Marimayam | Episode 442 - Money Traps! | Mazhavil ManoramaI MazhavilManorama

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 296

  • @jo-dk1gu
    @jo-dk1gu 4 роки тому +251

    ഇതുപോലെ ഒരു കൈക്കൂലിക്കരൻ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു..ഒരു മനസ്സാക്ഷി ഇല്ലാത്ത ആർത്തിപണ്ടാരം ..അവസാനം ദൈവം എല്ലാം എണ്ണി എണ്ണി പറയിപ്പിച്ചിട്ടാണ് വിട്ടത്...പെൻഷൻ ആയ ശേഷം ദുരിതങ്ങൾ തന്നെ...കൈക്കൂലി വാങ്ങിച്ചു ഒരുപാട് സ്വത്ത് ഉണ്ടാക്കിയത് കൊണ്ട് നാട്ടുകാർക്കും കണ്ട് കൂടായിരുന്നു..നാലഞ്ചു വർഷം കിടപ്പിൽ തന്നെ എല്ലാം സാധിച്ചു നരകിച്ചാണ് ചത്തത്. മക്കൾ ഒരാള് പോലും .തിരിഞ്ഞു നോക്കിയില്ല....ദൈവത്തിന്റെ നീതി....

    • @nkk5363
      @nkk5363 3 роки тому +3

      Evde nad

    • @naifanifu2247
      @naifanifu2247 3 роки тому +12

      ഇത് കാണുന്ന ഉദ്യോഗസ്ഥർക്ക് ഇട്ട് കൊട്ടിയതാണോ ന്ന് ഒരു സംശയം 😅😅😅😅

    • @midhunmathew4639
      @midhunmathew4639 Рік тому +2

      o c🙈😂😊

    • @abdullahashil1027
      @abdullahashil1027 Рік тому +6

      വല്ലാത്തൊരു ആശ്വാസം ഇത് വായിച്ചപ്പോ ☺️☺️☺️

    • @MONSTERGaMiNg-yu4fu
      @MONSTERGaMiNg-yu4fu Рік тому +2

      @@abdullahashil1027ശെരിക്കും 😂😇

  • @nivedyasivadasnivedya1421
    @nivedyasivadasnivedya1421 3 роки тому +51

    മറിമായം എനിക്കേറ്റവും ഇഷ്ടപെട്ട പരിപാടിയാണ്. എല്ലാ team membersum പൊളിയാണ്.

  • @sinithkp8039
    @sinithkp8039 3 роки тому +58

    കൈക്കൂലി വാങ്ങിക്കുന്ന എല്ലാരുടെയും ഗതി ഇത് തന്നെ ആയിരിക്കും 😃😃😃സൂപ്പർ

  • @ajithmadhu2562
    @ajithmadhu2562 3 роки тому +26

    ഉണ്ണിനെ കാണുമ്പോലെ ചിരി വരും ഉണ്ണി ❤❤

  • @afsa__l3431
    @afsa__l3431 4 роки тому +181

    മറിമായം team എല്ലാവരും പൊളിയാണ് മറിമായം ഇഷ്ടമുള്ളവർ ഇവിടെ👍

  • @thajumoopantm825
    @thajumoopantm825 4 роки тому +31

    Ee episode കൈകൂലി പറ്റുനനവർകക്
    ദൈവനീതിയിൽ ജീവിക്കാൻ
    അനുഗ്രഹമാവടെട
    God bless all members

  • @abin.kjacob3842
    @abin.kjacob3842 2 роки тому +16

    60 ഉറുപ്പിക കൊടുത്തോ, ആർക്കാ നഷ്ട്ടം ഉണ്ണി 😆😆😆😆😆

  • @mohdsrj2065
    @mohdsrj2065 4 роки тому +190

    കാലിക പ്രസക്തിയുള്ള ഒരു പരിപാടി അതാണ് നമ്മുടെ മറിമായം😍😍😍

  • @shajahanhamsa6190
    @shajahanhamsa6190 4 роки тому +217

    നിയാസ് ബക്കറിനെ പോലെ കഥാപ്രതങ്ങൾക്കു അനുസരിച്ചു ഭാവം മാറാനുള്ള കഴിവ് അപൂർവം പേർക്കേ ഉള്ളു. മാറിമായതിലെ എല്ലാവരും ഊതി കാച്ചിയ പൊന്ന് തന്നെയാണ്

