സ്വാഭാവിക തിരഞ്ഞെടുപ്പ് | Natural Selection | Ravichandran C | RC LIVE

Поділитися
Вставка
  • Опубліковано 7 жов 2024
  • Natural Selection | Charles Darwin |
    #RC_Live_asked_questions_series
    #ravichandran_c #antivirus #rc_live

КОМЕНТАРІ • 134

  • @gurusekharank1175
    @gurusekharank1175 2 роки тому +54

    ഒരു പൂ ചോദിച്ചപ്പോൾ പൂമാല തന്നു...Well done Sir🙏 യഥാർത്ഥത്തിൽ വിമർശിച്ചവർ ഈ വീഡിയോ കാണുകയില്ല കാരണം അവർക്ക് അറിയേണ്ട ഒരു വിഷയമല്ല ഈ നാച്ചുറൽ സെലക്ഷൻ പകരം അവർക്ക് ഇതുപോലെ വെറുതെ ഒരാളെ താർ അടിക്കണം അത്രയേ ഉള്ളൂ

  • @beenasivani7093
    @beenasivani7093 2 роки тому +48

    Great speech. എന്തായാലും കേരളത്തില് നോബല്‍പ്രൈസ് ലഭിക്കാന്‍ സാധ്യതയുള്ള ഇത്രയധികം പരിണാമ''സാത്രജ്ഞനമാര് ''ഉണ്ടെന്ന് മനസ്സിലാക്കാന്‍ പറ്റി. Fb തുറന്നാല്‍ RCയെ പരിണാമം പഠിപ്പിക്കുന്നവരേയുള്ളൂ!!

    • @jobinjose6369
      @jobinjose6369 2 роки тому +6

      RC പിന്നെ തെറ്റ് പറ്റാത്ത ദൈവം ആണല്ലോ

    • @anujith666
      @anujith666 2 роки тому +1

      @@jobinjose6369 Enn araa paranje

    • @atheistgk7713
      @atheistgk7713 2 роки тому +9

      എന്ന് തെറ്റ് പറ്റാത്ത മതത്തിൽ വിശ്വസിക്കുന്ന ഒരു ഭക്തൻ

    • @baburajcv
      @baburajcv 2 роки тому +12

      RC യെ ഇപ്പോൾ വിമർശിക്കുന്നവർ രാവി ചന്ദ്രന്റെ ഇപ്പോഴത്തെ പ്രശസ്തിയിൽ ചൊറിച്ചിൽ ഉള്ളവരാണ്.. കുറേ ആളുകൾ ഫ്രീതിങ്കേഴ്സ് എന്നു പറഞ്ഞു yutube, ലുടെ മാസത്തിൽ നാലു video അല്ലെങ്കിൽ, ക്ലബ്ഹൗസിൽ 15 പാവങ്ങളെ അടിച്ചിരുത്തന്നവർക്കൊന്നും RC യുടെ ജനകീയത കിട്ടുന്നില്ല.. പിന്നെ മുല്ലാക്ക മാർക്കും പളളിലച്ചന്മാർക്കും ആധുനിക സാമിമാർക്കും Rc പറയുന്നതേ പൊള്ളുന്നുള്ളു... ചുരുക്കത്തിൽ ആയിരം വിഷയങ്ങൾ സാദാരണക്കാരോട് അവരുടെ ഭാഷയിൽ ലളിതമായി ചുരുക്കത്തിൽ പറയുമ്പോൾ സംഭവിക്കാവുന്ന ചെറിയ കാര്യങ്ങളെ ഉള്ളു.. ഇപ്പോൾ ചിലർ ആഗോള അബദ്ദമായി ചിത്രീകരിക്കുന്നത് രവിചന്ദ്രനെ ഒതുക്കാനും മതചെറ്റകളെ സഹായിക്കുവാനും മാത്രമേ സഹായിക്കു.... പറ്റുമെങ്കിൽ RC യെ പോലെ ആഴ്ചയിൽ 2 വീഡിയോ ഒരുമണിക്കൂർ വീതം RC യെക്കാൾ മികച്ച നിലവാരത്തിൽ അപ്പുലോഡ് ചെയ്യൂ.. അല്ലാത്തവനൊന്നും RC വിമർ ശിക്കാനല്ല.. അടുത്ത് നിൽക്കാൻ പോലും യോഗ്യനല്ല....

