പിന്നെ സ്വന്തം ജീവിതം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന... വാവ സുരേഷേട്ടനും... അത് മനസിലാക്കി നർമത്തിൽ... മർമത്തിൽ കൊള്ളിച്ച ടീം "മറിമായ"തിനും ഒരു "ബിഗ് സല്യൂട്ട് ".👍👍👌👌👌
വളരെ നന്നായിട്ടുണ്ട്. പാമ്പ് പിടുത്തതിന് സർട്ടിഫിക്കറ്റ് വേണമെന്ന ആശയം കൊണ്ടുവന്നവന്റെ കരണത്ത് കൊള്ളട്ടെ... ഈ... സ്ക്കിറ്റ്.👍👍👍👍Superb... ഇനിയും ... ആയിരത്തോളം വാവാ..സുരേഷ്മാർ ജനിക്കട്ടെ ❤
പ്രായമായവരെ അഭിനയിപ്പിച്ചു, കൊറോണ നിയമം തെറ്റിച്ചു എന്നും പറഞ്ഞ് കേസെടുത്ത് മറിമായം പരിപാടി നിർത്തി വെക്കാം.... നല്ല നിലയിൽ പോണത് പൂട്ടിക്കാൻ വളരെ എളുപ്പം.... 💪👍👌
Crt ആണ് ആദ്യം മനസ്സിൽ ഓടി വരുന്ന ഒരേ ഒരു മുഖം നമ്മുടെ വാവ സുരേഷിന്റെ ആണ് അദ്ദേഹത്തിന് അല്ലാഹു dheergaayuss ഉള്ള ജീവിതം കൊടുക്കട്ടെ നമ്മുടെ എല്ലാവരുടെയും അഭിമാനം ആണ് വാവ
ജീനിയസ് മാൻ ശ്രീ വാവ സുരേഷ്. സല്യൂട്ട് സർ. ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലെ ഒരു ഐറ്റം. മനസ്സ് മുഴുവൻ മനുഷ്യത്വത്തിന്റെ പ്രതിരൂപം സർ വാവ സുരേഷ്. എത്ര പ്രശംസിച്ചാലും മതിയാവുകയില്ല ഈ മനുഷ്യനെ. ഈ എപ്പിസോഡ് മറിമായം ടീം അദ്ദേഹത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. Big salute❣️
ഇവിടെ ചില comments ൽ ചില ആളുകൾ മൊയ്‌ദു ഇസ്ലാമിനെ കളിയാക്കുന്നു എന്ന അഭിപ്രായം പറയുന്നത് കണ്ടു... അല്പം സാമാന്യ ബുദ്ധിയുള്ള ഒരുത്തനും അത് അങ്ങനെ തോന്നാൻ വഴിയില്ല.. പുള്ളിക്ക് ചെയ്യാൻ മടിയുള്ള കാര്യം അങ്ങനെ പറഞ്ഞു ഒഴിവാക്കി എന്നെ അതിനു അർത്ഥമുള്ളൂ...ജാതി മത ഭേദമന്യേ പലയാളുകളും പലകാര്യങ്ങളും നിത്യജീവിതത്തിൽ മതത്തിന്റെ കാര്യം പറഞ്ഞു ( ഉള്ളതും ഇല്ലാത്തതും ) ഒഴിവാക്കുകയോ മാറിനിൽക്കുകയോ ചെയ്യാറുണ്ട് .... പാമ്പ് ഹറാം ആണോ അല്ലയോ എന്നത് ഇവിടത്തെ വിഷയമല്ലെന്നു ബോധമുള്ള എല്ലാവര്ക്കും അറിയാം.....വെറുതെ അല്ല ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി ഇവനൊക്കെ ക്ലാസ് എടുക്കണമെന്ന് പറയുന്നത്. ഒരു പക്ഷെ അങ്ങനെ ക്ലാസ്സെടുക്കുന്നവരുടെ തല കൊയ്യുന്നതും ഇതുപോലെ ഉള്ള ആളുകൾ ആവും...... ഇനി ബോയ്‌കോട്ട് മൊയ്‌ദു എന്നും പറഞ്ഞു വരുമോ ആവോ !!! വകതിരിവുള്ള മുസ്ലിംസ് ഇതുപോലെയുള്ള പാഷാണത്തിൽ കൃമികളെ എടുത്തു ചവറ്റുകൊട്ടയിൽ ഇടുമെന്നു വിചാരിക്കുന്നു......ഈ കമന്റ് ഇട്ടു എല്ലവനെയും നന്നാക്കാം എന്നൊന്നും കരുതുന്നില്ല പക്ഷെ കണ്ടിട്ട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ ...
