സ്വവർഗരതി : കോളേജ് വിദ്യാർത്ഥിനിയും അബ്ദുല്ലാ ബാസിലും തമ്മിൽ നടന്ന ചൂടൻ ചർച്ച | Homosexuality | LGBT

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 1,5 тис.

  • @UnmaskingAnomalies
    @UnmaskingAnomalies  5 місяців тому +70

    വീഡിയോ കാണുന്ന സുഹൃത്തുക്കൾ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും,. വീഡിയോ ലൈക്ക് ചെയ്യാനും , കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്യാനും ശ്രദ്ധിക്കുമല്ലോ❤️

    • @rabimuhmd6973
      @rabimuhmd6973 24 дні тому

      നന്നായി അവതരിപ്പിച്ചു Content wise.
      ശാന്തമായി സംസാരിക്കാൻ ശ്രമിക്കുക. കൂടുതൽ കേട്ടിരിക്കാനും ഗ്രഹിക്കാനും സഹായകമാകും. ഇത്ര agressive ആയി സംസാരിക്കുമ്പോൾ irritated ആകും ആൻഡ് boaring even if you have content.

    • @muralikrishnan7029
      @muralikrishnan7029 19 днів тому

      നീല ഷർട്ട്‌ ഇട്ടയാൾക്ക് കുറ്റകൃത്യവും sexuality യും രണ്ടായി തിരിച്ചറിയാൻ കഴിയുന്നില്ല

  • @lionfromhind
    @lionfromhind Рік тому +1060

    ഒട്ടും ചോദ്യകർത്താവിനെ ഇൻസൾട്ട് ചെയ്യാതെ വളരെ കൃത്യമായി പറഞ്ഞ് കൊടുത്തു✌

    • @divyakrajeev745
      @divyakrajeev745 6 місяців тому +16

      കഷ്ടം തന്നെ!
      കേരളത്തിൽ ഉള്ളവർ ഇപ്പോളും കിണറ്റിൽ തന്നെ ആണെന്ന് മനസ്സിൽ ആയി.😅

    • @lionfromhind
      @lionfromhind 6 місяців тому +27

      @@divyakrajeev745 പൊട്ട കിണറ്റിലെ തവളകൾക്ക് അങ്ങിനെ തോന്നും.സ്വാഭാവികം

    • @sreekumarkolothodi1509
      @sreekumarkolothodi1509 6 місяців тому +4

      Ayaaalu enth maaangatholiyaaanu parayunnath

    • @abdulazeez7820
      @abdulazeez7820 6 місяців тому

      ​@@sreekumarkolothodi1509ഒന്നും തിരിയുന്നില്ലേ?

    • @immortalkid7736
      @immortalkid7736 6 місяців тому

      👏🏻🤍

  • @Shaheer4592
    @Shaheer4592 Рік тому +1337

    ബാസിൽക്കാ🔥…നിങ്ങൾ എന്തൊരു മനുഷ്യനാടോ
    മറുപടികൾ ഓരോന്നും കൃത്യം,വ്യക്തം 💯🔥

    • @hawwamaryam7044
      @hawwamaryam7044 Рік тому +6

      It's nothing but practice

    • @shareejkeloth4519
      @shareejkeloth4519 Рік тому +55

      ദുആ ചെയ്യാം ,
      ഇനിയും ഇതോപോലെ മറുപടി പറയാൻ നാഥൻ അനുഗ്രഹിക്കട്ട.

    • @lonely527
      @lonely527 Рік тому +5

      ​@@Arun-xk8byചൊറിച്ചിൽ ആണോ? തന്റെ ഉത്തരം അദ്ദേഹത്തിന് നൽകൂ. വെറുതെ ഇവിടെ വന്നു ചൂടാവാതെ

    • @lonely527
      @lonely527 Рік тому

      @@Arun-xk8by സ്വവർഗാനുരാഗികളെ സ്വൈര്യമായി ജീവിക്കാൻ അനുവദിക്കൂ എന്ന് ആവശ്യപ്പെടുന്നവരോട് പറയാനുള്ളത്, ആരുടെയും സ്വൈര ജീവിതം തടസ്സപ്പെടുത്താൻ നാം ആഗ്രഹിക്കുന്നില്ല എന്നതാണ്. മനുഷ്യരെ സ്ത്രീയും പുരുഷനുമായാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവർ പരസ്പരം ഇണ ചേരുന്നതാണ് പ്രകൃതി നിയമം. അത് ലംഘിക്കുമ്പോൾ അവരുടെ മാത്രമല്ല, സമൂഹത്തിൻ്റെയാകമാനം സ്വൈരജീവിതം തകർന്നുപോകും എന്നതുകൊണ്ടാണ് സ്വവർഗ്ഗരതിയെ തെറ്റാണെന്ന് പറയാനുള്ള കാരണം.

    • @Shaheer4592
      @Shaheer4592 Рік тому +15

      @@Arun-xk8by അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ശിഖണ്ഡികൾക്ക് പൊള്ളും ,അത് സ്വാഭാവികം

  • @deepaktripatyias7379
    @deepaktripatyias7379 Рік тому +1874

    Only Muslims are taking this subjects very seriously...hats off

    • @ihsanm6867
      @ihsanm6867 Рік тому +69

      Hello Deepak i think you are a good man as the spiritual purification, the religion is for spiritual purity.🥰

    • @ഇത്ഞാൻതന്നെ
      @ഇത്ഞാൻതന്നെ Рік тому +35

      Because we have certain divine morality.

    • @niyasmanjeri5235
      @niyasmanjeri5235 Рік тому +12

      🚫🏳️‍🌈😎

    • @SureshSuresh-pt2qj
      @SureshSuresh-pt2qj Рік тому +6

      👌👌❤️

    • @jaleelabdul1780
      @jaleelabdul1780 Рік тому +91

      Deepak, ഇസ്‌ലാമിൽ എല്ലാവിഷയങ്ങൾക്കും കൃത്യവും വ്യക്തവുമായ പരിഹാരങ്ങളുണ്ട്.!!
      അത് കൊണ്ടാണ് മുസ്ലിംകൾ ഈ പ്രശ്നത്തിൽ ധീരമായി ഇടപെടുന്നത്.!

  • @shajahanph1974
    @shajahanph1974 4 місяці тому +74

    എന്റെ ചെറുപ്പത്തിൽ കൂട്ടുകാരോട് ഇങ്ങനെയുള്ള ആഗ്രഹം ഉണ്ടായിട്ടുണ്ട്, പക്ഷെ അതിനെയൊക്കെ നിയന്ത്രിച്ചു ജീവിച്ചു വിവാഹം ചെയ്തു രണ്ടു മക്കളും ഭാര്യയുമായി സുഖമായി ജീവിക്കുന്നു, ചെറുപ്രായത്തിൽ തോന്നുന്ന ആ ആഗ്രഹത്തെ നിയന്ത്രിക്കാൻ സാധിച്ചാൽ പിന്നെ ഒരു പ്രശ്നവും ഉണ്ടാകില്ല

    • @sheiknawazksd121
      @sheiknawazksd121 2 місяці тому

      അതിനു നീ ഹോമോ സെക്ഷൻ അല്ല.. താൽക്കാലിക സുഖം മാത്രം പോയത് കുണ്ടനാണ്.

  • @rafeequecholery8684
    @rafeequecholery8684 Рік тому +696

    ഈ കാലഘട്ടത്തിൽ എല്ലാ മതസ്തർക്കും ഉപകാരപ്രദമായ മറുപടി

    • @amarthamarta6054
      @amarthamarta6054 11 місяців тому +10

      Correct bro❤❤

    • @harikyt
      @harikyt 10 місяців тому +1

      സ്വവർഗരതി ഒട്ടും തെറ്റ് അല്ല

    • @noushad48
      @noushad48 10 місяців тому +10

      @@harikytപെങ്ങളെയും അമ്മയെയും ലൈംഗിക ബന്ധത്തിന് ഉപയൊകികുന്നതു തെറ്റാണോ ...??????
      pls answer

    • @harikyt
      @harikyt 10 місяців тому +6

      @@noushad48
      തെറ്റാണ് ...
      സ്വവർഗ രതി തെറ്റല്ല

    • @gatha2015
      @gatha2015 10 місяців тому +8

      ​@@harikyt എന്തുകൊണ്ട് തെറ്റാണ്??.. സ്വർഗരത്തി തെറ്റല്ലെങ്കിൽ എന്തുകൊണ്ട് incest sex ചെയ്തൂടെ?? എന്ത് അടിസ്ഥാനത്തിൽ ആണ് തെറ്റ് എന്ന് പറയുന്നത്??