    • @jobinjose6369
      @jobinjose6369 2 роки тому +1

      @@baburajcv രവി എന്ത് യോഗ്യതയിൽ ആണ് ബാക്കി ഉള്ളവരെ വിമർശിക്കുന്നത്... രവിക്ക് ആകെ വേണ്ടത് പ്രശസ്തി ആണ്... അല്ലത്തെ atheism scientific temper ഒന്നും ഒരു factor അല്ല... ഇവൻ്റെ കുറെ പുസ്തകങ്ങൾ ഉണ്ട്...Wikipedia നിലവാരത്തിൽ...പിന്നെ ഗൂഗിൾ translate വച്ച് കുറെ വിവർത്തനങ്ങളും...
      നിലവാരം ഉള്ള ഒരു content ഇയ്യാൾക്ക് ഉണ്ടാക്കാൻ അറിയില്ല ..കുറെ പുച്ഛവും മാസ്സ് ഡയലോഗും അല്ലാതെ content undo?
      എന്നിട്ട് ഒരു ഭാവവും ഞാനും ഡോക്കിൻസ് ഏട്ടനും....
      ഞാനും ആന ചേട്ടനും കൂടി കടുവയെ ഓടിച്ചെ എന്ന് ആനപുറത്ത് ഇരുന്ന് മാക്രി പറയുന്നത് പോലെയേ ഉള്ളൂ രവിയുടെ നിരീശ്വരവാദ പ്രചാരണം...
      എൻ്റെ തല എൻ്റെ ഫുൾ ഫിഗർ...എൻ്റെ പരമ പുച്ഛം....
      ഇതൊക്കെ ഒരുതരം elitism ആണ്...ഞങ്ങൾ കുറെ യുക്തി വാദികൾ ആണ് ഭൂമിയെ കറക്കുനത് എന്ന തോന്നലിൽ ബാക്കി ഉള്ളവരെ മണ്ടൻമാർ എന്ന് വിചാരിച്ചു നടക്കുന്ന ഒരുതരം സവർണവാദം.

  • @shajiputhukkadan7974
    @shajiputhukkadan7974 2 роки тому +9

    കൊള്ളാം സാർ 👍

  • @josephchandy2083
    @josephchandy2083 2 роки тому +5

    സാർ, ഒരു അഭ്യർത്ഥന- ചോദ്യോത്തരവേളയിൽ സാറിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുപോലുള്ള ആർക്കും പ്രയോജനമില്ലാത്ത കത്തുകൾ വായിച്ച് സമയം കളയാതിരിക്കുക. എല്ലാവർക്കും ഉപകരിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം മറുപടി നല്ലുക. അപ്പോൾ ശ്രോതാക്കളായ ഞങ്ങൾക്ക് ഉപകാരപ്പെടും

    • @pdftodocument9168
      @pdftodocument9168 Рік тому

      സേറിന് അതിലൊരു ത്രില്ലില്ല.

  • @sumangm7
    @sumangm7 2 роки тому +9

    Awesome RC. It was detailed live and explains clearly what happens and happened in our civilised society....Kudos👏👍

  • @ഗൗതംകൃഷ്ണൻ
    @ഗൗതംകൃഷ്ണൻ 2 роки тому +6

    Sir . Doing well

  • @prashvijayn
    @prashvijayn 2 роки тому +1

    Great speech, very informative

  • @Mini.E.R
    @Mini.E.R 2 роки тому +9

    criticism against you & litmus exposes the fact that you all are going in the right ditection successfully. Congratulations to the Team Litmus 👏👏👏

  • @masterjoshyjohn
    @masterjoshyjohn 2 роки тому +2

    Excellent talk... It's a cliche topic, however, a refreshing time here to drive through it. 👍

  • @bparthan8662
    @bparthan8662 2 роки тому +6

    Sir, your example perfectly suits the scene of dinosaur extinction, where the apparently powerfull dinosaurs could not survive but the relatively inferior early mammals survived the havoc caused due to the fall of an asteroid on the mexican cost approx: 66 million years ago
    Swimmers = Dinosaurs
    Baby = early mammals
    Train accident = asteroid fall
    Vykol koona =underground habitats of rat like early mammals, which helped them survive the impact of the asteroid strike
    Super👍

    • @jaikc7840
      @jaikc7840 2 роки тому +1

      It actually is for exceptions, giving it as an example when the question is what is natural selection is misleading. The issue with the example is that it actually does not represent a population where it is not simple and involve statistics. The case of dinosaur itself can be stated, instead of this example to suggest that, natural only means 'swabhaviksm' and nature is not an intelligent agent.

