ബാറ്ററിയിൽ വെള്ളം ഒഴിക്കുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുക. proper battery water filling method Malayalam

Поділитися
Вставка
  • Опубліковано 30 вер 2024
  • how to refill distilled water in inverter battery
    battery water refill proper method Malayalam
    which water can be used to refill lead acid battery
    ബാറ്ററിയിൽ ഏത് വെള്ളം ഒഴിക്കണം
    എത്ര അളവിൽ ഒഴിക്കണം
    ബാറ്ററിയിൽ വെള്ളം ഒഴിക്കുമ്പോൾ ഷോക്ക് കേൾക്കുമോ
    ഇത്തരം സംശയങ്ങൾ എല്ലാം മനസ്സിലാക്കിയിട്ട് പേടി കൂടാതെ നിങ്ങൾക്ക് തന്നെ സ്വന്തമായി ബാറ്ററി വാട്ടർ ഒഴിക്കാൻ പഠിക്കാൻ ഈ വീഡിയോ മുഴുവൻ കാണുക..
    10A, 20A intelligent PWM Battery charger for 150Ah and 200Ah batteries
    6V 5Ah battery charger
    12V 7Ah battery charger
    #battery #charger #automatic #cutoff #water #refill #fullcharge #gadgets #howto #tips #tricks #proper #method
    വീഡിയോയിൽ കാണിച്ച പ്രോഡക്ടുകളുടെ ഇപ്പോഴത്തെ വില അറിയുന്നതിനും കൊറിയറിൽ ലഭിക്കുന്നതിനും 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    ഈ വീഡിയോയിൽ കാണിച്ച 10A, 20A ഇന്റലിജന്റ് ചാർജറിന്റെ വീഡിയോ
    • ഇനി ബാറ്ററി ഏതും ചാർജ്...
    ഡ്രില്ലിംഗ് മെഷീൻ ഇല്ലാതെ ഇരുമ്പ് കെയ്‌സ് തുളക്കുന്ന വിദ്യ
    • ഇനി ഒരു മെഷീനും ഇല്ലാത...
    വ്യത്യസ്ത വോൾട്ടേജുകൾ കിട്ടുന്ന ചാർജർ
    amzn.to/321E4v7
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    Orbit electronics
    Mumthaz tower
    Vaniyambalam
    Malappuram dist
    maps.app.goo.g...
    whatsapp
    wa.me/message/...

КОМЕНТАРІ • 94

  • @hareendranp5607
    @hareendranp5607 4 місяці тому +11

    Ente veetil ഉള്ളത് 3 വർഷമായി ഇതുവരെ വെള്ളം കുറഞ്ഞിട്ടില്ല എന്താണ് കാരണം

    • @NajmaAbdulla
      @NajmaAbdulla 3 місяці тому

      😮

    • @eldhoelson4272
      @eldhoelson4272 3 дні тому

      Power cut ellatheth kond aanu , battery use polle erikum water level

  • @aahanashaiju8657
    @aahanashaiju8657 Місяць тому +1

    വെള്ളം ഒഴിച്ചതിന് ശേഷവും ലോങ് ബീപ്പ് വരുന്നു അതിന് എന്താണ് ചെയ്യേണ്ടത്

  • @pouran7133
    @pouran7133 5 місяців тому +9

    ഒരു തുള്ളി വെള്ളം പോലും പുറത്തു പോകാതെ ഒഴിക്കണം അതിനൊരു നാളം ഉപയോഗിച്ചാൽ മതി.. അല്ലെങ്കിൽ ഒരു പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം കട്ട് ചെയ്ത് എടുത്താൽ മതി

    • @hameedorbit
      @hameedorbit  5 місяців тому +3

      ഇപ്പോൾ വരുന്ന ബാറ്ററി വാട്ടർ കാനിൽ തന്നെ അതിനുള്ള സംവിധാനം ഉണ്ട് ബ്രദർ. വീഡിയോയിൽ ഓവർഫ്ലോ ആകുന്നത് കാണിച്ചത് എന്തിനാണെന്ന് അതിൻറെ കൂടെ തന്നെ പറയുന്നുമുണ്ട്. വീഡിയോ മുഴുവൻ കാണുക..

