നമുക്കൊന്നിനോട് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അതിൽ നമ്മുടെ അറിവ് തനിയെ വർദ്ധിക്കും അതിനുദാഹരണമാണ് സുബരക്ക ഫുട്ബോളിനെ കുറിച്ച് ഈ ജാതി അറിവ് കേരളത്തിൽ ആർക്കും കാണില്ല
സുബൈർക്കാ എന്ന നിഷ്കളങ്കനായ ഫുട്ബാൾ നിരീക്ഷകനെ ഉപയോഗപ്പെടുത്തി viewers നെ കൂട്ടി കാശ് നേടുന്ന ചാനലുകൾ ദയവായി ഈ പാവം മനുഷ്യനെ സഹായിക്കുവാൻ ഉള്ള സന്മനസ് കാണിക്കണം.
സുബൈർ ഇക്ക ഇന്ത്യയിൽ ജനിച്ചത് വലിയ അബദ്ധമായി വല്ല യൂറോപ്പിലും ആണ് ജനിച്ചതെങ്കിൽ നമ്മൾ ഇപ്പോൾ സുബൈർ ഈസ് ദി ബെസ്റ്റ് പ്ലേയർ എന്ന് പറഞ്ഞേനെ അസാധ്യമായ മനുഷ്യൻ അല്ലെങ്കിലും പ്രതിഭകൾ ഉണ്ടാവുന്നത് സമ്പന്നന്റെ വീട്ടിലോ കുടുംബത്തിലോ അല്ല സാധാരണക്കാരായ വീട്ടിലും നാട്ടിൻപുറങ്ങളിലും ആണ്
കോച്ച് ആകാനുള്ള യോഗ്യത ഇല്ല, പക്ഷെ ഒരു നല്ല നിരീക്ഷകൻ, - ഓരോ കളിക്കാരനെ വിലയിരുത്തനും അവർ ഏത് പൊസിഷനിൽ കളിക്കണമെന്നും മുതലായ കാര്യങ്ങൾ വിലയിരുത്താൻ കഴിയും
Cr നോട് കോച്ച് അനീതി കാണിച്ചു എന്ന് പറയാൻ പറ്റില്ല... ഈ world cup ഇൽ cr പ്രകടനം മികച്ചത് ആയിരുന്നില്ല... ആകെ നേടിയത് ഒരു ഗോൾ മാത്രമാണ് അതും പെനാൽറ്റി കൂടാതെ ഒരു അസ്സിസ്റ്റ് പോലും ഇല്ല..... Big chance create ചെയ്യാനോ കഴിഞ്ഞിട്ടില്ല.... Portugal team ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആധികാരികമായ വിജയം നേടിയത് ആകെ സ്വിറ്റ്സർലൻഡ് നോട് ആണ് 6-1 അന്ന് റാമോസ് മികച്ച പ്രകടനം കാഴ്ചവെച്ചു അങ്ങനെ ഒരു player നെ ആരെങ്കിലും പുറത്തിരുത്താൻ ഏതെങ്കിലും കോച്ച് തയ്യാറാക്കുമോ ഇമോഷൻ വച്ച് ആളെ ഇറക്കാൻ പറ്റില്ലല്ലോ...... Cr മികച്ച ഒരു player ആണ് പക്ഷെ സമീപ കാലത്ത് അത്ര നല്ല പ്രകടനം അല്ല cr നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം.... Cr നേക്കാൾ നന്നായി മറ്റൊരു പ്ലയെർ സ്കോർ ചെയ്യുമ്പോൾ സ്വഭാവികമായി കോച്ച് അയാൾക്ക് കൂടുതൽ അവസരം നൽകും... അതിന് കോച്ച് നെ തെറിവിളിച്ചിട്ടോ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല...... Cr ഈ wc ഇൽ നന്നായി കളിച്ചിരുന്നു എങ്കിൽ cr സബ് ആക്കേണ്ട കാര്യം ഇല്ല അത് അംഗീകരിക്കാതെ cr പൊക്കി നടന്നിട്ട് കാര്യമൊന്നും ഇല്ല. ഇപ്പൊ free agent ആയിട്ടും ഒരു യൂറോപ്യൻ club ഉം cr നെ സൈൻ ചെയ്തിട്ടില്ല എന്ത് കൊണ്ടു ഒരു അറേബ്യൻ club ആണ് രംഗത്ത് വന്നിട്ടുള്ളത്..... ഇമോഷൻ മാറ്റി നിർത്തി യാഥാർഥ്യം അംഗീകരിക്കാൻ പഠിക്കുക