    • @sumangm7
      @sumangm7 Рік тому +1

      @@jaikc7840 The speaker's train analogy to natural selection is not an example. It is jus an analogy.

    • @prajinprasad1755
      @prajinprasad1755 Рік тому

      lllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll. ചം. ചം
      p p mmm

  • @sudeeppm3434
    @sudeeppm3434 2 роки тому +4

    Thank you Ravi Sir 🙏

  • @biju-hp1gk
    @biju-hp1gk 2 роки тому +15

    വിമര്ശകരുടെ ലക്ഷ്യം വെക്തിഹത്യ ആണ്.

  • @ullassignature9761
    @ullassignature9761 2 роки тому +2

    Very Informative

  • @rajeevm1989
    @rajeevm1989 2 роки тому +17

    This guy is the perfect example of "If you can't explain it simply, you don't understand it well enough".

    • @exgod1
      @exgod1 2 роки тому +1

      Einstein പറഞ്ഞത് ആണ് അത്,That is Wraang!!
      dare to think ennallo പേര് ഒന്ന് കൂടെ ഇരുത്തി ചിന്ദിക്കു നോക്ക്!!!

    • @sumangm7
      @sumangm7 2 роки тому +1

      U seem to be a perfect example of someone who does not understand malayalam and yak in English. 🤦

  • @Rahul-ne3wf
    @Rahul-ne3wf 2 роки тому +1

    Thank you R C

  • @MrAjitAntony
    @MrAjitAntony 9 місяців тому

    Vert good explained sir❤

  • @josephchandy2083
    @josephchandy2083 2 роки тому +1

    It’s an excellent video, congrats sir

  • @jijutr2378
    @jijutr2378 2 роки тому

    Great sir, go ahead we are with you.

  • @EvidenceBased_Mallu
    @EvidenceBased_Mallu 2 роки тому +12

    Litmus 22 വലിയ ഒരു വിജയം ആയത് ആർക്കും അത്ര ഇടപെട്ടിട്ടില്ല... EsSense താറടിച്ച് കാണിക്കാൻ 'സന്ദേശം' സിനിമയില്‍ 'ശങ്കരാടി' പറയുന്ന പോലെ കൊള്ളാവുന്ന ആളുകൾ like Ravichandranനേ ഒരു സംഖി, മറ്റ് എന്തെങ്കിലും ആക്കി ചാപ്പ കുത്തി esSense താഴ്ത്തി കെട്ടാന്‍ ഉള്ള phycological move ആണ് ഇപ്പൊ ഉള്ള ഈ negative comments...

  • @santhoshtanur5817
    @santhoshtanur5817 2 роки тому

    കൃത്യം വ്യെക്തം 👏🏻👏🏻

  • @aarathigile
    @aarathigile 2 роки тому +3

    താങ്ക്‌ യു സാർ. ഒരുപാട്‌ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.

  • @biya.a.v2241
    @biya.a.v2241 2 роки тому +4

    സ്വാഭാവികമായ ഉരുത്തിരിയൽ എന്നായാലോ

  • @stranger69pereira
    @stranger69pereira 2 роки тому +4

    *ട്രോളുകൾ, പരിഹാസങ്ങൾ, ഇതൊക്കെ ഒരു സാധാരണ മതവിശ്വാസിയുടെ ചീപ്പ് ട്രിക്ക് ആണ് കാര്യമാക്കണ്ട. 💐💐ട്രോളിൽ എന്തെങ്കിലും വസ്തുത ഉണ്ട് എങ്കിൽ പിന്നെയും കുഴപ്പമില്ല എന്ന് പറയാം.👌💐 നിലവാരം കുറഞ്ഞ വ്യാജവാർത്ത പടച്ചുണ്ടാക്കിയ ട്രോൾ, അടിസ്ഥാനരഹിതമായ ട്രോൾ, കാര്യങ്ങൾ വളച്ചു ഓടിച്ചു നടക്കുന്ന ട്രോൾ, 😢ഇതൊക്കെയാണ് ചില മതവിശ്വാസികളുടെ ചീപ്പ് Trick*

