fathimaabdulazeez5443
    @fathimaabdulazeez5443 3 роки тому +6

    Goosebumps 💥
    ഉമ്മ അവസാനം പറഞ്ഞ വാക്കുകൾ എന്റെ ബന്ധുക്കൾക്കും കൂടി മനസ്സിലായിരുന്നെങ്കിൽ 😇 എത്ര നന്നായേനെ. ഇന്നലേം കൂടി കല്യാണം കഴിഞ്ഞും പഠിക്കാലോന്ന് പറഞ്ഞ എന്റെ ബന്ധുവിനെ സ്മരിക്കുന്നു 😐.
    ഉമ്മയുടെ വാക്കുകൾ 👏👏👏

  • @jamshi2422
    @jamshi2422 2 роки тому +3

    ഈ ഉമ്മ ഒരു ഹീറോയിൻ ആണേൽ ഇവരെ പഠിപ്പിക്കാൻ തീരുമാനിച്ച ആ മുസ്‌ലിയർ ഉപ്പാപ്പ ആണ് ഹീറോ... ✨️✨️✨️ ഉമ്മച്ചി😘

  • @manuabraham5832
    @manuabraham5832 3 роки тому +188

    4:00 ഉമ്മ പഴയ ആളാണെങ്കിലും ന്യൂ ജനറേഷൻ മനസ്സാണ്

    • @amarakbaranthony187
      @amarakbaranthony187 3 роки тому +6

      thats education

    • @aparna8676
      @aparna8676 3 роки тому

      Jeevithathil undaya anubhavam Anu ummaye kond ath parayipichath .padichath kond Nalla life undayi

  • @noufalkl1020
    @noufalkl1020 3 роки тому +236

    ഉമ്മാമന്റെ സംസാര ശൈലിയും ആ ചിരിയും അതു പോരെ 😍❤❤❤❤

  • @archanaskitchen890
    @archanaskitchen890 3 роки тому +203

    ഈ ഉമ്മുമ്മക്ക് ആയിസും ആരോഗ്യവും ഉണ്ടാകട്ടെ.. എന്തു സുന്ദരിയാണ് ❤️🥰

  • @dishopypattathill4915
    @dishopypattathill4915 3 роки тому +82

    this current world doesn't have strong women like this, god bless amma..

  • @Naaz__mehendi
    @Naaz__mehendi 2 роки тому +16

    ഇവർ മരണ പെട്ടതിന് ശേഷം കാണുന്നവരുണ്ടോ... അള്ളാഹു അവരുടെ കബറിടം വിശാലമാകട്ടെ ആമീൻ...

  • @user-manjerikkaran
    @user-manjerikkaran 3 роки тому +1292

    അതാണ് പഠിപ്പിക്കണം, പഠിക്കണം swentham കാലിൽ നൽകണം എന്നാലെ പെൺകുട്ടികളെ ചവിട്ടി തേക്കുന്ന പ്രവണത ഇല്ലാതവൂ

    • @bilalbillu8440
      @bilalbillu8440 3 роки тому +22

      അപ്പോൾ പെൺകുട്ടികൾ ചെവിട്ടി തേച്ച ജീവിതങ്ങളോ 🤔

    • @user-manjerikkaran
      @user-manjerikkaran 3 роки тому +33

      @@bilalbillu8440 ഒരിക്കലും അല്ല, but വീട് ജോലി ചെയ്തു വീട്ടിൽ കുത്തി ഇരിക്കുമ്പോൾ മറ്റുള്ളവർക്ക് എല്ലാം ഒരു നിസ്സാരം ആവും

    • @shameemasemi191
      @shameemasemi191 3 роки тому +3

      💯

    • @athiravinillal9361
      @athiravinillal9361 3 роки тому +21

      @@bilalbillu8440 penkuttikalude nere yane akramam kooduthal athine karanam joli ellathathane. Joli undenkil aarum peedanam sahich veettil nilkilla