  • @thetru4659
    @thetru4659 5 місяців тому +10

    താങ്കളുടെ നിർദ്ദേശ പ്രകാരം സ്വന്തമായി ഒരു എക്സ്റ്റൻഷൻ ബോക്സ് കണക്ഷൻ ഉണ്ടാക്കി , എല്ലാം അതിന്റെ വൃത്തിപ്പോലെ ചെയ്തു. വിജയിക്കുകയും ചെയ്തു. ഉപകാര പ്രദമായ വീഡിയോകൾ ചെയ്യുന്നതിന് പ്രത്യേകം നന്ദി.

  • @babukannur3793
    @babukannur3793 5 місяців тому +2

    ഇൻവർട്ടർ ചാർജർ കൊണ്ട് കാർ, ബൈക്ക് എന്നിവയുടെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയുമോ അതേപ്പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @moviescenes5529
    @moviescenes5529 4 місяці тому +5

    ചൂടുകാലത്ത് AC യിൽനിന്ന് കിട്ടുന്ന വള്ളം സ്റ്റോർ ചെയുക, ബാറ്ററിയിൽ ഒഴിക്കാൻ ഏറ്റവും നല്ലതാണ്.

  • @mgraman4955
    @mgraman4955 5 місяців тому +5

    Oru nalla avatharanam

  • @winchester2481
    @winchester2481 4 місяці тому +1

    Imalent ടോർച്ചുകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @averagestudent4358
    @averagestudent4358 5 місяців тому +2

    ഈ ട്യൂബുലാർ ഉപയോഗിക്കുന്നതിനു പകരം ലിഥിയം അയോൺ ബാറ്ററി വിത്ത് ഇൻവെർട്ടർ പാക്ക്കൾ ഉപയോഗിക്കുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?
    വില കൂടുതലാണെന്ന് സമ്മതിക്കുന്നു പക്ഷേ അതല്ലേ കുറച്ചുകൂടി സേഫ് കൂടാതെ ലോങ്ങ് ലൈഫ്, ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ?
    താങ്കളുടെ അഭിപ്രായം ഒന്ന് പറയുക മിസ്റ്റർ ഹമീദ്

    • @hameedorbit
      @hameedorbit  5 місяців тому +4

      ലിഥിയം ബാറ്ററി നല്ലതുതന്നെയാണ്. വില അല്പം കൂടി കുറഞ്ഞ് വരുമ്പോൾ എല്ലാ സാധാരണക്കാർക്കും ഉപയോഗപ്പെടും.

  • @mammaduvalparambil1214
    @mammaduvalparambil1214 4 місяці тому +1

    ബ്രോ
    എന്റെ ഒരു ബാറ്ററി
    (Exide c10 100ah രണ്ടര വർഷം )
    വെള്ളം ഒഴിക്കാൻ തുറന്നപ്പോൾ
    രണ്ട് അറയിലെ വെള്ളം കലങ്ങിയതായി
    കാണുന്നു. വല്ല പ്രശ്നവും?
    അത് പ്രശ്നമാണെങ്കിൽ എങ്ങിനെ ശരിപ്പെടുത്താം. അറിയിച്ചാൽ ഉപകാരം

  • @HamzaKori-b2m
    @HamzaKori-b2m 24 дні тому

    ഞാന്‍ മഴവെളളം പ്ലാസ്റ്റിക്ക് പാത്രത്തില്‍ പിടിച്ചാണ് ബാറ്ററി യില്‍ ഒഴിക്കാറ് അത് കുഴപ്പമുണ്ടോ?

