Hashmi എന്താടോ കഴിഞ്ഞ തവണത്തെ ചർച്ചയിൽ താങ്കളുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു എല്ലാവർക്കും തുല്യ വേദന എന്തുകൊണ്ട് നടപ്പാക്കില്ല എന്നുള്ള ഒരു സംസാരം താങ്കൾ നടത്തിയിരുന്നു അതിൽ നിന്നും തങ്ങൾ ഇപ്രാവശ്യം മാറിയിരിക്കുന്നു. ജോയ് മാത്യു താങ്കളോട് ചോദിക്കുന്നതും കേട്ടു hashmi ലഭിക്കുന്ന തുല്യ വേതനം തന്നെയാണോ താങ്കളുടെ കൂടെ പണി ചെയ്യുന്ന ക്യാമറമാനെ ലഭിക്കുന്നത്. കഴിഞ്ഞ തവണ hashmi പറയുന്നത് കേട്ടോ തുല്യ വേതനം എന്തുകൊണ്ട് നടപ്പാകത്തില്ല എന്നുള്ള ചോദ്യമൊക്കെ ചോദിക്കുന്നത് കേട്ടു. അതെന്താ നിന്റെ 24 ചാനലിനും മാധ്യമ പ്രവർത്തകർക്കും ബാധകമായ കാര്യമല്ലേ.ഒരുകൂട്ടം സമൂഹത്തെ ചൂഷണം ചെയ്യാൻ ലഭിക്കുമ്പോൾ അവരെ അങ്ങ് അടിച്ചമർത്തുന്ന ഒരു രസകരമായ നാടകം ഉണ്ടല്ലോ നിങ്ങളുടെ അതൊന്നും ഈ കേരളത്തിൽ നടപ്പാക്കാൻ പോകുന്നത് അല്ല അതൊക്കെ നീയൊക്കെ മനസ്സിലാക്കിയാൽ നിനക്കൊക്കെ നല്ലതാണെന്ന് മനസ്സിലാക്കി കൊള്ളണം പിന്നെ hashmi ഒരു കാര്യം പറയാനുള്ളത് ഇതിലും വലിയവൻ വന്നിട്ട് മേഖലകളിലും അവനൊന്നും അധികം ഒന്നും വളർന്നിട്ടില്ല വളരുകയും ഇല്ല
മാത്തു വെള്ളടിച്ചു ഇരിക്കുന്നു, സോഷ്യൽ മീഡിയ ഹീറോ ആണ് മാത്തു, മാത്തു പറഞ്ഞ ഒരു കാര്യം കറക്റ്റ് ആയി ഞങ്ങൾ വിളിച്ചു വരുത്തി മെമ്പർഷിപ് കൊടുക്കുന്നില്ല പക്ഷെ കൂടെ കിടന്നാൽ മെമ്പർഷിപ് തരാം എന്ന് പറയും അത് കറക്റ്റ് ആണ് മാത്തു, പോയി കിടന്നു ഉറങ്ങു ചങ്ങാതി
ഹാഷ്മി ഒരു ചർച്ച നയിക്കുന്ന ആളിൻ്റെ യാതൊരു മാന്യതയും മര്യാദയും ഇല്ലാതെ ആണ് ഇന്ന് conduct ചെയ്തത്..നിങ്ങളുടെ അജണ്ടയിലേക്ക് എല്ലാവരും വരണമെന്ന് വാശി പിടിക്കരുത്.. 😜എല്ലാവരോടും ഒരുപോലെ മാന്യതയോടെയും മര്യാദയോടും പെരുമാറുക🤔😡
Baiju kottarakkara has been in the film industry for many, many years . he is well experienced and aware of all the practical side of the film industry. Rahul is not the right person to express his opinion about this topic. AMMA needs to be demolished. make a new association with totally new members and keep maintaining the Kai neettam and other privileges going on right now
അമ്മ എന്ന സംഘടന ചെയ്യുന്ന കൈനീട്ടം, പെൻഷൻ, ചാരിറ്റി പ്രവർത്തനങ്ങൾ ട്രേഡ് യൂണിയൻ എന്ന സിസ്റ്റത്തിൽ ചെയ്യാൻ കഴിയില്ല. പിന്നെ ട്രേഡ് യൂണിയൻ ആയതുകൊണ്ട് പീഡനങ്ങൾ ഉണ്ടാകില്ല എന്നതിന് യാതൊരു ഗ്യാരണ്ടിയും പറയാൻ കഴിയില്ല എന്നിരിക്കെ അമ്മയെ പൊളിക്കുക എന്നതുമാത്രമാണ് ഉദ്ദേശം✅ അമ്മയെ തകർക്കാൻ ഉള്ള കളി ചിലർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അമ്മ എന്ന സംഘടന നിലവിലുള്ളപ്പോൾ തന്നെ ഡബ്ലിയു സി സി എന്ന ചിറ്റമ്മയെ ചിലർ ഉണ്ടാക്കിയിട്ടുണ്ട്.