  • @noushadpayyanedam1165
    @noushadpayyanedam1165 29 днів тому +7

    അല്ലാഹുവേ ഇദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ

  • @saubanmorayur7739
    @saubanmorayur7739 Рік тому +246

    മാഷാ അല്ലാഹ്, ഇനിയും ഇതുപോലുള്ള കാര്യങ്ങളിൽ കൃത്യമായി ഇടപെടാൻ നാഥൻ അനുഗ്രഹിക്കട്ടെ, ഉപകാരപ്രദമായ അറിവ് വർദ്ദിപ്പിക്കുകയും ചെയ്യട്ടെ 🤲🏻

    • @peaceever191
      @peaceever191 Рік тому +2

      آمين

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @Stylevo
    @Stylevo Рік тому +486

    ഇത്പോലെ കൃത്യമായി തന്റേടത്തോടെ മറുപടി പറയാൻ കഴിയുന്നവരെയാണ് സമൂഹത്തിന് വേണ്ടത് 💯👏👏👏

    • @TheMayachi
      @TheMayachi 6 місяців тому +1

      Arif ine pole

    • @Noor-sq6zy
      @Noor-sq6zy 6 місяців тому

      😂😂😂😂😂 Athe athe ​@@TheMayachi

    • @jithinjit463
      @jithinjit463 5 місяців тому +3

      എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?

    • @Noor-sq6zy
      @Noor-sq6zy 5 місяців тому +7

      @@jithinjit463 മഠത്തിൽ പീഡനങ്ങൾ നടക്കുന്നില്ലേ എന്ന് വെച്ചാൽ ആ മതത്തിന്റെ പ്രശ്നം ആണോ അതോ അങ്ങിനെ ഉള്ള ചിന്താഗതി ഉള്ള ആൾക്കാരുടെ പ്രശ്നം ആണോ അതിനു മതത്തിൽ ഉള്ളവരെ മൊത്തം ആക്ഷേപിക്കാൻ പാടുണ്ടോ

    • @sebeersabeer4339
      @sebeersabeer4339 4 місяці тому

      ഒരാളെ സൃഷ്ടിച്ച ദൈവം അയാൾ എങ്ങനെ ജീവിക്കണം എന്നു തീരുമാനിച്ചിട്ടുണ്ടെങ്കിൽ സൃഷ്ടിക്ക് എന്തു ചെയ്യാൻ പറ്റും

  • @eurosports2978
    @eurosports2978 4 місяці тому +58

    ആരെയും ബുദ്ധിമുട്ടിക്കാതെ ഒരാളെയും തെറിപറയാതെ ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെ ഉത്തരം വ്യക്തമായി തന്നെ പറഞ്ഞു..good job sir

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @shafmrf
    @shafmrf Рік тому +412

    ഇത് noora adhila പോലെ ഉള്ള എല്ലാ വിവരദോഷികൾക്കും സമർപ്പിക്കുന്നു.. അവരിലേക്ക് ഇത് എത്തും വരെ share ചെയ്യാം 👍🏻 good speech sir 👏🏻👏🏻👏🏻

    • @lonely527
      @lonely527 Рік тому +33

      എത്തിയിട്ട് എന്ത് കാര്യം? സമൂഹവും മാതാപിതാക്കളും ശ്രമിച്ചിട്ടും നടന്നില്ല. നന്നാവില്ല എന്ന് തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യാൻ. Society പറയുന്നത് പ്രശ്നം അല്ല എന്ന് ചിന്തിക്കുന്നവർ ആണ് അവർ. എന്നാൽ society എന്തിനാണ് അത് പറയുന്നത് എന്നാ ചിന്ത ഉണ്ടായിട്ട് വേണ്ടേ

    • @lonely527
      @lonely527 Рік тому +8

      ​@@Arun-xk8by അദ്ദേഹത്തിന്റെ മറുപടി ലോജിക് ഇല്ലാത്ത എക്സാമ്പിളും മറുപടിയും ആണത്രേ 🤣. വലിയ lgbt നേതാക്കൾ പോലും അദ്ദേഹത്തോട് സംവദിച്ചിട്ട് എന്ത് കാര്യം ആണ് ഉണ്ടായത്. അവർക്ക് തെളിയിക്കാൻ പറ്റിയോ ഇങ്ങനെ ഉള്ളത് ആണ് അവരുടെ മറുപടി എന്ന് 🙏. എവിടെയും സംവാദം കഴിയുമ്പോൾ ഉണ്ടാകുമല്ലോ ഇങ്ങനെ കുറെ പേർ. ജബ്ബാർ -അക്ബർ, ഷുഹൈബ് -ആരിഫ് എല്ലാത്തിലും കണ്ടതാണ്.അദ്ദേഹം പറഞ്ഞത് weak points ആണെന്ന് നിനക്ക് തോന്നി എങ്കിൽ അത് നിന്റെ കുറ്റം തന്നെയാണ്. ഇത്രയും വിവരം ഉണ്ടെങ്കിൽ അവരുമായി ഒരു ചർച്ച ചെയ്യൂ. അവർക്ക് നേരിട്ട് മെസ്സേജ് ചെയ്യൂ. അല്ലാതെ എന്നോട് ചൂടായിട്ട് കാര്യം ഇല്ല

    • @lonely527
      @lonely527 Рік тому

      ​@@Arun-xk8byപിന്നെ ആരുടെയും ജീവിതത്തിൽ ഞാൻ ഇടപെട്ടിട്ടില്ല ഇതുവരെ. അതിപ്പോ ഹോമോസെക്വാളിറ്റി ക്കാർ ആയാലും യുക്തി വാദികൾ ആയാലും ഏത് വിഭാഗം ആയാലും. ചെയ്യുന്നത് തെറ്റ് ആണ് എന്ന് അവരെ അറിയിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അത് അനുസരിക്കുക എന്നത് അവരുടെ choice. അതിൽ ഇവിടെ ആരും തല ഇടുന്നില്ല. ഇവർ ഇവിടെ child rape ലോട്ട് പോയത് ഈ homo sexuality ക്കാരുടെ വാദം പോലെ child കളോട് ഇഷ്ടം തോന്നുന്നവരുടെ വാദം പറയാൻ മാത്രം ആണ്. Consent മായി ഉള്ള ഒരു ഡിബേറ്റ് കണ്ടു നോക്ക് ഇതിൽ ഉള്ളത്.ഇവിടെ ചെയ്യുന്നത് തെറ്റ് ആണെന്ന് ബോധ്യപ്പെടുത്തുക മാത്രമേ അവർ ചെയ്യുന്നുള്ളൂ. ഇവിടെ ഞാൻ ഒന്നും പറഞ്ഞിട്ടുമില്ല നീ ഒന്നും കണ്ടിട്ടുമില്ല എന്ന് വിചാരിച്ചാൽ മതി 🙏🙏

    • @lonely527
      @lonely527 Рік тому

      ​​@@Arun-xk8byenth thenga ado nee parayunnath. Ee homosexuality ennath oru maanasika prashnam an. Ivide science nte karyam alla paranjath.ivide consent an ninte vishyam enkil athinte oru valiya debate ee chanalil und. Ath kandal mathi. Pinne child rape mayi compare cheyyunnathinte karanam oke mumb ulla lgbt video kanuka. Manassilavum. Pinne samvadhikkan varathathath matha brandhan ayathkond anathre. Vannavarumayi ulla samvadham adhyam kaanm. Avaroke budhi illathavar analle appo.
      sheethal shyam ulpede orupad per samvadhathin vannu. Lgbt nethakkal an avar. Ennit enthupatti. Kandirunno?immathiri alukalod samvadham vekkenda avishyam ninak illenn manassilayi. Kaaranam ninnekkal vivaram und ivarkk. Lgbt yile thett njan parayam. Athin mumb yukthanmarkk thett sheri ennath undo enn theliyikk. Ennit avam bakki karyam.child rape ennath sammatham alla. homosexuality sammathathode an. Pakshe homo sexuality kkar parayunna karyam thann an pedophilia kkarum parayunnath. Athan ivide example ayi vachath. Consent video kandu nokku. Pinne sammatha prakaram anenkil incest um cheyyam lle?