  • @deepushan8444
    @deepushan8444 5 місяців тому +1

    ente ups il battery terminalil 2 lum phase varunnu tester vechal light kathum ...enthanu problem ennu paranju tharamo pls😢😢

  • @ezio4110
    @ezio4110 2 місяці тому

    battery case ഇടിവെട്ടേറ്റ് ലീക്ക് വന്നാൽ റിപ്പയർ ചെയ്യാൻ പറ്റുമോ, ഒട്ടിച്ചാൽ റെഡിയാകുമോ

  • @prakashshini5594
    @prakashshini5594 4 місяці тому

    സർ,എൻ്റ ഇൻവെർട്ടർ ചാർജ് നിൽകുന്നില്ല,,വെള്ളം.കുറവെന്ന് കണ്ട്,വീണ്ടും വെള്ളം നിറച്ചു,,,,charge cheyyan കൊടുത്തു. എന്നൽ ചാർജ് നിൽകുന്നില്ല,അത് കേടായി,,വേറെവങ്ങാൻ പറയുന്നു,,,,,റിപ്പയർ ചെയ്യാൻ ,പറ്റുമോ

  • @shackeelanowshad6625
    @shackeelanowshad6625 Місяць тому

    Njangalude inverter v.guard an battery water kuranjapol redlight blink cheythu water fill cheythu one day ayitum red light blink cheyunu

  • @musthafaa8619
    @musthafaa8619 5 місяців тому +1

    എൻ്റെ ബാറ്ററിയിൽ നിന്ന് ഷോക്ക് അടിക്കുന്നു.
    സർവ്വീസ് സെൻ്ററിൽ കൊടുത്തു.
    പക്ഷെ,
    ഇപ്പഴും Shock അടിക്കുന്നു.

    • @averagestudent4358
      @averagestudent4358 5 місяців тому +1

      ഇനി ഇൻവെർട്ടർ കംപ്ലൈൻറ് ആയതാണോ?
      വേറെ ടെക്നീഷ്യന്മാരെ വിളിച്ച് മൊത്തത്തിൽ ഒന്ന് കാണിച്ചു നോക്ക് സുഹൃത്തേ വെറുതെ റിസ്ക് എടുക്കണ്ട.
      അതിനുശേഷം എന്തായിരുന്നു പ്രശ്നം എന്ന് അപ്ഡേറ്റ് ചെയ്താൽ വളരെ നന്നായിരിക്കും

    • @hameedorbit
      @hameedorbit  5 місяців тому +1

      ടെസ്റ്റർ വച്ചാൽ തെളിയുന്നു എന്നാണോ അതോ നേരിട്ട് സപ്ലൈ വരുന്നു എന്നാണോ ഉദ്ദേശിച്ചത്

  • @ehvlog8669
    @ehvlog8669 4 місяці тому

    നല്ല vedio.. Bro ഞാൻ 9 മാസമായി പുതിയ ഇൻവെർട്ടർ വച്ച്. അതിന്റെ മെയിന്റനൻസിന് സമയമായോ എങ്ങനെയാണ് മെയിന്റനൻസ്

  • @jayalakshmiayyappan9023
    @jayalakshmiayyappan9023 2 місяці тому

    inverter two month off cheythu vechal kuzhappam undo , two akumbol anu nattil povuka

  • @Game_Zone932
    @Game_Zone932 4 місяці тому

    പുതിയ ബാറ്ററി വാങ്ങി കൊണ്ട് വരുന്ന വഴിക്ക് മറിഞ്ഞു ആസിഡ് ഫുൾ പോയി. ഇനി ഡിസ്റ്റിൽഡ് വെള്ളം ഒഴിച്ചാൽ മതിയോ,,? വേറെ എന്ധെലും പ്രോബ്ലം ഉണ്ടാകുമോ?