ഹാഷ്മി യുടെ ചർച്ചകൾ ഭയങ്കര ബോര്‍ ആകുന്നു. Ellam അറിയാവുന്ന ഒരാളെ പോലെ ആണ് ഹാഷ്മി യുടെ ഭാവം. ഒരു ചർച്ച ആകുമ്പോ 2 side ഉം കേള്‍ക്കണം. ചർച്ച അവതാരകർ ജഡ്ജ് അല്ല
SKN & ഹാഷ്മി ഇന്ന് പിണറായി വിജയന് WEEK OFF കൊടുത്തെന്ന് തോന്നുന്നു. അല്ലേൽ ചാനൽ റേറ്റിംഗ് കുത്തനെ താഴേക്ക് പോയത് കൊണ്ടാവും. എന്തായാലും നല്ല തൊലിഞ്ഞ ചർച്ച😊
ഈ ചർച്ചകൾ കാണുമ്പോൾ ഹേമ കമ്മിറ്റി റിപ്പോട്ടിൽ പീഡനം മാത്രമേ ഉള്ളെന്നാണ്. അതിനേക്കാളേത്രയോ വലിയ ആരോപണമാണ് സിനിമ സെറ്റുകളിലെ ലഹരിമരുന്ന് ഉപയോഗം. ഇത് എവിടെ നിന്ന് വരുന്നു ആരാണ് ഇതിന്റെ ഏജന്റ് എന്നൊന്നും ചർച്ചിക്കേണ്ട.. ചാനലുകൾക്ക് വേണ്ടത് ഇക്കിളികഥകൾ മാത്രം.. .ഇന്ന് പറയും. നാളെ രാവിലെ 9 മണിക്ക് കേരളം പിടിച്ചുകുലുക്കുന്ന വാർത്ത എന്ന്. ഇതൊക്കെ നേരത്തെ കുലുക്കിയാൽ എന്താ കുഴപ്പം 😅
ട്രേഡ് യൂണിയൻ 😂😂അപ്പോൾ അവസരം ഇല്ലാത്തവൻ എത്ര പൊട്ട നടനായാലും സിനിമ യിൽ വിളിച്ചില്ലെങ്കിൽ ഷൂട്ടിംഗ് മുടക്കുമോ.. Eg : കോമഡി ചെയ്യാൻ വിളിച്ചവൻ സംവിധായകൻ വിചാരിച്ച പോലെ ചെയ്യുന്നില്ല അപ്പോൾ മാറ്റേണ്ടി വന്നാൽ എന്ത് ചെയ്യും.. ഈ ബൈജു കൊട്ടാരക്കര ഏത് വിജയ സിനിമയാണ് ചെയ്തത്
CITUപോലെ യൂണിയൻ ഉണ്ടാക്കി താരങ്ങൾ അഭിനയിക്കുമ്പോൾ ആ സിനിമയിൽ ഇല്ലാത്ത യൂണിയൻ അംഗങൾ നോക്കി നിന്നാൽ അവർക്ക് നോക്കുകൂലി പ്രൊഡ്യൂസർ കൊടുക്കണം.ഇല്ലെങ്കിൽ കൊടികുത്തി ആ പ്രോജക്ട് മുടക്കി, അതിൽ പണിയെടുക്കുന്നവരുടെ കൂടി ചോറിൽ മണ്ണ് വാരിയിടണം. ഇൻക്വിലാബ് സിന്ദാബാദ് അഭിനയ തൊഴിലാളി യൂണിയൻ സിന്ദാബാദ് 😂😂😂
