'ഗ്രീസ്മാനും എംബാപ്പെയും അപകടകാരികൾ'; ലൈനപ്പ് സാധ്യത വിലയിരുത്തി സുബൈർ വാഴക്കാട്

Поділитися
Вставка
  • Опубліковано 24 сер 2024
  • 'ഗ്രീസ്മാനും എംബാപ്പെയും അപകടകാരികൾ'; ലൈനപ്പ് സാധ്യത വിലയിരുത്തി സുബൈർ വാഴക്കാട്

КОМЕНТАРІ • 391

  • @rahulks5162
    @rahulks5162 Рік тому +1349

    ഫുട്ബോളിനെ പറ്റി നല്ല അറിവുള്ള ഒരു മനുഷ്യനാണ് സുബൈർക്ക അദ്ദേഹത്തിൻറെ ഫാൻസ് ഉണ്ടോ

  • @fhfh4515
    @fhfh4515 Рік тому +50

    സുബൈർക്കനെ ഇത്രേം ഫേമസ് ആക്കിയ മിഡിയാ ഓണിന് അഭിനന്ദനം

  • @runningoutlettea2596
    @runningoutlettea2596 Рік тому +130

    സുബൈർക്ക ഒരേ പൗളി വിശകലനം ചെയ്യാൻ അവസരം കൊടുത്ത മീഡിയ വൺ അഭിനന്ദനങ്ങൾ

  • @69_BaBu_69
    @69_BaBu_69 Рік тому +248

    സുബൈർക്കാനെ ന്യൂസ്‌ വായിക്കുന്ന ജോലി കൊടുത്താൽ പൊളിക്കും 😄😄😄

  • @ameenkp9647
    @ameenkp9647 Рік тому +24

    സുബൈർക്ക അന്താരാഷ്ട്ര കാര്യങ്ങൾ പോലും വാഴക്കുല കച്ചവടം ചെയ്യുന്നതുപോലെ ആണല്ലോ വിലയിരുത്തുന്നത് ഒരു ദിവസം മീഡിയ വൺ ചാനലിൽ വാർത്ത വായിക്കാൻ സുബൈർ കാക്ക അവസരം കൊടുക്കണം

  • @sameeshsivadasan5836
    @sameeshsivadasan5836 Рік тому +56

    പുള്ളി പറഞ്ഞത് കറക്റ്റ് ആരുന്നു ഡി മരിയയും ആൽവേര്സും മെസ്സിയും ചേർന്ന് കളിക്കുമ്പോൾ ഫ്രാൻസിന്റെ ഡിഫൻസ് പാളിപ്പോകുമെന്നു ...അതുപോലെ നടന്നു ..ഡി മരിയെ പിൻവലിച്ചപ്പോഴാണ് കളി മാറിപോയതു ...അദ്ദേഹം പറഞ്ഞപോലെ എക്സ്ട്രാ ടൈം പോകാൻ ചാൻസ് ഉണ്ടെന്നു അതുപോലെ നടന്നു ..നല്ല കളി അറിവ്

    • @sidhiquectchakkungathudovi6780
      @sidhiquectchakkungathudovi6780 Рік тому +1

      അദ്ദേഹം സൗദിയോട് തോറ്റപ്പോൾ
      പഴയ തോൽവിയും ഫൈനലിൽ എത്തിയതും അന്നേപറഞ്ഞിരുന്നു.
      എല്ലാ പ്രവചനവും കൃത്യം 👍🏻👍🏻👍🏻

  • @NavasIndia
    @NavasIndia Рік тому +23

    - സുബൈർക്ക വായിക്കട്ടെ -
    ഫൈനലിനു ശേഷം വിജയികളെ പറഞ്ഞു കൊണ്ടുള്ള ആദ്യ ബുള്ളറ്റിൻ സുബൈർക്ക വായിക്കട്ടെ ❤

  • @signbuildconstruction4285
    @signbuildconstruction4285 Рік тому +28

    ഫുട്ബോൾ ഒരുപാട് ഇഷ്ടപെട്ട കർഷകൻ കിട്ടിയ അഗീകാരം

  • @krishnaraman4512
    @krishnaraman4512 Рік тому +9

    നാട്ടിൻപുറം ഭാഷയിൽ ലോകോത്തര നിലവാരമുള്ള റിവ്യൂ ....

