മറ്റു യൂടൂബേഴ്സിനെപ്പോലെ ( എല്ലാവരും അല്ല ചുരുക്കം ചില യൂടൂബേഴ്സ്) പാരവെപ്പും കാലുവാരലും ഒന്നും ഇല്ലാത്ത നമ്മുടെ സ്വന്തം എബിൻചേട്ടനിരിക്കട്ടെ ഒരു ലൈക്ക്👍🥰 അതുപോലെ എത്രയും പെട്ടെന്ന് 1M അടിക്കട്ടെ എന്നാശംസിക്കുന്നു..
എബിൻചേട്ടാ നിങ്ങടെ വീഡിയോ 1 hr അല്ല 2 hr ആയാലും ഞങ്ങൾ കാണും... കാരണം youtube തുറന്നാൽ ഞാൻ ആദ്യം തപ്പുന്ന 3 4 ചാനലുകളിൽ ഒന്നാണ് ചേട്ടന്റെ വീഡിയോകൾ. ആർക്കും മനസുമടുക്കാത്ത അവതരണശൈലി. നല്ലതിനെ നല്ലതെന്നും കൊള്ളില്ലാത്തതിനെ കൊള്ളില്ലെന്നും പറയുന്ന രീതി... ഒക്കെ എന്നെപോലെ എല്ലാവർക്കും ഇഷ്ടമാണ്...എത്രയും പെട്ടെന്ന് തന്നെ 1million subscribers ആവട്ടേന്നു ഞാൻ ആത്മാർഥമായിട്ട് ആശംസിക്കുന്നു...
എബിൻ സൂപ്പർ ഇതിനെ കുറിച്ച് എന്താ പറയുക എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും സൂപ്പർ സൂപ്പർ സൂപ്പർ പിന്നെ ആ വീട്ടുക്കാർക്ക് ഒരു നല്ല നമസ്കാരം എല്ലാം അടിപൊളി god bless u dear 🌹🌹🌹🌹🌹🌹
@@FoodNTravel tnk u എബിൻചേട്ടാ.. എന്റെ നാട്ടുകാരൻ നീലേശ്വരത് വർക്ക് ചെയുന്നുണ്ട്,, വീഡിയോ കണ്ടപ്പോൾ ഞാൻ അവനെ വിളിച്ചു.. നീലേശ്വരം ചെന്നിട്ട് അവനെയുംകൂട്ടി ഈ റെസ്റ്റോറന്റിൽ പോകണമെന്നാണ് വിചാരിക്കുന്നത്. ♥️
എബിൻ ചേട്ടാ, അന്ന് മിസ്സ് ആയിപ്പോയി. കാണാൻ ആഗ്രഹമുള്ള ചുരുക്കം ചില വ്ലോഗ്ഗെഴ്സിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ആള് 😍. അതുകൊണ്ടാ അന്ന് വീഡിയോ കോളിൽ വന്നത്. ഒരു ദിവസം കാണണം, വീട്ടിലേക്ക് ഇനിയും വരണം🥰 #Jaffer's_Brother✌️😁
അത് കലക്കി പിന്നെ എല്ലാ വീഡിയോയിലും പറയുന്നതാണ് പ്ലാസ്റ്റിക്കിനെ പറ്റി അത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല നാമോരോരുത്തരും പാലിക്കേണ്ട കാര്യമാണെന്ന് കാണിച്ചു തരുന്നത് വളരെ നല്ലൊരു നല്ലൊരു കാര്യമാണ് അത് കൊണ്ടുതന്നെ വീഡിയോ കലക്കി എബിൻ ചേട്ടാ 👏👏👏👏🌹🌹🌹
The Drone shot is Awesome Ebbin Chetta. Variety of Biriyani Amazing. Porotta is superb. Love your video with great clarity and the sound is also awesome. Superb video
പൈസ വാങ്ങിയില്ല എന്ന് ഓപ്പൺ ആയിട്ട് പറഞ്ഞു. മറ്റുള്ളവരാണെങ്കിൽ പറയില്ല കൂടുതലും😀😀.. അതാണ് ചേട്ടന്റെ വിജയം. ഓപ്പൺ ആയിട്ട് പറഞ്ഞല്ലോ ക്യാഷ് വാങ്ങിയില്ല എന്ന്.