@voice_of_zameel അത് എങ്ങനെ തെറ്റാണെന്നു പറയും മുൻ മത്സരങ്ങളിൽ cr നല്ല പ്രകടനം അല്ല കാഴ്ചവെച്ചത് എന്ന് എല്ലാവർക്കും അറിയാം... സ്വിറ്റ്സർലൻഡ് മത്സരത്തിൽ 6-1 നു മികച്ച മാർജിനിൽ ജയിച്ചു ആ മത്സരത്തിൽ റാമോസ് ഹാട്രിക് അടിച്ചു അപ്പോൾ പൊന്നെ അയാളെ വിശ്വസിച്ചതിൽ എന്താണ് തെറ്റ്. മൊറൊക്കോ യോട് സെക്കന്റ് ഹാഫ് ഇൽ ഇറങ്ങിയിട്ട് cr എന്തെങ്കിലും മാറ്റം കൊണ്ടു വന്നോ..... ഒരു ഗോൾ അടിച്ചിട്ടാണ് പറയുന്നതെങ്കിൽ ന്യായം ഉണ്ട് ഇത് ഒന്നും ചെയ്യാതെ കുറ്റം മുഴുവൻ കോച്ച് ന്റെ തലയിൽ ഇട്ടാൽ മതിയല്ലോ...... ആദ്യം നിങ്ങൾ തന്നെ സ്വയം ചിന്തിക്കുക
@voice_of_zameel അതെങ്ങനെ തെറ്റാണ് എന്ന് പറയുന്നത് എന്നാണ് ചോദ്യം Cr മൊറൊക്കോ ക്ക് എതിരെ സെക്കന്റ് half ഇൽ ഇറങ്ങിയിട്ട് ഫലം മറിച്ചായിരുന്നു.... അതെങ്ങനെ കോച്ച് നെ മാത്രം കുറ്റം പറയാൻ ആകും..... Wc cr കളിച്ച മുഴുവൻ match ഉം എടുത്ത് നോക്കിയാൽ പോലും ഒരു കളിയിൽ പോലും cr നു തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നിട്ടും കുറ്റം കോച്ച് നു മാത്രം...... കോച്ച് മുമ്പത്തെ മത്സരത്തിൽ നന്നായി കളിച്ച റാമോസ് നു ആദ്യ half ഇൽ അവസരം നൽകി. അതിൽ എന്താണ് തെറ്റുള്ളത്.... അത് തെറ്റായിരുന്നു എന്ന് സെക്കന്റ് half ഇൽ cr തെളിയിച്ചിരിക്കുന്നു എങ്കിൽ പറയുന്നതിൽ അർത്ഥം ഉണ്ട് but അവിടെയും cr ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല... ഗോൾ അടിക്കൽ മാത്രമല്ല അസ്സിസ്റ്റ് കൾ നൽകിയും team നെ വിജയിപ്പിക്കാൻ കഴിയും അതിനും cr കൊണ്ടു സാധിച്ചില്ല....... ഒരു കീ പാസ്സ് പോലും cr ന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നിട്ടും കുറ്റം മുഴുവൻ കോച്ച് ന് കൊള്ളാം
@@josualjose8068 മൊറൊക്കോ ക്ക് എതിരെ മാത്രമല്ലാലോ കളിച്ചത് വേറെയും ടീം എതിരെ കളിച്ചിട്ട് cr എന്താണ് ഉണ്ടാക്കിയത് cr മേൽ വിശ്വാസം അർപ്പിച്ചു ഇറക്കിയ മത്സരങ്ങളിൽ cr ആ വിശ്വാസം കാത്തോ...... ഒരു ചൊല്ലുണ്ട് Bad worker blame their tool....
