പെറോട്ട പഫ് വേണോ ബീഫ് ബിരിയാണി വേണോ? Parotta Puff and Beef biriyani at the Grand Hotel, Aluva

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,6 тис.

  • @allenvarghese7508
    @allenvarghese7508 4 роки тому +162

    46yrs experience... Still very humble... Some things to learn from older generation.... ebinchettooooo ❣️

    • @FoodNTravel
      @FoodNTravel  4 роки тому +8

      Yes.. 😍🤗

    • @raindrops5514
      @raindrops5514 4 роки тому +1

      കറിവേപ്പില പൊടിച്ചു ചേർത്ത ഒരു കിടിലൻ ഗ്രിൽഡ് ചിക്കൻ ആയാലോ ?
      ua-cam.com/video/Xfn0OrFVW6s/v-deo.html

    • @shabintkvlogs
      @shabintkvlogs 4 роки тому +2

      Yes true👍🏻

    • @menbl2941
      @menbl2941 4 роки тому +2

      OLD IS ALWAYS GOLD

  • @nishadroshan1159
    @nishadroshan1159 4 роки тому +31

    Porotta Puffs- 46 yrs wonder!!
    Can't believe many of us were not aware of it. Thanks Ebbin.

  • @Linsonmathews
    @Linsonmathews 4 роки тому +117

    എന്തൊക്കെ എവിടെയൊക്കെ പോയാലും രുചിയുടെ വെറൈറ്റി കാണാൻ ഈ ചാനലിൽ തന്നെ വരണം 😋 ഇന്നത്തെ വീഡിയോ സൂപ്പർ, പൊറോട്ട പഫ്സ് ചേട്ടൻ എത്ര വർഷമായി അവിടെ നിൽക്കുന്നു, ചേട്ടനൊരികട്ടെ ഒരു ലൈക്‌ 👍❣️

    • @FoodNTravel
      @FoodNTravel  4 роки тому +6

      താങ്ക്സ് ഉണ്ട് ലിൻസൺ 😍

    • @Anandhan_talks
      @Anandhan_talks 4 роки тому +2

      കമന്റ് ഇട്ടവർ എല്ലാം പേരും
      എന്റെ ചാനലിലെ വീഡിയോ
      കണ്ട് കൂട്ടകണം 😀😀പ്ലീസ്
      സബ്സ്ക്രൈബ് ചെയ്യണം
      ട്രോൾ ചാനെൽ ആണ്

    • @maketimetoseetheworld
      @maketimetoseetheworld 4 роки тому

      ബാലേട്ടൻ പറയാറ്
      ബീഫു കഴിക്കുന്നതും
      ഒരു വിപ്ലവമാണെന്നു

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 4 роки тому +71

    3 കൊല്ലം ആലുവയിൽ ജോലി ചെയ്തപ്പോൾ എന്റെ വിശപ്പ് ശമിപിച്ച ഹോട്ടൽ അണ്. Murtabak ennanu porota puffs inte real name. 👍🏼. E കടയുടെ മറ്റൊരു highlight neychor and beef anu

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thanks a lot for sharing your experience 😍

    • @1vinodkumar
      @1vinodkumar 4 роки тому +1

      റൈസ് ❤️❤️

    • @AllAloneRion_13_7_24
      @AllAloneRion_13_7_24 4 роки тому +1

      FRK🤩

    • @abrahamjacob953
      @abrahamjacob953 4 роки тому +2

      I think you and Anupa did the first video of grand aluva . I actually had food from there for the first time after seeing that video . Was not that impressed with the biriyani ( could be my taste preference) but the neychoru / beef/ mutton were excellent.
      They had run out of porotta puffs..have to try that next time

    • @abdulrahman-fw4ep
      @abdulrahman-fw4ep 4 роки тому +1

      Ella generation aalkaarum kerunna ernakulathe kurach shopse ullu... athil ornam grand hotel aane...
      Mutton biriyani...
      Porotta beaf
      Porota puffs...
      Tea+ pazham pori...
      Ethane grandil main items

  • @midhunmidhu9295
    @midhunmidhu9295 4 роки тому +11

    ഏറെ നാൾ ആയി നോക്കി ഇരുന്ന വീഡിയോ ആണ് ഇത് -ആലുവക്കാരൻ 😍

  • @gopikagopal1232
    @gopikagopal1232 4 роки тому +54

    പഫ്സ് പൊറോട്ട ആദ്യട്ടാ കാണുന്നേ. ചേട്ടൻ കഴിക്കുന്ന കണ്ടപ്പോൾ എന്തായാലും അത് പൊളിയാണെന്നാ തൊന്നുന്നേ 😊😋😋😋