  • @sreesreenidhi6937
    @sreesreenidhi6937 2 роки тому +18

    കമ്മികളെ വിമർശിച്ചപ്പോൾ മുതൽ തുടങ്ങിയതാണ് ഈ സൈബർ അറ്റക്ക്.... ഇപ്പോൾ എവിടെനോക്കിയാലും ഡാർവിന്റെ ശിഷ്യമാരെ കാണാം

  • @sapnagirish1645
    @sapnagirish1645 2 роки тому +5

    👍❤️

  • @sha_anz2808
    @sha_anz2808 2 роки тому

    ഈ "സ്വാഭാവികമായ്" സംഭവിക്കുന്നതാണെന്ന കാര്യം മിക്കവർക്കും മനസിലാകുന്നില്ല. Guided പരിണാമം ആയിട്ടെ അവർക്ക് പിടികിട്ടുന്നുള്ളു.

  • @Akhilmbaby3
    @Akhilmbaby3 2 роки тому

    Great 😘

  • @harisalone
    @harisalone 2 роки тому +3

    RC ❣️

  • @selvarajp6029
    @selvarajp6029 2 роки тому +3

    🎉🎉🎉

  • @karuneshkumar2207
    @karuneshkumar2207 2 роки тому +3

    👍👏👏👏

  • @pradeepchellappanchellappa9065
    @pradeepchellappanchellappa9065 2 роки тому +4

    👏👏👏🌹

  • @binus3476
    @binus3476 2 роки тому +2

    👍❤

  • @charlesvino
    @charlesvino 2 роки тому +2

    chiriyilla puchamilla .. inganeyum samsarikkam, udaharichu kolamakki .. veendum athine onnu nyaayyekarikkaam .. paint paint .. delete cheyyum ennulla urappodu koodi..

  • @jovitaginesh5179
    @jovitaginesh5179 2 роки тому +20

    സത്യത്തിൽ സാറിന്റെ പ്രഭാഷണങ്ങളും livum debatate കളും കാണാത്തവർ ആണ് സാറിനെ വിമര്ശിക്കുന്നതെന്നു തോന്നുന്നു കാരണം ഇത് കാണുന്നവർക്കു മനസ്സിലാകും sir ഒരു മതത്തെയോ രാഷ്ട്രീയത്തെയോ സപ്പോർട്ട് ചെയ്യാതെ നിഷ്പക്ഷമായി ചിന്തിക്കുകയും പറയുകയും ചെയ്യുന്ന വ്യക്തി ആണെന്ന്

  • @rejicejohn8918
    @rejicejohn8918 2 роки тому +1

    ചെർണോബിൽ ഇൽ നടക്കുന്ന evolution നെ കുറിച്ച് എന്തെങ്കിലും ഒന്ന് പറയുമോ

  • @midhun78
    @midhun78 2 роки тому +2

    Download button please..

  • @TraWheel
    @TraWheel 2 роки тому +2

    @1:04:01 RCyude padam varachal , varacha aleyum vangiya aleyum padamakkalano Sakapikalkippo thozhil…. Kashttam…..

  • @rohithgopal
    @rohithgopal Рік тому

    Dec 18, Thrissur💥💥💥

  • @linojohn989
    @linojohn989 2 роки тому +1

    👏🏻👏🏻👏🏻👍

  • @rohithgopal
    @rohithgopal Рік тому

    Stadium capacity is 10k... And audience was almost full...!!!

  • @lesner66
    @lesner66 2 роки тому +1

    👍 👍 👍 👍 👍 👍 👍

  • @yourstruly1234
    @yourstruly1234 2 роки тому +2

    You can just observe the popular film actors to see whom they fear to criticize..similar to the fear Bollywood actors have on shiv sena and BJP..

