വെറും 20 രൂപ ചിലവിൽ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവ് അറിയാം

Поділитися
Вставка
  • Опубліковано 4 лис 2021

КОМЕНТАРІ • 1,1 тис.

  • @fshs1949
    @fshs1949 2 роки тому +69

    You are genius. Thank you so much.

  • @abdullahkutty2042
    @abdullahkutty2042 2 роки тому +330

    ടാങ്ക് നിറഞ്ഞു ദിവസവും ഒരു പാട് വെള്ളം അനാവശ്യമായി പാഴായി പോകുന്നവർക്ക് ഇതൊരു അടിപൊളി tecnic ആണ്.വളരെ ഇഷ്ടപ്പെട്ടു

    • @feehtal
      @feehtal 2 роки тому +5

      ഫയങ്കരം കണ്ടു പിടുത്തം...

    • @mohammedabdurahman974
      @mohammedabdurahman974 2 роки тому +2

      @@feehtal j

    • @alwinjojer9011
      @alwinjojer9011 2 роки тому

      Y

    • @ddcreation12
      @ddcreation12 2 роки тому +10

      20വര്‍ഷം മുന്‍പ് 2002ല്‍ ഞാന്‍ ചെയ്തിരുന്നു ഇത്..കോണ്‍ക്രീറ്റ് ടാങ്കില്‍ ഒരു കുപ്പി പ്ലാസ്റ്റിക് ചരടില്‍ കെട്ടി വച്ചിട്ട് മറ്റേ അറ്റം താഴെ അടുക്കളയ്ക്ക് സമീപത്ത് ഒരു ചെറിയ ഇരുമ്പു കഷണം കെട്ടിവച്ചു.. കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ചരട് പൊട്ടി.. പൊട്ടിയതാണോ വീട്ടിലെ ആരേലും വലിച്ചുപൊട്ടിച്ചതാണോ എന്നറിയില്ലായിരുന്നു.. പിന്നെ ബള്‍ബും ബാറ്ററിയും വച്ച് ടാങ്ക് നിറയാറാകുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ കത്തുന്നത് ചെയ്തിരുന്നു.. അതും ബാറ്ററി തീരും വയെ ഉണ്ടായിരുന്നു.. പിന്നെ ആ ആവേശമൊക്കെ പോയി..

    • @notesmy8118
      @notesmy8118 2 роки тому

      അലാറം സെറ്റപ്പ് ഉണ്ടോ

  • @kurianpaul3367
    @kurianpaul3367 2 роки тому +194

    റഷീദ്‌ ഇക്ക അടിപൊളി
    ഇതൊക്കെ യാണ് സാധാരണ കാർക്ക് വേണ്ടിയത്
    അഭിനന്ദനങ്ങൾ 🌹

  • @babythomas2902
    @babythomas2902 2 роки тому +33

    1982ൽ ഈ System ഞാൻ എൻ്റെ വീട്ടിൽ Tank ൽ ചെയ്തിരുന്നു. അന്ന് കൊക്കോ കൃഷിക്കായി ആദ്യം മോട്ടോർ വെച്ചത്.p lastic tank ഇല്ലായിരുന്നതിനാൽ' മെററൽ വീപ്പയായിരുന്നു അന്ന് ഉപയോഗിച്ചതു് 'താങ്കൾ അടിച്ചിരിക്കുന്ന ആണിയിൽ Slot ഉള്ള ഒരു ചെറിയ വീൽ പിടിപ്പിച്ചാൽ plastic ചരടു് easy ആയി നീങ്ങിക്കൊള്ളും. താങ്കളുടെ വീഡിയോ, എൻ്റെ ഓർമ്മകൾ വർഷങ്ങൾക്ക് പിന്നിലേക്ക് കൊണ്ടുപോയി. നന്ദി.