എല്ലാം ഒന്നിനൊന്ന് മെച്ചം. വെറൈറ്റി ഫുഡ്. മുഗള്‍ മുട്ട പൊറോട്ട ( ഗൾഫിൽ ഇതിന് മുതബക്) എന്നാണ് പേര്. അതില്‍ വെജിറ്റബിള്‍. പഴം നോൺ വെജി ഐറ്റംസ് എല്ലാം കിട്ടും. നല്ല ടേസ്റ്റ് ആണ്. വീഡിയോയും കാഴ്ചകളും സൂപ്പര്‍
Excellent video, Ebbin.. While watching each of your videos I felt that I too seeing the dishes and enjoying the taste in person.. Your videos are that much impressive, Ebbin.. Wish you good luck in your journeys ahead..
ജാപ്പൂ നീ പൊളിച്ചു മുത്തേ, ഒന്നില്ലേലും നമ്മുടെ ഓട്ടുപ്പോളയെ പരിചയപ്പെടുത്തിയല്ലോ
Kalthappam koodi undallo
Jafer bovikkanamano
നമ്മളെ മലപ്പുറത്തുകർക്കു ഇതു ഓട്ടട
Probably one of the most humble food vlogger in India.. 🙏
Love from Andhra ❤
Thank you so much 😍🙏
He is our most-loved food blogger. It would be our loss, if we miss a single episode ❤️❤️❤️
@@FoodNTravel Thnq anna❤
💯
👌
ചേട്ടൻനില്‍എനിക്ക് ഏറ്റവും ഇഷ്ട്ടം ഭക്ഷണം ആദ്യം അടുത്ത് ഇരിക്കുന്നവര്‍ക്ക് വിളമ്പി കഴിക്കുന്നത് ആണ് chettanile good personality ☺️
Thank you Shami 😍
സ്വന്തം വയർ നിറയുന്നതിനേക്കാൾ മറ്റുള്ളവരുടെ മനസ്സ് നിറക്കുന്ന താ ങ്ങളുടെ ഈ സ്വഭാവമാണ് ഇന്ന് ഞങ്ങളെ പോലുള്ളവർ താങ്ങളെ ഇഷ്ടപെടുന്നത്
താങ്ക്സ് ഉണ്ട് സോനു ☺️🤗
@@FoodNTravel ssssssssszsssssssssssssszssssssss
Sssszs
എബിൻ ചേട്ടന് തുല്യം എബിൻ ചേട്ടൻ മാത്രം❤️❤️👍
താങ്ക്സ് ബ്രോ ❤️❤️
Ebin chetta iniyum venam ithopolulla Kasargodu visheshangal, Angane orupadu arum Kasargod videos cheyyarilla... Usharayitund.👌👌👌
Sure 😍👍
മറ്റു യൂടൂബേഴ്സിനെപ്പോലെ ( എല്ലാവരും അല്ല ചുരുക്കം ചില യൂടൂബേഴ്സ്) പാരവെപ്പും കാലുവാരലും ഒന്നും ഇല്ലാത്ത നമ്മുടെ സ്വന്തം എബിൻചേട്ടനിരിക്കട്ടെ ഒരു ലൈക്ക്👍🥰
അതുപോലെ എത്രയും പെട്ടെന്ന് 1M അടിക്കട്ടെ എന്നാശംസിക്കുന്നു..
