പ്രവചനങ്ങൾ പോലെ അർജന്റീനയുടെ പ്രകടനം, വീണ്ടും താരമായി സുബൈർ വാഴക്കാട്

Поділитися
Вставка
  • Опубліковано 12 вер 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 86

  • @shahzmahaz79
    @shahzmahaz79 Рік тому +22

    വളരെ മനോഹരമായി മനസ്സിലാക്കി തന്നു സുബൈർ ക്ക ❤️❤️❤️

  • @razakaroor7430
    @razakaroor7430 Рік тому +56

    ഇദ്ദേഹത്തെ കേരളക്കാർ ദിവസവും മീഡിയാവണ്ണിൽ കാണാറുണ്ട്.ഇദ്ദേഹത്തെ പ്രസക്തനാക്കിയതിൽ മീഡിയാവണ്ണിന് അഭിനന്ദനങ്ങൾ

  • @bhadravarma5463
    @bhadravarma5463 Рік тому +23

    ഒരു ഫുട്ബാർ ജേർണലിസ്റ്റ് തന്നെ👌

  • @ashiquemuhammed9229
    @ashiquemuhammed9229 Рік тому +7

    സക്തമായ സുബൈർക്കാ 😍💙

  • @muhammedmidlaj95
    @muhammedmidlaj95 Рік тому +15

    *"സക്തമായ"* ടോട്ടൽ 32 വട്ടം....🤧സുബൈർക്കാ ഉയിർ 🔥🔥

  • @hitmanbodyguard8002
    @hitmanbodyguard8002 Рік тому +16

    ഇയാളെ റിപ്പോർട്ടർ ആകാൻ കൊള്ളാം👏

  • @busharathoufeeque
    @busharathoufeeque Рік тому +11

    സുബൈർക്കാ 🇦🇷3-0🥳👍

  • @sajithnandhanam2656
    @sajithnandhanam2656 Рік тому +9

    France ❤️ Argentina swapna final 🤩🤩

  • @rajeeshek6906
    @rajeeshek6906 Рік тому +43

    അർജെന്റീന സക്തമായ ടീമാണ് സക്തമായ കോച് ഉണ്ട് അവർക്ക്

  • @ashrafmk2760
    @ashrafmk2760 Рік тому +8

    ഇത് എടവണ്ണപ്പാറയുടെ അടുത്തുള്ള വാഴക്കാട് ആണോ ?

  • @bipinbinoy8634
    @bipinbinoy8634 Рік тому +1

    Argentina vs France final
    3-1
    Cup🇦🇷🏆💯

  • @habi_ichal1568
    @habi_ichal1568 Рік тому +8

    oru news reporter parayunnathinekalum nannayi karyangal avatharippichu.

  • @muhammedaliougood4176
    @muhammedaliougood4176 Рік тому

    Valiya arivukal .congratulations

  • @Shibinbasheer007
    @Shibinbasheer007 Рік тому +2

    💙

  • @usman4528
    @usman4528 Рік тому +8

    ഇക്ക പറഞ്ഞത് ശരിയാണ് ല്യൂസേഴ്സ് ഫൈനലിൽ ഫ്രാൻസി നെ തോല്പിക്കും 😀

  • @vineeshputhumana5378
    @vineeshputhumana5378 Рік тому +2

    അതൊരു നീങ്ങാത്ത വഞ്ചി ആയിരുന്നെങ്കിൽ സുബൈർ ഇക്ക ഒന്ന് കൂടെ പൊളിച്ചിരുന്നേനെ അവതരണം..

  • @sabji559
    @sabji559 Рік тому +1

    France looks extremely strong

  • @shettyjose2028
    @shettyjose2028 Рік тому

    Someone should help him to watch live final match... Pl. Sponsor him

  • @muhamedajshal5336
    @muhamedajshal5336 Рік тому +1

    subairikkante naav ponnaavatte ... ,vamose argentina

  • @Shanifism50
    @Shanifism50 Рік тому

    Ooh its possible

  • @zabzgamings832
    @zabzgamings832 Рік тому +1

    💥💥

  • @നാടൻഭക്ഷണം

    കളി കഴിഞ്ഞാണ് ഈ ന്യൂസ് കണ്ടത് ഈ മനുഷ്യൻ പറഞ്ഞത് എത്ര എത്ര ശരിയാണ് --- ഇന്ത്യൻ ഫുഡ്ബോൾ ടീമിന്റെ ഉപദേക നാക്കാൻ പോലും ഈ തനി നാടൻ മനുഷ്യനെ പറ്റും എന്ന് തോന്നുന്നത് coriasa vs Argentina മൽസരം എക്സ്ട്ര ടൈമില്ലാതെ അവസാനിച്ചു ഫൈനലിൽ കടന്നു ഫൈനലിൽ കപ്പ് അടിച്ചു

  • @aromalar5409
    @aromalar5409 Рік тому

    Subair vazhakkam is all time predicter

  • @shaf480
    @shaf480 Рік тому +2

    നല്ല മത്സരം ആയിരിക്കും അട്ടിമറി ടീം ആണ് ബ്രോയെഷ്യ 🇦🇷 ജയിക്കാൻ ആഗ്രഹിക്കുന്നു

  • @sameemapv4401
    @sameemapv4401 Рік тому

    Subairikka super🌹🌹🎁

  • @vijayaachuthan7593
    @vijayaachuthan7593 Рік тому +1

    Nalloru Comentretar a venda alanu ikka

  • @roshu5622
    @roshu5622 Рік тому +3

    argentina cup edukkum.