  • @muneerm5356
    @muneerm5356 Місяць тому +6

    ഓവർഫ്ലോ അറിയുന്ന മെഷിൻ വാങ്ങി ടാങ്കിൽ വയ്ക്കാൻ വെറുതെ പൈസ കളഞ്ഞു... ഒരു മാസം കഴിഞ്ഞപ്പോൾ അത് കേടാകുകയും ചെയ്തു. വളരെ ഉപകാരപ്രദമായ വീഡിയോ... വളരെ നന്ദി 🙏🏿🙏🏿

  • @ejazahammed5911
    @ejazahammed5911 2 роки тому +139

    കൊള്ളാമല്ലോ സംഭവം..
    ഒരെണ്ണം വീട്ടിലും ചെയ്യണം❤️❤️👍🏻

  • @Krishithottam
    @Krishithottam 2 роки тому +36

    നിസ്സാര മായ ഈ ടെക്‌നിക് ഇത്രയും കാലം പരീക്ഷിച്ചില്ലലോ എന്നൊരു വിഷമം.. ചേട്ടൻ അഭിനന്ദങ്ങൾ 🎉

  • @ahmkhan-vg7lf
    @ahmkhan-vg7lf 2 роки тому +16

    Mr.റഷീദു ഈ ഒരു ട്ടെക്ക്നിക്കു അവതരിപ്പി
    ച്ചതിൽ എൻ്റെ അതിയാ
    യ സന്തോഷം അറിയിച്ചു
    കൊള്ളുന്നു

  • @binudevaragam
    @binudevaragam 2 роки тому +45

    നിസ്സാരകാര്യമാണെങ്കിലും .... ഇതൊരു വളരെ വലിയ കാര്യമാണ് Sir..... Thank's❤️👍🙏

  • @vincenttd7856
    @vincenttd7856 2 роки тому +31

    വളരെ ചെലവു കുറഞ്ഞ ഒരു അളവുകോൽ തന്നെ. ഇത് പലർക്കും ഉപകാരപ്പെടും വളരെ നന്ദി👍👍🙏

  • @muhammedshah9082
    @muhammedshah9082 2 роки тому +31

    റഷീദ് ക്കാ സംഗതി പൊളിച്ചൂട്ടാ....🌹💝

  • @starship9987
    @starship9987 2 роки тому +66

    👌👌 ഈ വീഡിയോ കണ്ട് പോളിടെക്നിക്കിൽ പഠിക്കുന്ന ഇലക്ട്രോണിക് എൻജിനിയർമാർ ഒക്കെ കണ്ടം വഴി ഓടിക്കാണും 🏃🏃‍♀️, കാരണം അമ്മാതിരി സംഭവമായിരിക്കുന്നു വീഡിയോ ഇത്രയും ചിലവുകുറഞ്ഞ ഒരു വാട്ടർ ലെവൽ ഇൻഡിക്കേറ്റർ സ്വപ്നത്തിൽ പോലും കാണാൻ കഴിയില്ല.✌✌

    • @rasheedtechy
      @rasheedtechy  2 роки тому +1

      👍❤️🤝😂

    • @joshuvajohnvarghese2372
      @joshuvajohnvarghese2372 2 роки тому +1

      🙄🙄

    • @Unknown-tj4oc
      @Unknown-tj4oc 2 роки тому

      💯💯💯💯💯🧡

    • @joszemathew1351
      @joszemathew1351 3 місяці тому

      വാട്ടർ അഥോറിറ്റിയിൽ ഇതിൻ്റെ മറ്റൊരു രീതി വളരെക്കാലമായി ഉപയോഗിച്ചു വരുന്നുണ്ട്

    • @ranjithsiji
      @ranjithsiji 3 місяці тому +4

      പ്ലാസ്റ്റിക് കയറും കുപ്പിയും വലിയതോതിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാക്കും. അത് നമ്മുടെ വയറ്റിൽ ചെല്ലും. കൂടാതെ വെള്ളം വെയിലേറ്റ് ചൂടാവുമ്പോഴുണ്ടാവുന്ന കെമിക്കലുകളും ആരോഗ്യപ്രശ്നമുണ്ടാക്കുന്നവയാണ്.