അതെ, എബിൻ ചേട്ടൻ പൊളിയാ 😍😍😍👌👌👌
താങ്ക്സ് ഉണ്ട് ബ്രോ.. Thank you so much for your love and support 🥰🥰
Absolutely! He is so grounded
കൽതപ്പം 😀
ഓട്പോളെ കാണിച്ചത്
ഭയങ്കര വറൈറ്റി ആയി
അടിപൊളി 😀😀😀✌️
Thank you My Mogral 🤗
നമ്മടെ നാട്ടിൽ ഓട്ടട എന്ന് പറയും
ഇതെന്തൊരു മനുഷ്യനാണ് കാണും തോറും കൂടുതൽ ഇഷ്ട്ടം തോനുന്നു
Thank you so much ❤️❤️
എല്ലാം വ്യത്യസ്തമായ വിഭവങ്ങൾ ആണല്ലോ. ബിരിയാണി കഴിക്കാൻ പോയി അറബിക് full മട്ടൺ കഴിച്ചു 😋 എല്ലാം അടിപൊളി ആയിട്ടുണ്ട് 🥰 സൂപ്പർ വീഡിയോ 😍
താങ്ക്സ് ഉണ്ട് ആൽഫ 🥰🥰
@@FoodNTravel 🥰🥰
ജാഫർ.....തൃക്കരിപ്പൂർ പോളി പിള്ളേർ ലൈക്ക് മിന്നിച്ചേ.....
എബിൻചേട്ടാ നിങ്ങടെ വീഡിയോ 1 hr അല്ല 2 hr ആയാലും ഞങ്ങൾ കാണും... കാരണം youtube തുറന്നാൽ ഞാൻ ആദ്യം തപ്പുന്ന 3 4 ചാനലുകളിൽ ഒന്നാണ് ചേട്ടന്റെ വീഡിയോകൾ. ആർക്കും മനസുമടുക്കാത്ത അവതരണശൈലി. നല്ലതിനെ നല്ലതെന്നും കൊള്ളില്ലാത്തതിനെ കൊള്ളില്ലെന്നും പറയുന്ന രീതി... ഒക്കെ എന്നെപോലെ എല്ലാവർക്കും ഇഷ്ടമാണ്...എത്രയും പെട്ടെന്ന് തന്നെ 1million subscribers ആവട്ടേന്നു ഞാൻ ആത്മാർഥമായിട്ട് ആശംസിക്കുന്നു...
Thank you so much Hareesh..
Thank you so much for your love and support 🥰🥰
💞എബിൻ ചേട്ടോ ഇവൻ ഉണ്ടല്ലോ ഈ പഹയൻ.... ഒരു ജിന്നാണ്😘 നിങ്ങൾക്കിനി മോചനം ഉണ്ടാകുമെന്ന് തോന്നുന്നില്ല. 💞
ജാഫറും സുബൈർച്ചാന്റെ സ്നേഹക്കൂടാരവും 😘😘😘😘👌
അതിൽ സന്തോഷമേ ഉള്ളൂ 😍❤️
Full positive energy ആണ് താങ്കളുടെ മുഖത്തു. അതാണ് എനിക്കിഷ്ടം ❤😍👌
Thank you Shabeeb ❤️❤️
ജഫാർക്കാ... കാസർകോടൻ സ്നേഹം❤️
Yes 😍😍
ജാഫറിന്റെ നമ്പർ തരുമോ
Ebinchetoooo.....❣️
Dulquer: mazha Chaya Johnson mash ...andhasu.
Ebinchetan: choru chemin randu kandhari molagu.... andhasu.😁
True 😂😂👍
എബിൻ സൂപ്പർ ഇതിനെ കുറിച്ച് എന്താ പറയുക എന്തെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോകും സൂപ്പർ സൂപ്പർ സൂപ്പർ പിന്നെ ആ വീട്ടുക്കാർക്ക് ഒരു നല്ല നമസ്കാരം എല്ലാം അടിപൊളി god bless u dear 🌹🌹🌹🌹🌹🌹
താങ്ക്സ് ഉണ്ട് സിന്ധു.. വളരെ സന്തോഷം 😍😍
Jaffer bandadka😍 Zubair ikka and family... 😍😍💙🔥
Yes, they are so friendly and welcoming ❤️😍
@@FoodNTravel 😍😍
😍😍
ഇത്രയും മനോഹരമായ കാഴ്ചകൾ ഞങ്ങൾക്ക് കൂടി കാണിച്ചു തരുന്നതിനും സന്തോഷമായിരിക്കാൻ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് ഒരുപാട് നന്ദി
വളരെ സന്തോഷം ഡിയർ 😍❤️
Kalathappam poliyaaan...... Love from kasaragod
Thank you Jamsheed 🤗
Thanks ebbin chettan and jafarkka
😍🤗
ജാഫർ മുത്താണ് ❤️
😍👍
Enikku orupadu orupadu ishtappettu Ebbin ee video. Kandappol thanne ente vayar niranju. 👌👌👌👍👍😍😍Njangalum dasa ennanu parayunnathu👍👍
Thank you Susan.. Video ishtamayathil valare santhosham 😍😍
അങ്ങനെ പുതു പുത്തൻ ഭക്ഷണ രുചികളുമായി എബ്ബിൻ ചേട്ടൻ വീണ്ടുമെത്തി 😁❤️
Yes 😍😍
Please do speak in English
@@maltimarwah2053 welcome to ooty nice to meet 😝
ലളിതമായ വിവരണം.. ചിരിച്ചുകൊണ്ടുള്ള അവതരണം soooo suuupeeeeeer👌👌👌👌Ebbin
Thank you so much
കാസർഗോഡ് ബിരിയാണി അത് പൊളിച്ചു...👌👌👌
അതേ.. ബിരിയാണി നല്ല രുചി ആയിരുന്നു 👌👌
Nice video Ebbin Chetta.. Your all videos are awesome..