  • @rafihahaneefa5666
    @rafihahaneefa5666 Місяць тому

    ഇൻവെർട്ടറിന്റെ ഇപ്പോൾ വെള്ളം ഒഴിച്ചാണ് അതിന്റെ ഇടയിലൂടെ വെള്ളം കൂടുതൽ വരുന്നുണ്ട് അതുകൊണ്ട് കുഴപ്പമുണ്ടോ

    • @rafihahaneefa5666
      @rafihahaneefa5666 Місяць тому

      വെള്ളം കൂടുതൽ ആയതുകൊണ്ടാണോ അങ്ങനെ വരുന്നത്

  • @riyasbabu1771
    @riyasbabu1771 5 місяців тому +1

    Cut off ആയില്ലെങ്കിൽ മുഴുവൻ സമയവും ആ മൂളൽ sound ഉണ്ടാകില്ലേ?

    • @averagestudent4358
      @averagestudent4358 5 місяців тому

      ഉണ്ടാകാം ഉണ്ടാകാതിരിക്കാം.
      എന്നിരുന്നാലും ഇടയ്ക്ക് പോയി ചെക്ക് ചെയ്ത് അവസ്ഥ വിലയിരുത്തുന്നത് നല്ലതാണ് കൂടുതൽ സമയവും ചാർജിങ് ആണോ അതോ കട്ടോഫ് ആകുന്നുണ്ടോ ഇല്ലയോ എന്ന്.
      ഇല്ലെങ്കിൽ കറണ്ട് ബില്ല് വരുമ്പോൾ വിവരമറിയും.

    • @hameedorbit
      @hameedorbit  5 місяців тому

      അത് കൃത്യമായി തിരിച്ചറിയാൻ കഴിയണമെന്നില്ല. അങ്ങനെ സംശയമുണ്ടെങ്കിൽ ഇടക്ക് ബാറ്ററി വാട്ടർ ലെവൽ നോക്കുക.

  • @vishnuprakash799
    @vishnuprakash799 3 місяці тому

    bro ...crt tv yil internet connection koduthu. youtube streaming cheyan pattiya enthengilum set up undo ? allegil hdmi connect cheyan aayitulla set up?

  • @Techmittr
    @Techmittr 5 місяців тому +1

    കോൺടാക്ട് നമ്പർ??

  • @asiyact4829
    @asiyact4829 4 місяці тому +1

    Batteryil kurekalam vellamoyikkathirunnal battery kedavumo battery box matendi varumo

    • @Unaisicha
      @Unaisicha 18 днів тому

      Puga vannitt choikuga😅

    • @Unaisicha
      @Unaisicha 18 днів тому

      Puga vannit choikunnathaavum ഉജിതം😂

  • @SabuPs-y8z
    @SabuPs-y8z Місяць тому

    Power invertar anthnu avide vanguvankittum

  • @MoosaRafeek
    @MoosaRafeek 4 місяці тому

    രണ്ട് ദിവസം വീട് പൂട്ടി പുറത്തേക്ക് പോകുകയാണങ്കിൽ. ഓഫ് ചെയ്യ്ത് പോകുകയാണങ്കിൽ. പ്രശ്നം ഉണ്ടോ പിന്നെ ഏത് സമയവും ചാർജ്ജിൽ. വെക്കണം എന്ന് നിർബന്ധം ഉണ്ടോ

    • @AbhiandAadhis
      @AbhiandAadhis 3 місяці тому

      എന്റെ യും doubt annu😂

  • @musicloverknr2848
    @musicloverknr2848 2 місяці тому

    Bro വീട്ടിലെ battery യുടെ positive terminal ൽ ഒരു വെള്ളം പോലെ എന്തോ കാണുന്നു. അത് എന്ത സംഭവം. complaint വല്ലതും ആണൊ

  • @NishuNishumon
    @NishuNishumon 3 місяці тому

    ബ്രോ
    എൻറെ വീട്ടിലെ ഇൻവെർട്ടർ കണക്ട് ചെയ്യുന്ന ഭാഗത്തുനിന്ന് എന്തോ ഉരുകി ഒലിക്കുന്നു എന്താണിത് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് പ്ലീസ് റിപ്ലൈ

