Onam Series 7: How to Make Tasty Sadya Style Vada Koottu Curry & Rasam || Lekshmi Nair

Поділитися
Вставка
  • Опубліковано 2 вер 2019
  • Hello dear friends, this is my Forty Third Vlog and my Seventh Onam Series Episode.
    In this video, I have demonstrated the simplest method to make Sadya Style Mixed Vada Koottu Curry & Rasam. So, watch this video till the end and please comment your valuable feedbacks.
    **NOTE: ©This Recipe is developed and first published by LEKSHMI NAIR (Celibrity Culinary Expert)
    Hope you will all enjoy this video.
    Don't forget to Like, Share and Subscribe. Love you all :) :)
    For Business Enquiries,
    Contact:
    Phone: +91 7994378438
    Email: contact@lekshminair.com
    Some Related Videos For You:-
    Onam Series 1 - How To Make Sadya Pickles || ഇഞ്ചിക്കറി, നാരങ്ങാ കറി & മാങ്ങ കറി || Lekshmi Nair
    • Onam Series 1 - How To...
    Onam Series 2: How To Make Cucumber Kichadi || Betroot Kichadi || Pineapple Pachadi || Lekshmi Nair
    • Onam Series 2: How To ...
    Onam Series 3: How to Make Tasty Sadya Style Sambar || സദ്യ സ്പെഷ്യൽ സാമ്പാർ || Lekshmi Nair
    • Onam Series 3: How to ...
    Onam Series 4: How to Make Tasty Sadya Style Aviyal || സദ്യ സ്പെഷ്യൽ അവിയൽ || Lekshmi Nair
    • Onam Series 4: How to ...
    Onam Series 5: How to Make Tasty Sadya Style Parripu & Pineapple Pulissery || Lekshmi Nair
    • Onam Series 5: How to ...
    Onam Series 6: How to Make Tasty Sadya Style Mixed Vegetable Thoran & Olan || Lekshmi Nair
    • Onam Series 6: How to ...
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .
    Special Sadya Style Vada Koottu Curry :-
    Ingredients:-
    1. Orad dal - 1/4 - 1/2 cup
    2. Water - 4 Tsp
    3. Green chilli - 1 Tsp
    4. Ginger - 1 Tsp
    5. Salt - According to taste
    6. Coconut oil - 1/2 cup (for frying)
    7. Curry leaves
    8. Potato - 2 medium
    9. Onion - 2
    10. Coconut oil - 1 Tbs
    11. Turmeric powder - 1/4 Tsp
    12. Pepper powder - 1/4 Tsp
    13. Kashmiri chilli powder - 1 Tsp
    14. Coriander powder - 1 Tsp
    15. Coconut powder - 1 Tsp
    16. Coconut milk (second extract) - 1 cup
    17. Coconut milk (first extract) - 1 cup
    18. Garam masala powder - 3/4 Tsp
    Tempering:-
    1. Coconut oil - 1 1/2 Tbs
    2. Mustard seeds 1 Tsp
    3. Dry red chillies - 4 nos (split)
    4. Curry leaves
    Special Sadya Style Rasam :-
    Ingredients:-
    1. Tamarind - 1 (gooseberry size)
    2. Water - 2 cups
    3. Tomato - 2 big (square pieces)
    4. Tamarind water - 2 cups
    5. Turmeric powder - 1/4 tsp
    6. Kashmiri powder - 2 tsp
    7. Coriander powder - 1 tsp
    8. Pepper powder - 1/2 tsp
    9. Jeera powder (Cumin seeds) - 1/2 tsp
    10. Asafoetida powder - 1/4 tsp
    11. Salt - According to taste
    12. Tuvar dal stock - 2 cups
    13. Garlic (Crushed) & Ginger (Crushed)
    14. Coriander leaves
    Tempering:-
    1. Coconut oil - 1 1/2 Tbs
    2. Mustard seeds 1 Tsp
    3. Dry red chillies - 4 nos (split)
    4. Curry leaves
    Preparation:-
    Please follow the instructions as shown in the video.
    Happy Cooking :)
    Recommended For You:-
    Prestige Nakshatra Pressure Cooker, 3 litres, Red
    amzn.to/2YW2oe4
    Prestige Deluxe Plus Junior Induction Base Aluminium Pressure Handi, 4.8 litres, Flame Red
    amzn.to/2XjotTq
    Prestige Apple Plus Powder Coated Red Aluminium Pressure Cooker, 2 litres
    amzn.to/2W1LxV8
    Prestige Multi-Kadai 220mm
    amzn.to/2XeAkST
    Prestige Hard Anodised Tadka Pan, 100 mm
    amzn.to/2WElsQI
    TTK Prestige OMG DLX Sleeve Induction Base Non-Stick Aluminium Fry Pan, 260mm, Red
    amzn.to/2W2Ds2L
    KLF Coconad 100% Pure Coconut Oil, 1 Ltr
    amzn.to/2HL3nIe
    Rock Tawa Dosa Tawa 12 Inch Pre-Seasoned Cast Iron Skillet
    amzn.to/2MxiPfJ
    Bhagya Cast Iron Cookware Dosa Tawa - 12-inch
    amzn.to/2HKLn0P
    Riddhi Stainless Steel Turners for Dosa, Roti, Chapati
    amzn.to/2W19gEU
    Milton Orchid 3 Piece Junior Insulated Casserole Set, Green
    amzn.to/2HJgmtX
    Jaypee Plus Plastic Mixing Bowl Set, 800ml, Set of 4, Multicolour
    amzn.to/2HKPl9G
    Roop's Steel Dosa Ladle (2 Quart, Silver)
    amzn.to/2VYHPvv
    Elegante' Stainless Steel Ladle Combo - Set Of 3
    amzn.to/2HMI09G
    Zafos Plastic Measuring Cups and Spoons Set, White, 9pcs
    amzn.to/2EHEXxq
    Jinzifeng Eco-Friendly Premium Natural Bamboo / Wooden Kitchen Chopping Cutting Board
    amzn.to/2W3HPdU