  • @biju-hp1gk
    @biju-hp1gk 2 роки тому

    ❤❤❤❤

  • @pdftodocument9168
    @pdftodocument9168 Рік тому

    ഏട്ടൻ പറഞ്ഞത് ശരിയാണെന്ന് പറഞ്ഞ മനോജ് ബ്രൈറ്റ് ഇപ്പോ ആരായി?

  • @jamespfrancis776
    @jamespfrancis776 2 роки тому

    👍🌷❤👍

  • @anishkarunakaran2050
    @anishkarunakaran2050 2 роки тому +4

    But I have a question.. Time 35:38. We can't say there is no purpose.. The purpose is *survival* right?

    • @sumangm7
      @sumangm7 2 роки тому +1

      Nopes. There is no purpose. Survival is the byproduct of the actions by the ants. When we apply DDT purpose is with us to kill them.... And the ants react.

    • @PREMLAL-ng2vt
      @PREMLAL-ng2vt 2 роки тому +2

      No

    • @77jaykb
      @77jaykb 2 роки тому +3

      Purpose means, determination to reach some state. Its not the case here. Although the animal/insect has survival instincts - thats not what is saving it. If so, all of them should survive and pass their genes.

    • @netcentre5817
      @netcentre5817 2 роки тому +2

      No Man...അതിജീനമെന്ന ലക്ഷ്യത്തിനായി സംഭിവിക്കുന്ന ഒന്നല്ല, സാഹചര്യങ്ങളുടെ അനുഗുണമനുസരിച്ച് സ്വാഭാവികമായി സംഭവിച്ചു പോകുന്ന ഒന്നാണ​‍്.

    • @athul_c1375
      @athul_c1375 2 роки тому

      No.
      Favorable happens to be survived

  • @moideenm990
    @moideenm990 2 роки тому +4

    Litumas 2022 വളരെ നന്നായി സംഘടന നന്നായി പണി നടത്തി കുറ്റം പറയാൻ എനിക്ക് ഒന്നും കണ്ടില്ല ഒരു കാര്യം നന്നായി എല്ലാ കുരു ബാംസകർ സങ്കടം കാണിക്കും ബലിയ issu ആക്കണ്ട

  • @tommathew1476
    @tommathew1476 2 роки тому

    അതെ മനസിലായില്ല മനസിലാകുന്നില്ല മാഷേ . എന്താ ഈ പറയുന്നത് മാഷേ

  • @shyksa1632
    @shyksa1632 2 роки тому +4

    ഇതിൽ പങ്കെടുക്കാൻ അവസരം ഇല്ലാത്തതിനെ വളരെ സങ്കടം ഉണ്ട്...

    • @skmass2808
      @skmass2808 2 роки тому

      December l tcr l undu..

  • @anubkurup
    @anubkurup 2 роки тому

    👍🏽👍🏽👍🏽

  • @midhun78
    @midhun78 2 роки тому

    What happened to the download button..?

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 роки тому

    ഇത് ഡൌൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ ഇല്ലല്ലോ 🤔

  • @rayeeskm7308
    @rayeeskm7308 2 роки тому +1

    അറിവില്ലാത്ത കാര്യത്തെ പറ്റി എല്ലാം അറിയാം എന്ന മൂഢവിഷ്വാസത്തിൽ ആധികാരികമായി പറയാൻ ശ്രമിച്ചാൽ തെറ്റു പറ്റും പിടിക്കപ്പെടും. അത് സ്വാഭാവികം! എന്നിട്ടും പറ്റിയ അബദ്ധം അംഗീരിക്കാതെ, ന്യായീകരിക്കാൻ രണ്ട് മണിക്കൂർ വീഡിയോ ഇട്ടുരുണ്ട് കളിക്കുന്നത് അസ്വാഭാവികം!! പൊട്ടത്തെറ്റുകൾ വിളിച്ചു പറഞ്ഞ് സ്വയം സ്വതന്ത്ര ചിന്തകനെന്ന് അവകാശപ്പെടുന്നത് തോന്ന്യാസം!!!