    • @FoodNTravel
      @FoodNTravel  4 роки тому +4

      Nalla ruchi aanu. Oru vythyastha ruchi.. 😍

    • @ITTUNNAAN
      @ITTUNNAAN 4 роки тому +2

      Thonnal alla bro.. ath oru vere level ruchi thanneyanu

    • @aarzees
      @aarzees 4 роки тому +4

      90's ൽ കാസറഗോഡ് ഹോട്ടലുകളിൽ സുലഭമായി കിട്ടുന്ന ഒരു item ആയിരുന്നു പൊറോട്ട പഫ്‌സ്, ഇപ്പോൾ ഇത് ഒരു ഹോട്ടലിലും ലഭ്യമല്ല
      അഥവാ ലഭ്യമെങ്കിൽ just inform 😊

    • @nj.999
      @nj.999 4 роки тому

      It's a variety item with a varied taste...I haven't seen it anywhere else

    • @thahirasudheer5469
      @thahirasudheer5469 2 роки тому

      Super aantto

  • @sonyvarghese
    @sonyvarghese 4 роки тому +4

    Nammude swantham Aluvayude Grand Hotel. Remembering going there numeruous times since childhood with Appappan, ammamma and appan. The best neychore beef and porotta puffs. Thank u Ebinchetta for visiting. 👌😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much for sharing your experience.. ☺️🤗

  • @neethusanthosh5976
    @neethusanthosh5976 4 роки тому +1

    Awesome presentation Ebin cheta....Nammalum au food oke kazhikate kazhicha feeling ..Video kanuna neram muzhuvan oru sandoshama ...

    • @FoodNTravel
      @FoodNTravel  4 роки тому

      Valare santhosham neethu. Thanks a lot for watching video ☺️🤗

  • @riyas5223
    @riyas5223 4 роки тому +4

    അവിടത്തെ ബീഫ് ഫ്രൈ സൂപ്പറാണ്.
    ചിക്കൻ ബിരിയാണി,
    നെയ്ച്ചോറും ബീഫ് റോസ്റ്റും,
    പൊറോട്ടയും ബീഫും.,
    ഏതിന്റെ ഒപ്പം ആയാലും ലാസ്റ്റ് ചില്ലു കുപ്പിയിൽ വരുന്ന സ്പ്രിന്റും കുടിച്ച് കഴിഞ്ഞു ഏമ്പക്കവും വിടുമ്പോൾ ഉള്ള സംപ്ത്രിത്തി ഉണ്ടല്ലോ....
    Must visit hotel.

  • @annmolwillson9866
    @annmolwillson9866 3 роки тому +2

    Chettan paranjille aa puffs kazhikumba choodode kazhikanamenn.Athinta choodu aaraarilla orikalum.Kaaranam Athinta choodaarumbolekum athu theernupoyittindaagum.Athukond nerathe poya kazhikaa😻Nearest bank junction,Aluva😻pinne,Aluva market nu ettavum kooduthal Beef medikunna hotel😽Enta Area le ennik ettavum ishtamolla Hotel😻

  • @insanematt1
    @insanematt1 4 роки тому +34

    Ebbin deserves 10 million followers just because of how much positivity he spreads through his videos! 😍😍

    • @FoodNTravel
      @FoodNTravel  4 роки тому +3

      Thank you so much for your kind words.. 😍🤗

    • @ourprettyzain7905
      @ourprettyzain7905 2 роки тому

      Sathyam...he n some other few good vlogers deserve millions club when 2 years back itself ...but.. Why people following bad content n followers only.. Really not understanding that... Oh, good things n truth always people ignore, degrade that's common nature of mallu.... No problem, ebin chetta you carry on.... Njangalund always

  • @binikuriakose3607
    @binikuriakose3607 4 роки тому +1

    Aadhyamaayi kelkuva porotta puffs ennu.. ebinchettai ingane okke video cheyyunathu kondu kure dishes ariyaan pattunundu.. thanks Chettai 🙏🏻

    • @FoodNTravel
      @FoodNTravel  4 роки тому

      Video ishtamakunnu ennarinjathil valare santhosham 😍😍

  • @vinsonpeppe4917
    @vinsonpeppe4917 4 роки тому +7

    ക്യാമറ ചേട്ടന്റെ വിശപ്പ് മാറ്റിട്ടാണ് എബിബിൻ ചേട്ടൻ തുടങ്ങിയത്, അതാണ്, നല്ലതുമില്ല ചീത്തയുമില്ല ആരെയും കുറ്റം പറഞ്ഞു വിഷമിപ്പിക്കില്ല 🤗 എന്താ ഒരു ചിരി 😍എബിബിൻ ചേട്ടൻ😘

  • @shujahbv4015
    @shujahbv4015 4 роки тому +1

    എബിൻ ചേട്ടാ സൂപ്പർ video എപ്പോഴും താങ്കളുടെ വീഡിയോ കാണുന്നത് പതിവ് ആണ് ചാനൽ നന്നായി വളർന്നു വരുന്നു എനിക്കും സന്തോഷം