КОМЕНТАРІ • 839

  • @aiswaryaii6279
    @aiswaryaii6279 4 роки тому +80

    തെക്കരുടെ സ്വകാര്യ അഹങ്കാരം "വടകൂട്ടുകറി "❣️. പിന്നെ ബോളിയും 😋😋😋😋😋😋😋😋

  • @smithaskitchentime
    @smithaskitchentime 4 роки тому +13

    ഇങ്ങനെ ഒരു കൂട്ടുകറി ആദ്യമായിട്ടാണ് അറിയുന്നത് അടിപൊളി.thank you.കണ്ടിട്ടുതന്നെ സൂപ്പർ രുചിയാണ് തോന്നുന്നു എന്തായാലും ഉണ്ടാക്കിനോക്കണം.പാലക്കാട്‌ ഒക്കെ മധുരമുള്ള കൂട്ടുകറിയാണ്.

  • @sophiasimon3305
    @sophiasimon3305 4 роки тому +21

    Mam എന്നും ഈ കുഞ്ഞ് അടുക്കളയിൽ ആണ് നല്ലത് അപ്പോഴാണ് ഞങ്ങളിൽ ഒരാളായി feel ചെയ്യുന്നത് thanks mam

  • @Jasminniyas320
    @Jasminniyas320 4 роки тому +172

    ചേച്ചി ഈ കുഞ്ഞടുക്കളയിൽ ചേച്ചിയെ കാണുമ്പോൾ ആണ് നമ്മുടെ സ്വന്തം എന്ന feel വരുന്നത്

  • @arathiraj7323
    @arathiraj7323 4 роки тому +7

    സദ്യയിൽ എന്റെ ഫേവറൈറ് ആണ് വട കൂട്ടുകറി. റെസിപി പറഞ്ഞു തന്നതിന് താങ്ക്സ്. 💜💜💜.

  • @sivanandita2561
    @sivanandita2561 4 роки тому +51

    ഇത്തവണ സദ്യ ഫുൾ ലക്ഷമിമാം സ്പെഷ്യൽ ആണ്. മിന്നിച്ചേക്കണേ.............