    • @user-manjerikkaran
      @user-manjerikkaran 3 роки тому +46

      @@shameemasemi191 എന്റെ mrg കഴിഞ്ഞപ്പോൾ wife degree ചെയ്യയിരുന്ന്, ippol teaching course കഴിഞ്ഞ് k ടെറ്റ് എടുത്ത് ,ഇനിയും പഠിപ്പിക്കണം നാളെ ഞാൻ ഇല്ലാതെ ആയാലും അവള് മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടതെ സ്വന്തം കാലിൽ നൽകണം എന്നാ എന്റെ ആഗ്രഹം

  • @inquilabzindagi2289
    @inquilabzindagi2289 3 роки тому +71

    3:29 "വർഗ്ഗീയ ഭ്രന്തരെ നിങ്ങള് നാട് മുടിക്കല്ലേ..." വിശാലമായ കാഴ്ചപ്പാടുള്ളവരണ് യഥാർത്ഥ മുസൽമാൻ🙏

    • @nahalariyas4018
      @nahalariyas4018 3 роки тому +6

      വർഗീയധക്കാരുടെ കാര്യം വിട് അവർ യഥാർത്ഥ മുസ്ലിം അല്ല പിന്നെ madham പഠിക്കുന്നത് ഒരു വർഗീയതാ ആയിട്ട് കാണരുത് രണ്ടും പഠിക്കണം

  • @USHAKumari-qu1zr
    @USHAKumari-qu1zr 3 роки тому +284

    ഓ മറിയുമ്മച്ചി ഉമ്മ 🥰🥰🥰🥰 നൂറ്റി പതിനഞ്ചു വയസുവരെ ജീവിക്കാൻ കൃപയുണ്ടാകട്ടെ.... 👌👌👌👌

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 3 роки тому +13

      ഇനിയും ഒരു പാട് കാലം

    • @-paachu
      @-paachu 3 роки тому +18

      അതിൽ കൂടുതൽ ആയാൽ പ്രശ്‌നമുണ്ടോ

    • @mashoodum2544
      @mashoodum2544 3 роки тому +6

      @@-paachu 116 ആയാൽ

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 роки тому +2

      100 മതി.....വെറുതെ കഷ്ടപ്പാട്

    • @aachoozworld3184
      @aachoozworld3184 3 роки тому +5

      Mashaallah ummak allah afiyathulla deergayus nalkatte

  • @jayeshcherpulassery1232
    @jayeshcherpulassery1232 3 роки тому +2

    എല്ലാ മതങ്ങളുടെയും സത്ത് ഒന്നു തന്നെയാണ്.. തന്നെ പോലെ തന്നെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക..ജാതിയും മതവും നോക്കാതെ അവന്റെ സന്തോഷത്തിലും ദു:ഖത്തിലും പങ്കുചേരുക. ഈ ഉമ്മ വരുന്ന തലമുറകൾക്കും മാതൃകയാകട്ടെ

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 3 роки тому +1

    ഈ ഉമ്മാനെ ലോകത്തിനുമുന്നിൽ കൊണ്ടുവന്ന എല്ലാ മാധ്യമങ്ങൾക്കും ഒരുപാട് നന്ദി 🙏❤️
    മൊയ്‌ദീന്റേത് പോലെ ഇവരുടെയും ഒരു സിനിമ ചെയ്താൽ അതൊരു മോട്ടിവേഷൻ ആയിരിക്കും

  • @Farsana_ch
    @Farsana_ch 3 роки тому +369

    അവസാനത്തെ ആ ഡയലോഗ് 🥰👌
    *മംഗലം കഴിക്കണ്ട പഠിച്ചു പണി വാങ്ങിക്ക്*

    • @Sadikidas
      @Sadikidas 3 роки тому +11

      Alla pinne

    • @crazyvideos500
      @crazyvideos500 3 роки тому +1

      Oho enna ne kazhikandatta...farsana

    • @crazyvideos500
      @crazyvideos500 3 роки тому +1

      Oho enna ne kazhikandatta...farsana

    • @Sil1234sil
      @Sil1234sil 3 роки тому +2

      Ennitt avaru kazhichallo 😂..