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബ്രോ

  • @ITTUNNAAN
    @ITTUNNAAN 4 роки тому +191

    ഇത് കാണുന്ന ആലുവക്കാർ ലൈക്ക് ബട്ടൺ വെള്ള പൂശു.. 🙌💪KL 41

    • @sambenny424
      @sambenny424 4 роки тому +1

      ആലുവ യിൽ എവിടെ ആയിട്ട് ആണു bro proper place 🙄

    • @ITTUNNAAN
      @ITTUNNAAN 4 роки тому +1

      @@sambenny424 ee kadayude aano.. ath aluva beveragesinte aduthanu.. map nokkiya mathi

    • @sreeragnp774
      @sreeragnp774 4 роки тому +1

      @@ITTUNNAAN Cherai kkaaran😍🥰 KL42😘

    • @ITTUNNAAN
      @ITTUNNAAN 4 роки тому

      @@sreeragnp774 aaha🥰

    • @shanavaska6122
      @shanavaska6122 4 роки тому +1

      @@sambenny424 ആലുവ ബാങ്ക് ജങ്ഷനിൽ നിന്നും പ്രൈവറ്റ് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന വഴി .. അവിടെ എല്ലാവർക്കും അറിയാവുന്ന ഹോട്ടൽ ആണ്

  • @pranavm.s7704
    @pranavm.s7704 4 роки тому +2

    Ebin chetta perumbavoor kazhinj cherukkunam bhagath oru adipoli kada ind avide kidu kappayum porkum, kappa beefum, ellam kittum pwli saanam aanu

  • @shalatnajeeb2841
    @shalatnajeeb2841 4 роки тому +8

    പൊറോട്ടപഫ് ആദ്യമായി കാണുന്നു എപ്പോളെങ്കിലും ആ വഴി പോകുമ്പോ ട്രെ ചെയ്യും എബിൻചേട്ടൻ മട്ടൻ റോസ്റ്റ് കാണിച്ചു കൊതിപ്പിച്ചു 👌😋

  • @rehanavettamukkil7223
    @rehanavettamukkil7223 4 роки тому +1

    ഒരു രക്ഷയും ഇല്ല സൂപ്പർ. 👌👌👌പുതിയ രുചികൾ കാണിച്ചു തന്നതിന് thanks 👍👍👍

  • @feminafemi7561
    @feminafemi7561 4 роки тому +7

    ചേട്ടന്റെ വീഡിയോകാണാൻ നല്ല രസമാണ് ചേട്ടൻ ഫുഡ് എൻജോയ് ചെയ്യുന്ന കാണാൻ തന്നെ നല്ല ഭംഗിയാണ്👍👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് ഫെമിന 🤗

  • @pradeepchandran6950
    @pradeepchandran6950 4 роки тому +1

    Ebin chetta polichu video, hearty congratulations for 400k

  • @rajeshs8531
    @rajeshs8531 4 роки тому +6

    കേരളത്തിൽ ആദ്യമായിട്ടായിരിക്കും പപ്സ് പൊറോട്ട ഗ്രാൻഡ് ഹോട്ടൽ ആലുവ സൂപ്പർ

    • @FoodNTravel
      @FoodNTravel  4 роки тому +2

      കേരളത്തിൽ ആദ്യമല്ലെന്നാണ് അറിഞ്ഞത് . എന്തായാലും ഞാൻ ആദ്യമായാണ് കഴിച്ചത് ☺️🤗

  • @meeraskitchen3461
    @meeraskitchen3461 4 роки тому +2

    എബിൻ ചേട്ടന്റെ എല്ലാ വിഡിയോയും കാണാറുണ്ട്... ഇന്നത്തെ എല്ലാ items സൂപ്പർ ആണ്.. ആദ്യമായിട്ടാ പൊറാട്ട പഫ്‌സ് കാണുന്നെ.... ഉടനെ ഉണ്ടാക്കി നോക്കും... അത്രക്കിഷ്ടായി. . 👍

  • @reeshakuriakose21
    @reeshakuriakose21 4 роки тому +7

    ആദ്യമായി ട്ടാണ് പൊറോട്ട പഫ്സ് കേൾക്കുന്നത്.എബിൻ പറഞ്ഞത് കൊണ്ട് രുചിയുണ്ട് എന്ന് വിശ്വസിക്കുന്നു.നല്ല video

    • @FoodNTravel
      @FoodNTravel  4 роки тому

      Choodode kazhikkan nalla ruchiyanu 👌👌

    • @1vinodkumar
      @1vinodkumar 4 роки тому

      സൂപ്പറാണ് try cheyyu

  • @sindhuajiji3765
    @sindhuajiji3765 4 роки тому +2

    പൊറോട്ട പഫ് ഫസ്റ്റ് ടൈം കാണുന്നു എബിൻ ഇങ്ങനെ ഇങ്ങനെ ഇങ്ങനെ കഴിക്കുന്നത് കാണുമ്പോൾ സന്തോഷം സൂപ്പർ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് സിന്ധു