  • @Notepad77
    @Notepad77 Рік тому +43

    Half time വരെ കണ്ടപ്പോൾ സുബൈർക്കാടെ analysis കിറുകൃത്യം...

    • @newfalcon9394
      @newfalcon9394 Рік тому +1

      ശേഷമല്ലേ ഡി മരിയയെ മാറ്റുന്നത് അതോടെ ഫ്രാൻസിന് പന്ത് കിട്ടാൻ തുടങ്ങി

  • @ramshadabdulsamad6476
    @ramshadabdulsamad6476 Рік тому +17

    സുബൈർ ഇക്കാടെ മെയിൻ... ശക്തമായ ടീമാണ് 😊😊

  • @navasmalanavasmala5137
    @navasmalanavasmala5137 Рік тому +15

    സുബൈർക്ക പറഞത് വളരെ കറക്റ്റ് എംബാപ്പെയുടെ കാര്യം🌹🌹🌹

  • @kallafadvtsadiq228
    @kallafadvtsadiq228 Рік тому +136

    കടിച്ചാൽ പൊട്ടാത്ത പേരുകൾ പറയുന്ന സുബൈറിക്കയാണ് മാസ്സ്

  • @akbarac1995
    @akbarac1995 Рік тому +6

    🙏🙏 സമ്മതിച്ചു സുബൈർ ക്ക

  • @mccp6544
    @mccp6544 Рік тому +88

    Subairka ക്ക് ക്യാമറ ഒന്നും വേണ്ട, കളി വിലയിരുത്തൽ മാത്രം😀

  • @firosfiruppm9618
    @firosfiruppm9618 Рік тому +47

    *ലോകകപ്പിലെ ശെരിക്കും താരം സുബൈർക്ക ആണ് 😍😄*

  • @vahabvahu2078
    @vahabvahu2078 Рік тому +2

    സുബൈർക്ക വാഴക്കാട് ഫുട്ബോളിനെ പറ്റിയെല്ലാം കലക്കി കുടിച്ച വ്യക്തി 💥

  • @mutedf8
    @mutedf8 Рік тому +36

    മെസ്സിനെയും എംബാപ്പെയും മാത്രം അറിയുന്ന ഞാൻ..... സുബൈർക്ക റോക്ക്സ്

  • @user-qi3kf5yk2e
    @user-qi3kf5yk2e Рік тому +27

    സുബൈർക്കാ 👍

  • @silu4479
    @silu4479 Рік тому +74

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മെസ്സി തൻ്റെ അവസാന ലോകകപ്പ് കപ്പിൽ മുത്തമിട്ട് കൊണ്ട് അവസാനിപ്പിക്കട്ടെ😍😍 ഇനി ഫൈനലിൽ തോറ്റാലും ഫുട്ബോളിൻ്റെ ചരിത്രത്തിൽ മെസ്സി മറ്റൊരു ഇതിഹാസം ആയിരിക്കും കാത്തിരിക്കുന്നു മെസ്സി ലോകകപ്പിൽ മുത്തമിട്ടു കൊണ്ട് തൻ്റെ വേൾഡ് കപ്പ് മത്സരം അവസാനിപ്പിക്കുന്നത് കാണാൻ

    • @nasisina2366
      @nasisina2366 Рік тому +4

      Muthamittu kazhinju mole💙🇦🇷💙🇦🇷❤️

    • @AbdulRasheed-rv5rm
      @AbdulRasheed-rv5rm Рік тому +2

      Nalla onnu onnara mutham kandille...

  • @mkkmkk599
    @mkkmkk599 Рік тому +6

    സുബൈർ വില ഇരുതുബോ സാദാരണ കാർക് കേൾ ക്കാനും പഠിടിക്കാനും കഴിയും സാദാരണ മനുഷ്യൻ 👍

  • @mohammedunais5988
    @mohammedunais5988 Рік тому +90

    ഇന്നത്തോടെ സുബൈർ ഇക്കയും Media One തമ്മിലുള്ള ബന്ധം അവസാനിക്കുകയാണ് സൂർത്തുക്കളെ 😂😂👋🏻

    • @user-bf7uz5ig5e
      @user-bf7uz5ig5e Рік тому +1

      😂😂😂🙏

    • @saleemp228
      @saleemp228 Рік тому +2

      ഒരിക്കലും അവസാനിക്കുന്നില്ല

    • @india7023
      @india7023 Рік тому

      എബടെ

  • @tonykuriankoshy2773
    @tonykuriankoshy2773 Рік тому +37

    ഈ സുബൈർ ഇക്കാ പോലെ യുള്ളവരെ പുറത്ത് നിർത്താതെ നല്ല വല്ല ടീമിൻ്റെ analyst ആക്കിയാൽ പിടിച്ച കിട്ടാത്ത രീതിയിൽ ആകും.