@@ShihabShihab-re8gq അങ്ങനൊരു നോക്കലും വിമർശിക്കലുമായി ഒരു വിഭാഗം മത വിരുദ്ധരും മറ്റുമായ ഇസ്ലാമോഫോബിയക്കാർ ഉണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരാമർശങ്ങൾ അത്തരക്കാർ അവരുടെ മതത്തോടുള്ള വെറുപ്പ് പാകാൻ ഉപയോഗിക്കുമോ എന്ന ആശങ്കയിൽ ആളുകൾ കമന്റിട്ട് പോകുന്നതാവാം
@@ShihabShihab-re8gq വാക്കിൽ അങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ല. ഇന്ത്യയിൽ ഒരു ജനത അങ്ങനൊരു അപര വത്കരണത്തിന്റെ വക്കിൽ നിൽകുമ്പോൾ ആ വിഭാഗം അങ്ങനെ ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല എന്നേ പറഞ്ഞുള്ളൂ
ഉണ്ണി : നാലടി നാലടി എട്ടടി മൂർഖൻ 😂
Vava സുരേഷ് 💪💪
😃
2:13 manmadhane introduce cheyumbo പാമ്പിന്റെ പത്തി പോലെ ഉള്ള ഹായ് kanikkal 😂😂😂😂😂😂 vere level,.... 😂😂
😂😂😂
പാമ്പുണ്ണി 😂😂😂
ഉണ്ണി Rockz 😂😂😂
ശീതളൻ ഫാൻസ് ഉണ്ടൊ
പിന്നെ സ്വന്തം ജീവിതം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന... വാവ സുരേഷേട്ടനും... അത് മനസിലാക്കി നർമത്തിൽ... മർമത്തിൽ കൊള്ളിച്ച ടീം "മറിമായ"തിനും ഒരു "ബിഗ് സല്യൂട്ട് ".👍👍👌👌👌
Yes, Vava Suresh is a real snake master. We salute him 👍🙏
പാമ്പ് പേര് കേട്ടാൽ ആദ്യം മനസ്സിൽ കയറുന്ന പേരാണ് *Snake master* വാവ സുരേഷ്..
😍😍😍
Here toooooooo പച്ച 😄😄😄😄
Kore kalayallo kanditt😀
Pacha thoppi
@@happyjoker6122 പച്ച തൊപ്പിക്ക് കൊറേ ഫാൻസ് ഉണ്ട്
പച്ച തൊപ്പി....
ഞങ്ങൾ പ്രേക്ഷകരെ ചിരിപ്പിച്ചു അതിൽ നിന്ന് ഗുണപാഠം ഞങ്ങൾക്ക് മനസ്സിലാക്കുകയും തന്ന ഒരേ ഒരു സീരിയസ് മറിമായം😘💓
സിതാര ചേച്ചിയെ ട്രാൻസ്‍ജിൻഡർ,ബംഗാളി എന്നൊക്കെ വിളിച്ചു അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി സിതാര ചേച്ചി ലൈവിൽ😳
ua-cam.com/video/aonMbWObbkU/v-deo.html
Serial (oola)
എന്റെ പൊന്നോ .... ഉണ്ണി ഒരു രക്ഷയുമില്ല..
ഉണ്ണി ഫാൻസ് ലൈക്ക്
...............
ആരുമില്ലേ
സിതാര ചേച്ചിയെ ട്രാൻസ്‍ജിൻഡർ,ബംഗാളി എന്നൊക്കെ വിളിച്ചു അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി സിതാര ചേച്ചി ലൈവിൽ😳
ua-cam.com/video/aonMbWObbkU/v-deo.html
Illa😜😜😜😜😜😀
ശമ്പളം കിട്ടുമ്പോൾ മാത്രം udumbikola😂
മറിമായം സ്ഥിരം കാണുന്നവർ നീലം മുക്കിക്കേ 💕
സിതാര ചേച്ചിയെ ട്രാൻസ്‍ജിൻഡർ,ബംഗാളി എന്നൊക്കെ വിളിച്ചു അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി സിതാര ചേച്ചി ലൈവിൽ😳
ua-cam.com/video/aonMbWObbkU/v-deo.html
Setta edhil ninnum endhengilum varumanamundo ariyatha kond choikkuva 5-6 comment ittutundallo likeinu vendi
ആഴ്ചയിൽ മാത്രം....😐😑
സ്ഥിരം കാണുന്നതിന് എന്താ നിങ്ങള്ക്ക് ഫീസ് തരണോ...
