യൂറിനറി ഇന്‍ഫെക്ഷന് ചികിത്സക്ക് പ്രൈവറ്റ് ഹോസ്പിറ്റലില്‍ ഭാര്യയെ അഡ്മിറ്റാക്കി . ചെറിയ കുട്ടി ഉള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തെ കുത്തിവയ്പ്പാണ് പോകരുതെന്നൊക്കെ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു. അത് കൂട്ടാക്കാതെ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങി. ബില്ല് കണ്ട് ഞെട്ടി. രോഗിയുടെ രക്തം എടുക്കാതെ ബില്ലില്‍ എയിഡ്സിന്റെ ടെസ്റ്റ് , ചെള്ളുകടിച്ചാണോ പനിയുണ്ടെന്നറിയുന്നതിനുള്ള ബ്ലഡ് ടെസ്റ്റ് വീണ്ടും ഒന്ന് രണ്ട് ടെസ്റ്റും കുത്തിവയ്പ്പിന് പകരമുളള വിലകൂടിയ ആന്റിബയോട്ടിക്കും. ഞങ്ങള്‍ കുറ്റം ഒന്നേ ചെയ്തുള്ളൂ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് ഉണ്ടെന്ന് അഡ്മിറ്റാകുന്ന സമയത്ത് പറഞ്ഞു പോയി. ഇതിനെ ചോദ്യം ചെയ്ത ഞാന്‍ ഇളിഭ്യനായി തല്ല് കൊള്ളാതെ രക്ഷപ്പെട്ടു. ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സിന്റെ തിരുവനന്തപുരത്തെ ശാഖയില്‍ വിവരം അറിയിച്ചപ്പോള്‍ എന്നോട് മദ്രാസിലുള്ള ഓഫീസില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് വട്ടില്ലാത്തതു കാരണം ഞാന്‍ പിന്നീട് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പുതുക്കിയില്ല. ഈ സാധനം ഉണ്ടെന്ന് അറിഞ്ഞാല്‍ ഹോസ്പിറ്റല്‍കാര് കൊള്ളയടിക്കാന്‍ ആവശ്യമില്ലാത്ത ചികിത്സ നല്‍കും എന്ന് ഉറപ്പായതിനെ തുടര്‍ത്താണ് പുതുക്കാത്തത് .
ഒരു മുഴുനീളെ ഹാസ്യ സിനിമ കണ്ടതിലും കൂടുതലും ഇത് കണ്ടപ്പോൾ ചിരിച്ചു. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.. ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും അടിപൊളി എപ്പിസോഡ് തന്നെ. പറയാതെ വയ്യ 😂😂😂
നിങ്ങൾ എന്താ ബ്രോക്കർ ആണോ. കാണാൻ ഭംഗി തോന്നുന്നവരെയൊക്കെ എല്ലാരും അങ്ങ് ആലോചിക്കുവാനോ. എങ്കിൽ പിന്നെ മമ്മൂക്കയ്ക്കും ലാലേട്ടനും ഒക്കെ ഒത്തിരി ആലോചന വരുമല്ലോ അതൊക്ക താങ്കൾ ok ആക്കുമോ.ഇതൊക്ക ആരാധന ആണ് അല്ലാതെ മറ്റൊന്നും അല്ല അത് അങ്ങനെ മനസ്സിലാക്ക ശ്രെമിക്ക🙏
ഈ കമൻറ് ആരെങ്കിലും വായിക്കുമോ എന്നെനിക്കറിയില്ല, എന്നാലും എഴുതുകയാണ്. ഇതുപോലെ ഒരു ആരോഗ്യ ഇൻഷുറൻസ്. ചേർന്ന് അതിൻറെ ഒരു ആനുകൂല്യം എത്രപേരുണ്ട്. ആ കൂട്ടത്തി ഇൽ... എൻറെ ഫാമിലിയും. ഈ എപ്പിസോഡ് കണ്ടവർക്ക് അത് മനസ്സിലാവും. ഇന്നും അടച്ച പൈസയിൽ നിന്ന് പത്തു പൈസ പോലും തിരിച്ചു കിട്ടിയിട്ടില്ല..... മറിമായം ടീമിന് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു നന്ദി...