    • @rajeenajacob7844
      @rajeenajacob7844 7 місяців тому

      Yella aaninum penninum hormone oru pole yano

  • @safvanamayur9072
    @safvanamayur9072 Рік тому +320

    ഈ ഗമനം തുടരട്ടെ...
    യുവത്വം ഇതേറ്റെടുക്കും
    In Shah allah

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @johnprakash949
    @johnprakash949 10 місяців тому +45

    Pakka karyangal .. korach nala ariv kitti

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 7 місяців тому +99

    വികാരങ്ങളെയും ചിന്തകളെയും ആഗ്രഹങ്ങളെയും പ്രവർത്തികളെയും എന്നെ സൃഷ്‌ടിച്ച സൃഷ്ടാവിനായി നിയന്ദ്രിച്ചു ഞാൻ ജീവിക്കുന്നു എന്ന ചിന്താ ധാര തന്നെ മഹത്തരമായ മാനസിക അവസ്ഥയാണ്

    • @Shanhh619
      @Shanhh619 4 місяці тому

      athan "muslim" enna vaakkinte bashartham

  • @Yobddauimnkm
    @Yobddauimnkm 6 місяців тому +219

    ഇദ്ദേഹം കൊടുക്കുന്ന മറുപടികൾ.. ഉഫ്.. 🔥❤️
    Proud of you sir 🙏🏼❤️

    • @പ്രേം
      @പ്രേം 5 місяців тому

      Pazham ...😂

    • @Alphythomas-x3x
      @Alphythomas-x3x 5 місяців тому +1

      Oombikondirunno😢​@@പ്രേം

    • @PCUSER-yy2dz
      @PCUSER-yy2dz 5 місяців тому

      @@പ്രേം cry more

    • @sabji559
      @sabji559 3 місяці тому

      Why'? ​@@പ്രേം

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @noufaljass6893
    @noufaljass6893 Рік тому +234

    ഇതിനെക്കാൾ വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം. 👍👍👍

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @SafeerK-q6c
    @SafeerK-q6c 6 місяців тому +81

    ഒരു വേദിയിൽ ഇരുന്നു ചോദ്യങ്ങൾക് മറുപടി നൽകുക എന്നത് വാക്കുകളിൽ തീരാത്ത ഒരു കാര്യം തന്നെയാണ്. ഇനിയും കൂടുതൽ ബോധവത്കരണം നടത്താൻ ബാസിലിനു സാധിക്കട്ടെ. ❤❤

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @haseenafarhan4998
    @haseenafarhan4998 6 місяців тому +99

    തലയും വാലുമില്ലാത്ത ചോദ്യത്തിന് വളരെ വ്യക്തവും കൃത്യവുമായി മറുപടി കൊടുത്തു.. 👌🏻👌🏻

  • @ARJUN44.0
    @ARJUN44.0 Рік тому +265

    കൊള്ളാം VALID POINTS BROTHER 👌

  • @shaheermk7870
    @shaheermk7870 10 місяців тому +154

    എന്തൊരു കൃത്യമായ മറുപടി .. Abdulla Basil🙌🏻...അള്ളാഹു താങ്കൾക്ക് കൂടുതൽ അറിവ് നൽകട്ടെ

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

    • @pavithrannavoori6036
      @pavithrannavoori6036 27 днів тому

      ഇതോ കൃത്യമായ മണുപടി..... 😂😂😂😂😂

  • @nikhildev1284
    @nikhildev1284 5 місяців тому +58

    വളരെ ആഴത്തിൽ ചിന്തിച്ചു കൊണ്ടുള്ള കൃത്യമായ മറുപടി 😍😍🌹🌹👍👍🙏🙏

  • @sainudheenkattampally5895
    @sainudheenkattampally5895 Рік тому +175

    മറുപടി യിൽ. മറുചോദ്യം പോലും നിഷ്പ്രഭമാക്കി ❤❤❤ ബാസിൽ

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @Football_life_443
    @Football_life_443 Рік тому +1284

    ഒരുരക്ഷല്ല, points പറയൽ എന്നൊക്കെ വെച്ചാ ഇതാണ്🎉

    • @swalih9851
      @swalih9851 Рік тому +191

      ​@@muhayasaബുദ്ധിയുള്ളവനേ മനസിലാവൂ

    • @ishaqkannanari3645
      @ishaqkannanari3645 Рік тому +28

      Exactly

    • @najeelas66
      @najeelas66 Рік тому

      ​​@@muhayasaചാത്തപ്പനെന്ത് മഹ്ഷറ 😏നിങ്ങ കുണ്ടൂസ് ആണോ😂

    • @muhammedmusthafaa2795
      @muhammedmusthafaa2795 Рік тому +18

      ​@@muhayasa malayali alle 😅

    • @wolks_on_action
      @wolks_on_action Рік тому +12

      ​@@swalih9851athalla bro kelvi undakilla, subtitles vendi varum

  • @Nandakumar_ck
    @Nandakumar_ck 10 місяців тому +39

    ഇതെല്ലാ० മാനസിക വൈകൃതങ്ങൾ ചികിത്സിച്ചു ഭേതമാക്കിയാൽ നന്നാവു० മനോ നിയന്തരണ० ഉണ്ടാക്കിഎടുക്കുക ഇത്തര०ആളുകൾപ്രകൃതിവിരുദ്ധപീഢനങ്ങൾക്ക് മുതിരുന്നവരുംഉണ്ട് നിത്യവും കഴിക്കുന്നഭക്ഷണത്തിനു० കാണുന്നതിനു०,കൾക്കുന്നതിനു०പോലു० ഇത് വർദ്ധിപ്പിക്കാൻ പങ്കുണ്ടായിരിക്കാൻസാദ്യതയുണ്ടെന്നുതോന്നുന്നു

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @muhammadchisthi4810
    @muhammadchisthi4810 Рік тому +609

    ഇസ്ലാം എത്ര പ്രായോഗികം❤
    ഒരാൾ ഒരു തിന്മ ഉദ്ദേശിച്ചു.. പക്ഷെ അവന് അല്ലാഹു പാപം എഴുതുന്നില്ല , അവൻ ആ പാപം ചെയ്താലല്ലാതെ ..

    • @mahirahmedkondotty1234
      @mahirahmedkondotty1234 Рік тому +103

      ഒരാൾ ഒരു നന്മ ഉദ്ദേശിച്ചു. പക്ഷേ അവന് അത് ചെയ്യാൻ കഴിഞ്ഞില്ല. റഹ്മാനായ റബ്ബ് അവന് നന്മ എഴുതും

    • @firoskhan6638
      @firoskhan6638 10 місяців тому

      ​@@alwin2658alla sathyam😂

    • @ShihabSha-q4c
      @ShihabSha-q4c 10 місяців тому +15

      @@foodiesthaanfouji2833ninte vishwasam ninne padupichath nee ee commentiloode vekthamakki😢

    • @mahaboobkoodali3079
      @mahaboobkoodali3079 10 місяців тому

      ​@@foodiesthaanfouji2833ഉർവശി രമ്പ മേനക അപ്സരസ് സോമരസം എല്ലാം എല്ലാർക്കും ഉണ്ട് പരസ്പരം കുത്തി മണപ്പിക്കണ്ട..

    • @HaneefaAlingal-yf8tb
      @HaneefaAlingal-yf8tb 10 місяців тому

      കേൾവികാഴ്ച്ചഹ്രദയങ്ങളിലുള്ളതോന്നലുകൾഎല്ലാംചോദൃംചെയ്യപ്പെടും.വി.ഖു

  • @v.hariharasubramoney7346
    @v.hariharasubramoney7346 2 місяці тому +17

    ചിലര്‍ക്ക് മോഷ്ടിക്കുക ഒരു പ്രവണത ഉണ്ടാകാം, അത് തടയണം, അല്ലെങ്കിൽ ആപത്താണ്,അതുപോലെ ആണ് ഇത്,
    അത് പോലെ സ്വവര്‍ഗ രതി സമൂഹത്തിനു ആപത്താണ്

  • @mariyammariyam4070
    @mariyammariyam4070 10 місяців тому +66

    നല്ല നിയമം ഉണ്ടെങ്കിൽ ഈ തോന്നൽ താനേ മാറും

  • @sreedevisunanda4546
    @sreedevisunanda4546 6 місяців тому +159

    ഇദ്ദേഹം പറയുന്നത് വളരെ കറക്റ്റ് ആണ്. മനുഷ്യർ ഒരിക്കലും ധാർമ്മികത വെടിയരുത്. തോന്നുന്നത് എല്ലാം ചെയ്യുകയാണെങ്കിൽ മനുഷ്യനും മൃഗങ്ങളും തമ്മിൽ എന്തു വ്യത്യാസം?