  • @adithmohan8109
    @adithmohan8109 4 роки тому +3

    Porotta puffs, porottayum muttonm beefm.. aluva grand hotel... aluvakar undel vannek ttaa

  • @ammommavlogs8502
    @ammommavlogs8502 2 роки тому +1

    അടിപൊളി വീഡിയോ ചേട്ടൻ ഫുഡ്‌ കഴിക്കുന്ന രീതി ഒത്തിരി ഇഷ്ടം ആയിട്ടോ

    • @FoodNTravel
      @FoodNTravel  2 роки тому

      Thanks und Ammoomm Vlogs 🤗🤗

  • @Plan-T-by-AB
    @Plan-T-by-AB 4 роки тому +3

    ഓഹ് , ആലുവയിൽ ജോലി ചെയ്തകാലവും, ആ ബിരിയാണിയുടെ രുചിയും മണവും ഓർമ വരുന്നു ..... പിന്നെ ആ പഫ്‌സും ...ഉഫ് ...💕💕

  • @ratheeshr6858
    @ratheeshr6858 4 роки тому +1

    Poli poliye spr Chetta kiduu kiduuuve verreitty video polichu 😋😋😋👍👍👍

  • @Eddyedwin.
    @Eddyedwin. 4 роки тому +9

    9:28 *Pleasure in the job puts perfection in the work* 🌟🧡

  • @sreekumar2255
    @sreekumar2255 4 роки тому +1

    athoru variety aayi porotta puffs aadhyamaayittaaanu kelkkunnathum kaanunnathum .... thanks bro

  • @simivinu4289
    @simivinu4289 4 роки тому +6

    എബിൻ ചേട്ടൻ കാരണം വെറൈറ്റി ഫുഡ് ഒരുപാട് കാണാൻ പറ്റി ഇനിയും വെറൈറ്റി ഫുഡുകൾ പ്രതീക്ഷിക്കുന്നു കല്പിത ചേച്ചിക്കും മക്കൾക്കും സുഖം തന്നെയല്ലേ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് സിമി. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം. കല്പിതയും മക്കളും സുഖമായിരിക്കുന്നു 😍🤗

  • @AnilKumar-us8hn
    @AnilKumar-us8hn 4 роки тому +2

    ഒരു നിമിഷം ഇതൊക്കെ കഴിക്കുന്നത് ഞാനാണെന്ന് ഓർത്തു. അവതരണം ഗംഭീരം. അടിപൊളി ചേട്ട .

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അനിൽ 😍😍

  • @arunprabhakar8121
    @arunprabhakar8121 4 роки тому +3

    "പൊറാട്ട പഫ്‌സ് " ആദ്യമായിട്ടാ കാണുന്നത്..... ഇനി ഒന്ന് കഴിച്ചും നോക്കണം..... വീഡിയോ അടിപൊളി ബ്രോ.........

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അരുൺ. ട്രൈ ചെയ്തു നോക്കൂ ☺️🤗

  • @Raneeb1
    @Raneeb1 4 роки тому +1

    ആലുവയിൽ ഇനിയുമുണ്ട് രുചിയുടെ കലവറകൾ...... ...
    . കടുങ്ങല്ലൂർ മുപ്പത്തടം .... ആദമിന്റെ ബിരിയാണിക്കട ...... Beef Biriyani ..... Must Try ....... Best of Manjali Biriyani '' Pwoli Sadhanam .......

    • @FoodNTravel
      @FoodNTravel  4 роки тому +1

      Pokam 👍

    • @Raneeb1
      @Raneeb1 4 роки тому

      അങ്ങനെ video ചെയ്യുവാൻ പോകുവാണേൽ ..... ഈ കട Recomend ചെയ്തത് ഞാൻ ആണ് എന്ന് പറഞ്ഞേക്കണേ ........😀😀😀😎

  • @muhammedmazinmuhammedmazin3037
    @muhammedmazinmuhammedmazin3037 4 роки тому +6

    Aluvakkarude swantham grand hotel ❤️

  • @jyothirbenny5218
    @jyothirbenny5218 4 роки тому +2

    wow, AMAIZing ..... Ebin chettaN poliyyaaa.... full energy

  • @anoob087
    @anoob087 4 роки тому +13

    വിറക് അടുപ്പിൽ പാചകം ചെയ്യുന്ന അവരാണ് കൊല മാസ്..

  • @bdxgamer2788
    @bdxgamer2788 4 роки тому +1

    ഞങ്ങളുടെ ആലുവയാണ്. എൻ്റെ വീടിൻ്റെ അടുത്ത കടയാണ്.വളരെയധികം സന്തോഷം.