വെറുതെ ഇമ്മാതിരി കമന്റ് എല്ലാ വീഡിയോടെ താഴെയും കാണും
Likeoli
വാവ സുരേഷേട്ടൻ 💝
എല്ലാവരും സൂപ്പർ സർട്ടിഫിക്കറ്റ് കൊണ്ടു കാര്യം ഇല്ല
വളരെ നന്നായിട്ടുണ്ട്. പാമ്പ് പിടുത്തതിന് സർട്ടിഫിക്കറ്റ് വേണമെന്ന ആശയം കൊണ്ടുവന്നവന്റെ കരണത്ത് കൊള്ളട്ടെ... ഈ... സ്ക്കിറ്റ്.👍👍👍👍Superb... ഇനിയും ... ആയിരത്തോളം വാവാ..സുരേഷ്മാർ ജനിക്കട്ടെ ❤
വീട്ടിന്ന് പാമ്പ് വിളിക്കുന്നു 😂😂😂 ഉണ്ണി rocks
😁
നല്ല പരിപാടി . വാവ സുരേഷിനെ ചവിട്ടി തേക്കുന്ന gov ഉദ്യോഗസ്ഥർ ഇത് കാണട്ടെ
തുടക്കത്തിലെ മ്യൂസിക്......
പാമ്പിന്റെ കുടുംബമഹിമ 🤣🤣🤣🤣🤣🤣🤣🤣🤣
Marimayam team very natural acting all actors...❤️❤️❤️❤️❤️❤️
പാമ്പിനെ പിടിക്കാൻ certificate മാത്രം ഇണ്ടായിട്ട് കാരില്ല്യേ...
പാമ്പിന്റെ അനുഗ്രഹവും അനുവാദവും കൂടി വേണം
നമ്മുടെ സുമേഷ്ട്ടൻ വേണം ആയിരുന്നു പാമ്പ്ആട്ടി ആയിട്ടു ഒന്നുകൂടെ അടിപൊളി ആകും ആയിരുന്നു ഇതിനോട് യോജിക്കുന്നവർ നീലം മുക്കുക 😊😊😊
Pullik vere Pani und
ചാക്ക് ഐഡിയ പൊളിച്ച്, ഇതിൽ ഉണ്ണിയാണു തകർത്തത്
Sugathan and sathyasheelan 😹😸😂😁😀
മൊയ്തു ഫാൻസ് ഇവിടെ വാ
............
എല്ലാവരും ഒന്ന് പവർ കാണിക്ക് 💙
Halo
unni comedy polichu, pullide expressions okke kidu,.👍👌
എന്റുണ്ണീയ് ചിരിച്ചൊരു പരുവം ആയി ... നാവ് നീട്ടൽ 👍👍👍
*പാലക്കാടൻ ഭാഷ😍🤣*
2:13 Manmadhan's new way of 'Hi'... 😅😅😅
ഈ പരിപാടി കണ്ടു തീർത്ത ഓരോ സീനിലും മിക്കവരുടെയും മനസ്സിൽ ഓടി എത്തിയ മുഖം ശ്രീ വാവ സുരേഷ് ആകും 💯❣️
അപ്പോൾ നമ്മൾ പറഞ്ഞുവന്നത്. പുലി.. അല്ല കഞ്ചാവ് 😜😜😜😜🤓🤓
Vava Suresh ❣️
ഞങ്ങളുടെ ചങ്ക് സുമേഷേട്ടൻ എവിടെ..? കുറെ ആയല്ലോ കണ്ടിട്ട്...
ശെരിയാണല്ലോ എന്ത് പറ്റി ?
65 കഴിഞ്ഞതല്ലേ
സിതാര ചേച്ചിയെ ട്രാൻസ്‍ജിൻഡർ,ബംഗാളി എന്നൊക്കെ വിളിച്ചു അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി സിതാര ചേച്ചി ലൈവിൽ😳
ua-cam.com/video/aonMbWObbkU/v-deo.html
പ്രായമായവരെ അഭിനയിപ്പിച്ചു, കൊറോണ നിയമം തെറ്റിച്ചു എന്നും പറഞ്ഞ് കേസെടുത്ത് മറിമായം പരിപാടി നിർത്തി വെക്കാം....