    • @nhcreations2546
      @nhcreations2546 6 місяців тому +10

      മൃഗങ്ങളെ പറയല്ലേ....മൃഗങ്ങളെക്കാളും മോശം എന്ന് പറയു, അവ ഒരിക്കലും ആണും ആണും പെണ്ണും പെണ്ണും തമ്മിൽ സെക്സിൽ ഏർപ്പെടാറില്ല

    • @Sinan____
      @Sinan____ 5 місяців тому

      Ath engane ningalkk ariyam ?​@@nhcreations2546

    • @bhaagyam307
      @bhaagyam307 5 місяців тому +3

      100% thonniyathellaam cheyyaan thudangiyaal thonnivaasiyaakum

    • @Sinan____
      @Sinan____ 5 місяців тому

      @@nhcreations2546 ath ningal kandittindo verthe oronn paraya angod

  • @noufalibnumoossa2722
    @noufalibnumoossa2722 Рік тому +129

    മാഷാ അള്ളാ...
    മനസ്സിലാകേണ്ട രീതിയിൽ പറഞ്ഞു കൊടുത്തു.
    ബാറകള്ളാഹ്.......
    @Abdullah basil

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @muzammilahmadullah887
    @muzammilahmadullah887 Рік тому +154

    ആദ്യം കയ്യടിച്ചവരൊക്കെ ശശിയായി, തെറ്റും ശരിയും തിരിച്ചറിയാൻ കഴിയുന്ന ഒരു യുവ തലമുറ വളർന്നു വരട്ടെ

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @Hameesworld
    @Hameesworld 10 місяців тому +14

    എല്ലാർക്കും മനസ്സിലാകുന്ന രീതിയിൽ, യുക്തിപരമായി ചിന്തിച് മനസ്സിലാക്കാൻ കഴിയുന്ന മനുഷ്യന് ഇത് മനസ്സിലാവും.. ഒരു തെറ്റ് ചെയ്യാൻ തോന്നിയാൽ അത് ചെയ്യാതെ സ്വയം Cntrl ചെയ്യലാണ് ഒരു സമൂഹത്തിനോട്‌ ചെയ്യാവുന്ന ഏറ്റവും വലിയ നന്മ... Sir ur wrds r crcttt🔥

  • @sevenbrothers988
    @sevenbrothers988 10 місяців тому +73

    പറയേണ്ടത് കൃത്യമായി പറഞ്ഞു... കൂടുതൽ ആളുകളെ ബോധവത്കരിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ

  • @ASWIN19
    @ASWIN19 Рік тому +170

    He is absolutely right 👍

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 10 місяців тому +72

    പുതിയ തലമുറകൾ കേട്ട് പഠിക്കട്ടെ 👍🌹

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @ameerbinbasheer81
    @ameerbinbasheer81 4 місяці тому +31

    അള്ളാഹു താങ്കളുടെ അറിവ് വർധിപ്പിച്ചു നൽകുമാറാകട്ടെ

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @RaeesC
    @RaeesC 6 місяців тому +28

    ...മനുഷ്യനെ മനുശ്യനാക്കിയത് ഈ നിയന്ത്രണങ്ങളും, നിയമങ്ങളും, ധാർമികതയുമാണ് 🔥🔥

  • @sajunk9810
    @sajunk9810 Рік тому +74

    Masha Allah, Great response! May Allah give him to best in this world and here after!
    Aameen!

  • @anvarkalathil
    @anvarkalathil Рік тому +27

    കൃത്യമായ ചോദ്യം വ്യക്തവും മനോഹരവുമായ മറുപടി.

  • @sudheerbabu1739
    @sudheerbabu1739 6 місяців тому +590

    മുസ്ലിം സമൂഹം മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് എന്ന് തോന്നുന്നു. 10000 ത്തിൽ ഒരാൾക്ക് വേണ്ടി സമൂഹത്തിന്റെ ഘടന തെറ്റിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങനെ സമാധാനത്തോടുകൂടി ജീവിക്കാൻ കഴിയും...രോഗം ചികിത്സിച്ച് ഭേദമാക്കാൻ ആണ് ശ്രമിക്കേണ്ടത്. അല്ലാതെ മൊത്തം സമൂഹത്തിലും പടർത്താൻ അല്ല പാടുപെടേണ്ടത്...

    • @PrinceJoseThelappilly
      @PrinceJoseThelappilly 6 місяців тому +19

      /// മുസ്ലിം സമൂഹം മാത്രമാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ഗൗരവമായി ചിന്തിക്കുന്നത് എന്ന് തോന്നുന്നു. ///
      താങ്കളുടെ, ആ തോന്നല്‍ വളരേ തെറ്റാണ്. കത്തോലിക്കാസഭ ഇത്തരം കാര്യങ്ങളില്‍ വളരേ മുന്‍പേതന്നെ നിലപാടുകള്‍ വ്യക്തമാക്കിയിട്ടുള്ളതാണ്, ഇതൊക്കെ വളരേ തെറ്റാണ് എന്ന് കാലാകാലങ്ങളിലായി പറയുന്നതും ആണ്.
      കേരളത്തിലെ അവസ്ഥ നോക്കിയാല്‍, ഏറ്റവും കൂടുതല്‍ ഹോമോസെക്ഷ്വല്‍ കേസുകളില്‍ പ്രതികള്‍ മുസ്ലിം സമൂഹത്തിലെ പുരോഹിതര്‍ ആണ്, വളരേ സങ്കടം ഉണ്ട്, എങ്കിലും പറയാതെ വയ്യ. ഈ വിഷയത്തില്‍ മുസ്ലിം സമൂഹം എന്ത് ചെയ്യുന്നു... എന്നറിയാന്‍ താല്പര്യം ഉണ്ട്.

    • @aneesrahman9282
      @aneesrahman9282 6 місяців тому +25

      കിട്ടിയ തക്കത്തിന് ഒരു ചാമ്പങ്ങു ചാമ്പി എന്നല്ലാതെ കൃസംഖിയുടെ അടുത്ത് ഒന്നിനും ഒരു കണക്കുമില്ല. ഇവരോട് ആരും കണക്കു ചോദിക്കാറുമില്ല.

    • @theunscriptedwonders3621
      @theunscriptedwonders3621 6 місяців тому +21

      ​@@aneesrahman9282 ഒരു വസ്തുത പറഞ്ഞ മാന്യ ദേഹത്തെ ക്രിസംഘി ആക്കിയത് മോശം ആയിപോയി..

    • @AmalMuhammed-gu5yu
      @AmalMuhammed-gu5yu 6 місяців тому +14

      ​@@PrinceJoseThelappillyഅല്ല ഇപ്പോൾ ക്രിസ്ത്യാനിറ്റിയിൽ വിവാഹം ചെയ്യാനുള്ള അനുമതി നൽക്കിട്ടുണ്ട് കുറച്ച് മുൻമ്പ് വിവാഹം ചെയ്യാൻ അനുമതി ഉണ്ടായിരുന്നില്ല 🙂

    • @kunhimohamed7328
      @kunhimohamed7328 6 місяців тому +1

      ​@@PrinceJoseThelappillyമുസ്ലിം സമൂഹത്തിലെ പുരോഹിതർ എന്നത് തന്നെ ഒരു തെറ്റായ പ്രയോഗമാണ്. കാരണം ഇസ്ലാമിൽ പൗരോഹിത്യമില്ല. വേറൊരു കാര്യം. താങ്കൾക്ക് ലഭിച്ച ഈ ഡാറ്റയുടെ ഉത്ഭവം എവിടെ നിന്നാണ്.

  • @rightview7493
    @rightview7493 Рік тому +148

    വിവേകം ഉള്ളവന് ഈ മറുപടി മതി..
    👍🏻

    • @arifakarim524
      @arifakarim524 2 місяці тому

      പരസ്പരം സമ്മതത്തോടെ ചെയ്യേണ്ട കാര്യമാണ് sex. Consent ഇല്ലാതെ ചെയ്യുന്നതെല്ലാം rape പോലെ തന്നെയാണ്... അതിപ്പോ ആണും ആണും തമ്മിൽ ആണേലും പെണ്ണും പെണ്ണും തമ്മിൽ ആണേലും ആണും പെണ്ണും തമ്മിൽ ആണേലും... പരസ്പരം ഇഷ്ടത്തോടെ ചെയ്യേണ്ട ഒരു കാര്യത്തെ കുട്ടികളും മൃഗങ്ങളും ഒക്കെ ആയിട്ട് കൂട്ടികൊഴച്ച നിങ്ങടെ ബോധവും നിലവാരവും എത്രയെന്ന് മനസ്സിലായി

  • @userinterface123
    @userinterface123 Рік тому +451

    ഇതാണ് ഇസ്ലാം. പറയുന്ന കാര്യങ്ങളിൽ നല്ല വ്യക്തത ഉണ്ട്❤

    • @userinterface123
      @userinterface123 Рік тому +13

      @@BijeshP-xb9jt എന്നാൽ എന്താണ് പ്രശനം എന്ന് പറഞ്ഞു തരൂ....