  • @sreejak2373
    @sreejak2373 4 роки тому

    Thank u chechi aviyal and Rasam is my favorite. 🥰🥰🥰🥰🥰

  • @shalinigomes2404
    @shalinigomes2404 4 роки тому

    Thank you so much for all your efforts n hard work.... It is useful for many of us.... V r enjoying all your super simple n easy to try out recipes ......your explanation n presentation is beyond words......💐💐

  • @rahilafrahi9539
    @rahilafrahi9539 4 роки тому +4

    ചേച്ചിയുടെ സംസാരവും കുക്കിങ്ങും ഞാൻ ഒത്തിരി ഇഷ്ട്ടപെടുന്നു 😘😘

  • @remyapkunjumon513
    @remyapkunjumon513 4 роки тому +1

    Hai Lakshmiamma
    Njan curry kal okke try chaiythu
    Ellam super ayirunnu
    Ee pravishyathe onam ellam Lakshmiammede recipes anu keto
    Love u ❤❤❤❤❤❤❤❤❤

  • @kavyasreejith1027
    @kavyasreejith1027 4 роки тому +23

    Like.. Cheythitt... Video.
    Kaanana.. എനിക്കിഷ്ടം 😍😘

  • @ryakochu7446
    @ryakochu7446 4 роки тому

    spr recipe maam. ...njan ethuvare vadakoottu curry kazhichittilla. ....innathe 2 recipe 'um sadhyak munpe undaki nokkum. ..thank u maam ❤

  • @shruthisuhrith
    @shruthisuhrith 4 роки тому +21

    Chechi onam dishesnte koode Trivandrum sidel palpayasathinte koode undakunna boli recipe koodi iduvo..

  • @ashistreats8900
    @ashistreats8900 4 роки тому +3

    Chechiude samsaram kelkumpol, cooking kanumbol anto manasinu vallatoru feelings

  • @fadi8874
    @fadi8874 4 роки тому +25

    ആരെടുത്തുണ്ട് ഇന്ന് അമ്മിക്കല്ലൊക്കെ..?എല്ലാ മേഖലയിലും ഉയർന്ന് നിൽക്കുന്ന ചേച്ചി ഇത്രയും സിംപിൾ ആണെങ്കിൽ വീട്ടിലിരിക്കുന്ന നമ്മളൊക്കെ എന്ത്!😘

    • @sabeenasnavas9188
      @sabeenasnavas9188 4 роки тому

      സത്യം..ചേച്ചിയുടെ നാടൻ രീതിയും സാധാ അടുക്കളയും കണ്ടപ്പോൾ
      ന്യൂ മോഡൽ കിച്ചനും അതിലെ സാമഗ്രികളും ആഗ്രഹിക്കുന്ന ഞാനൊക്കെ എന്ത്..ചേച്ചിയിൽ നിന്നും പാചകം മാത്രമല്ല ഒരുപാട് എന്തൊക്കയോ പഠിച്ചതുപോലെ..നേരത്തേതിലും ഒരുപാട് ഒരുപാടിഷ്ട്ടായി😍😍

  • @sreejaajay3126
    @sreejaajay3126 4 роки тому +1

    Chechi, adukkalayum ammikallum okke kanumbol vallathe santhosham thonnunnu, oppam parvathiye kurichulla chechiyude samsaravum koode njangale kurichulla chechiyude karuthalinum, thank u chechi, love u so much

  • @vincy7269
    @vincy7269 4 роки тому

    Madam ,, I like your all recepies.Your presentation give us positive energy and inspiration for cooking

  • @sumashinil
    @sumashinil 4 роки тому

    Etra cool.,enjoy cheytha mam undakunne..really love this curry

  • @aswathydayal376
    @aswathydayal376 4 роки тому +49

    ലെക്ഷ്മിചേച്ചിയുടെ പാചകം എനിക്ക് വളരെ ഇഷ്ട്ടമാണ്

    • @thafseeramogral1746
      @thafseeramogral1746 4 роки тому

      ചേച്ചി ഞാൻ വട ഇണ്ടാക്കി പക്ഷേ വട എണ്ണയിൽ നിന്ന് പൊട്ടിതെറിക്കുന്നു അത് എന്ത് കൊണ്ടാണ് പൊട്ടി തെറിക്കുന്നദ്

  • @17kkajal34
    @17kkajal34 4 роки тому +7

    Hi Mam
    വട കൂട്ടൂകറി ആദ്യമായിട്ടാണ് ഞാൻ കാണുന്നത് നമ്മുടെ നാട്ടിൽ കടല കൂട്ടുകറിയാണ് ഉണ്ടാക്കുന്നത്.
    ഓലൻ, അവിയിൽ 'രസം ഈ item നമ്മുടെ favourite ' ഇപ്പഴ ഇങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലായത്. സദ്യ സമ്പാർ ഉണ്ടാക്കി.Super
    Mam Cook ചെയ്യുമ്പോൾ നമ്മളോട് വർത്തമാനം പറയുന്നതു പോലെ ഞാൻ ഒരോ item ഉണ്ടാക്കുമ്പോൾ മനസ്സിലൂടെMam നോട് സംസാരികും.