    • @zubairazhykodan3891
      @zubairazhykodan3891 4 роки тому +7

      സത്യം ,,,, കോയ വേറെ ലവൽ😜👌👍

    • @Praveen_Krishnan_Kunnath
      @Praveen_Krishnan_Kunnath 4 роки тому +7

      ഷിയാസ് ബക്കറല്ല... നിയാസ് ബക്കർ

    • @adarsh.s.vijayan1731
      @adarsh.s.vijayan1731 3 роки тому +7

      Sathiyasheelan 💞💞💞💪💪💪👌👌👌

    • @sasidharank971
      @sasidharank971 3 роки тому +1

      Nera

    • @jyothymuth1657
      @jyothymuth1657 3 роки тому +5

      @@sasidharank971 സത്യശീലൻ ആണ് ശരിക്കും ഇതിന്റെ നട്ടെല്ല്.... ബാക്കി എല്ലാവരും മികച്ചവർ തന്നെ 😊

  • @rishadazeez.
    @rishadazeez. 4 роки тому +75

    Unni: തല വേദനയുടെ കാരണം ഗ്യാസ്, ഗ്യാസിന്റെ കാരണം ഉരുളൻ കിഴങ്ങ്.
    Sumeshettan: എന്നാ പിന്നെ ഉരുളൻ കിഴങ്ങ് നിർത്തിയാൽ പോരെ എന്തിനാ മരുന്ന്.
    Unni: മതി.
    🤣🤣🤣🤣

    • @lubnakhan5847
      @lubnakhan5847 4 роки тому +4

      Nerathe njan thanna marunninu 12 rupee ipo thanna marunninu 60 rupee appo arka nashtam😂

  • @j_j_d1676
    @j_j_d1676 4 роки тому +23

    Unni raja oru rekshayumilla🙏🏻👏🏻👏🏻❤️❤️

  • @jinujames1000
    @jinujames1000 4 роки тому +103

    സമൂഹത്തിൽ നടക്കുന്ന പ്രേശ്നങ്ങൾ പച്ചയായ കാണിക്കുന്ന ഒരേ ഒരു മലയാളം പരുപാടി ആണ് മറിമായം 👍♥️

  • @nishamkp2761
    @nishamkp2761 4 роки тому +76

    2002 ലെ ബ്രസീൽ ടീം പോലെ എല്ലാരും മികച്ച താരങ്ങൾ...

  • @nishustroll5577
    @nishustroll5577 4 роки тому +53

    പണി കൊടുക്കുമ്പോൾ ഇങ്ങനെ കൊടുക്കണം 😁😁 മന്മഥൻ

  • @lovemyindia9731
    @lovemyindia9731 3 роки тому +24

    ഏതു നോട്ട് കൊടുത്തിട്ടാ 2000ചില്ലറയായികിട്ടിത് 😁😁😁😁😁😁😁😁😁

  • @subaira.a3917
    @subaira.a3917 3 роки тому +27

    സമകാലിക കേരളത്തിൽ നടക്കുന്ന
    സ്വഭാവിക പ്രവർത്തനം മാത്രം മാണ്...
    ഇവിടെ ഹാസ്യ രൂപത്തിൽ അവതരിപ്പിക്കുന്ന മറിമായം ഇരിക്കട്ടെ ഇന്നത്തെ ലൈക്‌....🤩🤩🤩🤩❤❤❤❤

  • @salamxavi2240
    @salamxavi2240 11 місяців тому +6

    14:56 pyari😅

  • @nisarmuhammad733
    @nisarmuhammad733 4 роки тому +103

    മെഡിക്കൽ ഷോപ്പിലെ ഫ്രിഡ്ജിലാണ് മീൻ😂😂😂😂

  • @mrcrazy-z8m
    @mrcrazy-z8m Місяць тому +2

    കൈക്കൂലി വാങ്ങുന്ന എല്ലാ സര്ക്കാര് ഉദ്യോഗസ്ഥർക്കും ഈ ഗതി തന്നെ വരട്ടെ. ആർത്തി പണ്ടാരം.