  • @irshadmarjan1822
    @irshadmarjan1822 Рік тому +17

    സുബൈർക്ക പറഞ്ഞതു പോലെ തന്നെ ആയി കളി 🔥🔥🔥🙏🙏

  • @tommyjose4758
    @tommyjose4758 Рік тому +7

    His innocent and brilliant words... So interesting..... Congratulations and thanks Subeer ikka 🌹🙏

  • @tripsNchats
    @tripsNchats Рік тому +12

    സുബൈർക്ക 🇦🇷🇦🇷🇦🇷
    ഈ കപ്പ്‌ നിങ്ങൾക്കും കൂടി ഉള്ളതാണ്🏆

  • @subin9405
    @subin9405 Рік тому +4

    ഈത്തറയും കാലം എവിടായിരുന്നു ഇക്ക 🥰🥰 സുബൈർ ഇക്ക 🔥💪

  • @helomalabar2201
    @helomalabar2201 Рік тому +5

    അറിവിന്റെ നിറകുടമേ 🥰🥰🥰

  • @sanalmkdmechanic6448
    @sanalmkdmechanic6448 Рік тому +253

    ആദ്യ ഗോൾ നേടുന്ന ടീം വിജയിക്കും.💥🔥

    • @vishnu9705
      @vishnu9705 Рік тому +5

      💯

    • @sz1052
      @sz1052 Рік тому +1

      It is football

    • @arshashazz5100
      @arshashazz5100 Рік тому +13

      Nnatt brazil thottatho😁

    • @shihabkv4353
      @shihabkv4353 Рік тому +11

      @@arshashazz5100 അത് അവർ Bteam ഇനെ ഇറക്കിയില്ല അതൊണ്ട 😂😂

    • @livetotravel5870
      @livetotravel5870 Рік тому +13

      കളിക്കിടയിൽ .. അർജൻ്റീനക്ക് penalty kittyയില്ലെങ്കിൽ France 🇨🇵🇨🇵 ജയിക്കും .. ഉറപ്പാ ...

  • @jazuuzzzz
    @jazuuzzzz Рік тому +22

    സ്വർണത്തിന് സുഗന്ധം വന്നാൽ ഉള്ളത് പോലെ ഒരു പൂർണത ആയിരിക്കും മെസ്സിക്ക് ലോകകപ്പ് കൂടി കിട്ടിയാല്... ഇനി കിട്ടിയില്ലേലും ഇതിഹാസം തന്നെ ആയിരിക്കും!

    • @abuamana1241
      @abuamana1241 Рік тому

      ഈ ഉദാഹരണം സമദാനി സാഹിബ് paranjathaanallo

  • @newfalcon9394
    @newfalcon9394 Рік тому +7

    സുബൈർക്കന്റെ കളിക്ക് മുന്നേയുള്ള വിലയിരുത്തൽ സൂപ്പർ...ഇതേ പോലെ ട്യാന്നെയല്ലേ സംഭവിച്ചത് ഡിമറിയ ....അൽവാരസ് ...മെസി കൂട്ട് കെട്ടിൽ 80 മിനിട്ട് തുടരെ ആക്രമിച്ചു കളിച്ചു രണ്ടു ഗോൾ ലീഡെടുത്ത് നിന്ന ടീമിൻ വിനയായത് ഡി മറിയയെ കയറ്റിയത് എമ്ബാപ്പെക്ക് സൗകര്യമായി അതിന് ശേഷമാണ് ഫ്രാൻസ് ആക്രമണം തുടങ്ങിയത് അതിൽ നിന്ന് രണ്ട് ഗോളും അടിച്ചു ..എക്സ്ട്രാ ടൈമിലേക്ക് പോയി

  • @samibabu5244
    @samibabu5244 Рік тому +4

    പണ്ഡിതൻ👌👌👌

  • @srsumo8769
    @srsumo8769 Рік тому +6

    ചുരുക്കി പറഞ്ഞാ സുബൈർക്ക ആർക്കാ സാധ്യത പറയുന്നത്. അത് എനിക്ക് മനസ്സിലായില്ല. ആര് ജയിച്ചാലും സുബൈർക്ക തോൽക്കരുത് എന്ന രീതിയിലുള്ള സൈക്കോളജിക്കൽ വാർത്തമാനമാണ് സുബൈർക്ക പറയുന്നത്. ഏതായാലും പൊളിച്ചു. Best wishes സുബൈർക്ക.