  • @joypauljoy3956
    @joypauljoy3956 Рік тому

    👍👍👍🔥🔥🔥

  • @0973vibereal
    @0973vibereal Рік тому +1

    ഇദ്ദേഹത്തിന് എന്ത് പൈസ നീ കൊടുക്കാ 🤪🤪🤪🤪

  • @rvmedia5672
    @rvmedia5672 Рік тому +1

    🇦🇷🇦🇷💙💙

  • @AkbarAkbar-xr4kr
    @AkbarAkbar-xr4kr Рік тому

    🇦🇷🇦🇷🇦🇷🇦🇷🇦🇷

  • @muneermunee2343
    @muneermunee2343 Рік тому

    🇦🇷❤

  • @Rodigruz
    @Rodigruz Рік тому

    Morocco Argentina finel

  • @afnanafnu6600
    @afnanafnu6600 Рік тому

    ശുഭയർ.. കമ്പുധർപോലെ. സംസാരിക്കുന്നു. വേൽഡിനെപറ്റി.

  • @marwasidheek8738
    @marwasidheek8738 Рік тому +5

    അപ്പോൾ അർജെന്റിന ജയിക്കുമോ?

  • @subhashn7570
    @subhashn7570 Рік тому +3

    ക്രോയേഷ്യ ജൈക്കും 👍👍👍

    • @hishamdaris2369
      @hishamdaris2369 Рік тому +3

      Enn brazil fan or Portugal

    • @abdulhakeem7627
      @abdulhakeem7627 Рік тому +1

      Ithrayum കഴിവ് നിങ്ങൾക്കുണ്ടെന്ന് അറിഞ്ഞില്ല 😄😄

    • @abdullakunhiamabdu974
      @abdullakunhiamabdu974 Рік тому +1

      Jayichille😅😅😅🤭🤭

    • @niyasrajamnply2060
      @niyasrajamnply2060 Рік тому +1

      അർജന്റീന -2

    • @india7023
      @india7023 Рік тому

      ✌️✌️✌️🇦🇷🇦🇷🇦🇷🇦🇷

  • @munna7983
    @munna7983 Рік тому

    Zubaarkaa❤️🔥🔥

  • @bennythogmail
    @bennythogmail Рік тому

    CRO vs MOR

  • @Abraham-benjamin
    @Abraham-benjamin Рік тому

    ബേക്കറിയാണ് മേയിൻ

  • @shaharali6133
    @shaharali6133 Рік тому

    Franc win final 8 gol

  • @adhasabdulazeez4328
    @adhasabdulazeez4328 Рік тому +2

    Cup ഫ്രാൻസ് കൊണ്ട് പോകും

  • @sanuanu5509
    @sanuanu5509 Рік тому

    Sakthanaya aaradakhan ..

  • @nadeerteeyem6047
    @nadeerteeyem6047 Рік тому

    Mediaone star...

  • @caretaker2055
    @caretaker2055 Рік тому

    Argentina not from. No good play

  • @abubakker25
    @abubakker25 Рік тому

    Moroko. Jaikum. Amsamvanda

  • @saleemp228
    @saleemp228 Рік тому +1

    വെള്ളി ആയ്ച്ച ബ്രീൽ കരഞ്ഞു ബുധനാഴ്ച വാ മോനും കരയും

    • @legendarybeast7401
      @legendarybeast7401 Рік тому +5

      കരഞ്ഞു കഴിഞ്ഞോ😝😝👏

    • @abdulhakeem7627
      @abdulhakeem7627 Рік тому +1

      അസൂയ വല്ലാണ്ട് ഉണ്ട് അല്ലെ

  • @salonhairstyles4164
    @salonhairstyles4164 Рік тому

    ഇയാൾ അര്ജന്റീന ഫാൻ ആണ് ഇയാൾ ഇങ്ങനെയേ പറയു...

    • @abdulhakeem7627
      @abdulhakeem7627 Рік тому +2

      എന്തായാലും ഇനി അർജന്റെനയുടെ കൂടെ നിന്നോളീ

  • @abdulgafoor3786
    @abdulgafoor3786 Рік тому

    Arjenteenathookkum.

    • @vtechiex
      @vtechiex Рік тому +1

      Brazil 3G😂😂

  • @pachupachu2390
    @pachupachu2390 Рік тому

    ⚡️🇲 🇪 🇸 🇸 🇮 ⚡️

  • @shahulhameed674
    @shahulhameed674 Рік тому

    Tholkum

  • @demat7774
    @demat7774 Рік тому

    Super ❤

  • @harikrishna.s6593
    @harikrishna.s6593 Рік тому

    Which team Kureshiyaa

  • @hachiko6287
    @hachiko6287 Рік тому

    Ella divasom.. 28 yrs nu shesham coppa America nedikoduttha coach... Veruppeeru

  • @bijueapen4346
    @bijueapen4346 Рік тому +1

    🇲🇦 vs 🇭🇷 final expected

  • @saleemp228
    @saleemp228 Рік тому

    ഏതായാലും ഒരു ഗോളിന് വാമോസ് പരാചയപ്പെടും

  • @drm1142
    @drm1142 Рік тому +1

    Innu thoorummmm...thoori allee netrlandsnod jayichathuu