    • @Farsana_ch
      @Farsana_ch 3 роки тому +14

      @@Sil1234sil നല്ല ഒരു job ഒക്കെ കിട്ടീട്ട് പറ്റിയ ആളെ കണ്ടാൽ മംഗലം കഴിക്കാൻ പറഞ്ഞില്ലേ 😃

  • @Soso-bp2fh
    @Soso-bp2fh 3 роки тому +182

    അന്ന് വിദ്യാഭ്യാസത്തെ എതിർത്തവർ ഒക്കെ കാണുന്നുണ്ടല്ലോ ലേ...🤭🤩

    • @shaheelame8432
      @shaheelame8432 3 роки тому +7

      annathe poyittu innathe thalamura thanne ee iru nilavaarathil etiyittilla...😂😂 mrg time aavan vendi padippikkunnvaraanu palarum.i...

    • @steptoenglish4237
      @steptoenglish4237 3 роки тому +1

      Annathorokke msrichupoyikkanum

    • @BlackPearl-hn8bp
      @BlackPearl-hn8bp 3 роки тому +1

      @@shaheelame8432 sathyam

    • @junaidjunu8976
      @junaidjunu8976 3 роки тому

      Avarokke marichupoitundavum

    • @diya__fathm1855
      @diya__fathm1855 3 роки тому +2

      @@shaheelame8432 സത്യം 💯💯

  • @DileepMasterBlaster
    @DileepMasterBlaster 3 роки тому +55

    സുന്ദരി വല്ല്യുമ്മ 🤩😍
    ഒത്തിരി കാലം ആരോഗ്യത്തോടെ ഇരിക്കട്ടേ 💝

  • @sbs4336
    @sbs4336 3 роки тому +4

    നല്ല വെളുത്ത വസ്ത്രം ധരിച്ച ആ ഉമ്മാനെ കാണാൻ എന്താ ഐശ്വര്യം...🥰🥰
    എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അയൽ വാസികളും ഇങ്ങനെ ആയിരുന്നു....
    പിന്നീട്‌ എപ്പോഴോ എല്ലാരും കറുപ്പ്‌ കുപ്പായത്തിലെക്ക്‌ മാറി😟😔

  • @MohananNairAK-og3iw
    @MohananNairAK-og3iw 5 місяців тому +2

    ഉമ്മക്കും ഉമ്മയുടെ ബാപ്പയ്ക്കും അഭിനന്ദനം . ഇന്നൊള്ള നേതാക്കൾ ഇതു കണ്ടു പഠിക്കട്ടെ

  • @rishadali3130
    @rishadali3130 3 роки тому +33

    തിന്നുകയും ഇല്ല തീറ്റിക്കുകയും ഇല്ലാത്ത കൊറേ വർഗീയ കോമരങ്ങൾ ഉണ്ടായിരുന്നു അന്ന് അവർക്ക് നൽകിയ ചുട്ട മറുപടിയാണ് ഇന്ന് ഈ ഉമ്മ....... എത്ര വർഗീയകോമരങ്ങൾ ഉണ്ടായാലും ശെരി ഇത് പോലെ ചങ്കുറപ്പുള്ള ഉമ്മമാർ ഇനിയും ഉണ്ട് വാർത്തകളിൽ ഇടം നേടിയില്ലെങ്കിലും ഇതൊക്കെ കണ്ടിരിക്കുന്ന ചിലർ ഉണ്ട് ഒരിക്കലും തീരാത്ത കഥകൾ പറയാൻ കാത്തിരിക്കുന്നവർ....