എന്റെ ഹാഷമി അണ്ണാ നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ...എന്നും കുറെ സിനിമക്കാരും പിന്നെ ഒരു pv anwar mla യും... ഇതൊക്കെ ചർച്ച ചെയ്‌താൽ ജനങ്ങൾക്ക് എന്ത് നല്ലതാണ് കിട്ടാൻ പോണത്... വേറെ പ്രശ്നങ്ങൾ ഒന്നും കേരളത്തിൽ ഇല്ലേ... കേരളത്തിലെ road കുളെല്ലാം അടപടലം മൂഞ്ചിയ അവസ്ഥയിലാണ്... ഒരു ദിവസമെങ്കിലും ഇതൊക്കെ ചർച്ചയ്ക്ക് വെക്കാം.... നിങ്ങൾ മാത്രമല്ല എല്ലാ ചാനലുകാരും ഇത് തന്നെയാണ് ചെയ്യുന്നത്.... എന്നിട്ട് പറയും ജനങ്ങൾക്കൊപ്പം നേരിനൊപ്പം എന്നൊക്കെ.... റേറ്റിംഗ്‌ലാണെങ്കിൽ എല്ലാ ചാനലും no 1 ആണ് പോലും 😂😂😂😂
HASH ♥️♥️♥️
പണത്തിനും പ്രതാപത്തിനും വേണ്ടി അമ്മയെയും.... പെങ്ങളെയും..... പെൺമക്കളെയും കൂട്ടികൊടുക്കാൻ മടിയില്ലാത്തവൻമാരുടെ കൂട്ടായ്മയുടെ പേരാണ് രസകരം.....😂😂😂
ഈ രാഹുൽ ഏത് അമ്മേടെ അടിയന്തിരത്തിനാണ് വന്ന് ഇരിക്കുന്നത്???😂
ഇപ്പോ മനസിലായി ബൈജു കൊട്ടാരക്കു ദിലീപ്നോടുള്ള ദേഷ്യം
ആഷിം താങ്കൾ 24:ചാനൽ നശിപ്പിക്കുവാൻ വന്നതാണോ
എന്തു പറ്റി ഭായ്,? എന്താ പ്രശ്നം?
ആരാണ് ഈ ബൈജു കൊട്ടാരക്കര....
Indian Spielberg 😅
അമ്മയുടെ ആൺ മക്കൾ കുറച്ചു പേർ ബലാൽസങ്കവീരൻമാർ 😂🤣
Hashmi എന്താടോ കഴിഞ്ഞ തവണത്തെ ചർച്ചയിൽ താങ്കളുടെ ഒരു പ്രസ്താവന ഉണ്ടായിരുന്നു എല്ലാവർക്കും തുല്യ വേദന എന്തുകൊണ്ട് നടപ്പാക്കില്ല എന്നുള്ള ഒരു സംസാരം താങ്കൾ നടത്തിയിരുന്നു അതിൽ നിന്നും തങ്ങൾ ഇപ്രാവശ്യം മാറിയിരിക്കുന്നു. ജോയ് മാത്യു താങ്കളോട് ചോദിക്കുന്നതും കേട്ടു hashmi ലഭിക്കുന്ന തുല്യ വേതനം തന്നെയാണോ താങ്കളുടെ കൂടെ പണി ചെയ്യുന്ന ക്യാമറമാനെ ലഭിക്കുന്നത്. കഴിഞ്ഞ തവണ hashmi പറയുന്നത് കേട്ടോ തുല്യ വേതനം എന്തുകൊണ്ട് നടപ്പാകത്തില്ല എന്നുള്ള ചോദ്യമൊക്കെ ചോദിക്കുന്നത് കേട്ടു. അതെന്താ നിന്റെ 24 ചാനലിനും മാധ്യമ പ്രവർത്തകർക്കും ബാധകമായ കാര്യമല്ലേ.