    • @userinterface123
      @userinterface123 Рік тому +31

      @@BijeshP-xb9jt വെറുതെ കവലപ്രസംഗം നടത്താതെ കൃത്യമായി പറ. എന്താണ് പ്രശ്നം. അല്ലാതെ ഒരു ധാരണയും ഇല്ലാതെ കണകുണ പറഞ്ഞു പോവല്ലേ...

    • @musthafapadikkal6961
      @musthafapadikkal6961 Рік тому

      @@BijeshP-xb9jt ഖുർആൻ ഒരിക്കലെങ്കിലും വായിച്ചിരുന്നെങ്കിൽ താങ്കൾ ഈ മണ്ടത്തരം പറയില്ലായിരുന്നു :: താങ്കളുടെയൊക്കെ പ്രശ്നം ഇസ്‌ലാമിനെയും മുസ്ലിങ്ങളെയും മനസ്സിലാക്കാൻ താങ്കളടമുള്ളവർ ഫോളോ ചെയ്യുന്നത് ഇസ്ലാം വിമർശകരെ മാത്രമാണ് എന്നതാണ്

    • @Mudassir7777
      @Mudassir7777 Рік тому +4

      @@userinterface123 poyi 😅😅

    • @fazal56
      @fazal56 Рік тому +17

      ​@@BijeshP-xb9jt ആഴത്തിൽ മനസ്സിലാക്കുന്നവറോരോരുത്തരായി ഇസ്ലാം പുൽകുന്നത് നിങ്ങൾ കാണുന്നില്ലേ..

  • @danish8176
    @danish8176 Рік тому +62

    Straight to the point.. Kudos Basilkka!!

  • @shabeerali8314
    @shabeerali8314 Рік тому +53

    ആധുനിക യുവ സമൂഹത്തിന് ഒരു വഴികാട്ടി Unmasking Anomalies.....❤

  • @friendmk748
    @friendmk748 3 місяці тому +5

    നിങ്ങൾ ഈ സമൂഹത്തെ രക്ഷിക്കാനുള്ള ഒരു mission ആണു ഏറ്റെടുത്തിരിക്കുന്നത്...തുടരുക...inshaAllah... റബ്ബ് നിങ്ങളെ വിജയിപ്പിക്കും...

  • @manikandanmr1325
    @manikandanmr1325 10 місяців тому +21

    കൃത്യമായി മറുപടി graeat🎉

  • @muneerudheennasimuninasimu9429
    @muneerudheennasimuninasimu9429 10 місяців тому +45

    ലൈംഗികതക്ക് വേണ്ടി മാത്രം വാതിച്ചു കൊണ്ടിരിക്കുന്ന ഫെമിനിസ്റ്റ് വാതം കാറ്റിൽ പറത്തിയ സാറിന്ന് അഭിനന്ദനങ്ങൾ

  • @ishaqkannanari3645
    @ishaqkannanari3645 Рік тому +72

    മറുപടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👍

  • @chamakthafancy3110
    @chamakthafancy3110 27 днів тому +3

    സത്യവും നീതിയും ധർമ്മവും അധർമ്മവും എല്ലാം റസൂൽ പഠിപ്പിച്ചു തന്നിട്ടുണ്ട് അതേപടി പഠിച്ചവർക്ക് കോൺഫിഡന്റോട് കൂടി സമൂഹത്തിനോട് ഈ സുഹൃത്ത് സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയുന്നത് ഇനിയും ഒരുപാട് മുന്നോട്ടു പോവുക താങ്കൾക്ക് അല്ലാഹുവിന്റെ രക്ഷയുണ്ടാകട്ടെ

  • @mohsinernakulam9162
    @mohsinernakulam9162 Рік тому +89

    ആധുനിക സമൂഹം ഒരുപാട് കുതിച്ചു ......പക്ഷെ അവർ അറിഞ്ഞില്ല ഇട്ടത് റിവേഴ്‌സ് ഗിയർ ആയിരുന്നു എന്ന് ...

  • @AbdulAzeez-yy6dz
    @AbdulAzeez-yy6dz Рік тому +18

    പുറത്ത് നിന്നുകൊണ്ട് കേട്ടവർക്ക്... 👍👍👍
    Selute 💪💪💪

  • @humain-dcncy
    @humain-dcncy 10 місяців тому +11

    ധാർമ്മികത::: അതാണ് കാര്യം, നല്ല ്
    ചേദ്യത്തിന് കൃത്യമായ മറുപടി...

  • @stardigitalshotsstudio
    @stardigitalshotsstudio 10 місяців тому +4

    Befitting replay. Superb brother. Chila alukal avar arhikaatha oru respect koduthum vivaranam nalki;

  • @shilpav7365
    @shilpav7365 10 місяців тому +40

    Hats off sir👏🙏we need such personalities who talk calmly and logically

  • @husnaap8587
    @husnaap8587 Рік тому +88

    വ്യക്തം, ശക്തം, ഗംഭീരം 🔥🔥🔥🔥🔥🔥

  • @jafo6396
    @jafo6396 10 місяців тому +14

    His reply make perfect sense & very logical. The examples he used to explain his views are astounding. 👍

  • @Abdulla-jd7rk
    @Abdulla-jd7rk Рік тому +43

    All points accurate and precise...ithilum simple aayt aarkum manslaaki kodkaan kazhiyila..

  • @thegodofallgods834
    @thegodofallgods834 10 місяців тому +24

    ചോദ്യം ഉന്നയിച്ച കുട്ടികൾ പൊളി, ഇതുപോലെ വ്യക്തവും കൃത്യവുമായ പോയിന്റ് വെച്ചുള്ള ചോദ്യങ്ങൾ ആണ് ആവശ്യം, അല്ലാതെ യുക്തി, മതം ന്നൊക്കെ പറഞു അങ്ങോട്ടും ഇങ്ങോട്ടും അസഭ്യം പറയുന്ന ഡിബേറ്റ് കൾ കാണുമ്പോൾ തന്നെ പുച്ഛം ആണ് തോന്നാറു. 👍 മറുപടിയും മാന്യമായിരുന്നു👍

    • @basheerajmal9586
      @basheerajmal9586 10 місяців тому +1

      മറുപടിയാണ് മെച്ചം.

    • @ismailadoor5680
      @ismailadoor5680 9 місяців тому +6

      ​@@basheerajmal9586നല്ല ചോദ്യത്തിനല്ലേ നല്ല മറുപടി കൊടുക്കാൻ പറ്റുകയുള്ളു. ആർ ആരെ തോല്പിക്കുന്നുവന്നല്ല, അറിവ് നേടുകയാണ് പ്രധാനം.
      ചോദ്യമില്ലായിരുന്നെങ്കിൽ ഉത്തരവുമുണ്ടാകില്ലായിരുന്നു..

  • @MuhammadAli-tr9zs
    @MuhammadAli-tr9zs 10 місяців тому +6

    Wbat a man sir you
    അള്ളാഹു അക്ബർ
    റബ്ബ് നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @basheerkung-fu8787
    @basheerkung-fu8787 Рік тому +160

    ഡോക്ടർ ബാസിൽ ❤❤❤🎉🎉🎉

    • @enzopubg77
      @enzopubg77 10 місяців тому +11

      ​@@ZZZZ_RENJITHne avanu kuninnu koduthirunnoi ivide vann parayan 😂😅

    • @enzopubg77
      @enzopubg77 10 місяців тому +3

      @@ZZZZ_RENJITH okda kunda

    • @enzopubg77
      @enzopubg77 10 місяців тому

      @@ZZZZ_RENJITH niyalle kundann vada

    • @afsalrafeeq1266
      @afsalrafeeq1266 6 місяців тому

      Madhiyeda kidann mongunnath. Naariya aa naatam kondu poykonam allathe kidann mezhukalle 😂😂 @@ZZZZ_RENJITH

    • @jithinjit463
      @jithinjit463 5 місяців тому +3

      എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?

  • @hashimm.p9055
    @hashimm.p9055 5 днів тому

    വളരെ കൃത്യമായ മറുപടി.ചോദ്യവും ഉപചോദ്യങ്ങളും അപ്രസക്തമായി...!