  • @mohammednazar4049
    @mohammednazar4049 3 роки тому +258

    അവസാനത്തെ ഡയലോഗ് ഹൃദയത്തിൽ കല്ലിൽ കൊത്തി വെച്ച ശില്പം പോലെ ഉറപ്പിച്ചു നിർത്താൻ ഇപ്പോയുള്ള പെൺ കുട്ടികൾ ക്കു കഴിയണം

    • @noorjahannazar4780
      @noorjahannazar4780 3 роки тому

      O
      I

    • @rimalromy8250
      @rimalromy8250 3 роки тому

      Diry

    • @shaheelame8432
      @shaheelame8432 3 роки тому +3

      penkuttikal backword aayi chindhikkumna purushanmmarum chindikkanam.90varsham munne ulla ivarude chidaakathiyum swandam chindaagathiyum. ethrayo education nediya wifine jolikku vidaatha husbands und...makkale pettannu mrg cheithu vifunnavar... ee umma mathramalla chindichad avarude bappayude poorna pinthunayaanu...😍😍😍

    • @Jithin_2023
      @Jithin_2023 3 роки тому +1

      നിങ്ങൾ പറഞ്ഞത് നൂറ്‌ ശതമാനം ശരിയാണ്

  • @anisreeem120
    @anisreeem120 3 роки тому +76

    അവസാനം പറഞ്ഞതാണ് പോയിന്റ് എന്റുമ്മ ❤️❤️

    • @ManeshKumar-s1m
      @ManeshKumar-s1m 2 місяці тому

      😮😅😮😅 3:23 😊😊😊😊

  • @ismnis
    @ismnis 3 роки тому +2

    ഈ വല്യുമ്മാനെ കെട്ടിപ്പിടിച്ച് ഉറങ്ങാൻ കൊതിയാവുന്നു... സുന്ദരി ഉമ്മുമ്മ💞💞💞

  • @joice3000
    @joice3000 3 роки тому +8

    അറിവും അന്തസും അഴകും ആരോഗ്യവും.. ദൈവം എല്ലാം ഉമ്മയ്ക്ക് കൊടുത്തിരിക്കുന്നു... ഇവരുടെയൊക്കെ വാക്കുകളെങ്കിലും ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾക്കും അമ്മമാർക്കും ഒരു പാഠമായാൽ മതിയാരുന്നു.

  • @kingcobra822
    @kingcobra822 3 роки тому +8

    എന്റെ നാട്ടുകാരിയായ ഈ വല്ല്യുമ്മാക്ക് റബ്ബ് ഇനിയും പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഗ്ഗായുസ്സ് കൊടുക്കുമാറാവട്ടെ' (എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ബലി പെരുന്നാൾ ആശംസകൾ) '

  • @jeweljes8251
    @jeweljes8251 3 роки тому +132

    ഉമ്മാക്ക് ഒരു സല്യൂട്ട്. മിടുക്കി സുന്ദരിയുമ്മ.നേരിൽക്കാണാൻ ആഗ്രഹം തോന്നുന്നു. മരണപ്പെട്ട എന്റെ ജീവനായിരുന്ന വല്ല്യമ്മച്ചിയുടെ മുഖ०

    • @uthamankari8204
      @uthamankari8204 3 роки тому +3

      ഉമ്മാക്ക് അഭിനന്ദനങ്ങൾ

  • @king-tl3np
    @king-tl3np 3 роки тому +71

    എന്റെ വീട്ടിലുണ്ട് ഇത് പോലെ ഒരു മുത്ത് മണി നല്ല രസ ടൈം പോവുന്നത് അറിയൂല സംസാരിച്ചിരുന്നാൽ

  • @rahimchethakalmeeranrawethetra
    @rahimchethakalmeeranrawethetra 2 роки тому +3

    മറിയുമ്മ ഉമ്മയുടെ മാതാപിതാക്കൾക്കാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്
    വിദ്യാധനം സർവ്വധനാൽ പ്രധാനം അൽഹംദുലില്ലാഹ്

  • @mpali7817
    @mpali7817 3 роки тому +192

    ആ ഉമ്മാക്ക് ദിർക്കായുസ്സു ആഫിയത്തും നൽകട്ടെ പടച്ചവൻ

    • @sajeersimisimi162
      @sajeersimisimi162 3 роки тому +2

      ആമീൻ 🤲🤲🤲❤❤❤😍😍😍😍👌👌👌👌

    • @rosemold6837
      @rosemold6837 3 роки тому +2

      Aafiyath inte artham enthaanu?