  • @jonsnow4660
    @jonsnow4660 3 роки тому +21

    മൊയ്‌ദു , ഉണ്ണി 🤣

  • @anshad5876
    @anshad5876 3 роки тому +25

    സത്യശീലൻ ഇല്ലാത്ത episode ഉപ്പില്ലാത്ത ഉപ്പ്മാവ് പോലെ അന്ന് ❣️😅

  • @kannurkannur5384
    @kannurkannur5384 3 роки тому +21

    ഫ്രിഡ്ജിൽ വെച്ച എന്റെ മത്തി 😜😜😜

  • @feminasakariya4049
    @feminasakariya4049 4 роки тому +46

    നിയാസ് ബക്കർ ഒരു പൊളിയാണ്

  • @rajeshhariharan5236
    @rajeshhariharan5236 3 роки тому +12

    കൈക്കൂലി വാങ്ങുന്ന എല്ലാവർക്കും എൻ്റെ ഒരായിരം നടുവിരൽ നമസ്കാരം

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 4 роки тому +32

    ഋഷിരാജ് സിംഗിനെ, ഓർമിപ്പിച്ചു കൊണ്ട് si സുഗതൻ സാർ

  • @faisalkoottungal2023
    @faisalkoottungal2023 4 роки тому +21

    Unni niyas ❤️❤️👍👍

  • @dhanishav7614
    @dhanishav7614 2 роки тому +13

    ഉണ്ണി പിന്നെയും പിന്നെയും ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ് 😁

  • @alhafisalasif9521
    @alhafisalasif9521 2 роки тому +4

    Sheethalan koduthad sathyasheelanan❤️❤️❤️

  • @sajanck9896
    @sajanck9896 2 роки тому +14

    ഉണ്ണി ഏട്ടനെ ഒരുകാര്ണവശൽ മാറ്റല്ലേ പോളിയാണ് മുത്താണ് പിന്നെ എല്ലാവരും പോളിയാണ് നല്ല പരുവടിയാണ് ഇതുപോലെ ഒരു പരുവാടി ഉണ്ടായിട്ടില്ല സൂപ്പർ

  • @monjanzzkazrod9523
    @monjanzzkazrod9523 4 роки тому +19

    വല്ലാത്ത സീരിയൽ ഞാൻ ഇതിന് aditt ആയി പോയി നിങ്ങളോ

  • @rameesramees8840
    @rameesramees8840 4 роки тому +23

    Satysheelan പൊളിച്ചു

  • @evergreenmallu2739
    @evergreenmallu2739 3 роки тому +3

    മന്മതൻ ഒരു രക്ഷയും ഇല്ല 😅😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @Ayush-en5it
    @Ayush-en5it 3 роки тому +10