Thank you Sneha 😍
കാസർഗോഡ് നല്ല പച്ചപ്പും ഭക്ഷണവും ആണല്ലോ 😍😍
അതേ.. മനോഹരമായ സ്ഥലവും രുചികരമായ ഭക്ഷണവും.. 👌👌
Athanu nammude kasaragod
വെറൈറ്റി ഫുഡ് നോടൊപ്പം, മനോഹരമായ സ്ഥലം കാണിക്കുന്ന എബിൻ ചേട്ടൻ നമ്പർ1👍👍👍
താങ്ക്സ് ഉണ്ട് പ്രവീൺ 😍😍
കിടുക്കൻ എപ്പിസോഡ് എബിൻചേട്ടാ.. എബിൻചേട്ടന് ഇഷ്ടപ്പെട്ട മട്ടൻ വിഭവങ്ങൾ കൊണ്ടുള്ളൊരു വെറൈറ്റി എപ്പിസോഡ്. ♥️👍
താങ്ക്സ് ഉണ്ട് ശ്രീരാഗ്.. മട്ടൻ വിഭവങ്ങൾ എല്ലാം അടിപൊളി ആയിരുന്നു 👌👌
@@FoodNTravel tnk u എബിൻചേട്ടാ.. എന്റെ നാട്ടുകാരൻ നീലേശ്വരത് വർക്ക് ചെയുന്നുണ്ട്,, വീഡിയോ കണ്ടപ്പോൾ ഞാൻ അവനെ വിളിച്ചു.. നീലേശ്വരം ചെന്നിട്ട് അവനെയുംകൂട്ടി ഈ റെസ്റ്റോറന്റിൽ പോകണമെന്നാണ് വിചാരിക്കുന്നത്. ♥️
Ethrayum items kandapothanne kannum manasum vayarum niranju Ebinchetta kalakki superb vdo 🙏🙏🙏
Thank you so much Prabeena
Kasaragod 💓💙
😍😍
Weriety video ennum namukk kayicha vekkunna Ebin chettan super
Thank you so much
that was my home town... Thanks for being nice to everyone... Miles to go.. all prayers and support Chettan.. ✊🤝✌🏻
Thank you so much for your love and support ❤️❤️
Valare manoharamaya prakriti kazhchakal.kalakkan ugran vidio.
Thank you Ajitha 🥰🥰
Dora: നമ്മൾ എവിടെക്കാ പോകുന്നെ?
Boots: കാസർഗോഡ് ബിരിയാണി കഴിക്കാൻ... 😍
😂👍
Buji
Sugham ellai nan 3monthsayi video kanditt kurach personal problems enni kanathe ella videos kananam super All the best❤️❤️❤️❤️❤️❤️❤️👌👌👌👌👌
Thank you Nisha.. ☺️🤗
എബിൻ ചേട്ടോയ്...💕💕💕💕
വ്യത്യസ്ത രുചികൾ കാണണമെങ്കിൽ ഇവിടെ വരണം..