  • @sharathbolar3154
    @sharathbolar3154 4 роки тому +25

    Oww 100+year old hotel, big big vessels, mouthwatering dishes (except beef).. porota pufs.. great sir.. 👏👏👏.. sharath from:Bangalore

  • @arunnair1789
    @arunnair1789 4 роки тому +1

    അടിപൊളി എബിൻ ചേട്ടാ, കൂടുതൽ അടിപൊളി വീഡിയോസ് എടുക്കാൻ കഴിയട്ടെ

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് അരുൺ 🤗

  • @unnikrishnan1593
    @unnikrishnan1593 4 роки тому +3

    Awesome 👌 I loved Parotta Puffs...delicious 😋

  • @riyas193
    @riyas193 4 роки тому +1

    ആലുവ ഗ്രാൻറ് ഹോട്ടൽ ഭക്ഷണം വളരെ പ്രശസ്തമാണ്,,,, അഭിമാനത്തോടെ ഒരു ആലു വാക്കാരൻ

  • @lucymanuel1657
    @lucymanuel1657 4 роки тому +8

    Parotta Puffs with Mutton roast eaten together must be tasty indeed. Cheers.

  • @sreejuvavasreejuvava4355
    @sreejuvavasreejuvava4355 4 роки тому +1

    Adipoli foodanu njan ITC il padikkumbozhum ipozhum aluvail pokumbozhum avide kayrarund.my fav : neychorum beef fray, matun briyani.porottayum chikkanum,

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Sreeju for sharing your experience 🤗🤗

  • @reenuskitchenbyc.p.m.reenu97
    @reenuskitchenbyc.p.m.reenu97 3 роки тому +3

    Last week I was there in Aluwa, but I didn't watch this video. In Sha Allah one day I will be there to taste that puffs parota.

  • @vineethpv9167
    @vineethpv9167 4 роки тому +2

    പപ്പ്സ് പൊറോട്ട ആദ്യമായി കാണുകയാണ്..പപ്പ്സ് പൊറോട്ട ഉണ്ടാക്കിയ വേലായുധൻ ചേട്ടനിരിക്കട്ടെ എന്റെ ലൈക്ക്....☺️👍👌

  • @sneha.s6601
    @sneha.s6601 4 роки тому +6

    KL . 41 ALUVA 🤩🤩💪💪💪💪, Ebbin Chettan had finally reached in my Home Town much awaited video , Thank you Ebbin Chettan 🤜🤛 🤝

  • @bejukorah5541
    @bejukorah5541 4 роки тому +1

    Porotta Puff and Beef Biriyani - Nice presentation dear Ebbin Jose......

  • @nj.999
    @nj.999 4 роки тому +7

    Was a regular customer there... their porotta puffs, ghee rice and biriyani were famous from old days... now it's nostalgic to remember those days...

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you for sharing your experience 🤗🤗

  • @gayatrisawant5003
    @gayatrisawant5003 4 роки тому +11

    My grandmothers house is in paravoor Aluva.

  • @angel-ru9sm
    @angel-ru9sm 4 роки тому +1

    Kollalo ebin chetta. Oru variety porotta. Kollam👍👍

  • @Dileepdilu2255
    @Dileepdilu2255 4 роки тому +7

    Ahha സൂപ്പർ എബിൻ ചേട്ടാ💖💪😍💛 കൊള്ളാം adipoli🔥🔥🔥🔥🎉

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ദിലീപ് 😍😍

  • @imposter3827
    @imposter3827 4 роки тому +2

    ചേട്ടന്റെ വീഡിയോ കാണുമ്പോൾ വീഡിയോ കാണുന്നവർക് ആ food കഴിക്കുന്ന അതുപോലെ ഒരു ഫീൽ 🔥

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഡിയർ ☺️☺️

  • @mediaaddictive716
    @mediaaddictive716 4 роки тому +27

    ബീഫ് ന്റ് ഏഴ് അയലത്ത് വരില്ല.. ഏതു പേരിലുള്ള ചിക്കനും.... Beaf lover.....😍😍😍😍😍

    • @FoodNTravel
      @FoodNTravel  4 роки тому +1

      👍

    • @maketimetoseetheworld
      @maketimetoseetheworld 4 роки тому

      ബാലേട്ടൻ പറയാറ്
      ബീഫു കഴിക്കുന്നതും
      ഒരു വിപ്ലവമാണെന്നു

    • @sreekuttan2004
      @sreekuttan2004 2 роки тому

      No ways ..If you start eating good chicken, you can easily avoid beef....Please stop eating red meat..Not gud for health...Beef lover ennu parayunatha athra abhimanikunna karyam onnum alla ..

  • @foodiegoodybyrollzraph4524
    @foodiegoodybyrollzraph4524 4 роки тому +2

    Dhaivammae..... ee aluvayil olla njan athum theettipranthi.... arijilla aarum paranjilla eggane oru hotelepatti ...
    Thanks ebin bro.