നല്ല നിലയിൽ പോണത് പൂട്ടിക്കാൻ വളരെ എളുപ്പം....
💪👍👌
Sumeshettn uyir❤️
16:04 (4 adi 4adi, 8adi moorkan)
Unni rocksmzzzz
Adipoli episode ❤❤
Crt ആണ് ആദ്യം മനസ്സിൽ ഓടി വരുന്ന ഒരേ ഒരു മുഖം നമ്മുടെ വാവ സുരേഷിന്റെ ആണ് അദ്ദേഹത്തിന് അല്ലാഹു dheergaayuss ഉള്ള ജീവിതം കൊടുക്കട്ടെ നമ്മുടെ എല്ലാവരുടെയും അഭിമാനം ആണ് വാവ
അടിപൊളി എപ്പിസോഡ് 🥰😅.. ഉണ്ണി സാർ പൊളി
Yes വളരെ കൃത്യമായ കാര്യം ആണ് ഇതിൽ അവസാനം പറയുന്നത്.
Good content... Wonderful making ❤️
Koya u r a great actor..love u mone
Unni fans ndo ❤️❤️
Illa kurapam ondo
@@nevinarun4435 und
സുമേഷ് ഏട്ടൻ എവിടെ ? കുറെ കാലമായി കണ്ടിട്ട് സുമേഷ് എട്ടൻ ഉണ്ടെങ്കിൽ മാത്രമേ ഞങ്ങൾ പ്രേക്ഷകർക്ക് ഒരു ത്രില്ല് ലഭിക്കുകയോള്ളൂ 💚
Rip
1 year munne ita msg kandapo vishamayi
Unni super😃😃😃
Pyari ❤❤
Pwli forest departmentinte annakkil adi
Vava chettan 21:02❤❤❤
Always super episodes...😍
16.07 4 അടി 4 അടി 8 അടി മൂർഖൻ 😂😂😂 ഉണ്ണി 😂😂😂
Enganeyaanu engane natural ayi comedy parayan....team marimayam great
സൂപ്പർ സബ്ജക്ട് 🔥🔥🔥
unni fans adi like😍😍😍
ഖാലിദ് സുമേഷേട്ടൻ എവിടേയാണ്? കൊറോണക്ക് ശേഷം കാണുന്നില്ല!
ജീനിയസ് മാൻ ശ്രീ വാവ സുരേഷ്. സല്യൂട്ട് സർ. ലക്ഷത്തിൽ ഒന്നേ കാണൂ ഇത് പോലെ ഒരു ഐറ്റം. മനസ്സ് മുഴുവൻ മനുഷ്യത്വത്തിന്റെ പ്രതിരൂപം സർ വാവ സുരേഷ്. എത്ര പ്രശംസിച്ചാലും മതിയാവുകയില്ല ഈ മനുഷ്യനെ. ഈ എപ്പിസോഡ് മറിമായം ടീം അദ്ദേഹത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു. Big salute❣️
ലെ കടക്കൽ കാരനായ ഞാൻ.... അവിടെ എവിടെയാ ഫോറെസ്റ്റ് ഓഫീസ് 🤔🤔🤔
Who is Watching while
_ lying in bed
_Not in full screen
_reading comments
😍😍😍😍😍😍😍😍😍😍😍😍😍
😳😳😳😳
സിതാര ചേച്ചിയെ ട്രാൻസ്‍ജിൻഡർ,ബംഗാളി എന്നൊക്കെ വിളിച്ചു അപമാനിച്ചവർക്ക് ചുട്ട മറുപടിയുമായി സിതാര ചേച്ചി ലൈവിൽ😳
ua-cam.com/video/aonMbWObbkU/v-deo.html
Me
Me
18:06 പൈപ്പിൽ കയറുള്ള കാര്യം മണ്ടുവിനോട് പറഞ്ഞിട്ടില്ല തോന്നുന്നു...😃😃
വാവ സുരേഷ് ❤️😍❤️😍❤️😍🔥
9:42 😆
ഞാൻ പാമ്പുണ്ണി എല്ലാവർക്കും എന്നെ അറിയാം😜
മന്മ തൻ. ,എനിക്കറില്ല
😢😜(പാമ്പുകളെ പതിനൊന്ന് കുടുoബമായി തിരിക്കാം🙏😜 ചിരിച്ചു ഒരു വകയായി .സൂപ്പർ
20:26 മതിലിന്റെ അപ്പുറത്ത് ഒരു കുഞ്ഞ് തല😜😜😜😜
Suemshettan and Unni fans
4അടി 4അടി 8 അടി ഉണ്ണി 😆😆
Ufffff തുടക്കത്തിലെ റ്റ്യൂണ്‍ ♥♥
അത് ഏതാണ് ട്യൂൺ സൂപ്പർ
@@husjas1422 love ajkal hindi song tune
@@husjas1422 twist ലെ
@@onlyforjoke8025 താങ്ക്സ്
അത് കിട്ടാനില്ലലോ നെറ്റിൽ, സഹായിക്കാമോ
പൈപ്പിന്റെ ഒരടപ്പ് തുറന്ന് കാണിക്കുമ്പം പാമ്പ് കയറുമെന്ന് പറയുമ്പം മറ്റേവശത്തെ അടപ്പ് ആര് അടക്കും നിങ്ങൾ വരുമോ എന്ന സംസാരം വളരെ നല്ല തമാശ - കൊള്ളാം
Govt servicine oru app....Ee episode marimayam...super
...