ഒരുകൂട്ടം സമൂഹത്തെ ചൂഷണം ചെയ്യാൻ ലഭിക്കുമ്പോൾ അവരെ അങ്ങ് അടിച്ചമർത്തുന്ന ഒരു രസകരമായ നാടകം ഉണ്ടല്ലോ നിങ്ങളുടെ അതൊന്നും ഈ കേരളത്തിൽ നടപ്പാക്കാൻ പോകുന്നത് അല്ല അതൊക്കെ നീയൊക്കെ മനസ്സിലാക്കിയാൽ നിനക്കൊക്കെ നല്ലതാണെന്ന് മനസ്സിലാക്കി കൊള്ളണം പിന്നെ hashmi ഒരു കാര്യം പറയാനുള്ളത് ഇതിലും വലിയവൻ വന്നിട്ട് മേഖലകളിലും
അവനൊന്നും അധികം ഒന്നും വളർന്നിട്ടില്ല വളരുകയും ഇല്ല
ഈ പൊട്ടൻ ബൈജു എന്തിനാ എല്ലാ ചർച്ചയിലും ദിലീപിന്റെ പേര് പറയുന്നത്. മുൻ വൈരാഗ്യം ഉണ്ടെങ്കിൽ ചർച്ചയിൽ കാണിക്കണോ
ഈ ചെങ്ങായി ഏത് സിനിമേന്റെ സംവിധായകനാ.
ബൈജു കൊട്ടാരക്കര കുരങ്ങൻ സിനിമയിൽ ഒന്നും ആവാത്തതിന്റെ ചൊറിച്ചിലാണ് മലയാള സിനിമയിലെ ആരെയും ഇഷ്ടമല്ല പിന്നെ പെണ്ണുങ്ങളെ മാത്രമേ ഇഷ്ടമുള്ളൂ
മാത്തു വെള്ളടിച്ചു ഇരിക്കുന്നു, സോഷ്യൽ മീഡിയ ഹീറോ ആണ് മാത്തു, മാത്തു പറഞ്ഞ ഒരു കാര്യം കറക്റ്റ് ആയി ഞങ്ങൾ വിളിച്ചു വരുത്തി മെമ്പർഷിപ് കൊടുക്കുന്നില്ല പക്ഷെ കൂടെ കിടന്നാൽ മെമ്പർഷിപ് തരാം എന്ന് പറയും അത് കറക്റ്റ് ആണ് മാത്തു, പോയി കിടന്നു ഉറങ്ങു ചങ്ങാതി
ഹാഷ്മി ഒരു ചർച്ച നയിക്കുന്ന ആളിൻ്റെ യാതൊരു മാന്യതയും മര്യാദയും ഇല്ലാതെ ആണ് ഇന്ന് conduct ചെയ്തത്..നിങ്ങളുടെ അജണ്ടയിലേക്ക് എല്ലാവരും വരണമെന്ന് വാശി പിടിക്കരുത്.. 😜എല്ലാവരോടും ഒരുപോലെ മാന്യതയോടെയും മര്യാദയോടും പെരുമാറുക🤔😡
രാഹുലിനെ ചാള വിൽക്കാൻ കൊണ്ടു വരല്ലേ.... terribly 😮
രാഹുൽ ഈശ്വരൻ, ചാരിറ്റി ചാരിത്ര്യം തകർക്കാനുള്ള ലൈസൻസ് അല്ല 😂😂😂😂😂😂😂
Correct 👍
തന്റെ സ്ഥിരം ചർച്ചക്കാരൻ ആണല്ലോ ബൈജു കൊട്ടാരക്കര... തനിക്കു പറ്റിയ പണിക്കാരൻ തന്നെയാണ് ബൈജു
Baiju kottarakkara has been in the film industry for many, many years . he is well experienced and aware of all the practical side of the film industry.