താങ്ക്സ് ഉണ്ട് അരുന്ധതി 💕💕
Haiii super👌😀🥰 mutton biri egg 🥚mutton arabik biriyani 😋😋😋
Thank you Abhiram 🥰🥰
അപ്പോ Jafar ഊട്ടിക് പോയില്ലെ?
Ella comentinum reply kodukunna chettante manasss ...... Ore big salute chetta ❤️👍
☺️🤗
നിങ്ങൾ ഒരു ഭാഗ്യവാൻ തന്നെ bai പുഴ സുന്ദരി തന്നെ
😍🤗
നല്ല ചിരി ,അടിപൊളി അവതരണം,കിടിലൻ ഫുഡ് ഇതെല്ലാം ഈ ചാനലിൽ ഉറപ്പാണ്.
താങ്ക്സ് ഉണ്ട് അനീഷ് 😍😍
നോമ്പ് മുറിച്ചിട്ട് കാണാം അതാണ് എനിക്ക് നല്ലത്😊😌
😄👍👍
Sir the way you show the food in the video it gives hell lot of craving. You are the best.
Thank you so much 😍🙏
അടിപൊളി 👌👌😍😍
താങ്ക്സ് അഭിജിത്ത് 😍😍
1,2dayile vedio kanan pateela nte vdinte housewarming arunn.😍😍😍😘😘 athinte thirakkil arunnn anyway ,innthe vedio ennthem pole thnne vethyastha vedio 😍😍😍😍😍🥰🥰🥰🥰🥰🥰
Congratulations... thirakkukalkkidayilum video kandathil valare santhosham.. Thank you so much
Again at Kasaragod !! This episode was super mouthwatering Ebin !! 😀. 👍
Thank you Ajith 🥰🥰
കലത്തപ്പം, ഓട്ടു പോള, മട്ടൺ ബിരിയാണി, അറബിക് റൈസ് എല്ലാം വളരെ നന്നായിട്ടുണ്ട്. എബിൻ ചേട്ടൻ കഴിക്കുന്നത് കാണാൻ ആണ് ഏറ്റവും രസം.
താങ്ക്സ് ഉണ്ട് അപർണ 💖💖
lots of love from kasargod ebin chetta ❤️
Thank you
Super presentation 👌🏿സൗണ്ടും സൂപ്പർ ആണ് 😍😍😍😍
താങ്ക്സ് ഉണ്ട് സോജ 🤗🤗
എബിൻ ചേട്ടാ നിങ്ങള് ഒരു കില്ലാടി തന്നെ 💞💕😍
താങ്ക്സ് ദിനൂപ് 😍
എബിൻ ചേട്ടാ, അന്ന് മിസ്സ് ആയിപ്പോയി. കാണാൻ ആഗ്രഹമുള്ള ചുരുക്കം ചില വ്ലോഗ്ഗെഴ്സിൽ ഏറ്റവും മുമ്പിൽ നിൽക്കുന്ന ആള് 😍. അതുകൊണ്ടാ അന്ന് വീഡിയോ കോളിൽ വന്നത്. ഒരു ദിവസം കാണണം, വീട്ടിലേക്ക് ഇനിയും വരണം🥰
#Jaffer's_Brother✌️😁
തീർച്ചയായും വരും ട്ടാ
@@143nvsandeep താടീ
Njangale bandaduka bannina 😍😍
Vannirunnu ☺️
അത് കലക്കി പിന്നെ എല്ലാ വീഡിയോയിലും പറയുന്നതാണ് പ്ലാസ്റ്റിക്കിനെ പറ്റി അത് ഒരു ഓർമ്മപ്പെടുത്തൽ മാത്രമല്ല നാമോരോരുത്തരും പാലിക്കേണ്ട കാര്യമാണെന്ന് കാണിച്ചു തരുന്നത് വളരെ നല്ലൊരു നല്ലൊരു കാര്യമാണ് അത് കൊണ്ടുതന്നെ വീഡിയോ കലക്കി എബിൻ ചേട്ടാ 👏👏👏👏🌹🌹🌹
താങ്ക്സ് ഉണ്ട് ജ്യോതിഷ്.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 😍😍
In my Twon ...with Subair echaaa .....