    Super episode😂😂😂

  • @hyderksd5436
    @hyderksd5436 Рік тому +5

    ഏതു നോട്ട് മാറ്റിയിട്ടാടാ നിനക്ക് 2000 ഉറുപ്പിക ചില്ലറ കിട്ടിയത് 😂😂😂😂

  • @AbilashKochupurackal
    @AbilashKochupurackal 3 роки тому +7

    😅😅it’s usually opposite - a girl will never say to not get more money

  • @irshadmon6280
    @irshadmon6280 4 роки тому +21

    കൈക്കൂലി വാങ്ങുന്നവർക്ക് ഇത് ഒരു പാഠമാണ് 😁

  • @jaizzmusq6111
    @jaizzmusq6111 2 роки тому +20

    ചില്ലറ ആക്കിയപ്പോൾ കിട്ടിയതാകും 2000😂😂😂

  • @NeethuSanu846
    @NeethuSanu846 2 роки тому +8

    ഉണ്ണി 😂😂😂🤣🤣🤣🤣

  • @ajithvarghese3032
    @ajithvarghese3032 4 роки тому +11

    Last 'thenga 'scene pwolichu👌

  • @alharithbasheer7484
    @alharithbasheer7484 3 роки тому +8

    nalla oru episode ......👌👌

  • @dr.umakrishnaprasad
    @dr.umakrishnaprasad 4 роки тому +19

    Sheethalan’s last expression super. Mandu a very good wife. Good episode

  • @joychacko1407
    @joychacko1407 Місяць тому

    Marimayam very good All so all back ground Thanku ❤️

  • @Ayush-kx2vl
    @Ayush-kx2vl 2 роки тому +3

    Climax 😂 മോങ്ങാൻ ഇരുന്നവന്റെ തലയിൽ തേങ്ങ വീണു എന്നാ പയഞ്ചോൽ ഓർമ വന്ന് 😂

  • @subbuchanila
    @subbuchanila 4 роки тому +8

    Your episodes are excellent

  • @selinvarghese3195
    @selinvarghese3195 3 роки тому +30

    നല്ല ഭാര്യ😂 മണ്ടു കലക്കി

  • @joychacko1407
    @joychacko1407 Місяць тому

    Ente jevithahil Nanjan kanuna karshapadil marimayam very good iam like All Teem 👍❤️

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Рік тому

    ആനുകാലിക preskathi അതാണ് marimayathinte highlight 👏👏👏

  • @nihaljoy7448
    @nihaljoy7448 4 роки тому +12

    Seethalante karachil kollaam😀😀

  • @thankambnair1268
    @thankambnair1268 2 місяці тому

    Ororutharu😢😢😢 20:52 m avarute actil kenkemaranu. Ethra abhinandan mathiyakilla. Super Super performence. Thanks alot. (Thankam b nair) ❤❤❤

  • @anaspallikkal874
    @anaspallikkal874 3 роки тому +4

    ഇപ്പൊ കാണുന്നവയുണ്ടോ 😍😍😍

  • @navyajithujithu3505
    @navyajithujithu3505 4 роки тому +8

    Ninake enganaa license kityathe?...
    Change ippo. Kondorum. ,😘😅😅😁😂😂

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +5

    Binge watching 😍😍

  • @mtshareefkgr
    @mtshareefkgr 4 роки тому +9

    ന്നാ പിന്നെ കിഴങ്ങ് തിന്നാതിരുന്നാൽ പോരെ 😆😆😆😆

  • @jacksperace
    @jacksperace 4 роки тому +8

    തുടക്കത്തിലെ bgm ഏതു songile ആണ്

  • @fazil2617
    @fazil2617 3 роки тому +5

    Pyaaariii🤩

  • @charlesthomasjasmi9562
    @charlesthomasjasmi9562 Рік тому +4

    Super

  • @Knowledgefollower
    @Knowledgefollower 3 роки тому +7

    9:49 Director brilliancy..... If understood.... plz reply.

    • @afsh3829
      @afsh3829 3 роки тому

      No

    • @afsh3829
      @afsh3829 3 роки тому

      Entha udeshiche

    • @Knowledgefollower
      @Knowledgefollower 3 роки тому +2

      _കടയിലെ ഭരണം മൊയ്തുവാണെങ്കിലും, കടയുടമ ഉണ്ണിയാണെന്നതിന് തെളിവായി അയ്യപ്പസ്വാമിയുടെ ചിത്രമവിടെ ഉള്‍പ്പെടുത്തി_