@@ANONYMOUS-ix4go ni kadutha cristiano hater ayondanu ayale eganelum kuttapeduthanam ennu thonnunnathu almost 90% messi fansum agananu ni oru karryam marannu ethra form out ayalum athu Cristiano ronaldo anennulla karryam international football top scorer annolla karryam kazhinja world cup lu e same morocco ykkh ethire ronaldo score cheythirunnu
Aaa aa SAUDI ARABIA VELLA TEAM AAYITTONNUM ALLA.sscalonikk paliyatha. Argentina adutha kaliyil thirich verum.......Only legends remember these words. 🤚
വ്ലോഗർ മാർ സുബൈർക്കാനെ വെച്ച് പൈസ ഉണ്ടാകുന്നു, ഇക്ക ഇക്കാടെ ജോലി ചെയ്തു സമയം കുടുംബം നോക്കേണ്ട ആളാണ്, വ്ലോകർക്കു റീച് കിട്ടും, പക്ഷെ ഇക്കാക്ക് സഹായം ചെയ്യണം, അദ്ദേഹം കൃഷി ചെയ്തു കൊണ്ട് ആണ് ജീവിക്കുന്നത്,വയ്യാത്തവർ ഉള്ളതു കൊണ്ട് ക്രിഷിയിൽ നോക്കണം എന്നത് കൊണ്ട് ഖത്തറിലേക് പോവൻ പോലും പറ്റിയിട്ടില്ല പാവം,ഇക്കാടെ നിരീക്ഷണം സൂപ്പർ 👍ഇക്കാനെ വെച്ച് മുതലാകുന്നവർ ഇക്കാനെ സഹായം ചെയ്യണം അത് ഒരു ഉബകാരം ആണ്, ഒരു മുതലാളി വീടും ഒരു കട റൂം ഇട്ടു കൊടുകാം എന്ന് പറഞ്ഞു കേട്ടു അദ്ദേഹത്തിന് ബർകത്തു കൊടുക്കട്ടെ 👍
Ronaldo incident ഒഴിച്ചു നിർത്തിയാൽ വളരെ കൃത്യതയാർന്ന വിശകലനം. Santos oru outdated coach aan. But ronaldoyude karyathil adheham edutha theerumanam valare currect aayirunnu.
സുബൈർക്കാന്റെ വർത്താനം കേട്ടാൽതോന്നും മെസ്സി നേരെ കപ്പുമായി സുബൈർക്കാന്റെ വീട്ടിലേക്കാണ് വന്നതെന്ന്. ഞാനും അര്ജന്റീന ഫാൻസായിരുന്നു പക്ഷേ അവരുടെ വിനയത്തോടെ പരിധിവിട്ട് അഹങ്കരിക്കുകയും വംശീയത പ്രകടമാകുംവിധം എതിർ ടീമംഗങ്ങളെ പരിഹസിക്കുകയുംചെയ്ത സാഹചര്യത്തിൽ ഇനിയുള്ള വർഷങ്ങളിൽ ഫ്രാൻസിന് സപ്പോർട് നൽകാൻ തീരുമാനിച്ചു.
Ni France alla apo brance avan anu sadhyadha allel ni ingane parayil Footballil racism adyamaitanalo Ithinu munbu onnum kanditillalle Mbappe Latin American teamine parihasichadhum arinjilalle Super👍e😂😂😇
സുബൈർക്കാ നിങ്ങൾ പുലിയാണ് , അറിവാണ് നിങ്ങളുടെ വിനയം, നിങ്ങളുടെ സംസാരം കേൾക്കുന്നത് തന്നെ ഒരു ലഹരിയാണ്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏.
👍👍
സുബൈർ ഇക്ക സൂപ്പർ... സൂപ്പർ ഓർമ്മ... ഗെയിമിനെ കുറിച്ചുള്ള അധികാരിക അറിവ്.... എത്ര നല്ല വിവരണം..... സൂപ്പർ ഇക്ക....⚽⭐💚💚🙏🙏
👍❤
യാ മോനെ, ഇജ്ജാതി അനാലിസിസ്🔥
👍❤
Subairkaaa ingalu puliyanu.lvvvv uuu so much.