  • @user-es5uj6xb1w
    @user-es5uj6xb1w 3 місяці тому +4

    അടിപൊളി വളരെ നിസാരമായ അസാധ്യ കണ്ടുപിടുത്തം ചിലവും സിമ്പിൾ പണിയും സിമ്പിൾ ഇക്കായ്ക്ക് ഒരുപാട് അഭിനന്ദനങ്ങൾ

  • @asokas72
    @asokas72 2 роки тому +5

    ഇതൊരു നല്ല സൂത്രപ്പണിയാണ്. ഞാൻ ദിവസവും ഭാര്യയെ ചീത്തപറയുകയായിരുന്നു , overflow ആകുന്നതിനു മുമ്പേ മോട്ടോർ സ്വിച്ചു ഓഫാക്കാത്തതിന് ......ഇനി ഇതുപോലൊരെണ്ണം ഞാനും വീട്ടിൽ ചെയ്യുകയാണ്..... Thank you sir ......

    • @pjjthrippunithura987
      @pjjthrippunithura987 3 місяці тому +1

      ഇയാള് ഓഫാക്കിയാൽ ആകില്ലേ

  • @ddcreation12
    @ddcreation12 2 роки тому +35

    20വര്‍ഷം മുന്‍പ് 2002ല്‍ ഞാന്‍ ചെയ്തിരുന്നു ഇത്..കോണ്‍ക്രീറ്റ് ടാങ്കില്‍ ഒരു കുപ്പി പ്ലാസ്റ്റിക് ചരടില്‍ കെട്ടി വച്ചിട്ട് മറ്റേ അറ്റം താഴെ അടുക്കളയ്ക്ക് സമീപത്ത് ഒരു ചെറിയ ഇരുമ്പു കഷണം കെട്ടിവച്ചു.. കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടായിരുന്നു പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ചരട് പൊട്ടി.. പൊട്ടിയതാണോ വീട്ടിലെ ആരേലും വലിച്ചുപൊട്ടിച്ചതാണോ എന്നറിയില്ലായിരുന്നു.. പിന്നെ ബള്‍ബും ബാറ്ററിയും വച്ച് ടാങ്ക് നിറയാറാകുമ്പോള്‍ ഇന്‍ഡിക്കേറ്റര്‍ കത്തുന്നത് ചെയ്തിരുന്നു.. അതും ബാറ്ററി തീരും വയെ ഉണ്ടായിരുന്നു.. പിന്നെ ആ ആവേശമൊക്കെ പോയി..

    • @ranjithsiji
      @ranjithsiji 3 місяці тому

      പ്ലാസ്റ്റിക് കയറും കുപ്പിയും വലിയതോതിൽ മൈക്രോപ്ലാസ്റ്റിക് ഉണ്ടാക്കും. അത് നമ്മുടെ വയറ്റിൽ ചെല്ലും. കൂടാതെ വെള്ളം വെയിലേറ്റ് ചൂടാവുമ്പോഴുണ്ടാവുന്ന കെമിക്കലുകളും ആരോഗ്യപ്രശ്നമുണ്ടാക്കുന്നവയാണ്.

    • @bijuputhalath8026
      @bijuputhalath8026 Місяць тому

      Correct ​@@ranjithsiji

  • @hadiyhaaadil564
    @hadiyhaaadil564 2 роки тому +10

    ഇതു ഞാൻ 10വർഷം മുമ്പ് എന്റെ വീട്ടിൽ ചെയ്തു നോക്കിയതാണ്.
    വെള്ളം വേസ്റ്റ് ആവില്ല. ഏതായാലും
    ഇതു ജനങ്ങളിലേക് എത്തിചതിന് ഒരു
    Big സല്യൂട്

    • @balanpk.4639
      @balanpk.4639 2 роки тому

      10 വർഷം ആയിട്ടും നിങ്ങൾ എന്തെ മറ്റുള്ളവർക്ക് ഈ സൂത്രം പറഞ്ഞു കൊടുക്കാഞ്ഞത്. ഈ സൂത്രം പറഞ്ഞു തന്ന ഇക്കയാണ് സൂപ്പർ ഹീറോ ! Thanks ഇക്കാ ! നിങ്ങൾക്കല്ലട്ടോ😄🤔

    • @josephk.v.1815
      @josephk.v.1815 2 роки тому

      10 വർഷം മുൻപ് ഇത് വീട്ടിൽ ചെയ്തിട്ട് എന്തുകൊണ്ട് ഞങ്ങളെ പഠിപ്പിച്ചില്ല Hadiyha Aadit?