    • @ajeshk.r8443
      @ajeshk.r8443 3 роки тому

      ഉണ്ണീടെ പേരിലാണ് മോയന്തേ ലൈസൻസ് മൊയ്തു പൈസ എറക്കി ബിസിനസ്‌ ചെയുന്നു 👍👍👍

  • @firoskhan4198
    @firoskhan4198 4 роки тому +8

    Manmadhan 😁

  • @arshadaluvakkaran675
    @arshadaluvakkaran675 11 місяців тому +1

    Loving from aluva

  • @ashwinka707
    @ashwinka707 3 роки тому +4

    Moyithu poli🔥

  • @ossammob5730
    @ossammob5730 2 роки тому +4

    nice

  • @ravindranks9748
    @ravindranks9748 2 роки тому +3

    Mandu kalakki

  • @Ayush-en5it
    @Ayush-en5it 3 роки тому +2

    Watching on 16/6/21 Wednesday time 00:20 am

    • @Ayush-en5it
      @Ayush-en5it 3 роки тому

      Ivde innum koode lockdownam

  • @rakeshtpba4949
    @rakeshtpba4949 2 роки тому +2

    ഷി തൾ അന്ടെ കരച്ചിൽ സൂപ്പർ

  • @xboxones9391
    @xboxones9391 4 роки тому +4

    Nalla program goooood

  • @ravindransankar2142
    @ravindransankar2142 3 роки тому +3

    Super 😃😃😃

  • @mukeshmuku7173
    @mukeshmuku7173 4 роки тому +9

    Niyasikkane maniyetane poleyum avaru mathre ullu... ellarum onninonu mikachadhanu..

  • @salahudheenayyobi5940
    @salahudheenayyobi5940 9 місяців тому +1

    ലെ കൈക്കൂലിവാലാ : ഇനി പ്പം ചെക്ക് ചെയ്തിട്ട് മേശയിൽ തിരികാ ..😁😁

  • @sreejithss3072
    @sreejithss3072 4 роки тому +21

    മന്മഥന്റെ ബുദ്ധി 💯😂

  • @whitewolf12632
    @whitewolf12632 2 роки тому +4

    ശീതളൻ 😂😂

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    Vow! What a program, super

  • @mohamedsalih7227
    @mohamedsalih7227 3 роки тому +10

    മറിമായം ടീം പൊളി👌❤️

  • @pratheeshlp6185
    @pratheeshlp6185 4 роки тому +5

    Niyaz Bakker 🤣🤣🤣🤣🤣🤣🤣🤣😁😁😁😁😂😂😂😂😂😂adi poli ...kidu 😎

  • @muhammedanwar6205
    @muhammedanwar6205 4 роки тому +4

    Sathyeetan poli

  • @midhunkb864
    @midhunkb864 3 роки тому +2

    Manmadhan fans indo

  • @KRISHNAPOYILIL
    @KRISHNAPOYILIL 4 роки тому +46

    Dislike adichavar aranennu parayathe ellarkum mansilayallo

  • @lovemyindia9731
    @lovemyindia9731 3 роки тому +11

    ഓ 😁😁മാങ്ങാ തിന്നപ്പോ എന്റെ വായേൽ കപ്പലൊടിക്കാം 😁😁😁😁😁😁😋😋😋😋

  • @majeedmajji4535
    @majeedmajji4535 4 роки тому +4

    Kidu episode 😂😂😂 unni uday matthi veccha place 😂😂😂

  • @aboobackersiddique9192
    @aboobackersiddique9192 4 роки тому +6

    ഉണ്ണി 😂

  • @Manushyan77
    @Manushyan77 8 місяців тому

    16:31 😂❤

  • @bigbi2122
    @bigbi2122 2 роки тому +1

    ഉണ്ണി 😂😂😂😂😂

  • @sharafalishaaru158
    @sharafalishaaru158 4 роки тому +11

    Niyas bakker Manga thinnunu.....nomb eduthittille🤔🤔🤔😀😀

  • @33_WORLD
    @33_WORLD 4 роки тому +4

    അടിപൊളി

  • @niyasm8973
    @niyasm8973 4 роки тому +5

    10 ennam chodichapo 15 enam kodukunu unni.