    • @nisamnizar8548
      @nisamnizar8548 3 роки тому +1

      Aameen

    • @sunnyvarghese9652
      @sunnyvarghese9652 3 роки тому

      @@rosemold6837 marichukazhinju swargathil chellumbol sundarikalaya sthree yeyum purushaneyun tharum...

    • @rosemold6837
      @rosemold6837 3 роки тому

      @@sunnyvarghese9652 oo okayy thankyou!!

  • @DinuVargheseMSW
    @DinuVargheseMSW 3 роки тому +248

    God bless you grandma...

  • @irshadirshad19
    @irshadirshad19 3 роки тому +79

    ഉമ്മാക്കും കുടുംബത്തിനും അള്ളാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ

  • @muhammedsajidpk3738
    @muhammedsajidpk3738 3 роки тому +61

    മാളിയേക്കൽ തറവാട്ടിലാണ് . നമ്മുടെ ഹാസ്യ കോമെടി താരം കൊച്ചിൻ ഹനീഫ കല്ല്യാണം കയ്ച്ചതും

  • @paaru5166
    @paaru5166 2 роки тому +4

    Ummayude maranam arinjathinu shesham ee video kanunnavar undo..

  • @sreedharannambiar8179
    @sreedharannambiar8179 3 роки тому +228

    Eid Mubarak amma wish you and happy and healthy life ahead sruthi from kannur

    • @bvskitchen1045
      @bvskitchen1045 3 роки тому

      Super

    • @saithalavikoyap5382
      @saithalavikoyap5382 3 роки тому

      Vallimmaane okkeyaayu aadharikeandathum samoohathinu maathrkayaayum, prachodhanamaayum focus cheyyendath. God bless you immamma. Immamma..chakkarayumma.

  • @harinaren3333
    @harinaren3333 3 роки тому +115

    Very educated lady and that confidence of knowledge is there in her even at 96. The lesson all to be learnt is that English language has so much of power in one’s life and the ability to speak it so fluently gives anyone so much of confidence. My advice to all parents will be just this, let your children 1) play sports actively, 2) study any form of martial arts from age 7, 3)learn to read write and speak English fluently and I am saying you all, they will never fail in life, they may fail in some technical subjects, but will never ever fail in life!

    • @zainabsainu4766
      @zainabsainu4766 3 роки тому

      e

    • @harigovind1124
      @harigovind1124 3 роки тому

      english fluent aayi paranjal mathrame confidence varoo enne ആരാണ് പറഞ്ഞത്???? Ottum യോജിക്കുന്നില്ല.

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 3 роки тому +63

    ❤❤❤❤സുന്ദരിക്കുട്ടി മൊഞ്ചത്തിക്ക് ചക്കരയുമ്മ ❤❤❤❤❤❤

  • @Woee_
    @Woee_ 3 роки тому +5

    എന്റുമ്മ ഉമ്മാമ്മ ഭയങ്കരം തന്നെ
    എനിക്ക് ഈ ഉമ്മാമ്മനെ അടുത്ത ജന്മത്തിൽ കിട്ടിയമതിയായിരുന്നു 🤩🤩♥️🌹

  • @ENGLISHUPKPZ
    @ENGLISHUPKPZ 3 роки тому +3

    ഉമ്മ പറഞ്ഞത് സത്യം പഠിക്കുക ജോലി നേടുക ഉമ്മയുടെ ജീവിതത്തിൽ നിന്നും പഠിച്ച വലിയ പാഠം ഈ വാക്കിൽ ഞാൻ 100% യോജിക്കുന്നു.