  • @loveshoreshajeeb7
    @loveshoreshajeeb7 3 місяці тому +5

    ടാങ്കിന്റെ വെള്ളം നിക്കുന്ന ഭാഗം അല്ലെങ്കിൽ ടാങ്കിന്റെ മൊത്തം hight അളവെടുത്തു അതെ അളവിൽ ചുമരിൽ മാർക്ക്‌ ചെയ്താൽ അളവിന്റെ കാര്യത്തിൽ കൺഫ്യൂഷൻ ഉണ്ടാവില്ല

  • @SureshBabu-zt6br
    @SureshBabu-zt6br 2 роки тому +6

    കൊള്ളാം ഉ പകരപ്രദ്ധമായ വിഡിയോ സൂപ്പർ ടെക്നോളജി.,👍👍👍👍🌹🌹🙋

  • @mohameddavoodmanankeryabdu3987
    @mohameddavoodmanankeryabdu3987 2 роки тому +10

    കൊള്ളാമല്ലോ. വളരെ ചിലവ് കുറഞ്ഞ great idea. ഇന്ന് തന്നെ ചെയ്തു നോക്കാം. Tnk U

  • @musthafamusthu690
    @musthafamusthu690 18 днів тому +2

    ഈ ടെക്‌നിക് വളരെ ഉപകാരപ്രദവും ചിലവ് കുറഞ്ഞ തു മാണ് ഇന്ന് saturday നാളെ insha allahഇത് വീട്ടിൽ ഉണ്ടാക്കും

  • @josephvelliam658
    @josephvelliam658 Рік тому +1

    റഷീദിക്കാടെ വീഡിയോ എല്ലാം കാണാറുണ്ട് എല്ലാം തന്നെ നല്ല ഉപകാരപ്രദമാണ്

  • @ttmkutty
    @ttmkutty 2 роки тому +7

    സംഭവം കലക്കി. വളരെ നിസ്സാരമായി കാര്യം ഒപ്പിച്ചു. 👏

  • @prasanth123cet
    @prasanth123cet 2 роки тому +28

    Idea is good. Two suggestions.
    1) Seal the bottle fully.
    2)Instead of rope use other material which will have less friction over the nail and durability. What can happen is that after some time due to many reasons the rope becomes sticky and could provide error in readings. Best is to put the rope fullly through either a pvc pipe or wiring pipe so that it wont be exposed to sunlight or rain

  • @sidhiqangilathgasi405
    @sidhiqangilathgasi405 Рік тому +1

    മാഷാ അള്ളാ അടിപൊളി വീഡിയോ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന വീഡിയോ

  • @bijugopinathan7452
    @bijugopinathan7452 3 місяці тому +2

    നല്ല കണ്ടുപിടിത്തം ആയിരുന്നു സാധാരണകാരന് ഉപകാരപ്പെടും ഇനിയും നല്ല നല്ല കണ്ടുപിടുത്തങ്ങൾ നടത്താൻ കഴിയട്ടെയെന്ന് ആശംസിയ്ക്കുന്നു

  • @abduljabbar-en7hx
    @abduljabbar-en7hx 2 роки тому +13

    മാഷാ അള്ളാഹ് അടിപൊളി 🤲🤲🤲
    നാഥൻ അനുഗ്രഹിക്കട്ടെ റഷീദിക്കാടെ ഒരുപാട് ഐഡിയകൾ മുമ്പേ ഒരുപാട് ആളുകൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട്

  • @rasilulu4295
    @rasilulu4295 2 роки тому +18

    വളരെ ഉപകാരം 👍👍👍

  • @sebastiankj3915
    @sebastiankj3915 3 місяці тому +1

    വളരെ ഉപകാരപ്രദമായ video Thank you Bro.

