കാട്ടിലെ പള്ളി അകലാട് | Shereef Right

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 21

  • @manafvalappil2914
    @manafvalappil2914 6 місяців тому +7

    അവതരണവും എഡിറ്റിങ്ങും അടിപൊളി..അതിലുപരി മഹാൻ്റെ ഖറാമത്തുകളും കേട്ടിട്ട് വെമ്പൽ കൊള്ളുന്നു.. മഹാൻ്റെ ദർജ്ജ ഒരുപാട് ഒരുപാട് ഉയർത്തട്ടെ....

  • @cultofvajrayogini
    @cultofvajrayogini 5 місяців тому +2

    പാരമ്പര്യം തുടർന്ന് പോകാൻ ഒരു കൊടുങ്ങല്ലൂർക്കാരൻ പൂർവാചാരി പ്രാർത്ഥിക്കുന്നു... സ്നേഹം മാത്രം...

  • @sharafudheenkavungal2917
    @sharafudheenkavungal2917 5 місяців тому +1

    അല്ലാഹുവിനെ ഭയപ്പെട്ട് ജീവിച്ചോളൂ സഹോദരാ 🙄. മരണവും പരലോക ജീവിതവും ഉണ്ട് എന്നും. അവിടെ കഷ്ടതകൾ അനുഭവിക്കാതിരിക്കാൻ അല്ലാഹു നമ്മുടെ മുത്ത് റസൂൽ മുഖേനെ പഠിപ്പിച്ച കാര്യങ്ങളിൽ നിന്ന് വ്യതിചലിച്ചു പോകാതിരിക്കാൻ ശ്രമിച്ചു കൂടെ സഹോദരാ 🤲.

  • @davoodakalad7329
    @davoodakalad7329 6 місяців тому +1

    Ma shaa allaah❤

  • @haneefanalakath6121
    @haneefanalakath6121 6 місяців тому +1

    Good job keep it up😊

  • @GafoorShameera
    @GafoorShameera 6 місяців тому +1

    കോഴിക്കോട് നിന്ന് വരുമ്പോൾ പൊന്നാനി ചാവക്കാട് ഹൈവെയിൽ അഗലാട് എന്ന സ്ഥലത്ത് നിന്നും ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്താണ് ഈ മക് ബറ ഉള്ളത്,,,

  • @davoodakalad7329
    @davoodakalad7329 6 місяців тому

    ചുറ്റു ഭാഗങ്ങളിൽ ഒരു പാട് മഹാന്മാർ ഉണ്ട്

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 6 місяців тому

    Eth Ente Naatil Avide Kabarinte Uil Onnum Ella Kalla Karaamatthukal Ane E Poojari Parazyunnath

  • @mohammedmusthafa2851
    @mohammedmusthafa2851 6 місяців тому +1

    ഇതിൽ പറയുന്നവർക്ക് അസുഖം വരുബ്ബോൾ ആശുപത്രിയിലാണ് അഭയം

    • @ShereefRight
      @ShereefRight  6 місяців тому

      😀

    • @subair8416
      @subair8416 5 місяців тому

      ​@@ShereefRightനിങ്ങളുടെ യൂട്യൂബ് ചാനലിനു റീച് കിട്ടാൻ വേണ്ടിയാണ് നിങ്ങൾ ഇതൊക്ക ചെയ്യുന്നത് നിങ്ങള്ക്ക്. ഇസ്ലാമിന്റെ അടിസ്ഥാനകാര്യങ്ങൾ പോലും നിങ്ങൾക്ക് അറിയില്ല. കോഴിക്കോട് മീൻ ചന്ദ ബാബ എന്ന് പറയുന്ന സ്വയം മഹാനാണെന്നും ഞാൻ അല്ലഹുവാണെന്നും സ്വർഗ്ഗവും നരകവും ഈ ഭൂമിയാലെന്നു പറയുന്ന അതിലുപരി ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന ഒരു സുഖമില്ലാത്ത ആളെ നിങ്ങൾ ഇന്റർവ്യൂ ചെയ്തു കാണുകയുണ്ടായി യഥാർത്ഥത്തിൽ അവർ ഇസ്ലാംമിൽ നിന്നും പുറത്ത് പോയവരാണ്.അദ്ദേഹത്തിനു ഖുർആനിൽ നിന്നോ ഹദീസിൽ നിന്നോ ഒരു മറുപടി പറയാൻ നിങ്ങള്ക്ക് കഴിഞ്ഞില്ല എന്നുള്ളതാണ് വസ്തവം. ആദ്യം അല്ലാഹുവിന്റെ മഹാന്മാർ ആരാണെന്നുo പ്രജകന്മാർ ആരാണെന്നു ആദ്യം ഒരു ആത്മീയ പരിശോധന നടത്തു. അല്ലാതെ അന്ത്വും കുന്തവുമില്ലാതെ ഈ പരിപാടിക്ക് ഇറങ്ങരുത്. 🙏

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 6 місяців тому

    Rootte Uulampaarazil Eragukaa

  • @ajwamedia2434
    @ajwamedia2434 6 місяців тому +2

    റൂട്ട് ഒന്ന് പറയുമോ... കോഴിക്കോട് നിന്നും

    • @ShereefRight
      @ShereefRight  6 місяців тому

      maps.app.goo.gl/gNCP754zAEwxipN97

    • @rafiakalad6335
      @rafiakalad6335 6 місяців тому

      കോഴിക്കോട്....പൊന്നാനി നിന്ന് ചാവക്കാട് ബസ്സിൽ കഴറി അകലാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കാട്ടിലപ്പള്ളി മഖാo....
      കോഴിക്കോട് to ഗുരുവായൂർ to ചാവക്കാട് നിന്ന് പൊന്നാനി ബസ്സിൽ കഴറി അകലാട് സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി യാൽ മഖാമിൽ എത്താം

  • @momentspavaratty1181
    @momentspavaratty1181 6 місяців тому

    Dear can get Ur contact number, valiya mahananu idheham