  • @vishnumilan9972
    @vishnumilan9972 3 роки тому +49

    ഇവരാണ് യഥാർത്ഥ മുസ്ലിം

    • @sulaimank1353
      @sulaimank1353 3 роки тому +2

      ആക്കല്ലേ വിഡ്ഢി

    • @vishnumilan9972
      @vishnumilan9972 3 роки тому +4

      @@sulaimank1353 പോടാ

    • @Fuhad333-v4k
      @Fuhad333-v4k 3 роки тому +4

      @@sulaimank1353 aaayal aaakkiyo🙄

    • @jamaludheenvp9608
      @jamaludheenvp9608 3 роки тому +1

      What you said is correct

    • @sulaimank1353
      @sulaimank1353 3 роки тому

      @@Fuhad333-v4k അയാൾ മൊത്തത്തിൽ ആക്കി അതിൽ താനും പെടും യഥാര്ഥമുസ്ലീമിനെ അറിയാൻ ഇവൻ ആര് വിഡ്ഢി

  • @veenasanjay1524
    @veenasanjay1524 3 роки тому +67

    ഉമ്മ സുന്ദരിയാ.......🥰🥰ഉമ്മയുടെ മകളുടെ സൗണ്ട് കുട്ടികളുടെ സൗണ്ട്....

  • @jeminijemini6934
    @jeminijemini6934 3 роки тому +10

    ഇവരുടെ dress നോക്കിയേ. പര്‍ദ്ദ ഉണ്ടോ? ഇതാവണം യാഥാര്‍ത്ഥ മുസ്ലിം കുടുംബം. Love you ഉമ്മ കുട്ടി.. ❤️❤️❤️❤️❤️❤️. Live more more more........

  • @vinodchodon7243
    @vinodchodon7243 3 роки тому +9

    🥰🥰🥰 ഇങ്ങനെ യുള്ളവരെ കാണാൻ പറ്റുന്നത് തന്നെ ഒരു സൌഭാഗ്യമാണ്

  • @firostk9215
    @firostk9215 3 роки тому +44

    ഉമനെക്കാൾ സൂപ്പറായി മകളുടെ മാപ്പിളപാട്ട്ചുരുക്കിപറഞ്ഞആൽ ഒന്നിനോന്നു മെച്ചം. കണ്ണൂകാരൻ

  • @tajmuhamed2397
    @tajmuhamed2397 3 роки тому +194

    മാളിയേക്കൽ മറിയുമ്മ ഇല്ലാതെ എന്ത് പെരുന്നാൾ ♥️♥️♥️😍😍

    • @ashiqhamdhan8744
      @ashiqhamdhan8744 3 роки тому +2

      Ariyooo....enne

    • @tajmuhamed2397
      @tajmuhamed2397 3 роки тому

      @@ashiqhamdhan8744 ara..?

    • @ashiqhamdhan8744
      @ashiqhamdhan8744 3 роки тому

      @@tajmuhamed2397 trisssur ...chavakkad anjaghadi ...AAA bhaagathalle veedu....entelennu contact poyi,..

    • @ashiqhamdhan8744
      @ashiqhamdhan8744 3 роки тому

      @@tajmuhamed2397 sthalam athaanankil ....Taj thanne aanu ithu

    • @tajmuhamed2397
      @tajmuhamed2397 3 роки тому

      @@ashiqhamdhan8744 ur frm.. Engane parijayam?