    • @FyodorDostoevsky1
      @FyodorDostoevsky1 2 роки тому

      താങ്കൾ ഈ വീഡിയോ മുഴുവൻ കണ്ടിട്ട് തന്നെയാണോ ഈ പറയുന്നേ

  • @ayyoobvelloli9297
    @ayyoobvelloli9297 2 роки тому

    Athiest view point അനുസരിച്ച് ഉള്ള നാച്ചുറൽ സെലക്ഷ നും ബായോൾജി കൽ ഇവലൂഷൻ view point um onnnn തന്നെ അല്ലേ?

    • @sumangm7
      @sumangm7 2 роки тому +1

      There is no atheist view point here. When we do scientific reasoning for evolution, it is naturally thru the ways of biological evolution.
      There is no atheist biological evolution, Hindu biological evolution or Islam biological evolution.

  • @Saykosh29
    @Saykosh29 2 роки тому +1

    1 : 42 : 31
    VAMSHA YATHYAYUDE VARAMBIL...
    REFERENCE TO MEDIA ONE NISHAD RAWUTHER ......

  • @Hari-vw6mx
    @Hari-vw6mx Рік тому

    Ethanavao aa കുരു പൊട്ടിയ ഡോക്ടർ

  • @sajay7883
    @sajay7883 2 роки тому

    നാച്ചുറൽ സെലെക്ഷൻ കൊണ്ട് പരിണാമം സംഭവിക്കണം! അതായത് അടുത്ത തലമുറ ഉണ്ടാകണം എങ്കിലേ അത് കൊണ്ട് കാര്യമുള്ളൂ.ഒന്നുകിൽ അടുത്ത തലമുറക്ക് ഗുണം അല്ലെങ്കിൽ ദോഷം. ഇതിലേതെങ്കിലും സംഭവിക്കണം എങ്കിലേ അത് സ്വാഭാവിക തെരഞ്ഞെടുപ്പ് ആകൂ എന്നാണ് ഞാൻ മനസിലാക്കിയത്.ഇവിടെ കുട്ടിയുടെ ഉദാഹരണത്തിൽ അവൻ ഒരു ജെനെറ്റിക് ഗുണമോ ദോഷമോ അടുത്ത തലമുറയിലേക്ക് കൊണ്ടുപോകുന്നില്ല.വെറും തെരഞ്ഞെടുപ്പ് മാത്രമേ നടക്കുന്നുള്ളൂ.അത് നടന്നാലും ഇല്ലെങ്കിലും പരിണാമത്തിനു ന്യൂട്രൽ എഫ്ഫക്റ്റ് ആണ്! അപ്പൊ ഉദാഹരണം തെറ്റായ മെസ്സേജ് ആളുകളിലെത്തിക്കാം.🙏

  • @malluking5556
    @malluking5556 2 роки тому

    ഞങ്ങളെ രവി സാർ ജയിച്ചേ ഞങ്ങളുടെ രവി സാർ ജയിച്ചേ ആരെങ്കിലും ഉണ്ടാടാ ഏറ്റുമുട്ടാൻ ഞങ്ങളെ രവി സാറിനോട്

  • @salimp8652
    @salimp8652 2 роки тому +3

    RC യെ ലിയാക്കത്തിന്റ കണ്ണിലൂടെ
    1. എസ്സൻസ് മുതലാളി ,!!
    2. സംങ്കിയാണെന്ന് ഞാൻ പറയില്ല. ?
    3. ബൂർഷ്വാ എത്തിസ്റ്റ് അല്ല. ?
    4. ദാ ബോൽ കർ.. തുടങ്ങിയവരുടെ മരണത്തിൽ RC ക്ക് പങ്കില്ല.!?!
    മറുപടി പറഞ്ഞ് ചെറുതാവരുത്

  • @arunkp8120
    @arunkp8120 2 роки тому

    ഹാലേലൂയ കുമ്പിടി 😂

  • @vipinchandvp
    @vipinchandvp 2 роки тому

    31.00 മൂന്നാറില്‍ ആന കുളത്തിലേക്ക് ഉപ്പുരസം ഉള്ള ഉറവ കുടിക്കാന്‍ ആനകള്‍ എത്തുന്നു. പക്ഷേ വലിയ കൊമ്പുള്ള ആനകള്‍ വരാൻ മടിക്കുന്നത് ബ്രിട്ടീഷ് കാലത്തെ കൊമ്പന്‍മാരെ മാത്രം വെടി വെച്ച ഓര്‍മ ആന തലമുറയിലേക്ക് കൈമാറിയത് കൊണ്ടാണ് എന്ന് കേള്‍ക്കുന്നു. Natural selection ഇല്‍ മനുഷ്യന്റെ ഇടപെടലിന്റെ ഉദാഹരണം ആകാം..

