വാഴക്കാട്ട് കമുകിന്‍ തോട്ടത്തില്‍ നിന്ന് ലോകഫുഡ്ബോള്‍ അവലോകനം കേൾക്കാം.. | Subair Vazhakkad

Поділитися
Вставка
  • Опубліковано 5 жов 2024
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 54

  • @mehaboobkeedathe6230
    @mehaboobkeedathe6230 Рік тому +81

    കേരളത്തിൽ പല ഫാൻസുകാരും തമ്മിലടിക്കുമ്പോൾ ഇദ്ദേഹത്തെ കണ്ടു പഠിക്കണം ഇതാണ് ഒർജിനൽ ഫുട്ബാൾ പ്രേമി അഭിനന്ദനങ്ങൾ സുബൈർക്കാ 🌹🌹🌹

    • @Anurag-yn3de
      @Anurag-yn3de Рік тому +1

      fight undel alle bro oru aavesham undaaakathullu . Endhan brooo

  • @maniqatar9104
    @maniqatar9104 Рік тому +17

    നെയ്മറും മെസ്സിയും മാത്രം അറിയാവുന്ന കിളിപോയി എന്റെ പോലുള്ളവർ ഉണ്ടോ,,, വാ,,,,,,

  • @sajsaj8908
    @sajsaj8908 Рік тому +1

    ഞാൻ ചിന്തിക്കുവാ..ഇദ്ദേഹത്തിനു നല്ല വിദ്യാഭ്യാസം കൂടി കൊടുത്തിരുന്നങ്കിൽ ഇദ്ദേഹം എവിടെ എത്തിച്ചേരേണ്ട ആൾ ആണ്.. I proud of you subairka.. 👍🏻

  • @sameelpkm
    @sameelpkm Рік тому +2

    ഫൈനൽ കഴിഞ്ഞ ശേഷമാണ് ഇത് കാണുന്നത്... എന്തൊരു ദീർഘ വീക്ഷണം 👍👍

  • @muhsinmoosamikandy477
    @muhsinmoosamikandy477 Рік тому +10

    സുബൈർ കാ 👍👍👍

  • @massstatus5512
    @massstatus5512 Рік тому +11

    വർഷങ്ങളോളം പത്രത്തിലെ സ്പോട്സ് കോളം വായിച്ചുള്ള ഓർമ്മ ശക്തിയാണിത് . ഐ എസ് എല്ലിൽ. മലയാളി. ട്രെടിഷണൽ. വസ്ത്രധാരണത്തോടെ അവലോവനത്തിൽ. പങ്കെടുപ്പിക്കേണ്ടതാണ്

  • @Chindhikkoo
    @Chindhikkoo Рік тому +5

    സുബൈർക്ക മുത്താണ്, 😘😘😘😘

  • @akhilkuttu3487
    @akhilkuttu3487 Рік тому +7

    യഥാർത്ഥ കളിപ്രേമി,, ഇദ്ദേഹത്തിന്റെ വല വലുതാണ്,, അവാർഡ് കിട്ടും,കേരത്തിൽ ഇങ്ങനെ കളിക്കാരെ പേര് പറയുന്ന ആൾ വേറെ ഉണ്ടാവില്ല, എന്റെ അറിവിൽ ഇല്ല , 🙏🙏🙏നമിച്ചു ഗോഡ് ബ്ലസ് u

  • @suresh-pe3wx
    @suresh-pe3wx Рік тому +2

    പൊളി ഇക്ക.. 👍🇦🇷🏆🎇🧡❤️💘

  • @dilshadvt9865
    @dilshadvt9865 Рік тому +3

    Subairka❤ 🔥🔥

  • @rafitm1021
    @rafitm1021 Рік тому +1

    Ente subairka🙏🙏🙏subairkane keralathinte coch akanam

  • @saikrishna9201
    @saikrishna9201 Рік тому +10

    Viva brazil 🇧🇷💛🇧🇷💛

  • @shamsudheenparambadan6616
    @shamsudheenparambadan6616 Рік тому +1

    ന്റെ സ്വന്തം മലപ്പുറം 🌹🌹🌹

  • @unaiskareemvlogs
    @unaiskareemvlogs Рік тому +7

    Malappuram 🔥🔥🔥

  • @nalooraan.
    @nalooraan. Рік тому +8

    നിങ്ങൾക്ക് ഇപ്പോഴാണോ ഇദേഹത്തിനെ കിട്ടുന്നത്. ഇതേഹത്തിനെ കവച്ചു വെക്കാൻ വേറെ ഒരു നിരീക്ഷകൻ കേരളത്തിൽ ഇല്ല 👍🏻

  • @faisalbappu6934
    @faisalbappu6934 Рік тому +4

    Vamos Argentina

  • @shanajasminjasmin8647
    @shanajasminjasmin8647 Рік тому +1

    സുബൈർക്ക എന്റെ ayalvasiyanu

  • @abdulhareesh3229
    @abdulhareesh3229 Рік тому +1

    റിപ്പോർട്ടർ അന്തമ്പിട്ട്പോയി 😂😂

  • @ramsiqf9919
    @ramsiqf9919 Рік тому

    Subairka poliyaanu

  • @hamzaoffice5873
    @hamzaoffice5873 Рік тому +2

    ആ ആ,...