Rahul is not the right person to express his opinion about this topic.
AMMA needs to be demolished.
make a new association with totally new members and keep maintaining the Kai neettam and other privileges going on right now
Hashmik entho valuth varan irikunund.
അമ്മ എന്ന സംഘടന ചെയ്യുന്ന കൈനീട്ടം, പെൻഷൻ, ചാരിറ്റി പ്രവർത്തനങ്ങൾ ട്രേഡ് യൂണിയൻ എന്ന സിസ്റ്റത്തിൽ ചെയ്യാൻ കഴിയില്ല. പിന്നെ ട്രേഡ് യൂണിയൻ ആയതുകൊണ്ട് പീഡനങ്ങൾ ഉണ്ടാകില്ല എന്നതിന് യാതൊരു ഗ്യാരണ്ടിയും പറയാൻ കഴിയില്ല എന്നിരിക്കെ അമ്മയെ പൊളിക്കുക എന്നതുമാത്രമാണ് ഉദ്ദേശം✅
അമ്മയെ തകർക്കാൻ ഉള്ള കളി ചിലർ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അമ്മ എന്ന സംഘടന നിലവിലുള്ളപ്പോൾ തന്നെ ഡബ്ലിയു സി സി എന്ന ചിറ്റമ്മയെ ചിലർ ഉണ്ടാക്കിയിട്ടുണ്ട്.
Rahul Easwar innu polichu👏👏👏
എന്തിനാണോ ഈ തയോളി രാഹുൽ ഈശ്വരനെ ചർച്ചയ്ക്ക് വിളിക്കുന്നത്. എന്നത്തേക്കുമായി ഈ ചാനൽ കാണുന്നത് ഞാൻ നിർത്തും
അവതാരകൻ ഇഷ്ടമുള്ളവർക്ക് ഒരുപാട് സമയം കൊടുക്കുകയും മറ്റുള്ളവരെ പറയാൻ അനുവാദിക്കാദിർക്കുകയും ചെയ്തത് കൊണ്ടാണ് 1ൽ നിന്നും 3 ൽ എത്തുകയും ചെയ്തത്
Baiju e noottandil eathu padama eduthe? Kazhinja noottandil 3 koothra padam eduthitundu 😮
ശെരിക്കും ഈ ബൈജു കൊട്ടാരക്കര സിനിമയിൽ ആരാ 😂😂. ഇയാളെ ചാനൽ ചർച്ചയിൽ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ😂
ഹാഷ്മി യുടെ ചർച്ചകൾ ഭയങ്കര ബോര്‍ ആകുന്നു. Ellam അറിയാവുന്ന ഒരാളെ പോലെ ആണ് ഹാഷ്മി യുടെ ഭാവം. ഒരു ചർച്ച ആകുമ്പോ 2 side ഉം കേള്‍ക്കണം. ചർച്ച അവതാരകർ ജഡ്ജ് അല്ല
24 il sreekandan nairkuum hashmikkum ore salary aanoooo 😄😄😄
പ്രേക്ഷകർക്ക് ഒരു പുല്ലിൻ്റെ വിലപോലും കൊടുക്കാത്ത ഈ കോടികൾ വാങ്ങുന്ന മുഴുവൻ സിനിമ നടൻമാരെയും പിരിച്ചുവിട്ടു പുതിയ ആളുകളെ വെച്ച് മുന്നോട്ട് പോകുക
SKN & ഹാഷ്മി ഇന്ന് പിണറായി വിജയന് WEEK OFF കൊടുത്തെന്ന് തോന്നുന്നു. അല്ലേൽ ചാനൽ റേറ്റിംഗ് കുത്തനെ താഴേക്ക് പോയത് കൊണ്ടാവും.