    • @hameedorbit
      @hameedorbit  3 місяці тому +1

      പ്ലഗ് പിൻ ലൂസ് ആയിട്ട് സ്പാർക്ക് ചെയ്തു ചൂടായാൽ അങ്ങനെ സംഭവിക്കും. പിന്നും സോക്കറ്റും ഒരുമിച്ച് മാറ്റിയാൽ പ്രശ്നം പരിഹരിക്കാം..

  • @aneeshp07anu98
    @aneeshp07anu98 Місяць тому

    ട്രോളിക്ക് എത്ര രൂപയാണ്.

  • @fec725
    @fec725 3 місяці тому

    Battery water expiry athra year aanu...

  • @MoosaMelparamb
    @MoosaMelparamb 4 місяці тому

    .പഞ്ചായത്ത് ബാറ്ററി ഉണ്ടൊ

  • @abufala1037
    @abufala1037 4 місяці тому

    ബോക്സിന്.എത്രവില

  • @LijiCreative
    @LijiCreative 5 місяців тому +1

    Good information

  • @shajimathew5618
    @shajimathew5618 4 місяці тому

    ഗ്ലാസിന് നടുവിൽ സ്റ്റിക് അല്ല അത് ഫ്‌ളോട്ട് ആണ് 😮

    • @hameedorbit
      @hameedorbit  4 місяці тому

      ഈ സ്റ്റിക്കിന്റെ താഴെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന കുറച്ചുകൂടി വലിയ ഒരു ഭാഗമുണ്ട് അതാണ് ഫ്ലോട്ട്.. ഇതിന് മൊത്തത്തിൽ ഫ്ലോട്ട് എന്ന് പൊതുവായി പറയും എന്ന് മാത്രം.

  • @maanuvalanchere9686
    @maanuvalanchere9686 5 місяців тому +2

    സുഹൃത്തേ ഇരുപത്തിയൊന്നായിരം രൂപ കൊടുത്ത് ഞാൻ വെച്ച ഇൻവെർട്ടർ ഏഴ് വർഷമായി ബാറ്ററി ചൂടായി ലീക്കായി ഇപ്പോൾ ഒഴിഞ്ഞിരിക്കുകയാണ് വർക്ക് ചെയ്യുന്നില്ല ബാറ്ററിക്ക് മാത്രമേ പ്രശ്നമുള്ളൂ അത് എന്തെങ്കിലും ചെയ്യാൻ പറ്റുമോ 1100 വാർത്തയാണ് ഇപ്പോൾ ഉള്ളത് അത് ചെറിയ ബാറ്ററി വെച്ച് ഈ ഇൻവെർട്ടർ വർക്ക് ചെയ്യിക്കാൻ പറ്റുമോ

  • @sunil8824
    @sunil8824 5 місяців тому

    Ac drain water battery ല്‍ ഒഴി കാന്‍ പറ്റുമോ...

    • @muhadshadil3021
      @muhadshadil3021 4 місяці тому

      ബാറ്ററി ൽ ഒഴിക്കുന്ന വെള്ളത്തിനു 1 ലിറ്റർ 30 രൂപയിൽ താഴെ ആണ് 😜

  • @Asadullah-v3k
    @Asadullah-v3k 5 місяців тому

    ഈ വെള്ളം എങ്ങനെയാണ് എന്താണ് അതിൽ ചേർക്കുന്നത് നല്ലതാണോ അതോപൈപ്പ് വെള്ളം തരുന്നതാണ് എന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും

    • @hameedorbit
      @hameedorbit  5 місяців тому +1

      അയൺ കണ്ടെന്റ് ഒഴിവാക്കിയ ലിസ്റ്റിൽഡ് വാട്ടർ ആണ് ഉപയോഗിക്കേണ്ടത്. പൈപ്പ് വെള്ളം ഉപയോഗിക്കാൻ പറ്റില്ല..