👍❤
Nalla football sense ulla vykthi aane❤, nalla memory power ⚡
👍❤
സുബേർക്കായെ ഫുഡ്ബോൾ കമന്റേറിയനാക്കണം👌👌👌👌
👍❤
സുബൈർ ഇക്ക ഉയിർ വാമോസ് അര്ജന്റീന ❤️❤️❤️❤️❤️❤️❤️❤️
സൂപ്പർ വിശകലനം 👍👍👍👍
👍❤
സുബൈർ ഇക്കാടെ സംസാരം കേട്ടു ഇരുന്നു പോവും ❤️
👍❤
നമുക്കൊന്നിനോട് അതിയായ ആഗ്രഹം ഉണ്ടെങ്കിൽ അതിൽ നമ്മുടെ അറിവ് തനിയെ വർദ്ധിക്കും അതിനുദാഹരണമാണ് സുബരക്ക ഫുട്ബോളിനെ കുറിച്ച് ഈ ജാതി അറിവ് കേരളത്തിൽ ആർക്കും കാണില്ല
👍❤
സുബൈർക്കാ എന്ന നിഷ്കളങ്കനായ ഫുട്ബാൾ നിരീക്ഷകനെ ഉപയോഗപ്പെടുത്തി viewers നെ കൂട്ടി കാശ് നേടുന്ന ചാനലുകൾ ദയവായി ഈ പാവം മനുഷ്യനെ സഹായിക്കുവാൻ ഉള്ള സന്മനസ് കാണിക്കണം.
Sathyam,rtd teacher,
സംബെെര്‍ക്കാ.....ഇങ്ങള് ആളോരു പ്പുപ്പുലിയാണിക്കാ...keep going {°¿°}♥♥
👍❤
Subairka happy aan
Nammuday muthin vithichath kitty 💁💁💁👍🏻🇦🇷
👍❤
subairka 🔥🔥🔥🔥🔥🔥🔥🔥
❤❤❤
സുബൈർ ഇക്ക ഇന്ത്യയിൽ ജനിച്ചത് വലിയ അബദ്ധമായി വല്ല യൂറോപ്പിലും ആണ് ജനിച്ചതെങ്കിൽ നമ്മൾ ഇപ്പോൾ സുബൈർ ഈസ് ദി ബെസ്റ്റ് പ്ലേയർ എന്ന് പറഞ്ഞേനെ അസാധ്യമായ മനുഷ്യൻ അല്ലെങ്കിലും പ്രതിഭകൾ ഉണ്ടാവുന്നത് സമ്പന്നന്റെ വീട്ടിലോ കുടുംബത്തിലോ അല്ല സാധാരണക്കാരായ വീട്ടിലും നാട്ടിൻപുറങ്ങളിലും ആണ്
❤❤❤
ഇദ്ദേഹത്തിന് കളിക്കാൻ അറിയുമോ.. കളി വിലയിരുത്താൻ ഇങ്ങേരു പൊളി ആണ്
ingere commentary vere level ayene
അതുകൊണ്ട് നമുക്ക് ഇയാളുടെ വിലയിരുത്തലുകൾ കൗതുകത്തോടെ കാണാൻ പറ്റിയല്ലോ 😍
Neymar.... ❣️
❤❤❤
He has good knowledge about football
👍❤
ഇദ്ദേഹത്തെ മെസിനെ കാണാൻ അവസരം ഉണ്ടാകി കെടുകണം
👍❤
ഇങ്ങേരു മെസ്സി ഫാൻ അല്ല അര്ജന്റീന ഫാൻ ആണ്
@@messi-yc6yd athentha messi argentinel alle😂
@@ajeshajesh3206 athe broo evale messi vannathu muthal arjentinayude kali kaanan thudangiyathalla eyale ethengilum videoyil messiye kaananam enne parayunnundo🤣🤣
@@messi-yc6yd kanan agraham illan paranitundo😂
ഇത് ഒരു ലോക കപ്പ് കൊണ്ട് കിട്ടുന്ന വിവരമല്ല..