  • @kartikad5612
    @kartikad5612 2 роки тому +6

    The train comparison with natural selection doesn’t actually make any sense. 😕
    Natural selection- organisms that r able to adapt n survive in an ecosystem get selected by nature
    Artificial selection- traits that r useful in animals or plants r selected by humans
    In natural selection nature does the choosing while in artificial selection humans does the choosing
    Simple as that!

    • @JESUS-666
      @JESUS-666 2 роки тому +7

      Naturene angane choose cheyan olla kazhivilla ... It happen according to the events. Aa examplil kutti survive cheyunna pole. Nature, alle oru external force um choose cheythittalla aa kutti survive cheyunne.

    • @rohithelninoz
      @rohithelninoz 2 роки тому

      @@JESUS-666 Natural selection is not just lucky random events. That is definitely an example gone , he doesn't want to admit. The Moth one is a perfect fit along with the other examples quoted in this video. The train one is rubbish. It ain't natural selection. Give me one "credible" article where a similar example is quoted as natural selection and i believe you.

    • @kartikad5612
      @kartikad5612 2 роки тому

      @@JESUS-666
      Laws of nature is being obeyed everywhere. Now, one can believe that there is no law giver or there is a law giver. It’s a belief system. It has nothing to do with understanding nature

    • @sumangm7
      @sumangm7 2 роки тому +3

      Nopes. Ur explanation is wrong here. Natural selection is not done by nature. First of all RC explained in this live clearly what is natural selection. Nature has limited roles in natural selection. Don't blabber things.

    • @rohithelninoz
      @rohithelninoz 2 роки тому

      @@sumangm7 Dont follow blindly. Provide evidence for your claim. 1 credible article aligning to his example.

  • @nishadbabu5249
    @nishadbabu5249 2 роки тому +1

    RC ഒരു നിഷ്പക്ഷനാണെന്ന് കരുതി വിശ്വസിക്കുന്നു.

    • @keralakeral4114
      @keralakeral4114 2 роки тому +14

      നിഷ്പക്ഷത എന്നാൽ കാലഹരണപെട്ട കമ്മ്യൂണിസവും ആറാം നൂറ്റാണ്ടിലേക്ക് നയിക്കുന്ന മതത്തേയും സപ്പോട്ട് ചെയ്യുന്നതാണോ താങ്കൾ ഉദ്ദേശിക്കുന്ന നിഷപക്ഷത ?

    • @sachinkj5483
      @sachinkj5483 2 роки тому +20

      ആരും നിക്പഷൻ ആണെന്ന് ഒന്നും വിശ്വസിക്കേണ്ട. ആരേലും എന്തേലും പറഞ്ഞാൽ അന്നേരെ വിശ്വസിക്കൽ അല്ല ചെയേണ്ടത്, fact check ചെയ്യുകയാണ് വേണ്ടത്. അത് RC ആണേലും വേറെ ആരായാലും fact check ചെയ്യാൻ ആണ് RC യും പറയുന്നത്.

    • @exgod1
      @exgod1 2 роки тому

      ഒന്നും vishawasikaruth!!! സയൻസ് is anti -biswasam
      Fact check cheyyua, സ്വയം ബോധ്യപ്പെടുക!!! അത് ആണ് RC യും പറയുന്നത് :))