  • @saishmahijan9151
    @saishmahijan9151 2 місяці тому +1

    വളരെ ഉപകാരപ്രദമായ അറിവ് Thanks

  • @Shahidpbvr
    @Shahidpbvr 2 роки тому +31

    സംഭവം കൊള്ളാലോ... 👌👏

    • @aboobackerep237
      @aboobackerep237 2 роки тому

      നല്ല ഐഡിയ 👌 ഇനി ആഭാരത്തിനു വേണ്ടി വെച്ച വസ്തു മോട്ടോറിന്റെ സ്വിച് മായി കണക്ട് ചെയ്താൽ വീട്ടുകാരുടെ സാനിധ്യം മില്ലാതെ തന്നെ പമ്പ് ചെയ്യാനും ഓഫാക്കാനും കഴിയും. 😂

  • @easwarannampoothiri3378
    @easwarannampoothiri3378 2 роки тому +2

    വളരെ നല്ല കാര്യം. ഏവർക്കും സ്വയം ചെയ്യാൻ പറ്റും ചെലവില്ലാതെ.

  • @thomasma2797
    @thomasma2797 2 роки тому

    തികച്ചും ഉപകാരമുള്ള നല്ല video... നന്ദി നന്ദി

  • @blefmalayalam8248
    @blefmalayalam8248 2 роки тому +11

    അടിപൊളി ടെക്‌നിക്
    റോപ് എവിടേയും കുടുങ്ങി നിൽക്കാതെ smooth ആയി മൂവ് ചെയ്യാൻ പറ്റണം 👍

    • @navaskps2101
      @navaskps2101 2 роки тому +2

      അതിന് റോപ്പ് ബെന്റ് ആകുന്ന ഇടത്ത്
      ആണിയിൽ ഒരു കപ്പി (കിണറിൽ വെള്ളം കോരാനുപയോഗിക്കുന്ന അതു പോലുള്ളത് ഏതേലും കളി പാട്ടത്തിൽ നിന്നും കിട്ടും ) അത് ഉപയോഗിച്ചാൽ മതിയാകില്ലെ

  • @paulsonjoseph3352
    @paulsonjoseph3352 2 роки тому +8

    This is a great & simple idea. Thank you very much.

  • @ragesh1287
    @ragesh1287 2 роки тому +1

    നന്ദി വളരെ ഉപകാരപ്രദമായ വിവരം പകർന്നു തന്നതിന്

  • @ranjikaababu7732
    @ranjikaababu7732 2 роки тому +2

    വളരെ സൗകര്യപ്രദമാണെന്ന് തോന്നുന്നു.... ഫൈൻ ഐഡിയ 👍👍

  • @shazonline5485
    @shazonline5485 2 роки тому +3

    Masha Allah, Rasheedka kidu idea polichu..👍 👍 👌 👌

  • @mgraman4955
    @mgraman4955 2 роки тому +7

    One of the best and useful videos for common people .Thank u bro.Keep it up!

  • @rajashekarannair9501
    @rajashekarannair9501 2 роки тому

    വളരെ പ്രയോജനകരമായ ഒരു വീഡിയോ.thank you dear.👍💐

  • @celinathomas2925
    @celinathomas2925 2 роки тому +1

    നല്ല അറിവ് തന്നതിൽ Thanks.

  • @rafeekkunjippa641
    @rafeekkunjippa641 2 роки тому +11

    സംഭവം പൊളിച്ചുട്ടോ ❤❤❤

  • @majeedbasthak5616
    @majeedbasthak5616 2 роки тому +5

    കുറേ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ് വീഡിയോ സൈസ് കൂട്ടുന്നവരിൽ നിന്നും വ്യത്യസ്തമായി അവതരണം.