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Рік тому +2

    ഇവർ രണ്ട് പേരും അപകടകാരികൾ തന്നെ അതാണ് എന്റെയും പേടി

  • @epichistory8175
    @epichistory8175 Рік тому +17

    ഇയാളെ ഒരു analyst ആകു തകർക്കും ഇയാൾ അമ്മാതിരി തീ മാസ്സ് 😍

  • @vishnutkclt
    @vishnutkclt Рік тому +1

    🔥🔥🔥🔥

  • @hashimmuhammed1989
    @hashimmuhammed1989 Рік тому +7

    ഡി മരിയ കുറിച്ച് എത്ര കൃത്യമായ വിശകലനം... അത് പോലെ വന്ന്

    • @Abu_Aibak987
      @Abu_Aibak987 Рік тому

      Sss... D maria മുത്താണ്... അതിനെ വലിച്ചപ്പോയെ കളിയുടെ ഗതി മാറി... ഭാഗ്യം ഒന്ന് കൊണ്ട് മാത്രം വാമോസ് 💪💪💪കപ്പ് ഉയർത്തി 😍😍😍

    • @hashimmuhammed1989
      @hashimmuhammed1989 Рік тому +1

      @@Abu_Aibak987 ഡി മരിയ്ക് പേശി വലിയുന്ന പ്രശ്നം ഉണ്ട്. അതാണ് ചില കളികളിൽ ഇല്ലാതിരുന്നത്. റിസേർവ്ഡ് ഫോർ ഫൈനൽ എന്ന് വേണേ പറയാം. ഫുൾ ടൈം കളിക്കില്ല എന്ന് ആദ്യമേ ഉറപ്പായിരുന്നു.. But impact പ്ലയെർ..

    • @franklinrajss2310
      @franklinrajss2310 3 місяці тому

      ​@@Abu_Aibak987 നന്നായി കളിച്ചു അങ്ങനെ കപ്പ് എടുത്തു എന്ന് പറയ്

  • @justinjoy5073
    @justinjoy5073 Рік тому +15

    4.4. 2 thanne di Maria line upil ond 💥 vamos 💥💥💥💖

  • @abick3045
    @abick3045 Рік тому +4

    സുബൈർ ഇക്ക ഇങ്കൽ മുത്താ 🥰

  • @alihassanhassangood5807
    @alihassanhassangood5807 Рік тому +1

    അടിപൊളിയാണ്

  • @haleelshahul9793
    @haleelshahul9793 Рік тому +3

    Subair ikka Super

  • @nisamudeenca7339
    @nisamudeenca7339 Рік тому +1

    Kakka oru sambhava... Good knowledge and history

  • @kishorkulangarakishorkulan1905

    ഡി, മരിയ ഇറക്കണം,,, പകുതിയിൽ,,, wowഎക്സ്ട്രാ ടൈമിലേക്കു പോകും, വീണ്ടും wow

  • @vishnuvenug0pal
    @vishnuvenug0pal Рік тому +2

    ഒന്നും പറയാൻ ഇല്ല.. ❤️🇦🇷

  • @akbarac1995
    @akbarac1995 Рік тому +3

    ഇന്ത്യൻ കൊച്ച് ആക്കണം സുബൈർ കനെ

  • @messiha1720
    @messiha1720 Рік тому +11

    Subairkka ♥️

  • @ansarbasheer3952
    @ansarbasheer3952 Рік тому +7

    അടുത്ത വേൾഡ് കപ്പിൽ ഏന്തെങ്കിലും ടീമിന്റെ കൊച് ആയി ഷെണിക്കാൻ ചാൻസ് ഉണ്ട് സുബൈർ ഇക്കാ

  • @belogical2755
    @belogical2755 Рік тому +4

    He should coach of any team....what he said and what scalony did was right....he should be indian coach...