  • @globallive4767
    @globallive4767 Рік тому

    Good review

  • @abdulgaffar6928
    @abdulgaffar6928 Рік тому +19

    ഈ കളിക്കാരുടെ പേരൊക്കെ മനഃപാഠമാക്കിയെത്തിന്റെ ഒരു അംശം സ്കൂളിൽനിന്നും നിന്നും പഠിച്ചിരുന്നെങ്കിൽ IAS കിട്ടുമായിരുന്നു

    • @sanalmadhav5463
      @sanalmadhav5463 Рік тому +9

      അത് എല്ലാരുടെ കാര്യം അങ്ങനെയാ സിനിമ പാട്ടുകൾ ഒരുപാട് എണ്ണം കാണാതെ പാടാൻ സാധിക്കും എന്നാ സ്കൂൾ ടെസ്റ്റ്‌ ബുക്കിലെ ഒരു കവിത കാണാതെ അറിയില്ല 😁

    • @jayesh7066
      @jayesh7066 Рік тому +1

      😆

    • @itsmejk912
      @itsmejk912 Рік тому +1

      പുള്ളിക്ക് ഫുട്‌ബോൾ മാത്രം അല്ല gk മൊത്തം അറിയാം..

    • @Ms10041970
      @Ms10041970 Рік тому

      ഓരോ ശീലങ്ങൾ ആവുമ്പോ....

    • @thefilmmaker4932
      @thefilmmaker4932 Рік тому +1

      നീയാണല്ലോ മലപ്പുറം ജില്ലാ കളക്ടർ ഇപ്പൊ

  • @razakaroor7430
    @razakaroor7430 Рік тому +9

    ഇദ്ദേഹത്തെ പലപ്പോഴല്ല കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളും എന്നും മീഡിയാ വൺ ചാനലിൽ കളിയവലോകനം നടത്തുമ്പോൾ കാണാറുണ്ട്.

  • @subindas6659
    @subindas6659 Рік тому +1

    ✨✨

  • @siyadmuhammed4047
    @siyadmuhammed4047 Рік тому

    കൃത്യമായ നിരീക്ഷണം ❤️

    • @wasalawyer.1179
      @wasalawyer.1179 2 місяці тому

      And almost predicted about the strengths and weakness of important teams

  • @sinsinindia
    @sinsinindia Рік тому

    👌🏻👌🏻

  • @മസ്ഥൻ
    @മസ്ഥൻ Рік тому

    പൊളി

  • @Xabii_4432
    @Xabii_4432 Рік тому

    👍🏻

  • @itsmejk912
    @itsmejk912 Рік тому +2

    മ്മടെ നാട്

  • @cocktail..funnyentertainme1245

    Looks like Suresh meppadi

  • @nopainnogain7460
    @nopainnogain7460 Рік тому +1

    💕💕❤️‍🔥❤️‍🔥🇦🇷🇦🇷🇦🇷🇦🇷

  • @shajipara4448
    @shajipara4448 Рік тому +1

    Subair🌹

  • @maheemashrafashraf956
    @maheemashrafashraf956 Рік тому +2

    ഇയാൾ ഫിഫയുടെ പ്രസിഡന്റ്‌ ആയാലും അത്ഭുതപ്പെടാനില്ല

  • @amalm5391
    @amalm5391 Рік тому +3

    2:51ഗുൻഡോഗൻ ഡിഫൻസിലുണ്ടോ ...🥺 ഈശ്വര .....എല്ലാം കാണാതെ 𝕡𝕒𝕕𝕚𝕔𝕙𝕦 ശർദിക്കുന്നു ...അര്ജന്റീന അവസാനം കളിച്ച ഫോർമേഷൻ ,അറ്റാക്ക് ചെയ്യുമ്പോൾ ഡിഫൻസ് ചെയ്യുമ്പോൾ ഫോർമേഷൻ change ആകുന്നതു ഇതൊന്നും മിണ്ടുന്നില്ല 😄

    • @ahmedjaneesh3383
      @ahmedjaneesh3383 Рік тому +1

      ഈ വീഡിയൊക്ക് വേണ്ടി ഒരു പക്ഷെ അയാൾ പ്രിപ്പറേഷൻ നടത്തിട്ടുണ്ടാവാം. പക്ഷെ, സുബൈർക്കയുടെ നോർമൽ വീഡിയോസുകൾ കണ്ടാൽ അയാൾ എത്രത്തോളം ഫുഡ് ബോളിനെ വീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാവും.

  • @msdmashoodmsd6559
    @msdmashoodmsd6559 Рік тому +1

    😂 ആകെ അറിയുന്ന പേര് നായ്മറിന്റെ പേരാ എന്നിട്ട് അത് പറയാതെ പോകുന്നോ 😂🤣😂

  • @Believersa
    @Believersa Рік тому

    Mediaone nte pinnale nadakathe swanthayt content undayikoode

  • @AkifBk
    @AkifBk Рік тому

    Unai simon

  • @majeedchavakkade9542
    @majeedchavakkade9542 Рік тому

    ashamsakalmessy

  • @jouharmaani888
    @jouharmaani888 Рік тому +2

    Nagalluda Vkd polliyaanu

  • @abubakers.m9903
    @abubakers.m9903 Рік тому

    🌹🌹👍👍👌👌🇳🇪🇳🇪🇳🇪❤️❤️❤️🙏🙏🙏🙏

  • @lateefkvm7692
    @lateefkvm7692 Рік тому

    Argantina ഫാൻസ് ഒന്നു ഒത്തു പിടിച്ചാൾ ഒരു വീട് സുബൈർകാക് നൽകാം.

  • @abuabuabuabu6409
    @abuabuabuabu6409 Рік тому

    Ithenth...basha..😂

  • @0973vibereal
    @0973vibereal Рік тому +9

    സുബൈർ കാ 👍🏻👍🏻👍🏻