  • @MansoorOOPandakkkal
    @MansoorOOPandakkkal 3 роки тому +100

    ഉമ്മാക്ക് നാഥൻ ആ ഫിയത്ത് നൽകട്ടെ ആമിൻ

  • @johnmathewphilip6894
    @johnmathewphilip6894 3 роки тому +52

    Hats off to her mindset and views. She expressed something which 95% of the parents now doesn't understand about their daughters. ❤️

  • @Commerce_helpers
    @Commerce_helpers 3 роки тому +1

    ഞാൻ തലശ്ശേരി യിൽ ഒരു co op വനിത കോളേജിൽ ആണ് പഠിച്ചത് അവിടെ ഞങ്ങൾ ഉമ്മാനെ എല്ലാ പ്രോഗാം നും ക്ഷണിക്കും no എന്ന വാക്ക് ഉമ്മാക്ക് ഇല്ല പ്രയധിക്കിയം മറന്ന് ഓരോ വർഷവും ഞങ്ങളുടെ കൂടെ സന്തോഷത്തിൽ പങ്ക് ചേരാറുണ്ട്

  • @bigb6187
    @bigb6187 3 роки тому +32

    ആദ്യം പഠിത്തം പിന്നെ ജോലി പിന്നെ കല്യാണം അടിപൊളി

  • @muthupopzy3340
    @muthupopzy3340 3 роки тому +16

    Mashaa allaah
    ഉമ്മാക്ക് ആരോഗ്യവും ആയുസ്സും പടച്ചവൻ നൽകട്ടെ ആമീൻ

  • @hamnaskitchen9047
    @hamnaskitchen9047 3 роки тому +60

    ഉമ്മാന്റെ ആയുസ് ആരോഗ്യത്തോടെ നീട്ടികൊടുക്കണേ അല്ലാഹ്

  • @yathra905
    @yathra905 3 роки тому +1

    "എന്തൊരു ഭംഗിയാ... ഈ വല്യുമ്മയെ കാണാൻ...🤗😘...ithupoloru valliammachi..enikum undayirunnenkil...🤗😘😘..oru paadu pernaal kaalam ingane happy aye kazhiyan...Daivam sahayikatteee..🌺🔥

  • @Rajan-sd5oe
    @Rajan-sd5oe 3 роки тому +1

    തലശ്ശേരിയിലെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കുടുംബമാണ് ഇതെന്ന് എത്ര പേർക് അറിയാം. ഈ കുടുംബത്തിൽ അംഗമായ മാലിയേക്കേൽ ആമിന വർഷങ്ങൾക്കു മുൻപ് തലശ്ശേരി മുനിസിപ്പൽ ചെയർപേഴ്സൺ ആയിട്ടുണ്ട്‌.

  • @arya5346
    @arya5346 3 роки тому +29

    അതാണ് 🙏🙏ഇങ്ങനെ ആണ് വേണ്ടത് 😘😘
    പെൺ കുട്ടികളെ പഠിപ്പിക്കണം അല്ലാതെ 18 വയസ് ആകുമ്പോൾ കെട്ടിച്ചു വിടുക അല്ല വേണ്ടത്
    🙏🙏🙏🙏🙏🙏🙏🙏

  • @haveenarebecah
    @haveenarebecah 3 роки тому +62

    Don't get married. Instead, study well and get a job ❤️ I'm proud that I did it the same way 😍😍❤️

  • @sunshiney-5
    @sunshiney-5 3 роки тому +10

    She's a real inspiration 🥰👍May God be with her always 😌🙏

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +1

    Ammachi supper
    Eniyum oru 100 varsham koodi ഭൂമിയില്‍ ഉണ്ടാവട്ടെ
    Maliakkel tharavadu famous
    Aadhyam aayi english padicha ammama
    Avarude parentsinu valiya salute

  • @dr.hasnaabdulsalam
    @dr.hasnaabdulsalam 3 роки тому +30

    Such inspiring words coming from that generation. Salute to her father too who valued education even in those times rather than going completely by society. There are many in today's generation who don't even have a fraction of their common sense. In Sha Allah-it will be such a blessing to see her for real.