അദ്ദേഹത്തിൻ്റെ ഫോട്ബാളിലേക്കുള്ള വരവ്,കളികൾ ഇതൊന്നും ആരും ചോദിച്ച് കേട്ടില്ല...
❤❤❤
സൂപ്പർ 👌👌👍👍👍🥰🥰🥰wow
Supar subirka uir🔥🔥🔥
❤👍
Supper nireeshanam mutthan zubair.
👍❤
സക്തം, സന്തോസം 🤣
You're a w wonderful man really
👍❤
മലപ്പുറക്കാരെ നിങ്ങൾക്ക് അഭിമാനം സുബൈർക്കാനെ നാട്ടിലെ ഏതേലും ക്ലബ്ബിന്റെ കോച്ച് ആകണം 😍
👍❤
കോച്ച് എന്താണന്നു മനസിലക്കു, അദ്ദേഹത്തിന് തീർച്ചയായും ഒരു team ന്റെ ഉപദേശകന്മാരിൽ ഒരാൾ ആകാൻ കഴിയും
Subirka right ethra
Adutha world cupil India undengil subeeeirrr ikka koch ayirunnengil
India groundil
nallarethiyil kalichillelum
Cup indiaykku kittum. Athanu ikkaaaa
തള്ളി തള്ളി അയാളെ airil ആക്കോ😂🤣
Nammude keralathinte lionel scalonni
👍❤
സുബൈർക്കാ സ്വന്തമായി ഒരു യുട്യൂബ് ചാനൽ തുടങ്ങൂ..
സുബൈറ് ക്കനെ ഒരുപാട് പേര് interview ചെയ്യുന്നുണ്ട് അതിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും എന്തെങ്കിലും കിട്ടുന്നുണ്ടോ സുബൈർ കാക്കാക്
സുബൈർക്കയെ ഒരു വലിയ ഫുട്ബോൾ കോചായി കാണാൻ ആഗ്രഹമുള്ളവർ...
❤
കോച്ച് ആകാനുള്ള യോഗ്യത ഇല്ല, പക്ഷെ ഒരു നല്ല നിരീക്ഷകൻ, - ഓരോ കളിക്കാരനെ വിലയിരുത്തനും അവർ ഏത് പൊസിഷനിൽ കളിക്കണമെന്നും മുതലായ കാര്യങ്ങൾ വിലയിരുത്താൻ കഴിയും
Yes
Njan 😘
Ivan ആശാൻ കണ്ടിരുന്നെഗിൽ
യൂട്യൂബ്ർസ് അദ്ദേഹത്തിന്റെ വീഡിയോ എടുക്കുമ്പോൾ അദ്ദേഹത്തിന് പ്രതിഫലം കൊടുക്കണം 👍🏻
👍❤
Cr നോട് കോച്ച് അനീതി കാണിച്ചു എന്ന് പറയാൻ പറ്റില്ല...
ഈ world cup ഇൽ cr പ്രകടനം മികച്ചത് ആയിരുന്നില്ല... ആകെ നേടിയത് ഒരു ഗോൾ മാത്രമാണ് അതും പെനാൽറ്റി
കൂടാതെ ഒരു അസ്സിസ്റ്റ് പോലും ഇല്ല..... Big chance create ചെയ്യാനോ കഴിഞ്ഞിട്ടില്ല....
Portugal team ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ആധികാരികമായ വിജയം നേടിയത് ആകെ സ്വിറ്റ്സർലൻഡ് നോട് ആണ്
6-1 അന്ന് റാമോസ് മികച്ച പ്രകടനം കാഴ്ചവെച്ചു
അങ്ങനെ ഒരു player നെ ആരെങ്കിലും പുറത്തിരുത്താൻ ഏതെങ്കിലും കോച്ച് തയ്യാറാക്കുമോ
ഇമോഷൻ വച്ച് ആളെ ഇറക്കാൻ പറ്റില്ലല്ലോ......