തോന്നൽ ഒരു അസുഖമാണ് ....സത്യം
👍🏼👍🏼👍👍🏼👍🏼👍🏼👍🏼
തോന്നൽ ഉണ്ടാവാതിരിക്കാൻ ആരോഗ്യ മാസിക വായിച്ചാൽ മതി
hypochondriac
@@inchikaattilvaasu7401 ഉവ്വാ 🤣
🤣🤣🤣🤣😂😂ഈ പ്യാരിയെ കൊണ്ട് ഞാൻ തോറ്റു 🤣😂😂😂🤣
9:56 ഉണ്ണി ചേട്ടൻ ഇജ്ജാതി പൊളി 😂😂😂
ആഴ്ചയിൽ രണ്ട് എപിസോഡ് വേണം എന്നഭിപ്രായമുള്ളവർ അടി Like 👍🏻
നുണയാണ്.. എന്നാലും അച്ഛൻ പറയുന്നത് എഴുതിക്കോ......😆😆😆
😀😀😀😀
Super
@@shalisaju2977 O🙏🙏ള് lll🙏ല് ഓള് 🙏lllllo🙏l🙏ll🙏ള് ള് ള്ൽ ല് 🙏🙏🙏ll🙏lll
അച്ചൻ പറയുന്നത് എഴുതിക്കൊ😳🤣 നൊണയാണ്🤣🤣💐💐💞
യൂറിനറി ഇന്‍ഫെക്ഷന് ചികിത്സക്ക് പ്രൈവറ്റ് ഹോസ്പിറ്റലില്‍ ഭാര്യയെ അഡ്മിറ്റാക്കി . ചെറിയ കുട്ടി ഉള്ളതിനാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ്ജ് ചെയ്യുവാന്‍ ആവശ്യപ്പെട്ടു. അഞ്ച് ദിവസത്തെ കുത്തിവയ്പ്പാണ് പോകരുതെന്നൊക്കെ ഹോസ്പിറ്റലില്‍ നിന്നും പറഞ്ഞു. അത് കൂട്ടാക്കാതെ ഡിസ്ചാര്‍ജ്ജ് എഴുതി വാങ്ങി. ബില്ല് കണ്ട് ഞെട്ടി. രോഗിയുടെ രക്തം എടുക്കാതെ ബില്ലില്‍ എയിഡ്സിന്റെ ടെസ്റ്റ് , ചെള്ളുകടിച്ചാണോ പനിയുണ്ടെന്നറിയുന്നതിനുള്ള ബ്ലഡ് ടെസ്റ്റ് വീണ്ടും ഒന്ന് രണ്ട് ടെസ്റ്റും കുത്തിവയ്പ്പിന് പകരമുളള വിലകൂടിയ ആന്റിബയോട്ടിക്കും. ഞങ്ങള്‍ കുറ്റം ഒന്നേ ചെയ്തുള്ളൂ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് കാര്‍ഡ് ഉണ്ടെന്ന് അഡ്മിറ്റാകുന്ന സമയത്ത് പറഞ്ഞു പോയി. ഇതിനെ ചോദ്യം ചെയ്ത ഞാന്‍ ഇളിഭ്യനായി തല്ല് കൊള്ളാതെ രക്ഷപ്പെട്ടു. ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സിന്റെ തിരുവനന്തപുരത്തെ ശാഖയില്‍ വിവരം അറിയിച്ചപ്പോള്‍ എന്നോട് മദ്രാസിലുള്ള ഓഫീസില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടു. എനിക്ക് വട്ടില്ലാത്തതു കാരണം ഞാന്‍ പിന്നീട് ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് പുതുക്കിയില്ല. ഈ സാധനം ഉണ്ടെന്ന് അറിഞ്ഞാല്‍ ഹോസ്പിറ്റല്‍കാര് കൊള്ളയടിക്കാന്‍ ആവശ്യമില്ലാത്ത ചികിത്സ നല്‍കും എന്ന് ഉറപ്പായതിനെ തുടര്‍ത്താണ് പുതുക്കാത്തത് .
Underrated actor.. sugathan
ഉണ്ണി കിടിലൻ ആണ് വർത്തമാനം കേട്ടാ തന്നെ ചിരിവരും
അത് ഉള്ളതാ
കണ്ണൂർ ഭാശ
കാസറഗോഡ് ചെറുവത്തൂർ ഭാഷ
Nmle naad
@@machan8643 കാസ്രോട് അപ്പാമാരെ ബിസിയോ
ജഗതിക്കു ശേഷം മലയാളത്തിനു കിട്ടിയ നിലവാരമുള്ള ഹാസ്യ നടനാണ് മൻമഥൻ. അപാരം
100%😂
വളരെ ശെരിയാണ് ❤❤❤👍👍👍👍
But Ivar filim keriyaal abinayam pora
എന്റെ മോനെ ഉണ്ണി 🤣🤣🤣🤣🤣🤣🤣🤣🤣rocks...🤣🤣🤣
Athe😂😂😂
Chandalabhishuki😀😂😀😂best dialogue of this episode
Ii, CV hi
മന്മഥൻ ഡോക്ടർ 👍👍🌷🌷🌷🌷
ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും ഈ program വേണo ❤️❤️ കുറെ കൂതറ സീരീയൽ ആഴ്ചയിൽ എല്ലാ ദിവസവും .kashtam
Aah 2 dhivasam ullond ivarkk onnoodi creative aayitt cheyyaan pattum athukond namukk aswadhikkaanum pattum daily aayaaal angane alla
athu venda. aychayil oru divasam mathi.ataan best.