  • @sakeerhussain5355
    @sakeerhussain5355 4 роки тому +9

    Bro oru assistantinea avashyamundo salary vanda food mathi

  • @manojnattunilam1487
    @manojnattunilam1487 4 роки тому +2

    Ebin Bhai. Aluvakku aduthaanu swadeshamenkilum ithu vare avide Keri food kazhicittilla, Aviduthe biriyani famous aanenkilum. Aake nanakkedai. “Aluvaakkar thallaruthu”. Adutha vaccationu enthaayalum avide Keri kazhichollame🙏🙏🙏

  • @ben-s3e8e
    @ben-s3e8e 4 роки тому +4

    Ebbin chetta...😍😍It's Superb.❤❤❤❤❤A special appreciation to you. Sambavam kidu..😍👌എന്തോ...എബിൻ ചേട്ടനെ ഇഷ്ടമാണ് ആളുകൾക്ക്🤗😍😍😍😍❤❤❤Ebbin Chettan Fans💪👍❤💗

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Bense 😍❤️

    • @ben-s3e8e
      @ben-s3e8e 4 роки тому +1

      @@FoodNTravel 😍😍😍😍🤗

  • @shine1180
    @shine1180 4 роки тому

    Ee video kanathe thanne parayan pattum ithile review parayan pokunnathu super, adipoli ennayirikkum..

  • @RYZISM
    @RYZISM 4 роки тому +30

    Beef ബിരിയാണി കഴിച്ചിട്ട് പഫ്‌സ് കഴിക്കാം .. അതാവുമ്പോ ആർക്കും വിഷമാവുല്ല

  • @karbolavnl6044
    @karbolavnl6044 4 роки тому +1

    പൊറോട്ട പ ഫ്സ്, ആദ്യമായിട്ടാ കാണുന്നേ, പഴമ നിലനിർത്തുന്ന േഹാട്ടലിലെ വീഡിയോ ഉഷാർ

  • @rubingeorge98
    @rubingeorge98 4 роки тому +6

    ഹോ നല്ലൊരു അനുഭവം 👌💯ഇനിയും പ്രതീക്ഷിക്കുന്നു

    • @FoodNTravel
      @FoodNTravel  4 роки тому +1

      തീർച്ചയായും.. 👍 താങ്ക്സ് റൂബിൻ 🤗

  • @rahimvlogs2996
    @rahimvlogs2996 4 роки тому +1

    മുഴുവനായിട്ടു ഇപ്പോഴാണ് കണ്ടത്... good ..

    • @FoodNTravel
      @FoodNTravel  4 роки тому +1

      താങ്ക്സ് ഉണ്ട് റഹിം

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 4 роки тому +8

    *🌹എബിൻ ചേട്ടൻ എവിടെ പോയാലും അവിടെ കുറച്ചു പുതുപുത്തൻ വിഭവം ഉണ്ടാവും🌹...*
    ഇന്നത്തെ രുചിവൈഭവം അടിപൊളി മുത്തേ😍😍😍🌹🌹🌹...
    വേലായുധൻ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ബിഗ് സല്യൂട്ട്😘😘😘🌹🌹🌹...

  • @divyavijayan7598
    @divyavijayan7598 4 роки тому +1

    Etta ellam veriety dishes anallo😍👌 nice ellam super anu ketto.

  • @fasalulabidvk2594
    @fasalulabidvk2594 4 роки тому +3

    Best food review channel in malayalam

  • @shafeerhameed1708
    @shafeerhameed1708 3 роки тому +1

    ചേട്ടൻ പോളിയാണ് കേട്ടോ ചേട്ടന്റെ അവതരണം ഒരു രക്ഷയില്ല വായിൽ കൂടി വെള്ളമൂറുന്നു ഗോഡ് ബ്ലെസ് യു

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഷഫീർ ഹമീദ് 😍🤗

  • @jithin_thalassery
    @jithin_thalassery 4 роки тому +3

    പഴമയുടെ പുതിയ രുചി 😍. ആഹാ ഹോട്ടലും കിടിലം ഫുഡും കിടിലം 💥

    • @FoodNTravel
      @FoodNTravel  4 роки тому

      ശരിയാണ് ജിതിൻ 😍👍

  • @jishnuprasad4524
    @jishnuprasad4524 4 роки тому +1

    Ebbin ചേട്ടാ... കലക്കൻ വീഡിയോ 👌👌 and congratulations for 4 lack subscribers ❤❤

  • @deepakm4926
    @deepakm4926 4 роки тому +5

    എബിൻ ചേട്ടന്റെ അവതരണം.. 👌👌
    Skip ചെയ്യാതെ കണ്ടു.. 😉

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Deepak 🤩🤩

    • @deepakm4926
      @deepakm4926 4 роки тому

      @@FoodNTravel മാർക്ക് വീന്റെ കൂടെ ഉള്ള വീഡിയോ ഒക്കെ കിടിലൻ ആണ്.. ഇടക്ക് എടുത്ത് കാണും.. ♥️😁

  • @mystic4468
    @mystic4468 4 роки тому +1

    വിശന്നു ഇരുന്നപ്പഴാ ഈ വീഡിയോ കണ്ടത് എന്റെ പൊന്നോ കൊതിപ്പിച്ചു കളഞ്ഞു 😋😋😋😍😍😍

  • @saisaravanakumar2408
    @saisaravanakumar2408 4 роки тому +12

    Cheatta adi poli, 4 lacs sub's kadanthu... My heartiest wishes to your team....