Cr മികച്ച ഒരു player ആണ് പക്ഷെ സമീപ കാലത്ത് അത്ര നല്ല പ്രകടനം അല്ല cr നടത്തുന്നത് എന്ന് എല്ലാവർക്കും അറിയാം.... Cr നേക്കാൾ നന്നായി മറ്റൊരു പ്ലയെർ സ്കോർ ചെയ്യുമ്പോൾ സ്വഭാവികമായി കോച്ച് അയാൾക്ക് കൂടുതൽ അവസരം നൽകും... അതിന് കോച്ച് നെ തെറിവിളിച്ചിട്ടോ കുറ്റം പറഞ്ഞിട്ടോ കാര്യമില്ല......
Cr ഈ wc ഇൽ നന്നായി കളിച്ചിരുന്നു എങ്കിൽ cr സബ് ആക്കേണ്ട കാര്യം ഇല്ല അത് അംഗീകരിക്കാതെ cr പൊക്കി നടന്നിട്ട് കാര്യമൊന്നും ഇല്ല.
ഇപ്പൊ free agent ആയിട്ടും ഒരു യൂറോപ്യൻ club ഉം cr നെ സൈൻ ചെയ്തിട്ടില്ല എന്ത് കൊണ്ടു ഒരു അറേബ്യൻ club ആണ് രംഗത്ത് വന്നിട്ടുള്ളത്..... ഇമോഷൻ മാറ്റി നിർത്തി യാഥാർഥ്യം അംഗീകരിക്കാൻ പഠിക്കുക
@voice_of_zameel അത് എങ്ങനെ തെറ്റാണെന്നു പറയും മുൻ മത്സരങ്ങളിൽ cr നല്ല പ്രകടനം അല്ല കാഴ്ചവെച്ചത് എന്ന് എല്ലാവർക്കും അറിയാം...
സ്വിറ്റ്സർലൻഡ് മത്സരത്തിൽ 6-1 നു മികച്ച മാർജിനിൽ ജയിച്ചു ആ മത്സരത്തിൽ റാമോസ് ഹാട്രിക് അടിച്ചു അപ്പോൾ പൊന്നെ അയാളെ വിശ്വസിച്ചതിൽ എന്താണ് തെറ്റ്.
മൊറൊക്കോ യോട് സെക്കന്റ് ഹാഫ് ഇൽ ഇറങ്ങിയിട്ട് cr എന്തെങ്കിലും മാറ്റം കൊണ്ടു വന്നോ..... ഒരു ഗോൾ അടിച്ചിട്ടാണ് പറയുന്നതെങ്കിൽ ന്യായം ഉണ്ട് ഇത് ഒന്നും ചെയ്യാതെ കുറ്റം മുഴുവൻ കോച്ച് ന്റെ തലയിൽ ഇട്ടാൽ മതിയല്ലോ......
ആദ്യം നിങ്ങൾ തന്നെ സ്വയം ചിന്തിക്കുക
@voice_of_zameel അതെങ്ങനെ തെറ്റാണ് എന്ന് പറയുന്നത് എന്നാണ് ചോദ്യം
Cr മൊറൊക്കോ ക്ക് എതിരെ സെക്കന്റ് half ഇൽ ഇറങ്ങിയിട്ട് ഫലം മറിച്ചായിരുന്നു.... അതെങ്ങനെ കോച്ച് നെ മാത്രം കുറ്റം പറയാൻ ആകും..... Wc cr കളിച്ച മുഴുവൻ match ഉം എടുത്ത് നോക്കിയാൽ പോലും ഒരു കളിയിൽ പോലും cr നു തിളങ്ങാൻ കഴിഞ്ഞിട്ടില്ല എന്നിട്ടും കുറ്റം കോച്ച് നു മാത്രം......
കോച്ച് മുമ്പത്തെ മത്സരത്തിൽ നന്നായി കളിച്ച റാമോസ് നു ആദ്യ half ഇൽ അവസരം നൽകി. അതിൽ എന്താണ് തെറ്റുള്ളത്.... അത് തെറ്റായിരുന്നു എന്ന് സെക്കന്റ് half ഇൽ cr തെളിയിച്ചിരിക്കുന്നു എങ്കിൽ പറയുന്നതിൽ അർത്ഥം ഉണ്ട് but അവിടെയും cr ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല...