  • @rifasmp2669
    @rifasmp2669 3 роки тому +10

    പൗരോഹിത്യം ആ കാലഘട്ടത്തിൽ ഇംഗ്ലിഷ് നരകത്തിലെ ഭാഷ ആണെന്ന് പറയുകയും പ്രമേയം വരെ പാസാക്കുകയും ചെയ്തു. ആ വിഭാഗത്തെ മറികടന്ന് പഠിച്ചത് വില മതിക്കാനാവാത്ത ത്യാഗമാണ്...
    മറിയുമ്മക്ക് പ്രപഞ്ച സ്രഷ്ടാവായ അല്ലാഹു ദീർഘായുസ്സ് നൽകുമാറാകട്ടെ... ആമീൻ

  • @sehraa1717
    @sehraa1717 3 роки тому +7

    Mangalam Kazhikkanda.. Padich Pani Indaakk.. Ennitt Sugamaai Jeevikk.. Ath Kazhinj Aarelum Kand Ishtaaya Mangalam Kazhikk.. Padikkanam Pani Venam.. 💯💯👌
    Powerful Words..🔥
    Mariyummaa..😍😘

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 роки тому +3

    മാളിയേക്കൽ കുടുംബത്തിലെ മഹാ റാണി ഉമ്മാക്ക് അഭിവാദ്യങ്ങൾ. അള്ളാഹു അനുഗ്രഹിക്കട്ടെ.

  • @priyasadanandan4371
    @priyasadanandan4371 3 роки тому +1

    Umma enik ningale ishtamayi ningal orupadu kalam jiviknm

  • @rameshpa5037
    @rameshpa5037 3 роки тому +4

    അമ്മൂമ്മ വേറെലെവൽ ആണല്ലോ😘😘😘😘😘😘😘love you mariyamma❤️❤️❤️❤️❤️❤️

  • @arjundivakar1448
    @arjundivakar1448 3 роки тому +93

    ലാസ്റ്റ് ഡയലോഗ് പൊളി 😍😍😍

  • @irfanadasthageer4453
    @irfanadasthageer4453 3 роки тому +12

    3:59 aanu mass of the entire vdo🔥🔥🔥🔥

  • @pookoyapandalpura1132
    @pookoyapandalpura1132 3 роки тому +4

    ഉമ്മാക്ക് ഇനിയും വളരെ ദീർഘായുസ്സ് നൽകട്ടെ. രണ്ടു പേർക്കും കൊച്ചുകുട്ടികളുടെ ശബ്ദം.

  • @noushadaleema.5501
    @noushadaleema.5501 3 роки тому +2

    എന്റെ പൊന്നോ ഇങ്ങനെ ഒരാളെ ജീവിതത്തിൽ ഫസ്റ്റ് ടൈം കാണുന്നത് masha Allah ❤❤❤
    ഇതിനും അൺലൈക്ക് അടിക്കാൻ കുറെ ബധൂരികൾ 😏😏😏

  • @nhtrollhub8242
    @nhtrollhub8242 2 роки тому +2

    എന്റെ വലിമിച്ചി ഇത്ര ഭംഗി ഉണ്ടായിരിന്നു. 😪😔പക്ഷേ ജീവിച്ചു ഇരിപ്പില്ല. 😔

  • @muhammedshafick6078
    @muhammedshafick6078 3 роки тому +6

    ഉമ്മക്ക് ആരോഗ്യത്തോടെയുള്ള ദീർഘായുസ് സർവ്വശക്തനായ الله നീട്ടികൊടുക്കട്ടെ....... ആമീൻ.....
    പ്രായമായ ആളുകൾ ഉള്ള വീടിന് ഒരു പ്രത്യേക ഐശ്വര്യമാണ്....

  • @sajicworld9076
    @sajicworld9076 3 роки тому +7

    Maa sha allah
    പൊന്നുമ്മച്ചി ❣️ആ ചിരി എന്റെ വല്ലിമ്മാനെ ഓർമ വന്നു 😍😍