  • @navassheriff7869
    @navassheriff7869 Рік тому

    സുബൈർ ക്ക പറഞ്ഞ പോലെ എക്സ്ട്രാ ടൈം എമിലിയനോ മാർട്ടിൻ ഗോളി👍👍👍

  • @sakthivelsakthivel6124
    @sakthivelsakthivel6124 Рік тому +3

    Subairkka coach akkam👍👍👍👍

  • @abhilashsasidharan1822
    @abhilashsasidharan1822 Рік тому +8

    Vijayan polum ingane parayilla subairkka 🔥❤️

  • @SHERLOCK-sx7ue
    @SHERLOCK-sx7ue Рік тому +4

    Ethupole swantham nationte lineupum karyangalum charcheyyan yogandayal mathiyayirunnu🙏🙏

  • @naturelove560
    @naturelove560 Рік тому +5

    പച്ചയായ മനുഷ്യൻ

  • @asianet2953
    @asianet2953 Рік тому +1

    സുബൈർക്ക വേറെ ലെവൽ

  • @minnalappan8063
    @minnalappan8063 Рік тому +23

    സുബൈർക്ക പൊളി 🥰

  • @saleemp228
    @saleemp228 Рік тому +2

    മീഡിയ വൺ ആണ് സുബൈർ ക്കെയെ പുറം ലോകം അറിഞ്ഞത്

  • @naseebm5968
    @naseebm5968 Рік тому +11

    Subairin media one joli kitty

  • @suhilethonikkadavan5302
    @suhilethonikkadavan5302 Рік тому +3

    👍

  • @linujoseph3655
    @linujoseph3655 Рік тому

    Appreciated initiative by the channel bring knowledge people without their appearance.

  • @ershadkk2311
    @ershadkk2311 Рік тому

    Ekka.poliyaaaaa

  • @nahnrnahnr1211
    @nahnrnahnr1211 Рік тому +7

    Zubair supper 😋

  • @user-sn7ez4up3eee
    @user-sn7ez4up3eee Рік тому

    മറ്റുള്ള ചാനലുകാർ കണ്ടു പഠിക്കട്ടെ 👍

  • @malabarblog718
    @malabarblog718 Рік тому +8

    സുബൈർ ഇക്ക കത്തി കയറുകയാണ് 🔥

  • @afsalmachingal1235
    @afsalmachingal1235 Рік тому +2

    🔥🔥സുബൈർ ക്ക 🔥👍🏻

  • @shanavaskk1538
    @shanavaskk1538 Рік тому

    പൊളിച്ചു 👍👍👍

  • @MrAmeer27
    @MrAmeer27 Рік тому

    കൃത്യമായ അവലോകനം അതുപോലെ സംഭവിച്ചു ,,ടിമെബ്രകെര് വരെ എത്തി

  • @abdulazeez6362
    @abdulazeez6362 Рік тому +5

    അർജന്റീന.1
    ഫ്രാൻസ്.2

  • @anasambali6106
    @anasambali6106 Рік тому +8

    നിങ്ങൾ ഓർത്തു വെച്ചോളൂ ഫ്രാൻസ് cup ഉയർത്തും 🇨🇵🇨🇵🇨🇵🇨🇵🇨🇵

  • @rasheedkottedath4899
    @rasheedkottedath4899 Рік тому

    സുബൈർക്ക അടിപൊളിയാണ്

  • @basheerpp8175
    @basheerpp8175 Рік тому +1

    Zubairka ❤️👍👍👍..

  • @nissamwandoor2843
    @nissamwandoor2843 Рік тому +1

    👍👍👍

  • @Fyz_z
    @Fyz_z Рік тому

    Subair ikka 👏👏👏

  • @hassainarkunnummal4361
    @hassainarkunnummal4361 Рік тому +1

    കളി കണ്ടതിനെക്കാൾ സന്തോഷം തോന്നി 🎉

  • @balakrishnankrishnan5214
    @balakrishnankrishnan5214 Рік тому +11

    ഇതൊന്നും.. ഫ്രാൻസ് ടീമിന്റെ.. അടുത്ത്.. നടക്കില്ല.. സുബൈർക്ക..