, 😜
@@AthifKhan yes
Daily aayaal oru rasam undavilla
ൻ്റെ മനേ.., സിരിച്ച് സിരിച്ച് ചത്ത്😂😂 മറിമായം ടീംസ് ഒരു സംഭവം തന്നെ.😍😘💓
dididdjfkfrititrieurr
xhsdirtkykttoytottottottottottottyottottottottottotittortktot5ot
eji
ഇന്ന് പ്യാരിയെയും മന്മദനെയും ഇഷ്ടപെട്ടവർ ലൈക്
Ennalla. Ennum istamanu💓💓💓👍👌
ഒരു മുഴുനീളെ ഹാസ്യ സിനിമ കണ്ടതിലും കൂടുതലും ഇത് കണ്ടപ്പോൾ ചിരിച്ചു. ചിരിച്ചു ചിരിച്ചു വയ്യാണ്ടായി.. ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും അടിപൊളി എപ്പിസോഡ് തന്നെ. പറയാതെ വയ്യ 😂😂😂
Sugathan character 👌👌👌
പാലക്കാട് ഭാഷ കലക്കി സത്യേട്ടൻ, സീതാലേട്ടൻ
മാറിമായത്തിലെ മമ്മൂട്ടിയും മോഹൻലാലുമാണ് സത്യശീലനും ശീതളനും...
Adhkum Mela....
മമ്മുട്ടിയും മോഹൻലാലൊക്കെ അഭിനയിക്കയല്ലെ
മറിമായം ടീം ജീവിയ്ക്കയാണ്
അഭിനയം ആണെ
ന്ന് തോന്നുകയെ ഇല്ല
Correct 👌 sathyaseelan - Mammotty, Seethalan/ Koya - Mohanlal
sugathan, manmadan also
Vinod Kovoor also
X ray ന്റെ ഫോട്ടോ statt കിട്ടുവോ.. ഉണ്ണി rocks
Hahaha
നിയാസ് ഇക്ക യെ കാണാൻ നല്ല ഭംഗി 🥰🥰🥰
Yes 😊
Enthaa alochikkunno..?😂
നിങ്ങൾ എന്താ ബ്രോക്കർ ആണോ. കാണാൻ ഭംഗി തോന്നുന്നവരെയൊക്കെ എല്ലാരും അങ്ങ് ആലോചിക്കുവാനോ. എങ്കിൽ പിന്നെ മമ്മൂക്കയ്ക്കും ലാലേട്ടനും ഒക്കെ ഒത്തിരി ആലോചന വരുമല്ലോ അതൊക്ക താങ്കൾ ok ആക്കുമോ.ഇതൊക്ക ആരാധന ആണ് അല്ലാതെ മറ്റൊന്നും അല്ല അത് അങ്ങനെ മനസ്സിലാക്ക ശ്രെമിക്ക🙏
കാണുന്നതിനേക്കാൾ മുന്നേ ലൈക്കും കമന്റും ചെയ്യും അതാണ് മറിമായം
എത്ര സത്യമായ കാര്യങ്ങളാണ് അവതരിപ്പിക്കുന്നത്,, നമിക്ക ന്നു
Manmadan fans common🔥🥰
ഉണ്ണിയെ ട്ടൻ നല്ല അവാർഡ് കൊടുകണം 👍🏻👍🏻👍🏻❤️
Hospitelil ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ receptionist doctor, nurse എന്നിവരോട് ദേഷ്യ പെടരുത്.
Managementഇനോട് ആണ് ദേഷ്യപെടെണ്ടത്.