എന്തായാലും നല്ല തൊലിഞ്ഞ ചർച്ച😊
Anchor kashttam 😂😂😂😂😂
ഈ ചർച്ചകൾ കാണുമ്പോൾ ഹേമ കമ്മിറ്റി റിപ്പോട്ടിൽ പീഡനം മാത്രമേ ഉള്ളെന്നാണ്. അതിനേക്കാളേത്രയോ വലിയ ആരോപണമാണ് സിനിമ സെറ്റുകളിലെ ലഹരിമരുന്ന് ഉപയോഗം. ഇത് എവിടെ നിന്ന് വരുന്നു ആരാണ് ഇതിന്റെ ഏജന്റ് എന്നൊന്നും ചർച്ചിക്കേണ്ട.. ചാനലുകൾക്ക് വേണ്ടത് ഇക്കിളികഥകൾ മാത്രം..
.ഇന്ന് പറയും. നാളെ രാവിലെ 9 മണിക്ക് കേരളം പിടിച്ചുകുലുക്കുന്ന വാർത്ത എന്ന്. ഇതൊക്കെ നേരത്തെ കുലുക്കിയാൽ എന്താ കുഴപ്പം 😅
ട്രേഡ് യൂണിയൻ 😂😂അപ്പോൾ അവസരം ഇല്ലാത്തവൻ എത്ര പൊട്ട നടനായാലും സിനിമ യിൽ വിളിച്ചില്ലെങ്കിൽ ഷൂട്ടിംഗ് മുടക്കുമോ.. Eg : കോമഡി ചെയ്യാൻ വിളിച്ചവൻ സംവിധായകൻ വിചാരിച്ച പോലെ ചെയ്യുന്നില്ല അപ്പോൾ മാറ്റേണ്ടി വന്നാൽ എന്ത് ചെയ്യും.. ഈ ബൈജു കൊട്ടാരക്കര ഏത് വിജയ സിനിമയാണ് ചെയ്തത്
Thiruvonathinu aaradaa hashmi flowersil guestaayi varunnath,ennitt ivde charchayil mohanlaline kuttavum parayum,lesham ulupp🙏
Unnikrishnan kallan
CITUപോലെ യൂണിയൻ ഉണ്ടാക്കി താരങ്ങൾ അഭിനയിക്കുമ്പോൾ ആ സിനിമയിൽ ഇല്ലാത്ത യൂണിയൻ അംഗങൾ നോക്കി നിന്നാൽ അവർക്ക് നോക്കുകൂലി പ്രൊഡ്യൂസർ കൊടുക്കണം.ഇല്ലെങ്കിൽ കൊടികുത്തി ആ പ്രോജക്ട് മുടക്കി, അതിൽ പണിയെടുക്കുന്നവരുടെ കൂടി ചോറിൽ മണ്ണ് വാരിയിടണം.
ഇൻക്വിലാബ് സിന്ദാബാദ്
അഭിനയ തൊഴിലാളി യൂണിയൻ സിന്ദാബാദ് 😂😂😂
Biju കൊട്ടാരക്കര രാഹുൽ ishwar പറഞ്ഞതുപോലെ ആരോടോ ഉള്ള പ്രതികാരംആണ് കുറച്ചു ദിവസം കൊണ്ട് കാണുന്നത്. പുര കത്തുമ്പോൾ വാഴ വെട്ടുന്ന ഏർപ്പാട്
ബൈബിനും മൂലക്കുരു ഉണ്ടാടാ കൂടെക്കൂടെ ഇങ്ങനെ ഇളകിക്കൊണ്ടിരിക്കുന്നത് ഒരിക്കൽ ഒരു കാലിടിക്കും തനിക്ക് എന്താണ് മൂലക്കുരുവിന്റെ അസുഖമുണ്ടോ
Boycott Hashmi🤣🤣🤣എന്ത് തേങ്ങയ പറയുന്നേ
ബൈജു ♥️♥️♥️
Kuttikuranganum Simhavalan kuranganum thakarthu😅😅
Baiju kottarakara last cheytha film ethanu
അമ്മ സങ്കടന മുന്നോട്ട് പോകും അതിൽ നിന്നും ആരും കൊഴിഞ്ഞു പോകുമെന്ന് തോന്നുന്നില്ല
Hashmi joymathewne vilichath abadhamYipoyi ennu thinnikkanum hasmi moorkkane chavittiyapoleyayi 😂😂
എന്തൊരു ബോഷകൻ ആണ് ഈ അവതാരകൻ. ഇയാൾക്ക് മലയാളം അറിയില്ല
Hasmi 👍🏻👍🏻👍🏻🌹🌹
ഈ ബൈജു എന്നു പറയുന്ന അധികം ആർക്കും അറിയാത്ത ഇവന് അമ്മ എന്നു പറഞ്ഞാൽ തല തെറിച്ചു പോകുമോ. ബുദ്ധിജീവി കളിയാണ് ചാനലുകളിൽ കേറി ഇറങ്ങി ഇവന്റെ പണി
ഉക്രി താമസിയാതെ പുറത്താകും….🤪
Hashmi yude innathe stand valare mosam😂
Mr Hashmi, why are you calling this Barking and leg licking dog to this meeting. This person is always ......