    • @Asadullah-v3k
      @Asadullah-v3k 5 місяців тому

      @@hameedorbit കടയിൽ നിന്ന് വാങ്ങുന്നത് ഏത് വെള്ളംഎന്ന് എങ്ങനെ അറിയാം

    • @pranavjs
      @pranavjs 5 місяців тому

      Means kadakaru pipe vellam aanu tharunath enano? Ith de ionised water alle , conduct cheyilallo
      Angane test cheytalo? Oru cherya led enganum kathich nokki?😁

  • @sujalamahesh9336
    @sujalamahesh9336 5 місяців тому

    ചേട്ടാ ലിഥിയം ബാറ്ററിയുടെ Tp 4056 എന്ന Module ൽ നാല് ബാറ്ററി ഒരുമിച്ച് ചാർജ് ചെയ്തൂടെ.

    • @pranavjs
      @pranavjs 5 місяців тому

      Orupadu time edukille? Njan rand battery vare charge cheytitond ,parallel connection vech
      Series il patoola

  • @musafirmalabari6814
    @musafirmalabari6814 5 місяців тому

    ട്രോളി ഇല്ലെങ്കിലും പ്രശ്ണമില്ലല്ലൊ

    • @pranavjs
      @pranavjs 5 місяців тому

      Prashnam onulla,pinne move cheyan elupam ithanu
      Vechitila ,puthyathayit vekuna alanel icon 1100/1600 luminous nte onnu consider cheyunath nannayirikum.oru petti pole ang irunolum, inverter anenn petten manasilakilla
      Ivde atha vechath,atha paranje

  • @abhinavv3tech724
    @abhinavv3tech724 4 місяці тому

    Car stereo home set chyuna video chyioo😊❤

  • @paulfrancis1670
    @paulfrancis1670 5 місяців тому

    ട്രോളിയുടെ വില ?

    • @hameedorbit
      @hameedorbit  5 місяців тому

      പല മോഡലുകളുണ്ട് ഡീറ്റെയിൽസ് അറിയാൻ വാട്സപ്പ് ചെയ്തോളൂ

  • @saleemkps3080
    @saleemkps3080 5 місяців тому

    ഇപ്പോൾ Li-ion ബാറ്ററികൾ രംഗത്തെത്തിയില്ലേ? വെള്ളമൊഴിക്കേണ്ട പ്രശ്നമുണ്ടാവില്ലല്ലോ.

    • @saleemkps3080
      @saleemkps3080 5 місяців тому

      @@Asadullah-v3k അറിയാം

    • @averagestudent4358
      @averagestudent4358 5 місяців тому +1

      അത് തന്നെയാണ് ഞാനും പറയുന്നത് സാധനം നല്ലതാണ് പൈസ കൂടുതലാണ്.
      പിന്നെ ഓവർ ഹീറ്റിംഗ് പൊട്ടിത്തെറിയും വേണമെങ്കിൽ ഒരു റിസ്ക് ആയി പറയാം.
      ഇപ്പോൾ തന്നെ പല കമ്പനികളും ഇന്ത്യയിൽ ഇത് വിൽക്കുന്നുണ്ട് വളരെ പോർട്ടബിൾ ആണ്.