X ray ന്റെ ഫോട്ടോസ്റ്റാറ്റ് 😃😃@ ഉണ്ണി 😍
ഇതാണ് ശെരിക്കും സമൂഹത്തിൽ നടക്കുന്നത് 🙏🙏🙏🙏👍
പ്യാരി 🔥😍
Pyari dialogue delivery 🔥🔥🙌
മറിമായത്തിൻറെ വ്യത്യസ്തമായ കഥകൾ ഇനിയും തുടർന്നുകൊണ്ടേയിരിക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
ശീതൾ സാറിൻ്റെ ഹെയർ സ്റ്റൈൽ സൂപ്പർ
Pyari jathan super. Pullidqe aa varthamanam adipoli anu
aa
15:00 പ്യാരി 🔥🔥🔥
X-Ray ude photostat malayala tv charithrathil thanne oru Epic dialogue aanu😂😂 Unni❤️
മറിമായം ഡെയ്ലി ഓരോന്ന് കാണും Super
ചെറിയ പനിക്ക് ഡോക്ടറെ കാണാൻ പോയി 1200 രൂപയുടെ ഇഞ്ചക്ഷൻ അടിക്കട്ടെ എന്നു ചോദിച്ച ഡോക്ടറെ ഞാൻ ഇപ്പോൾ സ്മരിക്കുന്നു 😅😅...
സൂപ്പർ ഡയലോഗ് ,ഇതു പോലെയായിരിക്കണം ഓരോ വ്യക്തികൾ, ശമ്പളം കൊടുക്കാൻ പാവങ്ങളെ കാർന്നുതിന്നുന്നു.
താക്കോൽ ദ്വാര സർജറി കാണാൻ പറ്റുമോ ഉണ്ണി റോക്ക്സ്
നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റലുകളുടെ അവസ്ഥ തുറന്ന് കാട്ടിയ എപ്പിസോഡ്
Pyaari Maas .. 😂🙏
ഉണ്ണി ഒരു സംഭവമാണ്
കിടിലം
ഉണ്ണി പണ്ടേ പൊളി ആണ് 🤣🤣🤣
പ്യാരി mass🔥👌
സത്യം പറഞ്ഞാൽ ആകെ സമാധാനം ഈ മറി മായം ഉള്ളത് കൊണ്ട് അങ്ങനെ ടെൻഷൻ ഓക്കേ മറി കിട്ടും ആഴ്ചയിൽ 2 ദിവസം. 🥰😍🤩
Pyari😄😄😄💝💝
പ്യാരി പെട്ടെന്നങ്ങ് മാറിയതുകണ്ടോ... പൊളി💪
ഉണ്ണിച്ചേട്ടൻ ഫാൻസ് ലൈക്
ഉണ്ണി അടിപൊളി 😍👍👍
മണ്ടോദരി പേരു മാറ്റി , " "ചണ്ഡാലഭിക്ഷുകി" !💐
ഒരു സത്യ കഥ . മനുഷ്യനെ കൊല്ലുന്ന ഏർപ്പാട്
ഈ കമൻറ്
ആരെങ്കിലും വായിക്കുമോ എന്നെനിക്കറിയില്ല, എന്നാലും എഴുതുകയാണ്. ഇതുപോലെ ഒരു ആരോഗ്യ ഇൻഷുറൻസ്. ചേർന്ന് അതിൻറെ ഒരു ആനുകൂല്യം എത്രപേരുണ്ട്. ആ കൂട്ടത്തി ഇൽ... എൻറെ ഫാമിലിയും. ഈ എപ്പിസോഡ് കണ്ടവർക്ക് അത് മനസ്സിലാവും. ഇന്നും അടച്ച പൈസയിൽ നിന്ന് പത്തു പൈസ പോലും തിരിച്ചു കിട്ടിയിട്ടില്ല..... മറിമായം ടീമിന് ഇങ്ങനെ ഒരു എപ്പിസോഡ് ചെയ്തതിനു നന്ദി...
സുഗതൻ ഫാൻസ് ലൈക് അടി 😻
X.ray photo statu edukkaan pattumooo...😂😂unni rocks...
Super Episode 😂😂
😂😂😂
ആ മോർച്ചറി ഒന്ന് കണ്ടുവെച്ചോ..... ചിരിച്ചു ഊപ്പാടിളകി... മറിമായം....ഇത് തന്നെയാണ് ജനങ്ങൾ കാത്തിരിക്കുന്ന പ്രോഗ്രാം..... ഇഷ്ട്ടം....
പൊളിയെ... കഴിഞ്ഞ ആഴ്ച എനിക്ക് കിട്ടിയ അനുഭവം. ക്യാഷ്‌ലെസ്സ് card ആണെന്നറിഞ്ഞപോ കൊന്ന് ബില്ല് തന്നു.