ഉണ്ണി ഒരു സംഭവം തന്നെ ഉണ്ണി ഫാൻസ് ഉണ്ടോ ഇവിടെ
ഈകോഴസ് ഇപ്പോൾ wayantil കഴിഞ്ഞു എന്നാണ് തോന്നുന്നു.
Marimayam fans undoo
👇
😅😅😅😅😅14:25 😅😅😅😅😅😂😂
ബാക്ക്ഗ്രണ്ട് മ്യൂസിക് സൗണ്ട് ഒന്നു കുറച്ച് കൂടെ..
Yaaa yentha tamasha , super ayirikkunnu
Njn paambunni🤣🤣🤣
Unni vere level
Popo (Vaava) Suresh inu ittu kotti. Nice aayi. 😁😁😁😁😄😄
സുമേഷേട്ടൻ എവിടെ. സുമേഷേട്ടൻ ഇഷ്ട്ടം
അതാണ്...👍. ഇവിടിങ്ങനാണ്.."എറിയാൻ അറിയുന്നവന്റെ കയ്യിൽ കൊയ്യ കൊടുക്കില്ല".ok. "നർമത്തിൽ മർമത്തിന് കൊള്ളിക്കാൻ "ഇങ്ങളെക്കൊണ്ടേ പറ്റു..... ഇങ്ങളെ ടീമിനെക്കൊണ്ടേ പറ്റു...👍👍👍👍👌👌ടീം മറിമായം കീ ജയ് 👍👍👍
Vava suresh uyir
Unni fans like adi 🙃🙂
ദേന...... ദേന...😆😆
Athu nyaayam...👍👍👍👍
വാവ സുരേഷ് ഫാൻ ലൈക് adiku
Moidu enikku eshtapetta actor aanu. Katta fan aanu nhan
ഞാൻ പ്യാരിജാതനും ഉണ്ണിയും ഉള്ള എപ്പിസോഡ് ആണ് കൂടുതൽ കാണാറുള്ളത്
Climaxil vava sureshinte oru msg koodi venamayirunnu
സൂപ്പർ
Sughathan Sir, adipoli...