എബിൻ ചേട്ടന്റെ ഇത്രയും items കൂടെ എന്റെ അയല കറി പിന്നെ കുബ്ബൂസും powlichu 👌👌👌
Thank you ☺️🤗
മട്ടൻ എന്റെ ഒരു ഫേവറേറ്റ് ആണ് കലക്കി എബിൻ ചേട്ടാ
താങ്ക്സ് ഉണ്ട് ലാൽ ശങ്കർ 😍
Wowwww. Soooooper.... I like your videos more than others...
Thank you
Last week we travelled via Kasaragod. We missed this tasty food 😟
Give it a try next time ☺️👍
@@FoodNTravel sure
The Drone shot is Awesome Ebbin Chetta. Variety of Biriyani Amazing. Porotta is superb. Love your video with great clarity and the sound is also awesome. Superb video
Thank you so much 😍😍
Jappuu 😍😍
(ഇവിടെ ..Nalla മഴയും).....
nalla food....ayyo....കൊതിപ്പിച്ചു😔😔😔
Thnku... ebbinchettai 👍👍👍👍👍
☺️☺️🤗
ബിരിയാണി എന്ന വികാരം 🤤🤤🤤🤤🤤
Yes 😍😍
Only chicken aanenkilum Ebinchettan kazhikkunnathu kaanaan nalla rasam...super
Thank you Sudha 😍😍
പൈസ വാങ്ങിയില്ല എന്ന് ഓപ്പൺ ആയിട്ട് പറഞ്ഞു. മറ്റുള്ളവരാണെങ്കിൽ പറയില്ല കൂടുതലും😀😀.. അതാണ് ചേട്ടന്റെ വിജയം. ഓപ്പൺ ആയിട്ട് പറഞ്ഞല്ലോ ക്യാഷ് വാങ്ങിയില്ല എന്ന്.
☺️🤗
Valare nalla video ebbin chetta 🥰
Thanks und Praveen 🥰🥰
Wat a view of arabic mutton rice
☺️☺️
Wow superb chettai...😋😋😋😋😋
Thank you Sujatha 😍
ഉമ്മാന്റെ ഫുഡ് 😍🔥
Yes 👌👌
@@FoodNTravel 🤩
നിങ്ങൾ ഇടുന്ന വീഡിയോ രണ്ടുമണിക്കൂർ ആണെങ്കിലും ഞങ്ങൾ കാണും food and travel ❤
Thank you so much Vidhya 😍
Viceroy mutton biryani 😋
😍🤗
17:56 mutton solpam eduthitt athum biryani rice kooti kazhikyaam ... Ebin chetan athu parayumpol Jaafar was smiling.. Adipoli Ebin chetaa..
☺️☺️ Thank you Julie 🤗🤗
അവസാനം ആ ബിരിയാണിയിലേക്കുളള അങ്ങയുടെ ആ ട്വിസ്റ്റ് ഭയങ്കരം തന്നെ 😂
😂😂
എല്ലാം ഒന്നിനൊന്ന് മെച്ചം. വെറൈറ്റി ഫുഡ്. മുഗള്‍ മുട്ട പൊറോട്ട ( ഗൾഫിൽ ഇതിന് മുതബക്) എന്നാണ് പേര്. അതില്‍ വെജിറ്റബിള്‍. പഴം നോൺ വെജി ഐറ്റംസ് എല്ലാം കിട്ടും. നല്ല ടേസ്റ്റ് ആണ്. വീഡിയോയും കാഴ്ചകളും സൂപ്പര്‍
Thank you so much Muneer 😍😍
Brooo with Ebin Chettan 😻🥰😍
🤗
പുതിയ രുചികളും, പുതിയ വിഭവങ്ങളും പുതുപുത്തൻ സ്ഥലങ്ങളുമായി എബിൻചേട്ടൻ വീണ്ടും എത്തി
Superae 😍🥰
സന്തോഷമായി ചിരിച്ചുകൊണ്ട് ഇരിക്കുക
താങ്ക്സ് ഉണ്ട് ആദർശ്.. 🥰🥰
നമ്മുടെ നാട്ടിലെത്തിയല്ലേ ✌️✌️✌️✌️✌️✌️😍😍😍😍😍✌️✌️✌️😍✌️✌️✌️✌️✌️
അതേ.. വന്നിരുന്നു ☺️
Excellent video, Ebbin.. While watching each of your videos I felt that I too seeing the dishes and enjoying the taste in person.. Your videos are that much impressive, Ebbin.. Wish you good luck in your journeys ahead..