  • @reshuanish6595
    @reshuanish6595 4 роки тому +6

    എനിക്ക് സദ്യയിൽ കഴിക്കാൻ ഏറ്റവും ഇഷ്ട്ടം. വട കൂട്ടുകറി

  • @anoopasworld8855
    @anoopasworld8855 4 роки тому +2

    Thank you Chechi.i was looking for this vadakootu recipe very long.

  • @ajaykumarmc2128
    @ajaykumarmc2128 4 роки тому

    Vada kootu karikki vendi waiting aayirunnu.....love a lot chechi ....thanks 😀😀😀njan enthayalum try cheyyum..

  • @mydhiliramdas4222
    @mydhiliramdas4222 4 роки тому +1

    🙋‍♀️ lakshmi chechi അടിപൊളി ആയിട്ടുണ്ട്. ആദ്യമായിട്ടാണ് വട കൂട്ടുകറി കാണുന്നത് എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് പറയാം.👌👌👌

  • @soneyjoseph8210
    @soneyjoseph8210 4 роки тому +1

    Hai ലക്ഷ്മി മാം ആദ്യം തന്നെ ഒരുപാട് താങ്ക്സ് parayatte. ഞാൻ എന്തെങ്കിലും ഒക്കെ ഉണ്ടാക്കാൻ പഠിച്ചത് മാമിന്റെ റെസിപ്പി nokkiyanu. Kalliyanam കഴിഞ്ഞപ്പോൾ എനിക്ക് കാര്യാമായി ഒന്നും ഉണ്ടാക്കാൻ അറിയില്ലായിരുന്നു. ഞാൻ ശെരിക്കും കുക്കിംഗ്‌ പഠിച്ചത് magic ഓവൻ kandanu. Sunday കാണാൻ pattillayirunnu. Friday ബുക്കും പേനയും ആയി കാത്തിരിക്കുമായിരുന്നു . എല്ലാം എഴുതി എടുത്ത് eppolum സൂക്ഷിച്ചു vechittund. പിന്നെ മാമിന്റെ cooking book എല്ലാം vangi. എന്റെ എല്ലാ പരീക്ഷണങ്ങളും മാമിന്റെ റെസിപി ayirunnu. Eppo you tube lum. ഞാൻ മോളോട് പറയും amma കുക്കിംഗ്‌ പഠിച്ചത് ഈ ആന്റിടെ അടുത്ത് ന്നു ആണെന്ന്. ഒരുപാട് താങ്ക്സ് വീണ്ടും parayatte.eni ഒരുപാട് റെസിപ്പീസ് prathishikkunnu.

  • @thomasroy4030
    @thomasroy4030 4 роки тому +1

    Thank you for authentic sadhya recipes👌👌

  • @pravithavivek3828
    @pravithavivek3828 4 роки тому +9

    Mam 1st time anu ee curry kekunnathu.. Kandappum sooo tasty anennu thonni.. Will try it soon mam. Normal koottu curry kanikan pattumo mam please 😍😍😍

  • @dreamer6706
    @dreamer6706 4 роки тому

    ഇതിനുവേണ്ടി വെയിറ്റ് ആയിരുന്നു.. ഒരിടത്തും ഇല്ല റെസിപ്പി.. ഇതില്ലാതെ ഒരു സദ്യ ഓർക്കാൻ വയ്യ.. എന്റെ fvrt ആണ് ഇതു.. thank u so much... 😍😍😍😍😍

  • @deepaprasanth2201
    @deepaprasanth2201 4 роки тому +1

    Will try chechi. Thanks a lot❤️❤️

  • @rasheedrasheed5315
    @rasheedrasheed5315 4 роки тому

    Adipoli yendayaalum ipravashyathe sadhya ithuthanne yendu perfect aayitta paranju tharunnad super thanks chechi.