  • @daivasritan5064
    @daivasritan5064 Рік тому

    ഈ മനുഷ്യൻ പറഞതിലപ്പുറം ഒന്നും നടന്നില്ല

  • @sainulabidh9170
    @sainulabidh9170 Рік тому +4

    ഇങെരെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലക ടീമിൽ യെദുക്കനം 😅😅

  • @AbduRahman477
    @AbduRahman477 Рік тому +1

    എന്ന ok അടുത്ത വേൾഡ് കപ്പ്ന് കാണാം സുബൈർക്കാ,, 😊

  • @akheeshthadayil7571
    @akheeshthadayil7571 Рік тому +1

    Subair ikka❣️🔥

  • @ESHTAM1454
    @ESHTAM1454 Місяць тому

    Avatharkan kannum mizhichu nikkunnu.mumil nilkkunna alu footbalinya arachu kalakki kudicha puliyanu ❤

  • @vaheebe2405
    @vaheebe2405 Рік тому +1

    Muthu maniiiiii😘😍😍😍🥰😍😍😍

  • @rightway1797
    @rightway1797 Рік тому +18

    ഡിമരിയ ഗോളടിക്കും, ജയിക്കും

  • @Food_Olam
    @Food_Olam Рік тому +18

    3 argentina 1 France noted this words

  • @manuutd5997
    @manuutd5997 Рік тому +2

    ഫ്രാൻസ് പ്ലെഴ്സിനെ റെഡ് കാർഡ് ഉറപ്പാണ്

  • @aliyas8594
    @aliyas8594 Рік тому +1

    Nammale nattil ulla aanallo subair vallikkad

  • @trollan945
    @trollan945 Рік тому

    Ijjathi😘

  • @JP-bd6tb
    @JP-bd6tb Рік тому

    സുബൈർ'ക്കാ കട്ടഫാൻ
    By...Jp താമരശ്ശേരി

    • @farookoffshore5571
      @farookoffshore5571 Місяць тому

      സുബൈർക്ക നിങ്ങൾ വേറെ ലെവൽ

  • @muhammedhaqpp2496
    @muhammedhaqpp2496 Рік тому

    💥💥💥💥💥💥

  • @mediacorner2277
    @mediacorner2277 Рік тому

    Pulli powli Football knowledge 🔥😍❤️

  • @abhilashsasidharan1822
    @abhilashsasidharan1822 Рік тому +2

    Oh tension adich chathondirickuvanu Argentina 🇦🇷 uyir 💙💙💙

  • @suhailsh5128
    @suhailsh5128 Рік тому

    സക്തമായ സുബൈറിക്ക

  • @nadeerasalim9680
    @nadeerasalim9680 Рік тому +1

    Arinteyum fan allenghilum subairikkante fan aayi

  • @sanithkumar8360
    @sanithkumar8360 Рік тому +2

    Saifudeen😃 എവിടെ??

  • @Farhan-mn7wu
    @Farhan-mn7wu Рік тому +3

    Team sakthamm

  • @jobinpsaji7087
    @jobinpsaji7087 Рік тому +1

    Media one പറഞ്ഞു പറഞ്ഞു ഫ്രാൻസ് ടീമിന് പനി ഉണ്ടാക്കേണ്ട

  • @jamtech4500
    @jamtech4500 Рік тому +2

    kerala football coach position subieer ikkaaa ⚽😍😍

  • @fairosbabu
    @fairosbabu Рік тому +5

    🔥🔥🔥🇦🇷🇦🇷🇦🇷🏆

  • @sijofrancis7529
    @sijofrancis7529 Рік тому +1

    Wow Argentina

  • @jahanash4934
    @jahanash4934 Рік тому +1

    സുബൈർക്ക anchor നെ കടത്തിവെട്ടുന്നു 😄

  • @fazilshaji4965
    @fazilshaji4965 Рік тому +10

    Kooduthal goal adikunna team jayikkum💯

    • @mortalbrogaming
      @mortalbrogaming Рік тому +2

      Innu enthayalum oru team jaikum. Oru team thokkukayum cheyum. Bet ondoo 💥❌️

    • @Alphaaa444
      @Alphaaa444 Рік тому

      😁😁

    • @muhammedshadil9708
      @muhammedshadil9708 Рік тому +1

      Athoru sathyamaanallo 🧐😹

    • @muhammedshadil9708
      @muhammedshadil9708 Рік тому

      @@mortalbrogaming tholkunna team ne jaycha team tholpichitaan jaych team jaykuka 😌

    • @fazilshaji4965
      @fazilshaji4965 Рік тому

      Kali aavumbbo jayavum tholviyum ellam sadharanm aanu...ennalum...innu jayikkunvr world cup adikkum😏

  • @riyask648
    @riyask648 Рік тому +1

    He is already fsmous since last world cup... Media one using him to increase viewers....... Media one must help him to build his old house in return.