  • @shintotantony2291
    @shintotantony2291 2 роки тому +2

    ഈ ഐഡിയ ഞാൻ 2001 ൽ കോയമ്പത്തൂരിൽ ചായക്കടയിൽ ജോലിചെയ്തപ്പോൾ ചെയ്തട്ടുള്ളതാണ്, ഏതായാലും ജനങ്ങളിലേക്ക് എത്തിച്ചതിന് നന്ദി

  • @mallub6945
    @mallub6945 2 роки тому +1

    സംഭവം 💯%ഇഷ്ടപ്പെട്ടു ഞാൻ എപ്പോഴും ആലോചിക്കുന്നൊരു കാര്യം ആണിത് താഴെ നിന്ന് വെള്ളത്തിന്റെ ലെവൽ ഒന്ന് അറിയാൻ കഴിഞ്ഞെങ്കിൽ എന്ന് ഒരുപാട് നന്ദി ഇങ്ങനെ ഉള്ള വീഡിയോ share ചെയ്തതിനു 🙏🏻🙏🏻🙏🏻🙏🏻

  • @Arshidamujeeb
    @Arshidamujeeb 2 роки тому +18

    Adipoliiii❤️❤️❤️very usefull to every homee..
    thank uu🥰 Still need to do more easy tips like this💖

  • @saraswathyp4445
    @saraswathyp4445 2 роки тому +5

    Very good idea.Thank you for sharing.not very expensive

  • @johnylonai1325
    @johnylonai1325 Рік тому +1

    എൻ്റെ വീട്ടിലും ചെയ്തിട്ടുണ്ട് വളരെ ഉപകാരമുള്ള സംഭവമാണ്

  • @majup.k3680
    @majup.k3680 2 роки тому +1

    ഏതു മനുഷ്യർക്കും ആവശ്യമുള്ള കാര്യം .സൂപ്പർ. അഭിനന്ദനങ്ങൾ.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 роки тому +6

    അടിപൊളി, സൂപ്പർ
    താങ്ക്സ്

  • @AnilKumar-ei6wv
    @AnilKumar-ei6wv 2 роки тому +3

    നല്ല ആശയം, അടിപൊളി 👍

  • @aloshfernandez1851
    @aloshfernandez1851 2 роки тому +2

    Mr Rashed, simple tech but very useful.Thank you.

  • @balak1097
    @balak1097 2 роки тому +2

    വളരെ നല്ല കാര്യമാണ്. സിംപിൾ ടെക്നിക്ക്

  • @josephantony1185
    @josephantony1185 2 роки тому +6

    ഞാനും ചെയ്തു. കൊള്ളാ०
    ഒരു എൽബോ മാത്രമേ ഫിറ്റു ചെയ്തുള്ളു. Thanks. thankyou very much

  • @valsannavakode7115
    @valsannavakode7115 2 роки тому +9

    വളരെ ഉപകാരം. 🌹🌹🌹നന്നായി..

  • @sandeepad8886
    @sandeepad8886 2 роки тому +1

    നല്ല ഒരു മെസ്സേജ് വീഡിയോ ആണ്
    എല്ലാവർക്കും ഉപയോഗം ആവട്ടെ

  • @sheelad7018
    @sheelad7018 Рік тому +1

    ഇനിയും ഇതുപോലെ നല്ല നല്ല ഉപകാര പ്രദമായ വീഡിയോകൾ ഇടണേ

  • @sanals811
    @sanals811 2 роки тому +12

    Very simple and any one can follow..

  • @ShahulHameed-vb6xq
    @ShahulHameed-vb6xq 2 роки тому +3

    EXCELLENT KEEP POSTING SUCH INFORMATIVE VIDEOS THANK YOU

  • @thampymathew1827
    @thampymathew1827 2 роки тому +1

    കൊള്ളാം പുതിയ ഒരറിവ് തന്നതിന്
    ചിലവ് കുറഞ്ഞ ഈ വിദ്യക്ക് ഒരായിരം നന്ദി

  • @Kumarmullackal
    @Kumarmullackal 3 місяці тому

    അടിപൊളി.
    റഷീദിക്ക, ഇതൊരു സൂപ്പർ ഐഡിയ തന്നെ. എല്ലാവർക്കും ചെയ്യാവുന്നത്. ആയിരം അഭിനന്ദനങ്ങൾ 👍

  • @benjamingeorge56
    @benjamingeorge56 2 роки тому +6

    Simple but very useful.