  • @sheebasahadevan2136
    @sheebasahadevan2136 Рік тому

    ഒത്തിരി നന്ദി ചേച്ചി /അറിയാത് ഒരുപാട് വിഭവങ്ങൾ ചേച്ചി പാകo ചെയ്യുപ്പോൾ എല്ലാ കണ്ട മനസ്സിലാക്കി ഓരോന്നും സമയം കിട്ടുംപ്പോൾ പരിക്ഷീക്കാം

  • @adil7834
    @adil7834 4 роки тому +1

    Innu eidn njngl sadhyayan undaakiyath
    Vallare nannayirunnu prethyekich kootukariyum
    Pineapple pachadiyum adipoliyaarunnu
    Thankyou for your all recipes

  • @ammuadhisimi9715
    @ammuadhisimi9715 4 роки тому +2

    ചേച്ചീ ...ചേച്ചി എത്ര സിംപിളായി ആണ് എല്ലാം ചെയ്യ്തു കാണിക്കുന്നത്....ചേച്ചി അടിപൊളി ആണ് ട്ടോ....katta waiting for ur next video...love u checheeeeee 😘😘😘😘

  • @jincydeepu5838
    @jincydeepu5838 4 роки тому

    കാത്തിരുന്നു...... ഒരു അടിപൊളി രസം ഉണ്ടാക്കുന്നത് കാണാം..... Thank u mam

  • @Minnu_Ponnu
    @Minnu_Ponnu 4 роки тому

    I made your vellarika kichadi today.. it is soooo tasty.. this is the first time I am making this.. it is so easy to make also.. thank you very much for the recipe..

  • @haseenabanu332
    @haseenabanu332 4 роки тому

    Thank u lakshmi.. njangalku vendi ithrayum risk eduth e vlog cheyunnathill.. Thank u so much.. 😘😘😘

  • @mohammedkuttye4621
    @mohammedkuttye4621 4 роки тому

    ചേച്ചി സൂപ്പർ സൂപ്പർ dishes ആണ് തന്ന് കൊണ്ടിരിക്കുന്നതെല്ലാം വളരെ നന്ദി God bless ചേച്ചി ഹസ്ബന്റിന് സദ്യ നല്ല ഇഷ്ടമാണ്

  • @amaraterracotta1812
    @amaraterracotta1812 4 роки тому +1

    Thankyou Chechi for all your videos...I learned thru ur videos watching magic oven and all were successful. I live in Dubai and your videos are really helpful...tried vada curry, vellarika and beetroot pachadi from your Sadya recipes and all were tasty...Thankyou...lots of love🥰

  • @vipindas950
    @vipindas950 4 роки тому

    Thank you Chachi njagalkku vendi Oru special interest eduthathannu. Epo cooking padekkuna ellavarum chechiude makkal thanneyannu, karanam enniku epollum feel chayarundu Amma parajutharunathu pole. Amma parajutharaunathonnum nallam marakarelaloo, athupolle thanne chechiude recipes orekal kandal pinne athu marakella, ingredients & method ellam ormayil save aagum. Edhu recipe venamengilum kannadachu parayan enniku pattum..... Thank you Chechi for making me a kitchen lover.....

  • @parvathybinu
    @parvathybinu 4 роки тому +1

    Vadakkulla jhangalkku vadakootu curry sharikkum putiya oru vibhavam thanney

  • @vipindas950
    @vipindas950 4 роки тому +1

    Chechi edhuvaree ulla Ella sadhya recepiesum trail adechu Nokki. Chechiude measurements superb annu. Ellam kidu taste aayerunnu. Enni achhar mathramannu pending... chechiude vlog Kanan thudageya shesham endhellam sadhanagal annu njan vaageyathu... Epo bhayagara thrill annu cooking chayyan

  • @anurs899
    @anurs899 4 роки тому

    Superb wait cheyuvayrunu this video thanx a lot

  • @rajij8315
    @rajij8315 4 роки тому

    Vada koottucurry njan first time aanu kanunnathum kelkkunnathum so simple and your explanation is very nice.. Will try .... Love you chechiii 😘😍😍

  • @shibupushparajan1361
    @shibupushparajan1361 4 роки тому

    Thanks a lot for your curries.All the curries were superb. Everyone enjoyed the food. Wishing you a very happy Onam

  • @thanujaashraf9512
    @thanujaashraf9512 3 роки тому +1

    Chechi, i have prepared this dish today. It was super.thanks a lot

  • @nileenakayush
    @nileenakayush 4 роки тому

    First tym annu Chechi ith undakkune kanune...superb...will try this

  • @leelasdaughter
    @leelasdaughter 4 роки тому +6

    Thank you chechi for this recipes. Definitely i will try chechi

  • @mollyjose1212
    @mollyjose1212 4 роки тому

    Ma'am, really I have not tasted vadakari. Definitely I will make. Thank you for the recipe.