Thank you Swapna.. Thank you so much for your kind words.. 😍😍
@@FoodNTravel You're welcome, Ebbin..
ജാഫർ 😍
Ebin chetta super ane ketto
Kandirikkan nalla rasam
Thanks dear 😍😍
Viceroy lovers come and like here :)
Nammale naad... Near erinhipuzha kuttikol ❤️
😍👍
Ente naaadu😍
😍😍
Ella videos pole allayirunnu.so different.tqu.bro
So happy to hear that 🤩 Thank you 🤗🤗
Food N Travel
❤❤❤❤❤❤
Thank you 💖💖
Poli poliye spr chetto kidu kiduve spr polichu video spr
Thank you Ratheesh 😍
ജാഫർ മയം 😍
കൊള്ളാം അടിപൊളി അറബി നാട്ടിൽ ഉള്ള എല്ലാ ഫുഡ് ഇപ്പോൾ നമ്മുടെ നാട്ടിലെ കിട്ടാൻ തുടങ്ങി കണ്ടപ്പോൾ ഒരു സന്തോഷം താങ്ക്യൂ എബിൻ ചേട്ടാ 😍😍🥰👌
വളരെ സന്തോഷം ബ്രോ 🥰🥰
Jafer fans ivide like adi💥
Suhaibkaa.... Ningale oru fan um koodi aanei 🤗😍
😂😂ath enikk ishtamaaayiii...
@@suhaibtm8011 😇😂
Muthe..
Kasargod 🤩😍🥰 എബിൻ ചേട്ടൻ 🥰🥰😍 ഭക്ഷണം 🥰😍😍🤩 healthy food ഉണ്ടാക്കുന്നവർ 😍🥰🤩
Thank you Subhash 🥰🥰
അറബിക് റൈസ് മട്ടൻ കണ്ടിട്ട് കൊതി ആകുന്നു 🤣🤣🤣👌👌👌👌👌👌😘
☺️🤗
Ebbin sir mouth watering video ningal style lii paranjal,Adipoli👍🥰
Thank you Senthil.. 😍Thank you so much 🤗
Subairka 💙
😍❤️
Oru rakshayum ella ebin chetta egalayum kond 🤤🤤🤤
Thank you Ridhun ☺️
ജാൻ ജാഫർ കാസർഗോഡ് ആണ്
You ട്യൂബ് നിറഞ്ഞു നിന്നപേര് 😂😂
പൊളി 🥰🥰🥰🌹🌹🌹🌹🌹🌹🌹❤❤🌹🌹🌹🌹🌹🌹🌹
താങ്ക്സ് ഉണ്ട് ജാഫർ.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം ☺️🤗
@@FoodNTravel
അയ്യേ ജാൻ പറഞ്ഞ കാര്യം മനസിലായില്ലേ മറ്റേ പുള്ളിടെ പേര് ജാഫർ എന്നല്ലേ അതാണ് പരജെ 😂😂😂😂😂😂
നമ്മുടെ അനിയന്‍ ചെക്കന്‍
ഇച്ചായന്റെ fvrt ആണല്ലോ മട്ടനും, ബിരിയാണിയും... വീഡിയോ ലെങ്ക്തി ആയാലും skip ചെയ്യാറില്ല...
Thank you so much bro.. ശരിയാണ്, മട്ടനും ബിരിയാണിയും ഒത്തിരി ഇഷ്ടമാണ്.. ☺️☺️
കൊതിപ്പിച്ചു കളഞ്ഞു പഹയൻ 😍
☺️🤗
super
Thank you
Jaaffar ikkaaa uyirrrr❤️❤️