  • @johnt.b8672
    @johnt.b8672 2 роки тому +8

    സൂപ്പർ 🥰

  • @masspower6624
    @masspower6624 3 місяці тому

    വല്ല്യ ഉപകാരം ചേട്ടാ നന്ദി ഉണ്ട് ധാരാളം

  • @narayanank523
    @narayanank523 20 днів тому +2

    റഷീദ്സാർ ........സൂപ്പർ ..

  • @sundaramlm9859
    @sundaramlm9859 2 роки тому +4

    Very good novel, easy technology.👍👍

  • @nishanoushad8429
    @nishanoushad8429 2 роки тому +5

    Very usefull video....🤩👍

  • @sudharmasuresh1119
    @sudharmasuresh1119 2 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @abdulkader-go2eq
    @abdulkader-go2eq 3 місяці тому

    സൂപ്പർ ഐഡിയ thank u sir ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻

  • @jabeenc.jabbar1880
    @jabeenc.jabbar1880 2 роки тому +5

    Very useful idea... Expecting more helpful videos like this...👍🏻

  • @mathewarakkal3106
    @mathewarakkal3106 2 роки тому +32

    Good,simple and cost effective.Expect many more ideas like this

  • @shahidaabbas4181
    @shahidaabbas4181 2 роки тому

    വളരെ നല്ല വീഡിയോ നന്ദി വീണ്ടും വരിക💯

  • @shihabkonni4766
    @shihabkonni4766 2 роки тому

    എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. ചിലവ് ഒന്നും ഇല്ലാതെ ചെയ്യാൻ പറ്റുന്ന ഒരു വീഡിയോ. അഭിനന്ദനങ്ങൾ....

    • @rasheedtechy
      @rasheedtechy  2 роки тому

      താങ്‌സ് 👍❤️🌹

  • @MalayalamTechOfficial
    @MalayalamTechOfficial 2 роки тому +7

    Super information 👌 👍

  • @user-wm3li2er9y
    @user-wm3li2er9y 2 роки тому +4

    👌👌👌👌👍സൂപ്പർ 🙋‍♀️💞💞

  • @sundaranmanjapra7244
    @sundaranmanjapra7244 2 роки тому +1

    നല്ല ഐഡിയ... അഭിനന്ദനങ്ങൾ.

  • @mumthasummachi527
    @mumthasummachi527 3 місяці тому

    നല്ല അറിവ് മുംതാസ് ചാനലിന്റെ അഭിനന്ദനങ്ങൾ 🎉

  • @faisalvkm6820
    @faisalvkm6820 2 роки тому +5

    Simple and powerful 🔥🔥

  • @ansaransar3067
    @ansaransar3067 2 роки тому +10

    Super😍

  • @ratheeshkumar1073
    @ratheeshkumar1073 2 роки тому +2

    അടിപൊളി ... അഭിനന്ദനങ്ങൾ

  • @anooppreman7890
    @anooppreman7890 2 роки тому +2

    ഞാൻ ചെയ്തു.. അടിപൊളി... നല്ലത് പോലെ വർക്ക്‌ ചെയ്യുന്നുണ്ട്... Thanks ഇക്കാ...