  • @parvathyrajeev535
    @parvathyrajeev535 4 роки тому +1

    I like your cooking simple and easy ... Waiting for more and more recipes .. 😍😍😍😍😍

  • @Bindug2000
    @Bindug2000 4 роки тому

    Adipoli ayirinnu onathinu undakki ellavarkum ishtamayi thank u very much ur very beautiful nd ur cooking also very good nd simple tried almost all ur dishes all r good puliinchi I didn't put mallipodi because in our side it's different ur measurements r very accurate it helps alot for people like me thanks alot

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +102

    ചേച്ചിടെ ഈ ഓണ വിഭവങ്ങള്‍ക്കായി എന്നും കാത്തിരിക്കുന്ന ഒരു കൂട്ടം ചേച്ചിമാരും അമ്മമാരും ചേട്ടന്മാരും ഇവിടെ ഉണ്ട് എന്നത് സന്തോഷകരമായ കാര്യമാണ്......ഏവര്‍ക്കും ഹൃദയം നിറഞ്ഞ പൊന്നോണ ആശംസകള്‍..............

  • @anlymary3791
    @anlymary3791 4 роки тому

    Vadakootu curry try cheythu.aadyayita itharam oru curry kazhikunne.onnum parayanilla..super taste.thank you..😍

  • @u0128
    @u0128 4 роки тому +1

    madam,i love your videos.you are really inspiring and i feel very happy watching you cooking.you make me feel that cooking is very easy,and feel that you really love what you do and thats why it seems very effortless.
    mam,please keep tamarind in a glass jar .its not healthy to keep it in any plastic containers.
    advance happy onam,god bless you

  • @hazeesarath860
    @hazeesarath860 4 роки тому +4

    Njn chechida spl thoran undakky chechi supee taste ayrunu ellarum try chau

  • @Nandootty2012
    @Nandootty2012 4 роки тому +5

    Thank you chechy, for the nice recipe🤗🤗

  • @sheenlaisa4188
    @sheenlaisa4188 4 роки тому +6

    Hi mam....a big big salute for your dedication and effort
    Amazing planning and very well executed
    At the same time u r taking care of your personal life as well
    Awesome mam..after the onam series...I would really love to see a video on time management...how do u manage everything etc etc
    Keep on Rocking mam

  • @ranimariajacob
    @ranimariajacob 4 роки тому

    രസം ഉണ്ടാക്കി. വളരെ നല്ലതായിരുന്ന. ഇത്ര എളുപ്പമായിട്ട് ഉണ്ടാക്കി കാണിച്ചതിന് Thanks

  • @farsanasidqredmaple2737
    @farsanasidqredmaple2737 4 роки тому

    Chechee
    Njan aviyalum rasavum undakki.
    Ellaarkkum ishttaayi😍

  • @seethuarun9632
    @seethuarun9632 4 роки тому

    ഹായ് വട കൂട്ട് കറി കാണുമ്പോളെ സദ്യക്ക് അത് കഴിക്കുമ്പോളുള്ള മണമിങ്ങനെ മൂക്കിലെത്തുവാ... ഒത്തിരി നന്ദി ഈ വിഭവങ്ങളൊക്കെ അത്രത്തോളം ആസ്വാദ്യകരമാക്കി ഈസിയാക്കി അവതരിപ്പിക്കുന്നതിന്... എന്നെപ്പോലെയുള്ള തുടക്കക്കാർക്ക് ഇത് പഠിക്കാനും ഉണ്ടാക്കാനും അടുത്ത തലമുറയിലേക്ക് കൂടി പകരാനും കഴിയുമല്ലോ... ❤