😅😅😊
Hashmi❤
എന്തേ ബ്രോ താങ്കളുടെ hashmiയുടെ പവർ ഒക്കെ കുറഞ്ഞോ അതോ hashmi ഫാൻസിന് മടുത്തോ ഒരു പഞ്ചുന്നില്ല
രാഹുൽ ഈശ്വർ❤
എന്റെ ഹാഷമി അണ്ണാ നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ...എന്നും കുറെ സിനിമക്കാരും പിന്നെ ഒരു pv anwar mla യും... ഇതൊക്കെ ചർച്ച ചെയ്‌താൽ ജനങ്ങൾക്ക് എന്ത് നല്ലതാണ് കിട്ടാൻ പോണത്... വേറെ പ്രശ്നങ്ങൾ ഒന്നും കേരളത്തിൽ ഇല്ലേ... കേരളത്തിലെ road കുളെല്ലാം അടപടലം മൂഞ്ചിയ അവസ്ഥയിലാണ്... ഒരു ദിവസമെങ്കിലും ഇതൊക്കെ ചർച്ചയ്ക്ക് വെക്കാം.... നിങ്ങൾ മാത്രമല്ല എല്ലാ ചാനലുകാരും ഇത് തന്നെയാണ് ചെയ്യുന്നത്.... എന്നിട്ട് പറയും ജനങ്ങൾക്കൊപ്പം നേരിനൊപ്പം എന്നൊക്കെ.... റേറ്റിംഗ്‌ലാണെങ്കിൽ എല്ലാ ചാനലും no 1 ആണ് പോലും 😂😂😂😂
Gasmi. Money..ipo akhil marar pranajapoley തെളിവ് കാണിച്ച് govenment pimp pay 🌺 makkal cmdrf fund mukki
24 chanal prad
MAKTA ENNA MAKRIKAL MALAYALA CINIMAYE TAKARKAN KOOTINU EENAM PECHI HASHMIYUM
Kundan rahul ,.. Peedana veeranmarude pidichhu veppukaran.. Shavam..😬😬
Hashmi shame on u...
hashmi , this Rahul has no respect for his mom and wife.
feeling ashamed for his mom, mother of this mean minded man arguing for rapists.
Hashmi, why you are talking nonsense?
ഹാഷ്മി മോശം
Mandanmar motham undallo😅
ഇവർ രണ്ട് പേരും വന്നാൽ എപ്പോഴും അടി ആണ് 😂
Evan enthu thengayanu parayunnadh. Kooti ittu kathichoo, mathew?😂😂
Ennum vilikkondu ivane..ivante vivaram janagalum ariyatte..face booking post ittu mezhukunna pole alla..😢
ചർച്ച പൊളിഞ്ഞു
Hashmi very bad
Than kopp nilkum
വിവരമുള്ള ആരെയും കിട്ടാത്തതുകൊണ്ടാണോ ബൈജുവിനെ വിളിച്ചത്, പൊട്ടത്തരമാണെങ്കിലും ഇയാളുടെ സംസാരം ഒരു നേരം പോക്കാണ് അത് ആസ്വദിക്കുന്നുണ്ട്