    • @hameedorbit
      @hameedorbit  5 місяців тому +2

      ലിഥിയം അയൺ ബാറ്ററി മാത്രമല്ല വെള്ളം ഒഴിക്കേണ്ടാത്ത മറ്റു പല ടൈപ്പ് മെയിൻറനൻസ് ഫ്രീ ബാറ്ററികളും മാർക്കറ്റിൽ ഉണ്ട്. വെള്ളം ഒഴിക്കുന്ന ബാറ്ററിയെ അപേക്ഷിച്ച് വില അല്പം കൂടും. അവ ഉപയോഗിക്കുമ്പോൾ അത്തരം ബാറ്ററികൾക്കനുസരിച്ച് ചാർജിങ് ടെക്നോളജി ഉള്ള ഇൻവർട്ടറുകൾ ഉപയോഗിക്കുകയും വേണം

    • @saleemkps3080
      @saleemkps3080 5 місяців тому

      @@hameedorbit സന്തോഷം. നന്ദി ഹമീദ് ഭായ്

  • @orbitsales4058
    @orbitsales4058 5 місяців тому

    Super

  • @akashs4277
    @akashs4277 5 місяців тому

    സൂപ്പർ

  • @mohammedshabeebkaruvattil5137
    @mohammedshabeebkaruvattil5137 5 місяців тому

    👍👍👍

  • @jayachandrantv2088
    @jayachandrantv2088 5 місяців тому +1

    കുടിക്കാനുപയോഗിക്കുന്ന വെള്ളം ഉപയേഗിക്കാമോ

    • @pranavjs
      @pranavjs 5 місяців тому +1

      Patoola
      De ionised water venam
      Kade kitum,5 litre 150 roopa

    • @mathaithomas3642
      @mathaithomas3642 4 місяці тому

      യാതൊരു കുഴപ്പവും ഇല്ല.10 വർഷത്തിൽ കൂടുതൽ ആയി ടാപ് വാട്ടർ ഒഴിക്കുന്നു. ബാറ്ററി വാട്ടർ എന്ന് പറഞ്ഞു വിൽക്കുന്നത് തട്ടിപ്പാണ്

  • @70azeez
    @70azeez 4 місяці тому

    Good

  • @kaleeludeenkunju7716
    @kaleeludeenkunju7716 4 місяці тому

    ബാറ്ററിയുടെ അടപ്പ് വാങ്ങാൻ കിട്ടുമോ. എവിടെ നിന്ന് കിട്ടും

    • @GAMMA-RAYS
      @GAMMA-RAYS 4 місяці тому

      ബാറ്ററി കടയിൽ കിട്ടും

  • @mathewjoseph1556
    @mathewjoseph1556 5 місяців тому

    Bty roomil vaykunnathu apakadam alley,karbondyoxide gas veetil ollavaru shosikanade

    • @soorajs8371
      @soorajs8371 5 місяців тому

      Hydrogen / hydrogen sulfide

    • @hameedorbit
      @hameedorbit  5 місяців тому +1

      അധികം ആൾ പെരുമാറ്റം ഇല്ലാത്ത സ്ഥലങ്ങളിൽ മാറ്റിവെക്കുന്നത് തന്നെയാണ് എപ്പോഴും നല്ലത്

  • @AbdulMajeed-hv1hg
    @AbdulMajeed-hv1hg 5 місяців тому +1

    ട്രോളിക്കു എത്ര രൂപ ആകും

    • @hameedorbit
      @hameedorbit  5 місяців тому

      ഒരുപാട് മോഡൽ ഉണ്ട് ഡീറ്റെയിൽസ് അറിയാൻ ചെയ്തോളൂ

    • @pranavjs
      @pranavjs 5 місяців тому

      Inverter vechitila, puthuthayit vekan anel luminous nte icon 1100 /1600 model onn nokane
      Oru lagague box pole irunolum,,thirichariyan pettenn patoola😅

    • @AbdulMajeed-hv1hg
      @AbdulMajeed-hv1hg 5 місяців тому

      @@pranavjs എവിടെ കിട്ടും?

    • @pranavjs
      @pranavjs 5 місяців тому

      Ivde solar vechapo koode vechathanu, luminous nte dealer ningalde location nu aduth undel contact cheyta mathy. Ath ariyan onuki internet allenki electric shopi therakiya ariyan pattim.ith trolly alla ,inverter fresh vekunavarkane​@@AbdulMajeed-hv1hg