  • @ameennaseefpt8300
    @ameennaseefpt8300 10 місяців тому +6

    എന്ത് വ്യക്തമായ ചോദ്യം, അതി കൃത്യമായ ഉത്തരവും

  • @nisarop
    @nisarop 10 місяців тому +4

    Excellent speech ... Hats off, we really need wise people like you to protect us from the devil's path.🎉❤

  • @muhammedismail3610
    @muhammedismail3610 Рік тому +15

    ചർച്ചകൾ വരട്ടെ.. സത്യം വിജയിക്കട്ടെ 👍

  • @RasheedMaster-w1v
    @RasheedMaster-w1v Рік тому +120

    ബാസിൽ നന്നായി പ്രസന്റ് ചെയ്തു.❤

  • @aliyaar989
    @aliyaar989 Рік тому +103

    നാളെ ഗോവിന്ദ ചാമി പറയുന്നു എനിക്ക് ട്രെയിനിൽ കാണുന്ന പെൺകുട്ടികളോടാണ് അട്ട്രാക്ഷൻ തോന്നുന്നത്, ഭാര്യയോടല്ല. അദ്ദേഹത്തിനും വേണ്ടേ സെക്ഷൽ ലൈഫ്... എന്തെ???

    • @anugrahjohnkurishinkal200
      @anugrahjohnkurishinkal200 7 місяців тому +4

      Well said

    • @almarai1233
      @almarai1233 6 місяців тому +1

      😂

    • @soorajography...3967
      @soorajography...3967 6 місяців тому

      ട്രെയിനിൽ കാണുന്ന ഒരു പെൺകുട്ടി ഗോവിന്ദച്ചാമിയോട് സമ്മതിച്ചാൽ നൊ പ്രോബ്ലം.. സമ്മതിക്കാതെ ഉപദ്രവിക്കാൻ പറ്റില്ല

    • @aswinpp9924
      @aswinpp9924 6 місяців тому

      Trainil kanunna penkittikkum mutual aayi govindachaamiyodu attraction thonnunnundenkil avar sexil erppadatte .... Mattullavarkku asakaryam illatha paksham pranayam pole manoharamanu kamavum

    • @shajim9411
      @shajim9411 6 місяців тому +3

      മോനേ അതു ശിഷാർഹമാണു്. ആ കുട്ടി പറഞ്ഞതു് നിയമ വിധേയമാണു്. മനസിലായോ?

  • @thomasponnan
    @thomasponnan 7 місяців тому +16

    Excellent explanation..

  • @muhammadaflah5031
    @muhammadaflah5031 7 місяців тому +6

    മനുഷ്യൻ morally incorrect ആണെങ്കിൽ മൃഗം എന്ന് വിളിച്ചാൽ പോരെ.. pinne എന്തിനാ മനുഷ്യൻ എന്ന് വിളിക്കുന്നെ...🤝 Basil brother.. hats off 👏

  • @kpnadeera154
    @kpnadeera154 10 місяців тому +13

    അല്ലാഹു കൂടുതൽ അറിവ് നൽകട്ടെ താങ്കൾക്ക്

  • @shahin_6163
    @shahin_6163 Рік тому +89

    Great work doctor basil ❤masha allah ❤

  • @ashrafmadathodi2069
    @ashrafmadathodi2069 Рік тому +33

    സ്രഷ്ടാവ് നൽകിയ കാറ്റലോഗ് വായിക്കാതെ പ്രോഡക്ട് operate ചെയ്യുന്നതാണ് പ്രശ്നം

  • @18ashfaqahsan2
    @18ashfaqahsan2 Рік тому +25

    As usual Basilkka is crystal clear.

  • @amraa.
    @amraa. Рік тому +38

    بارك الله فيكم..🤲🏻🔥

  • @soudhaabdulwahab3384
    @soudhaabdulwahab3384 Рік тому +37

    ما شاء الله.... بارك الله...... ഇങ്ങനെയാവണം മറുപടി കൊടുക്കൽ....🌹🌹🌹🌹🌹🌹

  • @abdulnaser1815
    @abdulnaser1815 5 місяців тому +3

    നിങ്ങളുടെ ഈ Argument തീർത്തും ശരിയാണ് - ആശംസകൾ ബാസിലിന്

  • @swabahpattissery6052
    @swabahpattissery6052 6 місяців тому +6

    സാർ പൊളിയാണ്..... വ്യക്തമായ ചോദ്യങ്ങൾക്ക് യുക്തമായ മറുപടികൾ. അതും ഇസ്ലാമിന്റെ കാഴ്ചപ്പാടുകളെ ചേർത്തുപിടിച്ചുകൊണ്ട്.. സൂപ്പറായിട്ടുണ്ട്.. ഇസ്ലാം വിവക്ഷിക്കുന്നത് പോലെ 'തോന്നലുകൾ തെറ്റല്ല മറിച്ച് അതിനെ തുടർന്നുള്ള പ്രവർത്തനങ്ങളാണ് നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത്' അതുകൊണ്ടാണല്ലോ ഖദീജ ബീവിക്കു മുത്ത് നബിയോട് തോന്നിതിനെ ഇസ്ലാം നിഷിദ്ധവൽക്കരിക്കാത്തത്

  • @akshayk8344
    @akshayk8344 3 місяці тому +4

    സുവർഗ്ഗ രതി മാനസിക രോഗം ആണ് അത് ചെയ്യുന്നവർക്ക് വധ ശിക്ഷ നൽകണം 👍

  • @ashnafebin8213
    @ashnafebin8213 10 місяців тому +8

    Excellent speech Sir.... Each and every word is accurate

  • @abdulrazik84
    @abdulrazik84 Рік тому +8

    മനുഷ്യനിൽ ഉണ്ടാകുന്ന വികൃതമായ ചിന്തകൾ മനുഷ്യൻറെ പ്രവർത്തിയെ അതിരില്ലാത്ത രീതിയിൽ എത്രത്തോളം ബാധിക്കുന്നു എന്ന് ചോദ്യകർത്താവിൻറെ ചോദ്യത്തിൽ നിന്നും തൻറെ വാദം സ്ഥാപിച്ചെടുക്കാനുള്ള വ്യഗ്രതയിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ... ആത്യന്തികമായ ശരിയും തെറ്റും മനുഷ്യന് വേർതിരിക്കാൻ ഒരിക്കലും കഴിയില്ല... അവിടെയാണ് തന്നെ സൃഷ്ടിച്ച സൃഷ്ടാവിൻറെ മാർഗദർശനങ്ങൾ തിരിച്ചറിയാനുള്ള വിവേകം കാണിക്കുക എന്നതിൻറെ പ്രാധാന്യം...... അല്ലായെങ്കിൽ എല്ലാവർക്കും എല്ലാം ശരിയാണ് എന്ന ഒരിക്കലും പ്രാവർത്തികമാകാത്ത ഒരു വാക്കും പറഞ്ഞു നടക്കേണ്ടി വരും

    • @tonymathew9887
      @tonymathew9887 10 місяців тому

      Sariyum thettum swayam manasilakkunnavan an sarikkum ula humans ,,its a basic quality of a human being