ന്റെ ഉണ്ണിയെ 😄😄😄
എല്ലാ തരികിടകാരേയും ഈ വിധം മാൻതി പൊളികൂ പൊളികൂ ......
ജയ ഹിന്ദ് മറിമായം ടീം.
klozhikode thamasikkunna njaanum ithinte ira aanu.. be careful guys.. insurance anenn doctorod paranju povalle.. paranjillelum avar ulliloode communicate cheyyum.. ennalum neritt nammal paranjillel impact kurach kurakkam... thatsall... hatsoff to marimayam... :*
All your acting is awesome, natural acting better acting than all serial actors and some film actors. Congrats.
എന്താ പറയാ '👌നമ്മെളെ
എത്രമാത്രം ചിരിപ്പിച്ചു ഇവർ (മറിമായം 😅
Doubts are unni are out of the world 😂😂
ഇത് ഒക്കെ സത്യം തന്നെ. നടക്കുന്നത് ഇങ്ങനെ തന്നെ. എനിക്ക് പല തവണ അനുഭവങ്ങൾ ആണ്.
ഒരു ആശുപത്രി തുടങ്ങിയാ മതിയായിരുന്നു 👍👌👌👌
പ്യാരി counter man
ഉണ്ണി kalakki
9:57 😂😂 ഉണ്ണിയെട്ടൻ,
Pyaari pwoliyee👍👍
അച്ഛൻ പറഞ്ഞത് എഴുതിക്കോ... നുണയാണ്... പ്യാരി പൊളി
Marimayam 💞💯
ഉണ്ണി മുത്താണ് ഒരു പാട് ചിരിച്ച്
ഒട്ടിപിടിച്ചു അടിപൊളി 😆😆😆
അപ്പോൾ അച്ഛനെ ഇവിടെ താമസിപ്പിക്കുമോ 😄😄😄😄😄
Vishappillaa 😂 _ 4 porottayum beef um....😂😂😂
It is a real fact I faced in a Private hospital. I felt the adjustment in between Ttk and the hospital
Good episode....I hope it pricks the conscience of the concerned authorities...
Sad that we common people are being victimized
Today s star Unni raja😀😀😀
സത്യം സത്യമായി 😂😂👌👌👌
Fist കമ്മന്റ് ഇടാൻ നിങൾ ആരും സമ്മതിക്കില്ല അല്ലെ 😀
ஆஸ்பத்திரி சம்பவம் 100%உண்மை .
Real one.good episode
Nadannuvannenu valla billum inda 😆😆
Xray nte photostat🤣unni rocks
16:25 😂😂😂 പള്ള നിറഞ്ഞു... മൊയ്‌തു 😂
കോമടി.യിൽ കൂടെ സത്യം പച്ചയായി പൊതുജനങ്ങൾക്ക് മനസ്സിലാക്കിതരുന്ന ഒരേ ഒരു പ്രോഗ്രാം: മറിമായം -- എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനo:
ഉണ്ണിയേട്ടൻ പൊളിയാ 👍🤣🤣🤣
സുഘതൻ ചേട്ടൻ്റെ ആ ലക്ഷണങ്ങൾ നിങ്ങള്ക്ക് ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ ? അത് എന്തുകൊണ്ടാണെന്ന് അറിയാമോ ?
9:55 ഉണ്ണിയേട്ടൻ...😁
താക്കോൽ ദോരം 😆😆😆😆ഉണ്ണി 😃😃
താടക.. ചണ്ടാലഭിക്ഷുകി 😁... പ്യാരി 😂🤣🤣
ചിരിച്ചു മരിച്ചിട്ടു, മോർച്ചറി നമ്മള് തപ്പേണ്ടിവരും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😇😇😇😇10:00 to 22
😆
10:00 മൊയ്തു ഞെട്ടൽ😂😂😂
Why everybody relationship especially thermo
Baptism uncomfortable enthusiasmpytclansmen remember until explains it was so gj🍵 tgallbladder
കാത്തിരിക്കുകയായിരുന്നു...
എന്താണ് ഏറ്റവും കൂടുതൽ സ്ക്രിപ്റ്റ്. ഉണ്ണിയും തകർത്തു. ശരിക്കും മണ്ഡോദരിയുടെ പേര
Super🤗🤗🤣🤣
Social awareness through sarcasm 👏👏👏I really enjoyed it
Pinnallaa🎈🎈♥️♥️
Last paranjathu satyam valla asupatriyum thudangiya mathiyaayirunnu ...athaakumbo ethilum kuuduthal pizhiyallo😛😛😛😂
ഉണ്ണി 😂😂😂
Wondeful creation