  • @bindhureghunath145
    @bindhureghunath145 4 роки тому

    Thanks a lot chechi
    Onamthinu undakam
    Super

  • @devikavimesh6488
    @devikavimesh6488 4 роки тому

    Hlo mam....kichedikal,vadakoottukari,sambar,aviyal,parippu Kari, adapradhaman, ithrayum njan try cheithu sadhyak.....successai....amma help cheithuto.....tnku so much mam....ithonnum ini marakkilla.....aviyal adhyamayanu njan undakkunnath.....tnku so much mam.....lv u

  • @aswathymohanan826
    @aswathymohanan826 4 роки тому

    Super....👏👏👏
    Othiri othiri thanks...wait cheyyumarunnu videok vendi..
    Sathyam paranjal oru day polum maminte pachakam kanathe njn uraguullla... Ethrayum karikal undakiyathil ellam athupole chaith nokki.. 100/100 mark

  • @Duayoutubechannel123
    @Duayoutubechannel123 4 роки тому

    Vada vechulla koottukari nchan adyamayanu kanunnath.....
    Kandittu kazhikkan thonunnu...
    Nchan endayalum trycheyyum
    Insha allah......thank you chechi😍😍😍

  • @anniet8781
    @anniet8781 4 роки тому

    So nice of u chechi to hve thought for all of us. All your vlogs are mouth watering. Will try each of this during Onam

  • @shazincrazy9103
    @shazincrazy9103 4 роки тому

    ചേച്ചി കാണിച്ചു തന്ന വിഭവങ്ങൾ എല്ലാം ഉണ്ടാകി എല്ലാവരും സൂപ്പർ ആണ്ന്ന് പറഞ്ഞു ഇനിയും പല വിഭവും പ്രതീഷിക്കുന്നു

  • @nagalakshmisundarakrishnan341
    @nagalakshmisundarakrishnan341 4 роки тому +1

    For rasam use ghee for tempering instead of coconut oil. It's more tastier.

  • @sabithagopi8170
    @sabithagopi8170 2 роки тому +1

    Thank you very much.. i made vadakoot curry today... My first cooking experiment... And was craving for vadakoot curry for a long time... Today 😋...

  • @bijoshk.r4655
    @bijoshk.r4655 4 роки тому

    ആഹാ. അടിപൊളി... . വട കൂട്ടുകറി ആദ്യമായി കേൾക്കുവാ.... കഴിച്ചത് പോലെ തോന്നി..... ഒത്തിരി thankss.....

  • @deepthikunju1079
    @deepthikunju1079 4 роки тому

    Ellam nannavunund.... Sadhya kazhichathupoloru feel.... Love you Chechi

  • @joselygeorge6440
    @joselygeorge6440 4 роки тому +3

    Love your videos! Magic oven, Flavors of India and now these!!! Can you please include in one of your vlogs the proportions for sadya -veg and nonveg - including desserts for 50 or 100 people?.Thanks.

  • @vinuv3669
    @vinuv3669 4 роки тому

    Njangadevetil uzhunuvadaku pakaram parupuvada cherkunathu nalla taste ayirikum

  • @sheebassheeba5129
    @sheebassheeba5129 4 роки тому +1

    Chechiyude payasam recipe kananayi wait cheyyunnu..... 😋😋

  • @sreealvers
    @sreealvers 4 роки тому +6

    Hi mam. I prepared vegetable thoran it came out very well. Thank u so much for the recipe ☺

  • @anjalisachin
    @anjalisachin 2 роки тому

    Wow…..super recipe mam…. ഇത്ര സിംപിൾ ആയിരുന്നോ വട കൂട്ടുകറി .... താങ്ക്സ് mam

  • @sandhyavijay1224
    @sandhyavijay1224 4 роки тому

    Mam njan innu kottukary try cheythu.valare nannayittund.Tnq

  • @jayanair4424
    @jayanair4424 3 роки тому

    I get nostalgic when I see vadakoottu curry.bcoz it reminds me of my ammumma giving me the best Sadya in the world.