  • @nizarmarath5859
    @nizarmarath5859 10 місяців тому +5

    This man is awesome...clearcut answers for complex questions

  • @mubaris4696
    @mubaris4696 10 місяців тому +7

    കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടെന്ന് മാത്രമല്ല അത് എങ്ങനെ പരുക്കുകളില്ലതെ പറഞ്ഞു മനസിലാക്കാൻ കഴിയുവുള്ള ഒരു വ്യക്തി .👏LGBTQ comminuty ക് അനുകൂലമായി പ്രവർത്തിക്കുന്നവറ് പറയ്മ്പോൾ പ്ര്യത്തേക്തിച്ച് മമ്മൂട്ടിയുടെ കാതൽ എന്നുള്ള സിനിമ ഒക്കെ കാണുമ്പോൾ അവർക്കും സമൂഹത്തിൽ ഒരു സ്ഥാനമുണ്ട് അവരെയും അനുകൂളിക്കണം എന്ന് തോന്നിയിട്ടുണ്ട്..പക്ഷേ ഇങ്ങേരുടെ പോയിൻ്റ് കേട്ടപ്പോൾ അതിലേക് കുറച്ചുകൂടി ഉൾകാഴ്ച തരുന്നു.Incest ,pedophile , netrophelic .. ഒക്കെ morally ഒരു മനുഷ്യൻ തെറ്റായി തോന്നുന്ന ഒരു കാര്യമാണ്..അതിൻ്റെ തെറ്റും ശരിയും ആർക്കും.പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല.പക്ഷേ bisexuality വരുമ്പോൾ നമുക്ക് അവരുടെ കൂടെ നിൽക്കാൻ തോന്നുന്നത്..വ്യക്തിസ്വാതന്ത്ര്യതിൽ നിന്ന് ചിന്തിക്കുമ്പോൾ അത് morally തെറ്റായി ആർക്കും തോന്നുന്നില്ല ..അത് കൊണ്ട് നമ്മക്ക് അവരോട് സഹതാപവും അനുകിലുക്കണമെന്നോക്കെ തോന്നുന്നു..പക്ഷേ ഇങ്ങേരുടെ വാക്കുകൾ വെച്ച് ഒന്ന് കൂടി deep ആയി ചിന്തിക്കുമ്പോൾ ധാർമികത എന്ന ഒന്ന് അവിടെ ഇല്ലേ? ഇത്തരത്തിലുള്ള rules and regulations കൊണ്ടാണല്ലോ മനുഷ്യ വർഗം സമാധാനപരമായി ജീവിക്കുന്നതും നിലകൊള്ളുന്നതും..കാരണം ഒരാൽ bisexual ആവുക എന്ന് പറയുമ്പോൾ അയാളുടെ reproduction ശേഷികൊണ്ട് ഒരു കാര്യവും ഇല്ല എന്നല്ലേ വസ്തുത..ആർട്ടിഫിഷ്യൽ ആയി reproduction ചെയ്യാം . പക്ഷെ അന്നപ്പോ ഒരമ്മയുടെയ്യും അച്ഛൻ്റെയും കൂടെ വളരുക എന്നുള്ള ഒരു privillage ആ കുട്ടിക് നഷ്ടപെടുകയല്ലെ... ആ ഒരു സംസ്കാരം നമ്മൾ പിന്തുടർന്നാൽ പിന്നെ സംഭവിക്കുക കുടുംബം എന്നൊരു concept തന്നെ തുടച്ചുന്ന്നീക്കാപെടാൻ സാധ്യതയുണ്ട്..
    ചുരുക്കി പറഞാൽ പ്രകൃതിയുടെ നിയമങ്ങൾ എതിരായി മനുഷ്യൻ പ്രവർത്തിക്കുമ്പോൾ അതിനെന്നും അവൻ തിരിച്ചടി കിട്ടിയിട്ടുണ്ട്..അപ്പോ ഇതിനും ഉറപ്പായും കിട്ടും.. അന്നപ്പൊ ഇങ്ങേർ പറഞ്ഞ പോലെ ധാർമികത എന്നൊന്ന് മനസ്സിലാക്കി..നമ്മുടെയോകെയുള്ളിൽ ഉണ്ടാവുന്ന ഉൾട്ട ചിന്താഗതികളെ നമമൽ തന്നെ പരിഹരിച്ച് സമൂഹത്തിനും പ്രകൃതിക്കും കോട്ടം തട്ടാതെ മുന്നോട്ട് പോവുക..ഒരു intelligent being എന്ന നിലക്കും നമ്മൾ എത്തിച്ചേർന്നിരിക്കുന്നു ഈ ഒരു പരിണാമ സ്ഥിതിയെയ്യും ,അറിവ് പകർന്നു തന്നു നമ്മെ നാമക്കി മാറ്റിയ മുന് തലമുറയെയും പരിഗണിക്കുമ്പോൾ അത് ഒരോർത്തരുടെയും ധാർമികത ഉത്തരവാദിതം തന്നെയാണ്..

  • @roshanmk007
    @roshanmk007 11 місяців тому +6

    Very relevant question 👍.
    These kind of questions will help to analize the situation correctly and correct the issues.

  • @HabeebUpsc
    @HabeebUpsc 4 місяці тому +4

    പരസ്പരം സമ്മതം ഉള്ളവർ തമ്മിൽ ചെയ്യുന്നതും കുട്ടികളോട് ചെയ്യുന്നതും തമ്മിൽ നല്ല വ്യത്യാസമുണ്ട് അതൊരിക്കലും താരതമ്യപ്പെടുത്താൻ പറ്റില്ല.

  • @abdulhadi6148
    @abdulhadi6148 Місяць тому +1

    ഒരാൾ നന്മ ചെയ്യാൻ കരുതിയാൽ അതിന് പ്രതിഫലം ഉണ്ട്, എന്നാൽ തിന്മ ചെയ്യാൻ കരുതിയാൽ അതിന്റ പേരിൽ മാത്രം ശിക്ഷിക്കപ്പെടില്ല ! ഇതാണ് ഇസ്ലാമിക നിലപാട് 🙏

  • @emilinpthomas9988
    @emilinpthomas9988 10 місяців тому +14

    clearly proved every points👍👍

  • @aneeshaanu1952
    @aneeshaanu1952 10 місяців тому +4

    ചോദ്യത്തിനുള്ള ഉത്തരം വ്യക്തവും കൃത്യവും.. ♥️🙏🏻

  • @DinduDeeshu
    @DinduDeeshu 2 місяці тому +1

    Subhanallah! Basil sir, Allah blessed u with a sharp brain, Its quite amazing that u r answering every single questions within fraction of seconds🔥🔥🔥

  • @Rukailath
    @Rukailath Рік тому +10

    Nalla questionaa aa kutti choichad, and answer was also very nice. Society nalla reediyil mumbot povanamengil we should sacrific something, eg: vehicles roadiloode pogumbol left, right path pinne overtake cheyyumbol right overtake & about speed idokke follow cheynad kondaanallo smooth running available aavunnad, ippo korch aalkaar vann parayuvaa enik left side drive cheyyan patoola, enik 150 kmp speedil powanam ennokke parnaal endaavumenn korch koodi depth aayi chindichal maatram madhi. Finally i want to remind evryone that its not the problm of Islam and as a whole it will ruine our smooth running f a society.

  • @ahamedkhalam8359
    @ahamedkhalam8359 6 місяців тому +1

    കൃത്യവും വ്യക്തവും ആയ മറുപടി.. 👌 hatsoff abdulla basil 👏👏👏

  • @muhsinaali261
    @muhsinaali261 10 місяців тому +19

    തോന്നലുകൾ control ചെയ്യുന്നതാണ് ആത്മവിശുദ്ധി. മനുഷ്യനും മലക്കുകളും തമ്മിലുള്ള വ്യത്യാസം എന്താണ്. മലക്കുകൾക്ക് തെറ്റ് പറ്റാറില്ല.മനുഷ്യൻ തെറ്റ് പറ്റാൻ സാധ്യതയുള്ള ഒരു ജീവിയാണ്. പിശാച് മനുഷ്യനെ തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. ആ പ്രേരണയെയും തോന്നലുകളെയും നിയന്ത്രിച്ചു നിർത്തുന്നതാണ് ആത്മവിശുദ്ധി.

    • @RajendranRaghuvaran
      @RajendranRaghuvaran 7 місяців тому

      പിശാചിനെ കൺട്രോൾ ചെയ്യാൻ പടച്ചോന് പറ്റൂലെ?

    • @7seatacaz1235
      @7seatacaz1235 7 місяців тому

      ​@@RajendranRaghuvarantheerchayayum.

    • @RajendranRaghuvaran
      @RajendranRaghuvaran 7 місяців тому

      @@7seatacaz1235 എന്നിട്ടത് ചെയ്യാതെ പിശാചിനെ കുറ്റം പറഞ്ഞിട്ടെന്ത് കാര്യം! ദൈവം വിചാരിച്ചാൽ എല്ലാം ഭംഗിയായി നടക്കും . പക്ഷെ വിചാരിക്കില്ല.

    • @7seatacaz1235
      @7seatacaz1235 7 місяців тому +2

      @@RajendranRaghuvaran deivam vijaricha nadakkum pakshe deivathe pishaj vellu vilichekuvalle ninte srishtikale avasana naalu vare njn vazhipizhappikkum enn. Deivam adh ang sweekarichu. Nallavaraya manushyar nanma cheyyanum deivathe snehikkanum shramikunnu enna pishaj vazhi thettilelk nayicha manushyar avar cheydha thett il ഖേദം undenkil theerchayayum deivam sarva karunnyakanum karuna nidhiyumaakunnu. Ningaludeyum kudumbathinteyum Mel deivam anugrahikkumarakkatte. ✨🙌

    • @RajendranRaghuvaran
      @RajendranRaghuvaran 7 місяців тому

      @@7seatacaz1235 സന്തോഷം സഹോദരാ. താങ്കളുടെ മനസ്സ് ദൈവത്തിനുണ്ടായിരുന്നേൽ പിശാച് എന്നെ വഴി പിഴപ്പിക്കാൻ ശ്രമിക്കുമ്പോൾ അവനെ നശിപ്പിച്ച് എന്നെ രക്ഷിക്കുമായിരുന്നു. അതിനു പകരം പിശാചിൻ്റെ വെല്ലുവിളി ഏറ്റെടുക്കുകയും അതനുസരിച്ച് പിശാച് എന്നെ വഴി പിഴപ്പിക്കുമ്പോ നോക്കിനിന്ന് ചിരിക്കുകയും ചെയ്തിട്ട് അവസാനം എന്നെ നരകത്തിലേക്ക് തള്ളിവിടുകയും അവിടുത്തെ ശിക്ഷയിൽ ഞാൻ വെന്തുരുകുകയും ചെയ്യുന്നു. ഇത്രയ്ക്ക് ക്രൂരത കാട്ടുന്ന ആ ദൈവമാമോ ഈ പാവം ഞാനോ യഥാർത്ഥത്തിൽ നരകത്തിന് അർഹൻ?