ഗോൾ അടിക്കൽ മാത്രമല്ല അസ്സിസ്റ്റ് കൾ നൽകിയും team നെ വിജയിപ്പിക്കാൻ കഴിയും അതിനും cr കൊണ്ടു സാധിച്ചില്ല.......
ഒരു കീ പാസ്സ് പോലും cr ന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല എന്നിട്ടും കുറ്റം മുഴുവൻ കോച്ച് ന് കൊള്ളാം
@@ANONYMOUS-ix4goninte football budhy aparam oru coach nye kazhivu enthannu ninak ariyo oro teaminum anusarichu playersine erakkanam athanu allandu kazhinja kali nannayi kalichu ennuparanjalla manassilayo ,morocco pole high defensive teamil cr venamayirunnu bcs cross kalil ninnu header chances kittiyene
@@josualjose8068 മൊറൊക്കോ ക്ക് എതിരെ മാത്രമല്ലാലോ കളിച്ചത് വേറെയും ടീം എതിരെ കളിച്ചിട്ട് cr എന്താണ് ഉണ്ടാക്കിയത് cr മേൽ വിശ്വാസം അർപ്പിച്ചു ഇറക്കിയ മത്സരങ്ങളിൽ cr ആ വിശ്വാസം കാത്തോ......
ഒരു ചൊല്ലുണ്ട്
Bad worker blame their tool....
@@ANONYMOUS-ix4go ni kadutha cristiano hater ayondanu ayale eganelum kuttapeduthanam ennu thonnunnathu almost 90% messi fansum agananu ni oru karryam marannu ethra form out ayalum athu Cristiano ronaldo anennulla karryam international football top scorer annolla karryam kazhinja world cup lu e same morocco ykkh ethire ronaldo score cheythirunnu
Kerala blasters mentor aakuga subairkkaye
Supplier greseman anu a Ana pootii athanu namuda pwoli
Aaa aa SAUDI ARABIA VELLA TEAM AAYITTONNUM ALLA.sscalonikk paliyatha. Argentina adutha kaliyil thirich verum.......Only legends remember these words. 🤚
ഇങ്ങനെ പോയാൽ വാർത്താ ചാനലുകളിലെ റിപ്പോർട്ടർമാരുടെ പണി പോയിക്കിട്ടും 😂
👍😂😂😂
No
വ്ലോഗർ മാർ സുബൈർക്കാനെ വെച്ച് പൈസ ഉണ്ടാകുന്നു, ഇക്ക ഇക്കാടെ ജോലി ചെയ്തു സമയം കുടുംബം നോക്കേണ്ട ആളാണ്, വ്ലോകർക്കു റീച് കിട്ടും, പക്ഷെ ഇക്കാക്ക് സഹായം ചെയ്യണം, അദ്ദേഹം കൃഷി ചെയ്തു കൊണ്ട് ആണ് ജീവിക്കുന്നത്,വയ്യാത്തവർ ഉള്ളതു കൊണ്ട് ക്രിഷിയിൽ നോക്കണം എന്നത് കൊണ്ട് ഖത്തറിലേക് പോവൻ പോലും പറ്റിയിട്ടില്ല പാവം,ഇക്കാടെ നിരീക്ഷണം സൂപ്പർ 👍ഇക്കാനെ വെച്ച് മുതലാകുന്നവർ ഇക്കാനെ സഹായം ചെയ്യണം അത് ഒരു ഉബകാരം ആണ്, ഒരു മുതലാളി വീടും ഒരു കട റൂം ഇട്ടു കൊടുകാം എന്ന് പറഞ്ഞു കേട്ടു അദ്ദേഹത്തിന് ബർകത്തു കൊടുക്കട്ടെ 👍
Ronaldo incident ഒഴിച്ചു നിർത്തിയാൽ വളരെ കൃത്യതയാർന്ന വിശകലനം. Santos oru outdated coach aan. But ronaldoyude karyathil adheham edutha theerumanam valare currect aayirunnu.
Athe enikum ath thanne aan parayanullath.ronaldo foamout aayi enna sathyam palarum manasilakunilla kannadach irutakunnath pole
Exactly. I was surprised that Santos took the correct decision. But they should have played Raphael Leo more.