    • @realhunter7146
      @realhunter7146 2 роки тому

      നിഷ്പക്ഷത എന്ന ഒന്നില്ല. എല്ലാവരും എവിടെങ്കിലും ചായ്‌വ് ഉണ്ടാകും. വിമർശിക്കുന്നവർക്കും വിമർശിക്കപെടുന്നവർക്കും. RC ചിലത് ബ്ലോക്ക് ലെവലിൽ നടക്കുന്നത് അറിയുന്നു ചിലത് ദേശീയ ലെവലിൽ നടക്കുന്നത് radar ഇൽ പെടുന്നില്ല. RC ഇസ്ലാമിനെ പറ്റി പറയുന്നതും കമ്യൂണിസത്തെ പറ്റി പറയുന്നതും ശെരിയാണ്. പക്ഷേ നിലവിൽ രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തെറ്റുകളെ വിമർശിക്കാൻ കുറച്ചു വിമുഖതയുള്ള ആളാണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പലപ്പോഴും ഇസ്ലാമും ബംഗാൾ വിഭജനം പറഞ്ഞു ന്യായീകരിക്കാൻ പാട് പെടാറുണ്ട്. അത് പോലെ സംശയത്തിൻ്റെ ആനുകൂല്യം കൊടുക്കുന്നതിനും. കമ്മ്യൂണിസം ഇന്ത്യയിൽ ഇട്ടാവട്ടത്ത് മാത്രമുള്ളതാണ്. ഇവിടെ എല്ലാ പാർട്ടികളും കൊല രാഷ്ട്രീയം നടത്തുന്നുണ്ട്.

    • @sumangm7
      @sumangm7 2 роки тому +2

      RC himself vouches for fact check. Please verify. U don't need to believe. Jus grasp.

  • @science4change
    @science4change Рік тому

    natural selection എന്നതിനെ "സ്വാഭാവികമായ ഉരുത്തിരിയൽ " എന്ന് വിവർത്തനം ചെയ്യുന്നതല്ലേ കൂടുതൽ അനുയോജ്യം.

  • @phhashib
    @phhashib 2 роки тому +1

    പറഞ്ഞ ഒരു ഉദാഹരണത്തിലും ആകസ്മികത ഉണ്ടായിരുന്നില്ല. എല്ലാത്തിനും ഒരു കാരണം ഉണ്ടായിരുന്നു. Your anology and examples do have nothing in common....

    • @harikk1490
      @harikk1490 2 роки тому

      സ്വാഭാവികമായാണ് അവിടെയെല്ലാം സംഭവിച്ചത് പ്ലാനിങ് അസ്വാഭാവികത യോ അവിടെയില്ല

  • @biju-hp1gk
    @biju-hp1gk 2 роки тому +1

    ട്രെയിനിൽ പോകുന്ന അമ്മയും കുഞ്ഞു മാറ്റി കൈകുഞ്മായി പാർടി പരിപാടിക്കു പോകുന്ന അമ്മയും കുഞ്ഞു, എന്നായിരുന്നെഗിൽ 😄😄 ആർക്കും ഒരു പ്രേശ്നവും ഉണ്ടാവില്ലാരുന്നു., വയ്ക്കോൽ കൂനയിൽ വീണകുഞ്ഞു ലാൽസലാം എന്ന് പറഞ്ഞാൽ പൊളിച്ചേനെ 😄

  • @sunder8658
    @sunder8658 2 роки тому +1

    PROF. CHENGIS KHAN

  • @maadhav8509
    @maadhav8509 2 роки тому +1

    Like Like Like 👍👍👍

  • @atheistgk7713
    @atheistgk7713 2 роки тому

    വിമൽ കുമാർ ഇടതു പക്ഷക്കരെ കുറിച്ച് ആലോചിച്ചാൽ ചിരിച്ചു ചാവും

    • @realhunter7146
      @realhunter7146 2 роки тому

      ചില സംസ്കാരി, തറവാടി വിമൽ കുമാർമാരെ സംരക്ഷിക്കാൻ പാടുപെടുന്നു.

  • @rollings69
    @rollings69 2 роки тому +4

    എൻറെ കിളി പോയി 😕

  • @NM-vs5lg
    @NM-vs5lg Рік тому

    ❤️❤️

  • @jamespfrancis776
    @jamespfrancis776 2 роки тому

    👍👍

  • @ajilkumar186
    @ajilkumar186 2 роки тому +2

    ❤️❤️❤️

  • @TraWheel
    @TraWheel 2 роки тому +1

    ❤️❤️❤️

  • @jayaprasanan7347
    @jayaprasanan7347 2 роки тому +1

    ❤️👍

  • @abhijithsomasekhar1796
    @abhijithsomasekhar1796 2 роки тому