  • @navas9559
    @navas9559 7 місяців тому +8

    ഇത്ര കേട്ടിട്ടും കാര്യങ്ങൾ അംഗീകരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടില്ലെങ്കിൽ മനസ്സിലാക്കി കൊള്ളുക
    ഒരു വികൃത സമൂഹത്തെ വാർത്തെടുക്കാൻ ശക്തമായ ഒരു ശ്രമം ഇന്ന് ഈ ലോകത്ത് നടക്കുന്നുണ്ട് നിങ്ങൾ അതിൻറെ ഇരകളായി കഴിഞ്ഞു എന്നുള്ളതിൽ സംശയമില്ല

    • @rvi373
      @rvi373 Місяць тому

      മോയന്ത് ആണല്ലേ 🤣🤣🤣

  • @silvercity9258
    @silvercity9258 5 місяців тому +2

    ക്ഷമിക്കുന്നവരോടൊപ്പം ദൈവമുണ്ട് 💚✌️
    തെറ്റാണെങ്കിൽ അത് ചെയ്യാതിരിക്കണം.
    അതിന് നമുക്ക് പ്രതിഫലം ഉണ്ട്.
    അതിനൊക്കെ അല്ലയോ സ്വർഗം ഉണ്ടാക്കി വച്ചത് 💐
    ഇനി ഞാൻ ഇങ്ങനെയൊക്കെയാണ് തെറ്റും ശരിയും വരുന്നിടത്ത് വച്ച് കാണാം എന്നാണെങ്കിൽ... അതിനൊക്കെ അല്ലയോ നരകം ഉണ്ടാക്കി vacchath🔥

    • @heyyou912
      @heyyou912 4 місяці тому

      Ith 2um vendaannullavare enthinanavo moopparu srishttichath

    • @silvercity9258
      @silvercity9258 4 місяці тому

      @@heyyou912
      രണ്ടും വേണ്ട എന്നും പറഞ്ഞിട്ട് ഭൂമിയിൽ കുഴപ്പമുണ്ടാക്കാതിരിക്കുക 🙏
      നമ്മൾ ചെയ്യുന്ന കർമ്മ ഫലം അനുഭവിക്കേണ്ടി വരും. അത് നല്ലതായാലും, ചീത്തയായാലും.
      ദൈവത്തെ ചോദ്യം ചെയ്ത് രക്ഷപെടാമെന്നു കരുതരുത്.
      മാതാപിതാക്കൾ സ്വർഗത്തിലേക്ക് പോകുന്നത് നരകത്തിൽ നിന്നും കാണുന്ന മക്കൾ ദൈവത്തോട് വിളിച്ചു പറയുന്ന ഒരു രംഗം വരാനിരിക്കുന്നുണ്ട്.
      ഞങ്ങൾ നരകത്തിൽ അകപ്പെടാൻ കാരണക്കാർ ഈ മാതാപിതാക്കൾ ആണ്, ഞങ്ങൾ തെറ്റായ വഴിയിൽ സഞ്ചരിക്കുമ്പോൾ അവർ ഞങ്ങളെ തിരുത്തിയിരുന്നില്ല. അതുകൊണ്ട് അവരെ നരകത്തിൽ ഇടൂ.. ഞങ്ങൾ അവരുടെ മേൽ ചവിട്ടി നരകത്തിൽ നിന്നും പുറത്ത് കടക്കട്ടെ. 🙏എന്ന് അവർ പറയും.

  • @ashrafmadathodi2069
    @ashrafmadathodi2069 Рік тому +6

    വളരെ നല്ല രീതിയിൽ ഉള്ള അവതരണം.

  • @dondk3171
    @dondk3171 2 місяці тому +1

    ഇതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസം. ധാർമ്മികത എന്നൊന്ന് മനുഷ്യനെ ഉളളൂ.

  • @spidermon14
    @spidermon14 Рік тому +29

    adich annakil koduthu poli sir.... education is the best powerful wepon

    • @rasheedk6166
      @rasheedk6166 10 місяців тому +2

      ആദ്യത്തെ പദപ്രയോഗം ശരിയല്ല

  • @Jake_asthetix127
    @Jake_asthetix127 10 місяців тому +1

    എത്ര കൃത്യമായ മറുപടികൾ..... 💪🏻💪🏻👏🏼👏🏼

  • @mohamedjaleel5609
    @mohamedjaleel5609 Рік тому +7

    Masha Allah
    Fantastic reply 🎉
    الف مبروك

  • @fathimajabir9106
    @fathimajabir9106 10 місяців тому +22

    വിവാഹം വേണ്ടാത്തവൻ നോമ്പ് നോക്കട്ടെ ..എന്നാണ് ഇസ്‌ലാം പറഞ്ഞത്

    • @jithinjit463
      @jithinjit463 5 місяців тому +1

      എന്നിട്ട് എന്താണ് മദ്രസയിൽ ഇത്രയും അധികം സ്വവർഗ ലൈംഗിക അക്രമം നടക്കുന്നത്? വെളിച്ചെണ്ണ പ്രയോഗം കൂടുതലും നടക്കുന്നത് നിങ്ങളുടെ കമ്മ്യൂണിറ്റിയിൽ തന്നെ അല്ലെ?

    • @saliibnm446
      @saliibnm446 5 місяців тому

      ​@@jithinjit463aa madrasa peedanathinte kanakkukal undo kayyil ?onn check cheyyan vendi aayirunnu

    • @musliham2030
      @musliham2030 5 місяців тому +2

      ​@@jithinjit463താനേതാടോ? എല്ലാത്തിനും സെയിം റിപ്ലൈ. താൻ കണ്ടെത്തിയ ആ ഡാറ്റാ ഒന്ന് കാണിക്കുമോ? പിന്നെ ഇസ്ലാം വിലക്കിയ കാര്യം ചെയ്തവൻ എങ്ങനെ മുസ്ലിമാവും? ഇസ്ലാം നിഷിദ്ധമാക്കിയത് ചെയ്താൽ ശിക്ഷിക്കപ്പെടും അത് ആരായാലും

    • @ahmedsuhail4174
      @ahmedsuhail4174 4 місяці тому +3

      ​@@jithinjit463കട്ടത് എന്റെ മകൾ ഫാത്തിമ ആണെങ്കിലും കൈ വെട്ടണം എന്ന് പറഞ്ഞ പ്രവാചകന്റെ അനുയായികൾ ആണ് നമ്മൾ

    • @muhammedpp1715
      @muhammedpp1715 2 місяці тому

      Adey😅😅😅nindey.amma.😅😅Ella.divasavum😅😅kinnaney.poley😅😅😅velichennayum...kond..madrasayiley..ustadindey😅😅😅aduth.poyi😅😅..kuninj..😅😅nilkum...😅😅aa..samayath😅😅😅.usthad...😅😅😅kinnan..😅😅fan😅.ayimarum😅😅😅..kinnaney..poley😅😅anukarikum😅😅😅😅..apo😅😅.ammayum😅😅kinnanum😅😅usthadum😅😅😅ellarum😅😅😅happy😅😅😅..........ed..nirthana😅😅menkil..😅😅amma..😅😅usthadiney..😅😅kanadirunnal.madi😅😅😅😅​

  • @yunusbinali
    @yunusbinali 10 місяців тому +9

    വളരെ ഉപകാരം പ്പെടുന്ന ചർച്ച.... ചോദ്യം വും ഉത്തരം വും വളരെ പ്രായോഗിക മായതു ♥️♥️

  • @saleemareekadan554
    @saleemareekadan554 10 місяців тому +12

    മാശാഅല്ലാഹ് !!
    കൃത്യം. വ്യക്തം
    ഉൾക്കൊള്ളുന്നവർക്കിത് ധാരാളം.

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 7 місяців тому +1

    ബാസിലിനെ അള്ളാഹു അനുഗ്രഹിക്കട്ടെ... കൃത്യമായി മറുപടി നൽകുന്നു...