  • @vijayakrishnanpk8048
    @vijayakrishnanpk8048 2 роки тому +3

    അടിപൊളി സൂപ്പർ 👍👍👍

    • @karunank5951
      @karunank5951 2 роки тому

      ChriyA vedio alla big idia every body can do and use full

  • @sceneri779
    @sceneri779 2 роки тому +4

    Simple & power full 💯👌

  • @shibumon7307
    @shibumon7307 3 місяці тому +2

    കൊള്ളാം സൂപ്പർ വർക്ആയിട്ടുണ്ട്

  • @ahmedsulfiahmedsulfi9297
    @ahmedsulfiahmedsulfi9297 2 роки тому

    വളരെ നന്നായിട്ടുണ്ട് ചിന്ദിക്കുന്നവർക് ദൃഷ്ടാന്തമുണ്ട്. 👌🏽👌🏽👌🏽

  • @fathimasakker5387
    @fathimasakker5387 2 роки тому +3

    adh polich....👍

  • @harshamolkb328
    @harshamolkb328 2 роки тому +7

    Super🤗

  • @soysanu3202
    @soysanu3202 2 роки тому +1

    ഇതെന്തുകൊണ്ട് എനിക്ക് ആദ്യം തോന്നീല... താങ്ക്യൂ വളരെ യൂസ് ഫുൾ മെത്തേഡ്.

  • @sanalc3629
    @sanalc3629 2 місяці тому

    സിമ്പിൾ idea... Thank you

  • @thulaseedharanthulasi7257
    @thulaseedharanthulasi7257 2 роки тому +3

    സൂപ്പർ

  • @jothishjose5214
    @jothishjose5214 2 роки тому +3

    മാഷേ വീഡിയോ ചെറുത് ആണെങ്കിലും ആശയം വലുത് ആണ് കേട്ടോ 👍🏻👍🏻👍🏻😎

  • @azeezdost603
    @azeezdost603 2 роки тому +1

    ഉഗ്രൻ അവതരണം, SOOPER idea, വേറെയും വിഡിയോ കണ്ടിരുന്നുവെങ്കിലും താങ്കളുടെതാണ് best in practical

  • @rajeevpsnair2803
    @rajeevpsnair2803 2 роки тому

    വളരെ നല്ല വീഡിയോ. വളരെ ഉപകാരപ്രദം. തുടർന്നും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. നന്ദി.

  • @salamotty7132
    @salamotty7132 2 роки тому +6

    Well appreciated and very useful idea for everyone

    • @mohammedkoyaacarakaampurac1345
      @mohammedkoyaacarakaampurac1345 2 роки тому

      Rop എവിടെയും തട്ടാതെ Flow ആയാൽ മാത്രമേ Succes ആ കൂ

  • @sakkeervk9739
    @sakkeervk9739 2 роки тому +8

    Kollaam....🔥💯

  • @VipinYuvi-ef3wo
    @VipinYuvi-ef3wo 3 місяці тому

    Thanks !!!
    ടാങ്കിലെ വെള്ളം താഴെ നിന്നും അറിയാം
    👍

  • @remyavinodsl
    @remyavinodsl 2 роки тому

    ചേട്ടാ, നല്ല വീഡിയോ ആണ്. നന്ദി

  • @jeevabalasanmugam3911
    @jeevabalasanmugam3911 2 роки тому +5

    உங்களின் இந்த பதிவு மிகவும் பயனுள்ளதாக உள்ளது மிக்க நன்றி ஐயா 🙏🤝

  • @underworld7496
    @underworld7496 2 роки тому +5

    ഇതൊക്കെ ഒരു രൂപ പോലും മുടക്കാതെ ഞാൻ വളരെ കാലമായി ചെയ്തു കൊണ്ടിരിക്കുന്നു

    • @majeedes3479
      @majeedes3479 2 роки тому

      അതുകൊണ്ട് മറ്റാർക്കെങ്കിലും ഗുണം കിട്ടിയോ?

    • @underworld7496
      @underworld7496 2 роки тому

      @@majeedes3479 കിട്ടി........ എന്റെ അയൽവാസി കൾക്കും

  • @mj4truth246
    @mj4truth246 2 роки тому +1

    ഉഷാറായിട്ടുണ്ട് 👍

  • @alikollarakkalalikollarakk1048
    @alikollarakkalalikollarakk1048 2 роки тому

    വളരെഉബ്ബാകാരപ്രതമായ വിഡിയോ