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Sai Saravana Kumar 😍😍

  • @lissymol1
    @lissymol1 4 роки тому +1

    porotta puff nte sarikkum name chicken rotti eennanu..srilankan item anu... fish rotti, egg rotti, beef rotti, veg rotti..enthu venelim undakkam... njan kazhichittundu.. from srilakan restaurant

  • @asnapoomol8718
    @asnapoomol8718 4 роки тому +3

    എബിച്ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്

  • @shiniroy7643
    @shiniroy7643 4 роки тому +1

    Ebin chetta, njan oru aluva karan ann chettan paranja ella karayangalum correct ann, nalla perfect judging. Ente sthiram kada ann The Grand Hotel avide njan ithra nal kazhicha അനുഭവം chettan ഒറ്റ visit kond paranju. Appreciate your honest judgment.
    - എന്ന് HRISHIK THOMAS ROY,

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for sharing your experience 🤗🤗

  • @muhammedmazinmuhammedmazin3037
    @muhammedmazinmuhammedmazin3037 4 роки тому +3

    Aluvakkarude. Kochukkade kada

  • @AakaashVKurup
    @AakaashVKurup 4 роки тому +1

    Ebin chettante simplicity athan kanan oru prethyeka ishtam

  • @muhammedriyasmuhammedriyas9708
    @muhammedriyasmuhammedriyas9708 4 роки тому +16

    😍😍Ebbin ചേട്ടന്റെ notification വരുമ്പോൾ മനസ്സിന് ഒരു കുളിര് തൊന്നുന്നവരാരെങ്കിലും ഉണ്ടോ...😍😍

  • @Kim-br7kv
    @Kim-br7kv 4 роки тому +2

    Your presentation is so lovely, I always love it. The way you talk and respect people so adorable. Keep it up

  • @ShobiPPpro
    @ShobiPPpro 4 роки тому +3

    ഫുൾജാർ സോഡക്കു ശേഷം കേരളത്തിലെ അടുത്ത ട്രെൻഡ്. പൊറോട്ട പഫ്സ്.

    • @FoodNTravel
      @FoodNTravel  4 роки тому

      ഇത് ഇന്ന് തുടങ്ങിയതല്ല ബ്രോ fuljar പോലെ വന്നു പോവാൻ... 1974 മുതൽ ഇവർ ഇത് വിൽക്കുന്നുണ്ട്.

  • @pradeepkv544
    @pradeepkv544 4 роки тому +1

    എന്റെ ചേട്ടാ, ഓരോ വീഡിയോയും ഓരോ അറിവുകളും, രുചിയും, കാണുമ്പോൾ കൊതിയും, ഒരു രെക്ഷയും ഇല്ല

  • @gokulkrishna8690
    @gokulkrishna8690 4 роки тому +3

    Anyone form aluva??

  • @kannanvishnu2302
    @kannanvishnu2302 4 роки тому +1

    Adipoli ayi Ebbin chettayi super porotta puffs kettittind kanunnath adhyaittaaaa super😇😍😇

    • @FoodNTravel
      @FoodNTravel  4 роки тому +1

      Njanum adyamayanu kazhichath.. choodode nalla ruchi aayirunnu 👌👌

  • @GK-xp7bs
    @GK-xp7bs 4 роки тому +6

    കൊതിപ്പിച്ചിട്ട്‌ കടന്നുകളയണം അല്ലെ എബിൻ ചേട്ടാ 😋😋😋

  • @രാജുകോടിയത്ത്

    ഈ പൊറോട്ട പഫ്സ് ശ്രീലങ്കക്കാരുടെ വിഭവം ആണെന്നാണ് തോന്നുന്നത് . ഇവിടെ ശ്രീലങ്കക്കന്‍ റെസ്റ്റോറന്റുകളില്‍ കിട്ടും . ചിക്കനും , ബീഫും ഉണ്ടാകും ... അടിപൊളി ടേസ്റ്റ് ആണ് ....
    ♥♥♥♥

    • @FoodNTravel
      @FoodNTravel  4 роки тому

      അതു കറക്റ്റ് ആയി അറിയില്ല. പക്ഷെ ഇതു ഒരു പുതിയ വിഭവമല്ല. ഓരോ സ്ഥലത്തും ഓരോ പേരിലാണെന്ന് മാത്രം

  • @1vinodkumar
    @1vinodkumar 4 роки тому +6

    ഗ്രാൻഡ് ആലുവ... ❤️❤️❤️❤️

  • @mayamohan1527
    @mayamohan1527 4 роки тому +1

    Adipoli eppisod.....kothipichulo......... Ebin chetta

  • @justinkuriakose9824
    @justinkuriakose9824 4 роки тому +9

    വെറൈറ്റി പലഹാരം പൊറോട്ട പഫ്‌സ്.. 😋😋. എബിൻ ചേട്ടന്റെ ആദ്യത്തെ അനുഭവം ആയിരുന്നോ ഈ പഫ്‌സ്..???