  • @radhikakrishnan4068
    @radhikakrishnan4068 4 роки тому

    Ee kitchen il thanne mathi cooking. Ivde cook cheythu kanumbo aanu manasinu oru santhosham. Swantham oral ninnu cook cheyyunna polecfeel

  • @mahiami8893
    @mahiami8893 4 роки тому

    Koottukari kaathirikkuvarnnu. Thanks alot😍😍

  • @nivizkitchen
    @nivizkitchen 4 роки тому

    Waiting ayirunu cheachiii thank you😘😘😘

  • @divyanichu9036
    @divyanichu9036 4 роки тому +1

    Ente favorite aanu vada koottucurry tku chechi

  • @rameeshamvrh1323
    @rameeshamvrh1323 4 роки тому

    thank u chechi...for ur valuable information.....

  • @bindhu3463
    @bindhu3463 4 роки тому +1

    Maam..wait cheyyuvarunnu vadakkoottukarikku...thanku...

  • @rajnakt3745
    @rajnakt3745 4 роки тому

    Njn adyayitaa ee oru Cury kanune adipowli try cheythu nokam.

  • @aparnaanuianuanand3103
    @aparnaanuianuanand3103 4 роки тому +1

    Ente veetil mikappozumundakarund ithapola thanayacheyanaaa powliyaaaa ithu

  • @shanavasshanshan9566
    @shanavasshanshan9566 4 роки тому

    Hi maam..
    Enikk rasam valare ishttaman..
    Thank you maam..

  • @sheejathadeuse7468
    @sheejathadeuse7468 4 роки тому +6

    Your presentation is excellent,thank u for posting authentic sadhya style curries

  • @sreekalavijayan631
    @sreekalavijayan631 4 роки тому

    Mam koottukari kanichuthannathil valare happy Thankyou

  • @kalyanik2357
    @kalyanik2357 4 роки тому +4

    When I watched mams video I felt cooking is so easy well explained 😘🥰love ur coustume 😍

  • @dhanyajibeesh340
    @dhanyajibeesh340 4 роки тому +1

    ചേച്ചി ഞാൻ ആദ്യമായിട്ടാ ഇങ്ങനെ ഒരു കൂട്ടുകറി കാണുന്നത്... സത്യം പറയലോ ചേച്ചി കിടിലൻ..

  • @anjushav2990
    @anjushav2990 4 роки тому

    First time aanu njan vada kootu curry try chieyan pokunathu😘thanku sooo much mama

  • @jessy5411
    @jessy5411 4 роки тому

    1st time aanu ee curry kanunnathu. Will try. Mattulla karikal undakki.👌👌👌

  • @arunasathish6217
    @arunasathish6217 4 роки тому

    Ente favourite aanu Sadya Rasam! Ithu kandittu kothi ayai. Super aayittund aunty :)

  • @anandhuuthaman917
    @anandhuuthaman917 4 роки тому

    Lekshmi mam thayyarakkiya sadya style vada koottukari & rasam othiri ishttapettu! Njan mamnte oru fan aattooo

  • @induthulasi9839
    @induthulasi9839 4 роки тому

    Love u mam
    Njan aadyamaya vada kootukari kanunnath
    Urappayum try cheyyum
    Veedum nalla vibhavangal undakkanulla aayusum aarogyavum undakatte

  • @anjulijinlijin9028
    @anjulijinlijin9028 4 роки тому

    Vada koottukari aadhyam aayitta kelkkanath endhayalum sambhavam polichu 😍

  • @mvramkumar33
    @mvramkumar33 4 роки тому +1

    Mam super koottucurry recipe.. Lots of love❤️

  • @zareenaabdullazari.5806
    @zareenaabdullazari.5806 4 роки тому

    Aadyamayane vada itta koottu curry kanunnath. Tnq dear.

  • @anjalikl9171
    @anjalikl9171 4 роки тому +1

    Sadhya Rasam recipe ipozha manasilayath. Thank you chechi. Hope you are doing well...

  • @DSDworld23
    @DSDworld23 4 роки тому

    njan idali,dosa, sambhar, aviyal ok try cheythu...ellam adipoli...ithum try cheythit parayam k to. thaks chechi.....

  • @shameemkassim6208
    @shameemkassim6208 4 роки тому

    Dear lekshmi all the young gen in our family including newly Wed couple, survive with your tips and cooking videos and they have learned quite well from it, i as a person used to get thrashing from mum on knuckles for doing preparations wrongly, these ones are lucky to be in a time to get and see such videos at ease. 😊 Thank you for what your doing and continue to do so.. we appreciate it .. big salute dear.. god bless you always 😘❤️