4 അടി 4 അടി 8 അടി മുർഖൻ
Doberman പ്രസവിച്ചു 4 കുട്ടികൾ congratulations thank u 😁
😁🤣
@@dp3286 😁
🙂🙂😂😂😂😆😆😄😃😁🤣😍😍😍😀😀😀😀😀😀😋😂😁😘😘🥰🤩🤩🥰
Manmadhan
😑😑😑😊😊😚😚🤨😅😅😶😃😃😄😄😆😆😆😆🙂🙂😂😆🙂🙂💞💞💞💞💞💞💞💞💞💞💞💞💞💞💞
ഗുഡ് മെസേജ്
ഇവിടെ ചില comments ൽ ചില ആളുകൾ മൊയ്‌ദു ഇസ്ലാമിനെ കളിയാക്കുന്നു എന്ന അഭിപ്രായം പറയുന്നത് കണ്ടു... അല്പം സാമാന്യ ബുദ്ധിയുള്ള ഒരുത്തനും അത് അങ്ങനെ തോന്നാൻ വഴിയില്ല.. പുള്ളിക്ക് ചെയ്യാൻ മടിയുള്ള കാര്യം അങ്ങനെ പറഞ്ഞു ഒഴിവാക്കി എന്നെ അതിനു അർത്ഥമുള്ളൂ...ജാതി മത ഭേദമന്യേ പലയാളുകളും പലകാര്യങ്ങളും നിത്യജീവിതത്തിൽ മതത്തിന്റെ കാര്യം പറഞ്ഞു ( ഉള്ളതും ഇല്ലാത്തതും ) ഒഴിവാക്കുകയോ മാറിനിൽക്കുകയോ ചെയ്യാറുണ്ട് .... പാമ്പ് ഹറാം ആണോ അല്ലയോ എന്നത് ഇവിടത്തെ വിഷയമല്ലെന്നു ബോധമുള്ള എല്ലാവര്ക്കും അറിയാം.....വെറുതെ അല്ല ആവിഷ്കാര സ്വാതന്ത്ര്യത്തെ പറ്റി ഇവനൊക്കെ ക്ലാസ് എടുക്കണമെന്ന് പറയുന്നത്. ഒരു പക്ഷെ അങ്ങനെ ക്ലാസ്സെടുക്കുന്നവരുടെ തല കൊയ്യുന്നതും ഇതുപോലെ ഉള്ള ആളുകൾ ആവും...... ഇനി ബോയ്‌കോട്ട് മൊയ്‌ദു എന്നും പറഞ്ഞു വരുമോ ആവോ !!! വകതിരിവുള്ള മുസ്ലിംസ് ഇതുപോലെയുള്ള പാഷാണത്തിൽ കൃമികളെ എടുത്തു ചവറ്റുകൊട്ടയിൽ ഇടുമെന്നു വിചാരിക്കുന്നു......ഈ കമന്റ് ഇട്ടു എല്ലവനെയും നന്നാക്കാം എന്നൊന്നും കരുതുന്നില്ല പക്ഷെ കണ്ടിട്ട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ ...
അതൊരു തമാശയായി പറഞ്ഞതാണ്.എന്നാണ് ഒരു മത വിശ്വാസി മനസ്സിലാകകൂ. എന്നാല്‍ മുസ്ലീം പേരുള്ള ഇസ്ലാമി നെ പറ്റി ഒരു ചുക്കും അറിയാത്തവർ ആണ് എന്ന് മനസിലാവും
@@ShihabShihab-re8gq അങ്ങനൊരു നോക്കലും വിമർശിക്കലുമായി ഒരു വിഭാഗം മത വിരുദ്ധരും മറ്റുമായ ഇസ്ലാമോഫോബിയക്കാർ ഉണ്ട് എന്നത് സത്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം പരാമർശങ്ങൾ അത്തരക്കാർ അവരുടെ മതത്തോടുള്ള വെറുപ്പ് പാകാൻ ഉപയോഗിക്കുമോ എന്ന ആശങ്കയിൽ ആളുകൾ കമന്റിട്ട് പോകുന്നതാവാം
@@sweetmaanu ആ പറഞ്ഞ വാക്ക് ഒരു വിമര്‍ശനമോ കളിയാക്കലോ ആണെങ്കില്‍ മതം പഠിച്ച പൻഢിതൻ മാർ മറുപടി പറയും ഉദ: ജബ്ബാര്‍
@@ShihabShihab-re8gq വാക്കിൽ അങ്ങനെ ഉണ്ടെന്ന് പറഞ്ഞില്ല. ഇന്ത്യയിൽ ഒരു ജനത അങ്ങനൊരു അപര വത്കരണത്തിന്റെ വക്കിൽ നിൽകുമ്പോൾ ആ വിഭാഗം അങ്ങനെ ചിന്തിക്കുന്നതിൽ കുറ്റം പറയാൻ പറ്റില്ല എന്നേ പറഞ്ഞുള്ളൂ
@@sweetmaanu താങ്കള്‍ എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിക്കുക. ഇസ്ലാമിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിക്കുക
വാവ സുരേഷ് 💪
ഞാൻ പാമ്പ് ഉണ്ണി 😂😂
Adipoil😂😂😂😂
ഉണ്ണി 😂
Ente ponnu oru reskhyum illaaa..😁😁😆😆😆
Educators wig is very funny. He he
Hi
Only Mandu in this program where is other actors
എപ്പോഴാണ് പാമ്പ് ഹറാമായത്😅
Manmadan🔥🔥
onnum parayanilla. unnni sir🤣🤣🤣🤣 😍😍😍😍👏👏👏🤝
Marimayam fans adii like