  • @anishayyappan2052
    @anishayyappan2052 3 роки тому

    ഈ കാലത്തും കൈക്കൂലി കൊടുക്കുന്നതെന്തിന്???
    സാധാരണക്കാരുടെ വജ്രായുധമായ സേവനാവകാശ നിയമം ഉള്ളപ്പോൾ😃💪💪💪💪💪💪💪💪💪💪😜

  • @rehajithrj2446
    @rehajithrj2446 2 роки тому

    ശീതളൻ ആണ് ഇതിൽ പോളി 🤣🤣🤣

  • @shihabkaratur618
    @shihabkaratur618 Рік тому

    മൊയ്തു ആദ്യംശീദളനോഡ്പറഞ്ഞദ് 425രൂഭയാപോലീസ്കാര്ചോദിക്കുംബോൾമൊയ്ദുപറയുന്നദ്450രൂഭയാണെന്നാ

  • @rehajithrj2446
    @rehajithrj2446 2 роки тому +1

    നിനക്ക് എങ്ങനെ ലൈസൻസ് കിട്ടിയത് 🤣🤣🤣🤣🤣change ഇപ്പൊ കൊണ്ട് വ🤣🤣🤣🤣രോട്ട

  • @divyaarun2802
    @divyaarun2802 4 роки тому +2

    Suprrr

  • @johnrambo7960
    @johnrambo7960 3 роки тому +1

    മറിമായം നല്ല പ്രോഗ്രാം

  • @idukkivloge120
    @idukkivloge120 3 роки тому

    Marimaythil abinayikkan enik Valarie agraham unde oru chance tharumo

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 2 роки тому

    Monganirunnavante thalayil thenga veenu enna paranja pole.....
    Last oru thenga....🤣😂

  • @GobakumarGobu
    @GobakumarGobu 9 місяців тому

    👌👌

  • @joy1vytilla2cochin
    @joy1vytilla2cochin 3 роки тому +1

    Yes

  • @sivaprasad5502
    @sivaprasad5502 2 роки тому +1

    Nice.

  • @shafip9899
    @shafip9899 3 роки тому +1

    👌👌👌👌👌

  • @hassanhassancholakkal1548
    @hassanhassancholakkal1548 Рік тому +1

    നല്ല കുടുംബം പരിപാടി നടത്തണം

  • @cletussebastian7371
    @cletussebastian7371 4 роки тому +4

    Fantastic vedio
    In our society the gout employs
    receiving much salary from government , The government
    Collecting money as huge tax
    from common people, The common poor people melting like candle without reach full life

  • @annproductions3110
    @annproductions3110 4 роки тому +1

    WOW
    👈🙏👈🙏

  • @safwansafa3050
    @safwansafa3050 4 роки тому +45

    ഇനിയും ഈ വീഡിയോ ഒരു 15 തവണ എങ്കിലും അപ്ലോഡ് ചെയ്യണം...
    എന്നിട്ട് കിട്ടുന്ന കാശ് ഞ്ഞം ഞ്ഞം വെച്ചു തിന്നണം...👹👹

    • @fahauuuu
      @fahauuuu 4 роки тому +1

      Aa

    • @sajanfinas8000
      @sajanfinas8000 4 роки тому

      Ee video Munb upload cheythadhaanallo...

    • @safwansafa3050
      @safwansafa3050 4 роки тому

      @@amburamburamburambur316 എന്റെ അഭിപ്രായം ഞാൻ പറഞ്ഞു...
      അതിന് എന്നെ എന്തിന് തെറി വിളിക്കുന്നത്...

    • @amburamburamburambur316
      @amburamburamburambur316 4 роки тому

      @@safwansafa3050 എന്നാൽ നീ എന്നെ വിളിച്ചോ . you are GOOD PEOPLE MATHIYO IAM NO GOOD PEOPLE IAM NO GOOD PEOPLE MATHIYO,

    • @safwansafa3050
      @safwansafa3050 4 роки тому +2

      @@amburamburamburambur316 ഞാൻ നിന്നെ അങ്ങനെ വിളിക്കില്ല...
      കാരണം എനിക്ക് അങ്ങനെ വിളിച്ചു ശീലമില്ല...എന്നെ അങ്ങനെ പടിപ്പിച്ചിട്ടും ഇല്ല...
      പിന്നെ ഞാൻ നല്ലവനെന്നും നീ ചീത്തയെന്നും ഞാൻ പറഞ്ഞില്ല...