    • @FoodNTravel
      @FoodNTravel  4 роки тому +1

      അതെ. ഞാൻ ആദ്യമായാണ് കഴിക്കുന്നത് ☺️

  • @rafeeka1764
    @rafeeka1764 4 роки тому +1

    Porota Puff super.edvare njan engum kanditillatha item aanu.Beafum Muttonum adilum super aa cheriya kashnangal adan adipoli.

  • @jabeenmuhammed5551
    @jabeenmuhammed5551 4 роки тому +5

    ആലുവക്കാർ ഇവിടെ കമോൺ🤩🤩

  • @n95vlogs38
    @n95vlogs38 4 роки тому +1

    രണ്ടു ദിവസം കാണാൻ പറ്റിയില്ലാ.... ഇന്നാണ് കണ്ടത്... pwolich എബിൻ ചേട്ടാ 😍😍😍

  • @saniyathmol2302
    @saniyathmol2302 4 роки тому +4

    ആലുവക്കാരുടെ സ്വന്തം ഹോട്ടൽ

    • @sadiqyousif1582
      @sadiqyousif1582 4 роки тому +2

      ആലുവക്കാരുടെ സ്വകാര്യ അഹങ്കാരം

    • @FoodNTravel
      @FoodNTravel  4 роки тому

      😍👍👍

  • @tintovarghese3792
    @tintovarghese3792 4 роки тому +1

    Keep going ebin chetta..find more varieties of tasty food..also take care..appo njan munp paranjath onnukoodi remind cheyyunnu..ebin/unni/firoz combo video..hope that I can watch it soon..

  • @rohanvlogs3822
    @rohanvlogs3822 4 роки тому +5

    Ithokke kand Ennik Koothi verrunu Ebbin Cheta.
    🤤🤤🤤🤤🤤🤤🤤

  • @bijukt2929
    @bijukt2929 4 роки тому +1

    ചേട്ടന്റെ വീഡിയോ കാണാൻ നല്ല രസമാണ് അതുപോലെ ചേട്ടന്റെ സംസാരം കേൾക്കാൻനല്ല രസമാണ് അങ്ങനെ ഈ വീഡിയോ പൊളിച്ചു എല്ലാംകൊണ്ടും ചേട്ടൻ ആണ് താരം

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ഉണ്ട് ബിജു 😍😍

  • @MYMOGRAL
    @MYMOGRAL 4 роки тому +23

    ആദ്യമായിട്ടാണ്
    കാണുന്നത് പഫ് പൊറോട്ട
    എബിൻ ചേട്ടൻറെ
    അടിപൊളി റിവ്യൂ കേട്ടപ്പോൾ തന്നെ
    മനസ്സിലായി അപാര രുചി ആണെന്ന്
    കൊതി കിട്ടുന്ന തോന്നുന്നേ 😃😃😍

    • @FoodNTravel
      @FoodNTravel  4 роки тому +2

      നല്ല രുചിയായിരുന്നു 👌👌

    • @ITTUNNAAN
      @ITTUNNAAN 4 роки тому +1

      Ath kazhikkan aazhchayil 3 pravashyam enkilum njan pokarund🥰

    • @johnsontjose
      @johnsontjose 4 роки тому

      @@ITTUNNAAN വീട് എവിടയാണ് ആലുവയിൽ ആണോ?

    • @mrtravancorevlogs
      @mrtravancorevlogs 4 роки тому

      @@FoodNTravel cheta chetante NUM tharumo

    • @ITTUNNAAN
      @ITTUNNAAN 4 роки тому +1

      @@johnsontjose athelo

  • @jerinjacob9502
    @jerinjacob9502 4 роки тому +1

    Parotta njan kazhikarrilla ..... But Parotta puffs theerchayayum try cheyum .... Camera man kochi kaaran aanallooo... all the best .... God Bless You All....

  • @Onlineontime472
    @Onlineontime472 4 роки тому +69

    ആലുവക്കാർ ഉണ്ടോ.. KL41😉😉

  • @pushparajnair1234
    @pushparajnair1234 4 роки тому +1

    Adipoli... Perumbavoor kettapoll oru sughamm

  • @FinanceTalkWithDileep
    @FinanceTalkWithDileep 4 роки тому +3

    ഈ കൊറോണ ടൈമിൽ കൊതിപ്പിക്കല്ലേ