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Subairkane malappuram Argentina fans president aakanam
😂😂😂👍
👍
👍👍👍🔥🔥🔥🔥🔥🔥
♥️♥️🌹🌹🌹🌹🌹👍🏿
👍👍👍
ടീറ്റെ നല്ല ഒരു പൊട്ടൻ കോച്ച്🩸
❤❤❤
👏🏻👏🏻👏🏻🔥
Eyyalu pepparum bookkum vayichittu parayuvannu arikka ariyan padillathathu
👍🏻
🤔💙💙💙💙
Good
യൂറ്റൂബർ വീഡിയോ എടുക്കും പൈസ ഉണ്ടാക്കുo ആ സാധു മനുഷ്യന്റെ ജീവിതം ??????
യൂട്യൂബർമാർ കാരണമാണ് നമ്മൾക്ക് ഇദ്ദേഹം famililer ആയത്
Pakshe mororocco Croatia yodu dayaneeya maayi aanu thotte.
Kali kandilla le
ജുനൈസ് നിന്റെ നമ്പർ കിട്ടാൻ കുറെ ശ്രമിച്ചു കിട്ടിയില്ല ഇതിൽ ഒന്ന് കൊടുക്കുമോ
🙏
4 4 3...?
Super subairkha
👍❤
ഇയാൾ ആരാണ്
Adipoli 🤣😂😂
suberkka is a foot ball analyst not a mere fan..if he were talking in English, he would be taken to the international level...
❤❤❤100% true
Enthrngilum kodukanem
442
സുബൈർക്കാന്റെ വർത്താനം കേട്ടാൽതോന്നും മെസ്സി നേരെ കപ്പുമായി സുബൈർക്കാന്റെ വീട്ടിലേക്കാണ് വന്നതെന്ന്.
ഞാനും അര്ജന്റീന ഫാൻസായിരുന്നു പക്ഷേ അവരുടെ വിനയത്തോടെ പരിധിവിട്ട് അഹങ്കരിക്കുകയും വംശീയത പ്രകടമാകുംവിധം എതിർ ടീമംഗങ്ങളെ പരിഹസിക്കുകയുംചെയ്ത സാഹചര്യത്തിൽ ഇനിയുള്ള വർഷങ്ങളിൽ ഫ്രാൻസിന് സപ്പോർട് നൽകാൻ തീരുമാനിച്ചു.
🤔😰😰😰
Nee Argentina fan alla monee 😂😂😂
@@salihmampuzha8256 crrct 😂😂
@@salihmampuzha8256 ipo kure per eranghind inghane 😂😂😂🇦🇷🙌🔥
Ni France alla apo brance avan anu sadhyadha allel ni ingane parayil
Footballil racism adyamaitanalo
Ithinu munbu onnum kanditillalle
Mbappe Latin American teamine parihasichadhum arinjilalle
Super👍e😂😂😇
മെസ്സി കുരു പെനാൽറ്റി മിസിക്ക് ഒരു കപ്പ് അത് വിജയിച്ചു ഫിഫ ചതിച്ചു
ഈ കരച്ചിൽ ഇപ്പോഴും കഴിഞ്ഞില്ലേ 😂
സൗദി കൊട്ടിയത് ബർക്കത്തിന്റെ കൊട്ട്
നന്നായിട്ട് കളിയ്ക്കാൻ അറിയാവുന്ന ഒരാൾക്കേ കോ ച്ചു അകാൻ പറ്റു ഇയാൾ പറയുന്നത് എല്ലാം ശരി ആകണമെന്നില്ല
അസർപ്പ് ഹക്കീമി 😂
😂😂😂❤
അവിവാഹിതനായ സുബൈർകാ ആരായാലും ഇക്കാന്ന് വിളിക്കാനെ സാദിക്കു
👍❤
4-4-3 o?😂😂
Haha😁😂
Onu podo
Veendum ethiyo ee vaanam
കുറെ ആയില്ലേ നിർത്തി കൂടെ
Same to you
👍👍👍
👍🏻👍🏻👍🏻